Pets ഇതിനും വില കുറവിൽ കേരളത്തിൽ കിട്ടില്ല | cheapest pets shop in kerala | മീൻ,പ്രാവ്,എലി,പൂച്ച

Поделиться
HTML-код
  • Опубликовано: 24 окт 2024
  • പെറ്റ്സ് ഇതിനും വില കുറവിൽ കേരളത്തിൽ കിട്ടില്ല
    ആദായ വിൽപ്പന ആദായ വിൽപ്പന
    മീൻ,പ്രാവ്,എലി,പൂച്ച
    Enjoy pets
    Contact Number
    9745739007
    Instagram @muhammed__yaseen
    . www.instagram....

Комментарии • 1 тыс.

  • @-90s56
    @-90s56 3 года назад +752

    ഇതൊക്കെ നമ്മുടെ ഫിഷിങ് ഫ്രീക്ക് സെബിൻ മച്ചാൻ കണ്ടാൽ കട കാലിയാക്കും. എല്ലാത്തിനെയും പുള്ളി വാങ്ങിച്ചു വീട്ടിൽ കൊണ്ടുപോകും 😁😌

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +55

      Athe sheriyaaa

    • @shibil2429
      @shibil2429 3 года назад +16

      Pinnalla

    • @shafnak1186
      @shafnak1186 3 года назад +31

      Fishing freaks uyir

    • @sandeepm6679
      @sandeepm6679 3 года назад +24

      ഏത് കമൻറ് ബോക്സിൽ പോയാലും കോശി കുര്യൻ

    • @itzmeloyal8034
      @itzmeloyal8034 3 года назад +5

      @@sandeepm6679 athe

  • @snp-zya
    @snp-zya 3 года назад +149

    മച്ചാനെ ഇങ്ങള് പൊളിയാണ്
    വിഡിയോ കാണട്ടെ, മടുപ്പിക്കില്ല ഉറപ്പാ 🥰❤️

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +9

      Thanks bro

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 года назад +2

      👍👍👍

    • @_sahira270
      @_sahira270 3 года назад +1

      Inghal ivadim inda ....
      Ellarde vlogum kaanan okke time ndallo...aparam thanne.....💞

    • @ansilachinnu5355
      @ansilachinnu5355 3 года назад

      Njn povunodthokee ithineyum kannundlo

    • @AFSIJAMSH1
      @AFSIJAMSH1 3 года назад

      Oohhoo...
      Veruppixhu kalanjallodlo

  • @dr_chromental_5004
    @dr_chromental_5004 3 года назад +250

    😂 ഇതിന്‌ വില എവിടെയാ bosse കുറവു എല്ലായിടത്തും ഇത് തന്നെ rate

  • @shamshad_cpd6099
    @shamshad_cpd6099 3 года назад +8

    Nalla oru vedio...ellaa detaisum adangiya oru vedio aan... keep it up 👍🏻...rate ariyaanum location ariyaanum simple aan....kandirikkaanum resamund...
    My rating is10/10....

  • @ashilantu9476
    @ashilantu9476 3 года назад +80

    എറണാകുളം ഏറ്റവും വില കുറവുള്ള pet shop പരിചയപ്പെടുത്തി തരണം

  • @vk4vfx
    @vk4vfx 3 года назад +21

    Exaggerated brand value with paid youtube review.
    Selling over priced livestock. Unhealthy treatment to livestock.
    They are keeping pets in dirty tiny cages. Many of the animals can't even breath in that situation.

