ഇന്ന് ദുല്‍ഹിജ്ജ 23! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 23 rav

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇന്ന് ദുല്‍ഹിജ്ജ 23 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 23 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 23 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 23 rav
    ഇന്ന് ദുല്‍ഹിജ്ജ 23 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 23 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    After eid days magrib
    dulhijjah 23
    ദുല്‍ഹിജ്ജ 23 രാവ്
    ദുല്‍ഹിജ്ജ 23 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 23
    Dulhijjah 23 rav
    ദുല്‍ഹിജ്ജ 23
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 182

  • @beemabeevicm3877
    @beemabeevicm3877 3 месяца назад +4

    ഉസ്താദേ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 месяца назад +18

    അൽഹംദുലില്ലാഹ്.. പരിശുദ്ധമായ ഈ മഗ്‌രിബോടടുക്കുന്ന സമയത്ത് നമ്മൾ ഓതുന്ന പരിശുദ്ധ ഖുർആൻ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അള്ളാഹ്.. പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 3 месяца назад +16

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് ഈ മജ്ലിസിനെ ഖബൂൽ ചെയ്ത് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ അല്ലാഹ് 💜🤲

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol 3 месяца назад +8

    മക്കൾ ഇല്ല ഉസ്താദെ 😢😢😢സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @parisaezak6078
    @parisaezak6078 3 месяца назад +6

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 месяца назад +13

    🤲 ഞങ്ങൾ പങ്കെടുക്കുന്ന ഈ മജ്ലിസ് പൂർണ തൃപ്തിയോടെ സ്വീകരിക്കണേ അല്ലാഹ്' നീ ഞങ്ങൾക്ക് പാപമോചനവും നരക മോചനവും നൽകി സ്വർഗം നൽകണേ🤲

    • @fasilar1990
      @fasilar1990 3 месяца назад +1

      Ammen 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @juneethasalam7345
    @juneethasalam7345 3 месяца назад +3

    🤲 അല്ലാഹുവേ പരിശുദ്ധസമയത്തുള്ള നമ്മുടെ ഒരുമിച്ച് കൂടൽ നാളെ ജന്നത്തുൽഫിർദൗസിലും ഒരുമിച്ച് കൂട്ടണേ ആമീൻ🤲

  • @jasminnizar6670
    @jasminnizar6670 3 месяца назад +18

    💚💚💚റഹ്മാനും റഹീമും ആയ റബ്ബ് പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനയോടെ ഉള്ള കരച്ചിൽ ഒരു പ്രാർത്ഥനയായി സ്വീകരിച്ച് കാരണക്കാർ ആയ സത്യനിഷേധികളിൽ ചില അദാബുകൾ ഉടനടി ഇറക്കട്ടെ ആമീൻ🤲

  • @SalmabhicSalmabhic
    @SalmabhicSalmabhic 3 месяца назад +4

    അള്ളാ ഈതികർ ന്റെ മഹത്വകൊണ്ട് എന്റെമക്കൾക് ഹൈരായസന്താങ്ങൾനൽകിഅനുഗ്രഹിക്കട്ടെ ആമീൻ 👏👏👏👏യാrblalmeen

  • @vptech1293
    @vptech1293 3 месяца назад +2

    Alhaamdulillah 🤲🤲

  • @ayishanashva9374
    @ayishanashva9374 3 месяца назад +1

    Ameen🕋🤲🏼🤲🏼🤲🏼

  • @juneethasalam7345
    @juneethasalam7345 3 месяца назад +21

    🤲 ഉസ്താദിൻ്റെ എന്നത്തേയും പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് അല്ലാഹു നൽകട്ടെ🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад +4

    ദുഹായിൽച്ചേർക്കണേ ഉസ്താ േദ🤲😭♥️

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😅അല്ലാഹുവേ മഗ്‌ രി ബോട് അടുത്തസ മ യ ത്ത് ന മ്മൾ ഉസ്താദ് ന്റെ കൂടെ ചൊല്ലിയ എല്ലാ ദിക് റുകളും സ്വ ലാ ത്തു കളുംത സ് ബീഹ് ക ളും ഒക്കെ സ്വീ ക രി ക്കെ ണ മേ റബ്ബെ ഉസ്താദ് ദുആയിൽ ഉൾ പെ ടുത്തെണ മേ ആ മീൻ യാറബ്ബൽ ആല മീൻ

