@@somasenanvaruvil6558 അപ്പോൾ വ ഖ ഫ് ബോർഡിലേ ക്കു ജബ്ബാറിന്റെയും ജാമിതയുടെയുമൊക്കെ അനുയായികൾ Psc എഴു തി റാങ്കു മായി വന്നാൽ അവർ ക്കും നിയമനം കൊടുക്കേണ്ടി വരില്ലേ അവരാരും ഇസ്ലാം മത വിശ്വാസി കൾ അല്ല പെരുമുസ്ലിമിന്റെ താണ് താ നും
രണ്ടത്താണി പറയുന്നത് വളരെയധികം ചിന്തിക്കേണ്ടതുതന്നെയാണ്. ഒരുപാട് ചതികളിൽ ഈസമുതായം പെട്ടുപോയിട്ടുണ്ട് ഇനിയും അത് തുടരാൻ അനുവദിക്കില്ല. കമ്യൂണിസ്റ്റുകളുടെ കുതന്ത്രങ്ങൾ ഇനിയുള്ളകാലം നടക്കില്ല മുസ്ലിംകളുടെ അവകാശങ്ങൾ വഴിമാറ്റി. മറ്റുള്ളവർക്കാക്കുക എന്നത് അവരുടെ പാരമ്പര്യമാണ്.......
@@jpkpkd5065 ജാമിതാകും ജബ്ബാരിനും മുസ്ലിം നാമത്തിന്റെ പേരിൽ നിങ്ങൾ കൊടുക്കും എന്നാലും മുസ്ലിംകൾക്ക് കൊടുക്കില്ല.... മുസ്ലിം കുട്ടികൾ വിജയിക്കുന്നത് കോപ്പിയടിച്ചിട്ടാണെന്ന് പറഞ്ഞവരല്ലേ.. സിപിഎം കാർ.....
വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ PSC ക്ക് വിടാനുള്ള നിയമം പാസ്സാക്കിയതോടെ കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മത പരിപാലന സ്ഥാപനങ്ങളായ ദേവസ്വം ബോർഡ്, ക്രിസ്ത്യൻ സഭകൾ, വഖഫ് ബോർഡ് എന്നിവയിലെ നിയമനത്തിന് PSC ക്ക് വിട്ടുകൊടുക്കുന്ന ഏക സ്ഥാപനമായി വഖഫ് ബോർഡ് മാറി. യുഡിഫ് സർക്കാരിന്റെ കാലത്താണ് ദേവസ്വം ബോർഡിലെ നിയമനങ്ങൾക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. ഇതു വഴി ദേവസ്വം ബോർഡിൽ 100% ഹിന്ദുക്കളെ തന്നെ നിയമിക്കാൻ കഴിയും. ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും റോമിലെ മാർപ്പാപ്പയുടെ ഉടമസ്ഥതയിൽ ഉള്ളതും കാനൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ സഭകളുടെ സ്ഥാപനങ്ങളിൽ സർക്കാരിന് യാതൊരു നിയന്ത്രണവും നടത്താൻ കഴിയില്ല. വഖഫ് ബോർഡ് സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെങ്കിലും പൂർണ്ണമായും ഇസ്ലാം മത സ്ഥാപനം ആണ്. അതുകൊണ്ട് വഖഫ് ബോർഡിൽ നിയമിക്കപ്പെടുന്നവർ 100% മുസ്ലിംകൾ ആയിരിക്കേണ്ടത് തികച്ചും അനിവാര്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 പ്രകാരം രൂപീകരിച്ചതാണ് PSC കൾ. PSC വഴി നിയമനങ്ങൾ നടത്തുമ്പോൾ PSC മാന്വൽ പ്രകാരം നിയമനങ്ങൾ നടത്തേണ്ടി വരും. എല്ലാ സമുദായങ്ങളിൽ നിന്നുള്ളവർക്കും മെറിറ്റും സമുദായിക സംവരണവും പാലിച്ചു കൊണ്ട് നിയമനങ്ങൾ നടത്തേണ്ടി വരും. PSC വഴി നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ മുസ്ലിംകൾ മാത്രം അപേക്ഷിക്കാൻ പാടുള്ളു എന്ന നിബന്ധന വെക്കാൻ കഴിയില്ല. നിബന്ധന വെച്ചാൽ അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് LDF സർക്കാർ ഇപ്പോൾ ചെയ്യുന്നത്. വഖഫ് ബോർഡിലേക്കുള്ള നിയമനത്തിന് വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് ആയിരുന്നു രൂപീകരിക്കേണ്ടിയിരുന്നത്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പാവപ്പെട്ട മുസ്ലിംകൾക്ക് 100% അവകാശപ്പെട്ട സ്കോളർഷിപ്പ് LDF സർക്കാർ ന്യുനപക്ഷ സ്കോളർഷിപ്പ് ആക്കി മാറ്റിയതിനെ തുടർന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ ഹർജിയിൽ മുസ്ലിം, ക്രിസ്ത്യൻ ജനസംഖ്യ അടിസ്ഥാനത്തിൽ സ്ക്കോളർഷിപ്പ് വീതിക്കണമെന്ന് ഹൈക്കോടതിയിൽ നിന്ന് വിധി ഉണ്ടായത്. അങ്ങനെ സച്ചാർ കമ്മീഷൻ റിപ്പോർട്ട് തന്നെ അട്ടിമറിക്കാൻ സാഹചര്യം ഒരുക്കിക്കൊണ്ട് മുസ്ലിം സമുദായത്തെ LDF സർക്കാർ വഞ്ചിച്ചു. വഖഫ് ബോർഡിൽ PSC വഴിയുള്ള നിയമനങ്ങളിൽ സമുദായിക സംവരണം നടപ്പാക്കുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും നിയമിക്കപ്പെടും. അങ്ങനെ സംഘികളും ക്രിസംഘികളും വഖഫ് ബോർഡിൽ ഉയർന്ന ഉദ്യോഗസ്ഥരായും മറ്റു ജീവനക്കാരായും എത്തും. ഇത് മുസ്ലിം സമുദായത്തിന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതായിരിക്കും. കേരളത്തിൽ വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിടാനുള്ള നിയമത്തിന്റെ ചുവട് പിടിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും PSC ക്ക് വിടാനുള്ള നിയമ നിർമ്മാണം നടത്തും. അങ്ങനെ വന്നാൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ ഉള്ള വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ നിയന്ത്രണം RSS കാരായ ഉദ്യോഗസ്ഥർ ഏറ്റെടുക്കും. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി കേരളത്തിൽ ദേവസ്വം ബോർഡിലാണ് മുന്നോക്ക സംവരണം എന്ന സവർണ്ണ സംവരണം നടപ്പാക്കുന്നതിനു ഒന്നാം പിണറായി സർക്കാർ നിയമം ഉണ്ടാക്കിയത്. ഈ നിയമത്തിന്റെ ചുവട് പിടിച്ചാണ് കുറച്ചു മാസങ്ങൾക്ക് ശേഷം മുന്നോക്ക സംവരണത്തിനു ബിജെപി സർക്കാർ പാർലിമെന്റിൽ ബില്ല് അവതരിപ്പിച്ചു പാസ്സാക്കിയത്. വഖഫ് ബോർഡിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനു പകരം PSC ക്ക് വിടാനുള്ള നിയമം പാസ്സാക്കിയത് LDF സർക്കാർ കേരളത്തിലെ മുസ്ലിം സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. കേരളത്തിലെ LDF സർക്കാർ ബിജെപി യുടെ ബി ടീം അല്ല എ ടീം തന്നെയാണെന്ന് ഓരോ ദിവസം കഴിയുന്തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു.
