നാത്തൂൻ നോക്കുമ്പോൾ അവൾ അർധനഗ്നയായി മുറിയിൽ കിടക്കുകയായിരുന്നു

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നാത്തൂൻ നോക്കുമ്പോൾ അവൾ അർധനഗ്നയായി മുറിയിൽ കിടക്കുകയായിരുന്നു
    #chottanikkara #keralanews #malayalamnews #kerala

Комментарии • 166

  • @fousiShajahan
    @fousiShajahan 8 дней назад +29

    ആൺ സുഹൃത്ത് മാത്രം അല്ല മറ്റ് എന്തോ ഇതിന് പിന്നിൽ ഉണ്ട് 😐

  • @Leggaccy
    @Leggaccy 8 дней назад +31

    ചേച്ചി അതിപ്പോൾ സ്വന്തം അമ്മയല്ല. ഒന്നാമത്. പിന്നെ ആളുകൾ പറയുംപോലെ ആ കുട്ടിയുടെ ജീനിന്റെ ഒരു ഗുണം മോശമാണെങ്കിൽ അത് വളർന്നു വരുമ്പോൾ പ്രകടമാകും. അതിനേക്കാൾ കൂടുതലായി ആ പെൺകുട്ടി ഇത്രയുമൊക്കെ രീതിയിൽ ആകണമെങ്കിൽ ആ കുട്ടിയുടെ സ്വഭാവം അതായിരിക്കും.. ഒന്നുമില്ലേലും അവരുടെ സ്വത്തു ഒക്കെ വീട്ടിട്ടല്ലേ ആ സ്ത്രീ ഷെൽട്ടറിൽ പോയത്. അവർക്കു നിയന്ത്രിക്കാൻ കഴിയില്ലാരുന്നു ആ കുട്ടിയെ. അല്ലാതെ വേറെ ഒന്നുമില്ല

  • @SulaimanKK-p2c
    @SulaimanKK-p2c 8 дней назад +18

    പെണ്ണ് പെണ്ണിന്റെ സ്ഥാനത് നിൽക്കണം
    അപ്പോഴാണ് പെണ്ണിന്റെ വില
    അമ്മ പുറത്തും കാമുകൻ അകത്തും
    ഇതാണ് വിഷയം
    ഇനിയും ആൺ സുഹൃത്തിനെ തേടുന്നവർക് സമർപ്പിക്കാം

  • @nasarnbr2965
    @nasarnbr2965 8 дней назад +7

    സ്ഥിരമായി ആ പയ്യനെ വീട്ടിലേക്ക് അമ്മയാണോ വിളിച്ച് വരുത്തുന്നത് ,ആ അമ്മയെ ഇവർ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു , പിന്നെ ആ പെൺകുട്ടി കൂടെ വിചാരിക്കണം അവനിൽ നിന്ന് രക്ഷപ്പെടണമെന്ന് , അല്ലാതെ പ്രായമായ ആ അമ്മക്ക് പരിമിതികളുണ്ട് ,

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 8 дней назад +41

    ആ സ്ത്രീ പ്രസവിച്ച മോൾ ആയിരുന്നെങ്കിൽ ഒരിക്കലും ഒറ്റക്ക് ഉപേക്ഷിച്ചു പോകില്ല... അതാണ് പെറ്റമ്മയും പൊറ്റമ്മയും തമ്മിലുള്ള വ്യത്യാസം

    • @ambilias3452
      @ambilias3452 8 дней назад +6

      അതെ ഇവരൊക്കെ എന്തിനാ ഇങ്ങനെ കുട്ടികളെ ദത്തു എടുക്കുന്നത് ഇവർക്കെതിരെയും കേസ് എടുക്കണം

    • @sarasamk5762
      @sarasamk5762 8 дней назад +1

      Yes

    • @rethammapresannan8962
      @rethammapresannan8962 8 дней назад +5

      മകൾ കണ്ടവനെവിളിച്ചുകെടത്തുന്നിടത്തു ആ അമ്മ എങ്ങനെ താമസിക്കും.

    • @rethammapresannan8962
      @rethammapresannan8962 8 дней назад +5

      സ്വാതന്ത്ര്യം പറഞ്ഞു കണ്ടവന്റെ തോളിൽ തൂങ്ങി നടക്കുന്ന പെൺപിള്ളേർക്ക് ഇതൊരു പാഠമാവട്ടെ

    • @ajilalgopalan1135
      @ajilalgopalan1135 8 дней назад +3

      അതി ന്റ് ജെൻമ വാസന അതു കാണിച്ചു അതിന് ഒന്നും അറിയത്തില്ല 16 വയസിൽ അത് ബെലാൽസംഗത്തിന് ഇര ആയി നമ്മൾ എല്ലാ കുടിയെ കുറ്റം പറയും അത് എങ്ങനെ അമമ തൊട്ടിലിൽ വന്നു അതിൻറ് വാസന അതു കാണിക്കു

  • @hemadevapriya1122
    @hemadevapriya1122 6 дней назад +1

    എനിക്കും ഒരിക്കലും ആ അമ്മയെ ന്യായീകരിക്കാൻ പറ്റില്ല

  • @resniarun3314
    @resniarun3314 8 дней назад +37

    അവളു കണ്ടവരെ മൊത്തം വിളിച്ചു കേറ്റുന്നതിൽ അമ്മ എന്തു വേണം അവളുടെ കുഴി അവള് തന്നെ തോണ്ടി

    • @mariyababymariya
      @mariyababymariya 7 дней назад +1

      അമ്മക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുക്കും മകളും കാമുകനും.... എന്ന് പേടി.... അമ്മ യെ എപ്പോഴു എതിർക്കുന്ന മകൾ....

