നവകേരള ബസില്‍ കയറാന്‍ ആളില്ല; ബെംഗളൂരുവിലേക്കുള്ള സര്‍വീസ് മുടങ്ങി ​| Navakerala bus

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 286

  • @shoibnezn8490
    @shoibnezn8490 3 месяца назад +181

    ഇപ്പൊ മാണ്ട്രെക് എന്ന്പറയുന്നതിൽ എത്രതൊളം കഴംബുണ്ടെന്ന് മനസിലായില്ലേ 😂😂

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 месяца назад +197

    മാൻഡ്രേക് കയറിയ വണ്ടിയിൽ കയറിയാൽ കുടുംബം മുടിയും

    • @vishnuabhilechu
      @vishnuabhilechu 3 месяца назад +7

      Jeevan thirichu kittunna tanne bhagyam

    • @annievarghese6
      @annievarghese6 3 месяца назад +5

      നവകേരള ബസ്സിൽ മട്ടൺകറിയിൽ കശുവണ്ടി പരിപ്പും ഇട്ട് കറിയും കൂട്ടി പരിവാരങ്ങളുമായി കേരളം ചുറ്റി ഖജനാവ് കാലിയാക്കി അതല്ലാതെ എന്തു ഗുണമുണ്ടായി

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +253

    ഒരുത്തരും കയറരുത് ....
    കേറുന്നവൻ്റെ കുടുംബം
    മുടിയും.....
    ജനങ്ങളുടെ ശാപം അത്രയ്ക്ക് ഏറ്റുവാങ്ങിയ
    വണ്ടിയാണത് ........!😭😭😭😭😭😭😭😭😭😭

    • @Abi_FLAMES
      @Abi_FLAMES 3 месяца назад +4

      Mookambika weekly one or two days
      Channei weekly one or two day days
      Bangalore weekly one or two days
      Trip start chay

    • @SalamSalam-yo2tt
      @SalamSalam-yo2tt 3 месяца назад +9

      ജനങ്ങളുടെ ശാപമോ.. 🤣

    • @AkbarAli-vi4jw
      @AkbarAli-vi4jw 3 месяца назад

      ​@@Abi_FLAMES💯

  • @simpletube3114
    @simpletube3114 3 месяца назад +145

    എന്നാ ഇനി മ്യൂസിയത്തിൽ വെക്കാം 😂😂😂 ഇപ്പൊ correct ആയി 😂

    • @kunjon858
      @kunjon858 3 месяца назад +5

      എന്നിട്ട് വേണം മ്യൂസിയത്തിൽ ആരും വരാതിരിക്കാൻ😅

  • @abhijithrajashekharan1055
    @abhijithrajashekharan1055 3 месяца назад +122

    ആ ബാലനെ വിളിച്ചു കാണിക്കു, അവൻ കിടന്ന് മെഴുകിയത് അല്ലെ, അമേരിക്കയിൽ നിന്ന് കേറാൻ ആളു വരും എന്ന് പറഞ്ഞു അല്ലെ തള്ളി മറിച്ചത്

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад +5

      ക്ഷമിക്കു സുഹൃത്തേ അയാൾ ബാലൻ അല്ലേ ബാല്യ ചാപല്യമാണ് അയാൾ പറഞ്ഞു നടക്കുന്നത് പ്രായപൂർത്തിയാകുമ്പോൾ നന്നായിക്കൊള്ളും 😂😂😂

    • @sanalkumar8734
      @sanalkumar8734 3 месяца назад +2

      👍😃😃😃😃

    • @vijayantc6020
      @vijayantc6020 3 месяца назад +1

      ഒരു ബാലൻ പോളം ഇല്ല ബുക്ക്‌ ചെയ്തു യാത്ര ചെയ്യാൻ

  • @Antham_Kammi
    @Antham_Kammi 3 месяца назад +101

    കുടുംബശ്രീ ആളുകളെ ഭീഷണിപ്പെടുത്തി ആളെ കൂട്ടുക. ഇനി അതെ രക്ഷയുള്ളൂ.

  • @johnhonayi340
    @johnhonayi340 3 месяца назад +66

    Ksrtc സ്റ്റാൻഡിൽ ഇട്ടാൽ കക്കുസ് ആയി ഉപയോഗിക്കാം

  • @georgemechery
    @georgemechery 3 месяца назад +85

    അത് ശവ വണ്ടിയാണെന്ന് അന്നേ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കാലന്റെ രഥ യാത്രക്ക്‌ ഉപയോഗിച്ച അഹങ്കാരത്തിന്റെ പ്രതീകം..

