ഇന്ന് സെപ്റ്റംബർ 9 തിങ്കൾ വേദനയിലും ദുഃഖത്തിലും കഴിയുന്ന അനേകം ആളുകളിലേക്ക് അമ്മ ഒരത്ഭുതം....

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 261

  • @celeenarenny808
    @celeenarenny808 20 дней назад +10

    പരിശുദ്ധ അമ്മേ എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ അമ്മ ഇടപെടണേ 🙏അമ്മേ അടുത്ത മാസം ജോലിയിൽ പ്രവേശിക്കാൻ എന്റെ മോനെ അനുഗ്രഹിക്കണേ അമ്മേ കൂടെ ഉണ്ടാകണേ 🙏

  • @minimoozhickal2920
    @minimoozhickal2920 20 дней назад +5

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു യേശുവേ എന്റെ സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു ഈ അരത്താനായിലൂടെ എന്റെ എല്ലാം ആവശ്യംങ്ങളും സാധിച്ചു തരണമേ

  • @akashkeshu7230
    @akashkeshu7230 20 дней назад +5

    എൻ്റെ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി നല്ല വാനാക്കി മറ്റേണമേ

  • @celeenarenny808
    @celeenarenny808 20 дней назад +9

    പരിശുദ്ധ അമ്മേ എന്റെ മക്കളെ അമ്മയുടെ സ്ഥിരം സാക്ഷിയായി ഉയർത്തണേ 🙏

  • @shobanas4583
    @shobanas4583 20 дней назад +5

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @ChrisChristeena
    @ChrisChristeena 20 дней назад +2

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ മാതാവേ പരീക്ഷയും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 20 дней назад +2

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @ratheeshrs3090
    @ratheeshrs3090 20 дней назад +2

    അമ്മ മാതാവേ എന്റെ വിഷയങ്ങളിലെല്ലാം അമ്മയിറങ്ങി ഇടപെടേണമേ

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 20 дней назад +2

    എന്റെ കൃപാസനം അമ്മേ മാതാവേ
    എന്റെ കടം തീർത്തു തരണേ ആരും എന്റെ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കല്ലേ മാതാവേ

  • @BijuJoseph-d1n
    @BijuJoseph-d1n 20 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @r2doxhd610
    @r2doxhd610 20 дней назад +2

    അമ്മ മാതാവേ പ്രേതിഷിക്കാരണത്തിന്റെ സഷിയാക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 20 дней назад +1

    എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ കണ്ണനും വിഷ്ണുവിനും ദൈവമേ എന്റെ കടഭാരം മാറ്റിതരണേ

  • @rajireji1654
    @rajireji1654 20 дней назад +1

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളി യുടെ ക്യാൻസർ രോഗം എത്രയും പെട്ടന്ന് സൗഖ്യ പെടുത്തണമെ വീണ്ടുവരുന്ന മുഴകൾ എടുത്ത് മാറ്റണമെ അമ്മേ എൻ്റെ കുടുമ്പ ത്തെ അങ്ങേ സാക്ഷിയായി മാറ്റണമെ

  • @SunilB-k6c
    @SunilB-k6c 20 дней назад +1

    ആമേൻ ദൈവമാതാവേ
    എന്നിലെ തടസ്സങ്ങൾ മാറ്റി ഈയാഴ്ച്ച മഹത്വം നിറക്കണമേ❤❤❤

  • @GeethaKm-i7u
    @GeethaKm-i7u 20 дней назад +1

    അമ്മേ മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാറ്റി തരണേ മാതാവേ മോൾക്ക് കാലിലെ ഓപ്പറേഷൻ ചെയ്യാൻ ഇടവരുത്തരുതെ മാതാവേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണമാതാവേ കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ മാതാവേ ഈശോ അനുഗ്രഹിക്കണേ മാതാവേ.🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 20 дней назад +5

    🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @LathaAshokan-b6m
    @LathaAshokan-b6m 20 дней назад +1

    അമ്മേ എന്റെ മോനു നല്ല ജോലി കിട്ടാൻ അമ്മ ഇടപെടണണമേ

  • @sudhis2685
    @sudhis2685 20 дней назад +1

    അമ്മ മാതാവേ യേശു അപ്പ എന്റെ തലവേദനയും ചൊറിച്ചിലും അമ്മയുടെ കൃപയാൽ മറ്റി തരണേ ജോലി ചെയ്ത് ജീവിക്കാൻ ഉള്ളത് ആണ് വേതന കാരണം ജോലി ചെയ്യാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 20 дней назад

