I have a fat tyre bicycle, my first bicycle. Cosmic fatso 24. I still love it and enjoying riding it. Buyed from store and loves the bicycle. Its morethan 4 years still enjoying in fat tyre bicycle. Short ride very good and refreshing now currently looking to buy a road bike or gravel
അര മണിക്കൂർ കൊണ്ട് പണി തീരുമെങ്കിൽ താങ്കൾ എന്തിനാണാവോ ഷോറൂമിൽ സെറ്റ് ചെയ്യാൻ കൊണ്ടുപോകുന്നത്, അതും താങ്കൾക്ക് തനിയെ ചെയ്താൽ പോരെ പിന്നെ ബൈക്സോണിലെ ടെക്നീഷൻ ആണ് ഞാൻ ഞങ്ങൾ ഉപയോഗിക്കുന്നത് ഐസ് ടൂൾസ്, പാർക്ക് ടൂൾസ് എന്നീ കമ്പനികളുടെ ടൂൾസാണ് അതെന്താണെന്നറിയണമെങ്കിൽ ഗൂഗിളിൽ ഒന്ന് സെർച് ചെയ്താൽ മതിയാകും പിന്നെ ഗിയർ മാറ്റേണ്ട വിധവും ബൈക്ക് ഫിറ്റും എല്ലാം സെറ്റാക്കി ചവിട്ടി നോക്കിച്ചു കസ്റ്റമർ ഓക്കേ ആണെകിൽ മാത്രമേ ഡെലിവറി നടതുകയുള്ളു, വായിൽ നാക്കും ടൈപ്പ് ചെയ്യാൻ വിരലുമുണ്ടെകിൽ എന്തും എപ്പോഴും പറയാം എന്നുണ്ടെങ്കിൽ പുച്ഛം മാത്രമേ തോന്നുള്ളു, പിന്നെ താങ്കൾക്ക് വേണ്ടി ഒരു കഥ കൂടി പറയാം ഒരു ട്രാക്ടർ വഴിയിൽ കേടായി മെക്കാനിക് വന്നു നോക്കി ചുറ്റികയെടുത്തു ചെറിയ തട്ട് കൊടുത്തു ഡ്രൈവറിനോട് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു വണ്ടി സ്റ്റാർട്ടായി എത്രെ പൈസ വേണെമെന്ന് ഡ്രൈവർ ചോദിച്ചു 10000rs, എന്ന് മറുപടി ഒരു തട്ടിനു ആയിരം രൂപയോ ഡ്രൈവർ) എന്താണ് കംപ്ലയിന്റ് അതിനു എവിടെ തട്ടണം എങ്ങനെ ശരിയാക്കണം എന്ന് പഠിക്കാൻ ഞാൻ കളഞ്ഞ വർഷങ്ങൾ അതിനു ചിലവായ എക്സ്പൻസ്, അതിന്റെ ചെറിയൊരു ശതമാനം മാത്രമേ ഞാൻ ചോദിച്ചുള്ളൂ (ഡ്രൈവറിന് ചുറ്റികയെടുത്തു തട്ടി ശെരിയാക്കാൻ അറിയുമായിരുന്നെങ്കിൽ പിന്നെ മെക്കാനിക്കിന്റെ ആവിശ്യം ഇല്ലായിരുന്നു
The brand is owned by the people behind choosemybicycles.com . So they are a brand by people who are experienced cyclists. The bikes are imported from Sri Lanka. There is no proper reviews by anyone as it is a fairly new brand. I would wait and see if it is a good brand.
Ikkaa, najn last year onlinill, correct paranjal oru choksi ennoru gujarat karan ferrari cycle ennu paranju medipichu........for 15000 enith njan kudungi avasanam olxil ithu 9000 roopakku vittuuuu😔...... Low quality frame, handle, gear shifters, crank, 😔😔😔
Full sed aayi......
Kadam eduthu vangiyatha😔.... 2 masam pollum odikan pattilla..... Full in workshop......
Paisa motham poyi
Btwin mybike വാങ്ങി ,അതിൽ ഒരു 5000 രൂപയുടെ rearside gear fit ചെയ്യുന്നതിനെകുറിച്ച് ആലോചിക്കുന്നു .any suggestions?
Enikkum same plan undu bro.. kozhikode evide cheyyum? Any idea
Shock absar alla SHOCK ABSORBER....
Chetta Hero big daddy sprint engane unde kollammoo.. plz onu parayamoo
I have a fat tyre bicycle, my first bicycle. Cosmic fatso 24. I still love it and enjoying riding it. Buyed from store and loves the bicycle. Its morethan 4 years still enjoying in fat tyre bicycle. Short ride very good and refreshing now currently looking to buy a road bike or gravel
Good മെസ്സേജ്... ❤
❤❤
Chettai 'hydra' fat bike nalla brand aano..
Power cycle
Bro naan flipkartil ninn herculese fat bike vaangichu
Ath nalla bike aano, plese reply
No idea
Omo bikes എങ്ങനുണ്ട് ബ്രോ ?