    • @nasrani9936
      @nasrani9936 3 месяца назад +1

      ശരിയാണ് ആ മുതുകാലൻ ചാകുമ്പം ഇതിൽ കൊണ്ട് പോകണം.

  • @h.nkaimal6903
    @h.nkaimal6903 3 месяца назад +84

    ഒരു ജനതയുടെ മുഴുവൻ ശാപം ആ വണ്ടിയ്ക്കുണ്ട് ....
    അതുകൊണ്ട് ആരും ആ വണ്ടിയിൽ കയറില്ല.....
    കയറിയാൽ കയറുന്നവൻ്റെ
    കുടുംബം തന്നെ
    മുടിയും......!🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

  • @The_Commenter_Chronicle
    @The_Commenter_Chronicle 3 месяца назад +29

    മുഖ്യമന്ത്രിയുടെ നവദ്വാരം പതിഞ്ഞ ബസ്സാണ് എന്ന് കേട്ടാൽ തന്നെ ആളുകൾ ഓടി വരും എന്നായിരുന്നു സർക്കാർ പറഞ്ഞത്.....
    😂

  • @einstech-gc1zi
    @einstech-gc1zi 3 месяца назад +101

    വിജയൻ ചാവുമ്പോൾ വണ്ടിയിൽ ശവമഞ്ചം ഒരുക്കാം

    • @Vinujithin
      @Vinujithin 3 месяца назад +4

      😂😂😂😂👍🏻

    • @Manichandran-z
      @Manichandran-z 3 месяца назад +2

      😂

    • @tuttoosworld145
      @tuttoosworld145 3 месяца назад +2

      അങ്ങനെയൊന്നും പറയാതെ മോശം അല്ലേ മരിക്കുമ്പോൾ

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад +8

      അങ്ങനെ ഒരു സൗഭാഗ്യം കേരളത്തിലെ നല്ലവരായ ജനങ്ങൾക്ക് കിട്ടുമോ

    • @Justin-li5kj
      @Justin-li5kj 3 месяца назад +4

      അതിനു ഈ എരണം കെട്ടവനെ കാലനും കൂടി വേണ്ട 😂😂

  • @VenugopalA.P
    @VenugopalA.P 3 месяца назад +40

    കക്കു സ് വണ്ടി ബാലന് കൊട് കോഴി വളർത്തൽ കേന്ദ്ര o തുടങ്ങാം🤪🤪🤪🤪🤪

  • @inas__
    @inas__ 3 месяца назад +37

    മാൻഡ്രേക്കിന്റെ ശാപം ഉണ്ട് അതിൽ... 🚶‍♂️

  • @hamzakoya2472
    @hamzakoya2472 3 месяца назад +22

    ജീവൻ കൊതിയുള്ളത് കൊണ്ടാണ് ആളുകൾ കയറാത്തത് 😜

  • @Democracy369
    @Democracy369 3 месяца назад +12

    തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....

  • @shimil96
    @shimil96 3 месяца назад +17

    മ്യൂസിയത്തിൽ വച്ചാൽ ലക്ഷകണക്കിന് ആളുകൾ കയറേണ്ട bus ആണ് 😂😂😂😂

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 месяца назад +16

    വിജയനെ വെറുത്ത പോലെ ഈ ബസിനെയും വെറുത്തു. അത് തന്നെ കാരണം..

  • @faizalct4769
    @faizalct4769 3 месяца назад +14

    ഇനി മലപ്പുറം KSRTC സ്റ്റാൻ്റിൽ പബ്ലിക് ടോയ്ലറ്റ് ആക്കി കൂടെ?

