വെള്ളാപ്പള്ളി ഇനിയും ആക്രമിക്കപ്പെടും | OUT OF THE BOX | VELLAPALLY NATESAN

Поделиться
HTML-код
  • Опубликовано: 22 июн 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 113

  • @damodaranem609
    @damodaranem609 6 дней назад +57

    എല്ലാ ഹിന്ദു, ക്രിസ്ത്യൻസ് BJP ക്ക്‌ vote ചെയ്യുക

  • @tn-vp4vz
    @tn-vp4vz 5 дней назад +16

    വെള്ളാപ്പള്ളിയെ എല്ലാവരും support ചെയ്യണം. സധൈര്യം സത്യം പറഞ്ഞ ഒരേ ഒരു
    ബിജെപി ഇതര നേതാവാണ് അദ്ദേഹം.

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op 6 дней назад +47

    എന്ത് ആക്രമിക്കപ്പെടാൻ
    SNDP അതിശക്തമാണ്
    എല്ലാ കാര്യങ്ങളിലും

  • @sukumarankn947
    @sukumarankn947 6 дней назад +79

    ഹൈന്ദവ സമൂഹം ഒരുമിച്ച് NDA - യെ പിന്തുണക്കൂ.... രാജ്യം പുരോഗമിക്കട്ടെ....... Nation first

    • @sindhukn2535
      @sindhukn2535 6 дней назад

      They will never unite. Because for some of them their ego is more important than nation . And this mentality of Hindus are exploited by the invaders, and anti national communal jihadi forces in the name of socialism and secularism .

    • @Adu987
      @Adu987 6 дней назад +2

      Up യിൽ ബിജെപിക് എത്ര സീറ്റ്‌ ഉണ്ട് 😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 6 дней назад

      പൊട്ടൻ പപ്പുവിന് ആകെ എത്ര കിട്ടി.​@@Adu987

    • @aswinaswi7424
      @aswinaswi7424 6 дней назад

      ​@@Adu987 അതൊക്കെയാണ് നിയമസഭ വരുമ്പോൾ മാറും

    •  6 дней назад +1

      ​@@Adu987 up ഇപ്പോൾ പ്രിയപ്പെട്ടവർ ആയോ.. 😂😂😂

  • @user-nu6mc9oe1x
    @user-nu6mc9oe1x 5 дней назад +18

    വെള്ളാപള്ളിക്ക് പിറകിൽ കേരളത്തിലെ എല്ലാ ഈഴവനും ഉണ്ടാകുംസമുദായം അത് ഞങ്ങടെ ചങ്കാണ്

  • @kvijaykumarkvk1930
    @kvijaykumarkvk1930 6 дней назад +61

    വെള്ള പള്ളിയെ വളഞ്ഞിട്ടാ ക്രമിക്കാൻ ഒരുത്തനും വ്യാമോഹിക്കണ്ടാ ഇവടെ ഈഴവർ നേരേ നി നാ ൽ മാത്രം മതി

    • @gopipillai7614
      @gopipillai7614 5 дней назад +1

      നടേഷ്‌ജി സകല ഹിന്ദുക്കളുടെയും ശബ്ദമാണ്.. Jai sndp.. Jai nss jai vss jai kpms jai sanathan

  • @Chakkochi168
    @Chakkochi168 6 дней назад +20

    യുവരാജ് സൂപ്പർ 👍

  • @gireeshkk3112
    @gireeshkk3112 6 дней назад +20

    വെള്ളാപ്പള്ളിയെ ഒരുത്തനും ഒരു ചുക്കുംചെയ്യത്തില്ല. വിവരം അറിയും.

  • @tn-vp4vz
    @tn-vp4vz 5 дней назад +10

    വെള്ളാപ്പള്ളി ഇടത് കൂട്ടുകെട്ട് അവസാനിപ്പിച്ചാൽ കേരളവും ഈഴവസമുദായവും രക്ഷപെടും.

