BJP നേതാക്കളെ അമ്പരപ്പിച്ച രാഹുലിന്റെ നീക്കം | ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നു | Sunnykutty Abraham

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 169

  • @user-kn9mp1ms8m
    @user-kn9mp1ms8m Месяц назад +66

    ജയ്കിസാൻ ❤️❤️
    ജെയ്‌രാഹുൽഗാന്ധി ❤️❤️

  • @harikrishnan6492
    @harikrishnan6492 Месяц назад +17

    ജന നായകന്റെ മറ്റൊരു വിജയം

  • @pradeeppascal2251
    @pradeeppascal2251 Месяц назад +7

    ഇന്ത്യൻജനതയുടെ പരിച്ഛേദമാണ് നമ്മുടെ കർഷകർ.അവരെ എപ്പോഴും കേൾക്കേണ്ട ചുമതല നമ്മുടെ സർക്കാരിനുണ്ട്. ഭാരതത്തിൻറ്റെ നാഡീഞരമ്പാണവർ.

  • @pauljoseph2811
    @pauljoseph2811 Месяц назад +36

    ജയ് ജവാൻ, ജയ് കിസാൻ.
    ഇത് പണ്ട്.
    ഇപ്പോൾ
    ജയ് അദാനി, ജയ് അമ്പാനി.
    വിനാശ കാലേ വിപരീത ബുദ്ധി.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +19

    ഇന്ത്യ മുന്നണി❤🎉🎉🎉🎉🎉🎉🎉🎉🎉

  • @jayaprakashchinnangath5597
    @jayaprakashchinnangath5597 Месяц назад +10

    Rahul Gandhi... കർഷകരുടെയും സാധാരണക്കാരുടെയും നായകൻ ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +26

    മോഡിയും അമിട്ടും ഇന്ത്യയിലെ
    ഏറ്റവും വലിയ ഭീകരർ

  • @abdhulazees985
    @abdhulazees985 Месяц назад +26

    നിങ്ങൾ രാഹുലിന്റകഴിവിനെ
    പറ്റി നല്ല അഭിപ്രായങ്ങൾ പറയുന്നത് സംഘികൾക്ക് ദഹിക്കുന്നില്ല. മോദി ദൈവമാണ്
    എന്ന് പറഞ്ഞാൽ അവർക്ക് സന്തോഷമാകും

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад

      @@abdhulazees985 രാഹുലിനു കഴിവില്ലാത്ത അതുകൊണ്ടാണ് കേരളം പോലും കിട്ടാത്തത്. രാജ്യവിരുദ്ധരുടെ സപ്പോർട്ടിൽ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു.

    • @abdhulazees985
      @abdhulazees985 Месяц назад

      @@sajeevnarayanan8629 മോദിക്കും ബി ജെ പി ക്കും എതിരെ ആര് എതിര് പറയുന്നുവോ അവരെക്കൊ രാജ്യ ദ്രോഹികളാണ് മനു സ്മിതി മാത്രം
      പഠിച്ച നിങ്ങൾക്ക് ജനാഥിപത്യം എന്നാൽ എന്ത് എന്ന് അറിയില്ല.
      വർഗ്ഗീതയാണ് നിങ്ങളുടെ തുരുപ്പ്
      ശീട്ട് ഇപ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ
      മനസ്സിലായി തുടങ്ങി ഇനി അധികാലം
      ജനങ്ങളെ വിഡ്ഡികളാക്കാൻ കഴിയില്ല

  • @jayakumark8360
    @jayakumark8360 Месяц назад +6

    Rahulji❤❤❤

  • @SaidSaid-xw5gf
    @SaidSaid-xw5gf Месяц назад +5

    ജയ് കിസാൻ ജയ് രാഹുൽജി 💪💪

  • @aloshiousvarghese4748
    @aloshiousvarghese4748 Месяц назад +2

    Jai jai Rahulji👍🏽👍🏽👍🏽

  • @linojohnson8224
    @linojohnson8224 Месяц назад +12

    കേരളത്തിന്റെ ഒരു തൃശൂർ പ്രതിനിധി പാർലമെന്റിൽ ഇരിപ്പുണ്ട്. ഇത്രയും ദിവസമായിട്ടും ഇരുപ്പല്ലാതെ എണീറ്റിട്ടില്ല. Sunny kutty Abraham sir ന്റെ അഭിപ്രായം അറിയിക്കുമോ

