പട്ടിക്കാട് ജാമിഅയിലെ ഉസ്താദിനെതിരേ ഗുരുതര ആരോപണവുമായി ഖാസിമി.ഈ വിഴുപ്പലക്കൽ എങ്ങോട്ട്?

Поделиться
HTML-код
  • Опубликовано: 9 окт 2024
  • VISAL MEDIA
    പട്ടിക്കാട് ജാമിഅയിലെ ഉസ്താദിനെതിരേ ഗുരുതര ആരോപണവുമായി ഖാസിമി
    ഈ വിഴുപ്പലക്കൽ എങ്ങോട്ട്?

Комментарии • 151

  • @subaidashahid6888
    @subaidashahid6888 38 минут назад +3

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ

  • @manu-jr5st
    @manu-jr5st 10 часов назад +19

    ഇത് വിഴുപ്പലക്കല്ല. സുന്നികൾ അറിയേണ്ട കാര്യമാണ്.

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 45 минут назад +1

    അപ്പൊ സത്യം മനസ്സിലാക്കിയവർ സമസ്ഥകൂടാരത്തിൽ ഉണ്ട് അതല്ലേ ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്

  • @abdurshimanmp7393
    @abdurshimanmp7393 10 часов назад +28

    ബഹുമാനപ്പെട്ട റഹ്മത്തുള്ള ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ

  • @husainkuttikkadavu16
    @husainkuttikkadavu16 9 часов назад +10

    ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ് കാണാൻ കഴിഞ താജ് ൽ ഉലമയും , കാന്തപുരം എത്ര സത്യം.

    • @shihabwandoor4799
      @shihabwandoor4799 9 часов назад

      കാന്തപുരം സ്ഥാപനത്തിലുളള വഹാബികളെ കാണാൻ കഴിവില്ലേ...

  • @mohsinsalih3372
    @mohsinsalih3372 10 часов назад +6

    റഹ്മത്തുള്ള ഖാസിമി ഇപ്പോൾ പറഞ്ഞത് വളരെ സത്യമാണ് വഹാബികൾ ഊണിലും ഉറക്കിലും എല്ലാ സമയത്തും തൗഹീദിന്റെ വചനങ്ങളായ ഖുർആൻ ആയത്തുകൾ അവർ പ്രചരിപ്പിക്കുന്നു അവർ പറഞ്ഞു കൊണ്ടിരിക്കുന്നു പരിശുദ്ധ ഖുർആനിൽ നിന്ന് വഹാബികൾ ഓതുന്ന തൗഹീദിന്റെ വാക്കുകൾ ഒരിക്കലും സുന്നിയായ ഒരു വലിയ പണ്ഡിതൻ എഴുതുകയോ പറയുകയോ ചെയ്യാൻ പാടില്ലായിരുന്നു വഹാബികൾ എഴുതിയ ഗ്രന്ഥത്തിൽ നിന്നും തൗഹീദിന്റെ വാക്കുകൾ പദ്യമായി ഗദ്യമായും ഉദ്ധരിക്കുമ്പോൾ അത് വഹാബികൾക്ക് വളരാനുള്ള സാധ്യത ഉണ്ടാക്കും അതുകൊണ്ട് റഹ്മത്തുള്ള ഖാസിമി പറയും പോലെ തൗഹീദുമായി ബന്ധപ്പെട്ട ഒരു ആയത്തുകളും ഒരു ഹദീസും സുന്നി പ്രസിദ്ധീകരണങ്ങളിലും അവരുടെ പ്രഭാഷണങ്ങളിലും വരാൻ പാടില്ല അത് വളരെ ശ്രദ്ധിച്ചാൽ സുന്നികൾക്ക് എന്നാണ് അദ്ദേഹം പറയുന്നത് അദ്ദേഹം പറയുന്നതിൽ വാസ്തവം ഇല്ലേ

  • @Yes0069
    @Yes0069 11 часов назад +11

    റഹ്മത്തില്ലാത്ത റഹ്മത്തുള്ള ഷിയാ ചാരൻ കഅബ യെ നിന്ദിച്ചവൻ

  • @haneefamusliyaar9616
    @haneefamusliyaar9616 10 часов назад +11

    തെളിവ് സഹിതമാണ് ഖാസിമി പറയുന്നത്

    • @ahemedsaheersaheer3127
      @ahemedsaheersaheer3127 7 часов назад

      അതിൽ എന്ത് തെളിവാണ് ഉള്ളത് മുസ്ലിയാരേ

  • @Shameerlatheefi-je9rg
    @Shameerlatheefi-je9rg 10 часов назад +7

    നല്ല വിലയിരുത്തൽ

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 10 часов назад +5

    ഇപ്പോൾ നിലവിലുള്ള ap. സുന്നി ക ളെയും ek വിഭാഗ ത്തെയും പിരിച്ചു വിട്ട്. നമുക്ക് അഹ്ലു സുന്നത് വൽ ജ മാ അ ത് മാത്രം മതി

