മുത്തായ ഫാത്തിമാന്റെ നികാഹ് | Muthaya Fathimante Nikah | നല്ല ചേലുള്ളൊരു മാപ്പിളപ്പാട്ട് ISHAL BEATS

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 6 тыс.

  • @ajnasajnas4909
    @ajnasajnas4909 2 года назад +2292

    നബി തങ്ങളുടെ മകളായ ഫാത്തിമ ബീവിയുടെ മദ്ഹ് പാടുമ്പോൾ ആ ഇക്കയുട മുഖത്തുള്ള ആ പുഞ്ചിരിയാണ് ഈ പാട്ടിലെ എന്റെ hilight 💖

  • @S.S-c1k
    @S.S-c1k 10 месяцев назад +396

    പുന്നാര റസൂൽ (സ )തങ്ങളുടെ പുന്നാര മകൾ ഫാത്തിമ ബീവി എന്തൊരു ഭാഗ്യവതിയാണ്. അവിടത്തോട് ഞങ്ങളെയും ചേർകേണമേ യാ അള്ളാ. ❤️❤️❤️

  • @vibestatus2341
    @vibestatus2341 2 года назад +1209

    ഈ പാട്ട് കേൾക്കുമ്പോൾ നബി (സ ) യും, ഫാത്തിമ ബീവിയും ഒക്കെ ജീവിച്ചിരുന്ന കാലം സങ്കല്പത്തിൽ മനസ്സിൽ വന്നുപോകുന്നു 🌹🌹🌹...

  • @useryhhgghhjjkklpotreedf
    @useryhhgghhjjkklpotreedf 8 месяцев назад +21

    Parayan vakkukalilla excellent
    Ente 2 vayassulla molude favourite song

  • @anz50
    @anz50 2 года назад +216

    എത്ര തവണ കേട്ടു എന്ന് അറിയില്ല... എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിക്കുന്ന ഒരു ഗാനം.. ഇനിയും ഇത് പോലെ ആവേശം നിറക്കുന്ന ഗാനങ്ങൾ പ്രതീഷിക്കുന്നു

  • @rasheedrashe5522
    @rasheedrashe5522 2 года назад +484

    എത്ര കണ്ടിട്ടും മതിയാവുന്നില്ല bro നല്ല ചിരി നല്ല എക്സ്പ്രഷൻ മൂന്ന് പേരും പൊളിച്ചടുക്കി ഇനിയും മികവുറ്റ ഗാനങ്ങളുമായ് വീണ്ടും വരണം നാഥൻ തുണക്കട്ടെ

    • @rasiyarasi9318
      @rasiyarasi9318 2 года назад +7

      Ma sha allah ഒരുപാട് പ്രാവശ്യം കണ്ടു പിന്നെയും പിന്നെയും കാണാനും കേൾക്കാനും തോന്നുന്നു 3 പേരും അടിപൊളിയായി 😘😘😘😘

    • @shaliriyas
      @shaliriyas 2 года назад +2

      Aameen

    • @abdullahkuttyabdullahkutty911
      @abdullahkuttyabdullahkutty911 2 года назад +2

      Crrct

    • @ameerakv3969
      @ameerakv3969 2 года назад +2

      👍👍

    • @Haneefahanza2016
      @Haneefahanza2016 2 года назад +2

      👍🏻👍🏻❤

  • @fathimanazar2530
    @fathimanazar2530 2 года назад +218

    എത്ര ലളിതമായ വിവാഹമാണ് ഫാത്തിമ ബീവി (റ) യുടേത് ..... ഇന്നത്തെ സമൂഹത്തിന് ചിന്തിക്കാൻ കഴിയുമോ? അതി ഗംഭീരമായി ഈ കുട്ടികൾ ആലപിച്ചിരിക്കുന്നു. എരിഞ്ഞോളി മൂസാക്ക ഈ ഗാനം ആലപിച്ചിട്ടുണ്ട് .....എല്ലാവർക്കും ആശംസകൾ