  • @arjungh6753
    @arjungh6753 6 дней назад +19

    സത്യം തുറന്ന് പറയുന്നതിൽ ഒരു കുഴപ്പവുമില്ല

  • @user-id2wc9cq8v
    @user-id2wc9cq8v 6 дней назад +15

    ഈഴവൻ 🔥🔥

  • @kairali2758
    @kairali2758 4 дня назад +5

    ഹിന്ദു സമൂഹം ഉണർന്നു പ്രവർത്തിക്കുക 🕉️🕉️🕉️🕉️

  • @rajpadoor
    @rajpadoor 6 дней назад +30

    ഇന്നത്തെ 8 മണി ന്യൂസ് 24 ചാനൽ
    ചർച്ചയിൽ ഒരു മുസ്ലിംലീഗ് വക്താവ് ,BJDS നേതാവ് ശ്രീ തുഷാർ വെള്ളാപ്പളളിയെ സംഘപരിവാറിന്റെ കൂട്ടിക്കൊടുപ്പുകാരൻ എന്ന ആക്രോശിച്ചു ,അവതാരകൻ വേണു ആ മ്ലേച്ഛമായ വ്യക്തിഹത്യക്ക് ഒരു വാക്ക് മറുപടി പറയാതെ ചർച്ച അവസാനിപ്പിച്ചു !

    • @skm2112
      @skm2112 6 дней назад

      പറഞ്ഞത് ശരി തന്നെ ആണ്.23% ശതമാനം വരുന്ന ഈഴവരേക്കാൾ എത്രയോ മുന്നിൽ ആണ് 14% വരുന്ന നയന്മാർ. അനർഹമായി നേടിയത്. നയന്മാർ ആണ്

    • @sukumarankn947
      @sukumarankn947 6 дней назад +1

      ഹിന്ദു സമൂഹം ഒരുമിച്ച് നിന്നാൽ ഒരു ശക്തിക്കും ഭാരതത്തെ തോൽപ്പിക്കാനാവില്ല.

    • @rajisankar298
      @rajisankar298 4 дня назад

      ​@@skm2112നായന്മാർ എന്താണ് ഇത്രയധികം അനർഹമായി നേടിയത്?

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 6 дней назад +9

    തല ഉയർത്തി തന്നെ നിൽക്കും

  • @sajeeshkumar2624
    @sajeeshkumar2624 6 дней назад +9

    സഗാവേ, നമ്മൾ തോറ്റത് എങ്ങിനെ? ഹിന്ദു വോട്ട് പോയി.. ക്രിസ്ത്യൻ വോട്ട് പോയി 😀😀😀 മാപ്പിളയും പറ്റിച്ചു. ☘️ പച്ച സലാം ☘️☘️☘️☘️

  • @gopakumargopakumar1645
    @gopakumargopakumar1645 6 дней назад +13

    Good program. Sanku, TG തുടങ്ങിയവരെ കൂടി ഉള്‍പ്പെടുത്തണം

    • @k_anoop_91
      @k_anoop_91 6 дней назад +1

      Sreejith Panickar too

  • @gurusreevoice606
    @gurusreevoice606 6 дней назад +14

    നാമെല്ലാവരും ഭാരതീയരാണ്. ഇവിടെ ഓരോരുത്തരുടെയും ഭരണഘടനാ അവകാശങ്ങൾ നൽകേണ്ടത് സർക്കാരുകളാണ്. ഇവിടെ സർക്കാരുകൾ ഏതെങ്കിലും സമുദായങ്ങൾക്ക് വഴങ്ങിയാൽ മറ്റുള്ളവർ അത് ചോദ്യം ചെയ്യും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യുക.

  • @generalxx559
    @generalxx559 6 дней назад +14

    മന്ത്രി സഭയിൽ എത്ര eyava മന്ത്രിമാർ ഉണ്ട് ❓️

    • @asnaz2684055
      @asnaz2684055 6 дней назад +1

      Kendhra madhri sabayil yathra und

  • @adk4015
    @adk4015 6 дней назад +12

    Good and truth.

