Must Watch-പാഞ്ചാലിമേട്ടിലെ കാട്ടിൽ ദൈവസ്നേഹത്തിൻ്റെ അഗ്നി🔥Don't Miss This😍Fr Jison Paul Vengasserry

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 170

  • @FeedMySheep
    @FeedMySheep  День назад +15

    Here is the link of the previous video in which you will find a detailed narration of the life of these brothers😍
    ruclips.net/video/u9puNVsj-Ko/видео.htmlsi=uyIYtwVbl5nBkS60

    • @lizyajacob7620
      @lizyajacob7620 День назад

      Praise the Lord🙏🏻

    • @lizyajacob7620
      @lizyajacob7620 День назад

      Ningal anubhavicha aa parisudhatma sannidhyam ithu kandum kettum irunna enikum undakunnu. Kannukal niranjozhuki... Daivam inganekurepere oruki irakunnathum avarude thyagavum.. Karthave njangal angaye kooduthal ariyananallo. ❤️

    • @rajeevchacko5107
      @rajeevchacko5107 День назад

      @@FeedMySheep മുരിക്കൻ പിതാ വും അവിടെ വരാറുണ്ട്. പിന്നെ കു റെ കാട്ടുകോഴികൾ അടുത്തു കൂടിയിട്ടുണ്ട്. ഒരു പൂച്ചസാർ അവിടെ ഉണ്ടായിരുന്നു.

    • @MercyKuriyan
      @MercyKuriyan 45 минут назад

      ദൈവത്തിന് സ്തുതി

  • @face-c3q
    @face-c3q 55 минут назад

    ഈശോയ്ക്ക് നന്ദി...
    ദൈവത്തെ തേടുന്നവരെയോർത്ത്.... നന്ദി ദൈവത്തിന് മഹത്വം........

  • @mich_gb23
    @mich_gb23 День назад +40

    ജീസൺ അച്ചാ, ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ!.. എല്ലാവരും കൃപ നിറഞ്ഞ മക്കളായി മാറിയിരിക്കുന്നു... ആ ഇടവകയിലെ എല്ലാ മക്കൾക്കും .. ഈശോയുടെ സ്നേഹം അച്ചനിലൂടെ എല്ലാവര്ക്കും പകർന്നിരിക്കുന്നു.. ഓരോ മക്കളും എത്രയും എളിമയോടെയാണ് സംസാരിക്കുന്നത്. ദൈവസ്നേഹത്തിന്റെ പരമാനന്ദം അനുഭവിച്ച എല്ലാവര്ക്കും കൂടുതൽ പരിശുദ്ധമാവു നിറയട്ടെ. മാതാവിന്റെ സ്നേഹവും അത്ഭുത സൗഖ്യവും എല്ലാവരിലും നിറയട്ടെ..കണ്ണ് നിറയുന്നു ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ ...

  • @vargheseanil9531
    @vargheseanil9531 День назад +10

    ജീസൺ അച്ചനും തകഴി -തെന്നടി st. റീത്താസ് ടീമിനും അഭിനന്ദനങ്ങൾ പ്രാർത്ഥനാശംസകൾ.......🎉🎉🎉🎉

  • @sinisiby5443
    @sinisiby5443 День назад +17

    ദൈവത്തിനു മഹത്വം. സണ്ണി ബ്രദറിന്റെ ടോക്ക് കേട്ടിട്ടുണ്ട്, അത് ഓഡിയോ ആയിരുന്നു, കാണാൻ പറ്റിയതിൽ വളരെ സന്തോഷം.എത്രെയോ വിനീതമായ സംസാരം. ശരിക്കും ഇന്നു മനുഷ്യർ ചെയ്യുന്ന തിന്മകൾക്കു ശിക്ഷകിട്ടാതെ പോകുന്നുണ്ടെങ്കിൽ, ദൈവത്തിന്റെ കോപം ശമിപ്പിക്കുന്നവർ ഇവരെ പോലെ ജീവിക്കുന്നവർ മൂലമാണ്. മരുഭൂമിയിലെ താപസർ പോലെ വിശുദ്ധ ജീവിതം കഴിക്കുന്നവർ. Thank you അച്ചാ. 🙏.

