ഞങ്ങളെ സന്തോഷം അവർ തകർത്തു

Поделиться
HTML-код
  • Опубликовано: 18 окт 2024
  • എത്ര സന്തോഷത്തോടെ ആയിരുന്നു ഞങൾ വീഡിയോ ചെയ്തിരുന്നത് ചിലരുടെ പ്രവര്‍ത്തി കാരണം ഞങ്ങടെ സന്തോഷം പോയി 😞

Комментарии • 415

  • @jamalwayanad1739
    @jamalwayanad1739 Год назад +29

    എന്തിനാ വിഷമം മിന്നു.. പറയുന്നവർ പറഞ്ഞോട്ടെ... നിങ്ങൾ രണ്ടു പേരും ഒരുപോലെ സന്തോഷത്തോടെ ചെയ്യുന്ന വീഡിയോ കാണാനാണ് ഞങ്ങൾക്കിഷ്ട്ടം... അത് കാണാൻ ഒത്തിരി പേരുണ്ട് മിന്നു അത്പോരെ... 😊

  • @risvanajafer3002
    @risvanajafer3002 Год назад +34

    എനിക്കും പടച്ച റബ്ബ് ഒരു അസുഖം തന്നിട്ടുണ്ട് എനിക്ക് നടക്കാൻ കഴിയില്ല നമുക്ക് തരുന്നത് പടച്ച റബ്ബാണ് അത് അവൻ വിചാരിച്ചാൽ എത്രയും പെട്ടെന്ന് റാഹത്താക്കി തരും എന്തായാലും പടച്ചവൻ നമ്മുടെ കൂടെയുണ്ട് ഒരിക്കലും വിഷമിക്കരുത് എത്രയും പെട്ടെന്ന് നമ്മളുടെ അസുഖങ്ങളെല്ലാം പടച്ച റബ്ബ് പരിപൂർണ്ണ ഷിഫാ നൽകി അനുഗ്രഹിക്കട്ടെ പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @muhammadrafikk9158
    @muhammadrafikk9158 Год назад +63

    പാവങ്ങൾ
    അവരെ വേദനിപ്പിക്കല്ലേ😢
    അവരെ വേദനിപ്പിച്ചാൽ അത് നമുക്ക് തിരിച്ചടിക്കും

    • @Jasna85
      @Jasna85 Год назад +3

      Sathym

    • @rajeenamoideen4257
      @rajeenamoideen4257 Год назад +1

      Sathym

    • @yahiyayahiya1428
      @yahiyayahiya1428 Год назад +1

      😢😢

    • @abdulvahid4392
      @abdulvahid4392 Год назад

      ഇന്ന് മിന്നു നാളെ ഈ പറയിന്ന ആൾ വിഷമം ഉണ്ടാ ഗരുത് അല്ലാ ഹു കൂടെ ഉണ്ട് യന്ന് ഓർ ക്കു ക

    • @noushad350
      @noushad350 Год назад

      Sathyam

  • @ashrafkajinas6085
    @ashrafkajinas6085 Год назад +6

    സമൂഹം അങ്ങനെയാണ് കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ഒരു വിഭാഗം ഉണ്ടാവും നാളെ അവർക്ക് യെന്ത് സംഭവിക്കും എന്ന് അവർക്ക് അറിയില്ല അല്ലാഹു നിങ്ങളുടെ കൂടെ യുണ്ട് ഒപ്പം ധാരാളം നല്ല മനുഷ്യരും ധൈര്യമായി ഇരിക്കൂ 👍🏻

  • @sulaimanparakal7041
    @sulaimanparakal7041 Год назад +14

    ചിലപ്പോൾ കേട്ടിട്ടുണ്ടാകും എന്ന സന്തോഷം കൊണ്ട് ചോദിച്ചതാ ഇരിക്കും മിന്നു വിഷമിക്കണ്ട ഹംസയാണ് രണ്ട് കണ്ണിനെ കാളും ശക്തിയുള്ള കണ്ണ്

  • @NeenaNeenu-r1q
    @NeenaNeenu-r1q Год назад +34

    ഒരിക്കലും minnutha ടെൻഷൻ അടിക്കരുത് പറയുന്നവർ parayatte നിങ്ങളെ ഒരുപാട് ഇഷ്ടം aanu ❤❤❤❤❤😘😘😘😘

  • @muhammad7215
    @muhammad7215 Год назад +13

    സാരല്ല്യ മോളെ.. നിന്നെ കണ്ടാൽ കാഴ്ച്ച ഇല്ല എന്ന് തോന്നില്ല... അപ്പൊ അറിയാത്തവർ ചോദിക്കുന്ന ദവും.. നിനക്ക് അല്ലാഹ് തന്ന ഏറ്റവും വലിയ ഭാഗ്യം ആണ് നിന്റെ ഹസ്ബന്റ് 👍വിഷമിക്കണ്ട