Exactly true.. 💯💯💯💯💯 വെറും ചതിയാണ് ചെയ്യുന്നത്, ഇത് കോടതിയിൽ ചോദ്യം ചെയ്യണം എന്ത് കൊണ്ട് ഒരു സമൂഹത്തിന്റെ സ്ഥാപനം മാത്രം PSC ക് കൊടുക്കുന്നത്, എല്ലാരുടെയും നിയമനങ്ങൾ PSC ക് വിടണം. 👍🏻👍🏻👍🏻👍🏻. 80:20 കുളമാക്കിയ പൊതു താല്പര്യ ഹർജികാരനെ അയച്ചത് പോലെ ഒരു പൊതു താല്പര്യം ഹൈകോടതിയിൽ ഇപ്പോൾ തന്നെ കൊടുക്കണം.
ഈ തീരുമാനം നിരീശ്വരവാദികളായ മാപിളിസഖാക്കൾക്ക് ഞെളിഞ്ഞിരുന്ന് സർക്കാർ അനുകൂലം പറ്റി സുഖിക്കാനവസരം നൽകുകയെന്ന ഒരേഒരു ഉദ്ദേശമാണ്. വിശ്വാസികളല്ലാത്ത നാമധാരികളെ ഇവിടെയും നിറക്കാനാണ് പിണറായിസ ലക്ഷ്യം.ഇസ്ലാം വിശ്വാസ സ്വത്വബോധം തകർക്കാൻ സിപിഎം സഹയാത്രികരായ എക്സ് മുസ്ലീം നിരീശ്വരവൃദികളെ സോഷ്യൽ മീഡിയകളിൽ സജീവമാക്കി ഇസ്ലാം നിന്ദ ശക്തമാക്കി അത് സംഘി കൃസംഘികൾക്ക് ആഘോഷമാക്കി കൊണ്ടാടാനും മുസ്ലിമിനെ കൊട്ടാനുള്ള ചെണ്ടയാക്കി അമുസ്ലീം ധ്രുവീകരണ വർഗ്ഗീയത കൂടി സംഘീനയ പിണറായിസം ഇടതുനയ വ്യതിചലനമായി സംഭവിച്ച കാലമാണിത് മുസ്ലീം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു
@@mohamedshareef3361 മാപ്പിള സഖാക്കളുടെ മതം കമ്യൂണിസം ആണ്. ഇസ്ലാം അല്ല. ഈ കാര്യം മറച്ചു വെച്ചാണ് അവർ ചാനൽ ചർച്ചകളിൽ PSC ക്ക് വിട്ട നിയമത്തെ ന്യായീകരിക്കുന്നത്.
സർ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നേതൃത്വം നൽകുന്നവരെ psc വഴി തിരഞ്ഞെടുക്കുന്ന കാര്യം അംഗീകരിക്കാൻ പറ്റില്ല കാരണം സിർട്ടിഫിക്കറ്റ് വഴി മുസ്ലിമായ ഒരാളെയാണ് psc തിരഞ്ഞെടുക്കുക. അതുപോലെ വഖഫ് സ്വത്തു കൈകാര്യം ചെയ്യുന്നതിന് ഒരു വിവരം ഉള്ള മുസ്ലിമിനെ ഏല്പിക്കുന്നതിനു പകരം കേവലം മുസ്ലിം നാമധാരിയെ ഏല്പിക്കുന്നതിനെ അംഗീകരിക്കാൻ പറ്റില്ല 🌲
കേന്ദ്ര വഖഫ് act 1995 പ്രകാരം വഖഫ് ബോർഡിലെ ജീവക്കാർ മുസ്ലിം ആയിരിക്കണമെന്ന് പറഞ്ഞു കൊണ്ട് അവതാരകനായ അഭിലാഷ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര വഖഫ് ആക്ടിൽ വഖഫ് ബോർഡ് മെമ്പർമാർ ആണ് മുസ്ലിം ആയിരിക്കണമെന്ന് പറയുന്നത്. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരും ജീവക്കാരും മുസ്ലിംകൾ ആയിരിക്കണമെന്ന് പറയുന്നില്ല. PSC ഒരു ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ട് PSC വഴിയുള്ള നിയമനങ്ങൾക്ക് മുസ്ലിംകളിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചാൽ അതിനെ ആരെങ്കിലും ഹൈക്കോടതിയിൽ ചോദ്യം ചെയ്‌ത് കൊണ്ട് ഹർജി കൊടുക്കും. ഹൈക്കോടതി ഭരണഘടനാപരമായി മുസ്ലിംകളെ മാത്രം നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനം റദ്ദാക്കും. അപ്പോൾ എല്ലാ മത, സമുദായങ്ങളിൽ പെട്ടവരെയും വഖഫ് ബോർഡിൽ നിയമിക്കേണ്ടി വരും. നിയമസഭ പാസാക്കിയ നിയമത്തിലെ മുസ്ലിംകളെ മാത്രം നിയമിക്കും എന്ന നിബന്ധന ഒഴിവാക്കും. ഈ വസ്തുത അറിഞ്ഞു കൊണ്ട് തന്നെയാണ് സഖാക്കൾ വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ PSC ക്ക് വിട്ടതിനെ ന്യായീകരിക്കുന്നത്.