  • @lalythomas7798
    @lalythomas7798 День назад +11

    ഈശോ ഇന്നും എന്നും എപ്പോഴും ജീവിക്കുന്നു ഈശോയെ ഈശോയെ അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോമ്പിൻ്റെയും ദൈവമെ🙏🙏

  • @pushpammaantony760
    @pushpammaantony760 День назад +8

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. 🙏 ജിസൺ അച്ഛനും ടീമിനും വളരെ നന്ദി.🙏🌹

  • @terrorff651
    @terrorff651 День назад +12

    അച്ഛാ അവിടെ പോകാനും കാണാനും പ്രാർത്ഥിക്കാനും ആഗ്രഹം അവിടെ പോയി കാണാനുള്ള അനുഗ്രഹം ഞങ്ങൾക്കും തമ്പുരാൻ തരണേന്നു പ്രാർത്ഥിക്കാം 🙏🙏

  • @pravasi955
    @pravasi955 День назад +7

    ഈശോയെ നന്ദി, ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന ദൈവ സ്നേഹം കണ്ണ് നിറയുന്നു. അത് അവിടെ പോയി ഞങ്ങളിലേക്കു എത്തിച്ച അച്ഛാ നന്ദി. പ്രവാസജീവിതത്തിൽ കർത്താവിനെ സ്തുതിക്കാനും ആ സ്നേഹം നുകരാനും കൃപ തരണേ നാഥാ

  • @rincymolthomas3445
    @rincymolthomas3445 День назад +13

    അച്ഛാ ഒത്തിരി ഒത്തിരി നന്ദി ഈ video ഞങ്ങൾക്ക് മുൻപിൽ കാണിച്ചു തന്നതിന്. ഞങ്ങൾക്ക് ഇങ്ങനെ ഒരു ലോകത്തും ഈശോയെ ഇത്ര ഭംഗിയായി സ്നേഹിക്കാൻ പറ്റുമെന്ന് കാണിച്ചു തന്നു. ഈ ലോക ജീവിതം വെറും ക്ഷണികമാണെന്നും, ഈശോയുടെ സ്നേഹം ഒന്ന് മാത്രമേ എന്നും നിലനിൽക്കുമെന്നും പൂർണമായി എനിക്ക് ബോധ്യമായി. ജിസൺ അച്ഛനെ ദൈവം ഒത്തിരി ആയുസ്സും, ആരോഗ്യവും, ഇനിയും കൂടുതൽ ദൈവസ്നേഹത്തിലും മുൻപോട്ട് നയിക്കട്ടെ. 🙏🙏🙏അച്ഛനെ എന്നും കൊന്തയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട്. 🙏ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ acha.

  • @treesajose2796
    @treesajose2796 16 часов назад +1

    Praise the Lord hallelujah hallelujah hallelujah aradhana aradhana aradhana mahatham always❤

  • @pushpammaantony760
    @pushpammaantony760 День назад +6

    ദൈവം സ്നേഹമാണ്. ദൈവം നമ്മെ എല്ലാവരെയും നാം ആയിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കുന്നു. എന്നാൽ ഈ സ്നേഹം നാം അനുഭവിച്ചറിയണമെന്നും അതു മറ്റുള്ളവരുമായി പങ്കു വച്ചു ജീവിക്കണം എന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്.....ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ . ആമ്മേൻ🙏🙏🙏

  • @vimalajose4701
    @vimalajose4701 День назад +8

    ദൈവ സ്നേഹം എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @VgvHhh-g6d
    @VgvHhh-g6d 3 часа назад

    എൻറെ അപ്പയെ എല്ലാവരെയും കാത്തു സംരക്ഷിക്കാൻ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ ആമേൻ❤🌹🌹🌹❣️🙏

