Brokers പണം അടിച്ചുമാറ്റുന്നുണ്ടോ? Our Experience With Brokers. Podcast

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 169

  • @winit1186
    @winit1186 10 месяцев назад +8

    ഇന്ത്യയിലെ 95% ആളുകളും ബ്രോക്കേഴ്സ്സിന് പണം ഉണ്ടാക്കി കൊടുക്കാനാണ് trade ചെയ്യുന്നത്.... Especially 500-1000 രൂപയ്ക്ക് വേണ്ടി options/Intraday ചെയ്യുന്നവർ

  • @Tony_fx_sm
    @Tony_fx_sm 10 месяцев назад +3

    Kotak neo is better for zero brokerage account

  • @RaghuKumar-ye7un
    @RaghuKumar-ye7un 10 месяцев назад +1

    ഞാൻ സ്ഥിരമായി BTST രീതിയിൽ trade ചെയ്യാറുണ്ട്. Share Account ഇൽ credit ആകാതെ തന്നെ. ഭാഗ്യവാശാൽ ഇത് വരെ problem ഒന്നും ഉണ്ടായിട്ടില്ല.
    തട്ടിപ്പിന്റെ രീതിയെ കുറിച്ച്. പണ്ട് കാലത്തു pool അക്കൗണ്ടിൽ കിടക്കുന്ന share ന്റെ dividend ചിലപ്പോൾ കിട്ടാതെ പോകാറുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ.
    Bhushan Steel nte share ന് പകരം Tata Steel share allot ചെയ്തപ്പോൾ കുറച്ചു share കുറവാണു credit ആയതു. കൃത്യമായി കണക്കുകൾ വക്കുന്നത് കൊണ്ട് ഇത് കണ്ടുപിടിച്ചു ബ്രോക്കർ ക്കു mail അയച്ചതിനു ശേഷമാണു ആ share allot ആയതു.
    പിന്നെ ഇപ്പോൾ share sell ചെയ്തു കഴിഞ്ഞാൽ DP യിൽ നിന്നും DELIVERY CHARGE എടുക്കുന്നതിൽ ചില തട്ടിപ്പൊക്കെ ഉണ്ട്.

  • @abhilashkp9434
    @abhilashkp9434 10 месяцев назад

    Tanks to both for the valuable informations

  • @muhamedalick1389
    @muhamedalick1389 10 месяцев назад +1

    ഇന്ത്യ യില് customers ilu നിന്നും മാക്‌സിമും പൈസ അടിച്ചു മാറ്റുന്ന ബ്രോക്കർ
    Geojit ഫിനാൻഷ്യൽ ആണ്
    എൻ്റെ അനുഭവത്തിൽ.

  • @Akhil_Balan_A
    @Akhil_Balan_A 10 месяцев назад +3

    Mostly mistakes related to brokers in money are always favourable to brokers and detrimental to traders

  • @jaiboyjacob3647
    @jaiboyjacob3647 10 месяцев назад

    Thank you for this very informative video. I agree 100% with what Sunil says in this video about verifying contract note and other charges. I have two trading accounts,i one with Kotak Securities for long term stocks and another with Zerodha for swing trade. I save soft copy of all contract notes and also maintain an excel sheet of all my trades with charges to ensure that I am not charged.

  • @vidyakr4574
    @vidyakr4574 10 месяцев назад +1

    very informative , thank you

  • @annegin4495
    @annegin4495 10 месяцев назад +1

    Can u please explain how to check the contract note and tally with our account...

  • @ATHIEST_TRADER
    @ATHIEST_TRADER 9 месяцев назад

    Indradayum optionsilum ore bigginer adhyam orikkalum keri kai vekkaruthe.opportunity undenkil indraday cheyyam enthayam orazhchayil mothom indraday cheyyanulla opportunity kittunnathum kuravane bigginers ellam stock delivariyil edukkan prethyekam sreddikkuka angane hold cheythe vechitte ore 5 o 10 o divasam kazhiyumbo sell cheythe profit undakke ellavarkum pettenne panam venam athane ellarum 5x leverage kittunna intraday de purake pokunnathe .indraday cheythe dayly profit undakkan pattuvankil ivarokke ithrem menakkette youtubil video iduvenne thonnunnundo avarke indray padippiche tharan mathrave kazhiyunnu athukonde jolikke pokuka fund oppikkuka ore logterm investment cheyyuka paniyedukkathe indraday cheythirikkunnavarane etharathilulla videosinte main viewers