ഈ സർക്കാറിന് ഈ സമുദായത്തെ വിശ്വാസമില്ലാത്തതാണോ അതോ തൽക്കാലം മറ്റു സമുദായങ്ങളുടെ വിശ്വാസം തന്നെയാണ് ഞങ്ങൾക്ക് പ്രധാനം എന്നതാണോ ആവോ..? ന്യൂനപക്ഷ വകുപ്പ് മുസൽമാനെ ഏൽപ്പിക്കാൻ പറ്റില്ല.. അവൻ കള്ളത്തരം കാണിക്കും..! ന്യൂനപക്ഷ വികസന കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനം മുസ്ലിം സംഘടനക്ക് കൊടുക്കാൻ പറ്റില്ല.. അവർ കക്കും..! വഖഫ് ബോർഡിലെ നിയമനങ്ങൾ മുസ്ലിംകൾ മാത്രമുള്ള ബോർഡിനെ ഏൽപ്പിക്കാനാവില്ല.. അവർ കള്ളക്കളി നടത്തും..! ☹️
Inl and AP വിഭാഗത്തിന്റെ ഗതി നാളെ ചവറ്റു കൊട്ടയിൽ. ലീഗ് വിരോധം കൊണ്ട് സമുദായത്തിന്റെ അവകാശം ഒറ്റി കൊടുത്ത ജൂതാസിന്റെ ഗതി വരും ഇവർക്ക് സംശയം വേണ്ട. നിസ്കാരം ഹജ്ജ് നോമ്പ് സക്കാത്ത് എന്തു ചെതാലു൦ ഫാത്തിഹയിലേ അവസാന രണ്ടു ശാപക്കാരിൽ നിങ്ങളുടെ സ്ഥാനം അതായിരിക്കും. താൽക്കാലിക സ്ഥാനം ലഭിക്കാൻ ബിജെപി ആർഎസ്എസ് സിപിഎം ആയി കൂടെ നിൽക്കുന്ന വരുടെ ഗതി അവസാനനാളുകളിൽ നിങ്ങൾ ചാനിനു ചാൻ മുഴത്തിനു മുഴം അവരെ പിന്തുടരു൦ എന്നു പറഞ്ഞത് ഇതാണ്. മനസ്സുകളിൽ നിന്നു ഈമാൻ ഉയർത്തുന്നത് ആരും അറിയൂല. കമ്യൂണിസ്റ്റ൦ എന്നും യഥാർത്ഥ ഇസ്ലാമിനേ ഇല്ലാതാക്കാനേ ശ്രമിച്ചിട്ടുള്ളൂ!!!!!? എ പി ക്ക് വലിയ ശൈഖ് ആയാൽ മതി!? അയാൾക്ക് എന്തു സമുദായം?? സ്വന്തം കാര്യം കേരളത്തിലെ സുന്നികളെ രണ്ടാക്കിയത് അയാളാണ് അതിന്റെ പാപം പേറാതെ എന്തു നോളേജ് ഉണ്ടായാലും സർവ്വ ശക്തൻ പൊറുക്കൂല. ബിജെപി ലേ അബ്ദുല്ല കുട്ടി തന്നേ ഐ എൻ ൽ ലേ അസീസ് അനുയായികളും. ബിജെപി ആർഎസ്എസ് ൽ പോകുന്നതും സിപിഎം ൽ പോകുന്നതും എന്തു വ്യത്യാസം!!!!???? സ൦ഘീ മോദി നുണ പറയുന്നു അതേപോലെ സിപിഎം സഖാക്കൾ നുണപ്രചരണ൦. സത്യത്തിൽ രാത്രി യിലേ സ൦ഘ്പരിവാർ സിപിഎം ആണ്.
പിണറായിയെ കൊണ്ടു മുണ്ടുടുത്ത മോ ദി എന്നു പറയുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലെ അയാൾ ഒന്നാംന്ത രം Rss കാരനാണ് കമ്മ്യൂണിസ്റ്റു പാർട്ടി പാവങ്ങളുടെ പാ ർട്ടി അതു പണ്ടായി രു ന്നു
പിണറായി സർക്കാർ നിലപാടുകൾ നിഷ്പക്ഷമല്ല ഒരു മതവിഭാഗത്തിന്റെ നിയമനങ്ങളിൽ മാത്രം മാറ്റങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാവില്ല ഇത് ഈ മതത്തോട് കാണിക്കുന്ന വിവേചനം ആണ്
പി. എസ്. സി ക്ക് വിടാനുള്ള തീരുമാനം നല്ലതാണ്. ദൈവത്തിന്റെ ദല്ലാളുകളായി ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ആളുകൾക്ക്, മത പുരോഹിതർക്ക് കിട്ടുന്ന തട്ടിപ്പിലൂടെ കിട്ടുന്ന പണം നഷ്ടപ്പെടുന്ന ഭയമാണ് പലർക്കും ഉള്ള കലിപ്പ്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്വന്തം ആളുകളെ തിരുകി കയറ്റാൻ കഴിയുകയും ഇല്ലല്ലോ. അല്ലാതെ ദൈവഭയം ഒന്നുമല്ല. ഇസ്ലാമിക ആദർശങ്ങൾക്ക് നേരെ വിപരീതം ചെയ്യുന്ന ഇവർക്ക് എന്ത് ദൈവ ഭയം?
വഖഫ് ബോഡ് കൊണ്ട്മഹല്ലുകൾക്കും മഹല്ല് അംഗങ്ങൾക്കും എന്താണ് ഗുണം എന്ന് ഒന്ന് പറഞ്ഞുതന്നാൽ തരക്കേടില്ല മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചോളാം വഖഫ് ബോഡ് ഒരു ഭാരമാണ്
PSC ക്ക് വിട്ടാൽ എന്താണ് കുഴപ്പം..? PSC ക്ക് വിട്ടാൽ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ മുന്നിൽ വരുന്ന അർഹരായവർക്ക് ജോലി കിട്ടും. അല്ലാത്ത പക്ഷം ഇത് കുറച്ച് മുസ്‌ലിം നേതാക്കന്മാരുടെ അടുത്ത ബന്ധമുള്ളവർക്ക് മാത്രം ലഭിക്കുകയല്ലേ ചെയ്യുന്നത്.. സർക്കാരിനോട് അടുത്ത് നിൽക്കുന്നവരായിരിക്കും അതിന്റെ ചെയർമാനും പ്രധാന അംഗങ്ങളും. അതുകൊണ്ട് ഇത് PSC ക്ക് വിടുക. പഠിച്ചവർക്ക് ജോലി കിട്ടട്ടെ...
കേന്ദ്രത്തിന്റെ നിർദ്ധേശ പ്രകാരം ഇന്ത്യൻ മുസ്ലിംങ്ങളുടെ പ്രത്യേക പരിഗണനകൾ എല്ലാം എടുത്ത് കളയുന്ന ഒരു പ്രകിയ കഷ്മീർ / ആസാം | ഹജ്ജ് സബ്സിഡി / NR C/ ആസാം / ലക്ഷദ്വീപ് / മുത്തലാഖ് / സംവരണ അനുപാതം / ഒടുവിൽ വഖ്ഫ് ബോർഡ് ........ എനിയും തുടരും ഹിന്ദു രാജ്യമാക്കാൻ എനിയും അടിത്തറ ശരിയാക്കാൻ ബാക്കിയുണ്ട് ..... കേന്ദ്രം ത്തിലെ മോഡി കേരള മോഡിയെ കൊണ്ട് ചെയ്യിപ്പിച്ചു എന്ന് മാത്രം
പ്രിയപ്പെട്ട സമസ്തക്കാരെ ലോക്‌ഡോൺ കാലത്ത് നടക്കാത്ത പരീക്ഷയുടെ ഫീസും ചോദ്യപേപ്പറിന് പണവും വാങ്ങി പുട്ടടിച്ച നിങ്ങളുടെ പൊള്ളത്തരം എല്ലാം പുറത്ത് വരും അതികം ഡയലോഗ് അടിക്കേണ്ട
രണ്ടര അത്താണിയത്തീം മക്കളുടെ എത്ര രുപ നിങ്ങൾകട്ട് മുടിച്ചു എത്ര മിതവ ക ളു ടെ മക്കൾക്ക് കെ ടുക്കുന്ന പണം അതിൻ്റെ പേരിൽ ചിലവാക്കിയ ( അത് കിട്ടാൻ വേണ്ടി മാത്രം) പണം സധാരണക്കരായ സ്ത്രീകൾ മുടക്കി എന്ന് ലീഗ് മുരികളെ നിങ്ങൾക്ക് അറിയോ വഖഫ് ബേർടിൻ്റെ പണം കെണ്ട് കാർ വാങ്ങിയ മനുഷ്യവർഗത്തിൽ പെട്ടവനല്ലെ രണ്ടത്താണി അത് കെണ്ടാണ് ഇങ്ങിനെയുള്ള ജോലികൾ Pട cക്ക് വിടാൻ തീരുമാനിച്ചത് അപ്പോൾ നിങ്ങൾക്ക് നിയമനത്തിൻ്റെ പേരിൽ നിയമദാധാവിനോട് വാങ്ങുന്ന പണം കെണ്ടംതിട്ടം തിന്നാൻ കഴിയുകയില്ല ഇതല്ലെ നിങ്ങളുടെ ബേജാറ്
വഖഫ് ബോർഡ് മാത്രം എന്തിനാ PSC ക്ക് വിടുന്നത്. എന്ത് കൊണ്ട് ദേവസ്വം ബോർഡ് PSC ക്ക് വിടുന്നില്ല ഇത് കേൾക്കുമ്പോൾ ന്യായമായ ചോദിയം ആണെന്ന് തോനുന്നു.