    • @SUMMedia
      @SUMMedia 3 года назад +2

      സാധാരണ എല്ലാ കടക്കാരും ബ്രീഡർമാരും പൂച്ചകളെ കൂട്ടിലിട്ടു വളർത്താറാണ് പതിവ്. ആ കൂട്ടിൽ കിടക്കുന്ന പൂച്ചകളെ കണ്ടാൽ തന്നെ പാവം തോന്നും. പക്ഷേ എൻറെ പൂച്ചകൾ എൻറെ വീട്ടിൽ ഓടിച്ചാടി കളിച്ച് നടക്കാറ് ആണ് പതിവ്. അവർക്ക് വേണ്ടിയിട്ട് ചെറിയ ഒരു റൂം തന്നെ ഉണ്ട്. ഇടക്ക് എൻറെ വീട്ടിൽ ഓടിനടക്കും, ബാക്കി സമയം ആ റൂമിലാക്കും, രാത്രിയായാൽ ഒരു കൂട്ടിനുള്ളിൽ ആക്കും.
      ആകെ അഞ്ച് പൂച്ചകൾ ഉണ്ട്, ഒരു അമ്മ പൂച്ച ബാക്കി നാലെണ്ണം അവളുടെ കുട്ടികൾ. അഞ്ചും പേർഷ്യൻ ക്യാറ്റ് ആണേ. അവർക്കെല്ലാവർക്കും തന്നെ എൻറെ വീട്ടുകാരോട് എല്ലാവരോടും ഭയങ്കര ഇണക്കം ആണ്. എല്ലാത്തിനെയും കൂടെ എനിക്ക് ഇപ്പോ നോക്കാൻ കഴിയുന്നില്ല. അതിലെ മൂന്ന് കുട്ടികളെ വിൽക്കാൻ പോവുകയാണ്. ഒരു പൂച്ചക്ക് 6500 രൂപ എങ്കിലും കിട്ടണം. ആവശ്യമുണ്ട് എങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
      Mob: 8156810585
      (പൂച്ച സ്നേഹികൾക്കും അവറ്റകളെ നന്നായിട്ടു നോക്കും എന്നുറപ്പുള്ള വർക്കും മാത്രമേ കൊടുക്കുകയുള്ളൂ...🤍)

  • @amithmessi
    @amithmessi 3 года назад +41

    മീനിന്റെ പേര് പോലും അറിയാത്ത നീ പറയുന്നു വിലക്കുറവാണെന്നു
    അടിപൊളി ബാ പോവാം 🤣🤣

  • @anoopraj2178
    @anoopraj2178 3 года назад +18

    വിലയിൽ ഒരുകുറവുമില്ല എല്ലായിടത്തും ഇതൊക്കെത്തന്നെയാണ് വില

  • @floating_heart8056
    @floating_heart8056 3 года назад +10

    ആകെ guinea pig മാത്രമാണ് വില കുറവ് ബാക്കി എല്ലാത്തിനും പുറത്തുള്ള കടകളിലെ റേറ്റ് തന്നെയാണ് 🙆‍♂️

    • @ranikrishnau9613
      @ranikrishnau9613 3 года назад +3

      shariyanu machane

    • @neerajkrishna1755
      @neerajkrishna1755 3 года назад

      No

    • @floating_heart8056
      @floating_heart8056 3 года назад

      @@neerajkrishna1755
      Oo . എന്നാ പറ പുറത്ത് കിട്ടുന്നതിലും കുറവ് 💵 ഉള്ള എന്താണ് അവിടെയുള്ളത് 🙁😡

    • @neerajkrishna1755
      @neerajkrishna1755 3 года назад +2

      @@floating_heart8056 sorry bro . Bro yude place evideya . Ente veedinte aduth pet shop kuravaanu ennaal baaki ulla kada vechu nokkumbol ithu kuravaayitt aanu thonniyathu ok

    • @floating_heart8056
      @floating_heart8056 3 года назад

      @@neerajkrishna1755 ☺️ my place in edapally her is many petshops. That because I sed that😊

  • @darefooter
    @darefooter 3 года назад +3

    Price is very less comparing to other shops.......
    Colour colour.....
    Pwoli.......

  • @aanishk2663
    @aanishk2663 3 года назад +33

    ഇത് ആരു പറഞ്ഞു വില കുറവെന്ന്
    Pets ന്റെ maximum price ആണ് ഇത്.
    കേരളത്തിൽ കുറവ് ഒരിടത് മാത്രം
    അത് TROPICAL AQUARIUM ERNAKULAM