  • @sreejuskitchen
    @sreejuskitchen Год назад +1

    നിങ്ങൾ ഇങ്ങനെ തൊട്ടാവാടി ആകല്ലെ, ആരും എന്തും പറഞ്ഞോട്ടെ, അതൊന്നും മൈൻഡ് ചെയ്യണ്ട, ചിലപ്പോൾ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാത്തവർ ആയിരിക്കും അങ്ങനെ ചോദിക്കുന്നത്, അപ്പോൽ അവർ കരുതുന്നു ഉണ്ടാകും മിന്നുന് കാഴ്ച കിട്ടി എന്ന്, അത് കൊണ്ട് അതൊന്നും കാര്യമാക്കേണ്ട, അത്തരം കമൻ്റ് മിന്നുന് വായിച്ചു കൊടുക്കത്തിരുന്നാൽ മതിയല്ലോ, നിങ്ങളുടെ സംസാരം ചിരികളികൾ എല്ലാം കാണാനായി കത്തിരുക്കുന്നവരണ് ഞങ്ങൾ ഒക്കെ, അത് കൊണ്ട് ഹാപ്പി ആയി മുന്നോട്ട് പോകുക

  • @shahala8349
    @shahala8349 Год назад +4

    സങ്കടപെടേണ്ടട്ടോ minnutha. പടച്ചോൻ കൂടെയുണ്ട്.....

  • @majlismedia2959
    @majlismedia2959 Год назад +21

    കണ്ണ് ഇല്ലാത്തവർക്ക് കണ്ണിൻറെ വില manasilakukayullu ok അത് പറയുനവർ പറയട്ടെ allha അല്ലാഹു

  • @finufinu249
    @finufinu249 Год назад +3

    ഇങ്ങൾ മിന്നുനെ സ്നേഹത്തോടെ സംരക്ഷിക്കുന്നത് കൊണ്ടുള്ള അസൂയയാവും

  • @fidhafathima479
    @fidhafathima479 Год назад +11

    എന്റെ കല്യാണം കഴിഞ്ഞിട്ട് 13 വർഷം ആയി എനിക്ക് കുട്ടികളില്ല എന്നെക്കാളും വെഷമം നാട്ടുകാർക്കാണ് അവർക്കു അങ്ങനെ ചോദിക്കുമ്പോൾ ഒരുമനസുഗം ഞാൻ മൈൻഡ് ചെയ്യാറില്ല മിന്നു അതൊന്നും മൈൻഡ് ചെയ്യണ്ട അവരെ വിവരക്കേടാണ് ഇങ്ങനത്തെ ചോത്യം chothikunnath

    • @shoukathali3067
      @shoukathali3067 Год назад +1

      എനിക്കും ഞാൻ നാട്ടിലേക്കു വരാറില്ല എന്റെ വീട് ഇതുവരെ ഞാൻ കണ്ടിട്ടില്ല എനിക്ക് ഇഷ്ട്ടം ഇല്ല നാട്ടിൽ വരാൻ ഈ ചോത്യം കൊണ്ട് മാത്രം എന്റെ ഫാമിലി ഇവിടെ വന്നു എന്നെ കണ്ടിട്ട് പോയി ഇന്ഷാ സതോഷത്തിൽ onn പോകണം 🤲

  • @fathimathsafreena675
    @fathimathsafreena675 Год назад +14

    തളരരുത് രണ്ടു പേരും പറയുന്നവർ പറയട്ടെ നിങ്ങൾ ഉഷാറായിട്ട് നിക്ക് നിങ്ങളുടെ ഹാപ്പിനെസ്സ് കാണാനാണ് ഞങ്ങള്ക്ക് ഇഷ്ടം

  • @naseebavt6381
    @naseebavt6381 Год назад +7

    മിന്നു വിഷമിക്കരുത് നിനക്ക് കാഴ്ച്ച ഇല്ലെങ്കിലും എല്ലാ ജോലി ചെയ്യാനും കഴിയുന്നുണ്ടല്ലോ അൽഹംദുലില്ലാഹ് ♥️പറയുന്നവർ പറയട്ടെ അത് കാര്യം ആക്കണ്ട അവർക്ക് വിവരം ഇല്ല എന്ന് വിചാരിച്ചാൽ മതി നീ സംങ്കടപ്പെടരുത് ട്ടോ happy ആയിരിക്കുക ❤❤❤

  • @jalajanair6352
    @jalajanair6352 Год назад +9

    മിന്നു വിഷമിക്കേണ്ട പറയുന്നവർ പറയട്ടെ ഇത്രയധികം സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടല്ലോ മിന്നുവിന് ചേച്ചിയുടെ പ്രാർഥന എപ്പോഴും എൻെറ അനിയത്തികുട്ടിയ്ക് ഉണ്ട് ട്ടോ

  • @choopperrizavlog1648
    @choopperrizavlog1648 Год назад +2

    എനിക്ക് നിങ്ങളെ രണ്ട് പേരെയും നന്നായി അറിയാം നല്ലൊരു family ആണ് പറയുന്നവർ പറയട്ടെ അവര് കുരച്ചു കൊണ്ടേയിരിക്കും മിന്നു ഒരിക്കലും തളരില്ല ഹംസ അത്രയും സപ്പോർട്ട് ആണ് ❤️❤️❤️❤️ പെരുത്ത് ഇഷ്ട്ടപെട്ട രണ്ട് പേർ നമ്മൾ അൻഷിഫിന്റെ കുടിയിരിക്കലിന് കണ്ടപ്പോൾ എന്തൊരു നല്ല മനസിന് ഉടമയാണെന്ന് പലർക്കും തിരിച്ചറിഞ്ഞിട്ടുണ്ട് മിന്നു ഇനിയും ഇതിലും കൂടുതൽ പാവറിൽ വരും 👍👍👍👍👍❤️❤️❤️❤️❤️❤️