Bhai psc bharanaghadana institution anu appol sabarimala poojari.ahammed musliar application koduthal accept cheyyendivarum
Dewasam boardinte joliyilek psc pareeksha nadakindalo...
@@somasenanvaruvil6558
അപ്പൊ വാക്ഫ് ബോർടിന്റെ അവസ്ഥയും ഇങ്ങനെ അല്ലെ? 🤔
@@somasenanvaruvil6558 അങ്ങനെ എങ്കിൽ ദേവസ്വം ബോർഡിൽ മുഹമ്മദ് റിയാസിനേയും റഹീമിനേയും ജോലിക്ക് വെച്ച്ക്കൂടേ
@@somasenanvaruvil6558 അപ്പോൾ വ ഖ ഫ് ബോർഡിലേ ക്കു ജബ്ബാറിന്റെയും ജാമിതയുടെയുമൊക്കെ അനുയായികൾ Psc എഴു തി റാങ്കു മായി വന്നാൽ അവർ ക്കും നിയമനം കൊടുക്കേണ്ടി വരില്ലേ അവരാരും ഇസ്ലാം മത വിശ്വാസി കൾ അല്ല പെരുമുസ്ലിമിന്റെ താണ് താ നും
നാളെ കേന്ദ്രത്തിൽ മോഡിയും അമിത്ഷായും ഈ വഖഫിൽ എന്ത് കൈകടത്തിയിലും അവർക്ക് പറയാൻ ഒരു മാതൃക പിണുവിന്റെ കമ്മ്യൂണിസ്റ്റ് കേരളം നൽകി കഴിഞ്ഞു 😠🤬
Yes 💯
Caret
@@travellove138 f
മുക്ക് പണ്ടവും. സ്വർണവും വെത്യാസം ഉണ്ട്. നാമതാരിയും, യഥാർത്ഥ വിശ്വാസിയും അതുപോലെ യാണ്.
@R KJ hģggģgģģģ
56⁶
@R KJ samastha general secratary muthal kure nalla musleengalund avarkkariyoollee ara theevravadhi ara nalla viswasi ennu
വകഫ് റിക്രൂട്മെന്റ് ബോർഡ് വേണം
രണ്ടത്താണി പറയുന്നത് വളരെയധികം ചിന്തിക്കേണ്ടതുതന്നെയാണ്. ഒരുപാട് ചതികളിൽ ഈസമുതായം പെട്ടുപോയിട്ടുണ്ട് ഇനിയും അത് തുടരാൻ അനുവദിക്കില്ല. കമ്യൂണിസ്റ്റുകളുടെ കുതന്ത്രങ്ങൾ ഇനിയുള്ളകാലം നടക്കില്ല മുസ്ലിംകളുടെ അവകാശങ്ങൾ വഴിമാറ്റി. മറ്റുള്ളവർക്കാക്കുക എന്നത് അവരുടെ പാരമ്പര്യമാണ്.......
@R KJ ee vakhaf boardil kerunnavan muslim namadhari mathram anenkil??
@R KJ eey maan oru sadharana manusyane thanikkariyoolle ake theevravadhikale mathrame ariyathollu
@R KJ Ariyam adhanu by chance angane undayallo athre ellavarum parayunne allenkil sarkar ivide ulla thasthikakalilekkullavare thanne niyamikkunnilla ennittu oravasyavum illatha karyangalil thalayidunnu adyam ippo ulludathokke biyamikkatte ennittu thikayunnel puthiyathu kandu pidikkam
@R KJ difiyoo
PSC റാങ്കുള്ള വർക്ക് നിയമനം കൊടുക്കാതെ മുട്ടിലിഴച്ച് സമരം നടത്തിച്ച ഗവർമെന്റിന് PSC എന്ന് പറയാൻ പോലും അധികാരമില്ല
ഉളുപ്പുണ്ടോ മാപ്പിള സകാക്കളെ ഇതിനെയും ന്യായീകരിക്കാൻ...
Alla....ellla seatum league inte annakkilekku kodukku
ആരാന്റെ ഹറാംമും തിന്ന് വാക്ഫ് പുട്ടടിച്ചു ജർവിക്കുന്ന മൂരികൾക്ക് എന്നാണ് ഉളുപ്പുണ്ടായത്
@@jpkpkd5065 ജാമിതാകും ജബ്ബാരിനും മുസ്ലിം നാമത്തിന്റെ പേരിൽ നിങ്ങൾ കൊടുക്കും എന്നാലും മുസ്ലിംകൾക്ക് കൊടുക്കില്ല.... മുസ്ലിം കുട്ടികൾ വിജയിക്കുന്നത് കോപ്പിയടിച്ചിട്ടാണെന്ന് പറഞ്ഞവരല്ലേ.. സിപിഎം കാർ.....