  • @annavandakathil3634
    @annavandakathil3634 8 дней назад +16

    ദത്ത് എടുക്കുന്ന കുട്ടിയുടെ പേരിൽ മുഴുവൻ സ്വത്തും എഴുതി വെക്കണം. കുട്ടിയെ ശസിക്കാനും ശിക്ഷിക്കാനും ഒന്നും പാടില്ലെന്നാണ് ദത്ത് എടുക്കൽ നിയമം. കുട്ടി അമ്മയോട് നല്ല നിലയിൽ അല്ല പെരുമാറ്റം എന്ന് തോന്നുന്നു. അത് മനസ്സിലാക്കി ആവും അമ്മയെ മാറ്റി നിർത്തിയത്.

  • @alka6521
    @alka6521 7 дней назад +5

    ഇതു സാധാരണ ഒരു മോൾ ആണോ... 🤔🤔🤔🤔🤔chechi ആ അമ്മ അവിടുന്ന് പോയതു നന്നായി അതുകൊണ്ട് അവർ രക്ഷപെട്ടു 👍

  • @saidalavim639
    @saidalavim639 8 дней назад +10

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല......

  • @sreelals2864
    @sreelals2864 8 дней назад +7

    യാധൊരു ദുഃഖവും തോന്നുന്നില്ല പ്രണയംവെന്നാൽ സെക്സ് എന്ന സങ്കൽപം... അല്ലാദേ ഓരോരുത്തന്മാരെ വീട്ടിൽ വിളിച്ചു കയറ്റുമ്പോൾ ഓർക്കണമായിരുന്നു

  • @mayamadhushuthan2915
    @mayamadhushuthan2915 7 дней назад +4

    അതിനു എന്തെങ്കിലും സംഭവിച്ചാൽ അത്രയും നല്ലത് എന്നായിരിക്കും അവർ കരുതുന്നത്. സ്വത്തു തിരിച്ചു കിട്ടുകയും ചെയ്യും

  • @madhut1644
    @madhut1644 8 дней назад +8

    ചേച്ചി, ഞാൻ കഴിഞ്ഞ ദിവസം ചേച്ചിയുടെ ഒരു വീഡിയോയ്ക്ക് കമന്റ് ഇട്ടിരുന്നു, അതായത് തിരുവനന്തപുരം ആതിര കൊലപാത കേസിൽ. അതുതന്നെയല്ലേ ഇവിടെയും സംഭവിച്ചിരിക്കുന്നത്. എത്ര വന്നാലും നമ്മുടെ സഹോദരിമാർ പഠിക്കുന്നില്ല. ആ അമ്മ പലവട്ടം വിലക്കിയത് ആണ് ഇവനുമായിട്ടുള്ള സൗഹൃദം. എന്നിട്ടും അത് തുടർന്ന് മുന്നോട്ട് പോയി. എന്ത് ചെയ്യും

  • @Ansaakka
    @Ansaakka 8 дней назад +6

    ലഹരി ഇത്തരം ക്രൂരതകൾക്ക് കാരണമാണ് 🙏

  • @alka6521
    @alka6521 7 дней назад +1

    നല്ല തങ്കപ്പെട്ട മോളാണ് അതു തന്നെ ആണ് കാര്യം 🙏🙏

  • @sumishiva6677
    @sumishiva6677 7 дней назад +1

    100%സത്യം...അമ്മ പറയുന്നതിൽ എന്തോ ദുരൂഹത.....

  • @ManuVarma-q1j
    @ManuVarma-q1j 8 дней назад +8

    അമ്മയും വളർത്തു മകളും ഒന്നിച്ചു താമസിച്ചു കാണും.
    ഇൻസ്റ്റ ഫ്രണ്ട് വീട്ടിൽ വരാൻ തുടങ്ങിയപ്പോ അമ്മ എതിർത്തു കാണും.
    മോൾ അത് കേൾക്കാതെ ബന്ധങ്ങൾ തുടർന്ന് കാണും.
    ഇൻസ്റ്റ സുഹൃത്ത്‌ അമ്മയെ ഭീഷണിപ്പെടുത്തി കാണും.
    മോൾ നാട്ടുകാരെയും എതിർത്തു കാണും. സൗകര്യം ഉള്ള പോലെ ജീവിക്കും എന്നൊക്കെ പറഞ്ഞു കാണും.
    ഇതാകും നാട്ടുകാർ അമ്മയെ മാറ്റിയതും, ഇതിൽ ഇടപെടാതെ ഇരുന്നതും എന്നാണ് എനിക്ക് തോന്നുന്നത്