  • @vishnu_namboothiri
    @vishnu_namboothiri 3 месяца назад +16

    അങ്ങനെ 🚩ബാലൻ പറഞ്ഞത് കറക്ട് ആയി, മ്യൂസിയത്തിൽ വക്കാൻ സമയം ആയി 😂

  • @varghesechamakkala123
    @varghesechamakkala123 3 месяца назад +22

    കാരണ ഭൂതം ഐശ്വര്യം😂😂😂😂😂

  • @binuvijayan5721
    @binuvijayan5721 3 месяца назад +10

    പാർട്ടിയുടെ അവസാനം അടുത്തു.... ഒടുവിൽ അവനെ അങ്ങൊട് കൊണ്ടുപോകാൻ എടുക്കാം വച്ചേരെ

  • @maheshkk9864
    @maheshkk9864 3 месяца назад +11

    മദ്യവും ലോട്ടറിയും ഒഴിച്ച് ബാക്കി എല്ലാം ഇതുപോലെ തന്നെ😢

  • @ShafiPattambi-s8k
    @ShafiPattambi-s8k 3 месяца назад +6

    ഈ സർക്കാരിനോടുള അതൃപ്തി കൊണ്ടാവും കാരണം അത്രക്ക് ദ്രോഹം ചെയ്യുന്നുണ്ട് ജനങ്ങളോട്...

  • @Har87596
    @Har87596 3 месяца назад +1

    ഇത് നഷ്ടത്തിൽ ആണെന്നും പറഞ്ഞു ചില്ലറ കാശിനു വല്ല കല്ലടക്കും വിൽക്കാൻ ഉള്ള കുരുട്ടു ബുദ്ധി അവനാണ് ചാൻസ്

  • @unnivaava2055
    @unnivaava2055 3 месяца назад +2

    ആത്മാഭിമാനമുള്ള ആരെങ്കിലും അതിൽ കയറുമോ "ലവ കുശവന്മാർ"തൂറി നാറ്റിച്ച ബസ്സല്ലേ,,, ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹

  • @vargheseroy3516
    @vargheseroy3516 3 месяца назад +2

    ബാലേട്ടൻ അപ്പോഴേ പറഞ്ഞതല്ലേ, ഇത്‌ മ്യൂസിയത്തിലാണ് വെക്കേണ്ടതെന്ന്, എന്തിനാ റോട്ടിലിറക്കാൻ പോയെ??? 😁😁😁

  • @akhileduchapters8374
    @akhileduchapters8374 3 месяца назад +13

    ആ ബസ് ആയത് കൊണ്ടാവും ചിലപ്പോ.. പരിശോധിച്ച് നോക്കുന്നത് നല്ലതാണ്..

  • @yeroorgopan5916
    @yeroorgopan5916 3 месяца назад +5

    എല്ലാം ശരിയാവും എന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാകും എന്ന് വിചാരിച്ചില്ല 😅😅😅

  • @ShihabPkmotivation
    @ShihabPkmotivation 3 месяца назад +1

    എത്രയാ ചാർജ്

  • @instavibes2353
    @instavibes2353 3 месяца назад +5

    പാർട്ടി മീറ്റിംഗുകൾ ബാംഗ്ളൂരുവിലേക്ക് മാറ്റിക്കൊള്ളൂ ലാഭത്തിലായിക്കോട്ടെ 😂

  • @abhilashnarayanan781
    @abhilashnarayanan781 3 месяца назад +2

    സമയം മാറ്റണം എന്ന് ഇറങ്ങിയ അന്നു തൊട്ട് പറയുന്നതാണ്. ബാംഗ്ലൂർ നിന്നും കോഴിക്കോട് നിന്നും വൈകിട്ട് 6 നു ശേഷം പുറപ്പെടണം

  • @lamlndian...9771
    @lamlndian...9771 3 месяца назад +2

    നവകേരളത്തിന്റെ അവസ്ഥയായി ബസ്സിനും .....

  • @MuneerAm-dw3lb
    @MuneerAm-dw3lb 3 месяца назад +2

    കൊള്ളക്കാർ കയറി നാട് മുടിച്ച വണ്ടിയിൽ ആര് കയറാൻ 😂😂😂😂

  • @Jolykjo
    @Jolykjo 3 месяца назад +7

    ഞങ്ങ ഇനി അപ്പം വിക്കും 😂

  • @roshnidmohan1055
    @roshnidmohan1055 3 месяца назад +1

    ഈശ്വരാ ഇനി വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യം എന്താണ്‌വേ കാരണഭൂതൻ എന്തു തൊട്ടാല്ലം സ്വാഹ😜😜😜😜😜