@@user-iy3ti6oj2w പഠിക്കുന്ന മുസ്ലീങ്ങൾക്ക് തന്നെ കിട്ടണം അതിനാണ് പറയുന്നത്
@@kabeerm147 Paranarykku Yentthu Islam
വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ PSC ക്ക് വിടാനുള്ള നിയമം പാസ്സാക്കിയതോടെ കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മത പരിപാലന സ്ഥാപനങ്ങളായ ദേവസ്വം ബോർഡ്, ക്രിസ്ത്യൻ സഭകൾ, വഖഫ് ബോർഡ് എന്നിവയിലെ നിയമനത്തിന് PSC ക്ക് വിട്ടുകൊടുക്കുന്ന ഏക സ്ഥാപനമായി വഖഫ് ബോർഡ് മാറി. യുഡിഫ് സർക്കാരിന്റെ കാലത്താണ് ദേവസ്വം ബോർഡിലെ നിയമനങ്ങൾക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. ഇതു വഴി ദേവസ്വം ബോർഡിൽ 100% ഹിന്ദുക്കളെ തന്നെ നിയമിക്കാൻ കഴിയും. ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും റോമിലെ മാർപ്പാപ്പയുടെ ഉടമസ്ഥതയിൽ ഉള്ളതും കാനൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ സഭകളുടെ സ്ഥാപനങ്ങളിൽ സർക്കാരിന് യാതൊരു നിയന്ത്രണവും നടത്താൻ കഴിയില്ല. വഖഫ് ബോർഡ് സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെങ്കിലും പൂർണ്ണമായും ഇസ്ലാം മത സ്ഥാപനം ആണ്. അതുകൊണ്ട് വഖഫ് ബോർഡിൽ നിയമിക്കപ്പെടുന്നവർ 100% മുസ്ലിംകൾ ആയിരിക്കേണ്ടത് തികച്ചും അനിവാര്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 പ്രകാരം രൂപീകരിച്ചതാണ് PSC കൾ. PSC വഴി നിയമനങ്ങൾ നടത്തുമ്പോൾ PSC മാന്വൽ പ്രകാരം നിയമനങ്ങൾ നടത്തേണ്ടി വരും. എല്ലാ സമുദായങ്ങളിൽ നിന്നുള്ളവർക്കും മെറിറ്റും സമുദായിക സംവരണവും പാലിച്ചു കൊണ്ട് നിയമനങ്ങൾ നടത്തേണ്ടി വരും. PSC വഴി നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ മുസ്ലിംകൾ മാത്രം അപേക്ഷിക്കാൻ പാടുള്ളു എന്ന നിബന്ധന വെക്കാൻ കഴിയില്ല. നിബന്ധന വെച്ചാൽ അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് LDF സർക്കാർ ഇപ്പോൾ ചെയ്യുന്നത്. വഖഫ് ബോർഡിലേക്കുള്ള നിയമനത്തിന് വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് ആയിരുന്നു രൂപീകരിക്കേണ്ടിയിരുന്നത്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പാവപ്പെട്ട മുസ്ലിംകൾക്ക് 100% അവകാശപ്പെട്ട സ്കോളർഷിപ്പ് LDF സർക്കാർ ന്യുനപക്ഷ സ്കോളർഷിപ്പ് ആക്കി മാറ്റിയതിനെ തുടർന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ ഹർജിയിൽ മുസ്ലിം, ക്രിസ്ത്യൻ ജനസംഖ്യ അടിസ്ഥാനത്തിൽ സ്ക്കോളർഷിപ്പ് വീതിക്കണമെന്ന് ഹൈക്കോടതിയിൽ നിന്ന് വിധി ഉണ്ടായത്. അങ്ങനെ സച്ചാർ കമ്മീഷൻ റിപ്പോർട്ട് തന്നെ അട്ടിമറിക്കാൻ സാഹചര്യം ഒരുക്കിക്കൊണ്ട് മുസ്ലിം സമുദായത്തെ LDF സർക്കാർ വഞ്ചിച്ചു. വഖഫ് ബോർഡിൽ PSC വഴിയുള്ള നിയമനങ്ങളിൽ സമുദായിക സംവരണം നടപ്പാക്കുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും നിയമിക്കപ്പെടും. അങ്ങനെ സംഘികളും ക്രിസംഘികളും വഖഫ് ബോർഡിൽ ഉയർന്ന ഉദ്യോഗസ്ഥരായും മറ്റു ജീവനക്കാരായും എത്തും. ഇത് മുസ്ലിം സമുദായത്തിന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതായിരിക്കും. കേരളത്തിൽ വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിടാനുള്ള നിയമത്തിന്റെ ചുവട് പിടിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും PSC ക്ക് വിടാനുള്ള നിയമ നിർമ്മാണം നടത്തും. അങ്ങനെ വന്നാൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ ഉള്ള വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ നിയന്ത്രണം RSS കാരായ ഉദ്യോഗസ്ഥർ ഏറ്റെടുക്കും. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി കേരളത്തിൽ ദേവസ്വം ബോർഡിലാണ് മുന്നോക്ക സംവരണം എന്ന സവർണ്ണ സംവരണം നടപ്പാക്കുന്നതിനു ഒന്നാം പിണറായി സർക്കാർ നിയമം ഉണ്ടാക്കിയത്. ഈ നിയമത്തിന്റെ ചുവട് പിടിച്ചാണ് കുറച്ചു മാസങ്ങൾക്ക് ശേഷം മുന്നോക്ക സംവരണത്തിനു ബിജെപി സർക്കാർ പാർലിമെന്റിൽ ബില്ല് അവതരിപ്പിച്ചു പാസ്സാക്കിയത്. വഖഫ് ബോർഡിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനു പകരം PSC ക്ക് വിടാനുള്ള നിയമം പാസ്സാക്കിയത് LDF സർക്കാർ കേരളത്തിലെ മുസ്ലിം സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. കേരളത്തിലെ LDF സർക്കാർ ബിജെപി യുടെ ബി ടീം അല്ല എ ടീം തന്നെയാണെന്ന് ഓരോ ദിവസം കഴിയുന്തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു.
Exactly true..
💯💯💯💯💯
വെറും ചതിയാണ് ചെയ്യുന്നത്,
ഇത് കോടതിയിൽ ചോദ്യം ചെയ്യണം
എന്ത് കൊണ്ട് ഒരു സമൂഹത്തിന്റെ സ്ഥാപനം മാത്രം PSC ക് കൊടുക്കുന്നത്, എല്ലാരുടെയും നിയമനങ്ങൾ PSC ക് വിടണം.
👍🏻👍🏻👍🏻👍🏻.
80:20 കുളമാക്കിയ പൊതു താല്പര്യ ഹർജികാരനെ അയച്ചത് പോലെ
ഒരു പൊതു താല്പര്യം ഹൈകോടതിയിൽ ഇപ്പോൾ തന്നെ കൊടുക്കണം.
ഈ തീരുമാനം നിരീശ്വരവാദികളായ മാപിളിസഖാക്കൾക്ക് ഞെളിഞ്ഞിരുന്ന് സർക്കാർ അനുകൂലം പറ്റി സുഖിക്കാനവസരം നൽകുകയെന്ന ഒരേഒരു ഉദ്ദേശമാണ്. വിശ്വാസികളല്ലാത്ത നാമധാരികളെ ഇവിടെയും നിറക്കാനാണ് പിണറായിസ ലക്ഷ്യം.ഇസ്ലാം വിശ്വാസ സ്വത്വബോധം തകർക്കാൻ സിപിഎം സഹയാത്രികരായ എക്സ് മുസ്ലീം നിരീശ്വരവൃദികളെ സോഷ്യൽ മീഡിയകളിൽ സജീവമാക്കി ഇസ്ലാം നിന്ദ ശക്തമാക്കി അത് സംഘി കൃസംഘികൾക്ക് ആഘോഷമാക്കി കൊണ്ടാടാനും മുസ്ലിമിനെ കൊട്ടാനുള്ള ചെണ്ടയാക്കി അമുസ്ലീം ധ്രുവീകരണ വർഗ്ഗീയത കൂടി സംഘീനയ പിണറായിസം ഇടതുനയ വ്യതിചലനമായി സംഭവിച്ച കാലമാണിത് മുസ്ലീം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു
@@mohamedshareef3361 മാപ്പിള സഖാക്കളുടെ മതം കമ്യൂണിസം ആണ്. ഇസ്ലാം അല്ല. ഈ കാര്യം മറച്ചു വെച്ചാണ് അവർ ചാനൽ ചർച്ചകളിൽ PSC ക്ക് വിട്ട നിയമത്തെ ന്യായീകരിക്കുന്നത്.