  • @danieldevarajan1432
    @danieldevarajan1432 3 года назад +1

    *ഫുൾ ഓൺ ലക്കി ഡ്രോ*
    🙏🏻 ~സ്വാഗതം~ 🙏🏻
    ഞങ്ങൾ വരുന്നു നിങ്ങളിലേക്ക് അരുമകളായി നമ്മൾ വളർത്താൻ ആഗ്രഹിക്കുന്ന പലതരത്തിലുള്ള പക്ഷികൾ, മൃഗങ്ങൾ, മത്സ്യങ്ങൾ എന്നിവ
    വലിയ തുക കൊടുത്ത് വാങ്ങാൻ കഴിയാതെ നമ്മൾ പലപ്പോഴും ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി നിന്നിട്ടുണ്ട് എന്നാൽ ഇതാ നിങ്ങളുടെ ആഗ്രഹം നമ്മുക്ക് നറുകെടുപ്പിലൂടെ പരീക്ഷികം
    മാത്രമല്ല നല്ല നല്ല സുഹൃത്തുക്കളെ ഗ്രൂപ്പുകൾ വഴി നേടാം
    വരു സുഹൃത്തുക്കളെ ഗ്രൂപ്പിലെ ക്ക് സ്വാഗതം
    ഗ്രൂപ്പ്‌ തൊടങ്ങിട്ടെ ഒള്ളു (2021.1.6)ആളുകൾ 100ന്ന് മുകളിൽ ഗ്രൂപ്പിൽ വരുമ്പോൾ മാത്രെമേ നറുക്കെടുപ്പുകൾ ആരംഭിക്കുകയുള്ളു അതുവരെ കയറി വരുന്നവർ കാത്തിരിക്കുക 🙏🏻
    chat.whatsapp.com/KwQpZf7E8eo3tmABG6QHGR

    • @anshifk5425
      @anshifk5425 3 года назад

      Join cheyyan പറ്റുന്നില്ലോ

  • @shihabvalancheri1503
    @shihabvalancheri1503 3 года назад +7

    കൊള്ളാം നല്ല വീഡിയോ വില കുറവുണ്ട്

  • @ajmalibnumajeed7341
    @ajmalibnumajeed7341 3 года назад

    Bro video kollam but oru Shopil poyii video chaumbol kurachu koodi nice akkam ayirunnu oru pet . amount chotikkumbol athintha quality koodi chotichal kannunavarkum vangan agrahikkunavarkkum interest indakkum. video full kananum subscribe chayanum eppol chaythathilum good video prathikshikkunnu

  • @ashiftroll8557
    @ashiftroll8557 3 года назад +12

    Wayandkare like adi

  • @vijayabhanu2404
    @vijayabhanu2404 3 года назад +1

    Enik ee vdo ishtappettu...nalla pole explain cheyth price okke ariyan sadich

  • @bendevisdevid9275
    @bendevisdevid9275 3 года назад +12

    നിങ്ങളുടെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ് ബ്രോ ഈ വീഡിയോ കിടിലൻ keep it up bro 😍😍😍

  • @izzathturak8463
    @izzathturak8463 3 года назад +1

    My Favourite Cat Pets (white)
    Persian Cats 🇮🇷
    British Shorthair 🇬🇧 (white)
    British Longhair 🇬🇧 (White)
    Russian White 🇷🇺
    Bangal Cat 🇺🇸
    Cornix Rex 🇬🇧
    Himalayan Cat 🇬🇧
    Turkish Angora 🇹🇷
    Turkish Van 🇹🇷
    Norwegian Forest Cat 🇬🇧 ( 🇳🇴)
    Japanese Botail 🇯🇵
    Rag doll 🇺🇸

  • @wayanadbuslover4834
    @wayanadbuslover4834 3 года назад +7

    നമ്മേടെ കൽപ്പറ്റ....... 😀😀🥰😍❤️

  • @akhiljoseph895
    @akhiljoseph895 3 года назад +2

    Adipolli kada aahn.....njaan ivdthe daily customer aahn and i'm satisfied with their.pets

    • @aswinpaul321
      @aswinpaul321 3 года назад

      Njanum sthiram customera...

    • @hinahina7068
      @hinahina7068 3 года назад +1

      Enghele veedinte aduthano...cat nu low ret edhanei

    • @akhiljoseph895
      @akhiljoseph895 3 года назад

      @@hinahina7068 athe athe

  • @wayanad899
    @wayanad899 3 года назад +6

    സക്കർ ഫിഷ് 10 രൂപ എന്ന് കേട്ടു ഞാൻ പോയി
    30 രൂപക്ക് വാങ്ങിക്കേണ്ടിവന്നു ഒരെണ്ണത്തിന്ന് 🥶🥶

    • @faizmummed7284
      @faizmummed7284 3 года назад +3

      ഞൻ 40 നാ വകിയത്

    • @villagevlogger4579
      @villagevlogger4579 3 года назад +1

      ചുമ്മാ തള്ളുന്നതാണ്...😄😄 അവിടെ പോയാൽ ഇല്ലെന്നു പറയും അല്ലെങ്കിൽ തീർന്നുപോയി എന്നു പറയും

