ഈ വാക്കുകൾ കേട്ടാൽഞാനും കരയും നിങ്ങളും കരയും എന്ന് ഉസ്താദ്

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 61

  • @naseermm9104
    @naseermm9104 5 месяцев назад +24

    ഉസ്താദ് കരഞ്ഞാൽ ഉസ്താദിന് ഗുണമുണ്ട് തരക്കേടില്ലാത്ത വരുമാനം കിട്ടുംകൂട്ടത്തിൽ ഞങ്ങൾ കരഞ്ഞാൽഞങ്ങൾക്കെന്താണ് കിട്ടാനുള്ളത്

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 5 месяцев назад +1

      ഇമാൻ കിട്ടും.

    • @littley__devil
      @littley__devil 5 месяцев назад

      ​@@KunhalanKutty-ul8xt ശക്തി മാനേ കിട്ടുമോ 🤔

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 5 месяцев назад +7

    എന്റെ കടവുളേ ----------
    ഇനിയും വരട്ടെ ഇമ്മാതിരി പണ്ഡിതർ.
    അഭിനന്ദനം ലിയാക്കത്തെ.
    നേരമ്പോക്കിന് വേറെ എവിടെയും പോവേണ്ട.

  • @premanpp8868
    @premanpp8868 5 месяцев назад +8

    ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം,
    ചിരിയുടെ അമിട്ടിന് തീ കൊളുത്താം.
    പഴയ ഒരു സിനിമ പാട്ട് ആണ് ഓർമ വന്നത്.

  • @jijijoseph4884
    @jijijoseph4884 5 месяцев назад +1

    ബല്ലാത്ത ജാതി മാൻ തന്നെ "ഈ" മാൻ.....🤗🤗🤗

  • @devarajante
    @devarajante 4 месяца назад

    മനുഷ്യവികാരങ്ങൾ ആയ സങ്കടങ്ങൾക്കും, സ്നേഹത്തിനും, പ്രണയത്തിനും, പാട്ടുകൾക്കും, അഭിനയങ്ങൾക്കും എന്തിനേറെ നാദസ്വരങ്ങൾക്ക് പോലും ഒരു വില നൽകുവാനോ? ഇല്ലേ ഈ വക എന്തേലും കുർ ആനിൽ ഒന്ന് പരാമർശിക്കാൻ പോലും കഴിവില്ലാത്ത ദൈവ ഗ്രന്ഥം!

  • @chackopm5355
    @chackopm5355 5 месяцев назад +10

    ഇത്തരം ഉസ്താതു മാരു കാരണം അള്ളാഹു എന്ന ദൈവത്തിൽ അന്ധമായി വിശ്സിക്കുന്ന വരുടെ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെടും

  • @UbdUbdCp
    @UbdUbdCp 3 месяца назад

    വല്ലാത്തൊരു മുതലക്കണ്ണീർ എന്റെ റബ്ബേ...😢

  • @dd-zl4yr
    @dd-zl4yr 5 месяцев назад +8

    കണ്ണീർ വാർത്തു കരയുന്ന മുതലകൾ നല്ലൊരു മുതലാണ് മക്കളേ .....

  • @saidalavim9988
    @saidalavim9988 5 месяцев назад +5

    ഈ ഒരൊറ്റ വയള് മതി ഒരാൾക്ക്‌ മതമുപേക്ഷിക്കാൻ.

  • @abdulkhader4358
    @abdulkhader4358 5 месяцев назад +3

    കേട്ട് ചിരിക്കാനല്ലാതെ വേറെ എന്താ ചെയ്യാ മാഷേ 😂😂😂😂😂😂

  • @Obelix5658
    @Obelix5658 5 месяцев назад +15

    ഉമ്മയുടെ മുതുകിൽ കൂടെ ഉമ്മയുടെ ഗർഭ പാത്രത്തിൽ ജനിച്ച മുസ്ലിം കൈപൊക്കുക.
    എന്തൊരു കോമഡിയാണിത് മുസ്ലിം സഹോദരങ്ങളെ. അല്ലാക്കൂ വലിയ വിവരമില്ലായിരിക്കാം, നിങ്ങൾക്കെങ്കിലും വേണ്ടേ? 🤔🤔🤔

  • @Ashrafviruthiyil
    @Ashrafviruthiyil 5 месяцев назад +6

    😫😫😩😩😄 പിരിവ് മജ്‌ലിസ്

  • @sharfudeensarfu4752
    @sharfudeensarfu4752 5 месяцев назад +1

    A.P.USTHATHENTA.KOLATHEL

  • @malayalikerala6035
    @malayalikerala6035 5 месяцев назад +3

    അള്ളാഹുവിനെ കുറിച്ച് കരഞ്ഞില്ല എങ്കിലും മുഹമ്മദ് നെ കുറിച്ച് കരയണം. അല്ലെങ്കിൽ വിവരം അറിയും. 🤣😂😂.