  • @jayarajankaloor
    @jayarajankaloor 8 дней назад +15

    സത്യാവസ്ഥ അറിയണമെങ്കിൽ.. അവരുടെ അമ്മയോടും ബന്ധുക്കളോടും, തൊട്ടടുത്തുള്ള അയൽവാസികളോടും അന്വേഷിക്കുക തന്നെ വേണം..👌 എങ്കിൽ വിശദമായിട്ടുള്ളത് അവര് പറഞ്ഞു തരും..👌👌

    • @mayasvlog8700
      @mayasvlog8700  8 дней назад +2

      ,👍

    • @parvathypavan9257
      @parvathypavan9257 8 дней назад +8

      സത്യം നാട്ടുകാർക്കും അമ്മയ്ക്കും അറിയാം നമ്മൾ അമ്മയെ കുറ്റം പറയരുത്

    • @afraparveen8675
      @afraparveen8675 8 дней назад +1

      ചിലർക്ക് അയൽ പക്കത്തുള്ളോരേ വിശേഷം അറിയാൻ വല്ലിയ താല്പര്യം കാണും

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 8 дней назад +12

    അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ..,..😊

  • @asharajesh4251
    @asharajesh4251 8 дней назад +3

    അതെ മകളാണ് എന്ന് വിചാരിക്കണ്ട ഒരു പെൺകുട്ടിയാണ് എന്ന് വിചാരിച്ചാൽ മതിയാരുന്നു പല സംഭവങ്ങൾ ഉണ്ടായിട്ടും എന്തിനാണ് ഒറ്റക്കിട്ടു പോയത് പ്രസവിച്ച അമ്മയാണെങ്കിൽ ഒരിക്കലും എങ്ങനെ മീഡിയാക്ക്‌ മുന്നിൽ നിൽക്കില്ല ഇങ്ങനെ വിശദീകരിക്കില്ല കഷ്ട്ടം

  • @seenasayedmuhammad6231
    @seenasayedmuhammad6231 8 дней назад +11

    പാവം 😢. ഒരു അമ്മ ഇല്ലാത്ത ഒരു കുഞ്ഞിന്റെ അവസ്ഥ.. സ്വന്തം അമ്മ ആണെങ്കിൽ അവിടെ ഇട്ടിട്ട് പോകുമോ. 🥹

  • @Grrrgrrrr
    @Grrrgrrrr 7 дней назад

    ആ അമ്മയെ ഒരിക്കലും കുറ്റം പറയാൻ പാടില്ല, കാരണം ആ അമ്മ പല രീതിയിൽ നോക്കി ന്നു പറഞ്ഞല്ലോ, ഈ വാർത്ത ചേച്ചി ഒന്നും കേട്ടില്ലേ, പല രീതിയിൽ നോക്കി, ലാസ്റ്റ് എല്ലാം വിടെറിഞ്ഞു ആണ് ആ അമ്മ പോയത്, കുറച്ചു day അവൾ പഠിക്കട്ടെ എന്നൊക്കെ കരുതി കാണും, അല്ലാതെ മരിക്കും, കൊല്ലും എന്ന് കരുതി ആയിരിക്കില്ല, പിന്നെ ഇപ്പോഴത്തെ കുട്ടികളെ തിരുത്താൻ പറ്റില്ല, പിന്നെ പോലീസു നു ഈ കാര്യത്തിൽ എന്താ ചെയ്യാൻ പറ്റും, പിന്നെ ഒരു പോക്സ്യോ യിൽ പെട്ടാൽ കുറെ കൗൺസിലിംഗ് ചെയ്യുമല്ലോ, ഈ വാർത്ത ചേച്ചി അമ്മേനെ thaliya 2ഭാഗം പറയും

  • @shanavaskhan4312
    @shanavaskhan4312 8 дней назад +2

    Ipol entha paraiyuka nammuda nade entha iggana😢ennalum maya❤su...riya😂❤❤

  • @SudhaN-x4w
    @SudhaN-x4w 8 дней назад +10

    അമ്മമാർ മക്കളെ രക്ഷിക്കുന്നത് ഇങ്ങെനെ ആണൊ അമ്മക്ക് എന്ത് ൻ്റെ കേടാണ്

  • @busharapakath6431
    @busharapakath6431 8 дней назад +11

    പെൺകുട്ടികൾക്കെല്ലാം കല്യാണം കഴിക്കണ്ട, ആൺ സുഹൃത്തുക്കൾ മതി, അതിന്റെ അനുഭവം, അല്ലാതെന്തു പറയാൻ

    • @mayasvlog8700
      @mayasvlog8700  8 дней назад +1

      👍

    • @jithinjosepeter6085
      @jithinjosepeter6085 8 дней назад +1

      😂 kali mathi kalayanum venda husband cheating ok 👌 ekka 😂 last rip💐 😂 kazhapu terum