  • @mrbabyblade9022
    @mrbabyblade9022 3 года назад +2

    ഫിഷിങ് ഫ്രീക്സ് പുള്ളി ഇത് കണ്ടാൽ കടയോടെ വാങ്ങും 🤙

  • @oktechfarming6561
    @oktechfarming6561 3 года назад +11

    നിങ്ങൾ വേണമെങ്കിൽ കോഴിക്കോട് സഫ petsil ഒന്ന് നോക്കൂ അത്യാവശ്യം വില കുറവാണ് എന്ന് തോന്നുന്നു

  • @malayalam-bv2uh
    @malayalam-bv2uh 3 года назад +6

    ഇത് ഭയങ്കര വിലയാണ് ല്ലോ

  • @shibliahammed7401
    @shibliahammed7401 3 года назад +3

    Masha allah..kozhikalkkokke valare vilakkuravaanu.ithuvare kandathil vech ettavum kurav.chekkammar vijayikkatte..oru day varunnund

  • @ckytgbgmi5806
    @ckytgbgmi5806 7 месяцев назад +1

    Kalpetta ❤❤

  • @shibil2429
    @shibil2429 3 года назад +10

    Idhin ellaathinum nalla vila kurav thanneyaane ivde oru blackmolikk 20 aane avde 10 roopa maathram nalla vila kurav thanneyaane yaseen bro

  • @90svlog65
    @90svlog65 3 года назад +3

    Yaseenkaa Poli 🥰🥰😍😍😍

  • @niyaspk3311
    @niyaspk3311 3 года назад +35

    ഇതാണോ വിലകുറവ് ചങ്ങായി

    • @sajna.psajna.p3784
      @sajna.psajna.p3784 3 года назад +2

      Aaaa nale kuravnd

    • @chicphysique6088
      @chicphysique6088 3 года назад +4

      ഇതിലും കുറവിൽ കിട്ടുന്ന shop മച്ചാൻ ഒന്ന് പറ 🤨😏

    • @vaishnavmp2213
      @vaishnavmp2213 3 года назад

      @@chicphysique6088 ❤❤

  • @psychovlog6165
    @psychovlog6165 3 года назад +4

    ഇതിന് ഒക്കെ എവിടെ കുറവ് ഇത്‌ കൂടുതൽ അല്ലെ. ഇതിൽക്കും കുറവിൽ എന്റെ ഇവിടെ കിട്ടും അതുപോലെ തന്നെ കേരളത്തിൽ പലസ്ഥലത്തും നല്ല വിലകുറവിൽ കിട്ടും

  • @fazilfazil8927
    @fazilfazil8927 3 года назад +56

    ഇവിടെ ഒരു വില കുറവുമില്ല

  • @srank337
    @srank337 2 года назад

    മണിതാറാവ് വിൽപ്പനയ്ക്ക് 🐥
    3 week old
    വില 150/ പീസ്

  • @нєуун
    @нєуун 3 года назад +11

    1k ആകാത്തവർ വരു നമുക്ക് ഒരുമിച്ച് വളരാം ♥️♥️♥️

  • @jibinjoji7304
    @jibinjoji7304 3 года назад +3

    Najnum kalpetta thanneyanu bro...Ivde povarum Inde..Videok Views kudan vendi Enthum parayaruth bro...Keralathil Thanne Ithupole Arathu rate medikkunnavar vere indonnu ariyilla....Videoyil paranja rate onnum Alla Avde... Stones rate 20😂...50,60 anu normal stone avar vangunnathe...Oru costumerinum oro rate... Lovebirds per 300 ennalle paranjathe....Avde orennam 250,300 anu vilkkunnathe...Kurach Views kuttanayi Areyum Thettutherippikaruth.. plz

  • @DEATHED1TS
    @DEATHED1TS 3 года назад +7

    Fishing freakillathe sebin machan ഇതെല്ലാം കാണണം .കടക്കാരൻ കടയും പൂട്ടി പോവും

  • @muhammedansal6693
    @muhammedansal6693 3 года назад +1

    Bodham ollavar aarum 2 colour olla cat medikaruth.athinte calcium korav kond athinu angane 2 colour ulla eye kanaan pattunnatgl.athram cats nu chevi kelkaan sadikkilaa💯

  • @muhammedshamil9156
    @muhammedshamil9156 3 года назад +7

    Nice video👍🥰👍

  • @ryanrbose289
    @ryanrbose289 3 года назад +1

    Bro, will you please make some videos on Malappuram Pet shops? I don't know good shops in Malappuram...