  • @laluclement6066
    @laluclement6066 10 месяцев назад +15

    Alice ബ്ലൂവിൽ എനിക്ക് 2020 ൽ ഉണ്ടായ അനുഭവം. ഞാൻ ആദ്യമായി ശരിക്കും തലകറങ്ങി വീണു. ഓഡർ കൊടുത്തെത് പോകാതെ ആയപ്പോൾ ചറ പറ ചെയ്തതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒകെ കൂടെ ആക്റ്റീവ് ആയി. ആക്റ്റീവ് ആയതു ഞാൻ അറിഞ്ഞില്ലാരുന്നു. പോർട്ട്‌ ഫോളിയോ നോക്കിയപ്പോൾ wipe ഔട്ട്‌ ആയി കിടക്കുന്നു. പൈസ എങ്ങനെയോ പോയി എന്നാണ് ഞാൻ കരുതിയത്. ആദ്യമായി സ്വയം എടുത്ത ട്രേഡ് ആയിരുന്നു. അത് വരെ കോൾസ് ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ശരിക്കും തലകറങ്ങി ഞാൻ വീണുപോയി.ബോധം വന്നു നോക്കിയപ്പോൾ ഹെവി profit. Silver ഫുച്ചർ ആയിരുന്നു. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ

    • @vishnutpanadan1310
      @vishnutpanadan1310 10 месяцев назад +10

      നുണയാണേലും കേൾക്കാൻ രസമുണ്ട് 🤪

    • @laluclement6066
      @laluclement6066 10 месяцев назад +2

      ​@@vishnutpanadan1310 കളരി പരമ്പര ദൈവങ്ങളണേ ലോകനാർ കാവിൽ അമ്മയാണെ ഇത് ശത്യം ശത്യം ശത്യം... വെറുതെ നുണ പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല ഹരിച്ചന്ദ്രാ അങ്ങനെ ആയിരുന്നേൽ ഞാൻ ഇന്നും വല്ലവന്റേം കോളും എടുത്തു മൂഞ്ചി കുത്തി ഇരുന്നേനെ..

    • @MundakayamAjith
      @MundakayamAjith 10 месяцев назад +2

      അവരുടെ മിസ്റ്റേക്ക് കൊണ്ട് എന്റെ 2000 രൂപ ആണ് എനിക്ക് loss ആയത് അവർക്ക് കംപ്ലൈന്റ് ചെയ്‍തിട്ട് പോലും കിട്ടില്ല sebi mali അയച്ചു no റിപ്ലൈ അന്ന് ഇന്ത്യൻ സ്റ്റോക്ക് വിട്ടു ഇപ്പോൾ സമാധാനം ഉണ്ട് forex മുത്താണ് 🥰

    • @laluclement6066
      @laluclement6066 10 месяцев назад +1

      @@MundakayamAjith ക്രിപ്ടോയും, ഇന്ത്യൻ സ്റ്റോക്മാര്കെട്ടും കീഴടക്കി ഇനി ഫോറെക്സിലേക്ക് എന്റെ എന്റെ അവതാരം.. Fxtm സെറ്റ് ആക്കിയിട്ടുണ്ട് ഇനി പൈസ ഇട്ടാൽ മതി

    • @jithinjithin2062
      @jithinjithin2062 10 месяцев назад +1

      Same here.. But in loss of 17k.. In fyers mobile app. Stopped trading in fyers

  • @Sunny-gu6ld
    @Sunny-gu6ld 10 месяцев назад

    Use brokers which can gives you nest trading terminal.. Once u get used to it, you will feel web based terminals to be garbage.. Chances of glitches are very minimal when using nest..

  • @margaretjohn5590
    @margaretjohn5590 7 месяцев назад

    Very interesting and informative discussion

  • @rajans630
    @rajans630 10 месяцев назад

    Very good information.Heartful thanks.It would be nice if you could make a video on how to clearly study the contract note and ledger.