  • @cicilycicilybaby6530
    @cicilycicilybaby6530 22 часа назад +2

    ദൈവ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുന്ന ഒരു വീഡിയോ🙏🏾❤️ അച്ഛാ ഒത്തിരി നന്ദി 🙏🏾🙏🏾🙏🏾

  • @ancyvarghese4930
    @ancyvarghese4930 12 часов назад +1

    May the Good God bless you all abundantly Dearest Loving Brothers🌹🌹🌹🌹🌹🙏🙏

  • @kunjumolpappachan2995
    @kunjumolpappachan2995 День назад +4

    ഇശോമിശിഹക്കും സ്തുതിയായിരിക്കട്ടെ ❤️🙏

  • @binitha5628
    @binitha5628 День назад +8

    Apppaaaaaaa 🙏🏻 🙏🏻 🙏🏻 ❤️ Achaaa ഈ വീഡിയോ കാണാൻ തുടങ്ങിയ മുതൽ കണ്ണ് നിറഞ്ഞിരിക്കുകയാണ്
    ദൈവ സാന്നിധ്യം ശരിക്കും അനുഭവിക്കുന്നുണ്ട്. ഈശോ എന്നങ്കിലും അവിടെ വരാൻ ഭാഗ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു.
    Thank you Achooo
    God bless you 🙏🏻

  • @ansammasebastian4954
    @ansammasebastian4954 День назад +3

    ഒത്തിരി ഒത്തിരി കാലങ്ങളായി കൊതിക്കുന്നു... ഒന്നു പോകാൻ ഈശോയേ അനുഗ്രഹിക്കണേ...❤❤

  • @user-tk6eo8ly7d
    @user-tk6eo8ly7d День назад +3

    God bless all the brothers Really heart touching testimonies

  • @annammacherian505
    @annammacherian505 4 часа назад

    Appa sahangal eetteduthu prarthikanulla Krupa ee papiyaya dasikku nalkename

  • @leenalino5268
    @leenalino5268 День назад +7

    ഈശോയെ നന്ദി 🙏ഓരോരുത്തരുടെയും അനുഭവങ്ങൾ കേട്ടപ്പോൾ എനിക്കും പ്രത്യേക സന്തോഷവും ഒപ്പം എന്റെ കണ്ണും നിറഞ്ഞു 🙏ആ brothers നെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @jeswinjoseph8040
    @jeswinjoseph8040 День назад +4

    അച്ചാ ദൈവാനുഗ്രഹത്താൽ നിറഞ്ഞുനിൽക്കുന്ന ഈ സ്ഥലം ഞങ്ങൾക്കും കാണിച്ചുതന്നതിനു ഒരുപാട് നന്ദി 🙏🙏🌹🌹🌹

  • @nimmysabu3299
    @nimmysabu3299 День назад +5

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏

  • @JissMaria-t2l
    @JissMaria-t2l День назад +5

    കാണണം... പോകണം.'' ഈ മലമുകളിലെ കൂടാരത്തിലേക്ക്

  • @annammacherian505
    @annammacherian505 4 часа назад

    Ee daiva makkale pole anekayirangal lokathil kathi padarette. Hallelujah

  • @marypeter9110
    @marypeter9110 День назад +4

    അച്ഛാ ഇതിനു മുമ്പ് വിട്ടത് കണ്ടതാണ് 🙏ഇതും കണ്ടു ചേച്ചിയുടെ വാക്കുകൾ മനസു തേങ്ങി കണ്ണ് നിറഞ്ഞു മനസ്സിൽ തട്ടി 🙏അച്ഛന്റെ ഓരോ വീഡിയോ യും കർത്താവിനോട് അടുപ്പിക്കുന്ന സന്ദേശം ഉണ്ടായിരിക്കും thankyou father 🙏🙏ഈശോയെ ആമേൻ ❤️🙏🌹