  • @hameedalankar8206
    @hameedalankar8206 9 часов назад +5

    Satyam parncha ustaad in orairam Nanni

  • @aliadhour1114
    @aliadhour1114 5 часов назад +1

    കാസിമി ഒരു അൻവറാണ് അതിൻറെ ഉള്ളിൽ. നടക്കുന്ന യാഥാർത്ഥ്യം അറിയാൻ കാസിമി തന്നെ വേണം

  • @ShuhaibTK-i9o
    @ShuhaibTK-i9o 3 часа назад +2

    ഞാൻ. ഒരു. എ. പി ക്കാര. നയ. തിൽ. അൽഹ.ദ്.ലില്ല..സന്തോഷിക്കുന്നു

  • @Noushad313
    @Noushad313 10 часов назад +8

    Kanthapuram AP. Sultan ul ulama...
    50 വർഷം മുമ്പ് പറഞ്ഞിട്ടുള്ളതാണ്.❤

    • @junaidpkta9301
      @junaidpkta9301 9 часов назад

      50 varshathinu shesham perodu saqafi vahabi ashayam parayan thudangi

    • @ahemedsaheersaheer3127
      @ahemedsaheersaheer3127 7 часов назад

      എന്താണ് പറഞ്ഞത് അത് മുഴുവനും പറയൂ

  • @haneefamusliyaar9616
    @haneefamusliyaar9616 10 часов назад +4

    ഒരു വഹാബിയും ഞാൻ വഹാബിയാണന്ന് പറയില്ല - ഞാൻ ൻ സുന്നിയാണന്നാണ് പറയുക

  • @ktabdulrahiman
    @ktabdulrahiman 10 часов назад +1

    ഈ സതൃങ്ങൾ ഒക്കെ അറിഞ്ഞിട്ട് എന്തുകൊണ്ട് മുൻപേ പറഞില്ല

  • @ranarizin7482
    @ranarizin7482 7 часов назад

    ചേളാരി സമസ്ത വ ഹാബിസത്തിലേക്കുള്ള പാലമാണ് എൻ്റെ അനുഭവം

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 41 минуту назад

    അയാള്‍ പറയുന്നത് സത്യം ആണ്

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 9 часов назад +1

    അല്ലാഹുവേ ഈ വൃത്തികെട്ടവനെ നീ 27 ഇരുത്തണം വെറുമൊരു ആമുഖമാണ് ഇവ

  • @AshrafAdoor-th4rx
    @AshrafAdoor-th4rx 9 часов назад +2

    Kasimi usthad masha allah

  • @shimuzz8119
    @shimuzz8119 8 часов назад

    വളരെ സത്യം

  • @AbdulGafor-h1t
    @AbdulGafor-h1t 13 минут назад

    Iblees aayirunnu etavum valiya pandithan athukondu prafassarude karyam parayanda thelivodu koode qasimi usthadu 100shadamanam sathyamanu paranjathu

  • @ShibilazeezAlikamaal
    @ShibilazeezAlikamaal 4 часа назад

    Liyahudheen ningal rifai sheikh nod upamikkalle

  • @sainusainu4389
    @sainusainu4389 9 часов назад +2

    ഖാസിമി മുമ്പ് പറഞ്ഞത് ഈ എഴുതിൽ പലരും അറിന്ന വരാണ് മക്കയും മദീനയും ഒന്നുമല്ലഅവിടെ പോയാൽ ഒര് പുണ്യവുമില്ല. എന്ന് പ്ര സഗിച്ച ആളാണ്

  • @saeerkp3740
    @saeerkp3740 11 часов назад +3

    അല്ല ust എന്താണിത് നിങ്ങൾ ഒക്കെ ഇങ്ങനെ പറഞ്ഞു നടന്നാൽ നമ്മളെ പോലെ ഉള്ളവർ എന്ത് വിശ്വസിക്കണം? 🤔🤔

  • @nasarongallooran2115
    @nasarongallooran2115 8 часов назад

    ഖാസിയും നൗഷിദൂം നാട്ടിൽ ആപത്ത് ആണ് അവർക്ക് സുന്നത്ത് ജമാഅത്ത് വളർത്തൽ അല്ല ഉദേശിക്കുന്നത് അള്ളാഹു ഈ ഉമ്മത്തിനെ കാക്കട്ടെ