  • @manoharkalidas1
    @manoharkalidas1 10 месяцев назад

    Extremely good. Highly informative video. Thank you Sunil and Silby.❤

  • @karthikaprasanth5481
    @karthikaprasanth5481 10 месяцев назад +1

    SBI,icic,hdfcഇതിൽ ഏത്ബ്രോക്ക്കർ അന്നു നല്ലത് എന്നു പറഞ്ഞു തരുമോ

  • @JayaPrakash-kl9nm
    @JayaPrakash-kl9nm 10 месяцев назад

    Informative video and thanks for it but you could also add some more points about the exact areas where one should be careful while checking the CN and Ledger in order to know the discrepancies.

  • @Shafad786
    @Shafad786 3 месяца назад

    option trading groww yil cheithoode

  • @sreesha051
    @sreesha051 10 месяцев назад

    Pls make a video on how to read and understand a contract note.

  • @pranavp592
    @pranavp592 10 месяцев назад

    Very good presentation❤

  • @thvloge6980
    @thvloge6980 10 месяцев назад

    I will using jify.. Good service but charge huge..

  • @haridas2962
    @haridas2962 9 месяцев назад

    Very good& usefull vedio

  • @lijeshksiddarth8021
    @lijeshksiddarth8021 10 месяцев назад

    Good topics thanku

  • @sudheeshkadathoor5645
    @sudheeshkadathoor5645 10 месяцев назад

    Good subject 👍👍

  • @fasalurahaman3291
    @fasalurahaman3291 10 месяцев назад

    Very useful explanation 🌹🌹

  • @ajuaniyan1861
    @ajuaniyan1861 10 месяцев назад

    Please do a video on tax filing in stock market.on short term and long term

  • @georget44
    @georget44 10 месяцев назад

    How about standard bank brokers, like sbi securities or Axis securities??

  • @jestinpallickan4923
    @jestinpallickan4923 10 месяцев назад

    Thank you

  • @josevarghese6881
    @josevarghese6881 10 месяцев назад

    Vauld aap കുറിച്ച് ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യുമോ

  • @sadathtp604
    @sadathtp604 10 месяцев назад +1

    വളരെ നല്ല പല information ഉം കിട്ടി ഇനിയും ഇത് പോലെ ഉള്ള പ്രോഗ്രാം ഉണ്ടാവും എന്ന് വിചാരിക്കുന്നു...

  • @sarathnithya2389
    @sarathnithya2389 10 месяцев назад

    കുറച്ചു ദിവസം മുന്നേ ആലിസ് വൺ ഞാൻ ട്രേഡ് ചെയ്യുന്നില്ല പക്ഷേ 40 രൂപ പ്ലസിൽ ഉണ്ടായിരുന്നത് വെറും ₹40 അത് 50 ₹മൈനസിലേക്ക് പോയി ഞാൻ കസ്റ്റമർ കെയർ വിളിച്ചു അവർ പറഞ്ഞത് നിങ്ങൾ മുന്നേ ചെയ്ത ട്രേഡ് പൈസ മിസ്റ്റേക്ക് പറ്റിട്ട് ആണ് വന്നതെന്ന് അപ്പോൾ ഞാൻ പറഞ്ഞു ഇതിനു മുന്നേ കസ്റ്റമർ കെയർ വിളിച്ചു അത് റെഡിയാക്കി പിന്നെയും മൈനസ് ആണ് വരുന്നത് അപ്പോൾ വിളിക്കാം എന്ന് പറഞ്ഞു ഇതുവരെ വിളിച്ചില്ല

    • @sarathnithya2389
      @sarathnithya2389 10 месяцев назад

      ഞാൻ ചോദിച്ചു കമ്പനിക്ക് വേറെ ചാർജ് എന്തെങ്കിലും എടുക്കുന്നുണ്ടോ എന്ന് ഇല്ല എന്ന് പറഞ്ഞു

  • @Joy.Yog24
    @Joy.Yog24 10 месяцев назад

    How is Geojith platform.. How abt their mutual fund?