  • @haseenahashim965
    @haseenahashim965 Год назад +1

    ചിലർക്ക് ചിലരെ വേദനിപ്പിച്ചു തളർത്താൻ വലിയ ishutta നീ സങ്കടപെടേണ്ട mole സ്വന്തം അനുഭവം വന്നാലേ അറിയൂ

  • @mohmammadafeef6121
    @mohmammadafeef6121 Год назад +58

    മിന്നു ഒരിക്കലും വിഷമിക്കരുത് അള്ളഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും മാണ് അള്ള എല്ലാം റാഹത്താകി തരട്ടെ ഒരിക്കലും വിശമിക്കരുത്

  • @shahidahameed2953
    @shahidahameed2953 Месяц назад +1

    Minnu vishamikkandda. Allahu kaycha etharyum pettann nalkatte Aameen ya rabbal aalameen

  • @shareefrp9549
    @shareefrp9549 Год назад +10

    അതൊന്നും കാര്യം ആക്കേണ്ട. നിങ്ങൾ ഇത്‌ പോലെ മുന്നോട്ട് പോവുക. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കു ഉണ്ടാവട്ടെ. ആമീൻ യാറമ്പിൽ ആലമീൻ.

  • @muhammedmanasir7547
    @muhammedmanasir7547 Год назад +1

    അസ്സലാമു അലൈക്കും❤️ മിന്നു അവളെ എന്തിനാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ആരെയും നമ്മൾ കുറ്റം പറയാൻ പാടില്ല നിങ്ങൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ നിങ്ങളെ പറഞ്ഞാൽ നിങ്ങൾക്ക് പറ്റുമോ എനിക്ക് ഇവരുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് അങ്ങനെ നമ്മൾ ഒരാളെ പെടുത്താൻ പാടില്ല എന്റെ കാക്കയും എന്റെ ഇത്താത്തയും ആയിട്ടാണ് ഞാൻ ഇവരെ കാണുന്നത് അൽഹംദുലില്ലാ അതു മുന്നോട്ടു പോകട്ടെ ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ അങ്ങനെതന്നെ ഞാൻ അവരെ കാണുകയുള്ളൂ ഇൻഷാ അള്ളാ ഉൾപ്പെടുത്തും പറയുന്നവർ അവിടെ പറഞ്ഞോട്ടെ മിന്നു അത് നീ സീരിയസ് ആക്കണ്ട🥰🥰🥰 നിങ്ങൾക്ക് ഞങ്ങളൊക്കെയുണ്ട്

  • @ayisharahaman812
    @ayisharahaman812 Год назад +1

    അൽഹംദുലില്ലാഹ് എന്ന് പറ മോളെ അത്രയും ദോഷം ഒഴിവായല്ലോ ദുനിയാവ് മാത്രം അല്ല നമ്മുടെ ലോകം

  • @seenathjabbar4102
    @seenathjabbar4102 Год назад +3

    Haii assalamualikum ഈ ലോകം ഇങ്ങനെയാണ് സന്തോഷം എവിടെ ഉണ്ടോ അവിടെ ഒരു ദുഖത്തിന്റെ വഴിയുണ്ട് അതുനമ്മൾ നോക്കണ്ട അത് അതിന്റെവഴിക്കുവിട്ടേക് അതാണ് നമുക്കുനല്ലത് എന്നാലേനമുക്കു സന്തോസമുണ്ടാകു

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +3

    ഈ പറയുന്നവർ എല്ലാം തികഞ്ഞ് വന്നവർ ആണോ..? മറ്റുള്ളവരെ പച്ച മാംസം കൊത്തിവലിച്ചിച്ചിട്ട് എന്ത് നേടാൻ ആണ്..? ടെൻഷൻ ആവേണ്ടട്ടോ സിസ്...2പേരും ഞങ്ങളെ ഫാമിലി യിലെ ഒരു അംഗത്തെ പോലെ യാണ്..❤❤.

  • @ayshaaa_7109
    @ayshaaa_7109 Год назад +3

    കാഴ്ച യുള്ളവർ ചെയ്യുന്നത് പോലെ യാണ് മിന്നൂ ഓരോ കാര്യങ്ങൾ ചെയ്യുന്നത് അതു കൊണ്ടാവും മിന്നോ അവർ ചോദിക്കുന്നത്

  • @yoosafkoottakkani9814
    @yoosafkoottakkani9814 Год назад +27

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ ❤

  • @RahimRahim-yy7cg
    @RahimRahim-yy7cg Год назад +2

    നിങ്ങൾ മുന്നേറുകാ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🌹🌷🌹🌷💐💐

  • @shibilishibili
    @shibilishibili Год назад +26

    ആരാ മിന്നു എല്ലാം തികഞ്ഞവർ ഒന്നുകൊണ്ടു വിഷമിക്കണ്ട ഞങൾ കൂടെ ഉണ്ട് സഹോദരങ്ങളെ

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 Год назад +4

    എന്തിനാ വിഷമിക്കുനെ.. മിനു അള്ളാഹു എളുപ്പം കാഴ്ച്ച തന്ന് അനുഗ്രഹിക്കട്ടെ

  • @talkwithnumi6168
    @talkwithnumi6168 Год назад +42

    അത്തരം കമന്റ്‌ മിന്നു കേൾക്കേ വായിക്കണ്ട ഹംസക്ക... പാവം ഓളെ വിഷമിപ്പിക്കണ്ട.. പറയുന്നവർ വിവരദോശികളായിട്ട... ഇങ്ങള് ഇങ്ങനെ അടിച്ചു പൊളിച്ചു ചിരിച്ചു കാണുന്നതാ ഞമ്മക്കോക്ക ഇഷ്ട്ടം.. 😍..