  • @csj09
    @csj09 3 месяца назад +1

    ഇടതു പക്ഷ സർക്കാരിൻ്റെ കക്കൂസ് ബസ്സ്😂😂😂😂😂😂😂😂

  • @vishnupriyan8257
    @vishnupriyan8257 3 месяца назад +1

    കയറിവരുടെ കൂടെ മാൻഡ്രേക് എഫക്ട് തുടെങ്ങി 🤣🤣🤣

  • @shrpzhithr3531
    @shrpzhithr3531 3 месяца назад +1

    അന്നേ ഞങ്ങളുടെ ബാലൻ സഖാവ് ബസിന്റെ "തീവ്രത" അളന്നിട്ട് പറഞ്ഞതാ ബസ് "മൂ"സിയത്തിൽ വെച്ചാൽ കോടിക്കണക്കിന് രൂപ ഗവണ്മെന്റിന് വരുമാനം ഉണ്ടാകുമെന്ന്..
    ആര് കേൾക്കാൻ..
    ഇപ്പൊ അനുഭവിക്ക്..
    (എന്നാലും അടിമകൾക്ക്‌
    തള്ളിന് ഒരു കുറവും വെണ്ട ട്ടോ.. 😂)

  • @steeverodz8967
    @steeverodz8967 3 месяца назад +1

    നാളത്തെ AIR KERALA യുടെയും അവസ്ഥ ഇതൊക്കെ തന്നെ ആകും 😅

  • @ussandpscmaths6812
    @ussandpscmaths6812 3 месяца назад +4

    Income from ticket =15000/-
    Expense for diesel =25000/-
    Please continue the trip....

  • @jocreations5803
    @jocreations5803 3 месяца назад +1

    ബസിൽ ഒന്നും കാണാനില്ല കോടികൾ ഒന്നും അതിൽ ഇല്ല, അതൊക്കെ ഓരോ മന്ത്രി വീടുകളിൽ പോയി 😂😂🤣

  • @sureshkalapparambil9092
    @sureshkalapparambil9092 3 месяца назад +1

    മ്യൂസിയത്ത് കൊണ്ടുവേയ്ക്കാം എന്ന് അല്ലേ ബാലേട്ടൻ പറഞ്ഞത്

  • @vmr3698
    @vmr3698 3 месяца назад +1

    ഈ വാര്‍ത്ത കേട്ട് അണ്ണാക്കില്‍ പിരി വെട്ടിയ ഗോവിന്ദന്‍ 🥴

  • @anfasaboobacker4537
    @anfasaboobacker4537 3 месяца назад

    ഗണേഷ് MP എവിടെ ഇതിനെ ഒന്ന് കരകയറ്റു.......😅

  • @ManojUliyan
    @ManojUliyan 3 месяца назад +2

    ആർക്കാണ് ദീർഘായുസിന് താൽപര്യമില്ലാത്തത്😂😂

  • @anfasaboobacker4537
    @anfasaboobacker4537 3 месяца назад

    ഉപയോഗിക്കാൻ ഗതാകതമന്ത്രിക്കും പലായ നിശ്ചയം ഇല്ലാന്ന് തോന്നുന്നു -----😅😅

  • @sheejarafeeq175
    @sheejarafeeq175 3 месяца назад +1

    വേറെ ഒന്നും കൊണ്ടല്ല ജനങ്ങൾ കേറത്തത് കാരണഭൂതവും 20 വത് കള്ളൻമാരും സഞ്ചരിച്ച വാഹനത്തിൽ കേറുന്നവൻ നഷിച്ചു പോകും😂😂😂

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 3 месяца назад +1

    അങ്ങനെ നവകേരള ബസ് മ്യൂസിയത്തിൽ സൂക്ഷിക്കാം ജനതയ്ക്ക് എന്നും ഓർമിക്കാൻ ഒരു ബസ് വായാടികളൊക്കെ എവിടെ പോയി

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 3 месяца назад +1

    പിണറായിയെ തന്നെ ജനങ്ങൾക്ക്‌ വെറുത്തു പിന്നെയല്ലേ അയാൾക്കെയറിയബസ്സ്.