  • @sadanandan2785
    @sadanandan2785 10 месяцев назад

    Good information

  • @babysaroja561
    @babysaroja561 5 месяцев назад

    I am a beginner in this field.Opening 2 demat a/cs of 2 different apps using the same bank a/c is possible ?Whether it is safe or not?Seperate bank A/c is comfortable in this case? Pls answer

  • @actorpramodmani
    @actorpramodmani 10 месяцев назад

    Valuable information ❤

  • @menonappoos
    @menonappoos 6 месяцев назад

    zerodha Cochin ഓഫീസിൽ എപ്പോൾ വിളിച്ചാലും മറുപടി കിട്ടാറുണ്ട് ബാംഗ്ലൂർ off ലും phone എടുക്കാറുണ്ട്

  • @MKviews8585
    @MKviews8585 10 месяцев назад

    THANKS GOOD VIDEO

  • @sebastianpalackal4322
    @sebastianpalackal4322 10 месяцев назад

    5paisa geojit നെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ

  • @binu.kbinubalan5722
    @binu.kbinubalan5722 10 месяцев назад

    Kotak neo super 👌no brokerage no hidden charges

  • @asokkumar4992
    @asokkumar4992 10 месяцев назад +3

    ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറി തടസ്സപ്പെടുത്തല്ലേ, സിൽബി വിഷയം തന്നെ പലപ്പോഴും മാറ്റിക്കളയുന്നു.

    • @sam109899
      @sam109899 10 месяцев назад

      Kodak egane undu

  • @fasilct
    @fasilct 10 месяцев назад

    Kotak Neo good or bad

  • @rakeshka6197
    @rakeshka6197 10 месяцев назад

    Icici direct safe aano..njan athanu use cheyunathu

  • @radhakrishnan8403
    @radhakrishnan8403 10 месяцев назад +1

    How can we withdraw fund from first stock acct

    • @tradetalkssunil
      @tradetalkssunil  10 месяцев назад

      Funds- withdrawn- back office il fund - submit amount

  • @kumarp200
    @kumarp200 9 месяцев назад

    Paranjathu Sathyam....

  • @anithakabeer1460
    @anithakabeer1460 10 месяцев назад +1

    Groww യിൽ last month technical problem വന്നിട്ട് order modify ചെയ്യാതെ full loss😢

    • @tradetalkssunil
      @tradetalkssunil  10 месяцев назад

      Recent ayi edakku varundu

    • @tobecontinued3844
      @tobecontinued3844 10 месяцев назад +1

      ​@@tradetalkssunilgroww il mikkavarum option chain open cheith veikumpol some times ath stuck aakarund..... Athum poranjit transaction charge kooduthalanu. 😔

  • @Thaniphymath
    @Thaniphymath 10 месяцев назад

    full time service brokers nte egs parayaamo?

  • @NithinCM-cl8ql
    @NithinCM-cl8ql 9 месяцев назад

    IND MONEY APP നെ കുറിച് വീഡിയോ ചെയ്യണം പ്ലീസ്

  • @ayimamenvlog
    @ayimamenvlog 10 месяцев назад

    Ind money engane undu

  • @sivanpillai1559
    @sivanpillai1559 10 месяцев назад

    Coindcx എന്ന crypto currency broker refund തരുന്നില്ല.

  • @Civilised.Monkey
    @Civilised.Monkey 10 месяцев назад

    Trade chyyan ariyelelum Contract Note Nookkiiriikkum
    Nookkiiriikkum

  • @syamkumar3535
    @syamkumar3535 10 месяцев назад

    Course padikkan entha cheyyendathaaa

  • @nishant18101980
    @nishant18101980 10 месяцев назад

    Instead of keeping money in broker account there should be an option to pledge fixed deposit and trade

    • @SACHIN7-
      @SACHIN7- 10 месяцев назад

      Currently broker or Exchange not accepting fd from retailer as collateral. May be after few months they will implement asba . We can keep money in our bank account

  • @sebastianarrackal8953
    @sebastianarrackal8953 10 месяцев назад

    Hdfc, icici,, more detailed tharumo

  • @thvloge6980
    @thvloge6980 10 месяцев назад

    About the profit booking.. Topic

  • @radhakrishnan8403
    @radhakrishnan8403 10 месяцев назад

    How can one with draw the fund amount now we added to firststock for trial

  • @siyad_s553
    @siyad_s553 10 месяцев назад

    5paisa Capital Broker ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ???? എന്താണ് അഭിപ്രായം???

  • @davis482
    @davis482 10 месяцев назад

    Kotak securities enganund trust cheyan patumo pls do reply

  • @johnsonpantony6449
    @johnsonpantony6449 10 месяцев назад

    what about Nuvama?