  • @shaheeda3400
    @shaheeda3400 11 часов назад +1

    First 👍🏻

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 11 часов назад +7

    അല്ല ചങ്ങാതി കാസിമി ഉസ്താദ് പറഞ്ഞ തെളിവുകൾ ഒന്നും നീ കണ്ടില്ലേ വിവരമുള്ളവനാണോ നീ

    • @visalmedia
      @visalmedia  10 часов назад

      ഈ തെളിവുകൾ ഞാൻ കാണുന്നതിന് മുമ്പ് രണ്ട് പണ്ഡിത സഭകൾ ( സമസ്തകൾ ) ഉണ്ട് ഇവിടെ. ആദ്യം അവർ പറയട്ടെ - ശേഷം ഞാൻ പറയുന്നതല്ലേ ശരി?

  • @nazminb1727
    @nazminb1727 Час назад

    ഇയാൾ മക്കയെ നിന്ദിച്ചവനാണ്

  • @-shefna780
    @-shefna780 11 часов назад +2

    First like👍👍👍

    • @saeerkp3740
      @saeerkp3740 11 часов назад +2

      🥰🥰🥰

    • @-shefna780
      @-shefna780 11 часов назад +1

      ​@@saeerkp3740😊😊😊

    • @abdulnazar4747
      @abdulnazar4747 11 часов назад +2

      ഉണ്ട് ഇവിടെ ഞ്ഞമ്മളും

    • @-shefna780
      @-shefna780 11 часов назад +2

      @@abdulnazar4747 അത് പിന്നെ പറയാനുണ്ടോ ടീച്ചർ ഉണ്ടെങ്കിൽ കുട്ടിയും ഉണ്ടാകും അതാണ് 😅

    • @abdulnazar4747
      @abdulnazar4747 11 часов назад +2

      @@-shefna780 സന്തോഷമായി എനിക്ക് ഫസ്റ്റ് തന്നില്ലെങ്കിലും ആ വാക്ക് മതി തന്ന ഫലമായി🥰🥰

  • @-shefna780
    @-shefna780 11 часов назад +2

    ഒരിക്കലും യോജിക്കൂല 😢😢😥

    • @shaheeda3400
      @shaheeda3400 11 часов назад +2

      @@-shefna780നിങ്ങളും 👍🏻

    • @-shefna780
      @-shefna780 10 часов назад +1

      @@shaheeda3400 🥰

    • @abdullatheef251
      @abdullatheef251 9 часов назад

      😂😂😂😂😂

  • @abdulnazar4747
    @abdulnazar4747 11 часов назад +2

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 11 часов назад +2

      നിങ്ങൾ എവിടെ😢😢😢

    • @abdulnazar4747
      @abdulnazar4747 11 часов назад +2

      നിങ്ങൾ എവിടെ😢😢

    • @-shefna780
      @-shefna780 11 часов назад +1

      ​@@abdulnazar4747🙋🙋🙋

    • @-shefna780
      @-shefna780 11 часов назад +1

      ​@@abdulnazar4747സലാസല😊

    • @-shefna780
      @-shefna780 11 часов назад +1

      ​@@abdulnazar4747🙋🙋🙋

  • @hameedbe6802
    @hameedbe6802 10 часов назад +1

    Kasimi parayyunnath
    100%sariyan
    Chelari+50% vahhab 50%
    Sariyalle?

  • @hussainyemkey7370
    @hussainyemkey7370 9 часов назад

    100%സത്യംഖാസിമി ഉസ്താദ് പറഞ്ഞത് 🎉

  • @kksthangalgood7677
    @kksthangalgood7677 10 часов назад

    മിസ്റ്റർ ആ സമസത പലകൂട്ടായ്മയുടേയും ഒരു വേ
    ഥിയാണ് (EK Jama Muja co opp ) ,അവിടെ പച്ചത്തെറിയും അടിപൂരവുമില്ലാത്ത ദിവസമുണ്ടോ Ap പണ്ഡിതന്മാരേയും പ്രസ്താനത്തേയും സ്ഥാപനങളേയും കണ്ട് പഠിക്കുക