  • @shaibunt4109
    @shaibunt4109 5 месяцев назад +9

    ചാവാൻ നേരത്ത് ഉസ്താദിന്റെ വേഷത്തിൽ ഇബിലീസ് പണ്ടത്തെ പോലെ വെളിച്ചെണ്ണയുമായി വരും

  • @salimpm2684
    @salimpm2684 5 месяцев назад +6

    ചിലപ്പോൾ ഓർക്കുന്നുണ്ട് ഒരു മുസ്‌ലിംമായി ജനിക്കുന്നതിലും ഭേദം വെല്ല പട്ടിയോ പൂച്ചയോ ആയി ജനിക്കുന്നതാണ്, ഇത്രയും ടെൻഷൻ അടിച്ചു ജീവിക്കുന്ന ഒരു സമുദായം....

    • @thusharapt3291
      @thusharapt3291 5 месяцев назад

      Enthinu tension ? Ningal praarthikunna eesvarane thanne patunna pole cheyuka .don't look others how to pray ,how to do rituals.all religion is basically for nothing .but there is a positive power or worship which is good for human beings
      my parents never say not to go to church ,not go any other religion .
      All are same what I understood.

    • @anusasi1500
      @anusasi1500 5 месяцев назад

      ​@@thusharapt3291tention urapayum undakummm...eeman nilanirthan oaro nimishavum chinthikkanammm.....itrakum pettennu pokunnathano eemman

    • @thusharapt3291
      @thusharapt3291 5 месяцев назад

      @@anusasi1500 🙏.enikariyilla ethu .mathathil aarum adict akathw erunnal samadhanam kitum atre ulooo.1972 l oru song thanne erangi ,manushyan mathangale srishtichu ennum paranju.😆.anyway be happy and relax

  • @dharmanym8652
    @dharmanym8652 5 месяцев назад

    🌹👏⭐️❤️🇮🇳

  • @RSe-eh9of
    @RSe-eh9of 5 месяцев назад +3

    മക്ക് പിടിച്ച ഉസ്താദ് .😁
    റബ്ബറിന്റെ ഇലയാണോ കപ്പ ഇല ആണോ തിന്നത് , പാവം .😆

    • @thomasmathew8247
      @thomasmathew8247 5 месяцев назад +1

      നല്ല അഫ്ഗാൻ സാധനം.. തന്നെ

  • @GasniMonalisa
    @GasniMonalisa 4 месяца назад

    Saifhan will come look like hos father

  • @Unnimoyi-po2kx
    @Unnimoyi-po2kx 5 месяцев назад +2

    അള്ളാഹുവിനെ മാത്രം പോരെ ഉസ്താതെ അപ്പോൾ ഇബ്ലീസ് നോട് കേണ അപേക്ഷിക്കുക ഇബ് സേചതിക്കല്ലേ അള്ളാഹു നമ്മു അടുത്ത് വരുകയില്ല ഇബ് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും തീർച്ചയായും ഇബ്ലീസ് ചതിക്കുകയില്ല

  • @Unnimoyi-po2kx
    @Unnimoyi-po2kx 5 месяцев назад +1

    മനം കല്ലായി പോവതും മനിതർകളേ

  • @CrazySpooks1992
    @CrazySpooks1992 5 месяцев назад

    ചിരിച്ചു ഒരു വഴിയായി 😂

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 5 месяцев назад

    ലിയാക്കത്തിന്റെ രൂപത്തിലാണ് ഇബിലിസ് വരുക.

  • @Laxindianvlogs
    @Laxindianvlogs 5 месяцев назад

    😭😭😭

  • @SunnyVS-i5t
    @SunnyVS-i5t 5 месяцев назад

    It is so funny

  • @vipins7422
    @vipins7422 5 месяцев назад

    ഇത് പണ്ട് കണ്ടതാണല്ലോ

  • @SunnyVS-i5t
    @SunnyVS-i5t 5 месяцев назад

    Comedy of modern times

  • @johnsuares4
    @johnsuares4 5 месяцев назад

    Corona samayatili karanjad madiyayille?

  • @shabeerhussain170
    @shabeerhussain170 5 месяцев назад +1

    Ap യല്ലേ....