    • @ajmifathi5582
      @ajmifathi5582 2 года назад

      Òòoòlj⁸8

    • @ajmifathi5582
      @ajmifathi5582 2 года назад +1

      U8

    • @sabeenasabeena564
      @sabeenasabeena564 2 года назад +1

      Nr

    • @rahaazcalicut3453
      @rahaazcalicut3453 Год назад +1

      ​@@sabeenasabeena564 ഉണ്ട്...
      പിന്നെ കണ്ണൂർ സീനത്ത് പാടിയിട്ടുണ്ട്

  • @fathimabathool777
    @fathimabathool777 9 месяцев назад +38

    ചിരി പൊളിച്ചടക്കി പിന്നെ പാട്ട് അതിലും ഒത്തിരി ❤❤❤❤❤❤❤

  • @niyasbabusindiyan2813
    @niyasbabusindiyan2813 2 года назад +374

    ആ ചിരിയാണ് ഈ പാട്ടിന്റെ മെയിൻ ഭംഗി 🤍👌👌👌👌✨️✨️polichadakki

  • @റബ്ബിന്റെഒരുഅടിമ

    👍👍👍👏👏👏റസൂലെ അങ്ങ്ക്ക് ആയിരമായിരം സലാം അങ്ങയോടുള്ള മുഹബത് ഒരിക്കലും കുറയുകയില്ല നാളെ കൈപിടിച്ചു സ്വർഗത്തിൽ കടക്കാൻ അങ്ങല്ലാതെ വേറെ ആരാ ഉള്ളത്

  • @hibasherin2036
    @hibasherin2036 2 года назад +521

    Ee പാട്ട് ശ്രദ്ധിക്കാൻ thanne കാരണം midle irikkunna കാക്കാന്റെ expression aanu 😍

  • @fathimabathool777
    @fathimabathool777 9 месяцев назад +8

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @egmedia5840
    @egmedia5840 2 года назад +183

    വരികൾക്കിടയിലൂടെ ആ ചരിത്രത്തെ ഒന്ന് ഓർത്ത് നോക്കിയേ... എന്ത് രസാലെ മുത്തോരെ വീട്ടിലെ വിശേഷം....

  • @shamseer.k2865
    @shamseer.k2865 Год назад +210

    ഈ ചിരി അള്ളഹു നിലനിർത്തട്ടെ

  • @nissabuhari7376
    @nissabuhari7376 2 года назад +1925

    നല്ല ചിരിയും ആട്ടവും 😍😍😍 നല്ലതുപോലെ പാടി മുന്നേറാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @RubeenaShahulhameed-zx1pu
    @RubeenaShahulhameed-zx1pu 3 месяца назад +12

    ആ ചിരി polichu അതിന് കൊടുക്കണം ഒരു ലൈക് ഇൻക് പായകര ഇഷ്ടം ആയി റ്റാറ്റാസ് vechu

  • @fasnac97
    @fasnac97 2 года назад +118

    ചിരിച്ചു കൊണ്ട് പാടുന്നതാണ് ഈ പാട്ടിലെ ഹൈലൈറ്റ് സൂപ്പറായിട് പാടി 👍❤

  • @Jumana.kkammana1234
    @Jumana.kkammana1234 2 года назад +432

    Masha allah.. കുറേ വട്ടം കേൾക്കാൻ തോന്നുന്ന പാട്ട്.... അത്രക്കും നന്നായി പാടി 👍👍സൂപ്പർ 💞💞

  • @akku6147
    @akku6147 2 года назад +332

    ഇയാളുടെ എക്സ്പ്രഷൻ കണ്ട് ഇഷ്ടപെട്ടു വന്നതാണ് ഞാൻ ഇവിടെ പൊളിച്ചു ബ്രോ 😍😍😍സൂപ്പർ അഭിനന്ദനങ്ങൾ ❤❤

    • @ok3128
      @ok3128 2 года назад +3

      ഞാനും വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് യു ട്യൂബിൽ കേറി 😄💞
      Expression 👌

    • @febifebi6405
      @febifebi6405 2 года назад +1

      ഞാനും ❤️❤️❤️❤️

  • @Shiekhmohammednawaf
    @Shiekhmohammednawaf 6 дней назад +2

    I like this naat ❤❤ mashallah voice super 👍❤❤

  • @ImamAli-786
    @ImamAli-786 2 года назад +730

    പാട്ടുപോലെ തന്നെ നടുവിൽ നിൽക്കുന്ന ആ ഇക്കയുടെ ചിരി.... 😍😍😍

  • @ishal6352
    @ishal6352 2 года назад +591

    അതിൽ മെയിൻ ആയിട്ട് പാടുന്ന ആളിന്റെ expartion മാഷാ അല്ലാഹ് poli💛💛💛💛💛

    • @PrettyPumpkiN2142
      @PrettyPumpkiN2142 2 года назад +2

      Sathiyam 🤩🥰♥️🔥

    • @thewayball3389
      @thewayball3389 2 года назад +2

      @@PrettyPumpkiN2142 mili to hi it

    • @subairsubu6219
      @subairsubu6219 2 года назад

      @@PrettyPumpkiN2142 8g

    • @shibinmuhammed768
      @shibinmuhammed768 2 года назад

      ys🥰♥️

    • @riyasbabu4323
      @riyasbabu4323 2 года назад +6

      1 month kazhininittum കാണുന്നവർ undo. എന്റെ mon istapetta പാട്ട് aa 3yr 6mnth ഉള്ള mon ആ 😊😊