  • @FLYINGTen-Arrows
    @FLYINGTen-Arrows 6 дней назад +12

    Vellapalli🧡🧡🙏🙏🙏

  • @rajukunjupillai755
    @rajukunjupillai755 6 дней назад +7

    Well said sreeyuvaraj gokul 🙏👌👌👌👌👍👍👍👍

  • @murleekrishnan1145
    @murleekrishnan1145 6 дней назад +17

    പുതിയ വോട്ട് " ഭണ്ഡാരം " കേരളത്തിൽ നിലവിൽ വന്നു.
    ഭസ്മ കുറി തൊട്ട് അമ്പലങ്ങളിലും ഗുരു മന്ദിരങ്ങളിലും നാമ ജപം ചെയ്യുന്ന വനിതാ വോട്ട് ഭണ്ഡാരം.
    കേരളം അതിന്റെ ശരിയായ വഴിയിൽ
    യാത്ര ചെയ്യാൻ നിർബന്ധിതരായി.
    സന്തോഷം!!!!!!

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 6 дней назад +1

      അവർക്ക് ഗുരു നയിച്ച വഴിയുണ്ട്
      വിശ്വാസപ്രമാണങ്ങളും
      സാമുദായികമായി ശക്തരും ആണ്
      ഒറ്റയ്ക്ക് നിൽക്കാനുള്ള ശേഷിയും ഉണ്ട്

  • @p.chandrasekharannair6908
    @p.chandrasekharannair6908 4 дня назад +2

    പ്രീണന നയത്തിൽ വിള്ളൽ വീണു ഇതു അവർക്കു പൊറുക്കാൻ കഴിയുകയില്ല

  • @ManeshBro
    @ManeshBro 6 дней назад +4

    ശ്രീ. യുവരാജ് ഗോകുൽ ജി 👍👍👍❤️

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 6 дней назад +5

    ഈഴവ great

  • @satheesankrishnan4831
    @satheesankrishnan4831 6 дней назад +4

    ആരായാലും അധികം വിളച്ചിൽ എടുത്താൽ ആർഎസ്എസ് വിശ്വരൂപം കാണിക്കും

  • @user-we3ny6om2k
    @user-we3ny6om2k 4 дня назад +2

    വെള്ളാപ്പള്ളിക്ക് മുമ്പ് ഈഴവരെ കൺവെ റ ട്ടു ചെയ്യിക്കുന്ന പ്രസിഡൻ്റ് മാർ ആയിരുന്നു വെള്ളാപ്പള്ളി ഹിന്ദുവിൽ പിടിച്ച് നിർത്തുന്നു

  • @unnikrishnanunni1860
    @unnikrishnanunni1860 4 дня назад +3

    ചേകവന്മാരാണ് ഈഴവർ യുദ്ധം ചെയ്യാന്മടിയില്ല

  • @philipelenjikal2884
    @philipelenjikal2884 6 дней назад +6

    Now vellappaly realised the fact.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 4 дня назад +2

    വെള്ളപ്പള്ളിയെ സംരക്ഷിക്കാൻ ഈഴവവർ ജീവിച്ചിരിപ്പുണ്ട്

  • @shakeernalakath4329
    @shakeernalakath4329 4 дня назад +2

    മാറ് തുറന്നു നടന്ന ഒരു കാലം ഉണ്ടായിരുന്നു

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 дня назад +1

      അച്ചോടാ
      ഇനി ആ പരിപ്പൊന്നും വേവില്ല

  • @ananthu8740
    @ananthu8740 5 дней назад +2

    ഒരു 500 രൂപ കൊടുത്താൽ നാളെ വെള്ളാപ്പള്ളി ഇത് മാറ്റി പറയും. വെള്ളാപ്പള്ളിയെ വിശ്വസിക്കാൻ കൊള്ളില്ല എന്നാൽ ഹിന്ദുക്കൾ ഒരുമിക്കേണ്ടതിന്റെ ആവശ്യകത വലുതാണ്

  • @induraj8558
    @induraj8558 4 дня назад

    Real fact and Well said the fact .
    Congratulations and best WISHES

  • @illusartanddesign7062
    @illusartanddesign7062 5 дней назад +3

    ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
    വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് സമസ്തേ... ലീഗേ...