  • @josew202
    @josew202 5 месяцев назад

    ഉസ്താദ് മുതുകിൽ കൂടി ഉണ്ടായി എന്നൊക്ക പറയുന്നത് എന്താ?

  • @abdulrahiman541
    @abdulrahiman541 5 месяцев назад +1

    ലോകത്ത് മൂന്നു മറ്റു മതങ്ങളാണുള്ളത് യഹൂദമതം, ക്രിസ്തുമതം, ഇന്നയിന്നമതം.... 🤣🤣🤣🤣🤣

  • @mujeebkottayi6554
    @mujeebkottayi6554 5 месяцев назад +5

    ഈ പൊട്ടൻമരാണ് ഈ സമൂഹത്തിന് പുറകോട്ട് നയിക്കുന്നത്...ല ഹൌല വലഹുവത് ഇലാബില്ല 😅

  • @m4ali993
    @m4ali993 5 месяцев назад +3

    ഇ ഉസ്താതിന്റെ രൂപത്തിൽ ഇബ്‌ലീസ് വരും തീർച്ച

  • @shanthomas3695
    @shanthomas3695 5 месяцев назад

    Karayam

  • @rasheedabdul7947
    @rasheedabdul7947 5 месяцев назад +1

    pand kure karannatha...ipo chiriya varunnath

  • @abdulrahiman541
    @abdulrahiman541 5 месяцев назад +1

    കീഴ് വായു വേണ്ട. വളി. അതുമതി ലിയാക്കത്തേ... 🤣🤣🤣🤣🤣🤣

  • @VijayKumar-i4t6h
    @VijayKumar-i4t6h 5 месяцев назад

    🤪🤪🤣🤣😂😂

  • @Tamil.Traveller
    @Tamil.Traveller 5 месяцев назад

    ഉസ്താദിന്റെ ഉമ്മെ നാട്ടുകാർ വെടി വെക്കുന്നെ 😂

  • @mumtazabdulla9420
    @mumtazabdulla9420 5 месяцев назад +3

    ഹോ.......... ആദമി........ ലക്ഷ്യ ബോധമില്ലാത്തവരുടെ ലക്ഷ്യങ്ങളും അജണ്ടയും 2024ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്നത്തെ ചായ കുടിയിലേക് എല്ലാവരെയും ക്ഷണിക്കുന്നു.

    • @skariapj1798
      @skariapj1798 5 месяцев назад +1

      ഹോ.........ഔരത്ത് ..........!!
      മുംതാസ് മാഡത്തിനു സുഖമായിരിക്കും അല്ലെ ...!!

    • @naseermm9104
      @naseermm9104 5 месяцев назад

      മുംതാസ് അബ്ദുല്ല എല്ലാ വീഡിയോകൾക്കും താഴെ സ്ഥിരമായി പിച്ചും പേയും പറയുന്നു സാരമില്ല ഈ മതത്തിൽ വിശ്വസിക്കുന്നവർക്ക് ഇങ്ങനെയുള്ള ചില അസുഖങ്ങൾ വരാറുണ്ട്

    • @naseermm9104
      @naseermm9104 5 месяцев назад +3

      സഹോദരി ഇതേ പോലെയുള്ള ഉസ്താദുമാർ നിങ്ങളുടെ കൃഷിയിടത്തിൽ വരാതെ സൂക്ഷിക്കുക

    • @mumtazabdulla9420
      @mumtazabdulla9420 5 месяцев назад

      @@naseermm9104 ഹോ......... ആദമി....... വിശപ്പും ദാഹവും എല്ലാം മനുഷ്യ സഹജമാണ് ചിലർക്ക് അറിയപ്പെടുന്നു ചിലർക്ക് അറിയുന്നില്ല. അത്‌ പ്രകൃതി നിയമമാണ്, ഈ വിഷയം ഉപയോഗിച്ച് ഇസ്ലാമിനെയും, പ്രവാചകനെയും, ഖുർആൻനിനെയും കരിവാരി തേക്കുന്നവരാണ് ഭൂമിയിലെ ഏറ്റവും നീചരും നാറിയതുമായ വർഗം.

  • @reneeshkuttachi4261
    @reneeshkuttachi4261 5 месяцев назад +2

    ഈമാൻ ഉറച്ച കുറെയെണ്ണങ്ങളെ അള്ളാഹു മക്കയിലിട്ട് വേവിച്ചു കൊന്നിട്ടുണ്ട് 😂😂😂

  • @msali6214
    @msali6214 3 дня назад

    Haaaaaaa!!! This crying is an exploiter trick. Of cause if any idiots listen this crying they will cry with this usthad