  • @ushathampi5695
    @ushathampi5695 10 часов назад

    നന്ദി അച്ചാ ബഹുമാനപ്പെട്ട ഡാനിയേലച്ചൻ പറഞ്ഞു പറഞ്ഞു brothers നെ കാണാൻ ആഗ്രഹിച്ചു അച്ചനും brothers നെ കുറിച്ച് പറഞ്ഞു തന്നപ്പോൾ ഇങ്ങനെ തീ പിടിച്ചവരായി ജീവിക്കാം എന്ന് മനസിലാകുന്നു .. ഈശോയുടെ മഹത്വം കണ്ട പത്രോസ് പറഞ്ഞപോലെ നമ്മുക്ക് ഇവിടെ 3 കൂടാരം നിർമ്മിക്കാം എന്ന് പറഞ്ഞതാണ് എനിക്കു ഓര്മ വരുന്നത് .... അവിടുത്തെ മഹത്വം കണ്ട ഈ brothers അവിടെ കൂടാരം നിർമ്മിച്ചു 🙏🙏🙏🥰

  • @marykuttyabraham5231
    @marykuttyabraham5231 День назад +3

    Yesuve nanni🙏🌹🌹🌹🌹🙏

  • @MaryKuriakose-x3j
    @MaryKuriakose-x3j День назад +5

    ഈശോയെ നന്ദി നന്ദി ഞങ്ങ😊 ഞങ്ങൾ ക് വേണ്ടി പ്രാർത്ഥിക്കണേ

  • @aneeshjose4834
    @aneeshjose4834 День назад +4

    ഒത്തിരി നന്ദി അച്ഛാ. നിറ മനസോടെ ആമേൻ

  • @delphyjoseph5047
    @delphyjoseph5047 День назад +2

    Yesuva nandi yesuva sthothram yesuva sthuthy

  • @valsathoman1934
    @valsathoman1934 День назад +2

    Thank you Father Jison,Such a Blessed Video, May God bless you abundantly 🙏🙏🙏❤️❤️❤️

  • @reethasteephan1187
    @reethasteephan1187 День назад +2

    ഏശുവേ നന്ദി സ്തുതി സ്തോത്രം

  • @rajaniannamathew3735
    @rajaniannamathew3735 День назад +3

    Thank lord

  • @Shanithomas84
    @Shanithomas84 День назад +2

    Amen Hallelujah

  • @sonamol5045
    @sonamol5045 День назад +3

    ആമ്മേൻ 🙏🙏🙏

  • @DILSONDAVISARAKKAL
    @DILSONDAVISARAKKAL День назад +1

    ദൈവസ്നേഹത്തിന്റെ അഗ്നി 🔥

  • @JryKchry
    @JryKchry День назад +2

    യേശുവേ നന്ദി

  • @vimalasaji1710
    @vimalasaji1710 День назад +2

    Thank you father

  • @jaisonkc2650
    @jaisonkc2650 День назад +2

    ✝️ ദൈവമായ കർത്താവിന് സ്തുതി✝️

  • @sheejaalias4876
    @sheejaalias4876 День назад +2

    Praise the lord hallelujah 💥🙏

  • @PaulsonMani-f3u
    @PaulsonMani-f3u 20 часов назад +2

    വലിയ പള്ളിയിൽ അല്ല കാര്യം എന്നു മനസ്സിലായി. ❤

  • @sosammajacob2991
    @sosammajacob2991 День назад +2

    Thank You Jesus Praise You Jesus Anen😇🙏

  • @ranijepson3888
    @ranijepson3888 День назад +2

    Jesus bless you 🙏🏻

  • @HandEmbroideryRenIre
    @HandEmbroideryRenIre День назад +1

    Glimpses of God's Love and its real personification...
    🙏❤🙏
    Thank you Jisonacha for sharing this video ... 🙏🙏🙏