  • @fd178
    @fd178 3 года назад +8

    എന്ത് മാറ്റമാണ് വിലയിൽ ഉള്ളത്😂😂😂

  • @silparajesh2158
    @silparajesh2158 3 года назад +5

    Polii bro🥰🥰

  • @basithkp1454
    @basithkp1454 3 года назад +3

    സംഭവം ഈ ചാനൽ മുതലാളിക്ക് pets ന്റെ വില അറിയാത്തത് കൊണ്ട് ആണ്
    ഇതൊക്കെ സാദാ വില ആണ് bro

  • @nanacreation6906
    @nanacreation6906 3 года назад +1

    Hello ഒരു ഗിനി പിങ്കിൻ്റെ കുട്ടിക്ക് എന്താ വില repla plezz

  • @kiranjohnson2003
    @kiranjohnson2003 3 года назад +8

    Muthe poli ❤️

  • @movieblink8421
    @movieblink8421 3 года назад +3

    ഇവന്റെ വാക്കും കേട്ട് flying duck നെ മേടിക്കാൻ ചെന്നപ്പോ
    On video :1 pcs 300
    On shop : 1 pcs 750
    Bro അവർ എന്തിനാ ഇങ്ങനെ തള്ള് പറയുന്നേ

  • @niyaspk3311
    @niyaspk3311 3 года назад +6

    കോയിക്ക് മാത്രം വിലകുറവ് ഉണ്ട്

  • @rijiko467
    @rijiko467 3 года назад +1

    Ente veetil und poochakuty... ... Avante kannum onnu blue onnu... Brown... Seema poocha

  • @sajumc7200
    @sajumc7200 3 года назад +3

    Ivde poyavarundo
    👇

    • @ansilansil3513
      @ansilansil3513 3 года назад +1

      Undde. Video kand poyathainu avide ethiappom lovebirds nu pair 500 rupees

  • @manavmkk3578
    @manavmkk3578 3 года назад +3

    Ente Mone Poli😎😎😎

  • @_pure_sins_
    @_pure_sins_ 3 года назад +3

    Nyc video it was extremely nice and revelent

  • @KN_mp4
    @KN_mp4 3 года назад +1

    ഇതിന് വില എവിടെയാ Bro കുറവ് എല്ലായിടത്തും ഇതൊക്കെ തന്നെയാ rate വരുന്നത് 😂 😂 😂 😂 bro ക്ക് pets ന്റെ വിലകുറവ് കാണണമെങ്കിൽ തൃശ്ശൂക്ക് വാ അല്ലെങ്കിൽ എറണാകുളം അവിടത്തെ rate കേട്ടാൽ ചേട്ടൻ അതിശയിക്കും ഇത്രക്കും വിലകുറവോ എന്ന് കേട്ടിട്ട് 😎