    പരിശുദ്ധ അമ്മേ... അമ്മയുടെ കൃപയാൽ എന്റെ മോന്റെ കാൻസറിന്റെ ട്രീറ്റ് മെന്റ് എല്ലാം വിജയിച്ചു..... ഒരുപാട് നന്ദിയും... കടപ്പാടും ഉണ്ട്..... എന്റെ മൂത്ത മോന്റെ ജോലിക്കാര്യവും... എന്റെ psc. റാങ്ക് ലിസ്റ്റും ശരിയാകണേ.... എനിക്ക് brc. യിൽ തന്നെ ജോലികിട്ടണെ.... മാറാ രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 20 дней назад

    അമ്മേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കി ഉയർത്തി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏🙏

  • @BabyJose-y3o
    @BabyJose-y3o 20 дней назад +1

    Paressudha amme mathave enneyum kudumbatheyum samarppekkunnu anugrahekkename 🙏 amen 🙏

  • @meenumathai4470
    @meenumathai4470 20 дней назад +1

    അമ്മേ എന്റെ മകൾക്കു ഇന്ന് നടക്കുന്ന ജർമൻ എക്സാം രണ്ടു മോദുലിനും 60മാർക്ക് വീതം നൽകി ജയിപ്പിക്കാൻ അമ്മയും ഈശോയോയും കൂടെ ഉണ്ടാകേണമേ

  • @malathysivan7985
    @malathysivan7985 20 дней назад

    മാതാവേ എൻ്റെ ജിവിതപങ്കാളിയുടെ ചിട്ടുകളി മാറ്റി തരണമേ പുകവലിയും മാറ്റി തരണമേ😊

  • @SandraSunny-l1n
    @SandraSunny-l1n 20 дней назад

    അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 20 дней назад +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ❤❤❤❤❤

  • @Alphonsa_Biju_564
    @Alphonsa_Biju_564 20 дней назад +1

    അമ്മേ മാതാവേ അടുത്ത സ്വർഗ്ഗാരോപണ തിരുനാളിന് ഞങ്ങൾക്ക് വീടിന് തറക്കല്ലിട്ടു ഭവനം പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏 ഈ അനുഗ്രഹത്തിനായി ഞാൻ എല്ലാവരോടും പ്രാർത്ഥന സഹായം ചോദിക്കയാണ് 🙏🙏

  • @BeenaShajan-zf3ed
    @BeenaShajan-zf3ed 20 дней назад +1

    മാതാവേ എൻ്റെ പനി മാറ്റി തരെണമേ

  • @maniammamohan7179
    @maniammamohan7179 20 дней назад +1

    പരിശുദ്ധ കന്യകാമാതാവേ ഇന്ന് bankar വരുമ്പോൾ എല്ലാപേപ്പറു൦ sanction ആകാൻ പ്രാർത്ഥിക്കേണം ആമേൻ

  • @AnilKumar-kb4uv
    @AnilKumar-kb4uv 20 дней назад +1

    അമ്മേ എന്നെ സഹായിക്കേണമേ

  • @DineshOsmmm
    @DineshOsmmm 20 дней назад

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @susanalex6666
    @susanalex6666 20 дней назад

    Parishuddha Kreupasana mathave ente monu Joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle Amme mathave Amen Amen Hallelujah Hallelujah Hallelujah 🙌🙌🙌

  • @DineshOsmmm
    @DineshOsmmm 20 дней назад

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 20 дней назад

    Amen good morning father and bless my family and bless my friend wedding and bless my christen people

  • @celeenarenny808
    @celeenarenny808 20 дней назад +4

    പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ നോക്കുമ്പോൾ പരിശുദ്ധ അമ്മ കൂടെ ഉണ്ടാകണേ 🙏പാസാകാൻ മാർക്ക്‌ ഇട്ട് തന്ന് അത്ഭുതം പ്രവർത്തിക്കണേ 🙏

  • @nishaanand2835
    @nishaanand2835 20 дней назад

    Amme ente molke oru nalla jolikittaname mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jincujinci9600
    @jincujinci9600 20 дней назад