What's your opinion about exorbitant pricing of cycles lately...
എനിക്ക് ഒരു commuter bike എടുക്കണം. handle upright position ഉള്ള bike ഇവിടെ കിട്ടുമോ
Call me T 9633992529
15000 rangil nalla cycle ethanu with gear shock and disc..available ano??
Btwn
Bro urban terrain
Cradiac
Cradiac ❤
Njan inhale vannu cycle vangi from your shop
Timely message 👌👌👌
Thanks for support
Shimano orginal shifter ethara hard kaanum
Cosmic eldorado nallathano
Keerthi cycles kannur. ♥️♥️♥️
ruclips.net/video/cUw7YFYXAQU/видео.html
Install cheiyan 400 mathram charge cheiyulu in Coimbatore... Mine hero sprint big daddy
150Rs nte pani polum illa. self aayit cheyyanm 30mins kond theerum job. gear&chain adjust cheyn undenkil pinne shop il poyi cheyyikkavunnathe ullu. 90% assembled ayittanu varunne.
Bro njanum oru fat bike vangi waltx dune 1 ithum nallatharikkumo waight 21 kg aanu gear shifting nalla smooth aanu, bro onnu ithinte jurich onnu anweshichitu parayamo
Cradiac cycle engne und..vangan aayirunu
Waste product only looks and low price
Polichu nalla information
Firefox toretto gear cycle how much?
Trek or fuji is best bikes in budjet price
It is equipped with tectro hydraulic brakes and shimano original gears 👍
Daily 30km travelling inu which is better road bike or hybrid ?
Hybrid it is better for speed
@@pranavp3777 road bike alle speed kooduthal kittuka🤔
Alla bro keralathile roadikkude road bike odikkan okkillello🤣🤣🤣.......am I correct ?
Sturdy fatbike engnund ?
SCHNELL nalla brand ano?
Enik oru cycle suggest cheyavou. Enik height 185cm
Ikka, can you plz recommend the best hybrid bikes after btwin and the price under 10000
Front derailleur adjust suprete video cheyyo.... Big ring ilekk shif akunnilla shifter slip akunnu
Watch gear maintenance video
Hello Naz Bikezone, nice presentation . can you tell me which model of Scott hybrid is Ikka using ?
Right now only Fixie no Hybrid
The Scott bike, Ikka rinding with Ibadu Rehaman .
Hlo machante shop evideya
Bro ee rear gearinte cable release cheythu.ini enganeya tight cheyya
Cycle instllation nu 1000 kooduthal anallo
Urban terrain beast Nalla cycle Ano flipkart 17000 rs ittekkunnu offer
Not good
@@Nazbikezone Thank u
Trek fx1 disk ethre rate
Kadayill undo
Assemble ചെയ്യാൻ 1000 രൂപ നല്ല കത്തി ആണു. 90% assembled ആയിട്ടാണു ഓൺലൈൻ സൈക്കിളുകൾ വരുന്നത്.അര മണിക്കൂർ കൊണ്ട് പണി തീരും.
Sathyam 😍
അര മണിക്കൂർ കൊണ്ട് പണി തീരുമെങ്കിൽ താങ്കൾ എന്തിനാണാവോ ഷോറൂമിൽ സെറ്റ് ചെയ്യാൻ കൊണ്ടുപോകുന്നത്, അതും താങ്കൾക്ക് തനിയെ ചെയ്താൽ പോരെ പിന്നെ ബൈക്സോണിലെ ടെക്നീഷൻ ആണ് ഞാൻ ഞങ്ങൾ ഉപയോഗിക്കുന്നത് ഐസ് ടൂൾസ്, പാർക്ക് ടൂൾസ് എന്നീ കമ്പനികളുടെ ടൂൾസാണ് അതെന്താണെന്നറിയണമെങ്കിൽ ഗൂഗിളിൽ ഒന്ന് സെർച് ചെയ്താൽ മതിയാകും പിന്നെ ഗിയർ മാറ്റേണ്ട വിധവും ബൈക്ക് ഫിറ്റും എല്ലാം സെറ്റാക്കി ചവിട്ടി നോക്കിച്ചു കസ്റ്റമർ ഓക്കേ ആണെകിൽ മാത്രമേ ഡെലിവറി നടതുകയുള്ളു, വായിൽ നാക്കും ടൈപ്പ് ചെയ്യാൻ വിരലുമുണ്ടെകിൽ എന്തും എപ്പോഴും പറയാം എന്നുണ്ടെങ്കിൽ പുച്ഛം മാത്രമേ തോന്നുള്ളു, പിന്നെ താങ്കൾക്ക് വേണ്ടി ഒരു കഥ കൂടി പറയാം ഒരു ട്രാക്ടർ വഴിയിൽ കേടായി മെക്കാനിക് വന്നു നോക്കി ചുറ്റികയെടുത്തു ചെറിയ തട്ട് കൊടുത്തു ഡ്രൈവറിനോട് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു വണ്ടി സ്റ്റാർട്ടായി എത്രെ പൈസ വേണെമെന്ന് ഡ്രൈവർ ചോദിച്ചു 10000rs, എന്ന് മറുപടി ഒരു തട്ടിനു ആയിരം രൂപയോ ഡ്രൈവർ) എന്താണ് കംപ്ലയിന്റ് അതിനു എവിടെ തട്ടണം എങ്ങനെ