  • @Ilovemyllife
    @Ilovemyllife 10 месяцев назад

    How is upstox?

  • @tssalil
    @tssalil 10 месяцев назад +1

    Angel നെ കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ല

  • @noufu291
    @noufu291 10 месяцев назад

    Firstock il എനിക്ക് പ്രോബ്ലം ഉണ്ടായിട്ടുണ്ട്

  • @rashidk4171
    @rashidk4171 10 месяцев назад

    Groww is very easy for use ❤

  • @gopalakrishnanm8305
    @gopalakrishnanm8305 10 месяцев назад

    Karvy belongs to P. Chidambaram's son Karthy, I don't think so. Please clarify.

    • @tradetalkssunil
      @tradetalkssunil  10 месяцев назад

      Thanks for information I think my mistake

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti 7 месяцев назад

      even doesn't belongs to karvy scam , he is a big scammer ...😂 2g spectrum case ,aircel

  • @LathaKumari-c9l
    @LathaKumari-c9l Месяц назад

    Upstox broker നമ്പർ തരാമോ?

  • @Alan_Nifty
    @Alan_Nifty 10 месяцев назад

    Sir , kotak security multiple times fund missing happening .

  • @tssalil
    @tssalil 10 месяцев назад +3

    Angel നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.. ഞാൻ angel ആണ് യൂസ് ചെയ്യുന്നത്

  • @SANATH8312
    @SANATH8312 10 месяцев назад +3

    First stock supran samadhichu pore😂😂

  • @Thaniphymath
    @Thaniphymath 10 месяцев назад

    motilal oswal, share khan nte okke nalla app aano?

  • @yadusaji5493
    @yadusaji5493 10 месяцев назад +1

    fake brakout and insututional trading

  • @hassanaji2074
    @hassanaji2074 7 месяцев назад

    Bro ഒരു സെബി രജിസ്റ്റർഡ് ഫിനാൻഷ്യൽ സർവീസ് ടിപ്സ് എടുത്തു ഫസ്റ്റ് ഡേ തന്നെ അക്കൗണ്ട് വാഷ് ഔട്ട്‌ ആയി ഞാൻ ട്രെഡിൽ നിന്ന് എക്സിറ് ആകാൻ പല തവണ ശ്രമിച്ചു അവർ ഹോൾഡ് ചെയ്യ് എന്ന് പറഞ്ഞു ഹോൾഡ് ചെയ്യിച്ചു അക്കൗണ്ട് 0ആയി. 5000 rs സർവീസ് ചാർജ് പറഞ്ഞു 2000 കൊടുത്തു. ബാക്കി ലാഭം ആക്കി ത്താ ബാക്കി അപ്പോൾ തരാമെന്ന് പറഞ്ഞു. പിന്നെ എന്റെ അക്കൗണ്ടിൽ പൈസ ഇല്ലാതായി. റീസെന്റലി ഞാൻ അവരോടു പറഞ്ഞു സെബിയിൽ പരാതി നൽകും നിങ്ങളുടെ വോയിസ്‌ ചാറ്റ് ഉൾപ്പെടെ വെച്ച് സോഷ്യൽ മീഡിയയിൽ കൊടുക്കും എന്ന്. അവർ ട്രേഡ് തരാം എന്ന് പറഞ്ഞു നിർത്തിയിരിക്കുകയാണ്. ഇതിൽ നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.

  • @pbt1728
    @pbt1728 10 месяцев назад

    Stop loss Vachal algo traders stop loss hit cheyippikumo . Stop loss manasil vachu square off cheyunnath budhiyano ?

  • @premancc-p4x
    @premancc-p4x 7 месяцев назад

    എങ്ങനെ യാണ് കോൺട്രാക്റ്റ് നോട്ട് വായിക്കേണ്ടത് ?മനസ്സിലാക്കേണ്ടത്

    • @tradetalkssunil
      @tradetalkssunil  7 месяцев назад

      Just search in RUclips Othiri videos available anu

  • @thvloge6980
    @thvloge6980 10 месяцев назад

    My. Investment thre account.. But i will trading jiffy... Choice Broking goods service

  • @jayarajanpookatiri7698
    @jayarajanpookatiri7698 10 месяцев назад

    What about bank brokers like ICICI

  • @harivaram
    @harivaram 10 месяцев назад

    Contact note എങ്ങനെ ചെക്ക് ചെയ്യാം എന്ന് ഒന്ന് ചർച്ച ചെയ്യാമോ?