  • @naeemashaji3367
    @naeemashaji3367 2 года назад +768

    പാടുമ്പോൾ മുഖത്തെ ആ സന്തോഷം 🥰.. അള്ളാഹ് കാണുമ്പോൾ തന്നെ റാഹത്താണ്... 😍

  • @saleenashafi5253
    @saleenashafi5253 Год назад +155

    എത്ര തവണ കേട്ടു എന്നറിയില്ല... ആ പച്ച ഷർട്ട്‌ ഇട്ട ആളുടെ പാട്ടും ആക്ടിങ്ങും അടിപൊളി ❤️

  • @klmaster6163
    @klmaster6163 2 года назад +2948

    മുസ്ലിമായി ജനിച്ചത് ഏറ്റവും വലിയ ഭാഗ്യം അൽഹംദുലില്ലാഹ് റസുലുള്ളയെ പുകഴ്ത്തിയും വാഴ്ത്തിയും പാടുന്ന തലമുറകൾ ഇനിയും ഉണ്ടാകട്ടെ

  • @rasanathu.rasheed4250
    @rasanathu.rasheed4250 2 года назад +128

    എത്ര വട്ടം കേട്ടു. മതിയാകുന്നില്ല മുത്തിന്റെ മുത്തല്ലേ. കേട്ടാൽ മഹിയാകില്ലല്ലോ

  • @shamnaabdu2725
    @shamnaabdu2725 2 года назад +155

    എന്തോ ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ട്ടം 😍pwolichutto❤‍🔥👍🏻

  • @AnuMinu-r2c
    @AnuMinu-r2c Год назад +38

    എത്ര വട്ടം കേടുന്ന് അറിയില്ല mashallah അത്രക്കും അടിപൊളി ആയികണ് ❤❤❤❤🤍🤍🤍🫶🏻🫶🏻

  • @abusuneer9291
    @abusuneer9291 2 года назад +1414

    അല്ലാഹ് ആ ചിരി എന്നും നിലനിർത്തി ഉയരങ്ങളിൽ എത്താൻ toufeeq നൽകണേ....... Ameen💖💖💖💖.... അടി പൊളി പാട്ട് മാഷാ അല്ലാഹ്.....

  • @ayishaayishu5338
    @ayishaayishu5338 2 года назад +2246

    ചിരിച്ചു പാടുന്നതാണ് ഈ പാട്ടിലെ highlight 🥰😍😍😘

  • @arshadirikkurarshadirikkur2665
    @arshadirikkurarshadirikkur2665 2 года назад +217

    മാഷാഅല്ലാഹ്‌ അടിപൊളി പാട്ട് ഇനിയും ഇത് പോലെത്തെ പാട്ട് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @c-r-editz1818
    @c-r-editz1818 Год назад +195

    ചിരി കൊണ്ട് എന്തും കീയടക്കാം എന്ന് കാണിച്ചു തരുന്ന നല്ല അടിപൊളി പാട്ട്

  • @Fath605
    @Fath605 2 года назад +395

    Middle ഇരിക്കുന്ന ആള് ....എന്തൊരു energetic ആണ്......😍😍❤️
    100 %percent sure ....this video song will hit lakhs of views 💥❤️

    • @jesnashereef8087
      @jesnashereef8087 2 года назад +10

      middle person is faisal..awesome singer..he dances while singing

    • @rimsharinha5438
      @rimsharinha5438 2 года назад +2

      @@jesnashereef8087 yes exactly 👍

    • @thanthani4103
      @thanthani4103 2 года назад +2

      Masha allha Faisal very energetic

    • @ippualoor8201
      @ippualoor8201 2 года назад

      അഷ്റഫ് പയ്യന്നൂറിന്റെ മകനാണ്

    • @shafi5397
      @shafi5397 2 года назад +1

      Yeah fast growing...8 lacs ...n going on

  • @muhammedswalih.c5252
    @muhammedswalih.c5252 2 года назад +50

    പാട്ടും അതിനൊത്ത expression കൂടെ നമുക്കും ചിരി സമ്മാനിക്കുന്ന ചിരിച്ച് കൊണ്ടുള്ള പാട്ടും ഒരു രക്ഷയുമില്ല, ഒരു പാട് കേട്ടു , ഇനിയും കേൾക്കും , ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 года назад +4755