  • @nabeesanabeesa6650
    @nabeesanabeesa6650 3 месяца назад +5

    🕋🤲 امین امین یا رب العالمین 🕋🤲

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 3 месяца назад +2

    Bismillah Alhamdulillah

  • @jasminnizar6670
    @jasminnizar6670 3 месяца назад +3

    🕋🕋🕋🤲🤲🤲 Ya Allah Ya Rahman 🕋🕋🕋🤲🤲🤲Give forgiveness to all Muslims and save all from hell fire 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲

  • @abdullap4596
    @abdullap4596 3 месяца назад +2

    മാഷാ അല്ലാഹ്

  • @rukiyaiimansoor5947
    @rukiyaiimansoor5947 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 3 месяца назад +4

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +3

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋
    Indeed Allah is hearing and knowing all🕋🤲

  • @naseemashamsudeen5878
    @naseemashamsudeen5878 3 месяца назад +1

    Alhamdulillah 🤲🤲🤲🤲🤲

  • @Surayabanu-gp1nx
    @Surayabanu-gp1nx 3 месяца назад +1

    ദുആയിൽഉൾപ്പെടുത്തണംഉസ്താദെ

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад +4

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲ഞങ്ങൾ ഉസ്താദിന്റെ ❤️കൂടി ചൊല്ലുന്ന പരിശുദ്ധ ഖുർആൻ ദിക്‌ർ തസ്ബീഹ് സ്വലാത്തുകൾ എല്ലാം റബ്ബേ 🤲🤲 ഒരു സ്വാലിഹായ അമലായ് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ റബ്ബേ 🤲🤲 മുഴുവൻ പ്രതിഫലവും ഉസ്താദിനും ❤️ നമുക്കും നൽകണേ തമ്പുരാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 3 месяца назад +1

    അൽഹംദുലില്ലാഹ്

  • @havvaumma4564
    @havvaumma4564 3 месяца назад +3

    അൽഹംദുലില്ലാഹി മജ്ലിസ് കബൂൽ ചെയ്ത് അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 месяца назад +2

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റങ്ങി സ്വല്ലി അലൈഹി വ സല്ലിം💚💚💚

  • @jameelahassan5408
    @jameelahassan5408 3 месяца назад +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @shamlaa666
    @shamlaa666 3 месяца назад +1

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @meeravahid7481
    @meeravahid7481 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ alame

  • @jameelahassan5408
    @jameelahassan5408 3 месяца назад +20

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യമാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ഖൈറും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @saidjalaludheen9172
    @saidjalaludheen9172 3 месяца назад +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 3 месяца назад +1

    Sainaba pathinarungaaayishaaaminaameen yarabbl alameenkadamveedan ustad duhachyyanam

  • @zeenathvp1340
    @zeenathvp1340 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @vazhayilkhadeeja3556
    @vazhayilkhadeeja3556 3 месяца назад +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shahidap1952
    @shahidap1952 3 месяца назад +2

    Alhamdulillh ♥️ ...Allahuve qubool cheyyane ee dikir majilis....Aameen.....

  • @juneethasalam7345
    @juneethasalam7345 3 месяца назад +2

    🤲🤲 بسم لله الرحمان الرحيم 🤲🤲

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl 3 месяца назад +1

    രോഗ ശിഫ ആവാനും വീട് വെക്കുവാൻ ദുആ ചെയ്യുക

  • @jaseelajaseelamk9733
    @jaseelajaseelamk9733 3 месяца назад +1

    Psc LPSA pareekshyil nalla rankodu koodi unnatha vijayam nalkane Allah. ..njan aagrahicha halaalaaya joli ennilekk ethikkane Allah. ..Duaayil ulppeduthane Usthade

  • @safiyabeegom7062
    @safiyabeegom7062 3 месяца назад +2

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +11

    അൽഹംദുലില്ലാഹ് 🤲🕋ഈ മഗ്‌രിബോട് അടുത്ത സമയം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഒക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

    • @Shezilmsachi
      @Shezilmsachi 3 месяца назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @JasminJasminusman
      @JasminJasminusman 3 месяца назад +1

      Aameen

  • @rasiyashihabrasiya
    @rasiyashihabrasiya 3 месяца назад +3

    Alhamdulillah dhuha yilulpiuthanam a

  • @ummurayhana2692
    @ummurayhana2692 3 месяца назад +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 месяца назад +2