    അമ്മേ അന്മരിയ നന്നായി ഇംഗ്ലീഷ് എക്സാം എഴുതുവാൻ കൃപ കൊടുക്കണമേ 🙏🙏

  • @annicx7743
    @annicx7743 20 дней назад +1

    അമ്മേ എന്നെ മറക്കല്ലേ❤

  • @shabuva5551
    @shabuva5551 19 дней назад

    മാതാവേ എന്നേയും എന്റെ കടു ബത്തേയും അമ്മയുടെ കൈയ സം😆 സർപ്പിക്കുന്നുഅമ്മേ അനുഗ്രഹിക്കണ അ അല

  • @mollychacko6119
    @mollychacko6119 20 дней назад

    അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിന് പൂർണ ആരോഗ്യമുള്ള കുഞ്ഞായി ഞങ്ങൾക്ക് തന്ന് സാക്ഷിയാക്കണം

  • @ElsyJose-my2mb
    @ElsyJose-my2mb 20 дней назад

    Matave ente mariyamolk job nalki anugrahikaname amen

  • @usharavikk1134
    @usharavikk1134 20 дней назад

    മാതാവേ രതീഷിണ്ട് ❤❤❤പേപ്പർ അമ്മേ നീ 🌹🌹🌹🌹🌹നോക്കണം mathave❤❤❤❤❤രതീഷിന് ജോലി 🍄🍄🍄🍄🍄എഇല്ലാതെ ആയയ്ട്ടു ❤❤❤❤❤❤2വർഷം ആകുന്നു 👏👏👏👏👏👏മാതാവേ രതീഷിന് വിജപ്പിച്ചു തരണേ ❤❤❤❤❤മാതാവേ നീ ആണ് എന്റ് തേയ്‌വം ❤❤❤❤❤മാതാവേ 🌹🌹🌹🌹🌹നന്ദി ❤നന്ദി 🍄🍄🍄🍄🍄നന്ദി ❤❤❤നന്ദി ❤❤❤❤❤നനന്ദി 🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹നന്ദി ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 20 дней назад

    അമ്മേ മാതാവേ എന്നെകൊണ്ടൊന്നും സാധികുകയില്ല നീ മാത്രമേ ഉള്ളു എനിക്ക് 😔🙏🙏🙏

  • @nirmalaradhakrishnanradhak1464
    @nirmalaradhakrishnanradhak1464 20 дней назад +5

    അമ്മേ കൃപാസനം പ്രസാദവരധ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി എന്റെ കുടുംബത്തെ കാത്തു രഷിക്കേണമേ അമ്മേ ഉപേക്ഷിക്കരുതേ അമ്മേ സഹായിക്കേണമേ അമ്മേ

  • @DineshOsmmm
    @DineshOsmmm 20 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @prasannashynibhavan4771
    @prasannashynibhavan4771 20 дней назад

    മാതാവേ ഇന്ന് എനിക്ക് ദുംഖമെ ഉള്ളു പൊട്ടി കരയണം.

  • @JomolJoseph-cs4tk
    @JomolJoseph-cs4tk 20 дней назад

    അമ്മ മാതാവേ

  • @DineshOsmmm
    @DineshOsmmm 20 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @DineshOsmmm
    @DineshOsmmm 20 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @nishaanand2835
    @nishaanand2835 20 дней назад

    Amme ente kadangalum buthimuttukalum mattaname mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dollybineesh8829
    @dollybineesh8829 20 дней назад

    അമ്മേ മാതാവേ Sindhu Francisന്റെ കഫ൦ testൽ ഒരു കുഴപ്പവും ഉണ്ടാകരുതേ അമ്മേ, tension മാറ്റി കൊടുക്കണമേ അമ്മേ❤❤

  • @vandanamanoj3077
    @vandanamanoj3077 20 дней назад

    Amme sahayikkanekaruna thonnane ammen

  • @yamunarajan4499
    @yamunarajan4499 20 дней назад

    അമ്മേ 🙏

  • @lejus-jx2ms
    @lejus-jx2ms 20 дней назад

    Amme ente ammaude ammamaudum rogham maty thaye amma mathave

  • @PradeepDass-o7l
    @PradeepDass-o7l 20 дней назад

    Ama mathava help me and pray for me have by sahara money back

  • @sunitha.praghavan4233
    @sunitha.praghavan4233 20 дней назад

    ആമേൻ

  • @vineethasajeev9773
    @vineethasajeev9773 20 дней назад

    Pray for my family

  • @sukanyamukesh8890
    @sukanyamukesh8890 20 дней назад

    Ammeee mathave enikku palliyil varan sadhikkanameee...innum thadassangal aanu.... njangale ee kadakkeniyil ninnu rakshikkaname veedu vittalle kadam vedan pattuuu....aalu varanameee...innu aadakkanulla 5000 chodhikkunnavar tharaname