  • @tuttoosworld145
    @tuttoosworld145 3 месяца назад +2

    very good.പേടിച്ചിട്ടായിരിക്കും

  • @Jkay400x
    @Jkay400x 3 месяца назад +3

    അവസ്ഥ കമ്മി ബസ് 😂🤣😂🤣😂🤣😂🤣😂🤣

  • @SureshKasu-sk9bf
    @SureshKasu-sk9bf 3 месяца назад +2

    ആ ബസ് മ്യൂസിയത്തിൽ വെച്ചാൽ മതി

  • @muhammedirshadp6266
    @muhammedirshadp6266 3 месяца назад +1

    പാർട്ടിക്കാർ ടിക്കറ്റ് എടുത്ത് സർക്കാറിനെ സഹായിക്കുക..

  • @Democracy369
    @Democracy369 3 месяца назад +1

    Kashttam 😂😂😂

  • @ananthakrishnank97
    @ananthakrishnank97 3 месяца назад +1

    വെളിപ്പീര് കമ്പനി ക്കാർ എവിടെ പോയി 😂

  • @DI-ke3bg
    @DI-ke3bg 3 месяца назад +1

    Mandrake effect.... എവിടെ കൈയെടുത്തു വെച്ചാലും അവിടെ എല്ലാം മുടിഞ്ഞു പോകും.. നല്ല രാശി ഉള്ള നക്ഷത്രം ആണെല്ലോ.അവസാനം വലിയ ഒരു പാർട്ടിയുടെ അവസാനത്തെ അണിയും അടിക്കും ..😂

  • @mubarakkk1259
    @mubarakkk1259 3 месяца назад

    കാലൻ കയറി കറങ്ങി നടന്ന വണ്ടിയ..... ആരും അറിയാതെ പോലും അതിൽ കേറല്ലേ.... 🙄🙏🏻🙏🏻🙏🏻

  • @mellocraft23
    @mellocraft23 3 месяца назад

    സ്വന്തം ജീവനിൽ എല്ലാർക്കും കൊതിയുണ്ടാകുമല്ലോ.

  • @shajuwayanad3355
    @shajuwayanad3355 3 месяца назад

    ഈ ബസിന്റെ അവസ്ഥ തന്നെയാ ഇപ്പോൾ ഇവരുടെ പാർട്ടി

  • @niyasthottikkal
    @niyasthottikkal 3 месяца назад

    ചെയ്യ്ത്താൻമ്മാര് കയറിയ ബസ്സാണെന്നെല്ലാവര്ക്കും അറിയാം അതായിരിക്കും ആൾക്കാർ കുറഞ്ഞത്

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 месяца назад

    ടിക്കറ്റ് ചാർജ് കുറക്കുക 🙏🙏..

  • @Mastermindz9087
    @Mastermindz9087 3 месяца назад +1

    ആദ്യ ദിവസം കമ്മികൾ തീയേറ്ററിൽ ആളെ കയറ്റുന്നത് പോലെ ഫ്രീ ടിക്കറ്റ് നക്കിയോ എന്ന് അന്വേഷിക്കണം 🤣
    അന്ന് ബസ്സിൽ യാത്ര ചെയ്ത ടീമിന്റെ ആവേശം കണ്ടപ്പോഴേ തോന്നി, അടുത്ത ദിവസം ഓടില്ലന്ന്

  • @namo4974
    @namo4974 3 месяца назад

    മാൻഡ്രേക്ക് ഇരുന്ന വണ്ടിയല്ലേ,, ഇതിനു മുൻപ് കയറിയവർക്ക് നല്ല അനുഭവം കിട്ടിക്കാണും 🤣

  • @SacredSutraHub
    @SacredSutraHub 3 месяца назад

    അതിന് ഞാൻ ഇന്നലെ ബിഗ്ലർ വന്നപ്പോഴും പ്രൈവറ്റ് ബസ് ആൾ കുറവായിരുന്നു..

  • @balankulamullaparambil1073
    @balankulamullaparambil1073 3 месяца назад

    സഞ്ചരിക്കുന്ന ബീവറേജ്‌സ് സ്റ്റോർ ആക്കി മാറ്റിയാൽ വമ്പൻ കളക്ഷൻ പ്രതീക്ഷിക്കാം

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад

    മ്യൂസിയത്തിൽ വെച്ചാൽ അവിടുത്തെ വരുമാനം നിലക്കും 👏🏻

  • @jamunajamuna5419
    @jamunajamuna5419 3 месяца назад

    ഇനി ബസ് സ്വർണ്ണം കടത്താനും ബോംബ് നിർമിക്കാനും അപ്പം വിൽക്കുവാനും മയക്കുമരുന്നും എംഡി എം കടത്താനും ഉപയോഗിക്കാം

  • @Shaji4882
    @Shaji4882 3 месяца назад

    അനുഗ്രഹീതം ആയ വണ്ടി ആണേയ്..