  • @fxh6786
    @fxh6786 3 года назад +19

    ഇതിനെ പറ്റി വല്യ ധാരണ ഇല്ലാതെ ആണോ review ചെയ്യാൻ വന്നത് 😂😂👌

    • @SUMMedia
      @SUMMedia 3 года назад +3

      സാധാരണ എല്ലാ കടക്കാരും ബ്രീഡർമാരും പൂച്ചകളെ കൂട്ടിലിട്ടു വളർത്താറാണ് പതിവ്. ആ കൂട്ടിൽ കിടക്കുന്ന പൂച്ചകളെ കണ്ടാൽ തന്നെ പാവം തോന്നും. പക്ഷേ എൻറെ പൂച്ചകൾ എൻറെ വീട്ടിൽ ഓടിച്ചാടി കളിച്ച് നടക്കാറ് ആണ് പതിവ്. അവർക്ക് വേണ്ടിയിട്ട് ചെറിയ ഒരു റൂം തന്നെ ഉണ്ട്. ഇടക്ക് എൻറെ വീട്ടിൽ ഓടിനടക്കും, ബാക്കി സമയം ആ റൂമിലാക്കും, രാത്രിയായാൽ ഒരു കൂട്ടിനുള്ളിൽ ആക്കും.
      ആകെ അഞ്ച് പൂച്ചകൾ ഉണ്ട്, ഒരു അമ്മ പൂച്ച ബാക്കി നാലെണ്ണം അവളുടെ കുട്ടികൾ. അഞ്ചും പേർഷ്യൻ ക്യാറ്റ് ആണേ. അവർക്കെല്ലാവർക്കും തന്നെ എൻറെ വീട്ടുകാരോട് എല്ലാവരോടും ഭയങ്കര ഇണക്കം ആണ്. എല്ലാത്തിനെയും കൂടെ എനിക്ക് ഇപ്പോ നോക്കാൻ കഴിയുന്നില്ല. അതിലെ മൂന്ന് കുട്ടികളെ വിൽക്കാൻ പോവുകയാണ്. ഒരു പൂച്ചക്ക് 6500 രൂപ എങ്കിലും കിട്ടണം. ആവശ്യമുണ്ട് എങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
      Mob: 8156810585
      (പൂച്ച സ്നേഹികൾക്കും അവറ്റകളെ നന്നായിട്ടു നോക്കും എന്നുറപ്പുള്ള വർക്കും മാത്രമേ കൊടുക്കുകയുള്ളൂ...🤍)

  • @aswadevaash8651
    @aswadevaash8651 Год назад +1

    Wayanattil ettavum rate enjoy pet shop ill anu athu ariyo vakki ulla sthalath 60 roopa paire varunna athinu avide 65 roopa onninu aanu thoniyath parayuvano

  • @shihaschikku5407
    @shihaschikku5407 3 года назад +3

    Pwoli pwoli💥❤️

  • @petworldd1232
    @petworldd1232 3 года назад +1

    Powliiii..... Ippo ithitte rate okke 3 ഇരട്ടി ആയി

  • @mrbabyblade9022
    @mrbabyblade9022 3 года назад +3

    കോട്ടയം ❣️

  • @allusvlog2272
    @allusvlog2272 Год назад

    എൻറെ കയ്യിൽ ലൗ ബോർഡ്സ് ഉണ്ട് അതിനെ മാറ്റിയിട്ട് finger സിനെ വാങ്ങാൻ താല്പര്യമുള്ളവർ ആരെങ്കിലും ഉണ്ടോ

  • @shibilrahamanp2356
    @shibilrahamanp2356 3 года назад +6

    Kaanan kurachy late aayi😢
    Full kanddittu varaaam..😄😄😄

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +1

      It’s ok thanks for your support

    • @shibilrahamanp2356
      @shibilrahamanp2356 3 года назад

      @@yaseenvlogs1948 exam time aaanu..
      Still waiting for next video..😍

  • @rakendh.k.r2116
    @rakendh.k.r2116 3 года назад +1

    എന്നാലും ഈ youtube എനിക്ക് ഇപ്പൊ എന്തിനാ ഇത് കാണിച്ചു തരുന്നേ

  • @wanderlust4162
    @wanderlust4162 3 года назад +39

    കോപ്പാണ് ഇവന്റെ കടയിൽ ആണ് ആണ് കേരളത്തിൽ തന്നെ വില കൂടുതൽ അങ്ങോട്ട് എന്തെങ്കിലും കൊടുക്കാൻ പോയ വെറുതെ കൊടുത്തത് പോലെ വില കുറച്ചേ തരൂ

  • @AKGAMING-jm9cc
    @AKGAMING-jm9cc 3 года назад +2

    Bro nice video

  • @user-pavapettavan
    @user-pavapettavan 3 года назад +3

    Courier undo bro

  • @afzaall_hassann
    @afzaall_hassann 3 года назад +2

    Pwoli aquarium

  • @pranav4772
    @pranav4772 3 года назад +8

    വില കുറവല്ല.. കൂടുതലാണ്..😂😂

    • @anasc5623
      @anasc5623 3 года назад

      കുറവാണ് bro... ഇപ്പോ ഫുള്ള് എല്ലാരും കൂട്ടി. ഉദാഹരണം കോക്കടയിൽ ഇപ്പോ 4000-5500 വരെ ആയി ഇവിടെ 3500 അല്ലെ പറഞ്ഞെ

    • @joyalps128
      @joyalps128 3 года назад

      Sathyam rate kooduthal aanu..😵

  • @wilsonp.i3248
    @wilsonp.i3248 3 года назад +1

    Super video.,,😀😀😀

  • @shajichingan6257
    @shajichingan6257 3 года назад +3

    Evide snake head undoo, please reply

  • @sportsandacrobymalayalidue9366
    @sportsandacrobymalayalidue9366 3 года назад