  • @scifiQuantumtunnel
    @scifiQuantumtunnel 16 часов назад

    യുവരാജ് ഗോകുൽ എന്നെങ്കിലും BJP സംസ്ഥാന president ആകുമോ ❓
    ആകും.
    വളരെ കൃത്യമായി കാര്യങ്ങൾ analyze ചെയ്താണ് യുവരാജ് ഗോകുൽ ഈ അഭിപ്രായങ്ങൾ പറയുന്നത്.....
    ഒരുപാട് പ്രതീക്ഷിക്കുന്നു....
    യുവരാജ് ഗോകുൽ നാളെ ഉയരങ്ങളിൽ എത്തും.
    സന്തോഷം.
    എന്റെ മനസ്സ് നിറഞ്ഞു.
    ഭഗവാനെ എന്നും ഈ വിനീത ഭാവം നില നിൽക്കണേ...... ഒരിക്കലും ഇയാൾ ഒരു അഹങ്കാരി ആകരുത്.
    Foot note :-
    BJP യിൽ നല്ല പ്രതീക്ഷ ഉള്ള കൊറേ youngsters നെ കണ്ടിട്ടുണ്ട്...........കൊറേ ദിവസം കഴിഞ്ഞു കേൾക്കും അയാൾ Road accident ൽ മരിച്ചു എന്ന്.
    100 % serious ആയി പറഞ്ഞത് ആണ്.
    യുവരാജ് താങ്കൾ bike ഉപയോഗിക്കേണ്ട.
    Car ൽ യാത്ര ചെയ്‌താൽ മതി.
    ഒരാൾ നല്ല ഭാവിയുള്ള നേതാവ് ആണെന്ന് കണ്ടാൽ സുഡാപ്പികൾ target ചെയ്യും....
    കൊറെ BJP youngsters ഇവരുടെ road trap ൽ പെട്ടിട്ടുണ്ട്.....
    എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്.
    സൂക്ഷിക്കണം.

  • @AnilKumar-jd1qt
    @AnilKumar-jd1qt 6 дней назад +5

    Yes ok

  • @FLYINGTen-Arrows
    @FLYINGTen-Arrows 6 дней назад +4

    👍👍👍👍

  • @SadaSiven-el5kc
    @SadaSiven-el5kc 4 дня назад +1

    വെള്ളാപ്പള്ളി പറയുന്നത് വാസ്തവം ആണ് 100%വെള്ളാപ്പള്ളി നടേശാനോട് നമുക്ക് (ഈഴവർക്ക് )യോജിക്കാം ഗുരുദേവൻ പറഞ്ഞതുപോലെ സംഘടന കൊണ്ട് തന്നെ ശക്തരായി ഈഴവന്റെ അവകാശങ്ങൾ എല്ലാം ഇനിമുതലെങ്കിലും നേടിയെടുക്കണം അതിനു ബിജെപി യെ കൂട്ട് പിടിക്കണമെങ്കിൽ ബിജെപി യും ആയി ലെയ്ക്കുക 🙏

  • @harinedumpurathu564
    @harinedumpurathu564 3 дня назад +1

    വെള്ളാപ്പളിക്ക് സ്വാമിയുടെ അനുഭവം വരുമോ.

  • @Nationalist21
    @Nationalist21 6 дней назад +3

    Ezhava community voted 33% to BJP. If 50% of them vote for BJP in the next election with current support from the Nair community who are voting almost 60% to BJP now, then BJP will win at least 30 seats. Moreover, Christians from Central kerala are ready to vote for BJP now if they place acceptable candidates like SG.
    If BJP focus more on acceptable candidates in important constituencies to get the votes of apolitical people, they will cross 30% vote share in the next election and become the major opposition party. It will motivate the rest of the Hindus and Christians to vote for BJP in the next elections🇮🇳🇮🇳🇮🇳

  • @AnilKumar-hv4vs
    @AnilKumar-hv4vs 6 дней назад +1

    🙏🙏🔥🔥👍👍

  • @satheesanmv
    @satheesanmv 4 дня назад +1

    ഈഴവന്റെ സ്കൂളുകളിൽ എറ്റവും കുട്ടതൽ കാശു കൊട്ത്താൽ അദ്ധ്യപകനാകാം അവിടെ ജാതിയില്ല കുട്ടിക്ക് അട്മിഷൻ വേണമെങ്കിൽ കാശ് ഉണ്ടങ്കിൽ ജാതി ഇല്ല പിന്നെ എന്തു ഇഴ വൻ