    • @Athikka-pe8vr
      @Athikka-pe8vr 7 дней назад

      സുഹുർത്തെ പെൺക്കുട്ടികൾക്ക് ക്കല്ലാണം കഴിക്കാൻ പ്രടിയാണ് ക്കാരണം എന്റെ മോൾ രണ്ട് വിവാഹം കഴിച്ചു എന്റെ ക്കുഞ്ഞിനെ മനസ്സിലാക്കാൻ രണ്ട് ദർത്താക്കൻമാരു ശ്രമിച്ചില്ല എന്റെ ക്കുഞ്ഞിനെ മനസ്സികമായി ഒരു പാട് വിഷമിപിച്ചു അവൾ താഴ്ന്ന് കോടുക്കും തോറും അവളെ കഷ്ടപ്പെടുത്തിക്കേണ്ടി രിക്കുകയായിരുന്നു ഒന്നാമത്തെ പ്രഷ്നം സ്വർണം പോരാ എന്നായിരുന്നു പിന്നെ വിട്ടു ജോലികൾ ചെയ്യുന്നില്ലാ എന്നായിരുന്നു അവളുടെ ക്കഴിവിന്റെ പരമാവതി എല്ലാ ജോലിയും അവൾ ചെയ്യും പിന്നെ ശംശയ രോഗം എല്ലാ കോണ്ടും അവൾ ഒരു പാട് കഷ്ടപ്പെട്ടു പിന്നെ ഡി വേഴ്. സ് ചെയ്തു.1

  • @smithapp00
    @smithapp00 8 дней назад +11

    ചേച്ചി ഈ പ്രായം ഉള്ള കുട്ടിയെ തനിച്ചാക്കി അമ്മയെ മാറ്റി നിർത്തുമോ എന്തോ ദുരൂഹത ഉണ്ട്. ❤️

  • @layanasuni5446
    @layanasuni5446 8 дней назад +1

    ചേച്ചി പറഞ്ഞത് വളരെ സത്യമായിട്ടുള്ള കാര്യമാണ് എനിക്കും ഇതു തോന്നിയിരുന്നു

  • @Navas-e
    @Navas-e 8 дней назад +10

    മകൾക്ക് സുരക്ഷ നൽകേണ്ട അമ്മയും നാട്ടുകാരും അമ്മയുടെ സുരക്ഷ മാത്രം നോക്കിയെന്നോ..... 🤔🤔🤔🤔

    • @mayasvlog8700
      @mayasvlog8700  8 дней назад +5

      വേറെ എന്തൊക്കെയോ പുറത്ത് വരാൻ കാണും,🥰

  • @lissamathew4769
    @lissamathew4769 7 дней назад +1

    വിത്തുഗുണം പെൺകുട്ടി പ്രകടിപ്പിച്ചു പോറ്റമ്മയ്ക്ക് എല്ലാം നഷ്ടം. എന്തിന് ഇത്തരം ജന്മങ്ങളെ വിലയെക്കെടുക്കുന്നു.

  • @faisal.ac5488
    @faisal.ac5488 8 дней назад +4

    എന്തിനാണ് ഇതുപോലുള്ള പരിപാടിക്ക് പോകുന്നത് വീട്ടുകാരോട് പറഞ്ഞാൽ അന്തസായിട്ട് നല്ല ആരെയെങ്കിലും അന്വേഷിച്ചിട്ട് കല്യാണം കഴിപ്പിച്ച് വിടില്ലേ.. പെൺകുട്ടികൾ കാരണമാണ് ആൺകുട്ടികൾ വഴി തെറ്റാൻ കാരണമാകാറുള്ളത്.

  • @valsammageorge9482
    @valsammageorge9482 8 дней назад +4

    നന്നായിപ്പോയി. അനുസരണ യില്ലാത്തവൾ ക്ക് കിട്ടിയ പണി.എന്ത് പേടിച്ചാലും,അമ്മയെ മാറ്റി താമസിപ്പിക്കുമോ, എടുത്തു വളർത്തിയതാണേലും.?19 വയസുള്ളതിനെ നാട്ടാരും അമ്മയും ഒറ്റയ്ക്ക് താമസിക്കാൻ വിട്ടത് മോശം.

  • @mohammedkutty78
    @mohammedkutty78 7 дней назад +1

    എന്താ വിശേഷം❤️

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 8 дней назад +5

    കൂടെ നിന്ന് രക്ഷിക്കുകയാണ് വേണ്ടത് എന്തൊക്കെയോ വഴികളുണ്ട് പോലീസ് അറിയിക്കാം അല്ലെങ്കിൽ അവനെ അടിച്ചു ഷേപ്പ് മാറ്റി വീട്ടിൽ ഇറക്കി വിടാം

  • @allenshaji4397
    @allenshaji4397 8 дней назад +1

    മലയാളി ക്രിമിനൽ ആണ് നാട്ടുകാർ എന്നുപറയുന്ന മലയാളി അവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ കേരളത്തിൽ ഇന്നു നടന്നു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ ഈ മലയാളിയാണ് അവർ പോലീസാണ് മജിസ്ട്രേറ്റാണ് വക്കീലാണ് മന്ത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞാനൊന്നും കണ്ടില്ല ഞാനൊന്നും കേട്ടില്ല