Ningal aarodanu ithokkae parayunnathu. Ividathae mappila sagakkalodu ithu onnum paranjittu karayamilla. Avar verum adimakal. Avarudae vicharam pinarayi ippol avarkku undakkikodukkum ennanu. Avarodu paranjittu karayamilla.
നമുക്കിടയിലെ മുസ്ലീംഐക്യം തകർക്കൽ.അന്ധവിശ്വാസ അനാചാര ചൂഷണംകൊണ്ട് അവമതിപ്പുണ്ടാക്കൽ
ഭൗതിക നേട്ടംലക്ഷ്യമാക്കി ഇസ്ലാംവിരുദ്ധത പടർത്താനവസരം സൃഷ്ടിച്ചു മുസ്ലിമിനെ നാരീശ്വരവ്ദികളാക്കാൻ ശ്രമിക്കുന്ന സിപിഎംന് കൂടേകൂടി മുസ്ലീംസമൂഹത്തെ അപമാനിക്കുന്നവരാണ് എപികാന്തപുരികൾ.അവരാണ് ഇസ്ലാമിന് ഉള്ളിലെ ശത്രു
സർ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നേതൃത്വം നൽകുന്നവരെ psc വഴി തിരഞ്ഞെടുക്കുന്ന കാര്യം അംഗീകരിക്കാൻ പറ്റില്ല കാരണം സിർട്ടിഫിക്കറ്റ് വഴി മുസ്ലിമായ ഒരാളെയാണ് psc തിരഞ്ഞെടുക്കുക. അതുപോലെ വഖഫ് സ്വത്തു കൈകാര്യം ചെയ്യുന്നതിന് ഒരു വിവരം ഉള്ള മുസ്ലിമിനെ ഏല്പിക്കുന്നതിനു പകരം കേവലം മുസ്ലിം നാമധാരിയെ ഏല്പിക്കുന്നതിനെ അംഗീകരിക്കാൻ പറ്റില്ല 🌲
ഇപ്പോഴത്തെ സ്പീക്കറുടെ ഭാര്യ മുസ്ലിം കോട്ടയിലാണ് ജോലിക് കേറിയത് 🥴. പേര് മുസ്ലിമായാൽ മതി
യുക്തിവാദി നേതാവായ ജബ്ബാർ മാഷും ജാമിതയും പേര് കൊണ്ട് മുസ്ലിംകൾ ആണ്. അത്തരക്കാരെയും വഖഫ് ബോർഡിൽ നിയമിക്കുന്നതാണ് സിപിഎം ന്റെ മതം.
അരിവാൾ സുന്നികൾക്ക് ആരായാലും പ്രശ്നമില്ല
കേന്ദ്ര വഖഫ് act 1995 പ്രകാരം വഖഫ് ബോർഡിലെ ജീവക്കാർ മുസ്ലിം ആയിരിക്കണമെന്ന് പറഞ്ഞു കൊണ്ട് അവതാരകനായ അഭിലാഷ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര വഖഫ് ആക്ടിൽ വഖഫ് ബോർഡ് മെമ്പർമാർ ആണ് മുസ്ലിം ആയിരിക്കണമെന്ന് പറയുന്നത്. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരും ജീവക്കാരും മുസ്ലിംകൾ ആയിരിക്കണമെന്ന് പറയുന്നില്ല. PSC ഒരു ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ട് PSC വഴിയുള്ള നിയമനങ്ങൾക്ക് മുസ്ലിംകളിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചാൽ അതിനെ ആരെങ്കിലും ഹൈക്കോടതിയിൽ ചോദ്യം ചെയ്‌ത് കൊണ്ട് ഹർജി കൊടുക്കും. ഹൈക്കോടതി ഭരണഘടനാപരമായി മുസ്ലിംകളെ മാത്രം നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനം റദ്ദാക്കും. അപ്പോൾ എല്ലാ മത, സമുദായങ്ങളിൽ പെട്ടവരെയും വഖഫ് ബോർഡിൽ നിയമിക്കേണ്ടി വരും. നിയമസഭ പാസാക്കിയ നിയമത്തിലെ മുസ്ലിംകളെ മാത്രം നിയമിക്കും എന്ന നിബന്ധന ഒഴിവാക്കും. ഈ വസ്തുത അറിഞ്ഞു കൊണ്ട് തന്നെയാണ് സഖാക്കൾ വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ PSC ക്ക് വിട്ടതിനെ ന്യായീകരിക്കുന്നത്.
ഈ സർക്കാറിന്
ഈ സമുദായത്തെ
വിശ്വാസമില്ലാത്തതാണോ
അതോ തൽക്കാലം
മറ്റു സമുദായങ്ങളുടെ
വിശ്വാസം തന്നെയാണ്
ഞങ്ങൾക്ക് പ്രധാനം
എന്നതാണോ ആവോ..?
ന്യൂനപക്ഷ വകുപ്പ്
മുസൽമാനെ ഏൽപ്പിക്കാൻ പറ്റില്ല..
അവൻ കള്ളത്തരം കാണിക്കും..!
ന്യൂനപക്ഷ വികസന കോർപ്പറേഷൻ്റെ
ചെയർമാൻ സ്ഥാനം
മുസ്ലിം സംഘടനക്ക്
കൊടുക്കാൻ പറ്റില്ല..
അവർ കക്കും..!
വഖഫ് ബോർഡിലെ നിയമനങ്ങൾ
മുസ്ലിംകൾ മാത്രമുള്ള
ബോർഡിനെ
ഏൽപ്പിക്കാനാവില്ല..
അവർ കള്ളക്കളി നടത്തും..!