    അതിൽ മെയിൻ ആയിട്ട് പാടുന്ന ആളുടെ എക്സ്പ്രഷൻ അടിപൊളി വേറെ ലെവൽ bro😘😘😘 ഇതുപോലുള്ള റിങ്ടോൺ നിങ്ങൾ തന്നെ അടിപൊളി പാട്ടുകൾ പാടി ഇറക്കണം 💪🏻 ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും

  • @TheGamechangers07
    @TheGamechangers07 10 месяцев назад +10

    ഒരു രക്ഷയുമില്ല. രോമം എഴുന്നേറ്റ് നിൽക്കും. അലി റാലിയാള്ളാഹു അൻഹിവിന്റെയൊക്കെ പേര് കേൾക്കുമ്പോൾ 👍👍👍👍😘

  • @janeefajamal6361
    @janeefajamal6361 2 года назад +500

    കണ്ണിന് ആനന്ദവും കാതിന് കുളിർമയും ഒരുപോലെ കിട്ടിയ നിമിഷം...😊
    പഴയ പാട്ടുകളുടെ തിരിച്ച് വരവ് ഇത്രേം മനോഹരമായി അവതരിപ്പിച്ചതിന് നന്ദി...😌
    ഇനിയും പ്രതീക്ഷിക്കുന്നു... ❤

  • @ffaiha2865
    @ffaiha2865 2 года назад +241

    Faisalkkaade ചിരിയും എക്സ്പ്രഷനും പൊളിച്ചു ഒരുപാട് തവണ കണ്ടു ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു😍😍😍😍😍

    • @aseemcnnd1774
      @aseemcnnd1774 2 года назад +2

      Enikum ishttaayi

    • @faseenafaseena7103
      @faseenafaseena7103 2 года назад +2

      Enikum ishtayi

    • @nazareh1679
      @nazareh1679 2 года назад

      @@faseenafaseena7103 എനിക്ക് വല്ലാത്ത ഇഷ്ടറ്റ്റ്‌

    • @nazareh1679
      @nazareh1679 2 года назад

      മനസ്സിൽ കയറിക്കൂടിയ ഗാനം മോനെ..... . അടിപൊളി

    • @nazareh1679
      @nazareh1679 2 года назад +1

      അച്ചിരി മാത്രം കണ്ടാൽ മതിയല്ലോ?

  • @najiyahakeem
    @najiyahakeem 2 года назад +42

    പൊതുവേ..പാട്ടുകളൊന്നും ഫുൾ കേൾക്കാറില്ല..ഈ പാട്ട് ഫുൾ കേട്ട് പകുതി പഠിച്ചു..,🙂😀😍
    Mine aayi paadunna aal പാട്ട് ആകെ മാറ്റി മറിച്ചു.... I liked it yours song...🤩😍😍

  • @shamlajaleel9571
    @shamlajaleel9571 Год назад +5

    Super nannayitund orupadu ishtayi

  • @faminasari376
    @faminasari376 2 года назад +38

    കണ്ടിട്ട് മതിയാവാത്ത പോലെ 🥰. ആ ചിരി സൂപ്പറാട്ടോ. ഇനിയും പ്രതീക്ഷിക്കുന്നു

  • @Bagshadhi
    @Bagshadhi 2 года назад +139

    പിന്നേം പിന്നേം കേൾക്കാൻ തോന്ന...
    ഇസ്‌തം
    മുത്ത് bv fathima ..❤️

  • @mareenalain6815
    @mareenalain6815 2 года назад +80

    മാ ഷ അല്ലാഹ് അടിപൊളി, സൂപ്പർ, ചിരിച്ചു കൊണ്ട് മൂന്ന് പേരും നന്നായി പാടി എല്ലാവരുടെയും മനസ്സിൽ കുളിർ മഴ പെയ്യിച്ചു. മാ ഷ അല്ലാഹ് 💖

  • @Majeedmakkari
    @Majeedmakkari 9 месяцев назад +37

    മോൻ ആസ്വദിച്ചു പാടുന്നു. നന്നായിട്ടുണ്ട്

  • @adiameen4156
    @adiameen4156 Год назад +38

    ഇത് പോലെ ചിരിച്ച് ചിരിച്ച് നബി തങ്ങളുടെ മദ്ഹുകൾ പാടാൻ ഇനിയും അവസരം അള്ളാഹു നൽകട്ടെ