  • @abduk991
    @abduk991 Год назад +9

    നമ്മൾ സന്ദോഷത്തോടെ നടക്കുന്നത് അസൂയ ആണ് അത് ഒന്നും വിഷയം ആക്കണ്ട എന്റെ അമ്മായിയുടെ അമ്മായിക്ക് കണ്ണ് കാണൂല ഞങൾ അവിടെ പോയപ്പോൾ പറയാ എന്തു രസം ചുരിദാർ എന്ന് ഞാൻ ചോദിച്ചു അമ്മായിയോട് കണ്ണ് കാണാതെ യെങ്ങനെ രസം അറിയും masha allah അമ്മായി പറയാണ് അപ്പോ അങ്ങനെ തന്നെ ആണ് എന്ന് നമ്മുടെ റസൂൽ ശവശരീരഞ്ഞാളോട് സംസാരിച്ചപ്പോൾ സോഹാബികൾ ചോദിച്ചു നിങ്ങൾ അവരോട് ആണോ സംസാരി ക്കുന്നത് എന്ന് അപ്പോൾ റസൂൽ എന്താ പറഞ്ഞത് നിങ്ങൾ അവരെക്കാൾ കേൾക്കുന്നവരല്ല എന്ന് സാരമില്ല മിന്നു ഹംസക്ക പറയുന്നവർ മിന്നു വിനെക്കാൾ കൂടുതൽ കയിച്ച ഉള്ളവർ അല്ല 🤲🤲🤲

  • @rafidkh6354
    @rafidkh6354 Год назад +1

    നിങ്ങൾ കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ പോയി നോക്കിയിട്ടുണ്ടോ നല്ല ഹോസ്പിറ്റലാ എന്റെ മോനും കാഴ്ചയുടെ ബുന്ധിമുട്ടുണ്ട് ഓപ്പറേഷൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പൊ നല്ല മാറ്റമുണ്ട് കണ്ണട വെക്കുന്നുണ്ട് പിന്നെ ആളുകള് പറയുന്നതൊന്നും നോക്കണ്ട ഹാപ്പി ആയിട്ട് ഇരിക്ക ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും

  • @nihalmujeeb1846
    @nihalmujeeb1846 Год назад +4

    മിന്നുനല്ല കുട്ടിയാണ് നല്ല മറയിൽ മാത്രം ക്യാമറയുടെ മുമ്പിൽ വന്നു നിൽക്കുയനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @ramshinaramshi
    @ramshinaramshi Год назад +8

    ഞാനും കണ്ട്ക്ക് പല പ്രാവശ്യം ആ കമന്റ് പറയുന്നവർ പറയട്ടെ മിന്നു താത്ത അധോന്നും കാര്യാക്കണ്ട 😊😊😊😊😊

  • @hassanpa1119
    @hassanpa1119 Год назад +21

    ആ പറയുന്നവർക്ക് ബോധം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത് നിങ്ങൾ ക്ഷമിക്കുക

  • @shahalmuhammed3940
    @shahalmuhammed3940 Год назад +5

    പറയുന്നവർ പറയട്ടെ ഇക്കാ നി നിങ്ങൾവിഷമിക്കേണ്ട ഞങ്ങളെല്ലാവരും നിങ്ങളെ കൂടെയുണ്ട് അതിനും മേലെ റബ്ബ് എല്ലാം കാണുന്നുണ്ട്
    പറയുന്നവർ പറയട്ടെ 🤲🤲🤲🤲

  • @ibrahimbadusha7337
    @ibrahimbadusha7337 Год назад +3

    അത് പോട്ടെ ചെറുവിരൽ ഇല്ലാത്തവനെ മുട്ടുകയ് ഇല്ലാത്തവൻ പറയട്ടെ അവൻ അവന്റെ കാര്യം നോക്കട്ടെ

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +15

    അസ്സലാമു അലൈക്കും ആരാ ഇങ്ങളെ വിഷമിപ്പിച്ചത് സാരമില്ല ചില ദുഷ്ടൻ മാർ അങ്ങനെ ആണ് നിങ്ങൾ സങ്കടപ്പെടരുത് നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട് ഒരു പാട് സ്നേഹം പ്രാർത്ഥന 🤲🤲🤲മുത്തു മണീസ് 🥰🥰🥰

  • @haseena6999
    @haseena6999 Год назад +2

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ നമ്മളുണ്ട് കൂടെ ഇങ്ങനെ മിന്നൂനെ കാണാൻ കയൂല ഉഷാർ ആവണം മിന്നൂ