  • @muralisopanam7837
    @muralisopanam7837 10 месяцев назад

    if possible prepare a questionair how become a successful trader, in stock market, maybe useful to the traders, for avoiding the overtrade or emotional trade. it's a suggestion only, otherwise no issue😂

  • @vipine12345
    @vipine12345 4 месяца назад

    15.09.2024❤

  • @akbarsyedmohammed
    @akbarsyedmohammed 10 месяцев назад

    സർ . മാർക്കറ്റിലെ ഒരു ദിവസത്തെ ട്രാൻസ് ക്ഷൻ എത്ര കോടിയാണ്

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti 7 месяцев назад

    groww , upstock charges edukundallo 20 +tax

  • @bissykv7120
    @bissykv7120 10 месяцев назад

    Aviator എന്നാ game നെക്കുറിച്ചു എന്താണ് പറയാൻ ullathu😁. അതൊരു prediction ആണോ

  • @thvloge6980
    @thvloge6980 10 месяцев назад

    3.15anu

  • @SajikumarpdSanjai
    @SajikumarpdSanjai 10 месяцев назад +1

    കേട്ടിട്ട് പേടി ആകുന്നു... എന്തെങ്കിലും ജോലി ചെയ്ത് കുറച്ചു പൈസ ഉണ്ടാക്കി ട്രേഡ് തുടങ്ങാം എന്നാണ് കരുതിയത്....
    10000രൂപ പോലും വലിയ തുക ആണെനിക്ക്... പറ്റിച്ചാൽ പിടിച്ചു നിൽക്കാൻ പറ്റില്ല..... പാവപ്പെട്ടവർക്കൊന്നും പറ്റിയ പണി അല്ലിത്....
    നല്ല കൈക്കാശ് ഉള്ളവർക്കേ പറ്റൂ.. എന്തായാലും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...❤
    എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു 😢
    രണ്ട് നില വീട്...
    2ഏക്കർ പുരയിടം....
    2കാർ..
    2ഭാര്യമാർ...
    എല്ലാം മലർപൊടിക്കാരന്റെ സ്വപ്നം പോലെ ആയി...
    എന്തായാലും പഠിക്കാൻ തുടങ്ങി... ഇനി കുറച്ചു കൂടെ പഠനത്തിൽ മുന്നോട്ട് പോകാം....
    നന്ദി..

  • @mubaswir0705
    @mubaswir0705 10 месяцев назад

    Good vidio

  • @bindyasubin1782
    @bindyasubin1782 10 месяцев назад

    Firstock il edukkatha trade kanikkunnu, entha cheyyendath

  • @joyvijini
    @joyvijini 10 месяцев назад

    Angel one ൽ ഞാൻ അറിയാതെ ഒരു ട്രയ്ഡ് നടന്നു . എങ്ങനെ ആയിരിക്കും ബ്രോക്കർ എൻ്റെ അക്കൗണ്ടിൽ ചെയ്തത്

  • @asokanp3166
    @asokanp3166 10 месяцев назад

    Sir flattrade

  • @shajahanyours
    @shajahanyours 10 месяцев назад

    Class is very nice
    Beauty is very nice

  • @Thaniphymath
    @Thaniphymath 10 месяцев назад

    ഈ ട്രേഡിംഗ് എങ്ങനെ പഠിക്കും, ഫ്രീ ആയിട്ട് a to z കാര്യങ്ങ, sharique shamsudhee മതിയോ?
    anyone please reply?

