മറ്റു ബ്ലോഗർമാരിൽ നിന്ന് വിത്യസ്തമാണ് ദിൽഷാദിൻ്റെ വീഡിയോകൾ നല്ല രസമുള്ള ഗ്രാമ കാഴ്ചകൾ കാണാം അവിടെ ഉള്ളവരോട് രസകരമായ തമാശാ കളും കളിക്കളം ചിരികളുമയി പോകുന്നു.
ഇജ്ജ് മ്മളെ മുത്താണ് ❤️❤️ മ്മക്ക് അറിയില്ലായിരുന്നു മുത്തെ അനക്ക് അങ്ങനെ ഒരു ഇൻസ്റ്റാ ഉള്ള വിവരം. ഇജ്ജ് പറഞ്ഞത് നന്നായി, എന്തായാലും മ്മള് ഒന്ന് പോയി ഫോള്ളോ ചെയ്യട്ടെ, ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാവും അതിൽ അതിന്റെ ഇടക്ക് മ്മളെയും അങ്ങട്ട് തിരിച്ചു ഫോള്ളോ ചെയ്യണട്ടാ 😉 ന്നാ മ്മള് കാത്തിരിക്കാണ് അന്റെ അടുത്ത വീഡിയോക്കും മാണ്ടി. പിന്നെ അന്നോട് പറയാൻ മറന്നിക്കിണ് മ്മള് ഇജ്ജും സർപ്പും നോക്കീം കണ്ടും ഒക്കെ പോവണട്ടോ.. 💚💚❤️❤️💛💛🖤🖤💜💜💙💙🤎🤎🤍🤍💕💕❤️🩹❤️🩹❤️🔥❤️🔥
ക്യാമറ മുകളിലേക്ക് കുറച്ചു പോക്കാമോ സ്ക്രീൻ പകുതിയോളം സ്കൂട്ടറിന്റെ മീറ്ററും ഹാൻഡ്ലും ആണ് കാണുന്നത്.. പിന്നെ റോഡും മുൻവശത്തെ അവകാശവും മലകളൊന്നും ശരിക്ക് കാണുന്നില്ല ഫുൾ സ്ക്രീനിൽ കാണാൻ പറ്റുന്നില്ല
ദിൽഷാദ്ക്കാ fans association chelembra 15ward
ചെറിയ വീടാണെങ്കിലും എന്ത് വൃത്തിയിലാണ് വീട് ഇഷ്ടമായി, ദിൽഷാദ് ഈ കാഴ്ചകൾ വേറൊരു ബ്ലോഗിലും കാണാൻ പറ്റില്ല നന്ദി
മറ്റു ബ്ലോഗർമാരിൽ നിന്ന് വിത്യസ്തമാണ് ദിൽഷാദിൻ്റെ വീഡിയോകൾ നല്ല രസമുള്ള ഗ്രാമ കാഴ്ചകൾ കാണാം അവിടെ ഉള്ളവരോട് രസകരമായ തമാശാ കളും കളിക്കളം ചിരികളുമയി പോകുന്നു.