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 дня назад

    വെള്ളാപ്പള്ളി യെ നമ്പിയവർ ആരും കുടിച്ചത് തുപ്പാതി രുന്നിട്ടില്ല

  • @user-wx3bc8py3j
    @user-wx3bc8py3j 6 дней назад +2

    Ente veetilekk cheli vellam irakki vidunnu aarenkilum njangale sahaayikkuu

  • @PrasannaKumar-pd7bi
    @PrasannaKumar-pd7bi 6 дней назад +5

    Vellappalli means ezhava community. Jihadi can’t stop ezhavas

  • @rajanmavelikara7243
    @rajanmavelikara7243 2 дня назад

    No one is dared to attack Vellappally.

  • @sivadasst2076
    @sivadasst2076 6 дней назад

    👍

  • @v.aboobacker126
    @v.aboobacker126 6 дней назад +1

    കേരളത്തിൽ മന്ത്രി നാം നായ൪ എത്ര ഈഴവ ൪ എത്ര? മുസ്ലിം എത്ര
    ഇപ്പോൾ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പ്

  • @v.aboobacker126
    @v.aboobacker126 6 дней назад +1

    ഒരു ചോദ്യം ചോദിച്ചു കൊള്ള ട്ട് ഈഴവ ന് കിട്ടേണ്ടത് എടുത്തുകൊണ്ടു പോയത് മുസ്ലിം സമുദായ മല്ലുകെട്ടിയാലും. നായ൪ വിഭാഗം എടുത്തു കണക്കു പരിശോധിച്ച് വിലയിരുത്തി സ൦സാര൦ നടത്തി

  • @beagoodsoul9042
    @beagoodsoul9042 4 дня назад +1

    യാഥാർത്ഥ്യം പറയാൻ തെയ്യാറായ വെള്ളാപ്പള്ളി ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ . മതേതരനായി നിന്ന് മുസ്ലിംലീഗ് വർഗ്ഗീയ വാദികൾക്ക് നടുകണ്ടം തിന്നാൻ കൊടുക്കാതെ ഇപ്പോഴത്തെക്കാൾ കൂടുതൽ അർഹമായത് SNDP യ്ക്ക് കിട്ടും. മലബാർ വാദം ഉയർന്നത് കാണണം. വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി വിമർശിക്കാൻ ഇത് 1921 അല്ല ...

  • @gopinathangopalan4847
    @gopinathangopalan4847 6 дней назад

    Marvaadi coy * One caste one Religion AUM GURUDeva Charanam sharanam 100% correct Raaja.

  • @anilkumarc7343
    @anilkumarc7343 6 дней назад

    7:13

  • @pathrosethomas1944
    @pathrosethomas1944 6 дней назад +1

    What a same BJP making problem to kidnapping hero of SNDP he is powerful man and he has powerful security who can touch him Is BJP playing chief politics

  • @user-mb8hd1um4f
    @user-mb8hd1um4f 6 дней назад

    Vellappalli only responded against LDF and not against Muslims. Now the Sudapies give Vellappalli a vibe and luckily enjoy by him

  • @rajeevp.t1438
    @rajeevp.t1438 6 дней назад +1

    Engil methante murikunna bakikudi chetthukathikonde vettum njangale

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 дней назад

    Panam rayi is the kalan in both communities

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 6 дней назад

    THOSE who have their own votes THEY CAN demand their rights

  • @JishnuKyd-sw5pe
    @JishnuKyd-sw5pe 3 дня назад

    sadarana janagalike ellam ethikan ..bjp നേതൃത്വം തയാർ ആവണം

  • @sindhukn2535
    @sindhukn2535 6 дней назад +3

    Vellappally is a person who used to change his stance according to the charges in politics. And his Ezhava community will not fully follow him. So there is chances of communists in Kerala

  • @nipinn3271
    @nipinn3271 6 дней назад

    Chrkavanmaruday parambaryam ealla exhavanmarkkum illa.

