LPSA UPSA 2024 PSYCHOLOGY പൊളിച്ചെടുക്കാം ||മുഴുവൻ മാർക്കും ഉറപ്പിക്കാം ||

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 71

  • @journey2successlearnwitharathy
    @journey2successlearnwitharathy  9 месяцев назад +8

    📌36:15 NATIONAL TRUST ACT 1999

  • @nimielias3397
    @nimielias3397 Год назад +7

    പ്ലീസ് അപ്‌ലോഡ് topic daily 🙏

  • @Nisamudeensajeena
    @Nisamudeensajeena Год назад +8

    Ithuvare kandathil vech ettavum nalla psychology class...
    Online.... Thank you so much ma'am....

  • @chinjucshekarchinjushekar8089
    @chinjucshekarchinjushekar8089 11 месяцев назад +3

    mam, integrated edn disabled aya kuttikalkku ottapedal feel cheyilla ennu adhyam paranju.pinnedu kuttikal ottapedunnu ennum paranjallo?

    • @journey2successlearnwitharathy
      @journey2successlearnwitharathy  8 месяцев назад

      എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.
      വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക നില
      എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണ, ബഹുമാനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

  • @Mruduas
    @Mruduas 7 месяцев назад +1

    Inclusive integrated തിരിഞ്ഞു പോയി... Integrated ( സംയോജിത) - പൊതുവിദ്യാലയത്തിൽ തന്നെ പ്രത്യേക മുറിയിൽ പ്രത്യേക കഴിക്കുന്നതോടെ പ്രത്യേക അധ്യാപകർ പഠിപ്പിക്കുന്നത് ആണ്.
    Inclusive ( ഉൾച്ചേർന്ന) പൊതുവിദ്യാലയത്തെ തന്നെ എല്ലാ കുട്ടികളോടൊപ്പം ഇരുന്നു ഒരേപോലെ പഠിപ്പിക്കുന്നതാണ്👍👍👍

  • @nimielias3397
    @nimielias3397 Год назад +2

    Miss paranjath integrated ath inclusive alle 🤔 meaning of integrated ath serikum ഇന്ക്ലൂസിവിൽ വരുന്ന പോയ്ന്റ്സ് അല്ലെ

  • @ragithottathil9366
    @ragithottathil9366 11 месяцев назад +2

    സംയോജിത വിദ്യാഭ്യാസം വൈകല്യമുള്ള വരും ഇല്ലാത്ത കുട്ടികളും വരുന്നില്ലേ അതുപോലെ വൈകല്യമുള്ളവർക്ക് വേണ്ടി തന്നെയല്ലേ ഉൾച്ചേർന്ന വിദ്യാഭ്യാസം? ഇതിനുള്ള ഡിഫറൻസ് manasilavunillalo😢😢

    • @journey2successlearnwitharathy
      @journey2successlearnwitharathy  8 месяцев назад +1

      വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക നില എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണ, ബഹുമാനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
      എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.

    • @ragithottathil9366
      @ragithottathil9366 8 месяцев назад

      @@journey2successlearnwitharathy thanks 🙏 dr

    • @neethuvengalath7214
      @neethuvengalath7214 8 месяцев назад

      Integrated same school ആണ് but different class roomil vechalle disabled aaya kutikale padippikunnadh...inclusive ennu vechal ellavarum orumich irunn padikuka alle

  • @timsythomas7183
    @timsythomas7183 Год назад +1

    Super class mam
    Pdf notes undo

  • @REVATHYR-u5z
    @REVATHYR-u5z Год назад +2

    Very effective and useful class ..