  • @basheerm1539
    @basheerm1539 Год назад +5

    മിന്നുനീവിഷമിക്കേണ്ട അത് അല്ലാഹു തരുന്നതല്ലേ എനിക്കുമുണ്ടൊരു മോൻ ഒന്നിനും കഴിയില്ല നടക്കുകയും ഒന്നുമില്ല എല്ലാ സന്തോഷവും എല്ലാ സുഖവും അല്ലാഹു നമുക്ക് തരില്ല നീ വിഷമിക്കരുത്

  • @JameeKannur
    @JameeKannur Год назад +1

    ❤ munnu mole parayunnavar parayatte manushiyante vaayi moodi kettan kazhiyilla hamsu avarku okk കാഴ്ച്ച പോകാതിരിക്കാൻ പടച്ചതമ്പുരാൻ kaakatte ameen ameen yarabilaalameen ok ❤

  • @mariyamc1323
    @mariyamc1323 3 месяца назад

    നിങ്ങൾ പറയുന്നത് ശരിയാണ്
    അതു് കാര്യമാക്കണ്ട അതിനു വെഷമിക്കയും േവണ്ട ദുൻയാവിൽ
    ഇല്ലാത്തതു എല്ലാം അല്ലാഹു ആ ഖിറത്തിൽ സ്വർഗ്ഗത്തിൽ വെച്ചു
    കൊടുക്കും പറയുന്നവർക്ക് അതൊരു
    ഹോബിയാണ് അവർ മെലിഞ്ഞവരെ
    യും തടിച്ച വരേയും
    രോഗികക്കണ്ടാലും ഇതെന്തായതാ
    എന്ന് മുഖം നോക്കിപ്പറയും
    അത് കാര്യമാക്കണ്ട
    മക്കളില്ലാത്ത എനിക്ക് അത്
    നല്ല പോലെ അറിയാം
    റബ്ബാണ് നമ്മളെ ഇങ്ങനെ
    ചെയ്തതു് അവൻ കാരുണ്യവാനാണ്
    എന്ന് കരുതുക മിന്നൂ )

  • @heavenlyrosehelvinsiby
    @heavenlyrosehelvinsiby Год назад

    ഹാപ്പി ആയിട്ട് ഇരിക്ക് രണ്ടുപേരും എനിക്ക് നിങ്ങടെ വീഡിയോ എല്ലാം ഒത്തിരി ഇഷ്ടായി നിങ്ങടെ ഫോൺ നമ്പർ ഒന്നു തരുമോ പറയുന്നവർ പറയട്ടെ നിങ്ങടെ മനസ് നിങ്ങക്ക് മാത്രം സ്വന്തം അതിനെ മറികടക്കാൻ ആർക്കും പറ്റില്ല love you both somuch

  • @raheemathasni7625
    @raheemathasni7625 Год назад +8

    മറ്റുള്ളവർ എന്ത് പറഞ്ഞാലും മൈന്റ് ചെയ്യാതെ ഇരിക്കുക. നമ്മൾ നമ്മുടെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുക അതാണ് വേണ്ടത്. മറ്റുള്ളവർ bad comment പറഞ്ഞു കരുതി വിഷമിക്കാൻ പാടില്ല. അവരുടെ മുന്നിൽ ഇനിയും കൂറേ വീഡിയോസ് ഇട്ട് ജയിച്ചു കാണിക്കുക. ഇങ്ങളെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി ഇങ്ങള് വീഡിയോസ് ഇടുക.

  • @shamnavlog5721
    @shamnavlog5721 Год назад +43

    ആരാണ് മിന്നുവിനെ ഇങ്ങനെ വിഷമിപ്പിച്ചത് അവർക്ക് പടച്ചവൻ കൊടുക്കും മിന്നു എന്നും സന്തോഷം ആയിരിക്കണം അതാണ് ഞങ്ങൾക്ക് ഇഷ്ടം♥️♥️♥️♥️🥰🥰🥰q

  • @risvanajafer3002
    @risvanajafer3002 Год назад +3

    മിന്നു ഇത്ത ഒരിക്കലും ടെൻഷൻ ആവരുത് പടച്ച റബ്ബ് നമ്മുക്ക് നൽകിയത് നമ്മൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കണം അതിൽ തളരാൻ പാടില്ല നിങ്ങൾക്ക് അങ്ങനെയല്ലേ ഉള്ളൂ അതൊന്നും സാരമില്ല പടച്ച റബ്ബ് എത്രയും പെട്ടെന്ന് പൂർണ്ണ കാഴ്ച ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ നിങ്ങൾ എന്തിനാ ടെൻഷനാവുന്നത് നിങ്ങൾക്ക് നല്ലൊരു ഭർത്താവിനെ പടച്ച റബ്ബ് നൽകിയില്ലേ അൽഹംദുലില്ലാ രണ്ടുപേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞ ഒരുപാട് കാലം ജീവിക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @saleemck2830
    @saleemck2830 Год назад +2

    അവർ ചോദിക്കുന്നത് പോലെ പെട്ടന്ന് തെന്നെ allahu കഴിച്ച തെ രട്ടെ

  • @sabidamohamed142
    @sabidamohamed142 Год назад +2

    മിന്നൂന് വിഷമം വരുന്ന msg എന്തിനാ അവൾക്ക് വായിച്ചു കേൾപ്പിക്കുന്നത്. പറയുന്നവർ അവിടെ പറയട്ടെ, inshaallah പടച്ചവൻ അനുഗ്രഹിച്ചാൽ മിന്നൂന് കാഴ്ച്ച തിരിച്ചു കിട്ടും, നമ്മളൊക്കെ പ്രാർത്ഥിക്കുന്നുണ്ട്