  • @Adu987
    @Adu987 6 дней назад +3

    ഓ ശെരി 🫣

  • @nipinn3271
    @nipinn3271 6 дней назад

    Sahodhara, nyan onnu chodhilkattay, sabarimala kalathi nadeshan eaviday aayirunnu....

  • @Mr.misteryguy
    @Mr.misteryguy 6 дней назад

    Kanakukal purath varatte ellavarudeyum ennal alle sathyam ariyukayullu janathin

  • @rashidkallamparambil1678
    @rashidkallamparambil1678 6 дней назад +1

    യാഥാത്ഥ്യം ഗവൺമെൻറ് വ്യക്തമാക്കട്ടെ, ധവളപത്രം ഇറക്കാൻ മുസ്ലിം സംഘടനകൾ പറഞ്ഞിട്ടെന്തേ, യാഥാത്ഥ്യം പുറത്തുവന്നാൽ സംഗതി പൊളിയും, വെള്ളാപ്പിള്ളിയുടെ വർഗീയത ഉള്ളിലുള്ളത് പുറത്തു വന്നു എന്നേ ഉള്ളൂ

  • @Wrrt-tr7fz
    @Wrrt-tr7fz 6 дней назад +4

    എങ്ങനെ ശെരിയാവും വെള്ളാപ്പള്ളി പറയുന്നത്.... കണക്കുകൾ പറയട്ടോ..

  • @josen.t3506
    @josen.t3506 6 дней назад +1

    എല്ലാ ചർച്ചകളിലും വിലാപങ്ങൾ മാത്രം.

  • @JamsheerV-gy5yt
    @JamsheerV-gy5yt 6 дней назад +2

    കളവു പറയുന്നതിനെ ന്യായീകരിക്കുന്ന .. നിങ്ങളുടെ നിലവാരം 😂😂😂😂എന്നാൽ ജാതി സെൻസ് നടത്തി ആ പ്രശ്നം പരിഹരിക്കുകയല്ലേ വേണ്ടത്...

    • @k_anoop_91
      @k_anoop_91 6 дней назад +1

      ഡാ മോനുസെ നീ ഹൂറിയേയും മദ്യ പൂയയും കിട്ടണ്ട പണി നോക്ക്..... ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട.....പിന്നെ, ഇവിടൊന്നും പൊട്ടിതെറിച്ചേക്കരുത്😂

    • @skn1727
      @skn1727 6 дней назад

      ജാതി വേണ്ട. എന്ന് പറയുന്ന നീയോ 😄😄 അങ്ങിനെയാണെങ്കിൽ അഭയാർത്ഥികൾക്ക് വോട്ട് അവകാശം കൊടുത്തതുപോലും തെറ്റ്

    • @JamsheerV-gy5yt
      @JamsheerV-gy5yt 6 дней назад

      @@k_anoop_91 മദ്യം അത് ഞാൻ തൊടാറില്ല പക്ഷെ തുളസി കതിര് ചൂടിയ ഹൂറിമാർ അത് എന്റെ ഒരു വീക്നസ്സ.. ആണ് അത് ഇഷ്ടംപോലെ കിട്ടാറുണ്ട്.... 😍😍😍അതിനിപ്പോൾ മരിച്ചു സ്വർഗത്തിൽ പോവാനൊന്നും ഞാൻ വൈറ്റ് ചെയ്യാറില്ല...

    • @JamsheerV-gy5yt
      @JamsheerV-gy5yt 6 дней назад

      @@skn1727 സർ അഭയർഥികൾക്കു വോട്ടു അവകാശവും പൗരത്വവും കൊടുക്കരുത്...എന്ന് തന്നെ ആണ് പറയുന്നത്.. ഇവിടെ ഉള്ള ആളുകൾക്ക് പോലും ജീവിക്കാൻ പറ്റുന്നല്ല അപ്പോഴാണ് CAA നടപ്പാക്കാൻ പോകുന്നത്...