സഞ്ജീവ് ഭട്ടിന്‍റെ വിജയം | Gujarat court acquits Sanjiv Bhatt in custodial case | Out Of Focus

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 45

  • @lekhaps489
    @lekhaps489 5 дней назад +19

    അതെ നൗഫൽ, നീതിക്കും ന്യായത്തിനും വേണ്ടി നിന്ന സഞ്ജീവ് ഭട്ടിൻറെ കൂടെ എത്രപേർ നിന്നു എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ആരും ആരുടെയും പ്രശ്നത്തിൽ ഇടപെടില്ല എന്ന അവസ്ഥയിലേക്ക് ഇന്ത്യ എങ്ങനെ ചെന്ന് പെട്ടു എന്നുള്ളത് വളരെ ഗൗരവപ്പെട്ട കാര്യമാണ്. ഞാനിത് എൻറെ വ്യക്തിപരമായ ചില പ്രശ്നങ്ങളിൽ അനുഭവിച്ചറിഞ്ഞതാണ്.നമ്മൾ ഈ കുറ്റകരമായ മൗനത്തിൽ നിന്നും പുറത്തു കടക്കുമ്പോൾ മാത്രമേ രാജ്യത്ത് നീതിയും ന്യായവും ജനാധിപത്യവും ഒക്കെ പൂത്തുലയുകയുള്ളൂ.

  • @PaulDkodi
    @PaulDkodi 5 дней назад +16

    എന്ത് വിജയം? ഒരു കള്ളക്കേസിൽ കുടുക്കി പതിറ്റാണ്ടു ജയിലിൽ ഇട്ട് പീഡിപ്പിച്ച ശേഷം കോടതി തെളിവില്ലെന്ന് പറഞ്ഞാൽ അത് എന്ത് വിജയമാണ്? നഷ്ടപരിഹാരം വിധിച്ചാൽ, അത് വാങ്ങി കൊടുത്താൽ വിജയം എന്ന് പറയാം. ചെയ്യാത്ത തെറ്റിന് ശിക്ഷിച്ചില്ല എന്ന് പറഞ്ഞാൽ എന്ത് സന്തോഷിക്കാനാണ്?

  • @fasaludheenmt3005
    @fasaludheenmt3005 4 дня назад +6

    ഈ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണം..

  • @Siddique-bi3qr
    @Siddique-bi3qr День назад +1

    അദ്ദേഹത്തിൻ്റെ നഷ്ടപ്പെട്ട വിലപ്പെട്ട വർഷങ്ങൾ കേന്ദ്രത്തിന് തിരികെ നൽകാൻ കഴിയുമോ

  • @AbduljaleelAk-j5i
    @AbduljaleelAk-j5i 5 дней назад +4

    നിലവിലുള്ള കേസിൽ കൂടി കോടതി വെറുതെ വിട്ടാലുംമറ്റൊരു പുതിയ കേസ് ഉണ്ടാക്കാൻ ആണോ പ്രയാസം.

  • @raheeee77
    @raheeee77 5 дней назад +4

    Sanjay batt🔥🔥👏🏻👏🏻👏🏻🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohamedjamaludheen1320
    @mohamedjamaludheen1320 5 дней назад +5

    നഷ്ടം പരിഹാരം കിട്ടണം

  • @rayeeshussainpv6821
    @rayeeshussainpv6821 2 дня назад

    മണ്ണിലോട്ട് പോകാതെ ആരും ഇല്ല ഏത് മോങ്ങി ആയാലും

  • @Citizen435
    @Citizen435 День назад

    കോടതിക്കെതിരെ കേസ് തുടങ്ങണം

  • @cpaboobacker5612
    @cpaboobacker5612 5 дней назад +4

    ഇതോക്കെ ഒരു നാടകമല്ലേ ... ചില Statil തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുന്നത് പോലെ

  • @DahuvathDahu
    @DahuvathDahu 2 дня назад

    Sanjeev bhut innocent

  • @AshrafpkPoonoor
    @AshrafpkPoonoor 2 дня назад +1

    അതെ സഞ്ജീവ് ബട്ടിനു വേണ്ടി നീതിക്കുവേണ്ടി പൊരുതാൻ ഒരു രാഷ്ട്രീയക്കാരും അയാൾക്ക് ഹെൽപ്പ് ചെയ്യാത്തത് എന്തുകൊണ്ട് നീതിക്കുവേണ്ടി പൊരുതുന്ന അയാൾക്ക് വേണ്ടി പൊരുതാൻ എന്തുകൊണ്ട് ജനനായകന്മാർ വരുന്നില്ല

    • @BalanPalacode
      @BalanPalacode День назад

      ഇതൊരു ചോദ്യം തന്നെയാണ്. രാഷ്ട്രീയക്കാര് ആരും ഒരു ചെറുവിരൽ പോലും അനക്കുന്നില്ലല്ലോ ) രാഹുൽ ഗണ്ടി ,ബംഗളിലെ പെൺസിംഹം, UP യിലെ കിളി മൂക്കൻ - എന്തിന് , കേരളത്തിലെ സമസ്ത ?

