പണ്ട് പത്ത് പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മനോരമയിൽ ഒരു കിടു നോവൽ ഉണ്ടായിരുന്നു, പേര് ശെരിക്കും ഓർമ്മയില്ല, "താലോലം" എന്നാണെന്നു തോന്നുന്നു, മുരളി നെല്ലനാട് എഴുതിയതാണെന്നും തോന്നുന്നു, ആ നോവലിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഒരാൾ വിശ്വം, മറ്റേയാളെ പേര് ഓർക്കുന്നില്ല - മറ്റൊരു സ്ത്രീയിൽ ഇതിൽ ഏതോ ഒരു സുഹൃത്തിനു ജനിച്ച കുട്ടിയുടെ പിതൃത്വം ആയിരുന്നു കഥയുടെ ആകാംക്ഷ, ആ നോവൽ മുഴുവനാക്കാൻ എനിക്ക് കഴിഞ്ഞില്ല 😪 ഇനി കിട്ടാൻ വല്ല മാർഗവും ഉണ്ടോ 😪🙏 ഇപ്പോഴും ഇടയ്ക്കിടെ ഓർക്കാറുണ്ട് ആ നോവൽ
രാജീവ് വെഞ്ഞാറമൂടിന്റെ അവതരണം വല്ലാത്തൊരു ഫീൽ തന്നെ, പരിസരം പോലും മറന്നു നമ്മൾ ആ നോവലിൽ ജീവിക്കുന്ന പോലെ തോന്നുന്നു 👌👌👌👌
ഇത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. നന്ദി
കാത്തിരിപ്പായിരുന്നു ❤
❤️💜
നന്നായിട്ടുണ്ട് ❤
💙🙏
❤
Super
സൂപ്പർ 👍👍👍
❤
പണ്ട് പത്ത് പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് മനോരമയിൽ ഒരു കിടു നോവൽ ഉണ്ടായിരുന്നു, പേര് ശെരിക്കും ഓർമ്മയില്ല, "താലോലം" എന്നാണെന്നു തോന്നുന്നു, മുരളി നെല്ലനാട് എഴുതിയതാണെന്നും തോന്നുന്നു, ആ നോവലിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഒരാൾ വിശ്വം, മറ്റേയാളെ പേര് ഓർക്കുന്നില്ല - മറ്റൊരു സ്ത്രീയിൽ ഇതിൽ ഏതോ ഒരു സുഹൃത്തിനു ജനിച്ച കുട്ടിയുടെ പിതൃത്വം ആയിരുന്നു കഥയുടെ ആകാംക്ഷ,
ആ നോവൽ മുഴുവനാക്കാൻ എനിക്ക് കഴിഞ്ഞില്ല 😪
ഇനി കിട്ടാൻ വല്ല മാർഗവും ഉണ്ടോ 😪🙏
ഇപ്പോഴും ഇടയ്ക്കിടെ ഓർക്കാറുണ്ട് ആ നോവൽ
ദത്തൻ
@@muralinellanadunovels8325 sir പെയ്തൊഴിയും നേരം 2nd part🙏
വളരെ നന്നായിട്ടുണ്ട് 👍
Good morng
@@muralinellanadunovels8325 good morning sir🥰
ഹൈറു കാണാനേയില്ലല്ലോ
@@rajeevkr7209😊😊😃
കാഞ്ചിപുരം, അളകനന്ദ, ദേവരാഗം ഇതൊന്നും part 1 മുതൽ ഇല്ലല്ലോ 🤔