നിത്യജീവന്‍ ഉണ്ട് എന്നു വെറുതെ അവകാശവാദം പറയുകയാണോ?

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Eternal life & Everlasting life തമ്മിലുള്ള വ്യത്യാസം ദയവായി മനസ്സിലാക്കുക. 'Eternal' എന്നത് ആദ്യവും അവസാനവും ഇല്ലാത്തതാണ് (something that has no beginning and no end). എന്നാൽ 'Everlasting' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആരംഭമുണ്ട് എന്നാൽ അവസാനമില്ല. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ആത്മാവിന് "Eternal life" എന്ന് 1യോഹന്നാൻ 5:11 ൽ അപ്പോസ്തോലൻ പഠിപ്പിച്ചത്. ഈ ജീവൻ ആണ് ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നത് (1 യോഹന്നാൻ 5:13).
    Fruit of Spirit ( ആത്മാവിന്റെ ഫലം) ഒരുവൻ പുറപ്പെടുവിക്കുവാൻ തുടങ്ങുമ്പോൾ - അതിന് ഒരു ആരംഭമുണ്ട്. A quality of life begins on earth and continues in heaven. അതാണ് Paul Galatians 6 ലും Romans 6 ലും വിശദീകരിച്ചിരിക്കുന്നത്. വിശ്വാസത്താൽ ക്രിസ്തുവിന്റെ ആത്മാവിനെ ലഭിച്ചവർ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നു. മടുത്തു പോകാതെ ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നവർക്ക് നിത്യജീവിതത്തിൽ പ്രതിഫലം ഉണ്ട് (അത് അവർ കൊയ്യും).
    ചില സൽപ്രവർത്തികൾ ചെയ്തിട്ട് അത് ആത്മാവിന്റെ ഫലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട്, പ്രസ്തുത സൽപ്രവർത്തികൾ നിമിത്തം നിത്യജീവൻ തനിക്ക് ഉണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു വലിയ സമൂഹവും നമ്മുടെ ഇടയിൽ ഉണ്ട്.

Комментарии • 5

  • @tomjose7558
    @tomjose7558 7 месяцев назад

    Amen🙏

  • @princealex5944
    @princealex5944 7 месяцев назад

    Praise the Lord 🙏.

  • @beautifulplaces1971
    @beautifulplaces1971 7 месяцев назад

    Praise The Lord

  • @maryjose6638
    @maryjose6638 7 месяцев назад

    മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറയുക ആത്മാവിൻ്റെ ഫലം പുറപ്പെടുവിക്കുക

    • @ipcedathuatownchurch2149
      @ipcedathuatownchurch2149  7 месяцев назад

      @@maryjose6638 Eternal life & Everlasting life തമ്മിലുള്ള വ്യത്യാസം ദയവായി മനസ്സിലാക്കുക. 'Eternal' എന്നത് ആദ്യവും അവസാനവും ഇല്ലാത്തതാണ് (something that has no beginning and no end). എന്നാൽ 'Everlasting' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആരംഭമുണ്ട് എന്നാൽ അവസാനമില്ല. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ആത്മാവിന് "Eternal life" എന്ന് 1യോഹന്നാൻ 5:11 ൽ എന്ന് അപ്പോസ്തോലൻ പഠിപ്പിച്ചത്. ഈ ജീവൻ ആണ് ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നത് (1 യോഹന്നാൻ 5:13).