  • @shajishajipavumba3150
    @shajishajipavumba3150 8 дней назад +5

    സുഹൃത്തുക്കൾ അങ്ങനെ ആക്രമിക്കുന്ന ഒരു പ്രണയം ആണെങ്കിൽ സുഹൃത്ത് ആവില്ലല്ലോ😂

  • @Asthra_op
    @Asthra_op 8 дней назад +1

    This case is so complicated 😊

  • @daksharajeev366
    @daksharajeev366 6 дней назад +1

    ചേച്ചി ആ സ്ത്രീ ചിലപ്പോൾ അവനെ പേടിച്ചു വീട് മാറിയതായിരിക്കും, അവരേയും തോണ്ടാൻ ചെന്ന് കാണും ഭർത്താവ് ഇല്ലാതെ നിക്കുവല്ലേ അവരെ എന്ത് എങ്കിലും ചെയ്യുമോ എന്ന് പേടിച്ചിട്ടായിരിക്കും. ഡ്രഗ്സിന്റെ ഹാങ്ങ്‌ ഓവറിൽ അമ്മയുടെ അടുത്തും അവൻ ചെന്ന് കാണും.

  • @sabeethahamsa7015
    @sabeethahamsa7015 8 дней назад +7

    ആൺ സുഹൃത്ത് ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. 😢😢😢😢😢അമ്മയെ കൊണ്ട് പോയി 😮😮😮ഇതിനെ കൂടി കൊണ്ട്. പോകാമായിരുന്നു 😢😢😢😢 കഷ്ടം തന്നെ റബ്ബേ 😢😢😢സ്വന്തം അമ്മ അല്ലാ ദത്തെടുത്ത് താണ്

  • @Jafar-b6e
    @Jafar-b6e 8 дней назад +6

    എന്നും നേരം വെളുത്താൽ ഇതുപോലോത്ത വാർത്തകളെ കേൾക്കുന്നുള്ളു ഒരു ഗുഡ് ന്യൂസ്‌ കേൾക്കുന്നതേ ഇല്ല

    • @mayasvlog8700
      @mayasvlog8700  8 дней назад +2

      ഇപ്പൊൾ അങ്ങനെ ആണ്

    • @aleemaali9454
      @aleemaali9454 8 дней назад +1

      ഈ കുട്ടിയെസംരക്ഷിക്കാൻ കഴിയി ല്ലെങ്കിൽ എന്തിന് വളർത്താൻ എടുത്തു ആ പെൺ കുട്ടിയെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏൽപ്പിക്കാമായിരുന്നിലല്ല

    • @Jafar-b6e
      @Jafar-b6e 8 дней назад

      ആദ്യം ആ വളർത്തച്ഛനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യണം

  • @mareenaajith9853
    @mareenaajith9853 8 дней назад +1

    Dhaythu aduthathani aynnu vicharichu upayshikkamo?sawtham makal ani ayggil eganay chayyumo? Avalay sthalathu ninnu mattamayirunnu eammayay nitheekarikan pattilla

  • @babumathai4132
    @babumathai4132 8 дней назад +2

    അമ്മ എവിടെ ആയിരുന്നു

  • @vasanthiram5789
    @vasanthiram5789 8 дней назад +2

    Good night Maya❤❤❤❤

  • @blackman0039
    @blackman0039 8 дней назад +3

    അമ്മ പറഞ്ഞത് കേൾക്കാതെ പല തവണ ആൺ സുഹിർത്തിനെ വീട്ടിൽ kettiya മോൾ അല്ലേ

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 8 дней назад +8

    Aa കുട്ടിയെ തനിച്ച് താമസിപ്പിച്ചവർ ആണ് കുറ്റക്കാര്

  • @layanasuni5446
    @layanasuni5446 8 дней назад +1

    💯

  • @vijayanthengil9936
    @vijayanthengil9936 7 дней назад +1

    Nalla amma, oru kochi te jevitham illathaki, bad msg to public

  • @sobhasuresh7926
    @sobhasuresh7926 8 дней назад +1

    വിരൽത്തുമ്പിൽ ഒരു മൊബൈൽ ഉള്ളിടത്തോളം കാലം ഇതൊക്കെ മാറാൻ പോകുന്നില്ല.കൊച്ചു പിള്ളാർക്ക് ജീവിതം അറിയില്ലെന്ന് പറയാം .കെട്ടും കഴിഞ്ഞു കെട്ടിയോണും മക്കളും ഒക്കെയുള്ള മറ്റവളുമാരുടെ കഥയാ ഇതിലും കഷ്ടം.

  • @eddadiah9220
    @eddadiah9220 8 дней назад +1

    Evide. ഫെമിനിസം എവിടെ

  • @vineshka1667
    @vineshka1667 8 дней назад +3

    ജനാധിപത്യ ബന്ധങ്ങൾ ഉണ്ടാവാൻ ജാഗ്രത കാണിക്കുക..