  • @AyubSalettur
    @AyubSalettur 8 часов назад +2

    A. P usthadum Thajul ulamayum
    E sulaiman usthadum peroad usthadum ponmala usthadim yetra styam 👍👍👍🌹🌹🌹

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 4 часа назад

    iyyal parayunnad wisvasikarud
    iyyale prasangam njhan kore ketadha

  • @aboobakkerp91
    @aboobakkerp91 10 часов назад +1

    ഇങ്ങെനെയെങ്കിലും കുറച്ചെങ്കിലും ആളുകൾ ശിർകിൽ നിന്നും ബിദ്അതുകളിൽ നിന്നും ഖുറാഫാതിൽ നിന്നും രക്ഷപ്പെടെട്ടെ,,

  • @yoonaskodale5715
    @yoonaskodale5715 10 часов назад +3

    ഒന്നും കൂടെ വിശദമായി പഠിച്ചു ഒരു വീഡിയോ ചെയ്യു ഇവിടെ ആരെയും വഹാബിയാക്കണമെന്ന് നിർബന്ധമില്ല ഒരാളും വഹാബി യാകരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന വഹാബിസം നാടിനാപത്ത് സമൂഹത്തിനും

  • @ibrahimc9428
    @ibrahimc9428 29 минут назад

    ഇത് വിഴുപ്പ് അലക്കൽ അല്ല ഫക്രൂ -

  • @RafeekbinMonutty
    @RafeekbinMonutty 8 часов назад

    Mr Rahmathullah always talking like that i can’t believe

  • @MahdifaizyMahdi
    @MahdifaizyMahdi 6 часов назад

    അസത്യം

  • @AbdulnasarK-z8s
    @AbdulnasarK-z8s 5 часов назад

    .മുഖം കെടട്ടെ എന്ന് പ്രാർത്തിച്ചതല്ലെ

  • @Muheez-i1t
    @Muheez-i1t 10 часов назад

    Wahlikum saalm 👍

  • @razaavalappi6666
    @razaavalappi6666 8 часов назад

    റഹ്മത്ത് ഇല്ല ഖാസിമി

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 8 часов назад

    ഖാസിമിയുെട വാക്ക് പെട്ടെന്ന് എഴുതി തള്ളാൻ പറ്റില്ല

  • @shamilmoonniyur1711
    @shamilmoonniyur1711 8 часов назад

    ഖസിമിക്ക് എന്ധോ കിട്ടേണ്ടത് കിട്ടിയില്ല എന്നാ തോന്നുന്നത് 😂🤣അതാ ഇങ്ങനെ....

  • @hhr282
    @hhr282 9 часов назад

    അദ്ദേഹം ' എഴുതിയ അബ്ദുൽ വഹാബിൻ്റെ കിതാബ് ഉസ്താദ് കാണിക്കുന്നുണ്ടല്ലോ. അതിൽ നിന്ന് എന്താ മനസിലാക്കുക

  • @jaheemss3062
    @jaheemss3062 10 часов назад

    Usthath eppo engane parayan karanamenth thelivundo

  • @shamla1724
    @shamla1724 9 часов назад

    ഉസ്താദ്പറഞ്ഞ ത് 100ശതമാനം ശരി

  • @mohammedkoya5258
    @mohammedkoya5258 30 минут назад

    ഖാസിമി എന്നവൻ പ്രവാചകരെയും ആ കുടുംബത്തോയും മതചിഹ്നവും പരിഹസിക്കുന്ന ഇവനെ നിനക്ക് വലിയ വിശ്വാസം?

  • @basheerbasheer807
    @basheerbasheer807 37 минут назад

    ഖാസിമി പറഞ്ഞത് നൂറ് ശതമാനം ശരി

  • @badarulhudachannel2156
    @badarulhudachannel2156 10 часов назад +1

    ഇത് വിഴുപ്പലക്കൽ എന്ന് എന്തിനാ പറയുന്നേ....

    • @visalmedia
      @visalmedia  10 часов назад

      സമസ്തകൾ അഭിപ്രായം പറയാത്തതിനാൽ

  • @haneefamusliyaar9616
    @haneefamusliyaar9616 10 часов назад

    മുഹ്യിദ്ദീൻ ശൈഖിനെയും രീഫാഈ ശൈഖിനേയും - ഇവരോട് തുല്യ പെടുത്തുകയോ?