☹️
അല്ലെങ്കിലും ഈ PSC മാ ർക്കു ലിസ്റ്റ് തയ്യാറാക്കുന്നത് Cpm ന്റെ ഓ ഫിസിൽ വച്ചല്ലേ
വെറും ഒരു പേരിന്റെ പേരിൽ മുസ്ലിം വിഭാഗത്തിന് കിട്ടേണ്ടത് തട്ടിയെടുത്ത പാരമ്പര്യമുള്ളവരാണ് ഇപ്പോൾ ഇതിന്റെ പിന്നിലും പ്രവർത്തിക്കുന്നത്
Inl and AP വിഭാഗത്തിന്റെ ഗതി നാളെ ചവറ്റു കൊട്ടയിൽ. ലീഗ് വിരോധം കൊണ്ട് സമുദായത്തിന്റെ അവകാശം ഒറ്റി കൊടുത്ത ജൂതാസിന്റെ ഗതി വരും ഇവർക്ക് സംശയം വേണ്ട. നിസ്കാരം
ഹജ്ജ് നോമ്പ് സക്കാത്ത് എന്തു ചെതാലു൦ ഫാത്തിഹയിലേ അവസാന രണ്ടു ശാപക്കാരിൽ നിങ്ങളുടെ സ്ഥാനം അതായിരിക്കും. താൽക്കാലിക സ്ഥാനം ലഭിക്കാൻ ബിജെപി ആർഎസ്എസ് സിപിഎം ആയി കൂടെ നിൽക്കുന്ന വരുടെ ഗതി അവസാനനാളുകളിൽ നിങ്ങൾ ചാനിനു ചാൻ മുഴത്തിനു മുഴം അവരെ പിന്തുടരു൦ എന്നു പറഞ്ഞത് ഇതാണ്. മനസ്സുകളിൽ നിന്നു ഈമാൻ ഉയർത്തുന്നത് ആരും അറിയൂല. കമ്യൂണിസ്റ്റ൦ എന്നും യഥാർത്ഥ ഇസ്ലാമിനേ ഇല്ലാതാക്കാനേ ശ്രമിച്ചിട്ടുള്ളൂ!!!!!? എ പി ക്ക് വലിയ ശൈഖ് ആയാൽ മതി!? അയാൾക്ക് എന്തു സമുദായം?? സ്വന്തം കാര്യം കേരളത്തിലെ സുന്നികളെ രണ്ടാക്കിയത് അയാളാണ് അതിന്റെ പാപം പേറാതെ എന്തു നോളേജ് ഉണ്ടായാലും സർവ്വ ശക്തൻ പൊറുക്കൂല. ബിജെപി ലേ അബ്ദുല്ല കുട്ടി തന്നേ ഐ എൻ ൽ ലേ അസീസ് അനുയായികളും. ബിജെപി ആർഎസ്എസ് ൽ പോകുന്നതും സിപിഎം ൽ പോകുന്നതും എന്തു വ്യത്യാസം!!!!???? സ൦ഘീ മോദി നുണ പറയുന്നു അതേപോലെ സിപിഎം സഖാക്കൾ നുണപ്രചരണ൦. സത്യത്തിൽ രാത്രി യിലേ സ൦ഘ്പരിവാർ സിപിഎം ആണ്.
അനാവശ്യത്തിലേക്കു കടക്കാതിരിക്കുക....
@@user-iy3ti6oj2w കാര്യം പറഞ്ഞു അനാവശ്യ൦ ചെയ്തത് നിങ്ങളാണ്.
ഏത് നിയമമാണ് മാറ്റി എഴുതാത്തത് പിന്നീട് ഏത് ജാധിക്കും കയറാമെന്നായാൽ
Njagal KCC pradinithi ille??
Future ithinu valiya vila kodukkendi varum. Kammikul aatin tholitta kalikalikkum.
All self governing institutions have there own board to recruit.this is an idea to tresspass for those who have no influence in community
പേര് കൊണ്ട് മുസ്ലിം ആയിട്ട് kary ഇല്ല മരുമോൻ വെഭിച്ചരി അതിൽ പെടും അത് പോലെ മുസ്ലിം നാമ ഉണ്ടായിട്ട് kary ഇല്ല അറിവ് വേണ
പിണറായിയെ കൊണ്ടു മുണ്ടുടുത്ത മോ ദി എന്നു പറയുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലെ അയാൾ ഒന്നാംന്ത രം Rss കാരനാണ് കമ്മ്യൂണിസ്റ്റു പാർട്ടി പാവങ്ങളുടെ പാ ർട്ടി അതു പണ്ടായി രു ന്നു
പിണറായി സർക്കാർ നിലപാടുകൾ നിഷ്പക്ഷമല്ല ഒരു മതവിഭാഗത്തിന്റെ നിയമനങ്ങളിൽ മാത്രം മാറ്റങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാവില്ല ഇത് ഈ മതത്തോട് കാണിക്കുന്ന വിവേചനം ആണ്
Ith പെട്രോൾ വില വര്‍ധന സംബന്ധിച്ച വാര്‍ത്തകള്‍ മറക്കാന്‍ ആണ് ഈ പുതിയ വാര്‍ത്ത വിടുന്നത്
രണ്ടത്താണി right 👍
അഭിലാഷ് വീണ്ടും mediaone വന്നോ
Surely it is discrimination why don't devassam board.
വഖഫ് ബോർഡിൽ നിലവിൽ ആരാണ് എങ്ങനെയാണ് നിയമനങ്ങൾ നടത്തുന്നത്.. അറിയാൻ താല്പര്യം
ഇപ്പോൾ ഉള്ള മുന്ന് ജോലിക്കാർ ഏത്
സമുതായത്ത് പെട്ടതാണ്
Muslim ayi janikkukayum pinneed matham marukayum pakshe certificate il matham mattathirikkukayum cheytha oru vyakthikk psc vazhi niyamanam labhikkille. Certificate vech matham alakkumpo itharathilulla prashnangal umdaville. Matha vishwasikal mathram kaikaryam cheyyenda vishayamanenkil.. Devaswam board psc kk vittalum ithenne avastha.
Vaqaf bord mathram psc vidunadhil kuruttubudhikku kaliyan devasam bord vidathandhan kaaranam paraynam
Etellam karaliyare Tammi tallikan veandi kavipinarayiyude kalikala
വഖഫ് മുതല് ഉപയോഗിക്കുമ്പോൾ സൂക്ഷമത വേണം എന്ന് രണ്ടത്താണി പക്ഷെ വഖഫ് മുതല് ഏറ്റവും കൂടുതൽ കട്ട് തിന്നവർ ഇവൻ്റ പാർട്ടിയുടെ ആൾക്കാർ തന്നെയല്ലേ
Nishadhe ningal chodhyam chodhichal. Mrupadi parayan anuvadhikanam allathe verum chodhyam mathram chodhikaruth
👍🏻💚
INL ....അതെതാ പാർട്ടി
Abdulla kuttyea chairman akkiyal mappila sagakkanmarakk sandhosham akum
ലോജിക് മനസ്സിലാവാത്ത അഭിലാഷേ ഈ വിഷയം പഠിച്ചിട്ട് വന്നാൽ പോരായിരുന്നോ
കെ ടി ജലീൽ സിപിഎം ന്റെ ആമു സൂപ്രണ്ട് ആണ്
ജലീൽ മാത്രമല്ല കെ വി അബ്ദുൽ ഖാ ദ ർ എൻ കെ അസീസ് ആ കൂട്ടത്തിൽ പെടും
പി. എസ്. സി ക്ക് വിടാനുള്ള തീരുമാനം നല്ലതാണ്. ദൈവത്തിന്റെ ദല്ലാളുകളായി ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ആളുകൾക്ക്, മത പുരോഹിതർക്ക് കിട്ടുന്ന തട്ടിപ്പിലൂടെ കിട്ടുന്ന പണം നഷ്ടപ്പെടുന്ന ഭയമാണ് പലർക്കും ഉള്ള കലിപ്പ്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്വന്തം ആളുകളെ തിരുകി കയറ്റാൻ കഴിയുകയും ഇല്ലല്ലോ. അല്ലാതെ ദൈവഭയം ഒന്നുമല്ല. ഇസ്ലാമിക ആദർശങ്ങൾക്ക് നേരെ വിപരീതം ചെയ്യുന്ന ഇവർക്ക് എന്ത് ദൈവ ഭയം?
adhiyam pathu paisa zagathu കൊടുത്തിട്ടു പോരേ കുരു പൊട്ടൽ . barkathu അതു alha tharunadhanu മനസ്സിലാക്കിയാൽ നന്ന്
Pinarayi entho kanaku kooti thanne ee niyamam kond vannath
Vere aaaalukal enn paryunnath muslim leeginte membership illathavar ennayirikkum😄😄
വഖഫ് ബോഡ് കൊണ്ട്മഹല്ലുകൾക്കും മഹല്ല് അംഗങ്ങൾക്കും എന്താണ് ഗുണം എന്ന് ഒന്ന് പറഞ്ഞുതന്നാൽ തരക്കേടില്ല മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചോളാം വഖഫ് ബോഡ് ഒരു ഭാരമാണ്
Kettu kettu thuran vettun u.