ശരിയാക്കണം എന്ന് പഠിക്കാൻ ഞാൻ കളഞ്ഞ വർഷങ്ങൾ അതിനു ചിലവായ എക്സ്പൻസ്, അതിന്റെ ചെറിയൊരു ശതമാനം മാത്രമേ ഞാൻ ചോദിച്ചുള്ളൂ (ഡ്രൈവറിന് ചുറ്റികയെടുത്തു തട്ടി ശെരിയാക്കാൻ അറിയുമായിരുന്നെങ്കിൽ പിന്നെ മെക്കാനിക്കിന്റെ ആവിശ്യം ഇല്ലായിരുന്നു
@@_mechanismbyrenju_1696 potta njn kond poyi set cheythu ennu paranjo? I did it myself. No rocket science is associated with it. 😆
@@_mechanismbyrenju_1696 Tractor pole ano cycle..😀😀😆😆..bike zone technician ennoke paranj aalakalle "cycle puncture ottikkunnavan" ath mathi. 😂
Kross Globate 27.5 engane ind? Short rides aanu purpose daily oru 13km.
If u have flat roads then there will be no problem, start riding 👍
@@Nazbikezone ok bro
നിങ്ങളുടെ shop evdaaaa
Kayamkulam
@@Nazbikezone kayamkulath yevida bro shop name?
ഇതു സൈക്കിൾ ഇപ്പൊ നല്ലത് 15000 rs നു എടുക്കാൻ പറ്റിയത്
Cycle vangiyoo...
Choosemybycle website ok alle?
Yes
@@Nazbikezone 🤗 oru polygon ang vaangi
Bicycle okke dress edukunne pole nokkam always try . #supportlocalbikeshop
Oru MTB WITH SHIMOGA GEAR UNDER 20000 SUGGEST CHEYYO
Shimoga അല്ല shimano
Shringeri aanu better
Nice moov😁
Waltx trail 27.5 cycle nallathe ano
No idea
സംഭവം ശരി പക്ഷെ ഒരു എൻജിൻ വാങ്ങി കയറ്റിയാൽ പൊളിക്കും. ആമസോണിൽ ചെറിയ പെട്രോൾ എൻജിൻ ഉണ്ടല്ലോ. അല്ലെങ്കിൽ ഇലക്ട്രിക്ക് ആക്കണം
nokkam🙏
Is frog corvette a good beginner cycle
Plz mention your usage for commuting or long ride
Ride in mountains
Originally ethanu
Good Info Chetta❤️💚❤️
Thanks Jithu
Viva Hyd rate ethra?
Please
E video Maximum elavarilum ethikuka orupadu perku help avum
ചേട്ടാ എനിക്ക് ഒരു Hybrid cycle വേണം. Road ride annu ഉദ്ദേശം and എക്സർസൈസ്. My budget is below 20k. Can you please suggest some models for me.
No good bikes in that price avilable now
Cradiac
Subscribers cycle assemble chyan kondu vannal discount tharoooooo😀😀
😃😃😃😃
Pls suggest good mtb ...My wait 80 and height 6 feet
No good bikes are avilable now
Cosmic lynx 27.5
WalteX 27.5 engane undu ?
The brand is owned by the people behind choosemybicycles.com . So they are a brand by people who are experienced cyclists. The bikes are imported from Sri Lanka. There is no proper reviews by anyone as it is a fairly new brand. I would wait and see if it is a good brand.
@@studentofthegr8art ippo ngane und bro ✌️
Waltx dune 3
Engne und bro
No idea dear, never seen that bike
Waltx dune 4 nan use cheyyunund sadhanam vere level ann.... Adipwoli gear pine nalla smooth pwoliyan bro vaghikko🔥🔥🔥
Ningalude shop evide aan
Kayamkulam
@@Nazbikezone ok
nice info
Thanks for feedback
ബ്രോ നിങ്ങളുടെ അടുത്ത് cycle fra me ഉണ്ടോ
Only high end frames, or if you want we can customize frames
Mobile number tharamo
*ഇത് വാങ്ങിയ ആളെ പറഞ്ഞു മനസിലാക്കി ഈ സൈക്കിൾ return ചെയ്യാൻ പറയൂ..*
They have ride and understand about the difference between online support and the service providing by local dealers
Oru 15 k road bike kitumo
No sir
Agree with you bro....good advice
Thanks for feedback
Suncross toscano റിവ്യൂ cheyuuuuu
👍
ഈ ഷോപ്പ് evida