എവിടെ പോയലും വില്ലേജ് വീഡിയോ ഇദ്ദേഹത്തിന്റെ Master Peace❤❤❤❤
എന്തൊരു മനോഹരമായ ഗ്രാമീണപ്രദേശം ...എത്ര കണ്ടാലും മതി വരില്ല .....::സൂപ്പർ ....ബ്രൊ ...:
ക്യാമറ കുറച്ചു കൂടി ഉയർത്തി വെച്ചാൽ കുറച്ചു വൈഡ് വ്യൂ കിട്ടി യേനെ, പകുതി സ്ക്രീൻ ബൈക്ക് ആണ് കാണുന്നത്
സ്ഥിരം പ്രേക്ഷകർ please like button 🎉❤❤❤
വെല്ക്കം ബാക്ക് അഗൈന് ..അൽഹംദുലില്ലാഹ് ...ആ വീട് കണ്ടപ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ..എന്നലുംനമ്മൾ പറയും ..എന്ത് ഇങ്ങനെ പൊകുന്നു ..അങ്ങനെ ആണോ പറയേണ്ടത് തൊക്കെ കാണുമ്പോ അൽഹംദുലില്ലാഹ് എന്ന് പറയണം ..ഇപ്പോഴും
ഇജ്ജ് മ്മളെ മുത്താണ് ❤️❤️ മ്മക്ക് അറിയില്ലായിരുന്നു മുത്തെ അനക്ക് അങ്ങനെ ഒരു ഇൻസ്റ്റാ ഉള്ള വിവരം. ഇജ്ജ് പറഞ്ഞത് നന്നായി, എന്തായാലും മ്മള് ഒന്ന് പോയി ഫോള്ളോ ചെയ്യട്ടെ, ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാവും അതിൽ അതിന്റെ ഇടക്ക് മ്മളെയും അങ്ങട്ട് തിരിച്ചു ഫോള്ളോ ചെയ്യണട്ടാ 😉 ന്നാ മ്മള് കാത്തിരിക്കാണ് അന്റെ അടുത്ത വീഡിയോക്കും മാണ്ടി. പിന്നെ അന്നോട് പറയാൻ മറന്നിക്കിണ് മ്മള് ഇജ്ജും സർപ്പും നോക്കീം കണ്ടും ഒക്കെ പോവണട്ടോ.. 💚💚❤️❤️💛💛🖤🖤💜💜💙💙🤎🤎🤍🤍💕💕❤️🩹❤️🩹❤️🔥❤️🔥
യാത്ര റ്റുഡേ മൂസിക്ക് മിസ്സിംഗ്..
ഫിറോസ് മേപ്പാടി ഹാജർ 😊
ആ കുട്ടികൾക്ക് ഒരു 500 രൂപ കൊടുക്കാമായിരുന്നു 😢😢 ഒരു മാസം അവർക്ക് ജീവിക്കാൻ ഉള്ളത് ആയിരുന്നു 😢😢😢🙏🙏
ഹലോ ദിൽഷാദ് 😊✋
16.17ഞാൻ മനസ്സിൽ ഓർത്ത കാര്യം ദിൽഷാദ് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചവൻ 😂😂😂😂
ഹായ് ദില്ഷാദ്, സൂപ്പർ വീഡിയോ
Sarikkum hrudayam niranju santhoshamayi,thanks bros
Welcome back again dilshadane.......❤
ഹായ് ... ദിൽഷാദിക്കാ, ഷറഫു ...... യാത്ര ഉഷാറാകട്ടെ......
🥰✌️ welcome back again muthumaniye 🥰
Yathra today fans association ഖത്തർ അങ്ങാടി 🥰
❤wow 🎉kidu ❤❤❤
What a beauty amernathu❤😊
അടിപൊളി 👍👍👍👍സൂപ്പർ
ദിലു മുത്തെ 🥰🥰🥰❤️❤️❤️🌹🌹🌹
Place onnu parichaya ppefuthu.beautiful place
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
ഞമ്മളെത്തി ദിൽഷാദേ...❤
ക്യാമറ കുറച്ചുകൂടി പൊക്കിവെക്കു ഭായി❤
നമ്മളെത്തി ❤
Oohoo😂
Hi dished bro happy traveling 😊God blessed
പാവം കുട്ടികൾ ❤❤