  • @shajipp761
    @shajipp761 8 дней назад +1

    അന്യ ജില്ലാ കാര് എറണാകുളം തു വന്നു അഴിഞ്ഞടുന്നതിനു കാരണം പോലീസ് കാരാണ്

  • @noushadnoushad1877
    @noushadnoushad1877 7 дней назад +1

    ചേച്ചീ അവരുടെ വീട്, പരസ്പര സമ്മതം, ആർക്കും അവരുടെ കാര്യത്തിൽ സദാചാര പൊലീസായി ഇടപെടാൻ ആർക്കും കഴിയില്ല!!!തീർന്നിട്ട് നോക്കുന്നതാ നല്ലത്, അങ്ങിനെ ആകുമ്പോൾ കേസ് വരില്ല!!

  • @lijokmlijokm9486
    @lijokmlijokm9486 8 дней назад +1

    🙏🙏

  • @sabirasakeer752
    @sabirasakeer752 8 дней назад +1

    അതിന് ആപെണ്ണ് ആള് അത്ര ശരിയല്ലാന്ന് ആണ് പറയുന്നത് രാത്രി അമ്മ യുള്ളപ്പോതന്നെ പല ആളുകളും അവിടെവരുന്നുണാട് ആ പെണ്ണിനോട് അങ്ങനെ ചെയ്യരുതെന്ന് പറഞിട്ടും കേൾക്കാറില്ലപോലും

  • @jayaunni7498
    @jayaunni7498 8 дней назад +1

    എന്തൊരു അവസ്ഥ.😮

  • @jamshidjamshid8545
    @jamshidjamshid8545 8 дней назад +2

    🙆🤷🤷‍♂️chachi

  • @ashrafnp1910
    @ashrafnp1910 8 дней назад +1

    ഹായ്‌ സുഖമാണോ ചേച്ചി

    • @mayasvlog8700
      @mayasvlog8700  8 дней назад

      അതേ..അഷറഫ്🥰

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 8 дней назад

      എന്താ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഇങ്ങനെ..

  • @afraparveen8675
    @afraparveen8675 8 дней назад +2

    നാട്ടുകാർ എങ്ങനെയാ കുട്ടിയെ തനിച്ചാക്കി അമ്മയെ മാറ്റിത്താമസിക്കാൻ വിടാമോ അത് നാട്ടുകാർ ചെയ്യ്തത് തെറ്റെല്ലേ

  • @bijumathew4351
    @bijumathew4351 8 дней назад +2

    അവസാനം ആർക്കു പോയി....ആൺ സുഹൃത്ത്‌ പോലും....

  • @suja2836
    @suja2836 7 дней назад +1

    മക്കൾ ഇല്ലെങ്കിൽ ദത്തെടുക്കാതിരിക്കുക

  • @sabirasakeer752
    @sabirasakeer752 8 дней назад +1

    18വയസ്കഴിഞാൽ ആണിനും പെണ്ണിനും ഗവൺമെൻറ് എല്ലാ സപോർട്ട്ഉണ്ട് പിന്നെ മാതാപിതാക്കളെ അനുസരിക്കോ64യസ്സുള്ള അമ്മയാ അത് പടിച്ച് സ്വന്തം സ്വത്ത് പോലും ഇട്ടേച്ച് ഓടിപോയതാ യിരിക്കും പാവം ഒരു സഹായം കിട്ടുമെന്ന് കരുതി സ്വത്ത് കൊടുക്കാമെന്നുംകരുതി വളർത്തി യതാവും അത് വിനയായി

  • @ShajiShaji-l8z
    @ShajiShaji-l8z 8 дней назад +2

    അമ്മയെ മാറ്റി താമസിപിച്ചു എങ്കിൽ മകളും അമ്മക്ക് എതിരായിരിക്കും

  • @ajithas9617
    @ajithas9617 8 дней назад +2

    ദേത്തു പുത്രി

  • @Orange5is9
    @Orange5is9 8 дней назад

    അച്ഛനും അമ്മയും ബന്ധുക്കളും സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത പെൺകുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹികവും വ്യക്തിപരവും ആയിട്ടുള്ള ഒറ്റപ്പെടൽ വേദനകൾ ഇതൊന്നും വേശ്യകളുടെ മക്കൾക്ക് മനസ്സിലാക്കാൻ കഴിയില്ല അവർക്ക് ഒന്നുമാത്രമേ അറിയാൻ കഴിയും വ്യഭിചാരം ആയി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം. എല്ലാവരും നന്നായി ചൂഷണം ചെയ്തുകാണും. ഒരു തുള്ളി യഥാർഥ സ്നേഹത്തിന് വേണ്ടി അവൾ അവൾക്ക് കൊടുക്കാവുന്നത് എല്ലാം കൊടുത്തു. ഒടുവിൽ അവളുടെ പ്രാണനെ തന്നെ കൊത്തിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു. മരണത്തോടെ എങ്കിലും അവസാനിക്കുമലോ

