I made this recipe for Palm Sunday 2023, stored few in the fridge, warmed it next 2 days was perfect. I put some in the freezer, and warmed in the microwave today and was perfect also. Thank you for this super recipe
Athe mia Angamaly il nalla kaatum mazhe ayirunu, ente molu kalamaserila padikunathu apo avalu paranjatha, anyway happy to hear all are safe.Waiting ayirunu for kozhukatta tq ❤
മോളെ അങ്കമാലിക്ക് അടുത്തുള്ള മാഞ്ഞാലി ലുള്ള ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ് ഞാൻ .... എൻറെ മോൻ അവിടെ നിന്നും ഇപ്പോൾ MBBS കഴിഞ്ഞു... മോളുടെ വീട് ഞങ്ങളുടെ മെഡിക്കൽ കോളേജിൻറെ അടുത്താണ്
Thank you for telling us about the wok and put. The link. On description box. What kind of blender you use. I am also in New York.i want to buy a good blender. Thanks for telling us everything.
അടിപൊളി 👌👌👌എത്ര തരം കൊഴുക്കട്ട മിയ ചേച്ചി ഇട്ടിട്ടുള്ളത് ഏകദേശം എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് but മിയ ചേച്ചി കൈ വച്ചു പറയുന്നത് പോലെ എനിക്ക് ചെയ്യാൻ അത്രയ്ക്ക് അങ്ങോട്ട് പറ്റില്ല 👍👍👍👍👍😍😍😍😍😍😍❤❤❤❤
പക്ഷേ ശർക്കര പാനി അരിയ്ക്കാതെ അതിലേയ്ക്ക് എല്ലാം മിക്സ് ചെയ്താൽ ശർക്കരയിൽ മണ്ണുണ്ടെങ്കിൽ കഴിക്കുമ്പോൾ അത് വായിൽ കടിക്കില്ലേ ? പാനി അരിച്ചിട്ട് അതിലേയ്ക്ക് എല്ലാം മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക.. ബാക്കിയെല്ലാം Superb :
Undakki..easy to make and it's soft and perfect 👍
Happy oshana
9jno
@@alphonsojohnson4073
I made this recipe for Palm Sunday 2023, stored few in the fridge, warmed it next 2 days was perfect. I put some in the freezer, and warmed in the microwave today and was perfect also. Thank you for this super recipe
അടിപൊളി ചേച്ചി perfect ആയി വന്നിട്ടുണ്ട് നല്ല shapeil Happy ഓശാന 🙏🙏❤️
thank you
Athe mia Chechi... ഇവിടെ ഇപ്പൊ വൈകുന്നേരം ആയാൽ നല്ല കാറ്റും മഴയും ആണ്......ഇപ്പൊ ഒരു മഴ കഴിഞ്ഞതെ ഒള്ളു....🌩️🌩️⛈️⛈️....And kozhikkatta is superb....😍😍
ഗണപതിയുടെ മോദകം ഇങ്ങനെ ആണ് ഉണ്ടാക്കുക മിയ വളരെ നന്നായിട്ടുണ്ട്
വളരെ ശരിയാണ് ഞാനും കേട്ടിട്ടുണ്ട്
സൂപ്പർ 👍 മിയയുടെ എല്ലാ റെസിപ്പിയും എനിക്കിഷ്ടമാണ് ❤️❤️ കൊഴുക്കട്ട ഉണ്ടാക്കിവെക്കുന്നത് കണ്ടിട്ട് തന്നെ നല്ല ഭംഗിയുണ്ട് 😍😍
thank you
കാണുന്ന എല്ലാവർക്കും കൊതി വരും അല്ലേ?
@@drmaniyogidasvlogs563
L
L
L
Hai mia super
എല്ലാ റെസിപ്പിയും എനിക്കിഷ്ടമാണ് കൊഴുക്കട്ട നല്ല ഭംഗിയുണ്ട് പൊളിച്ചു
Mia supperrrrr ഞാൻ എപ്പോൾ ഉണ്ടാക്കിയാലും ശെരിയാവരില്ല ഇനി ഇതേ പോലെ ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാട്ടോ 💜💜💜
നല്ല സുന്ദരി കൊഴുക്കട്ട
Angamalykari ayiruno. Njanuma athe🤩😊 From Puliyanam 😊
സൂപ്പർ കൊഴുക്കട്ട, ചേച്ചീ!👌🥰😍♥️💖
Happy osana day Chechi 🥰 beautiful ayyittundu nice kozhukatta👌👌
Kozhukatta indakumbol puttipovunath endhayirikum chechi
കൊഴുക്കട്ട സൂപ്പർ 😋നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കിനോക്കണം 😊
KHi Mia chechi, kozhukatta is a difficult dish for me, unda undakaan aan paad. Ingane cheiyumbol maav aari poyalum uruttan pattumo?
yes
@@Miakitchen Thank you so much chechi 😊
Yes dear. ഭയങ്കര മഴ, കാറ്റു ഇടിവെട്ട്.