  • @subairathm2477
    @subairathm2477 Год назад +17

    ആർകെങ്കിലും എന്തെങ്കിലും ഒരു നന്യൂന്യത ഉണ്ടെങ്കിൽ അത് തന്നെ മനുഷ്യൻ ചോദിച്ചു കൊണ്ടിരിക്കും.... ആദ്യം അവർ അവരുടെ കുറവ് നോക്കട്ടെ

  • @shahala8349
    @shahala8349 Год назад +1

    ഇങ്ങനെത്തെ വേദനിപ്പിക്കുന്ന comments hamzakka നിങ്ങളെ minnutha ന്റട്ത് പറഞു കേൾപ്പിക്കരുത്... അവർക്ക് അത് സങ്കടം ആവും. പറയുന്നവർ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും... So leave it. Go ahead with courage....

  • @Nasi-e2z
    @Nasi-e2z Год назад +3

    ഞാനും ചോദിച്ചിരുന്നു but ഇങ്ങനെ തളർത്താൻ അല്ല എല്ലാം ചെയ്യുന്നത് കണ്ട് ചോദിച്ചതാണ് വേദനിച്ചെങ്കിൽ sorry 😢കണ്ണിനെ പറ്റി പറഞ്ഞ viedeo ഞാൻ കണ്ടിട്ടില്ല

  • @AbdulSalam-xh9lc
    @AbdulSalam-xh9lc Год назад +1

    പരിഹസിക്കാൻ ഒരുപാട് ഉണ്ടാകും നല്ലത് പറയാൻ ആള് കുറവാകും പക്ഷെ പഠച്ചോൻ കൂടെ ഉണ്ടാകും ജീവിതം ഇഗനെ യാണ് സമാധാനം എപ്പോഴും വേണം

  • @mohiyaddeenraza6279
    @mohiyaddeenraza6279 Год назад +1

    Ellam sheriyavum inshaAllah

  • @shoukathali3067
    @shoukathali3067 Год назад

    ഇങ്ങനെ ഉള്ളവർക് അല്ലഹ് കൊടുത്തോളും ഞാൻ ഒരുപാട് ആളുകൾക് ഞാൻ മറുപടി കൊടുത്തിട്ടുണ്ട്

  • @loyalittyworld3295
    @loyalittyworld3295 Год назад +3

    ഇങ്ങനെ ഉള്ള കമറ്റ്‌ അവളുടെ മുന്നിൽ വായിക്കരുത്. അത് ഇക്ക സൂക്ഷിക്കണം.

  • @nazeerp.m6458
    @nazeerp.m6458 7 месяцев назад

    ഒരിക്കലും തളരരുത് ആൾകാർ എന്ത് വേണമെങ്കിലും പറയട്ടേ നല്ല ഒരു ഭർത്താവ് ഉണ്ടല്ലോ അതുമതി

  • @umikunjava8705
    @umikunjava8705 Год назад +2

    Minu ഞങ്ങൾ ഉണ്ട് കൂടെ എന്തിനാ വിശമിക്കുന്നത് 😍👍👍👍👍👍👍

  • @shahala8349
    @shahala8349 Год назад +1

    ഒരു പാവം ആണ് മിന്നു ത്താ. വെറുതെ ആരും വിഷമിപ്പിക്കരുത്.അവരുടെ ബുദ്ധിമുട്ട് അവർക്കെ അറിയുള്ളു.. അവരെ വിഷമിപ്പിച്ചു കഴിഞ്ഞാൽ പടച്ചോൻ അത് തിരിച്ചടിക്കും. So ആരും സങ്കടപ്പെടുത്താതിരിക്കുക..

  • @rejilaka3042
    @rejilaka3042 Год назад +3

    അങ്ങനെ വിഷമിക്കരുത് പറയുവർ പറന്നോട്ടോ

  • @rocksrockee
    @rocksrockee Год назад

    മിന്നു ഒരുവിഷമം വേണ്ട ഉഷാർ ആയിട്ട് മുൻപോട്ട് പൊക്കോ

  • @safoorabeegumi1388
    @safoorabeegumi1388 Год назад +1

    മിന്നു. മനസ്സിലാക്കാത്തവരെ വീണ്ടും വീണ്ടും പറഞ്ഞ് മന സ്സിലാക്കിയിട്ടു. ഒരു കാര്യം ഇല്ല. അവർ വീണ്ടും പറഞ്ഞ്കൊണ്ടേ ഇരിക്കും നമ്മൾ നമ്മളിലേക്ക് മാത്രം നോക്കിയാൽ മതി നമ്മളെ സ്നേഹിക്കുന്നവരിലേക്കും. പിന്നേ ഇത്രയും നല്ല ഒരു ഭർത്താവിനെ അള്ളാഹു മിന്നുവിന് തന്നില്ലേ masha allah അത് മാത്രം മതി അതിനപ്പുറത്തേക്ക് ഈ ഭൂമിയിൽ എന്ത് വേണം. നമ്മൾ ഉണ്ടെടോ നിന്റെ കൂടെ ❤️🥰