  • @sarammageorge9822
    @sarammageorge9822 День назад +2

    Thanksverymuch🎉

  • @victoriavicky7772
    @victoriavicky7772 22 часа назад

    ദൈവനാമത്തിൽ മഹത്വം ഉണ്ടാവട്ടെ എപ്പോഴും എന്നേക്കും

  • @simonabraham9645
    @simonabraham9645 День назад +1

    Daivame Karunyavanaya karthave daya thonnename njangaludemelum lookam muzhuvanmelum 🥲🥲💔💔🙏🙏✝️✝️🌹🌹

  • @minijohny6856
    @minijohny6856 18 часов назад

    ആ മ്മേൻ🙏🙏🔥🔥❤️❤️

  • @mariammavarghese6595
    @mariammavarghese6595 День назад +1

    Yeshuve nanni Yeshuve Sthothram Hallelujah Amen.❤❤❤

  • @elsammajoseph8257
    @elsammajoseph8257 День назад +1

    എന്നെകല്യാണംകഴിച്ചുകൊണ്ടുവന്നസ്ഥലംഎൻറെമക്കളുംഞാനുംഞങ്ങളുടെവീടുപോലെകയറിഇറങ്ങിനടന്നസ്ഥലമാണ് ഈ ഇമ്മാനുവേൽ വില്ല അവിടെദൈവംജീവനോടെയുളളസ്ഥലമാണവിടംഎനിക്ക്അനുഭവംഉള്ളതാണ്

  • @thankammapeter1445
    @thankammapeter1445 День назад +2

    Achante feed my sheep kaanunnathukond ottiri nalla videos kaananpattunnathil valare santhosam . Thanks Jisonacha.

  • @m.mchandyjoy494
    @m.mchandyjoy494 9 часов назад

    God bless you All

  • @vargheseeayyo536
    @vargheseeayyo536 День назад +2

    ഈശോയെ നന്ദി..

  • @nllizy2482
    @nllizy2482 День назад +2

    Thank you Jesus 🙏

  • @laisajoseph9442
    @laisajoseph9442 День назад +1

    ആമേൻ

  • @chechammababy787
    @chechammababy787 День назад +2

    Aente esoye hirthayam thurannu ninne aarathikkan ee kazhcha maathram mathi aente acha ethokke njaggalkku manasilaakki thannu njaggle esoyileekku kooduthal aduppikkunna achanu otthirinanni❤❤❤

  • @jayavarghese5224
    @jayavarghese5224 День назад +1

    Thank you Jison Achaa🎉🎉

  • @anilmathew1747
    @anilmathew1747 День назад +2

    🙏🙏🙏🙏Thank God

  • @LizabethScaria
    @LizabethScaria День назад +1

    Thank you father.

  • @jollyjosy3428
    @jollyjosy3428 День назад +1

    Thank you Jesus and thank you Father 🙏

  • @joyvalad813
    @joyvalad813 День назад +2

    Praise the Lord

  • @sosammajacob2991
    @sosammajacob2991 День назад +1

    Great. God bless All of You. 😇🙏❤

  • @smithamaria2954
    @smithamaria2954 День назад +1

    So great ❤❤❤

  • @grasammaabraham94
    @grasammaabraham94 20 часов назад

    Thank you very much Acha

  • @elezebethsebastian4195
    @elezebethsebastian4195 День назад +1

    ഇതു കാണുവാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു

  • @anniejose8422
    @anniejose8422 День назад +3

    എല്ലാവരെയും ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ... Praise the Lord

  • @sosammajacob2991
    @sosammajacob2991 День назад +1

    Lord Jesus have mercy on us all. Amen🙏😇

  • @ashleyjoe9174
    @ashleyjoe9174 День назад +1

    Thank you Acha. You are always in my prayers 🙏

  • @sheebajohn9451
    @sheebajohn9451 День назад +2

    My lord my god🙏

  • @AswathyAnil-p9b
    @AswathyAnil-p9b День назад +1

    Amen Amen Amen

  • @florycardoza5714
    @florycardoza5714 День назад +1

    I had heard about this place through Fr. Daniel n then later seen this through Your video.
    Just listening to them n their experience of this place brings tears......
    So blessed to be there