  • @heaven4716
    @heaven4716 2 года назад +62

    ഈ പാട്ട് വെച്ച് കുടുങ്ങി...
    കുട്ടി stop ചെയ്യാൻ സമ്മതിക്കുന്നില്ല...👏👏👏

  • @ziyafebin2842
    @ziyafebin2842 2 года назад +95

    ആ ചിരിയും ആട്ടവും ആണ് ഈ പാട്ടിന്റെ ഭംഗി കൂട്ടുന്നത്🥰 കേട്ടിട്ട് മതി വരുന്നില്ല

  • @MumthasRichu-ml6qo
    @MumthasRichu-ml6qo 8 месяцев назад +15

    ഈ ഇക്ക യുടെ പാട്ട് അടിപൊളി ആണുട്ടോ ❤

  • @MrZainshama
    @MrZainshama 2 года назад +14

    Chiriyodeyulla expression ...plus point.... adipolyaayittund

  • @nihanisha7832
    @nihanisha7832 Год назад +59

    ഫാത്തിമ ബീവിയെ കുറിച്ച് പാട്ടുപ്പോൾ വല്ല തൊരു സന്തോഷം തോന്നി

  • @pennu508
    @pennu508 2 года назад +4983

    ആ ചിരി ക്ക് like കൊടുക്കാനുണ്ടോ ആരെക്കിലും 🥰🥰🥰

  • @Ransmedia786
    @Ransmedia786 2 месяца назад +14

    മൂന്നു പേർക്കും നല്ലൊരു തൊപ്പിയും കൂടെ ഉണ്ടെങ്കിൽ... മാഷാ അല്ലാഹ്... 👌👌👌♥️♥️♥️♥️

  • @shahilarasheedk9557
    @shahilarasheedk9557 2 года назад +21

    എത്ര തവണ കേട്ടെന്നോ ഒരു രക്ഷയും ഇല്ല ട്ടോ ആഹ സൗണ്ട് മെയിൻ ആയി പാടുന്ന ഇക്കാന്റെ സൗണ്ട് എന്തൊരു പൊളിയാ പൊളിച്ചു അടിപൊളി 🥰

  • @topzthodupuzha3068
    @topzthodupuzha3068 2 года назад +53

    അടിപൊളി.. നല്ല ഭംഗിയായി അവതരിപ്പിച്ചു.... കേൾക്കാൻ കൊതിച്ച പാട്ട് ❤❤

  • @noufalkanhangad9237
    @noufalkanhangad9237 2 года назад +32

    സ്റ്റാറ്റസ് കണ്ടു വന്നതാ അടിപൊളി 😍❤

  • @Izuponnu
    @Izuponnu 10 месяцев назад +7

    Aa ചിരി കാണുമ്പോൾ thanne.. Paattin ഏറെ ഭംഗി. ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ. Allahu തൗഫീഖ് ഏകട്ടെ 😉

  • @salihm.k8904
    @salihm.k8904 Год назад +225

    നടുവിൽ ഉള്ളവന്റെ ചിരി ഒരു രക്ഷയുമില്ല അടിപൊളി ❤️👍🏻👍🏻✨️

  • @kuttieslive5395
    @kuttieslive5395 Год назад +160

    പച്ച shirtഇക്കാ എന്തോരം ആസ്വദിച്ചാണ് ഒരോ വരിയും പാടുന്നത്.....
    masha allah ❤❤അദേഹം ആണിതിന്റെ വിജയം....

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 года назад +11

    ഉറക്കം പിടിച്ച് ശോകഗാനങ്ങൾ പാടരുത് ഇതുപോലെയുള്ള അടിച്ചുപൊളി റിങ്ടോൺ പോലുള്ള പാട്ടുകൾ പുളി സാധനം പാടണം 💪🏻

  • @HappyFishWaffle-sb7xt
    @HappyFishWaffle-sb7xt 9 месяцев назад +14

    ചിരി സൂപ്പർ ആണ് അതാണ് hilight song

  • @sunilaabduraheem8687
    @sunilaabduraheem8687 2 года назад +8

    ഞാൻ എത്ര വട്ടം കേട്ടിട്ടും മതി വരുന്നില്ല. ഈ പാട്ട് അത്രക്കും അർത്ഥം ഉള്ള ഒരു പട്ടാണ്.. ഈ പാട്ടിലൂടെ റസൂലും.അവിടുത്തെ പുന്നാര മകൾ ഫാത്തിമ യും.നമ്മുടെ മനസ്സിൽ പുളകിടം കൊള്ളുന്നു. ഒപ്പം എരഞ്ഞോളി മൂസ്കയും മറക്കാൻ കഴില്ല.. ഇപ്പോൾ ഇത് ഇത്രയും വീണ്ടും ഹിറ്റാ കിയ ടീം.. എല്ലാവർക്കും. ഒരായിരം നന്ദി.. വെരി. വെരി ഗുഡ്.. റബ്ബേ അനുഗ്രഹിക്കട്ടെ.. 🌹🌹🌹. 👍👍👌🌹🌹🌹👍