  • @muhammedshafi3914
    @muhammedshafi3914 8 дней назад +1

    ആണ് സുഹൃത് ഉള്ളവർ ഈ റിസ്ക് എടുക്കേണ്ടി വരും

  • @mareenaajith9853
    @mareenaajith9853 8 дней назад +1

    Ammacu oru nallaadovcatenay ariyikamayirunnu or Vanitha commission ellay? Uyarnna officersnay ariyikam. Aythuokkay marggam udde ammaum nattukarum thayttukar ani

  • @samuelgeorge3717
    @samuelgeorge3717 8 дней назад +1

    Why did not the mother protect her

  • @nimmisvlog1446
    @nimmisvlog1446 8 дней назад +4

    Edamo വാർത്ത ഒന്നും വെക്കാൻ വയ്യ ഓരോ ദിവസം varraity ആണ് ചേച്ചി

  • @majeedpnr-xr6df
    @majeedpnr-xr6df 8 дней назад +3

    എദ് സുഹൃത്ത് സെക്സ് ചെയ്യാൻ വേണ്ടിയുള്ള കൂട്ട് കെട്ട് രക്ഷിതാകൾ സൂക്ഷിച്ചാൽ നല്ലത്

  • @f20promotion10
    @f20promotion10 8 дней назад +2

    വിനാശകാലെ വിപരീത ബുദ്ധി

  • @ushab5300
    @ushab5300 8 дней назад

    Ammayude mol allallo enthenkilum ayikotte ennu vicharichu kanum Pavam mol 😢

  • @alikasim658
    @alikasim658 8 дней назад +1

    ഇങ്ങനെയൊക്കെയായി തീരാനുള്ളതാണോ പെണ്മക്കളുടെ ജീവിതം?
    ചിന്തിക്കേണ്ടവർ ചിന്തിക്കേണ്ടതാണ്.
    ചെന്നായയുടെ മുന്നിൽ ആ കുട്ടിയെ ഇട്ട് കൊടുത്തിട്ട് പോയി.
    എന്ത്, എങ്ങനെ, എന്തിന്‌?

  • @sreelathat476
    @sreelathat476 8 дней назад +1

    ഇതിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് എല്ലാവർക്കും ആ കുട്ടിയോട് വിരോധം അതുകൊണ്ടാണല്ലോ അമ്മയെ നാട്ടുകാർ മാറ്റി പാർപ്പിച്ചത് സ്വന്തം അമ്മയാണെങ്കിൽ ഇങ്ങനെ ചെയ്യുമോ അതും ഒരുപാട് പ്രശ്നങ്ങൾ ഉള്ള കുട്ടി എന്താണെന്ന് മനസ്സിലാവുന്നില്ല

  • @ReejeshnambiarAk
    @ReejeshnambiarAk 8 дней назад +1

    ദുരുഹത ഉണ്ട് ഇതിൽ

  • @user-mo432Sameer
    @user-mo432Sameer 8 дней назад +1

    ഒരുപാട് ദുരൂഹതകൾ ചുരുളഴിയാനുണ്ട് 👆

  • @cut2wear166
    @cut2wear166 7 дней назад +1

    🙄എന്തൊക്കെയോ നടക്കുന്നു 😠

  • @fousiShajahan
    @fousiShajahan 8 дней назад +1

    1st🎉❤

  • @TreesaThakachan
    @TreesaThakachan 8 дней назад +2

    അമ്മ മകളെ ഒഴിവാക്കാൻ നോക്കിയതായിരിക്കും

  • @leelamohanan6513
    @leelamohanan6513 8 дней назад

    Biological test can confirm the case no

  • @ayishak6100
    @ayishak6100 6 дней назад

    New generation makkalod chodikku vivaham ennu venam enn chodichal parayum 21, 22, 33...they will show the increasing signals, I think nowadays ask them sareerika bandhangal ethra vayasumuthal venam ,ennitt baki theerumanikkam

  • @alikasim658
    @alikasim658 8 дней назад +4

    സമഗ്രമായ അന്വേഷണം ആവശ്യമാണ്‌.
    ഇല്ല സഹോദരീ, "ഓരോ കുഞ്ഞും ജനിച്ച് വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്". അതിനെ ക്രിമിനലോ മോശക്കാരനോ ആക്കി മാറ്റുന്നത് സാകചര്യങ്ങളും സമൂഹവുമാണ്.

