Congratulations bro. മലയാളത്തിൽ ഇത്രയും ലെളിതമായി എല്ലാം വിശദമായി പറയുന്ന വീഡിയോ ഞാൻ ആദ്യം കാണുന്നു, മലയാളികൾ എപ്പോഴും ആർക്കും ഒന്നും പഠിക്കാൻ പാകത്തിൽ പറയില്ല വളരെ ഉപകാരമുള്ള വീഡിയോ. കുറച്ചു വിവരം ഉള്ളവർക്ക് കുറെ യെറെ കാര്യം മനസിലാകും നന്ദി. വർക് ഷോപ്പ് എവിടെയാണ്. എന്തായാലും താങ്കളുടെ ചാനൽ എല്ലാ വീഡിയോയും കാണാൻ താൽപര്യം ഉണ്ട്. ഓൾഡ് ബുള്ളറ്റ് ലവേഴ്സ് ക്ലബ്ബിൽ നിന്നും ആണ് താങ്കളെ കിട്ടിയത് ജുനട്ടിന് നന്ദി.
പുതിയ 2017 UCE engineലേക്ക് നമുക്ക് heavy crank ഉം അതിനൊപ്പം manual decompression കൂടി fit ചെയ്യാൻ പറ്റുമോ. ഇതിന് ആകെ വരുന്ന ചെലവ് എത്രയാണ്. Pls reply 🙏🏼❤
എന്റെ കയ്യിൽ 2016 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ഉണ്ട് അതിന്റെ എൻജിൻ ക്രാക്ക് ബെറിംഗ് നിൽക്കുന്നില്ല രണ്ടുതവണ എൻജിൻ പണിതു നീഡിൽ പെരിങ്ങ മാറ്റി ഓൾഡ് മോഡൽ ബെറിങ് ആക്കിയാൽ നിൽക്കുമോ
Faizal crank weight കൂട്ടിയാൽ piston pin നെ ബാധിക്കുമോ. പുതിയ piston ഇട്ട് അധികം താമസം ഇല്ലാതെ pin connect rod ൽ loos ആകുന്നു. അത് ശരിയാക്കുന്നതിനായി crank അഴിച്ച് connect rod ന്റെ small end ൽ bush അടിച്ചു് ശരിയാക്കി. Fit ചെയ്തതിനു ശേഷം compression ഇല്ലാത്ത മൂലം വീണ്ടും head അഴിക്കേണ്ടി വന്നു. അന്നേരം pin connect rod ൽ loos ആയി കണ്ടു. Jobi ടെ ആദ്യത്തെ പണി valve seating ശരി ആയിരുന്നില്ല, അതു കൊണ്ട് വീണ്ടും അഴിക്കേണ്ടി വന്നത്. ഇപ്പോഴും loos condition ലാണ്. എന്തു കൊണ്ടായിരിക്കും pin തെയ്യമാനം വരുന്നത്. നിങ്ങളുടെ നാട്ടിൽ pin, piston, cylinder, separate കിട്ടുമോ. ഇരിങ്ങാലക്കുടയിൽ കിട്ടുന്നില്ല, kit (piston with pin, rings + cylinder) മാത്രമേ കിട്ടുന്നുള്ളു. ചെറിയ ഒരു parts ആവശ്യമെങ്കിൽ, മൊത്തം kit വാങ്ങണം.
Bro. Ente 1983 model bullet unloading weight 87 Rc യിൽ കാണിക്കുന്നത്, ശെരിക്കും 167 അല്ലെ വേണ്ടത്.. അതുപോലെ enfield 200 എന്നും കാണിക്കുന്നുണ്ട്. അത് എന്താ അങ്ങനെ ഒന്ന് പറഞ്ഞു തരാമോ??
ചേട്ടൻ എൻറ്റെ ഒരു മാചിസ്മോ ബുള്ളറ്റ് ഉണ്ട് ഞാൻ crank വെയ്റ്റ് കൂട്ടി എൻജിൻ പണി കഴിപിചു എന്നാൽ ടാപ്പറ്റ് സൗണ്ട് വരുന്നുണ്ട് പണി ചെയ്ത ആൾ പറയുന്നത് ടാപ്പറ്റ് ലൂസാകി വച്ചു കുറച്ച് ദൂരം ഓടണം ഇല്ല എൻകിൽ കൂടുതൽ ചൂടാവും എന്നാണ്. ഇതിൽ എൻതെകിലും വാസ്തവം ഉണ്ടോ please help me.