  • @samadkommachi1501
    @samadkommachi1501 2 года назад +57

    Faisal &team ഒരു രക്ഷയുമില്ല സൂപ്പർ മനസ്സിന് മായാത്ത ഒരു സോങ് കൂടി ....താങ്ക്സ്

  • @saifusaifu2960
    @saifusaifu2960 2 года назад +673

    ഈ പാടിന് ഭാഗി നൽകുന്നത് ഇതിൽ മെയിൻ ആയിട്ട് പാടുന്ന ആളുടെ ചിരിയാണ് 😍

  • @noufalm902
    @noufalm902 9 месяцев назад +6

    പൊളിച്ചു നിങ്ങൾ
    പിന്നെ പ്രതേകിച്ചു പച്ച ഷർട്ട്‌ ❤️❤️❤️👍👍👍
    അഭിനന്ദനങ്ങൾ

  • @najilarounakrounak8867
    @najilarounakrounak8867 2 года назад +40

    Masha allah 🥰very nice song 😘💯മെയിൻ ആയിട്ട് ചിരിച്ചു കൊണ്ട് പാടുന്ന ആളുടെ expertion adipoli🥰

  • @legacymedia6021
    @legacymedia6021 2 года назад +19

    എത്ര വട്ടം കേട്ടു എന്ന് കണക്കില്ല... ഫൈസൽ ബ്രോ... എന്തൊരു ചിരിയാണ് മനുഷ്യാ ഇങ്ങള്... ഇങ്ങടെ ചിരിയാണ് ഈ പാട്ടിൻ്റെ ഹൈലൈറ്റ്....💕❤️💕❤️💕❤️💕❤️❤️💕💕❤️❤️💕❤️💕

  • @shadowgurl7079
    @shadowgurl7079 2 года назад +19

    ആ ഇക്കാന്റെ ചിരിയാണ് ഈ song ഇത്ര മനോഹരമാക്കിയത് 😍😍😍🥰

  • @MuhammedThalhaVI
    @MuhammedThalhaVI Год назад +59

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു😊...പക്ഷേ പെട്ടെന്ന് തീർന്നു പോവുന്നു...😅 3 മിനുട്ട് തീരുന്നതറിയുന്നില്ല😊 ആസ്വദിച്ചു പാടി ആസ്വാദകരുടെ മനസ്സ് നിറച്ചു കൊടുക്കുന്നു expression ഒന്നും പറയാനില്ല...❤❤❤

  • @mohammedmidlaj7953
    @mohammedmidlaj7953 2 года назад +33

    കേട്ടാലും മതിയാവുന്നില്ല.... പലവട്ടം കേട്ടു.... ഇനിയും ഇതുപോലെയുള്ള പാട്ടുകളുമായി മുന്നോട്ട് വരണം ❤️❤️

    • @nasare3893
      @nasare3893 2 года назад

      Yes 🥰

    • @hanuhafeezvlog5099
      @hanuhafeezvlog5099 2 года назад

      Sathyam e paat nhan etra pravishyam kettun eniknne ariyula makkalkum nalla poleishtapettu

  • @shameerp5891
    @shameerp5891 2 года назад +64

    മെയിൻ ആയിട്ട് പാടുന്ന ആളുടെ ചിരി പൊളി 💖💖💖👌

    • @haleemamohammed7037
      @haleemamohammed7037 2 года назад

      ഒരു നൂറ് പ്രാവശ്യം യെങ്കിലും ഈ പാട്ട് കേട്ട്.
      ആ ചിരിച്ചു കൊണ്ടുള്ള ആ ആലാപനം . അതാണ് വിജയം. മാഷാ അല്ലാഹ്

    • @nesiyasaneed674
      @nesiyasaneed674 2 года назад

      😘😘

  • @fathimathshahala8661
    @fathimathshahala8661 2 года назад +20

    നോക്കിയാലും നോക്കിയാലും മടുകുന്നില്ല 🥰👍🏻👍🏻👍🏻

  • @noufalalikhanofficial1619
    @noufalalikhanofficial1619 2 года назад +38

    ഇത് കിടിലൻ ഫാത്തിമ ബീവിയെ കുറിച്ചുള്ള അതിഗംഭീരമായ powerful colourful song
    Hitmaker ഷുക്കൂർ ഉടുമ്പുന്തല
    സംവിധാനം ചെയ്ത ഈ musical album ഫാത്തിമയുടെ നിക്കാഹ് എല്ലാവിധ വിജയാശംസകൾ
    All the best team singers ❤️

  • @swalihaelangarathodiswalih8940
    @swalihaelangarathodiswalih8940 2 года назад +231