  • @UnneenKutty-p2k
    @UnneenKutty-p2k 9 часов назад +2

    നിന്നെക്കാട്ടിലും കാസിമിക്ക് അറിയാം കാര്യങ്ങൾ

  • @noushikkp5786
    @noushikkp5786 10 часов назад +1

    വഹാബി തൗഹീദ് കവിത ആക്കിയത് ജാഗ്രതക്കുറവുണ്ട്

  • @raindrops3909
    @raindrops3909 9 часов назад +1

    Rahmathulla ഉസ്താദ് തെളിവ് സഹിതമാണ് പറഞ്ഞത്. നിങ്ങൾക് മനസ്സിലായില്ലെന്ന് കരുതി വിഴുപ്പലക്കൽ എന്ന് നിങ്ങൾ എന്തിനാ ആക്ഷേപിക്കുന്നത്...
    സത്യവും അസത്യവും പകൽ പോലെ വ്യക്തമാണ്...
    നേര് പറയുന്നവരെ ആക്ഷേപിക്കൽ സമൂഹത്തിൽ ഇന്ന് സർവ്വ സാദാരണയാണ്. നിങ്ങളെ പോലെ ഉള്ളവർ ഇതിന് കൂട്ട് നിൽക്കുകയാണോ..
    സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ കുറിച്ചു ഖാസിമി ഉസ്താദ് പറഞ്ഞപ്പോഴും നിങ്ങൾ അദ്ദേഹത്തെ ആക്ഷേപിച്ചു വീഡിയോ ചെയ്തു.. അദ്ദേഹം ദീൻ ആണ് പറഞ്ഞത്.
    പണ്ഡിതൻമാരുടെ ബാധ്യത ആണത്...
    തർക്കിക്കാൻ നിങ്ങൾക് എന്താണ് അവകാശം
    സുന്നത്തായ ഉംറ നിർവഹിക്കാൻ പോലും മഹ്റം ആയ ഒരാൾ കൂടെ വേണമെന്നിരിക്കെ സ്ത്രീകൾക്ക് ഏറ്റവും ഉത്തമം അന്യ പുരുഷനിൽ നിന്ന് മറഞ്ഞിരിക്കൽ ആണെന്നിരിക്കെ....സ്ത്രീകൾ നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ ജോലിക്ക് പോകൽ തെറ്റല്ലേ
    അത് ഫിത്ന ക്ക് വഴി ഒരുക്കും എന്ന് പണ്ഡിതൻമാർ പറഞ്ഞാൽ
    റബ്ബിനെ ഓർത്ത് അനുസരിക്കുന്നതിന് പകരം ആക്ഷേപിക്കുകയാണോ

  • @Abdulrahiman-
    @Abdulrahiman- 9 часов назад

    ഇല്ല

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 11 часов назад +4

    ചങ്ങാതി നീ എന്താണ് ഈ പറയുന്നത്? മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ തൗഹീദ് എന്ന ഗ്രന്ഥത്തിന് കാവ്യം എഴുതി അത് എല്ലാവരോടും പഠിക്കാൻ വേണ്ടി പറഞ്ഞ ആളെ പിന്നെ നീ നന്നാക്കി ബോളിപ്പിച്ച് എടുക്കാൻ നോക്കണ

    • @visalmedia
      @visalmedia  10 часов назад

      നിങ്ങളുടെ തോന്നലാണ് നിങ്ങൾക്ക് ശരി

  • @basheerbasheer807
    @basheerbasheer807 41 минуту назад

    സമസതയിലെ മിക്ക കോളേജിലെയും അധ്യാപകരും, വിദ്യാർത്ഥികളും വഹാബി ആശയക്കാരാണ് - എനിക്കറിയാം

  • @kareempoovathani6239
    @kareempoovathani6239 9 часов назад

    ളിയാഉദ്ദീൻ ഫൈസിയെക്കുറിച്ച് പറഞ്ഞത് വിശ്വസിക്കാൻ കുറച്ച് പാടാണ്.റഹ്മത്തുള്ളാ ഖാസിമി ഉസ്താദ് ഇടയ്ക്കിടക്ക് വിവാദങ്ങളുമായി വരുന്നു.ഈ സമയം എന്താണിതൊക്കെ.ഇരു സമസ്തയിലേയും പണ്ഡിതന്മാരെ ബഹുമാനിക്കുക. പരസ്പരം കുറ്റംപറഞ്ഞു നടക്കൽ കുറേ കണ്ടിട്ടുണ്ട്.കാണുമ്പോൾ വേദനയും. ആദർശങ്ങൾ വിത്യാസമുണ്ടാവാം..നാം ഒന്നിക്കേണ്ട വിഷയങ്ങളിൽ ഒന്നിച്ച് പരസ്പരം കുറ്റപ്പെടുത്തലുകളിൽ നിന്ന് വിട്ടു നിൽക്കുക .