  • @sreejithsasi8838
    @sreejithsasi8838 3 месяца назад

    ഒരു നിർബന്ധവുമില്ല അവിടെ കിടക്കട്ടെ

  • @VRCINEMAS138
    @VRCINEMAS138 3 месяца назад

    500 രൂപനിരക്കിൽ ഞാൻ എല്ലാദിവസവും പോയിവരാം ...

  • @sonuk.s.6938
    @sonuk.s.6938 3 месяца назад

    ആക്രിക്ക് കൊടുക്ക്... പൊതുമുതൽ 😢

  • @VinodKumar-tt3ty
    @VinodKumar-tt3ty 3 месяца назад

    വോട്ടിന് ശേഷമാണ് ജനങ്ങൾ ക്ക് കര്യം പിടികിട്ടിയത് അതിൽ കയറിയയാൽ പിന്നെ ജീവിതം തന്നെ കോഞ്ഞാറ്റയവും എന്ന്

  • @defender8481
    @defender8481 3 месяца назад

    ഇപ്പൊ മനസ്സിലായി മന്ത്രിമാർക്കുള്ള വെവരം

  • @littleboyfromwayanad1778
    @littleboyfromwayanad1778 3 месяца назад

    സീസൺ ആവട്ടെ കാണാം .... കേറാൻ ഇടി ആയിരിക്കും

  • @Monster-p6l
    @Monster-p6l 3 месяца назад

    ബാലൻ സഖാവ് പറഞ്ഞത് പോലെ നവകേരള ബസ് ഇനി മ്യുസിയത്തിൽ വെക്കാം,ഭാവി തലമുറയ്ക്ക് മനസിലാകാൻ ഇന്ത്യയിലെ അവസാന കമ്മ്യുണിസ്റ്റ് സർക്കാരിന്റെ പതനത്തിലേക്ക് വഴിവച്ച കാരണങ്ങളിൽ ഒന്ന് എന്ന് കൂടെ അടിക്കുറിപ്പ് ആയി കൊടുക്കണം

  • @nkkl0-s5t
    @nkkl0-s5t 3 месяца назад

    കോഴിക്കോട് ജില്ലയിലെ ഓരോ ഏരിയ കമ്മിറ്റി യിൽ നിന്നും 5 പേര് വീതം സീറ്റ്‌ ബുക്ക്‌ ചെയ്ത് നവകേരള ബസ് ഓടിക്കും..

  • @ronyjohn22
    @ronyjohn22 3 месяца назад

    അത് മാൻഡ്രീംക് വണ്ടി ആണ് കയറുന്നവന്റ് കാര്യം കട്ടപൊഹാ 😂

  • @taxpayingcitizen2567
    @taxpayingcitizen2567 3 месяца назад

    തൊഴിലുറപ്പുകാരെ ഭീഷിണിപ്പെടുത്തി നോക്ക്

  • @Gopinath-m2o
    @Gopinath-m2o 3 месяца назад

    കാല ദൂതം കയറിയ ബസ്സിൽ വിശ്വസിച്ച് എങ്ങനെ കയറം

  • @Sajith-d6v
    @Sajith-d6v 3 месяца назад

    മ്യൂസിയം വെക്കുവാണ് അടിപൊളിയായിരിക്കും 😜😜😜

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 месяца назад

    റൂട്ട് മാറ്റി എകെജി സെന്ററിലേക്ക് ഓടട്ടെ 😍 നല്ല കളക്ഷൻ കിട്ടും 😂

  • @ThirdEye0077
    @ThirdEye0077 3 месяца назад

    നാളെ സ്ഥിതി മറിച്ചായാൽ തിരുത്തുമോ?

  • @mohammedaboobacker1247
    @mohammedaboobacker1247 3 месяца назад

    ഇനി കയറാൻ സിപിഎം കാർ
    ഇല്ല. അവർ എല്ലാവരും പോയി
    വന്നു. എന്നും കയറാൻ അവർക്കും പെൻഷൻ മുടങ്ങി
    ട്ട് മാസം കുറെ ആയി.