    മറ്റൊരു പാട്ടിനോടും ഇല്ലാത്ത മുഹബ്ബത്ത് ആണ് ഈ പാടിനോട് ❤️❤️

  • @badaruvaram
    @badaruvaram 2 года назад +87

    അടിപൊളി song 💕
    മൂവരും പൊളിച്ചു. അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ 💞💞

  • @NihaMkd
    @NihaMkd Месяц назад +3

    Edictingum pattum vere leval thanne adi poliii❤

  • @hameemvlogs
    @hameemvlogs 2 года назад +10

    Mashaallah. എത്രത്തോളം കേട്ട ട്ടും മദിയവുനില്ലാ

  • @FaizaanKp-oq4lc
    @FaizaanKp-oq4lc Год назад +281

    ലൈക് കൊടുക്കുന്നതിനെന്താ എനിക്കും നിനക്കും ഈ ലോകത്തിനുപോലും പകരം വെക്കാൻ കഴിയാത്ത മുത്തിന്റെ മകളുടെ പാട്ടല്ലേ പിന്നെന്താ 👍

    • @mansoorsalim3745
      @mansoorsalim3745 6 месяцев назад

      Music islamika paramayi haram anu but song poli

  • @rasheedak8079
    @rasheedak8079 2 года назад +11

    പാട്ടിന്റെ വരികളിലും അവതരണത്തിലും വേറൊരു ലെവല് തന്നെ കൊണ്ടുവന്നിട്ടുണ്ട് നല്ല അടിപൊളി പാട്ടും, കളിചിരികളോടെ യുള്ള പെർഫോമൻസ് ആണ് ഇതിന്റെ വൻവിജയം 👍👍

  • @Finunichu
    @Finunichu Месяц назад +4

    Super👍👍👍
    എന്റെ മോൾക്ക് നല്ല ഇഷ്ടം ആണ് ഈ song

  • @icecream23
    @icecream23 2 года назад +10

    ചിരിയുടെ expression നോടുകൂടി പാടിയവനാണ് ഇതിൽ highlight ❣️👍👍
    പിന്നെ media editing work ...
    video graphics 😋✌️✌️✌️

  • @indjio1754
    @indjio1754 2 года назад +13

    ഇനിയും ഇടണം ഇക്ക പാട്ടുകൾ
    നല്ല രസമുണ്ട് കേൾക്കാൻ. ഇത് കേട്ടാൽ നമ്മുടെ മതമല്ലാത്ത ആളുകൾ പോലും ഇത് കേൾക്കുന്നു കേട്ടാൽ മതിവരാത്ത song ❤️‍🔥

  • @rasheedalakkad8839
    @rasheedalakkad8839 2 года назад +99

    മാഷാ അല്ലാാഹ് കേൾക്കാൻ കൊടിച്ച സോങ് മൂവരും അടിച്ചു പൊളിച്ചു ഇനിയും ഒരുപാട് കേൾക്കാൻ കൊതിയാവുന്നു 💞

    • @nazareh1679
      @nazareh1679 2 года назад

      മോനെ . അടിപൊളി ഗാനം മനസ്സിൽ കയറിപ്പോയി

  • @biyyathukanambath8495
    @biyyathukanambath8495 19 дней назад +2

    Nalla song👍

  • @arishdeennijamdeen2806
    @arishdeennijamdeen2806 Год назад +16

    Adi poli song ✨💕kelkan nallea resam und faisal ikka

  • @rafeedhakp7910
    @rafeedhakp7910 2 года назад +17

    Lead പാടുന്ന ആൾ നല്ല ആസ്വദിച്ചു പാടുന്നുണ്ട്...good 👍

  • @nihasnichuzz5028
    @nihasnichuzz5028 2 года назад +10

    ഒരേ പൊളി മുത്ത് മണികളേ പൊളിച്ചു അടിക്കു ഇതു കേൾക്കുബോൾ തുള്ളി ചാടുവാൻ തോന്നുന്നു അത്രയ്ക്കും കിടുകാച്ചി

  • @thasnipallivelithasnipalli8106
    @thasnipallivelithasnipalli8106 9 месяцев назад +2

    Super song❤❤❤❤❤❤❤❤ എന്ത് രസം കേൾക്കാൻ

  • @ayshabishareef6585
    @ayshabishareef6585 2 года назад +8

    Ethra പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറീല. ചിരിച്ചു പാടുന്നതാണ് ഇതിന്റെ ഹൈ ലൈറ്റ്. സൂപ്പർ 💪💪

  • @Shamsitalks
    @Shamsitalks 2 года назад +11

    എവിടെന്നോ ചില വരികൾ കേട്ട് തേടി പിടിച്ച് വന്നു. വെറുതെ ആയില്ല ഒരു raksheellaa അടിപൊളി. വീണ്ടും വീണ്ടും കേട്ടു