  • @abdulmuthali1234
    @abdulmuthali1234 5 дней назад +1

    ❤❤❤❤🎉

  • @TonyStark-u4g
    @TonyStark-u4g 2 дня назад

    നീതി എന്നുംപുലരട്ടെ

  • @alikunjusubair7680
    @alikunjusubair7680 2 дня назад

    Alhamdulillah

  • @BalanPalacode
    @BalanPalacode День назад

    ചില വലിയ വലിയ ആളുകൾ വേഗത്തിൽ മുന്നോട്ടു പോകു മ്പോൾ അവരുടെ കാലി ൻ്റെ ' താഴെപ്പെട്ടു കാണാതെയായിട്ടുള്ള വ്യക്തികൾ ചിലപ്പോൾ ചതത്തരഞ്ഞു പോകുന്നത് ചരിത്രത്തിൽ ആദ്യമായിട്ടല്ലാ ഇതാ, കാരണഭൂതൻ്റെ ചരിത്രം തന്നെ നോക്കു . അദ്ദേഹത്തിൻ്റെ കറുക്കേ വന്നയാളിനെ ഒരു frame നകത്താക്കിയില്ലേ?
    അതുപോലെ തന്നെയാണ് ഭട്ടിൻ്റെ കേസും' ഭട്ട് ഇന്നും ജീവിച്ചിരിച്ചുണ്ടല്ലോ? ഭാര്യയുടെ ഭാഗ്യം !

  • @MohamedRabi-sz7tw
    @MohamedRabi-sz7tw 4 дня назад

    Let us support

  • @Technology12792
    @Technology12792 4 дня назад

    സഞ്ജീവ് ബട്ട് പുറത്ത് ഇറങ്ങിയാൽ മുൻപൊലീസ് ഉദ്യോഗസ്ഥൻ കർക്കരെയുടെ അവസ്ഥ വരും 🙏

  • @gafoorpathiyil5237
    @gafoorpathiyil5237 4 дня назад +1

    ഏത് ബുദ്ധിയുള്ള എല്ലാവർക്കും അറിയാം. അദ്ധേഹം നിരപരാതി യാണെന്ന് ഇതിൻ്റെ പിറകിൽ സാരന്ദ മോഡിയാണെന്ന് ഏത് ബുദ്ധി ഉള്ളവർക്കും മനസ്സിലാക്കാം.പക്ഷെ നമ്മുടെ നാട് അങനെ ആയി പോയി. സഹതപിക്കുക അല്ലാ തെ നമ്മൾക്കെന്ത് ചെയ്യാൻ കഴിയും.

  • @Thomas-w6y7z
    @Thomas-w6y7z День назад

    Sanjiv Bhatt was falsely framed because of his impeccable performance

  • @nisarn2641
    @nisarn2641 12 часов назад

    It is a mistrerous drama. ❤❤ as well as Elections EVM drama.

  • @DahuvathDahu
    @DahuvathDahu 2 дня назад

    Opposit leaders congress must care Sanjeev bhutt

  • @madanikk9838
    @madanikk9838 2 дня назад

    Ellaaa ahangarikalummm. Oru padanam undakkummmm. Sathyam vijayikuummm

  • @bejimathew
    @bejimathew 4 дня назад

    Victory for him justice system is lost to him

  • @arunkumars228
    @arunkumars228 2 дня назад

    Modi 💪🏽

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 5 дней назад

    അഫ്ഗാനിസ്ഥാൻ സിറിയയിൽ യമനിൽ പോയാൽ നീതി കിട്ടും

  • @bijumathew540
    @bijumathew540 4 дня назад

    Sanjiv Bhatt is framed by the powers... Injustice done to him by the courts of India.

  • @gafoorpathiyil5237
    @gafoorpathiyil5237 4 дня назад +5

    ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ ഇടപെടുന്നുല്ല എന്നതിലാണ് സങ്കടം

  • @mahamoodkizhakke6501
    @mahamoodkizhakke6501 5 дней назад

    🫢🫢🫢🫢🫢🫢hiro india 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajeebpn3827
    @ajeebpn3827 4 дня назад

    But who will compensate his lost years in jail ? Innocent should never go to jail. Under BJP goons rule this is happening more.

  • @UmmerKp-h8l
    @UmmerKp-h8l 2 дня назад

    സഞ്ജീവ് ബട്ട് നീതി കിട്ടാത്ത ഓരു മനുഷ്യന് കാരണം സത്യം പറഞ്ഞ് ബാർണ വർഗം തിന് പ്രതി കാരം e മനുഷ്യന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെടൽ വേണം

  • @vadakkan7614
    @vadakkan7614 5 дней назад +1

    നാസർ ക്ക 👍👍

  • @nazarpam
    @nazarpam 2 дня назад

    സജ്ജീവ് ഭട്ടിന് അനുകൂലമായ ആ വിധി പ്രസ്താവിച്ച ജഡ്ജിയുടെ ജീവന്റെ കഥ എന്താവും?

  • @ShakirShakir-nc4vg
    @ShakirShakir-nc4vg 14 часов назад

    ഷായുടെ കാലൻ വരുന്നു വരും ദൈവം ഇടപെടും