  • @SajuSaju-s9y
    @SajuSaju-s9y 3 месяца назад

    ഒരു ദിവസം ബസ് അപ്രതീക്ഷിതമായാലോ... എന്ന് കരുതിയിട്ടാവും ആരും കയറാത്തത്.. 375 ബസ് നമ്പർ.. ചൈനയിൽ നടന്ന ദുരൂഹമായ ബസ് ദുരന്തം പോലെ... അപ്പോൾ നമ്മുടെ മുഖ്യമന്ത്രി പറയും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം

  • @Familymanvlogs
    @Familymanvlogs 3 месяца назад

    ഇത് അന്ന് പറഞ്ഞപോലെ മ്യൂസിയത്തിൽ വെക്കാനെ കൊള്ളാത്തൊള്ളൂ 😂

  • @dileepmankadavu3534
    @dileepmankadavu3534 3 месяца назад

    എസ്എഫ്ഐ യെ ഏൽപ്പിക്കൂ. ഫുൾ കളക്ഷൻ ഉണ്ടാക്കിത്തരും.

  • @raj-mu3hd
    @raj-mu3hd 3 месяца назад

    ആർക്കാണ് നഷ്ടം, നമ്മുടെ നികുതി പണം എടുത്തു തോന്നിവാസം കാണിച്ചു, നഷ്ടം നമുക്ക് തന്നെ, ഇതു പോലെ എന്തൊക്കെ ഇവർ കാട്ടിക്കൂട്ടി, ഇടൊക്കെ ചെയ്യാൻ ഒരു ഉളുപ്പും ഇല്ലാ എന്നതിൽ ആണ് അദ്ഭുതം, പിന്നെയും പിന്നെയും ചെയ്തു കൊണ്ടിരിക്കുന്നു, നാണമില്ലാത്ത ജന്മങ്ങൾ

  • @NDPF
    @NDPF 3 месяца назад

    നഷ്ടത്തിലാണ് എന്ന് പറയാൻ എങ്കിലല്ലേ വിൽക്കാൻ പറ്റു

  • @Gireesh-wg9pi
    @Gireesh-wg9pi 3 месяца назад

    മ്യൂസിയം ബാലൻ എവിടെ ആണാവോ, എന്തായിരുന്നു തള്ളൽ 🤣🤣🤣🤣

  • @റോളക്സ്
    @റോളക്സ് 3 месяца назад

    Manora അവരുടെ പാരമ്പര്യം കാത്ത് കഷ്ടം 🤬🤬🤬🤬

  • @CS-sh5yq
    @CS-sh5yq 3 месяца назад

    A K ബാലന് കൊടുത്ത് വിട്ട മതി..,
    museum ആക്കും🤣🤣🤣

  • @anwarshafi5935
    @anwarshafi5935 3 месяца назад

    അപ്പോഴും ബാലേട്ടൻ പറഞ്ഞില്ലേ മ്യൂസിയത്തിൽ വെക്കാൻ 😂😂

  • @BAHABRITRADING
    @BAHABRITRADING 3 месяца назад

    good

  • @samshupmable
    @samshupmable 3 месяца назад

    Rate കുറക്കൂ ആളുകൾ കയറും

  • @ashrafyousaf2404
    @ashrafyousaf2404 3 месяца назад +2

    മ്യൂസിയം

  • @sijoabraham6222
    @sijoabraham6222 3 месяца назад

    മന്ത്രിമാരുടെ ശവപ്പെട്ടി.ആയി പ്രഖ്യാപിക്.

  • @steeverodz8967
    @steeverodz8967 3 месяца назад

    Mandrake innaugurate ചെയ്ത ബസ്സ് 😅

  • @shamjupavithran7389
    @shamjupavithran7389 3 месяца назад

    നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി

  • @RajeevPattambi345
    @RajeevPattambi345 3 месяца назад

    കുറച്ചു കഴിയുമ്പോൾ ഏതെങ്കിലും ഗ്യാരജിൽ കാടു കേറി നശിക്ക്കും ആരോട് പറയാൻ

  • @jocreations5803
    @jocreations5803 3 месяца назад

    ശാപം ഒരുപാട് കിട്ടിയ ബസ് അല്ലെ അതാവും 😂😂🤣🤣