    • @Nosttaljiya
      @Nosttaljiya 2 года назад

      സത്യം 😂😂

  • @dass97
    @dass97 2 года назад +20

    പാട്ട് പോലെ തന്നെ എക്സ്പ്രഷനും അടിപൊളി . നല്ല രസമുണ്ട് കാണാനും കേൾക്കാനും .❤️❤️❤️👌

  • @JASMIALIYASULTHANA
    @JASMIALIYASULTHANA Месяц назад +3

    അടിപൊളി പൊളിച്ചു 👍👍🥰🥰🥰🥰 എന്റെ ഫേവറേറ്റ് സോങ് ആണ് ഇത്❤️❤️❤️

  • @iqubalmadakkara587
    @iqubalmadakkara587 2 года назад +60

    ഇതൊരു പഴയ പാട്ടല്ലേ ? അതിന്റെ പുനരാവിഷ്ക്കാരം നന്നായി.
    ചരണത്തിലെ അവസാനത്തെ വരി മതി ഈ പാട്ടിന്റെ ആകെ സന്ദേശം പകരാൻ.
    അഭിനന്ദനങ്ങൾ 💐🎵💫

  • @shabanjamalmedia8795
    @shabanjamalmedia8795 2 года назад +176

    ഈ പാട്ടിൽ ശരിക്കും ആസ്വദിച്ചത് മെയിൻ ആയിട്ട് പാടുന്ന ഫൈസൽ ഇക്കയുടെ എക്സ്പ്രഷന്നും, പാട്ടിന്റെ താളവുമാണ് .. 🤩🔥

  • @jasnajasi2775
    @jasnajasi2775 2 года назад +24

    എന്റെ മോൾക്ക് ഈ പാട്ട് കേട്ടാൽ മാത്രം ഉറങ്ങുള്ളു ഈ പാടിന്റെ ഒരു ഇ ബം ഒരു പാട് ഇഷ്ടമായി പാട്ടു കാർ ഉയരത്തിൽ എത്തട്ടെ ആമീൻ

    • @razinrafeek4402
      @razinrafeek4402 2 года назад

      ആമീൻ

    • @sunainan8823
      @sunainan8823 2 года назад +1

      എന്റെ മോളും ഈ പാട്ട് കേട്ടാണു ഉറങ്ങുന്നത്

    • @haliyashahul5842
      @haliyashahul5842 2 года назад

      gbvcb

  • @saleemck4672
    @saleemck4672 Год назад +6

    ആ പച്ച ഷർട്ടിന്റെ ചിരിയാണ് എനിക്കി ഇ പാട്ടിൽ കൂടുതൽ ഇഷ്ട്ട മായത് അള്ളാഹു ആ ചിരി എന്നെന്നും നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @muhamedbadusha9212
    @muhamedbadusha9212 2 года назад +12

    ആ ചിരിയും.. ആട്ടും.. പാട്ടും സൂപ്പർ 👍👍..
    ആക്ഷനും.. താളവും..വെരി.. വെരി. സൂപ്പർ..
    കുറച്ച്. കൂടി പറയായിരുന്നു... 😒... കുറെ...
    തവണ കേട്ടിരുന്നു പോയി ഈ... പാട്ട്.... 👌..
    ഫാത്തിമബീനെ യും നേബിയെ കുറിച്ചും....
    അതി മനോഹരമായി പാടി 🌹🌹🌹👍👍👌.

  • @RAYANSWORLDMalayalamFasla123
    @RAYANSWORLDMalayalamFasla123 2 года назад +15

    എന്റെ പോന്നോ......... 😍😍ഒരു രക്ഷയും ഇല്ല. അടിപൊളി.midle നിൽക്കുന്ന ആളിന്റെ expression മതി പാട്ട് അടിപൊളി ആവാൻ. 👍🏻👍🏻👍🏻

  • @jassshone1185
    @jassshone1185 2 года назад +32

    ഈ ടീം വീണ്ടും ഇതിനേക്കാൾ പവർ ഉള്ള പാട്ടുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടെയുള്ള രണ്ട് പേരും ഒന്ന് കൂടെ കട്ടക്ക് നിൽക്കണമെന്ന് അഭിപ്രായപെടുന്നു.

  • @alameenalameen5754
    @alameenalameen5754 Месяц назад +1

    Poli saanam❤🎉🎉

  • @bushkp2499
    @bushkp2499 2 года назад +10

    പാട്ടിനെക്കാൾ അഴക് പാടുന്നവൻ്റെ എക്സ്പ്രഷൻ ആ ചിരി 😊