    • @mrasunnah199
      @mrasunnah199 9 часов назад

      രണ്ട് സമസ്തയുടെ കുറ്റം പറയരുത് എന്ന് അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നവരാണ് ഭൂരിഭാഗം സുന്നികളും. പിന്നെ എതിർഭാഗത്തെ സമസ്തയുടെ ആലിമീങ്ങളെയും അവരുടെ വളർച്ചയെയും തളർത്താനും കുറ്റപ്പെടുത്താനും പഠിപ്പിക്കാൻ വേണ്ടി
      സ്റ്റേജ് കെട്ടി പ്രസംഗിക്കുന്ന നേതാക്കൾ ഉണ്ടാകുമ്പോൾ കുറ്റം പറച്ചിലും നടന്നുകൊണ്ടേയിരിക്കും.
      ഓക്കേ അത് അവിടെ ഇരിക്കട്ടെ.
      സമസ്തയിൽ നുഴഞ്ഞുകയറി വഹാബിസം പ്രചരിപ്പിക്കുന്ന പണ്ഡിത നാമധാരികൾ ഉണ്ടെങ്കിൽ ( ഉറപ്പാണെങ്കിൽ) ചവിട്ടി പുറത്താക്കിയ ആക്കണം വേറെ ഒന്നും നോക്കണ്ട. കാരണം സമസ്ത ഏതായാലും ആദർശമാണ് നമുക്ക് വലുത്

  • @riyasb279
    @riyasb279 11 часов назад

    Kasimi paranapol siraju usthadh parannu pettennu shock ayyiii eth araaa pollum ariyillaa vere vartha varumbol varam 😊

  • @abdulnazar4747
    @abdulnazar4747 11 часов назад +3

    എന്താണ് ഈ പറയുന്നത് ഒരു വല്ലാത്തകാലം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്ന് പറയുന്നത് എന്താണ് ഇതിൻ്റെ സത്യം തെളിയണ്ണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം നിങ്ങൾ യോജിക്കുന്നുണ്ടോ എങ്കിൽ ഇവിടെ പറയീം😢😢😢😢

    • @visalmedia
      @visalmedia  10 часов назад +1

      രണ്ട് സമസ്തകൾ ഉണ്ടിവിടെ - ആദ്യം അവർ പറയട്ടെ - അതല്ലേ അതിൻ്റെ ഒരിത്

    • @visalmedia
      @visalmedia  10 часов назад +1

      രണ്ട് സമസ്തകൾ ഉണ്ടിവിടെ - ആദ്യം അവർ പറയട്ടെ - അതല്ലേ അതിൻ്റെ ഒരിത്

    • @-shefna780
      @-shefna780 10 часов назад +1

      @@abdulnazar4747 😥😥😥

    • @-shefna780
      @-shefna780 10 часов назад +2

      @@visalmedia അതാണ്‌ 😥

    • @abdulnazar4747
      @abdulnazar4747 10 часов назад +1

      @@-shefna780 👍👍💪💪💪🥰🥰🥰🥰🥰✅✅✅

  • @KabeerVKD
    @KabeerVKD 8 часов назад +1

    ആ ഉസ്താദ് എന്തിനാണ് ഖാസിമിയെ ചൊറിയാൻ പോയത്? എത്ര വലിയ ആളായാലും വഹാബികളെ വെളുപ്പിക്കാൻ ഇറങ്ങിയാൽ അത് ആരായാലും ഞമ്മള് എതിർക്കും.

  • @ummervp4401
    @ummervp4401 2 часа назад

    ഖാസിമി പറയുന്നതാണ് സത്യം നിനക്ക് േപായി പണി നോക്കാം

  • @zahrahassan8748
    @zahrahassan8748 10 часов назад +6

    ഇദ്ദേഹം വഹാബി ഒന്നും അല്ല,മർഹൂം കടേരി മുഹമ്മദ്‌ മുസ്ലിയാരുടെ പേരക്കുട്ടി ആണ് ഇവർ
    എന്റെ കുടുംബം ആണ്

  • @moideenkutti9449
    @moideenkutti9449 10 часов назад

    എങ്കിൽ ഫഹദ്ദിന് സാഹിബ് എന്തുകൊണ്ടാണോ ഫൈസി വാഫി വിഷയത്തിൽ സമസ്തക്ക് 100% പിന്തുണ കൊടുക്കാത്തത് അതൊരു ആദർശ വിഷയമല്ലേ സമസ്തയല്ലേ നമ്മുടെ ആദർശ പ്രസ്ഥാനം