  • @annagriffin7929
    @annagriffin7929 20 дней назад

    Amma mathave enikk innu biometric kittaname amme ellam sheriyakki tharaname

  • @anubabu9331
    @anubabu9331 20 дней назад

    praise the lord amme mathave ante house nte case matty house aneka kittan prayer chahiye yanamme

  • @SmrithymanuSmrithy
    @SmrithymanuSmrithy 20 дней назад

    Amme madhave enik enu venduna paisa kittane amme madhave

  • @suseelapsuseelap6163
    @suseelapsuseelap6163 20 дней назад

    Ammamathaveentemakanu2masamkazhinjuvilikkamennuparenjittuippol4masamayi.ithuvareyumorariyippumkittiyittilla,Enteparshuddhaammaidapettuethenkilumoruvarumanamargamthannusahayickanae,Jyapthium,kadanfalum,panayangalumellabadhyathaklumneekanumkudumbhasamadhanathinumidayakkanamae..kaividathekatholanamae..avemaria..kanyamathave .amen..

  • @SukruthaSabu
    @SukruthaSabu 20 дней назад

    എന്റെ അമ്മ മാതാവേ എന്റെ കണ്ണുനീരി അമ്മ കാണുനിലെ അമ്മ യുടെ മകൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല അമ്മേ 😂😂😂

  • @anubinto3790
    @anubinto3790 20 дней назад

    Amma anta bartavinta matyabanam Matti tarana kuduba samatanam tarana

  • @MariammaJohn-r9w
    @MariammaJohn-r9w 20 дней назад +4

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ എനിക്ക് കഴിഞ്ഞ ദിവസം വന്നു വിദേശത്തയുള്ള ജോലിയുള്ള മാസജ്നുള്ള മറുപടി തരാണമേ മാതാവേ എന്റെ രോഗികൾ മാറ്റി താരണ മോ ആങ്ങളുടെ ജീവിത ലേക്ക് നല്ല ഒരു ജീവിതം പങ്കാളി താരണമോ മാതാവേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sujithabinubinu
    @Sujithabinubinu 20 дней назад +5

    Eshoye mathave ennu njan kash chothikkumbo tharam ennu parayanne....amme ee masam avide vannu udambadi edukkan sathikkanne ..upeshikkalle amme..🙏🙏🙏🙏🙏🙏

  • @shynipeter8322
    @shynipeter8322 20 дней назад +4

    അമ്മേ മാതാവേ കൃപാസനം അമ്മേ 🙏🙏🙏 അവിടുന്ന് നൽകിയ എല്ലാ കൃപകൾക്കും ഒരായിരം നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl 20 дней назад +4

    അമ്മ മാതാവേ ഇന്നത്തെ ആരാധനയിലെ എല്ലാ കുടുംബങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കണമേ അമ്മയെ എല്ലാവരുടെയും നീയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ അമ്മേ മാതാവേ പ്രത്ശീകരണത്തിന്റെ സാക്ഷികളായി തീർക്കേണമേ എല്ലാവരെയും🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 20 дней назад +3

    അമ്മ മതാവ് പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

  • @KRUPAULLAKRUPASANAM
    @KRUPAULLAKRUPASANAM 20 дней назад +2

    അമ്മേ എന്റെ നിയോഗത്തിൽ വന്നിടപെട്ട് അനുഗ്രഹമാക്കി തീർക്കേണമേ....🙏🙏🙏

  • @sunithassunithas2400
    @sunithassunithas2400 20 дней назад +2

    എന്റെ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറക്കണേ 🙏🙏🙏🙏🙏

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 20 дней назад +2

    മാതാവേ എന്റെ ജീവിതം വളരെ ബുദ്ധിമുട്ടു നിറഞ്ഞ ജീവിതമാ അമ്മേ കടം ബാദ്ധ്യതകളുമായി എന്റെ ജീവിതം മുന്നോട്ടു പോകുന്നുഇതിനിന്ന് എന്നെ ഒന്ന് വിടിവിക്കേണ അമേ മാതാവേ പരിശുദ്ധ അമ്മേ🙏🙏🙏🙏.❤❤