    Pakshe appalum nammuda fishing freeksilla sebin ChettYi poliya

  • @erthinoobroi8203
    @erthinoobroi8203 3 года назад +4

    ivide ekm 30rs and male 50 rs nu kittum fighter fish

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    *_നല്ല സഹായ വില 👌🏻👌🏻👌🏻♥️♥️♥️♥️_*

  • @vishnuvishnuvinod8919
    @vishnuvishnuvinod8919 3 года назад +3

    ബ്രോ കമ്മീഷൻ കുറച്ച് ഉളള പൈസ para😂

  • @mjmedia5552
    @mjmedia5552 3 года назад

    ഞാൻ വയനാട് ഉള്ളവൻ ആണ്. ഇവിടെ ഒരു വിലകുറവും ഇല്ല പിന്നെ. ഇവരെ പോലെ ഉഡായിപ് വേറെ illa. എന്നെയും എന്നെ അറിയുന്ന ആളുകളെയും പറ്റിച്ചിട്ടുണ്ട്. കുട്ടികൾ ആണ് പോകുന്നേ എങ്കിൽ എപ്പോ തേച്ചു എന്ന് ചോദിച്ച മതി

  • @abdulhakeem3641
    @abdulhakeem3641 3 года назад +5

    ഇതിലും കുറവ് പാലക്കാട്‌ ഇണ്ട് നീ വാ...

  • @hayafathima4871
    @hayafathima4871 3 года назад

    ഇവിടെ വില കൂടുതൽ ആണ് ബ്രോ... ഇതിലും കുറവ് കോഴിക്കോട് ഉണ്ട് jungle.... അനുഭവം

  • @HELLCATYT07
    @HELLCATYT07 3 года назад +3

    nice bro 💓

  • @sinanahammed7313
    @sinanahammed7313 3 года назад

    എന്റെ നാട് കോട്ടക്കൽ aqua fish ,pets stor ഇവിടെ ഒക്കെ betta യെ 50 രൂപ ക്ക്‌ കിട്ടും

  • @shoukathpa7076
    @shoukathpa7076 3 года назад +5

    ഇതിൽ പറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കൊടുക്കുമോ

  • @aneetabgeorge3417
    @aneetabgeorge3417 3 года назад +4

    Nammude fishing freak kandal full fishineyum medichondu pogum 😃😃

  • @shareenasharee7018
    @shareenasharee7018 3 года назад +2

    Alligatar Fish Price

  • @muhammed.m6084
    @muhammed.m6084 3 года назад +4

    ഇത് എവിടെയാ സ്ഥലം ഒന്ന് വേഗം പറയണേ plzz

    • @tjentertainments4095
      @tjentertainments4095 3 года назад

      Wayanad. Kalpetta

    • @_the.skeleton
      @_the.skeleton 3 года назад

      Bro ithelek onnum keralle underwear panayam vekandi varum njan kalpettaill Ann thamasikunath

  • @asm528
    @asm528 3 года назад +1

    E kadayil e aduth njn poyirunnu. Bt vediok vendi avar verutee vila kurach paranjatanu. Itinekkalm nalla kooduthal aanu avide vilkkunna price.

    • @yaseenvlogs1948
      @yaseenvlogs1948  3 года назад

      Sorry Njan ethe arinjilla baki Njan nale shop poyi paranjollam

  • @alanjohn8367
    @alanjohn8367 3 года назад +3

    Cocktail 2000 only have

  • @ruksanazain8719
    @ruksanazain8719 3 года назад

    I have a pair of red eyes russian dwarf 2 mnths old for sale .. at 1500. Delivery all over in kerala

  • @josecj7283
    @josecj7283 3 года назад +3

    നല്ല വില കുറവാണ് വേഗം ചെന്ന് കയറിക്കോ മനുഷ്യന് പറ്റിക്കാൻ വേണ്ടി

  • @achuammu2049
    @achuammu2049 3 года назад +2

    Epoo delivery ondoo

  • @muhammedyaseen1985
    @muhammedyaseen1985 3 года назад +6

    🤩🤩🤩😍😍😍

  • @ushaka8666
    @ushaka8666 3 года назад +1

    Entertainment mine very good quality

  • @anshadnajaah6497
    @anshadnajaah6497 3 года назад +10

    Ee rate okke thanne ellodthum ollu bro😁🤗

  • @razikvaravoorrazzmedia3583
    @razikvaravoorrazzmedia3583 3 года назад

    ഒരു വിലകുറവും ഇല്ല. പിന്നെ അവർക്ക് ഒരു ഒലക്കേം അറിയുല
    Spangle എന്ന് പറഞ്ഞു കാണിച്ചത് normal തന്നെയാ