    • @thankachanallesh3401
      @thankachanallesh3401 Месяц назад +1

      തൃശൂർകാർക്ക് തെറ്റ് പറ്റി😂😂😂 അവർ തിരുത്തും😅

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      ​@@thankachanallesh3401വർഗീയ ലഹരി ഒരിയ്ക്കൽ കയറിയാൽ ഒരു നാശത്തിനു ശേഷമേ തിരിച്ചറിവ് വരൂ
      😔😔😔😔
      തൃശ്ശൂർ അധികം വൈകാതെ വെറുപ്പിന്റെ തലസ്ഥാനമായി അറിയപ്പെടാൻ തുടങ്ങും
      😔😔😔😔😔 തിരുവനന്തപുരമാകും എന്നായിരുന്നു കരുതിയിരുന്നത്
      പക്ഷെ 😔😔

    • @jobykurian9425
      @jobykurian9425 Месяц назад

      കുരക്കാൻ അനുവാദമില്ലാത്ത നായ്ക്കളെ കുറ്റം പറയരുത്.

    • @jobykurian9425
      @jobykurian9425 Месяц назад

      കുരക്കാൻ അനുവാദമില്ലാത്ത നായ്ക്കളെ കുറ്റം പറയരുത്.

  • @aboobackerpk8406
    @aboobackerpk8406 Месяц назад +3

    Jai Kishan 👍🇮🇳🇮🇳🇮🇳
    Jai Rahul gandhi 🇮🇳🇮🇳🇮🇳✋️🤲🏼👍

  • @sanjunlmbr4577
    @sanjunlmbr4577 Месяц назад +2

    പത്രക്കാർക്ക് പഴയപോലെ കടക്കാൻ ഇനി എത്ര നാൾ

  • @johnsonkv759
    @johnsonkv759 Месяц назад +3

    Jai kissan

  • @xavierthomas9210
    @xavierthomas9210 Месяц назад +2

    ജയ് ജവാൻ ജയ് കിസാൻ ജയ് ജയ് രാഹുൽജി❤❤❤

  • @prasanth1116
    @prasanth1116 Месяц назад +3

    പിണറായി ഭരണവും മോദി ഭരണവും ഒന്ന് തന്നെ

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Месяц назад +1

    കാര്യങ്ങൾ മാറുകയാണ്😂

  • @chandrannair9189
    @chandrannair9189 Месяц назад +3

    Next to create another farmers' agitation with the help of animi countries. After parliament next agenda. Congratulations for you and your channelour for supporting thrm.

  • @baskaranc4223
    @baskaranc4223 Месяц назад +3

    കർഷക കർ നമ്മുടെ ജീവനോടെ കാത്ത് കൊള്ളുന്ന വർ എന്നാലും രാഷ്ട്രീയം കൊണ്ട് നന്മ യുടെ ശരി കാണാതെ പോകരുത്. ഒരു ഭാഗം മാത്രം നിയായി കരിക്കുമ്പോ ൾ അതിലും ശരി എങ്ങനെ 😄

  • @vivette9195
    @vivette9195 Месяц назад +1

    👍👏👏👏
    Such a partial and shameless Finance Lady both Draupadi also Like this heatless Ladies India will never see I hope and pray.😢😢😢

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Месяц назад +2

    The BJP will rule the nation for a thousand years uninterrupted. Better Rahul search for a job in London bar where his mother worked before coming to India as wife of Rajeev.

  • @VishnuRajan-h1z
    @VishnuRajan-h1z Месяц назад

    Good

  • @bethelbabu5873
    @bethelbabu5873 Месяц назад

    Good 👍😊

  • @abdulrahiman8791
    @abdulrahiman8791 Месяц назад +2

    ഇനി ബിജെപി ഭരണം എളുപ്പമാവില്ല

  • @bijithomas2026
    @bijithomas2026 Месяц назад

    Jai javan Jai kisaan

  • @kaleelkassim7056
    @kaleelkassim7056 Месяц назад

    U R supr

  • @shameemk717
    @shameemk717 Месяц назад +1

    രാഹുൽജി സിന്ദാബാദ് 👍💪

  • @georgecherian9854
    @georgecherian9854 Месяц назад

    🙏

  • @HaridasThevalammel
    @HaridasThevalammel Месяц назад

    🎉🎉🎉🎉🎉🎉🎉🎉🎉

  • @user-gn8ii5wx9y
    @user-gn8ii5wx9y Месяц назад +5

    E mandan punjab kandittundo enne ariyilla.Avifuthe karshakar keralathile oru acre krishi cheyyunna karshakar alla.ayira kanakkinu acre krishi cheyunna sampannarays karshakar anu.E punjabile karshakar pavapetta bihari thozhilalikale thuchamays kooli koduthe joli cheyyippikkunnavaranu.Ayira kanakinu tractor ulla mun chief minister prakash singh badal oru karshaka anu.Devilal oru karshakan anu.Jimmy carter oru karshakan ayirunnu.Rahul premam moothu eyalku vattay
    Veettil arumille pidichu amathiliduka