Looks delicious and easy to make. How many minutes in steamer? Please reply.
7 minutes
കൊഴുക്കട്ട super👌🥰
Meen curry vachu (katlameen). Super puthiya tipsnu thanks
orupaadu santhosham ayyitto ajitha
Athe mia Angamaly il nalla kaatum mazhe ayirunu, ente molu kalamaserila padikunathu apo avalu paranjatha, anyway happy to hear all are safe.Waiting ayirunu for kozhukatta tq ❤
അടിപൊളി. കൊതിയാവുന്നു 😘😘😘
Chechi undakkumbol shape perfect aanu. Njan undakkumbol enikku pottipokum.
Ithu nokku
Super kozhukotta. Thanks
Chechi wheat nte easy recipes konduvarane
Njan miyayude veetil vannu nikkattee...eniku kothyavunu
Super njan indakkam ketto oshana Niagara ok thank you♥️♥️♥️
Kozukatta kakathe thengayum sarkkarayum kazikkan kothi thonnunnu. 😋😋
👌👌 നന്നായിട്ടു. വന്നിട്ടുണ്ട്.
Hii cheechi, njnum keetu but Kannur onnum kaatu veeshiyella.
athu nallathayi..chella sathalathe vanollu Ruby
മോളെ എന്നെ എൻറെ കുട്ടിക്കാലത്തേക്ക് ,എൻറെ അമ്മച്ചി യിലേക്കും, കൂട്ടിക്കൊണ്ടുപോയ മനോഹരമായ ഒരു വീഡിയോ ആയിരുന്നു..
I am glad to hear that 🥰🥰
മോളെ അങ്കമാലിക്ക് അടുത്തുള്ള മാഞ്ഞാലി ലുള്ള ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ് ഞാൻ ....
എൻറെ മോൻ അവിടെ നിന്നും ഇപ്പോൾ MBBS കഴിഞ്ഞു...
മോളുടെ വീട് ഞങ്ങളുടെ മെഡിക്കൽ കോളേജിൻറെ അടുത്താണ്
Adipoli shape. looks yummy 😋 Thank you 🥰🥰
Super kozukotta ഈ ഓശന ke try cheyam ta 👍
Thank you for telling us about the wok and put. The link. On description box. What kind of blender you use. I am also in New York.i want to buy a good blender. Thanks for telling us everything.
sujatha
Super kozhukkatta 👍👍👍
Good presentation miyaji..
ഞാൻ ആലപ്പുഴയിൽ ആണ്
ഇപ്പൊ ഇവിടെ അതിശക്ത മഴയും
ഇടിയും ആയിരുന്നു ഇടി കുറഞ്ഞു മഴ ഇപ്പോഴും പെയ്യുന്നു
കൊഴുക്കട്ട കണ്ടാൽ തന്നെ അറിയാം നല്ല soft annenu
ഈന്ന് ചേച്ചിയാ കാണാൻ നല്ല ഭഗീഉണ്ട്
നെയ്ക്ക് പകരം വെളിച്ചെണ്ണയും , തേങ്ങാപാലും പൊടി കുഴയ് ക്കാൻ ഉപയോഗിക്കാമോ .
yes
പൂവത്തുശ്ശേരി യിൽ എവിടെയാണ്
NEAR TO CHURCH
Ok
Will make tomorrow . Hosanna special
Hi mia nalla kozhukkatta
Mia chechi .. Iam Dhanya , Mia chechide ella recipes um adipoliyanu.Happy oshana.💞💞💞
Sister റെ. നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്ട്ടോ
സൂപ്പർ കൊഴുക്കട്ട കണ്ടിട്ട് കൊതിയാവുന്നു
🥰🥰
ഓക്കേ ചേച്ചി ചെയ്തു നോക്കട്ടോ
അടിപൊളി 👌👌👌എത്ര തരം കൊഴുക്കട്ട മിയ ചേച്ചി ഇട്ടിട്ടുള്ളത് ഏകദേശം എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് but മിയ ചേച്ചി കൈ വച്ചു പറയുന്നത് പോലെ എനിക്ക് ചെയ്യാൻ അത്രയ്ക്ക് അങ്ങോട്ട് പറ്റില്ല 👍👍👍👍👍😍😍😍😍😍😍❤❤❤❤
ithu nokku
@@Miakitchen good
ഇങ്ങനെ പത്തിരി ഉണ്ടാക്കാൻ പറ്റുമോ
yes
അമേരിക്കയിലിരുന്ന് കേരളത്തിലെ ന്യൂസ് വായിക്കുന്നു 👍
This way we can make Idiappam also.