    • @hotcake_trader
      @hotcake_trader 10 месяцев назад

      Nothing is free bro first nallaa oru mentor na kandupidikanammm , aavrda koode 1 month trade chiythu profitable aayal fees koduth padiku, fake p&l il vishosikaruth

    • @Thaniphymath
      @Thaniphymath 10 месяцев назад

      @@hotcake_trader നല്ലൊരു mentor ne suggest ചെയ്യൂ

    • @SANATH8312
      @SANATH8312 10 месяцев назад +2

      @@Thaniphymath swayam padikkavunathe olu bro. Elam RUclips available ann

  • @maseasyphysics5891
    @maseasyphysics5891 10 месяцев назад

    Upstox ചിലവർക്ക് ഡെലിവറി charge ഫ്രീ ആണ്, എന്നാൽ ചിലർക്ക് ഡെലിവറി +transactin, tax ഒക്കെ ഉണ്ട്. ഒന്ന് പറയാമോ

    • @tradetalkssunil
      @tradetalkssunil  10 месяцев назад

      Delivery Al brokers are free now

    • @maseasyphysics5891
      @maseasyphysics5891 10 месяцев назад

      എനിക്ക് 20+tax വരുന്നുണ്ട് eqty buy എടുക്കുമ്പോൾ
      Eqty sell also 20+tax

    • @avzaheer
      @avzaheer 7 месяцев назад +1

      Puthiya accountin Delivery charge edukunund...IPO Allotment kittiyaal adakkam Buy side enn parann Rs. 20 eduttirunnu....
      Puthiya Upstox account open cheythavarude adutt ninnnaan ith pole edukunnath​@@maseasyphysics5891

  • @bissykv7120
    @bissykv7120 10 месяцев назад

    Dp charge എല്ലാ മാസവും പിടിക്കുന്നുണ്ടല്ലോ. Zerodha ഇൽ അതും ഇല്ലേ

  • @akhil5143
    @akhil5143 9 месяцев назад

    Angel
    Maranooo nigal

  • @Rameshkumar-ss7hi
    @Rameshkumar-ss7hi 10 месяцев назад

    Share value enganeyokeyanu koodunnath.types

  • @kothukuthiri
    @kothukuthiri 10 месяцев назад

    I have a doubt
    Intraday yil real business um stock thammil more poleyano labavum nashtavum undakunnath same day

  • @jamesmani8421
    @jamesmani8421 10 месяцев назад

    Is your holding safe if the Broker go bust???

  • @shecan6607
    @shecan6607 10 месяцев назад +1

    🎉🎉🎉🎉

  • @yedhuprakash6098
    @yedhuprakash6098 10 месяцев назад +2

    sebi is the king🔥

  • @sreesha.
    @sreesha. 10 месяцев назад

    Geojit nallathano ?

  • @sharafu3
    @sharafu3 3 месяца назад

    Grow udayippa

  • @StrongSiggnals
    @StrongSiggnals 10 месяцев назад

    ❤❤❤❤❤

  • @MSArtCafe
    @MSArtCafe 8 месяцев назад

    സെറോദയെ മാത്രം, വീഡിയോയുടെ ആദി മധ്യത്തിൽ, പഴി പറഞ്ഞത് ശരിയല്ല..
    മര്യാദയുമല്ല..
    അതിനേക്കാളും കഷ്ടമാണ് --- '' മാലാഖ ഒന്ന് ''..അഥവാ ഏഞ്ചൽ ഒൺ..

    വെറുതെ പറയുന്നതല്ല..
    എനിക്ക് രണ്ടിലും അക്കൗണ്ട് ഉണ്ട്..
    കോടീശ്വരി ഒന്നുമല്ലെങ്കിലും ലക്ഷങ്ങളുടെ നിക്ഷേപവുമുണ്ട്..
    ഭേദപ്പെട്ട സേവനം സെറോദ തന്നെയാണ്..
    തെളിവുകൾ പക്കലുണ്ട്..
    ഇവിടെ ഉന്നയിക്കുന്ന കാര്യം...
    നിങ്ങള് ആദി മധ്യത്തിൽ മൊത്തം സെറോദയെ പേരെടുത്ത് പരാമർശിക്കുന്നു..
    ബാക്കിയുള്ളവയെ കുറിച്ച് മിണ്ടുന്നുമില്ല..
    അത് മര്യാദയല്ല.. എത്തിക്സിന് നിരക്കുന്നതുമല്ല..

    • @tradetalkssunil
      @tradetalkssunil  8 месяцев назад

      I have zerodha check my description link is zerodha . Zerodha bf anu alla paranjathu

    • @MSArtCafe
      @MSArtCafe 8 месяцев назад

      @@tradetalkssunil I don't know whether you have that account or not. To know about that I am not prepared to check your description too. My comment was that you were repeatedly passing comments against the broker Zerodha and keeping mum and mute about other brokers except once or twice