ഗ്രേറ്റ് വീഡിയോ....2007മോഡൽ ആണ് slow ആയി പോകാൻ പറ്റുന്നില്ല third ഗിയറിൽ വലിപ്പിക്കുമ്പോൾ മുൻപിൽ നിന്നും എവിടെയോ ഇടിക്കുന്ന സൗണ്ട് വരുന്നു എന്തായിരിക്കും കാരണം....
Congratulations bro.
മലയാളത്തിൽ ഇത്രയും ലെളിതമായി എല്ലാം വിശദമായി പറയുന്ന വീഡിയോ ഞാൻ ആദ്യം കാണുന്നു, മലയാളികൾ എപ്പോഴും ആർക്കും ഒന്നും പഠിക്കാൻ പാകത്തിൽ പറയില്ല വളരെ ഉപകാരമുള്ള വീഡിയോ. കുറച്ചു വിവരം ഉള്ളവർക്ക് കുറെ യെറെ കാര്യം മനസിലാകും നന്ദി. വർക് ഷോപ്പ് എവിടെയാണ്. എന്തായാലും താങ്കളുടെ ചാനൽ എല്ലാ വീഡിയോയും കാണാൻ താൽപര്യം ഉണ്ട്. ഓൾഡ് ബുള്ളറ്റ് ലവേഴ്സ് ക്ലബ്ബിൽ നിന്നും ആണ് താങ്കളെ കിട്ടിയത് ജുനട്ടിന് നന്ദി.
Thanks ബ്രോ...
വളരെയധികം അറിവുകൾ തരുന്ന വീഡിയോ ... തുടർന്നും പ്രതീക്ഷിക്കുന്നു Thanks Bro...
Thxx
Very good video. Nice explanation. Iam waiting for your next video.
Thanks for sharing this amazing video.
Vandi odichu nokki ....kidu ...nalla performance...nalla chnage feel cheunnu
Old model aano
Wow nice video...polichu
Perfect work keep it up
Thxx
Good work 👍👍
bro how much money the heavy crank will require? Mainly about leth work
ഒന്നു പറയാനില്ല പൊളി ഇത്രയും ചെയ്യാൻ ലേബർ ഉൾപ്പെടെ എത്രയാകു
Bs6 classic 350 il pattumo chetta 2020 model
ചെയ്യാൻ പറ്റും
❤thanks bro
Oil seal ethanu use cheyynne
2005 model bullettinu ethraya crank weight varunne?
Super 💗
Laith work എവിടെയാണ് ചെയ്യുന്നത്.
2016 classic 350 uce engine crank weight ethraya. Athu kootti. Manual decompression akkaan pattumo
Bro njan crank weight cheyth but bearing 5205 ittal crank case space illa ennu paranj . ath kond 4250 bearing ittu ath problem vallathum indavo
Auxiliary screw anthinaanu tight cheydhu vakkunnadhu?
Super vedeo
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു..
Nice..
Thanks
Number ayakamo
After standard cam spindle what number cam spindle should we use
9497525798 whtsap
Ikkaaa powliii♥️♥️♥️♥️♥️
Chetta 1989 model vandikku ethraya crank weight
Spindle adikunna vedeo upload chaiuka plz
Crank wight koottiyaal vandi 80 lum meele speed kittunnillalo? Marupadi tharum ennu karuthatte.
Perfect
Which engine oil is best for old models
Kiduve
Good...
പുതിയ 2017 UCE engineലേക്ക് നമുക്ക് heavy crank ഉം അതിനൊപ്പം manual decompression കൂടി fit ചെയ്യാൻ പറ്റുമോ. ഇതിന് ആകെ വരുന്ന ചെലവ് എത്രയാണ്. Pls reply 🙏🏼❤
Spindle tappet guide valve clear aaeitu oru vedeo chaiyou sako
Sure
സൂപ്പർ
How do I get in touch with u if I want to do this mod?