  • @ahammedfarook7031
    @ahammedfarook7031 Месяц назад

    👍

  • @gopala3539
    @gopala3539 Месяц назад +2

    സണ്ണിച്ചായാ 1200 കർഷകർ, കഴിഞ്ഞ 15 മാസത്തിനുള്ളിൽ കർണാടകയിൽ ആത്മഹത്യ ചെയ്തു. അതിനെപ്പറ്റി LOP മിണ്ടുന്നില്ല. അതെന്താ. JCB യും കൊണ്ടു സമരത്തിന് ചെല്ലേണ്ട എന്ന് സുപ്രീം കോടതി.

    • @antonysequeira1979
      @antonysequeira1979 Месяц назад

      എന്താ ഗോപാലൻ ചേട്ടാ ഒരു അസഹിഷ്ണുത... ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും കാര്യമാണ് രാഹുൽ പറയുന്നത്.. അവരുടെ കാര്യം ആരും പറയേണ്ട എന്നാണോ.. ജനാധിപത്യമല്ലേ

    • @gopala3539
      @gopala3539 Месяц назад

      @@antonysequeira1979 അന്തോണിചായ സത്യം പറയുമ്പോൾ അസഹിഷ്ണുത, ജനാധിപത്യം എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ കേരളത്തിൽ എത്ര കർഷകർ ആത്മഹത്യ ചെയ്തു. LOp കണ്ടില്ലല്ലോ. കുറഞ്ഞത് 6000 രൂപ കർഷകർക്ക് കിട്ടുന്നുണ്ടല്ലോ

  • @sivaprasad5502
    @sivaprasad5502 Месяц назад +1

    നിതി അയോഗിൽ മമത പോകും. PM നെ കാണാൻ
    സമയം ചോദിച്ചു.

  • @jacobperoor1664
    @jacobperoor1664 Месяц назад

    👍👍👍😀🙏

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад

    ❤❤

  • @Jobinfernandes
    @Jobinfernandes Месяц назад +2

    Modi..waste

  • @bijithomas2026
    @bijithomas2026 Месяц назад

    Jai congress

  • @aboobackerpk8406
    @aboobackerpk8406 Месяц назад +1

    Rahul gandhi sahdaranna karude
    Nayagan 🇮🇳👍🤲🏼✋️

  • @eldhothomas4693
    @eldhothomas4693 Месяц назад +1

    Rahul Gandhi👍 Jai Kisan 👏👏👏

  • @kudukapathalilsamueljoyjoy9082
    @kudukapathalilsamueljoyjoy9082 Месяц назад +2

    Old mante bharanam pokarai.young man comming soon.

  • @Abdul-ei8pp
    @Abdul-ei8pp Месяц назад +2

    👍👍👍

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад

    This is a very bad time for the BJP because opposition parties are very intelligent, educated and efficient. Modi never fulfilled his 5 year term...!

  • @rkpillaim2376
    @rkpillaim2376 Месяц назад +4

    Rahul is not able person not good for India development

    • @x-factor.x
      @x-factor.x Месяц назад

      Modi has been developing pockets of Adani & Ambani !!!. Is this sort of
      development you want ???.

  • @gopinath4653
    @gopinath4653 Месяц назад

    Then what the karnatka and punjab govt did for kisanas

  • @ajithkumarn4344
    @ajithkumarn4344 Месяц назад

    രാഹുൽ വെള്ളം ചിറ്റാൻ ജലപീര ങ്കിയോ' അതിനെ ക്കാൾ കാണ്ടാമൃമാക്കിക്കൂടെ

  • @joshuahealy9475
    @joshuahealy9475 Месяц назад

    ബോധമുള്ളവർ ഭരിക്കുന്ന രാജ്യങ്ങളിൽ അന്നം നൽകുന്ന കർഷകരാണ് പ്രഥമ പൗരർ. എന്തായാലും ഇത് ബിജെപി യുടെ ഒടുക്കത്ത ഭരണമാണ്...