ഇതാണ് ഞമ്മൾക്ക് വേണ്ടത് ഗ്രാമീണ ഭംഗി ❤
ക്യാമറ മുകളിലേക്ക് കുറച്ചു പോക്കാമോ
സ്ക്രീൻ പകുതിയോളം സ്കൂട്ടറിന്റെ മീറ്ററും ഹാൻഡ്ലും ആണ് കാണുന്നത്.. പിന്നെ റോഡും മുൻവശത്തെ അവകാശവും മലകളൊന്നും ശരിക്ക് കാണുന്നില്ല
ഫുൾ സ്ക്രീനിൽ കാണാൻ പറ്റുന്നില്ല
ചേട്ടാ കാണാൻ ഒന്നുമില്ല ചേട്ടന് മീറ്റർ മാത്രമേ കാണുന്നുള്ളൂ
my mame also rifad
ഈ ഹംകിന്റെ തഗ് ആണ് സഹിക്കാൻ പറ്റാത്തത് 🤣😂😹
Nice
Muthumani❤
Present sir🙋♂️
മുന്നിൽ പോകുന്ന altoyil ente പേര് 😊
❤❤❤❤❤❤❤❤
Valathe air pidikind🥲
മിസ്റ്റർ ദിൽഷാദ് നിങ്ങൾ വീഡിയോ ഒന്നും കൂടി ക്ലിയർ ആകാനുണ്ട്
എന്റെ മോന്റെ പേരും izaan ആണ് ❤
❤ only
👌
ഹായ്
ബ്ലാക്കിന് പെട്രോൾ കിട്ടുന്നത് നല്ലതാണ്, പക്ഷേ റേറ്റ് ആണ് ഒക്കാത്തത് 😊
👌👌👌❤️
Avide alund ind tto nammak settakano
Amjad 👋
Dilshade njammal last month poya athe vayi ingalum pokunnathu...Chandanwariyil manjundar nu apol
❤❤
👍🙋👌♥️
വീഡിയോ waiting കൂടുതലാണ് ബ്രോ പ്രതേകിച്ചു ഒന്നും കാണാനും ഇല്ല ഇ
🔥🔥🔥
❤❤❤😊
🎉
Ikkande aniyanod njan samsarichu njagale oonhu vilikko ende number ikkande aniyandeduthindd enne vilikkumo ഇക്ക
Muthunimkoodi koottaaarnnu
മയ.. പൊയ... 😂😂😂
എംബ്ലം മാറ്റേണ്ട സമയമായി
കുവൈറ്റിൽ നിന്നും ഹാജർപറഞ്ഞവർ
💙💚❤
👍👍
🤩🤩
🌹🌹🌹🌹❤
ദിൽഷാദ് ഭായ് യാത്ര മംഗളാകാരമാവട്ട
പാക്കിസ്ഥാനിൽ പോകാൻ സാധിക്കില്ല അതിന് ശ്രമിച്ചിട്ട് കാര്യം ഇല്ല ബ്രോ
👍👍👍👍👍
🥰🥰🥰
❤❤❤🎉🎉🎉
🔥❤️
നാട്ട്ന്ന് ഒരു പാള കൊണ്ട് പൊന്നാ മതിയായിരുന്നു....😅😅😅
❤🎉father - അബ്ബു ,ബാപ്പ്
😍😍😍😍👍🏻🌹💞🌹😍👍🏻
786k 🥰
♥♥♥♥♥
അവനും കൂടി കൊടുകാം ആയിരുന്നു
Bro. ആണുങ്ങൾ ഇല്ലാത്ത സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ ഇങ്ങനെ കയറി ചെല്ലരുത്. മോശം ആണ്
എല്ലാവരും മലയാളീസ് എന്ന് വിളിക്കുന്നു മലയാകിൽ മാത്രം ആണോ അവിടെ ഇങ്ങിനെ വരുന്നത് ?
❤🤍👍
ദിൽഷാദ്, ശ്രീനഗറിൽ ഖാൻയാർ തെരുവ് സന്ദർശിക്കുക. അവിടെ ഇസ്രായേലി പ്രവാചകൻ്റെ ഖബർ(മഖാം) ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. അതെന്ന് അന്വേഷിക്കാമോ?.
നീ ഇവിടെ കാശ്മീരിലുണ്ടാ
3rd
വൃത്തി ഇല്ലാത്ത switzerland 😂😂😂😂
❤❤
🎉
❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤
❤
❤❤❤
🔥🔥
❤️❤️❤️
❤❤❤
❤
❤️❤️❤️
♥️♥️