Kottayam evideyaanu chettante work Shop
Kudayampadi 9497525798 whtsap
2000 model weight kooti set aakunath chelav ethra varum bro 😊
9497525798 whtsap
Bro place evide...
Super makani
Sir,
mileage Before and After increased heavy crank please
Classic 350 Crank weight kuttiya self start enthelum problum undakumo
ഇല്ല
Bro how much price you invest in this bike
ക്ഷമിക്കണം സാർ ശബ്ദം തീരെ ക്കുറവാണ് അതു കൂടി ഒന്ന് മെച്ചപ്പെടുത്താൻ നോക്കണം സാധിക്കുമെങ്കിൽ
Sure
Heavy crank making video soot sir
Bajaj boxer engine restore ethrayavum???
അടിപൊളി
@@bullettipsvlog7829 cost?
@@njan1242 അറിയില്ല ബ്രോ
Good
Bs3 Classic 350 Crank weight ethra vare kootaan patum?
2kg
Time side oil seal eatha use cheythe .?
Timing shaft oil seal old bullet
ക്രാങ്ക് വെയിറ്റ് കൂട്ടിയാൽ മൈലേജ് കുറയുമോ?
My crank weight is 8.3 kg.
How much it will cast to increase weight ?
Bro ente vandi 1991 model Anu athinte crankweight kutti engine chrome polish cheyuyedukan ethryskum rate
9497525798 whatsap
Ok
👍👍👍
Crang wight kootuvanulla cost
👌
👍💚
Nice video Buddy 👍 Nalla reethiyil explane cheythu.....✌️ BS3 2015 model classic Desert Storm 500cc Crank weight athra aanu.... Ariyo?
10.400
@@bullettipsvlog7829 Thank you for ur reply 👍 Ente classic 38 , 40 km full gearil pokan pattunundu atha chothichathu. 🤘
👌👌👌👌👌
Chetta..2000 model crank oru thavana kootiyitum 40 km speedily epolum cheriya kuthalu und.adu smooth aakan patuvo
Pattum
2006 November. Crankweight etrayanu chetta
10.200
Super video, Rate total ethra varum bro
Super
Brother ...pls provide the translation ...would be grateful
2004 model vandikku crank weight ethra
10.200
ബ്രോ std 350 bs4 ക്രാങ്ക് വെയ്റ്റ് കിട്ടുന്ന വീഡിയോ ഇടാമോ
Std ബുള്ളെറ്റിനു crank weight ഉണ്ട്...
@@bullettipsvlog7829 std bs4 350 യുടെ തമ്പ് കൂട്ടാൻ എന്താ മാർഗ്ഗം
New model standard n crank weight undayittum 40 nu thazhe pokan pattunnilla athentha sambavam
Call me 9497525798
BS6 standardil crank W kuttuvan pattmo
Crank weight ullath aanu std bullettinu
2009 model ci enhine bullet ന്റെ crank weight എത്രയാണ്..?
10.400
@@bullettipsvlog7829 g2 model crank weight എത്രയാണ്..
@@RR-vp5zf 9.2
Bro.Antea bullet 96 model aanu epol engine work kazinju10 kg crank aanu. Bearing 205 thanea aanu 40 il thazha poyal edikkununde bearing mattiyal shari akumo
Bearing mathram mariyal idipp marilla. Athinte shaft sidil bush adikkanam
Bearing valuth ittal kooduthal nallath aanu
Bush chaithittunde
@@pradeepmohan2817 und
9497525798 whtsap
Oil is leaking from drive shaft side, changed oil seal but also it is leaking, can you solve this problem?
🙏🏼🥰
Next part please
Ok
Timing side oil seal size onnu parayo
Timing side oil seal vangikkan kittum
എന്റെ കയ്യിൽ 2016 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ഉണ്ട് അതിന്റെ എൻജിൻ ക്രാക്ക് ബെറിംഗ് നിൽക്കുന്നില്ല രണ്ടുതവണ എൻജിൻ പണിതു
നീഡിൽ പെരിങ്ങ മാറ്റി ഓൾഡ് മോഡൽ ബെറിങ് ആക്കിയാൽ നിൽക്കുമോ
കോൺടാക്ട് നമ്പർ പ്ലീസ് 😔
നിൽക്കില്ല. അത് നോക്കണം bro. Crank shaft brnt ഉണ്ടോ എന്ന്
@@aswinsathyan1317 9497525798 whtsap
Thanks so much
Crank weight work laith avideya address tharumo
ത്രിശൂർ... near റെയിൽവേ സ്റ്റേഷൻ
@@bullettipsvlog7829 thanks bro ningalude mobile no tharumo
9497525798
@@shaanmysteriouslife9445 9497525798
2008 175kg crank weight ethrayayirikum..