Enikkum.karutha.sarkkarayil.undakkiyatha.mia.ishtam.
Ente mommy undakkunnathupole irikunnu
കൊഴുക്കട്ടയുടെ tips ഇഷ്ടമായി ഈ വിധത്തിൽ ഒന്ന് നോക്കാം സാധാരണ തിളച്ചവെളളം മാവിലൊഴിച്ച് കുഴക്കും
itha easy
Thank you Mia chechii ... Definitely will try 👍😘
Vow! Superb
Super kozhukkatta
മിയ ചേച്ചി എത്ര സമയം വേവിക്കണം
ORU 7 MINUTES
കൊഴുക്കട്ട super and tasty
Palm Sunday special.
ചേച്ചി , കൊഴുക്കട്ട ഉണ്ടാക്കിയശേഷം വേവിച്ചു കഴിയുബോൾ വിണ്ടു പോകുന്നു . ഇത് എന്ത് കൊണ്ടാണ് ?
Mixing dry aayitta..allakil podi varavu kudittavum
ഞാൻ ഉണ്ടാക്കുമ്പോ എപ്പോഴും പൊട്ടി പോകാറുണ്ട് അതിന് എന്ത് ചെയ്യും
Soft kozhikotta ivide Ernakulam nall mazha and idi okke anu Kure time ayi start ayittu
sho
സൂപ്പർ ചേച്ചി 😍😍👍
Super video
Eppo ernakulathum valiya kattum mazhayumanu mia
Yes..ivide ekm nalla kattum mazhayum undu
aano
Supper anu Mia Chechi
പെസഹാ അപ്പം ഒന്ന് ചെയ്യണേ
Yes
സൂപ്പർ പൊളിച്ചു❤️❤️❤️❤️❤️😍😍😍😍
Super super 🍸👌👌🍸
Manassu niranju.Athrakke nannairikkunnu.👍🏻👍🏻
Supper
miaaaaaa❤❤❤❤ video kandittu varaveeee❤❤
THANK YOU SIMI
Superb...looks awesome
Second 🥈
Thanks a lot 😊
വെള്ള ശർക്കരയിൽ ചുണ്ണാമ്പ് കൂടുതൽ ഉണ്ടാകും!!
Wow looking yummy 😋
സൂപ്പർ. നല്ല. ഷേപ്പ് ഉം നല്ല. പെർഫെക്ട് ആയി താങ്ക്യൂ
Super 👌👌
👍verygood
Wow 👏
Super kozhikatta
Super👍 njan undakkumbol orikkalum sheriyakilla... Ethonnu try cheyyanam
😍👏👏👌👍
Super 😘😘😘
👌👍👍👍
Wow super
❤❤
Good
Super mia
Mia super 💟
ശർക്കര അരിച്ചെടുക്കുക, അല്ലെങ്കിൽ ചിലപ്പോൾ മണ്ണ് കടിക്കും!!
Hi chechi. 😃💗
HI Tanu
Looks yummy
മിയ സൂപ്പർ
Superb
Super ❤ 👌 👍
Super🙏
Supr 💕💕💕💕💕
ആഹാ... കൊഴുക്കട്ട സൂപ്പർ... 👌👌
Adipoli chechi njan cheythitundu. 👍👍
പക്ഷേ ശർക്കര പാനി അരിയ്ക്കാതെ അതിലേയ്ക്ക് എല്ലാം മിക്സ് ചെയ്താൽ ശർക്കരയിൽ മണ്ണുണ്ടെങ്കിൽ കഴിക്കുമ്പോൾ അത് വായിൽ കടിക്കില്ലേ ?
പാനി അരിച്ചിട്ട് അതിലേയ്ക്ക് എല്ലാം മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക..
ബാക്കിയെല്ലാം Superb :
Ithill kallu illa..njan eppolum vangikunatha
Super
ഗോദമ്പു കൊഴുക്കട്ട ഉണ്ടാക്കാമൊ
Upload cheythittundu
Item ok. But filling nte qty വളരെ കൂടുതൽ ആണ്
Hiiii chechiiii❤️❤️❤️❤️
Oshana spl, 🥰🥰