  • @indiranair5037
    @indiranair5037 20 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപിൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ അവന് ഒരു കുടുംബം പോറ്റാനുള്ള കഴിവ് kodukkane ആമേൻ

  • @ponnachank5149
    @ponnachank5149 20 дней назад +2

    അമ്മേ മാതാവേ എന്റെ മകളുടെ ഇന്നത്തെ എക്സാം വിജയം കിട്ടാൻ ബുദ്ധി യും ഓർമയും കർത്താവെ നീ ഇടയക്കണേ അമ്മേ നീ കുടെയുണ്ട് എന്ന് വിശ്വാസം ഉണ്ട് ഈശോയോടെ അപേക്ഷിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sujathasadhasivan436
    @sujathasadhasivan436 20 дней назад +3

    യേശുവേ നന്ദി

  • @SanthaChami-v9x
    @SanthaChami-v9x 20 дней назад +2

    അമ്മയും മാതാവേ യേശുവേ എൻറെ മകനെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് കിട്ടണം ഓണപ്പരീക്ഷക്ക് നല്ല മാർക്ക് അനുഗ്രഹിക്കണമേ എൻറെ കുടുംബത്തിൻറെ കൂടെ എപ്പോഴും കൂടെ ഉണ്ടാകണമെന്ന് കാത്തുകൊള്ളേണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sollypd5681
    @sollypd5681 20 дней назад +1

    മാതാവേ ദാനിയേൽമോന്റെ ഓപ്പറേഷൻ ഒരു കുഴപ്പവുമില്ലാതെ നടത്താൻ സഹായിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛനും ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 20 дней назад +4

    🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @AbinKv-ve3ft
    @AbinKv-ve3ft 20 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്ക്ക് വിശ്വസിച്ചു ഺപാർത്ഥനയിൽജിവികാൻഅനുഺഗഹംനൽകണമേ

  • @ushapradeep8381
    @ushapradeep8381 20 дней назад +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന പരിശുദ്ധ മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @cinipunnoose6741
    @cinipunnoose6741 20 дней назад +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണ മെ.ഞങ്ങളുടെ നിയോഗങ്ങൾ സാധ്യമാക്കിത്തരേണ്ണ മേ

  • @SujithaSuji-v4x
    @SujithaSuji-v4x 20 дней назад +1

    അമ്മേ മാതാവേ എന്നെ ozhivakkalle.എന്റെ വിഷമങ്ങള്‍ അമ്മ kanathe pokaruth.മാതാവേ amen

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 20 дней назад +1

    അമ്മേ എല്ലാ ദിവസവും പള്ളിയിൽ പോകാൻ പറ്റുന്ന സ്ഥലത്ത് ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏🙏

  • @SamuelAlexander-t1c
    @SamuelAlexander-t1c 20 дней назад +1

    അമ്മേ ente മകന്റെയും എന്റെയും സകല രോഗങ്ങളിൽനിന്നും വിടുതൽ ലഭിപ്പാൻ പ്രാർത്ഥിക്കണമേ അമ്മേ കർത്താവെ പ്രാർത്ഥന കേൾക്കണേ

  • @suresh-k8r
    @suresh-k8r 20 дней назад +1

    അമ്മേ മാതാവേ കൃപാസന മാതാവേ കഷ്ടപ്പാടുള്ള മാറുന്ന മാതാവേ. ഒരുപാട് മനസ്സ് സങ്കടം കൊണ്ട് മാതാവേ അതെനിക്ക് മാറ്റി തരണം മാതാവേ. മാതാവേ കൃപാസനം മാതാവേ

  • @stellaedattale5760
    @stellaedattale5760 20 дней назад +1

    അമ്മേ ദെവമാതാവു വിശ്വാസത്തിൽ ആഴപ്പെടാൻ പിരുദ്ധ പവിൽ നിറയാൻ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിയ്ക്കണമേ അമ്മേ നിന്നയും തിരുക്കുമാരെയും❤❤❤

  • @lissyjohn663
    @lissyjohn663 20 дней назад +1

    മാതാവെ അങ്ങയുടെ മകൾ ഐറിന് ഉയർന്ന സ്കോറോടെ IELTS കിട്ടണമെക്കമ്മേൻ🙏🙏🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw 20 дней назад +1