10.350
@@bullettipsvlog7829 175 kg ആയത് കൊണ്ട് വണ്ടിക്ക് വല്ല മാറ്റവും ഉണ്ടോ..
ബ്രോ, ജപ്പാൻ ബെറിങ് ആണോ usa ബെറിങ് ആണോ നല്ലത് മറുപടി പ്രതീക്ഷിക്കുന്നു
Japan ആണ് ഞാൻ ഉപയോഗിക്കുന്നത്
Bro crankweight Kuttan rate ethrayakum
Laithil thanne 12. Spare 4000 aakum
👌🙏🙏
Crank weight ketiyatha but 4 th gearil idip varunumd oeu 30 km speed akumbo athu timing correct cheyth kure idip kurach but oru smoothness illa paranj tharamo enthu cheyanamenn
Rear wheel cush rubber change ചെയ്തു നോക്ക്
Oil seal No. എത്രയ
Bullet spare shoppil paranal kittum eth oil seal aanenkilum
Kottayam th yevideya
കുടയംപടി. എന്റെ നമ്പർ ഉണ്ട് ഇതിൽ plz whtap
New ബുള്ളറ്റിനു ക്രാങ്ക് വെയിറ്റ് എത്രയാ
8.5 classic. 10.5 std & 500
Standard 500( UCE engine 2015 കർബറേറ്ററ് model) crank weight എത്രയാ? Crank weight കൂട്ടാൻ പറ്റുമോ? പറ്റുമെങ്കിൽ ടോപ് ഗിയറിൽ slow സ്പീഡിൽ പോവാൻ കഴിയുമോ? വലിയ മൈലേജ് difference ഉണ്ടാവുമോ? മറുപടി പ്രതീക്ഷിക്കുന്നു....
Crank wight10.600 und 9497525798 whtsap plz
0
Br evideyanu wor shop pls pone number kanikkumo !? Raghavan calicut
Pls replay old model Bulletukalanu use cheyunnathu Raghavan kozhikode
9497525798 whatsap
2009 standard 350 crank weight എത്ര ഉണ്ട്
10 .5
@@jithendranB-tw7hwthankz
2004 ഇലക്ട്ര ക്രാങ്ക് കൂട്ടാൻ പറ്റുമോ?
പറ്റും
കവർ കട്ട് ചെയ്തു 5205 bearing ആക്കുമ്പോൾ ടൈമിംഗ് സൈഡ് ക്രാങ്ക് ഷാഫ്റ്റിൽ എന്തെങ്കിലും laith വർക്കുണ്ടോ?
Und
ഇതിന്റെ നെക്സ്റ്റ് പാർട്ട് എവിടെ ? നോക്കിയിട്ട് കണ്ടില്ല
2003 model how much crank weight
8.200kg
മൈലേജ് കുറയുമോ
No
New bulletil crank കൂട്ടാൻ പറ്റുമോ
Std bullettinu crank weight und. Classicinu koottam
Bro clutch side oil seal ന്റെ നമ്പർ onnu പറഞ്ഞു തരുമോ
നമ്പർ പറയണ്ട.. cluch oil സീൽ adapter..