  • @sivanraghavan8821
    @sivanraghavan8821 Месяц назад

    He didn’t know anything, just manipulating everything

  • @rajeevekumar7756
    @rajeevekumar7756 Месяц назад

    കൃഷിക്കാരെല്ലാം ഉത്തരേന്ത്യക്കാരാണോ? ഇവിടെ റബ്ബറിനും തേങ്ങക്കും നെല്ലിനുമൊന്നും തറ വില വേണ്ടേ? ഇവിടെ നിന്നും ആവശ്യങ്ങൾ ഉയരണം. കേരള MP മാരുടെ ശബ്ദം ഉയരട്ടെ!!!

  • @sashidharan6123
    @sashidharan6123 Месяц назад +1

    Thanikku nanamille ingane ayalude ... kazhuki nadakkan.

  • @rajant1189
    @rajant1189 Месяц назад

    Jai Rahul Gandhi ❤️❤️❤️

  • @hashimbah1336
    @hashimbah1336 Месяц назад

    Sount

  • @sajiak1494
    @sajiak1494 Месяц назад +1

    40varshamkattumudichtha😊

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад +1

      😮ഭഗവാനെ ഓർമ്മിപ്പിയ്ക്കല്ലേ
      ഈ നാല്പതു വർഷം (🤔60 പോയി 40 ആയോ 😂😂)
      രാജ്യം ഉണ്ടാക്കി വച്ച എല്ലാ സ്ഥാവരെജംഗമ വസ്തുക്കളും വെറും 10 വർഷം കൊണ്ട് തൂഫാൻ ആക്കി
      ഭഗവാനെ കഴിഞ്ഞ 60 വർഷവും ഇവന്മാരായിരുന്നെങ്കിൽ
      നമ്മൾ കാളവണ്ടി യുഗത്തിൽ തന്നെ കിടന്നേനെ 😂

  • @sivadasansiva4351
    @sivadasansiva4351 Месяц назад +1

    Blunder hero

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      😂😂😂😂😂
      നോൺ ബയോളജിക്കലിനെ കുറിച്ചാകും അല്ലെ 😂😂😂

  • @balachandrankrithivasan8826
    @balachandrankrithivasan8826 Месяц назад +3

    Thanikku vere panionnum ille

  • @sahadshaz3568
    @sahadshaz3568 Месяц назад

    Rahulji zindhabadhu

  • @joshyjose1625
    @joshyjose1625 Месяц назад

    മാറേണ്ടേ സാറേ ലോകരാഷ്ട്രങ്ങളെല്ലാം വികസിക്കുന്നത് അവിടുത്തെ Atoz ജനവിഭാഗങ്ങളേയും ഉൾകൊണ്ടു കൊണ്ടാണ് അവിടങ്ങളിൽ വിവേചനം കുറവാണ് അവരുടെ ദീർഘവീക്ഷണം നമുക്കില്ല രാഹുൽ ഗാന്ധി ദീർഘവീക്ഷണമുള്ള നേതാവാണ്

  • @tdjainendrakumar2301
    @tdjainendrakumar2301 Месяц назад

    😂😂😂

  • @rajagopalannayar4538
    @rajagopalannayar4538 Месяц назад +5

    താങ്കൾക്കു വേറെ ജോലിയില്ലേ. മോഡിയുടെ രോമത്തിൽ തൊടാൻ കഴിവുള്ള ഒരുത്തൻ പോലും ഇൻഡി മുന്നണിയിലില്ല.. വേറൊരാൾ കമന്റ്‌ ഇട്ടപോലെ താങ്കൾ എപ്പോഴും മോഡിയെ ചീത്ത പറയുന്നു. നല്ല തുക കിട്ടുന്നു എന്നാണ് വേറൊരു കമന്റ്‌. ഇതൊക്കെ അന്വേഷിക്കണം.