  • @abdulhadhi6860
    @abdulhadhi6860 Год назад +1

    സാരമില്ല minnuo പറയുന്നവർക്ക് അങ്ങനെ varumbol കാഴ്ച elladhavumbol മനസ്സിലാവും നീ veashamikarudh

  • @rejilaka3042
    @rejilaka3042 Год назад +4

    മിന്നു വിഷമിക്കരുത് നമ്മൾ കൂടെ ഉണ്ട്

  • @raseenarasna4445
    @raseenarasna4445 Год назад +1

    ന്റെ മിന്നു don't worry. Nothing else, never mind in this msg
    Ok be positive🥰🥰
    Alhamdullillah, you r lucky girl in this world

  • @khairunnisakhairunnisakhal5361

    Pavam minnu parayunnavar prannotte allahu ellam kanunnunde ningal sandoshamayi nilkkunnathane nngalkke ishtam athu konde vishamikkaruthe 😢😢

  • @ibraheemibraheem685
    @ibraheemibraheem685 Год назад +4

    ഞാനും കരഞ്ഞു മിന്നനെ ഇഷ്ടം❤ ഒരു പാടിഷ്ടം❤

  • @bushribuchi4760
    @bushribuchi4760 Год назад

    Minnu Pedikenda alllahu ethrayum pettannu thanne kaazhicha shakthi taratte dua cheyyam 😊 nalla support cheyyunna husband ine kittiyile

  • @Sabu-k7v
    @Sabu-k7v Год назад +2

    ആരോടും ഇങ്ങനെ ഒന്നുപറയല്ല. സങ്കടം വന്നു. ആകുട്ടിയുടെ മാനസിക അവസഥ ഒന്നു ചിന്തിച് നോക്കു😢😢😢😢

  • @nashwanaseer8747
    @nashwanaseer8747 Год назад +3

    Parayunnavar parayatte. Karyam aakkanda. Enik nannayi ariyam minnuvinte വിഷമം. ഇപ്പൊ 10വർഷം ആയി icl എന്ന ചികിത്സ ചെയ്തിട്ട് ജീവിക്കുന്നു. ഇതിനും വലിയ ഗ്യാരണ്ടി ഇല്ല. എല്ലാരും ദുആ ചെയ്യണേ. ഈ എന്റെ കാഴ്ച മരണം വരെ ഉണ്ടാവാൻ. മിന്നുവിനെ വേദനിപ്പിക്കുന്നവർ ഒന്ന് ചിന്തിച്ചാൽ മതി. പടച്ചോൻ എല്ലാവരെയും കാണുന്നുണ്ട്

    • @aliaman996
      @aliaman996 Год назад

      അള്ളാഹു തന്ന കാഴ്ച നിലനിർത്തി തരട്ടെ ❤🤲🏻

    • @nashwanaseer8747
      @nashwanaseer8747 Год назад

      @@aliaman996 ആമീൻ

  • @fathimathnisha8030
    @fathimathnisha8030 Год назад +2

    പറയുന്നവൻ പറയട്ടെ. മരണത്തിനിടക് അവർക്കു ഇത് തിരിച്ചു കിട്ടും. ഒരാളുടെ മനസ്സിനെ വിഷമിപ്പിച്ചാൽ

  • @shareefapd7665
    @shareefapd7665 Год назад

    ആ മോളെ കരയിപ്പിക്കരുത് അത്രക്കും വലിയ ശിക്ഷ സർവ്വ ശക്തൻ പറഞ്ഞവർക്ക് കൊടുക്കട്ടെ

  • @shahanauvais3740
    @shahanauvais3740 Год назад

    Njan minnunte kude padichathan Padichirunna samayath aval ottak thanne ayirunnu vtl poyirunnath Karanam ann avalk kurach kanumayirunnu ennal 2 ayicha munb avale ente vtl Vann kandapol sherikum sangadam thonni Karanam annullathinekalum kayicha kuranjath arinj...padachon kayicha illathavark nammalekaal nalla kazhiv koduthittundavum njangalk oru sir undayirunnu aa sir ബസ്സിൽ ആയിരുന്നു school വന്നിരുന്നത് schoole orro mukkum moolayum sirin ariyayirunnu അവർക്ക് അവരുടേതായ കഴിവ് പടച്ചോൻ koduthirikum avar avarude karyangal swoyam cheyyumbol kanunnavar athine thettaya reethiyil edukunna nigale manassinan kazhicha illathath athin oru Dr kanichittum karyam illa evdelum chenn vezhumboye angana ullavar padikullu...Risu comments onnum nokkenda ingana parayunnavar 100 onnalle onnalle ullu bakki ullavarellam ninne snehikunnavaralle ❤❤

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 Год назад +3

    ബാഡ് കമെന്റ് ഇടുന്നവർ ഇടട്ടെ നിങ്ങൾ അത് മൈൻഡ് ചെയ്യരുത് കാരണം അവരും നിങ്ങളുടെ പ്രേക്ഷകർ അല്ലെ ഈ പ്ലാറ്റഫോംമിൽ നല്ലവരും അല്ലാത്തവരും ഉണ്ടാകും പോസിറ്റീവ് മാത്രം എടുക്കുക