    അമ്മെ മാതാവെ എന്റെ മകളുടെവീടു പണി തടസ്സങ്ങളില്ലാതെ ആരംഭിക്കാൻ സഹായിക്കണമെ ആമ്മേൻ

  • @sunithabibin9657
    @sunithabibin9657 20 дней назад +1

    അമ്മേ മാതാവേ ഇന്നൊരു നിർണായക ദിവസമാണ്, അമ്മേ 100000 രൂപയുടെ നറുക്കെടുപ്പിൽ ബിബിൻ രാജ്‌ നു കിട്ടണമേ, 🙏🙏🙏🙏 ഇന്നു 3000 രൂപ പലിശ കൊടുക്കണം അതിനു വഴിയൊരുക്കണമേ 🙏🙏🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x 20 дней назад +2

    അമ്മേ മാതാവേ യേശുവേ എൻറെ മകനെ പ്ലസ്ടുവിന് നല്ല മാർക്ക് കിട്ടണം ഓണപ്പരീക്ഷക്ക് പേപ്പർ കിട്ടുമ്പോൾ നല്ല മാർക്ക് ആയിരിക്കണം എൻറെ മകനെ അനുഗ്രഹിക്കണമേ എൻറെ കുടുംബത്തിൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ ഞങ്ങളെ കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @gracyjose9312
    @gracyjose9312 20 дней назад +1

    ഈശോയെ ജീവന്റെ ജോലിക്ക് വേണ്ടി ചെയർമാന് എഴുപത്തിയഞ്ച് പേർക്ക് ഒപ്പിടണേ

  • @Athirasudheesh2017
    @Athirasudheesh2017 20 дней назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് പരീക്ഷ ആണ് നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @georgekuttymathew8728
    @georgekuttymathew8728 20 дней назад +1

    മാതാവേ .ഒരു സഹോദരിയുടെ കാര്യം സാധിച്ചു കൊടുത്ത് ആ സഹോദരിയെ രക്ഷിക്കണമേ . ഇന്ന് .ആ മേൻ .

  • @shobanas4583
    @shobanas4583 20 дней назад +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @SureshJonas
    @SureshJonas 20 дней назад +1

    അമ്മേ പരുശുദ്ധ അമ്മേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന
    എല്ലാ പ്രയാസങ്ങളും വേദനകളും കടഭാരങ്ങളും രോഗങ്ങളും കൃപാസന അമ്മയുടെ അനുഗ്രഹത്താൽ
    മാറ്റിതരണമേ ആമേൻ

  • @malathysivan7985
    @malathysivan7985 20 дней назад +1

    അമ്മേ മാതാവേ ഞാൻ പ്രർത്ഥിക്കുമ്പോൾ എനിക്ക് വേറെ ചിന്തകൾ വരല്ലേ മാതാവേ പ്രാർത്ഥിക്കുവാൻ എനിക്ക് ക്ൃപ തരണമേ

  • @nishaanand2835
    @nishaanand2835 20 дней назад +1

    Amme ente ammayude arogyam kathukollaname mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JyothyMol-lr2pl
    @JyothyMol-lr2pl 20 дней назад +1

    അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ ഉടമ്പടി പുതുക്കുവാൻ ആയിട്ട് സാധിക്കേണമേ അമ്മേ മാതാവേ

  • @bijilygeorge6421
    @bijilygeorge6421 20 дней назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു പരിപാലിച്ചുകൊള്ളണമേ എന്റെ ഭർത്താവിന്റെ മേൽ കരുണയായിരിക്കണമേ. എന്റെ ഭർത്താവിന്റെ മനസ്സിന്റെ വേദനയും ശരീരത്തിന്റെ വേദനയും എല്ലാം അമ്മ ഈശോയുടെ മാറ്റികൊടുക്കണം 🙏🏿🙏🏿🙏🏿🌹🌹

  • @godsonreji3809
    @godsonreji3809 20 дней назад +1

    മാതാവേ, പരിശുദ്ധ അമ്മേ, ഇന്ന് ചേട്ടന് ലോൺ ശരിയായി കിട്ടണേ ഉപേക്ഷിക്കല്ലേ അമ്മേ

  • @Alicejohny-dy5gw
    @Alicejohny-dy5gw 20 дней назад +1

    അമ്മെ മാതാവേ എന്റെ മകളുടെ പണി തടസ്സങ്ങളില്ലാതെ ആരംഭിക്കാൻ കഴിയണമെ ആമ്മേൻ