Josmonesugippikkanmuslimsnedrohikkunnaldfsarkar
Halal board...gud pinnu gud decision ...scrap these useless
യഥാർത്ഥ
മുസ്ലിം ആരെന്ന് തിരിച്ചറിയാൻ ആർക്ക് കഴിയും
ഇരു സമസ്തക്കാരും ഇപ്പോൾ വാ തുറന്ന് അട്ടഹാസിക്കരുത്. വോട്ട് കുത്തുമ്പോൾ ആലോചിക്കണമായിരുന്നു
PSC ക്ക് വിട്ടാൽ എന്താണ് കുഴപ്പം..?
PSC ക്ക് വിട്ടാൽ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ മുന്നിൽ വരുന്ന അർഹരായവർക്ക് ജോലി കിട്ടും.
അല്ലാത്ത പക്ഷം ഇത് കുറച്ച് മുസ്‌ലിം നേതാക്കന്മാരുടെ അടുത്ത ബന്ധമുള്ളവർക്ക് മാത്രം ലഭിക്കുകയല്ലേ ചെയ്യുന്നത്..
സർക്കാരിനോട് അടുത്ത് നിൽക്കുന്നവരായിരിക്കും അതിന്റെ ചെയർമാനും പ്രധാന അംഗങ്ങളും.
അതുകൊണ്ട് ഇത് PSC ക്ക് വിടുക. പഠിച്ചവർക്ക് ജോലി കിട്ടട്ടെ...
വഖഫ് ബോർഡിൽ മാത്രം PSC എന്തെ മറ്റുള്ള സംഘടനകളിൽ ഇല്ല
യുക്തി വാദി ജബ്ബാറും രേഖ പ്രകാരം മുസ്ലീം ആണ്
Appol enikkum application kodukkam psc test ezhutham.thalliyal kodathiyil pokam
PSC സർക്കാരിനോട് അടുത്തവർക്കേ കിട്ടുനോള്ളൂ അപ്പോഴാ
Ys...psc kku vidatte
കേന്ദ്രത്തിന്റെ നിർദ്ധേശ പ്രകാരം ഇന്ത്യൻ മുസ്ലിംങ്ങളുടെ പ്രത്യേക പരിഗണനകൾ എല്ലാം എടുത്ത് കളയുന്ന ഒരു പ്രകിയ കഷ്മീർ / ആസാം | ഹജ്ജ് സബ്സിഡി / NR C/ ആസാം / ലക്ഷദ്വീപ് / മുത്തലാഖ് / സംവരണ അനുപാതം / ഒടുവിൽ വഖ്ഫ് ബോർഡ് ........ എനിയും തുടരും ഹിന്ദു രാജ്യമാക്കാൻ എനിയും അടിത്തറ ശരിയാക്കാൻ ബാക്കിയുണ്ട് ..... കേന്ദ്രം ത്തിലെ മോഡി കേരള മോഡിയെ കൊണ്ട് ചെയ്യിപ്പിച്ചു എന്ന് മാത്രം
വഖഫ് ബോർഡ് പി എസ് സിക്ക് വിടുന്നത് തന്നെ യാണ് നല്ലത്
എന്തിന് ഈ എ ജബ്ബാർ ജാമിത ലിയാ കാത്ത് പോലെയുള്ള വർ ഭ രണത്തിൽ വരാൻ വേണ്ടിയാണോ
Athilum nallathu akg center aanu.
Muslim community aayathukondayo avan vishwasiyum aayirikkanam apol chodikkum enganeya vishwasikale thirichu ariyuka ennui ennaal avishwasiye thirichu ariyaan pattum
എന്താണീ വിശ്വാസം?
Muslim... Viswasangale.... Edhirkunna... E A jabbar... Polullavar... PSC vazhi... Vaqaf... Boardnde.... Chairman...ayaal endhakum... Sthidhi...!!! Muslim naamadhaiyo... SSLC... Bookil...Muslim... community...ayaal...poraaa.... Viswasikale.. thirenjedukaan... PSC... K.patillaa
Jali sangi
Psc kku viduuuuuuuuuu
പ്രിയപ്പെട്ട സമസ്തക്കാരെ ലോക്‌ഡോൺ കാലത്ത് നടക്കാത്ത പരീക്ഷയുടെ ഫീസും ചോദ്യപേപ്പറിന് പണവും വാങ്ങി പുട്ടടിച്ച നിങ്ങളുടെ പൊള്ളത്തരം എല്ലാം പുറത്ത് വരും അതികം ഡയലോഗ് അടിക്കേണ്ട
രണ്ടര അത്താണിയത്തീം മക്കളുടെ എത്ര രുപ നിങ്ങൾകട്ട് മുടിച്ചു എത്ര മിതവ ക ളു ടെ മക്കൾക്ക് കെ ടുക്കുന്ന പണം അതിൻ്റെ പേരിൽ ചിലവാക്കിയ ( അത് കിട്ടാൻ വേണ്ടി മാത്രം) പണം സധാരണക്കരായ സ്ത്രീകൾ മുടക്കി എന്ന് ലീഗ് മുരികളെ നിങ്ങൾക്ക് അറിയോ വഖഫ് ബേർടിൻ്റെ പണം കെണ്ട് കാർ വാങ്ങിയ മനുഷ്യവർഗത്തിൽ പെട്ടവനല്ലെ രണ്ടത്താണി അത് കെണ്ടാണ് ഇങ്ങിനെയുള്ള ജോലികൾ Pട cക്ക് വിടാൻ തീരുമാനിച്ചത് അപ്പോൾ നിങ്ങൾക്ക് നിയമനത്തിൻ്റെ പേരിൽ നിയമദാധാവിനോട് വാങ്ങുന്ന പണം കെണ്ടംതിട്ടം തിന്നാൻ കഴിയുകയില്ല ഇതല്ലെ നിങ്ങളുടെ ബേജാറ്
ചോദ്യത്തിന് മറുപടി പറ രണ്ടത്താണി
Poda.2a.poòoo
Muslim leaders nte makkal psc eythunnillallo
Puthiya arivaanallo 😅
വഖ്ഫ് ബോർഡ് പിരിച്ചു വിട്ടു കൂടെ