@@bullettipsvlog7829 tnx
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്
ഉടനെ ഉണ്ടാകും
എവിടെ സ്ഥലം പറയാമോ നമ്പർ ഇട് പ്ലീസ്
കോട്ടയം
Faizal crank weight കൂട്ടിയാൽ piston pin നെ ബാധിക്കുമോ. പുതിയ piston ഇട്ട് അധികം താമസം ഇല്ലാതെ pin connect rod ൽ loos ആകുന്നു. അത് ശരിയാക്കുന്നതിനായി crank അഴിച്ച് connect rod ന്റെ small end ൽ bush അടിച്ചു് ശരിയാക്കി. Fit ചെയ്തതിനു ശേഷം compression ഇല്ലാത്ത മൂലം വീണ്ടും head അഴിക്കേണ്ടി വന്നു. അന്നേരം pin connect rod ൽ loos ആയി കണ്ടു. Jobi ടെ ആദ്യത്തെ പണി valve seating ശരി ആയിരുന്നില്ല, അതു കൊണ്ട് വീണ്ടും അഴിക്കേണ്ടി വന്നത്. ഇപ്പോഴും loos condition ലാണ്. എന്തു കൊണ്ടായിരിക്കും pin തെയ്യമാനം വരുന്നത്. നിങ്ങളുടെ നാട്ടിൽ pin, piston, cylinder, separate കിട്ടുമോ. ഇരിങ്ങാലക്കുടയിൽ കിട്ടുന്നില്ല, kit (piston with pin, rings + cylinder) മാത്രമേ കിട്ടുന്നുള്ളു. ചെറിയ ഒരു parts ആവശ്യമെങ്കിൽ, മൊത്തം kit വാങ്ങണം.
Call me 9497525798 msj ittu rply cheyunnathinekkal nallath vilikkunnath aanu
2005 Ethra crank weight
8.2kg
Pl reply
25 അടുത്ത് ആകും
Ok
Bro. Ente 1983 model bullet unloading weight 87 Rc യിൽ കാണിക്കുന്നത്, ശെരിക്കും 167 അല്ലെ വേണ്ടത്.. അതുപോലെ enfield 200 എന്നും കാണിക്കുന്നുണ്ട്. അത് എന്താ അങ്ങനെ ഒന്ന് പറഞ്ഞു തരാമോ??
Athine kurich enik nalla arivilla... venamenkil njan anweshikkam bro
Ok bro thanks
അതിനെക്കുറിച്ചുള്ള details ഞാൻ പ്രതീക്ഷിക്കുന്നു
Brother Rc printing mistake aairikum allathea eganea varilla. Rc RTO office il kanichal mathi
Ok bro thanks
ചേട്ടൻ എൻറ്റെ ഒരു മാചിസ്മോ ബുള്ളറ്റ് ഉണ്ട് ഞാൻ crank വെയ്റ്റ് കൂട്ടി എൻജിൻ പണി കഴിപിചു എന്നാൽ ടാപ്പറ്റ് സൗണ്ട് വരുന്നുണ്ട് പണി ചെയ്ത ആൾ പറയുന്നത് ടാപ്പറ്റ് ലൂസാകി വച്ചു കുറച്ച് ദൂരം ഓടണം ഇല്ല എൻകിൽ കൂടുതൽ ചൂടാവും എന്നാണ്. ഇതിൽ എൻതെകിലും വാസ്തവം ഉണ്ടോ please help me.
എവിടെ ആണ് പണിതത്
@@bullettipsvlog7829 കൊച്ചിയിൽ വൈപ്പിൻ ൽ ആണ് ചെയ്തത്
മാഷേ നിങ്ങളുടെ നബംർ തരാമോ എനിക്ക് കുറച്ച് സംശയം ഉണ്ട് ചോദിക്കാൻ ആണ്
1996 മോഡൽ എത്ര
2003 മോഡൽ എത്ര വൈറ്റ് വരും
1996 മോഡലോ 2003 മോഡലോ എടുക്കാൻ നല്ലത്
എത്രക് എടുക്കാം അറിയുന്നവർ പറഞ്ഞു തരൂ pls
2006 -2010 model is better .
ഗ്രേറ്റ് വീഡിയോ....2007മോഡൽ ആണ് slow ആയി പോകാൻ പറ്റുന്നില്ല third ഗിയറിൽ വലിപ്പിക്കുമ്പോൾ മുൻപിൽ നിന്നും എവിടെയോ ഇടിക്കുന്ന സൗണ്ട് വരുന്നു എന്തായിരിക്കും കാരണം....
9497525798 whtsap
മൊബൈൽ നമ്പർ അയച്ചു തരാമോ