    • @rajanvariar7748
      @rajanvariar7748 Месяц назад +1

      ഈ ചങ്ങായി, മനപ്പായസം ഉണ്ടോട്ടെ. എന്നിട്ട് അയിന് പൈസ വാങ്ങിക്കോട്ടെ. പാവം. 😂

    • @josekollamkudy2971
      @josekollamkudy2971 Месяц назад

      സത്യം കേൾക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടാണ്.4. OO. കിട്ടുമെന്ന് പറഞ്ഞു ,പക്ഷെ ഭൂരിപക്ഷം പോലും കിട്ടിയില്ല .മോദിയുടെ അവസാനം ആരംഭിച്ചു കഴിഞ്ഞു... അധ്രിക നാൾ ഇല്ല ,

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      Only fools praise Modi. Just drama and full of poison. Mathrubhumi editorial called Modi image as fake.

  • @jamesku9141
    @jamesku9141 Месяц назад

    Things are more the same for the ruling party. Modi has been cut to size and pmship will prove to be more a liability

  • @thulasidas2794
    @thulasidas2794 Месяц назад +2

    Stop self praising and exaggerating.with 99 seats with the support of 35 parties.
    60 yrs ruled and spoiled India.
    Stop praising pappu again and again.
    Ask them to win election fighting alone other than boosting and praising.

    • @Secular633
      @Secular633 Месяц назад +1

      Tell that to Modi also please 😅

    • @x-factor.x
      @x-factor.x Месяц назад

      Modi alone has won 90% of Seats in parliament ?!!!. 😛😛😛😛😛😛😛😛😛😛😛

    • @Secular633
      @Secular633 Месяц назад

      @@x-factor.x no point in trying to convince andhbhakts. A waste of time. 😊

  • @bijupavara2335
    @bijupavara2335 Месяц назад

    Rahul Gandhi is really a good leader ❤❤❤

  • @zubairkanarandi3836
    @zubairkanarandi3836 Месяц назад +1

    ഇതൊക്കെ വെറുതെ പറയുന്നതല്ലെ

    • @indumenon3142
      @indumenon3142 Месяц назад

      അല്ല, അണ്ണൻ ആരാന്നാ വിചാരിച്ചേ. ഈ സണ്ണി എന്ത് നിരീക്ഷിച്ചു എന്നാണ്. ഇയാളുടെ നീരീക്ഷണം കണ്ടു സമയം കളയണ്ട എന്നാണ് ഒരു ഇത്.

  • @balachandrankrithivasan8826
    @balachandrankrithivasan8826 Месяц назад +1

    You are a slave of congress no doubt. What can you do against PM. He will complete his term by developing Bharath a developed country.

  • @anty2105
    @anty2105 Месяц назад +1

    Loose talking.

  • @rskrishnamoorthi7420
    @rskrishnamoorthi7420 Месяц назад

    കുറേ ചളിച്ച വാചകം അടിമാത്രം. ജനങ്ങൾക് വേണ്ടി എന്തെങ്കിലും പറയാൻ NK PREMACHANDRAN Sir, SHAFI പറമ്പിൽ പോലെയുള്ള LEADERS നെ ആണ് ആവശ്യം. അല്ലാതെ വർഷങ്ങൾ ആയി PARLIAMENT ൽ കിടന്ന് DESK ൽ അടിക്കുന്നവരെ എന്തിനാണ് തീറ്റിപോറ്റുന്നത്.

  • @sudhakaranmadhu3318
    @sudhakaranmadhu3318 Месяц назад +2

    This man always speaks against Modi. Money plays big role.

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      Modi is fake and he's trying to expose that.

  • @user-gn8ii5wx9y
    @user-gn8ii5wx9y Месяц назад +2

    Eppozhum E kanakuna varthamanam kettu madathu.Eyalude veettil arumille oru pill koduthu urakkan.

    • @user-gn8ii5wx9y
      @user-gn8ii5wx9y Месяц назад

    • @Jobinfernandes
      @Jobinfernandes Месяц назад +1

      Ningal കാണണ്ട.ഞങൾ കണ്ടോളാം

    • @user-gn8ii5wx9y
      @user-gn8ii5wx9y Месяц назад

      Parliament election results channelil irunne sunny kutty paranjathu kandillayirunno.murali jayikkum Sunil Kumar randam sthanathu Suresh Gopi moonnamathakum ennu paranjathu kettillayo.Onnu koode kettu mookku

  • @SureshBabu-cf4pn
    @SureshBabu-cf4pn Месяц назад

    Your all comments are not impartial,We do not accept your talk

  • @user-gn8ii5wx9y
    @user-gn8ii5wx9y Месяц назад +1

    Ellam ormayunde sunny kutty.Oru divasam ethra pravashyam thinna nirangan pokum.