  • @jijithomas6848
    @jijithomas6848 23 часа назад

    First time watching this video l don't know why tears in my eyes our Lord knows Thank you Jesus Praise U Jesus since 5 years l am praying for this type of life wants detachment from wordly life and every second every minute every hrs be with Him like st.John avente marode chernnu nilkam like Mary avente padanthikathil irrikkan like Mother Mary ninte hitham ennil niraverran Hallelujah

  • @BabyP-uq6cf
    @BabyP-uq6cf 20 часов назад

    G ദൈവം സ്നേഹമാണെന്ന് അരുമ ശിഷ്യൻ കുറിച്ചു വെച്ച വചനത്തിൻ്റ ശക്തി !!!❤❤❤

  • @sosammajacob2991
    @sosammajacob2991 День назад +1

    May God bless You Fr Jinse. Amen. Good testimonies. God bless You All.🙏😇❤👍

  • @ChinjuArun-wc6zw
    @ChinjuArun-wc6zw День назад +2

    Amen

  • @dominicjacob8617
    @dominicjacob8617 День назад +1

    So happy and feeling thankful to Jesus that we have living Saints here just like St.Francis and St. Benedict. We don't need any miracles from them, they are the miracle. Love and prayers.

  • @josekurian2658
    @josekurian2658 День назад +1

    Esoyea nanni 🙏🙏🙏🙏🙏🙏🙏🙏

  • @soniashine5434
    @soniashine5434 День назад +2

    God bless you all❤🎉

  • @JollySebi
    @JollySebi День назад +2

    Amen 🙏🙏🙏

  • @chackoanuja1149
    @chackoanuja1149 День назад +1

    Praise the Lord jesus. 🙏🙏🙏

  • @martinvarghese-z9y
    @martinvarghese-z9y День назад

    Thank u acha🙏

  • @diyathomas
    @diyathomas День назад +2

    ❤❤🙏🏻

  • @jackiethomas8700
    @jackiethomas8700 День назад +2

    ❤❤❤❤

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 22 часа назад

    Acha, thank you so much

  • @josexavier8041
    @josexavier8041 День назад +2

    🙏🙏🙏❤❤❤

  • @anniemathews3006
    @anniemathews3006 День назад +3

    🙏

  • @MollyJoseph-qn2gn
    @MollyJoseph-qn2gn День назад +2

    🙏🙏🙏🔥🔥🔥

  • @JissMaria-t2l
    @JissMaria-t2l День назад +2

    എന്റെ സ്വന്തം നല്ല തണ്ണി..... വിശുദ്ധിയാൽ, കൃപയാൽ, അഭിഷേകത്താൽ നിറഞ്ഞസ്ഥലം.''

  • @seenajossy8132
    @seenajossy8132 День назад +2

    Ammen🙏🙏🙏🙏🙏🙏🙏

  • @srnirmalajose4544
    @srnirmalajose4544 День назад +2

    🔥🔥🔥

  • @seenaanto2010
    @seenaanto2010 8 часов назад

    SeenaAntoo❤️❤️❤️

  • @kgkg7148
    @kgkg7148 День назад +1

    All falls , amma has gone for ever.

  • @mariammathomas8715
    @mariammathomas8715 День назад +1

    Ammen

  • @bettyabraham6722
    @bettyabraham6722 День назад +1

    Praise the Lord.. Thank you Achen and team... Ennum ee brothers ne prathanayil oorkkan njagale anugrahikkene yeshuappa mathave...

  • @GracyRappai-n2b
    @GracyRappai-n2b День назад +1

    🙏🌷🙏

  • @annucyriac5319
    @annucyriac5319 День назад +1

    💕🙏💕

  • @nainikabjyothish1208
    @nainikabjyothish1208 День назад +2

    Amen 🙏🏻 acha, Njangalkum poyi kaanaamo❤

  • @laisajoseph9442
    @laisajoseph9442 День назад +1

    Zamen