  • @malabarclassickitchen3976
    @malabarclassickitchen3976 8 дней назад +1

    Oro divasavum endhokke varthakal aan.. 😢

  • @User-w2t4e
    @User-w2t4e 8 дней назад +1

    Only. Girls. Must be blamed
    Who make these illicit relationships through social medias
    Kerala number one
    People even flirts in news media chats

  • @sulaiykasuliyka4774
    @sulaiykasuliyka4774 8 дней назад +1

    എന്തു അമ്മയാണ്,,,, 19,വയസ് ഉള്ള ഒരു,, പെൺകുട്ടിയെ,,, ഒറ്റ ക്കാക്കി പോകാൻ,,,, എന്തു തെറ്റ് ചെയ്താലും,,, ഒറ്റക്ക് ആ ക്കി യിട്ട് പോകാൻ പാടില്ല,,,,, എന്തെല്ലാം മാർഗ്ഗമു ണ്ട്,,, ഇതു ഏതാ നാടു,,,, വല്ലാത്തൊരു പുതുമ

  • @ShelsammaKP
    @ShelsammaKP 8 дней назад +1

    Dushichakutty ammayikuyenthucheyan pattum

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 8 дней назад +1

    DathuPuthriAyyathuKondeKuduthalSnehichu.

  • @gracyvarghese2394
    @gracyvarghese2394 8 дней назад

    Keralam.oru.bhranthalayam.Anu😮

  • @SainathaVSShami
    @SainathaVSShami 8 дней назад +3

    ഒന്നുല്ലെങ്കിലും ഒരുപാട് അബ്ദ്രവിക്കുന്നത് ആാാ അമ്മ കണ്ടിട്ടും വിട്ടിട്ട് പോകണ്ടായിരുന്നു ആ അമ്മ

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 8 дней назад +1

    പോലീസ് എവിടെ പോയി? നിയമപാലകർ എന്തു ചെയ്യു തു

  • @salilasadanand4548
    @salilasadanand4548 8 дней назад +3

    ഇവർ ഒരു അമ്മയാണോ. ഇങ്ങനെ ആണോ മക്കളെ വളർത്തുന്നത്

    • @reny2797
      @reny2797 8 дней назад

      ദത്തു പുത്രി എന്ന് അറിയുന്നു

  • @ambilias3452
    @ambilias3452 8 дней назад +1

    ഇങ്ങനെ ഉള്ളവർ ക്ക് കുട്ടികളെ ദത്തു കൊടുക്കരുത് ഇവർക്കെതിരെ കേസ് എടുക്കണം

  • @salilasadanand4548
    @salilasadanand4548 8 дней назад +4

    ഒന്നും മനസിലാകുന്നില്ല. ഇത് എന്ത് കേരളം

  • @SreejaS-uy3ln
    @SreejaS-uy3ln 8 дней назад +1

    Aaa thallaye sarikum chodhyam cheyyanam

  • @rajalekshmisk3733
    @rajalekshmisk3733 8 дней назад

    അതെ, എന്തൊപോരുത്തക്കേട് കാണുന്നു.

  • @eyedropmusic4348
    @eyedropmusic4348 8 дней назад

    Ansuhruthu illathe ippo patathillatha new generation alle,nadakkate..

  • @gopikrishnam898
    @gopikrishnam898 8 дней назад +1

    Eval sheriyallayirunnu.. nattukkar parayunnu.. dathu edutha puthri anu .ee kutty ammaye anusarikkillayirunnu. Mari thamasikkan aval chennilla

  • @jerryfaraira8867
    @jerryfaraira8867 8 дней назад

    ആ നാട്ടിൽ ആണുങ്ങൾ ആരും ഇല്ലേ. ഇതേ പോലുള്ള ആരെ തോക്കിനു ഇരയാക്കാൻ നിയമം ഉണ്ടാകണം

  • @ammoottyk6669
    @ammoottyk6669 8 дней назад +1

    Madam what happend kerala

    • @mayasvlog8700
      @mayasvlog8700  8 дней назад

      അതേ. ഇപ്പൊൾ ഇങ്ങനെയാ..

  • @ahammedkoya7526
    @ahammedkoya7526 8 дней назад

    എഎന്തൊക്കെയോ രഹസ്യമുണ്ട് അതിൻറെ പിന്നിൽപിന്നെ ആൻസർ ഇല്ലാതെ ജീവിക്കാൻ സാധ്യമല്ലല്ലോആണും പെണ്ണും ഒന്നിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുകയില്ലല്ലോ.ഇന്നത്തെ കാലത്ത് അന്യ ആണും പെണ്ണും ഒന്നിച്ച് ഒരിടത്ത് ഇരുന്നെങ്കിൽ മാത്രമേ അല്ലെങ്കിൽ living together ഉണ്ടെങ്കിൽ മാത്രമെ ജീവിതം മുന്നോട്ടു പോകൂ എന്നിടത്താണ് കാര്യങ്ങൾ. സംസ്കാരികമായി ഇത്ര അധ:പതിച്ചാൽ മൃഗങ്ങൾ പോലും നാണിച്ച് പോകുന്ന സംസ്കാരം കൊണ്ട് നടക്കുന്ന കാലത്തോളം ഇതൊക്കെത്തന്നെയെ ഉണ്ടാകൂ.

  • @babumathai4132
    @babumathai4132 8 дней назад +2

    മകളെ തനിച്ചാക്കി അമ്മ എവിടെ പോയി

  • @Muhammed-gg7gw
    @Muhammed-gg7gw 8 дней назад +2

    അവൾ നല്ല സ്വഭാവക്കാരിയാണോ?