    • @user-gn8ii5wx9y
      @user-gn8ii5wx9y Месяц назад

    • @PrasannakumarP.T
      @PrasannakumarP.T Месяц назад

      കോർപറേറ്റ്കൾക്കും അംബാനിക്കും അദാനിക്കും ശതകോടീശ്വരന്മാർക്കും ട്രമ്പിനും ഓശാന പാടുന്ന നാനൂറാന് ഇപ്പോൾ സുപ്രീം കോടതി ചെകിടത്ത് അടി കോടുത്തിരിക്കുകയാണ് ഇതേ ആർജ്ജവം

  • @sahadevanachary6919
    @sahadevanachary6919 Месяц назад +2

    ഇതിനെക്കാളും വലിയ ഉടായിപ്പ് നടന്നപ്പോഴും ബിജെപി ഓടിപ്പോകുന്ന നായുടെ മുന്നിൽ എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. പിന്നെ പുറകെ വരുന്ന നായെ അടുത്തെത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നും ബിജെപി ക്ക് അറിയാം.
    സ്വന്തം കുടുംബചെലവിന് വഴിയുണ്ടാക്കാതെ നല്ലപോലെ കുടുംബം നോക്കിക്കൊണ്ട് പോകുന്നവരെ പഴി പറയണോ??

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      രാജ്യത്ത് എന്ത് നടക്കുന്നു എന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വഴി മാത്രം കാണുന്ന ഒരു andhbhakth 😏😏

  • @user-pl8jd6lu6k
    @user-pl8jd6lu6k Месяц назад +2

    Modi രാജി വെക്കുമോ

  • @mohananvenattu
    @mohananvenattu Месяц назад +1

    സണ്ണിക്കുട്ടിക്ക് വെളുപ്പിക്കാനേ അറിയു.ശീലമായിപോയതാ😀😀😀

  • @user-pl8jd6lu6k
    @user-pl8jd6lu6k Месяц назад

    NO MORE FARMERS PROTESTS

  • @user-gt2mo7xs7w
    @user-gt2mo7xs7w Месяц назад +1

    Sunny Kutty Abraham ഒരു തികഞ്ഞ സോണിയ ഭക്തനായ മാധൃമപ്രവർത്തകനാണെന്ന് തെളിഞ്ഞു. ഇതിനുള്ള ഉപകാരം ഏതെന്‌കിലും കാലത്ത് രാഹുൽ Prime Minister ആയാൽ കിട്ടും. അതിനുള്ള ആയുസ്‌ താൻകൾക്ക് കിട്ടാൻ പ്രാർതഥിക്കുന്നു. 10:14

    • @ramachandranpillai2864
      @ramachandranpillai2864 Месяц назад

      Thakreyude ശിവസേന ഇപ്പോൾ secular ആയി മാറി. Muslim league നേരത്തേ തന്നെ secular ആണ്.

  • @thilakkwt
    @thilakkwt Месяц назад +4

    താൻ പറയുന്നത് കേട്ടാൽ തോന്നും നാളെ മോഡി രാജിവെക്കുമെന്ന്.. പപ്പുമോനെ കുളിപ്പിക്കുന്ന തിരക്കിലാണി യാൾ...😂😂😂

    • @isacm.c2558
      @isacm.c2558 Месяц назад

      Ee komaali entha karuthunnathu?. Modi enna komaali parlamentile verum baffoone maathram.ambaniyudeyum,adaaniyudeyum dhothivaalayanu ee komaali

  • @sunderrajank.p7650
    @sunderrajank.p7650 Месяц назад +3

    ഇയാൾക്ക് കർഷക സമരത്തിൻ്റെ ഒരു ചുക്കും അറിയില്ല.

  • @SureshKumar-lo1jo
    @SureshKumar-lo1jo Месяц назад

    He speaks rubbish

  • @subramanianm9830
    @subramanianm9830 Месяц назад

    Sunnikutty ningalkku samsarikkan enthengilum oru vishayam venam

  • @ChandralalTN
    @ChandralalTN Месяц назад

    ഇതു േകാ ' ഗ്രസ് ച] നലേല്ല😂😂😂😂😂

  • @ashrafummer9148
    @ashrafummer9148 Месяц назад

    Evanu 56" ella oru myrum ella. Chumma thallu matram😂

  • @bhajin8624
    @bhajin8624 Месяц назад +2

    നേരത്തെ ഉമ്മന്ചാണ്ടി ആയിരുന്നു ഇദ്ദേഹത്തിന്റെ ദൈവം. ഇപ്പോൾ Rahul gandhi ആണ് ദൈവം.രാഹുൽഗാന്ധി എന്തു മലമറിയ്കുമെന്നാ ഇദ്ദേഹത്തിന്റെ വിചാരം.
    50. വിഷമത്തോടെ ഭരിച്ചിട്ട് എന്തു നേടിയെന്നകൂടി ഇയാളൊന്നു പറഞ്ഞു താ