  • @learnwithjojo
    @learnwithjojo Год назад +2

    Thank you ma'am ❤ waiting for the next video 😊

  • @nimielias3397
    @nimielias3397 Год назад +4

    Waiting for your lp up classes

  • @mereenamilton2576
    @mereenamilton2576 Год назад +1

    Thank u Mam! God bless you

  • @ajinau3100
    @ajinau3100 Год назад +3

    കാത്തിരിക്കുകയായിരുന്നു❤

  • @Akd-d9o
    @Akd-d9o 11 месяцев назад +1

    Super class mam😍

  • @poojalekshmi5960
    @poojalekshmi5960 Год назад +2

    Syllabus full complete cheytitt mock test cheyamo mise❤

  • @jayanmp3081
    @jayanmp3081 Год назад +2

    Psychology mam ക്ലാസ്സ് മാത്രമേ നോകരുള്ളു എക്സാംവരെ നങ്ങളുടെ കൂടെ undaavane

  • @ayshateacherbtmschool6189
    @ayshateacherbtmschool6189 Год назад +3

    ഗണിത ക്ലാസ്സ്. കൂടി ഇടാമോ.

  • @LigishaR-fi5xm
    @LigishaR-fi5xm Год назад +1

    Thank you so much mam...❤❤❤

  • @anjanakrishnan2791
    @anjanakrishnan2791 Год назад +1

    Thnku... Pls complete before the notification❤

  • @shahnazmalu
    @shahnazmalu Год назад +1

    Maam national trust act 2009 ennalle nammal padiche pyq 1999 ennu kidannu

  • @prajinarudheesh
    @prajinarudheesh Год назад +2

    ഇപ്പോൾ തുടങ്ങി യതാണോ മിസ്

  • @drupadkrishnams8877
    @drupadkrishnams8877 Год назад +1

    Thank you mam ❤

  • @subhashkv998
    @subhashkv998 Год назад +1

    Thank u mam ..

  • @aadhilchu1579
    @aadhilchu1579 Год назад +1

    Thank you miss

  • @ruksanahaneef5166
    @ruksanahaneef5166 7 месяцев назад

    Valare nalla class....pls continue❤

  • @jithinmalandhra7226
    @jithinmalandhra7226 Год назад +1

    Ivde double promotion evdeklm undo?

  • @meghaanish-x4e
    @meghaanish-x4e Год назад +1

    ❤❤

  • @mereenamilton2576
    @mereenamilton2576 Год назад +1

    Continuous aayi class edavo tr daily?

  • @Sushanyavineesh
    @Sushanyavineesh Год назад +1

    Waiting ayirunnu👍

  • @ragithottathil9366
    @ragithottathil9366 11 месяцев назад +1

    നാഷണൽ ട്രസ്റ്റ് ആക്ട് 1999 അല്ലേ

  • @chithrak8623
    @chithrak8623 Год назад +1

    Thamnk you

  • @Mruduas
    @Mruduas 7 месяцев назад

    മന്ദബുദ്ധി 70 താഴെ അല്ലേ. 70-85 ബുദ്ധി കുറഞ്ഞവൻ അല്ലേ വരുക

  • @aann13301
    @aann13301 Год назад +1

  • @vidyaabhi6991
    @vidyaabhi6991 7 месяцев назад

    🎉

  • @sandhyak4252
    @sandhyak4252 9 месяцев назад +1

    ഈ ക്ലാസ്സ്‌ ശെരിക്കും clear ആയില്ല. Inclusive and integrated രണ്ടും തമ്മിൽ difference എന്താണ്? 😇

    • @anaswaravijayan8534
      @anaswaravijayan8534 9 месяцев назад +2

      Specially trained teacher in inclusive education.. Normal teacher in integrated.. 👍

    • @journey2successlearnwitharathy
      @journey2successlearnwitharathy  8 месяцев назад

      വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക ക്ലാസുകൾ എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണയും ബഹുമാനവും വിലമതിപ്പും പ്രോത്സാഹിപ്പിക്കുക എന്നതാണ്.
      എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.

  • @rajithamr926
    @rajithamr926 Год назад +1

    Thank you so much mam 👍 ❤❤

  • @AjithaA-j2m
    @AjithaA-j2m Год назад +1

    Thankyou so much

  • @shahnazmalu
    @shahnazmalu Год назад +1

    Thank you so much maam ❤❤❤