  • @najiyakmk2341
    @najiyakmk2341 11 часов назад +1

    പറഞ്ഞു ന്യായീകരിക്കേണ്ട മോനേ

  • @Koyamu-c3n
    @Koyamu-c3n 10 часов назад

    Ippol
    Lokam
    Niyandrikkunnathu. Qasimiyano
    Ayale. Kuthira. Vattathu. Udane. Kanikkanam

  • @mohammedkungh5037
    @mohammedkungh5037 11 часов назад +2

    അന്ധമായി എന്തെങ്കിലും പറഞ്ഞാൽ പോരാ തെളിവ് സഹിതം പറയണം കഴിയില്ലെങ്കിൽ പ്ലീസ് പറയരുത്

  • @mohammedhaneef173
    @mohammedhaneef173 10 часов назад +2

    വഹാബിസം കല ർപില്ലത്ത സമസ്ത ഏത്ഐന്ന് സമൂഹത്തിന്ന് മനസിലിയിറ്റൂണ്ട്
    Sulthanul ulama AP usthad മുത്താണ് ❤❤❤

  • @husainkuttikkadavu16
    @husainkuttikkadavu16 9 часов назад

    ദ്ജാൽ മൗലാന എവിടെ ?

  • @AliKoya-h3n
    @AliKoya-h3n 10 часов назад

    Ullil vahabisam kondu nadakkum kure nadvimarum haqeem rayzimamarum punnya samastayilundu adu kandu pidikanm ap karde edayil namak moshakaravum

  • @pakadherkanacheri1689
    @pakadherkanacheri1689 5 часов назад

    ഇത് ഇന്ന് ഈ രണ്ട് ഉസ്ഥാദ്മാരിൽതുടങ്ങിയതല്ല
    അബ്ദുസ്സമദ് സമദാനി അത് പോലെ ഓണംഉണ്ണാൻ പാടില്ലെന്നും ഹോസ്പിറ്റലിൽ പോയാൽ മുസ്ലിം ഡോക്റെ മാത്രമെ കാണിക്കാവൂ എന്ന് സ്റ്റേജ് കെട്ടി പ്രസ ങ്കിച്ച സൻസാറുൽഹഖ് ഹുദവി മറ്റൊരാൾ അലിയാർ ഖാസിമി ഇവരെക്കെ കള്ള വഹാബികളാണ്

    • @chikumon9665
      @chikumon9665 37 минут назад

      സിംസാറുൽ huq ഹുദവി യെ കുറിച്ച് ന്ത് അറിഞ്ഞിട്ട് ആണ് പറയുന്നത് അതൊക്കെ സൂക്ഷ്മത ക്ക് വേണ്ടി പറയുന്ന കാര്യങ്ങൾ ആണ്.. ഇവിടെ ഉള്ള ജനങ്ങളെ തൃപ്തി പെടുത്തി നടന്നാൽ നാളെ പടച്ചവന്റെ അടുത്ത് കണക്ക് പറയേണ്ടി വരും.... ഔറത് നിസാര കാര്യം അല്ല. അന്യ മതസ്ഥരെ സ്നേഹിക്കം ആചാരങ്ങൾ പിന്തുടരേണ്ടത് ഇല്ല.

    • @AbdulRasheed-hi8xz
      @AbdulRasheed-hi8xz 12 минут назад

      ആ കിത്താബിലുള്ള തെന്താണെന്ന് പറയാൻ പറ സഹോദരാ ചുമ്മാ പൊട്ടത്തരം പറയാതെ

  • @sabiviog6323
    @sabiviog6323 10 часов назад

    പെണ്ണുങ്ങ മാത്രം കുറ്റം പറയുന്ന ഉസ്താദ് മാർ കാണട്ടെ കേൾക്കട്ടെ .ഹ ഹ ഹ ഹ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 11 часов назад +1

    പക്ഷെ എന്തിനായിരിക്കും അബ്ദുൽ വഹാബിൻ്റെ പുസ്തകം കവിത ആക്കിയത്.. താങ്കൾ വഹാബി കള്ള ത്വരീഖത്ത് നിസ്സാരവൽക്കരണം നടത്തുന്നു

    • @visalmedia
      @visalmedia  10 часов назад

      ഒരിക്കലുമല്ല

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 9 часов назад

    നടത്തുന്ന

  • @mohammedkunhi6286
    @mohammedkunhi6286 9 часов назад

    Shiyaa qasimikk bodam nastapettu 😂😂

  • @islamicspeech9571
    @islamicspeech9571 25 минут назад

    Ninag enda pirandano ap samastta undoo mandaa

  • @asma-yf7tr
    @asma-yf7tr 10 часов назад

    Nigal ap. Alle

  • @basheerbasheer807
    @basheerbasheer807 44 минуты назад

    സുന്നികൾ മുഴുക്കെ ഖാസിമിക്കൊപ്പം

  • @mahamoodK-g9d
    @mahamoodK-g9d 10 часов назад

    Eyal brandan , odane kanekanam .