    • @sureshk3283
      @sureshk3283 Месяц назад +4

      കോൺഗ്രസ്‌ രാജ്യത്തിനു സമർപ്പുച്ച എത്ര എത്ര വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. അവ കുത്തകകൾക്ക് ചുളു വിലക്ക് വിൽക്കുവല്ലേ കേന്ദ്രം ചെയ്തത്. ഒരു സ്ഥാപനം എങ്കിലും ആരംഭിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞോ. രാജ്യം പുരോഗമിച്ചത് കോൺഗ്രസ്‌ ഭരണ കാലത്തു മാത്രം.

    • @madhusoodhanan2458
      @madhusoodhanan2458 Месяц назад

      ഇവനെക്ക ഗണ്ടി കുടുബത്തിൻ്റെ വാലാട്ടി കള' മോദി പോയാലും BJP ഇന്ത്യ ഭരിക്കും എന്ന സത്യം ഭിന്നശേഷിക്കാരനായ രാഹുലിതറിയാം.

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      27 years of BJP in Gujarat. 13 percent under poverty line. 29 is the infant mortality rate. 19 is the maternal morality rate. Is this development?

  • @santhoshkumarml
    @santhoshkumarml Месяц назад

    😂😂😂😂😂

  • @bijuskariah3706
    @bijuskariah3706 Месяц назад

    സണ്ണിക്കുട്ടി നിന്റെ വില ആണ് പോവുക, ഞാൻ കോൺഗ്രസ്‌ ആണ്, വെറുതെ ഓൺലൈൻ, അവിടെ പത്തു പുത്തനു വേണ്ടി, വെറുതെ തുള്ളരുതേ, സത്യം പുറത്തു പറയുക, അതാണ് മാധ്യമ ധർമ്മം എന്നാണ് ഞാൻ മനസ്സിൽ ആക്കിയേ

  • @nautilusnest
    @nautilusnest Месяц назад

    Veruthe pappune boost cheyunnundallo

  • @adx._.1076
    @adx._.1076 Месяц назад

    ഖലിസ്ഥാൻ ഭീകരുടെ സമരത്തെ
    യാണ് ഈ കുണ്ണ കുട്ടി ന്യായീകരിക്കുന്നത് .......

  • @VijayarajanSuku
    @VijayarajanSuku Месяц назад +1

    ഘന്ധി അടുക്കളകാരൻ

  • @saneeshkumar999
    @saneeshkumar999 Месяц назад +1

    ഏതാ പെയിന്റ്?

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      Paint name is truth. Modi is 100 percent fake.

  • @sajeevnarayanan8629
    @sajeevnarayanan8629 Месяц назад +1

    Pappu say something creative or something good for the nation.
    Modi tries to make the nation progressive Pappu ji makes unnecessary sound

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      27 years of BJP in Gujarat. 13 percent under poverty line. 29 is the infant mortality rate. 19 is the maternal morality rate. Is this development?

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад

      @@Sangeer-sd2dn All happened after Modiji's rule before that what was the ratio.
      I am not BJP. I like congress come to power in Kerala. In center Modi team is better than Rahul team. Modi team leads India to a powerful country. Rahul,Garkhe,Mamtha,Stalin,Lallu, Aghilesh V/S Modi,Jayasankar,Nirmala, Amitsha,Rajnath,AjithDowal.
      I believe in the second team

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      @@sajeevnarayanan8629 powerful country? Modi couldn't fix Gujarat in 27 years. India is getting richer but people are getting poorer. Poverty rate in Kerala is 0.7 percent. Modi is just working for corporates.

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад

      @@Sangeer-sd2dn Indira and Rajeev illegally patronized Ambani. Don't you know that

    • @Sangeer-sd2dn
      @Sangeer-sd2dn Месяц назад

      @@sajeevnarayanan8629 its not about Ambani. Its about priorities. Gujarat has wealth but people are poor. Very simple.