    അൽഹംദുലില്ലാഹ്🤲🏻

  • @shareefanafeesa2026
    @shareefanafeesa2026 3 месяца назад +2

    ബാപ്പ മരണപ്പട്ട മാസമാണ് മക്കത്ത് ജന്നത്തുൽ മഹല്ലിലാണ് അബ്ദു റഹ്മാൻ ബാറക്കി ഖദീജ ബീവിയുടെ ചാരത്താണ് ദുആയിൽ ഉൾപ്പെടുത്തണം

  • @mohdsajad849
    @mohdsajad849 3 месяца назад +4

    അൽ ഹംദുലില്ലാ ഞങ്ങൾ ഓതുന്ന പരിശുദ്ധ ഖുർആൻ ദിക്ർ സ്വലാത്തുകൾ എല്ലാം നീ ഖബൂലാക്കണെ അള്ളാ❤❤

  • @sakkeenasagir8835
    @sakkeenasagir8835 3 месяца назад +2

    അൽഹംദുലില്ലാഹ്, എൻറെ മകൾ ക്ക് സാലിഹ് ആയ ഇണ യെ ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @nishadpa4243
    @nishadpa4243 3 месяца назад +1

    🤲🏻🤲🏻🤲🏻

  • @saleenaashraf4501
    @saleenaashraf4501 3 месяца назад +3

    എന്റെ ഹലാലായ ഉദ്ദേശം നിറവേറ്റി തരണം റബ്ബേ

  • @muhammedsk3498
    @muhammedsk3498 3 месяца назад +2

    الحمدلله الحمدلله الحمدلله❤

  • @AlimaKunju
    @AlimaKunju 3 месяца назад +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @asurasalim2617
    @asurasalim2617 3 месяца назад +2

    Alhamdhulillah Alhamdhulillah Alhamdhulillah

  • @subaidakochahammed567
    @subaidakochahammed567 3 месяца назад +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @mohammedevdkkd6720
    @mohammedevdkkd6720 3 месяца назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 3 месяца назад

    Makkalk nalla bhudhi kodukkaan dua cheyyane usthade 🤲🤲🤲🤲🤲😭😭😭😭😭🕋🕋🕋

  • @musthafathankayathil8705
    @musthafathankayathil8705 3 месяца назад

    Alhamdulila

  • @safasulaikha4028
    @safasulaikha4028 3 месяца назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @SulaimanSulaimansulu-gu6iw
    @SulaimanSulaimansulu-gu6iw 3 месяца назад +26

    എന്റെ ഭർത്താവ് ഉം ഉപ്പയും ഖബറിൽ ആണ്. അവരുട കബർ ജീവിതം സന്തോഷം ആക്കാൻ ഉസ്താദ് ദുഹാ cheyyane🤲🤲🤲എന്റെ മകളുടെ കല്ലിയാണം ശെരിയാവാൻ ദുഹാ ചെയ്യണേ 🤲ഞങ്ങൾ ക്ക് ഒരു വീട് ആവാൻ ദുഹാ cheyyane🤲🤲🤲

    • @jallaall1814
      @jallaall1814 3 месяца назад

      ദു ആ ഇൽ എപ്പഴും ഒരിടം

    • @sifanathshifu-uh6gf
      @sifanathshifu-uh6gf 3 месяца назад

      🤲🤲

    • @allpremiumscripts5370
      @allpremiumscripts5370 3 месяца назад

      Alhamdulella hajara mashaalla aameen 🤲 allhuve nesegarikkane alla aameen 🤲 makkal solihavanum duacheyyane usthade aameen 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 месяца назад +2

    ഈ മജിലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻

  • @VahidSha-pu5zn
    @VahidSha-pu5zn 3 месяца назад +1

    എൻ്റെ മകൻൻ്റെ ജോലി ചെയ്യുന്ന കബിനിയിൽ ശമ്പളം ങ്കിട്ടുന്നില്ല അത് കിട്ടുവാൻ ദുആയിൽ വേർക്കണം🤲🤲🤲🤲🤲

  • @Amina-ns5gi
    @Amina-ns5gi 3 месяца назад +1

    ഒരുപാട് ദോഷങ്ങൾ ചെയ്തുപോയി.പൊറുതുതരനെ അല്ലാഹ്

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 3 месяца назад +2

    Duayil ulpeduthane usthade 🤲🤲🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад +2