  • @haneefamusliyaar9616
    @haneefamusliyaar9616 10 часов назад

    വഹാബി ബാന്ധവമുണ്ടോ?

  • @salimpp5100
    @salimpp5100 8 часов назад

    Vatt

  • @AbiAbida
    @AbiAbida 11 часов назад

    Visal mediakaran bhayankara vivara

    • @visalmedia
      @visalmedia  10 часов назад +1

      നന്ദി

    • @-shefna780
      @-shefna780 10 часов назад +1

      പിന്നല്ലാതെ 🥰ഇപ്പൊ അറിയുന്നൊള്ളു

    • @visalmedia
      @visalmedia  10 часов назад +1

      @@-shefna780 😀😀

    • @-shefna780
      @-shefna780 10 часов назад +1

      @@AbiAbida മാഷാഅല്ലാഹ്‌ അത് പിന്നെ പറയാനുണ്ടോ ❤️മാഷ് ഒരു സംഭവം ആണ🥰🥰🥰 കളങ്കമില്ലാത്ത മനസ്സിന്നുടമയാണ് നമ്മുടെ കട്ട ചങ്ക് 💪💪💪

  • @AyubSalettur
    @AyubSalettur 8 часов назад

    Mugam kettkonde erukkugeyan
    (Evarude Abiprayttil ) kanniyatt ustadinde pararttana 🤲🤲😂😂

  • @shtla7970
    @shtla7970 10 часов назад

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ.. ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ വഹാബികൾ എന്ന് പറയുന്നു... അൽഹംദുലില്ലാഹ് ❤️
    അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികളെ കുറാഫികൾ എന്നും പറയുന്നു...

  • @Ideaserol-sp1uq
    @Ideaserol-sp1uq 9 часов назад

    Ek samasthakkaaran vaadhil thurannu vacchadhu kondalle,
    Pattykaatu chelaary etc....

  • @askarcreationvlog3413
    @askarcreationvlog3413 11 часов назад +1

    യോജിക്കുന്നു 👍

  • @ShihabPk-z4g
    @ShihabPk-z4g 11 часов назад

    കളവ് പറയുന്നു

  • @yoonaskodale5715
    @yoonaskodale5715 10 часов назад

    എടോ നിനക്ക് ഇബ്ന അബ്ദുൾ വഹാബ് വരെ വഹാബിയാണ് എന്നതിൽ ഉറപ്പില്ല ഒന്ന് നിനക്ക് അറിയുമോ? വഹാബി എന്ന് പറഞ്ഞാൽ എന്താണ് എന്നത്

    • @visalmedia
      @visalmedia  10 часов назад

      ഖാസിമി പറഞ്ഞല്ലോ അത്

  • @kujippakujippa2915
    @kujippakujippa2915 11 часов назад +3

    ലഅനത്തുള്ളാ ഖാസിമി പറഞ്ഞാൽ പിന്നെ എന്ത് ചിന്തിക്കാനിരിക്കുന്നു. കളവ് തന്നെ.

  • @KUNJIMohamed-b8r
    @KUNJIMohamed-b8r 9 часов назад

    Vahabikall.deenine.apakadam

    • @shtla7970
      @shtla7970 9 часов назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന വഹാബികൾ ആണോ ദീനിന് അപകടം???? അതോ അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന കുറാഫികൾ ആണോ ദീനിന് അപകടം?????

  • @abbaskanhirathil3288
    @abbaskanhirathil3288 5 часов назад

    Salafikalude katha padikku

  • @mohamedbasheerm
    @mohamedbasheerm 10 часов назад +1

    എല്ലാം വലിചെറിഞ് AP സമസ്ഥയിൽ ചേർന്നോളു
    Ap യേ ദജ്ജാൽ വിളിച്ച ഗുരുത്വ കേട് ഫലിച്ചു കാണുന്നു

  • @ibrahimp.m6168
    @ibrahimp.m6168 8 часов назад

    ഒരുപാട് കവിത ആക്കോക്കോ പക്ഷെ വഹാബിന്റെ ഗ്രന്തം എന്തിനാ കവിത ഉണ്ടാക്കുന്ന thu