  • @manojmk8265
    @manojmk8265 3 года назад +12

    മയിൽപ്രാവ് ജോഡികൾ ക്ക് എന്താണ് വില

  • @shibil2429
    @shibil2429 3 года назад +2

    Kidilan aayittund bro

  • @akhilanil2600
    @akhilanil2600 3 года назад +10

    Ithine pacti basic vivaram poolum illenkil nthina video cheyyn ponei😏

  • @sajithvs3738
    @sajithvs3738 3 года назад +1

    Ethrayum arivu neee athichathinu neee muthu anu kettoo

  • @jaseemmankada
    @jaseemmankada 3 года назад +4

    ഇതാണോ വളരെ റേറ്റ് കുറഞ്ഞ shop

    • @SUMMedia
      @SUMMedia 3 года назад +1

      എനിക്കൊരു പേർഷ്യൻ പൂച്ചയുണ്ട്. ആമി എന്നാണ് പേര്. 7 മാസം മുന്നേ വാങ്ങിച്ചതാണ്. അവൾക്കിപ്പോൾ നാലു കുട്ടികളുണ്ട്. നാലും കൂടെ ഭയങ്കര കളിയാണ്. എല്ലാം നല്ല ഫ്രണ്ട്‌ലി പൂച്ചകൾ ആണ്. മടിയിൽ ഒക്കെ വന്ന് കിടക്കാറുണ്ട്. ഞങ്ങളെ വീട്ടുകാരോട് എല്ലാം തന്നെ നല്ലവണ്ണം ഇണങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ എല്ലാത്തിനെയും കൂടെ എനിക്ക് നോക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മൂന്ന് കുട്ടികളെ വിൽക്കാൻ വേണ്ടി തീരുമാനിച്ചു. വിൽക്കാൻ തീരെ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ട് ആണേ. നല്ലവണ്ണം ഇണങ്ങിയ പൂച്ചകൾ ആണ്. ആവശ്യമുള്ളവർ ഉണ്ടെങ്കിൽ താഴെയുള്ള നമ്പറിൽ വിളിക്കാവുന്നതാണ്.
      6500 രൂപ എങ്കിലും കിട്ടണം. (നന്നായിട്ട് നോക്കും എന്ന് ഉറപ്പുള്ളവർക്ക് മാത്രമേ തരുകയുള്ളു.)
      Mob: 8156810585

  • @mohammedshad502
    @mohammedshad502 3 года назад +2

    മലപ്പുറത്തു എവിടയെങ്കിലും ഉണ്ടോ വില കുറവിലുള്ള shop? Any idea

  • @unnikrishnan7515
    @unnikrishnan7515 3 года назад +8

    Nta bro ithil etha vilakurav same prize thanna mikasthalathum come tvm ithilum vila kurava

  • @shameena2317
    @shameena2317 3 года назад +1

    ഇതിന് ഭയങ്കര വിലയാണ് ബ്രോ ഇതിലും വിലകുറഞ്ഞ ഷോപ്പ് നമ്മുടെ കോഴിക്കോട് ഉണ്ട് ബ്രോ

  • @MRNK123
    @MRNK123 3 года назад +3

    Bro you could have bought a dog it's is very cute

    • @yaseenvlogs1948
      @yaseenvlogs1948  3 года назад

      Sure

    • @MRNK123
      @MRNK123 3 года назад +1

      @@yaseenvlogs1948 and also it is very obidient and playing

  • @crudeboys3961
    @crudeboys3961 3 года назад +2

    എല്ലാ ക്കടയിൽ ഈ വിലയാണ് മാച്ചനെ

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +3

    മ്മ്മള് എൻജോയി ആയി🤪👌

  • @achuammu2049
    @achuammu2049 3 года назад +1

    Gini pig eppozhum ondoo

  • @abrarahammed7870
    @abrarahammed7870 3 года назад +11

    Fishine kurich theere parijayalllie😅