    🕋 ഉസ്താദേ ♥️ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മുഹമ്മദ്‌ ആദമിനെയും മരണപ്പെട്ട വരെ യും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲ഉസ്താദേ ❤️🕋

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад +1

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @HameedHameed-vn9zq
    @HameedHameed-vn9zq 3 месяца назад +3

    Alhamdulilla

  • @soudhaabdulkadher1073
    @soudhaabdulkadher1073 3 месяца назад +1

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 mashaallah ameen yarabbalalameen seegriechuanugrahekkaneallah

  • @suharakm9855
    @suharakm9855 3 месяца назад +2

    Duayil ulpeduthanam usthady

  • @shahidakp7270
    @shahidakp7270 3 месяца назад

    Duayil ulppeduthane usthade

  • @suharakm9855
    @suharakm9855 3 месяца назад +2

    Mon kalliyaanam shari aavan dua cheyyanam

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад +2

    അൽഹംദുലില്ലാഹ്🤲 ഞങ്ങൾ ചൊല്ലുന്ന മജിലിസിനെ സ്വീകരിക്കണെ അള്ളാ🤲🕋🤲

  • @fathimarayaroth851
    @fathimarayaroth851 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻💖💖💖💖💖💖💖💖💖💖💖

  • @fathimuthu8067
    @fathimuthu8067 3 месяца назад +1

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲

  • @shameenakhirash5208
    @shameenakhirash5208 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah

  • @SalmabhicSalmabhic
    @SalmabhicSalmabhic 3 месяца назад +1

    ഉസ്താദ്ബ്രത്തെ km ദുആചെയ്യണം 👏👏👏👏👏👏

  • @nachusnachu2760
    @nachusnachu2760 3 месяца назад +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @ReshiyabiLukman
    @ReshiyabiLukman 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @FathimaFathima-zu7nl
    @FathimaFathima-zu7nl 3 месяца назад

    Duailulpeduthaneusthsthe😊😊😊😊😊

  • @latheeflthi2369
    @latheeflthi2369 3 месяца назад +1

    Allhamdullillah Allhamdullillah

  • @NisarNisar-mr1gr
    @NisarNisar-mr1gr 3 месяца назад +1

    AlhamdulillahDuayilUlpeduthane

  • @Shahina-123
    @Shahina-123 3 месяца назад +1

    Alhamdulillah Aameen 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @AlimaKunju
    @AlimaKunju 3 месяца назад +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @asharani4904
    @asharani4904 3 месяца назад +1

    Alhamdulillah
    Ameen 🤲🏻

  • @parisaezak6078
    @parisaezak6078 3 месяца назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @sumayyap3106
    @sumayyap3106 3 месяца назад +1

    Duhayelullpeduthane.usdade.🤲🤲🤲🤲🤲🕋🕋🕋🕋🕋

  • @namamedia1051
    @namamedia1051 3 месяца назад

    🤲🤲🤲🤲🤲🤲

  • @fathimuthu8067
    @fathimuthu8067 3 месяца назад +1

    Duayilulpeduthane usthade 🤲🤲🤲😭

  • @muhammedafsal8536
    @muhammedafsal8536 3 месяца назад

    Duachayyanam usthade

  • @AnuAnsil-yk8eb
    @AnuAnsil-yk8eb 3 месяца назад +1

    Aameenjamee. La 5:48

  • @RinshadBanu
    @RinshadBanu 3 месяца назад +1

    Alhamdulillah 😊😊😊

  • @MariyambiValappil
    @MariyambiValappil 3 месяца назад +1

    Ameeenameeenameeen

  • @fathimamaruvayil4356
    @fathimamaruvayil4356 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ismailfathima9175
    @ismailfathima9175 3 месяца назад +1

    Alhamdulillah🤲🤲🤲

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 3 месяца назад +1

    Alhamdulillah🤲🤲🤲❤❤❤

  • @aminarahiman1445
    @aminarahiman1445 3 месяца назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @aleemaibrahim
    @aleemaibrahim 3 месяца назад +1

    Halalaya udesangal haselakanum rogam sefayakanum afeyathulla deergayussen vendeyum maranam gairakumbol parepoorna eemanode koode age bathe nanaye marekanum duacheyanam

  • @subaidapa9217
    @subaidapa9217 3 месяца назад +1

    Alhamdulilla halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen.

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 3 месяца назад +1

    Dua cheyyunum usthade