  • @rajithabeemajeed1234
    @rajithabeemajeed1234 Год назад +3

    പറയുന്നവർ പറയട്ടെ എല്ലാം അല്ലാഹു കാണുകയും കേൾക്കുകയും ചെയ്യുന്നു എന്ന് ഓർക്കണം ആരെയും അവർക്ക് കാണുന്നില്ല കേൾക്കുന്നില്ല എന്ന് പറയരുത്

  • @abdulhadhi6860
    @abdulhadhi6860 Год назад +8

    Avark ബുദ്ധി ഇല്ലാഞ്ഞിട്ടാണ് നീ ഒരിക്കലും സങ്കടം പെടാൻ padilla

  • @hussainabubakkar1214
    @hussainabubakkar1214 Год назад +3

    Hamza and minnu, pure souls, let me tell you one thing Hamza, I am from karnataka, not a malayali still I watch your videos regularly, barking dogs never bite, leave these people, remember you have 212K subscribers, forget the people's who don't like to see others happy, njoy leave it.

    • @hussainabubakkar1214
      @hussainabubakkar1214 Год назад

      Some peoples are like that, they cannot digest others happiness, let me request theses people to not watch your videos if they have problem

    • @hamzahwithminnu2304
      @hamzahwithminnu2304  10 месяцев назад

      🥰

  • @kerala1733
    @kerala1733 10 месяцев назад

    എന്തിനാ ഈ പാവങ്ങളെ ഉപദ്രവിക്കുന്നത് ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതെരുന്നുകുടെ. കഷ്ട്ടം. അവർക്ക് വേണ്ടി ഞാൻ സോറി പറയുന്നു 🙏🙏

  • @abdulhadhi6860
    @abdulhadhi6860 Год назад +1

    നീ veashamikunnadh ഞമ്മൾക് സഹിക്കാൻ കഴിയില്ല minnuo

  • @3Friends_world.
    @3Friends_world. Год назад +5

    മിന്നു വിഷമിക്കണ്ട നമ്മുടെ ഇടയിൽ ഉള്ള ആളുകൾ ഇങ്ങനെയാ

  • @BeemaNisam-lj2kh
    @BeemaNisam-lj2kh Год назад

    Allahu nallath mathrame tharu nanjn adhyam kandapoll anghane oru kuravayi thonilla enik minnu neyum hamsayeyum othiry ishttamayi duniyavum aaghiravum Allahu rakhshapeduthatte minnu moll orikalum vishamikaruth

  • @user-hl2op9yj3e
    @user-hl2op9yj3e 3 месяца назад

    പറയുന്നവർ പറയട്ടെ... നിങ്ങൾ സന്തോഷം ത്തോടെ vedio cheyy 👍🏻👍🏻👍🏻

  • @ayishasaleem7792
    @ayishasaleem7792 Год назад +8

    മുത്തു മോളേ കരയരുതേ.
    മോൾക്ക് വിഷമം ഉണ്ടായോ. പറയുന്ന വരൊക്കെ പറയട്ടെ മുത്തേ.
    എന്റെ മോളും മോള പോലെ ആണ് വിഷമിക്കല്ലേ ❤❤❤❤❤🥰🥰🥰🥰

  • @ilyassolihayamakkalpettonn1925
    @ilyassolihayamakkalpettonn1925 Год назад +1

    Minnun ethreyum pettonn kaycha ready aavatte. Inshallha. Enikkund kaycha kuranj varunnu dua cheyyane.

  • @nishapradeep9620
    @nishapradeep9620 Год назад

    അവരവരുടെ വീട്ടിൽ അവർക്കു എല്ലാം നല്ല തിട്ടമുണ്ടാകും.... സത്യം... 🙏🙏🙏🙏🙏

  • @abdalshakoor3282
    @abdalshakoor3282 Год назад

    എന്താ മനുഷ്യരെ ഇങ്ങനെ വിഷമിപ്പിക്കരുത് പാവം മിന്നു ഹംസ 😢 പാവം പെൺകുട്ടി യുട്യൂബിൽ അഴിഞ്ഞടുന്നവരോട് masha അല്ലാഹ് എന്ന് കമെന്റ് കാണും ഈ കുട്ടി എന്തെരു പാവം അച്ചടക്കമുള്ള കുട്ടി

  • @ruqiyaruqiya226
    @ruqiyaruqiya226 Год назад

    Mole vishamikkanda pavam mol parayunnavar paranjotte ellam Ariyunnavar padachon undallo Ariyunnavan Athukond mol oru vishamavum venda❤️❤️🌹🌹

  • @sabirak3770
    @sabirak3770 Год назад

    ഇനി സന്തോഷത്തോടെ ചിരിച്ചിട്ട് എന്തെങ്കിലും പറ അസ്സലാമു അലൈക്കും നല്ല മോളല്ലേ

  • @khairunnisakhairunnisakhal5361

    Inganeyulla comments minnunode prayanda chirikku minnu ninte sangadam ninde brthavine bayangara sangadamane allahu oru vishamam thannal adinu oru parihaara tharum ade ariyatha varane ingne comnte prayunnthe never mind

  • @mallunoobmaster4286
    @mallunoobmaster4286 11 месяцев назад

    മിന്നു എനിക്ക് കേൾ വിഇല്ലാത്ത മോനു ഉണ്ട് അവനിക്ക് കേൾവി ഇല്ല നിന്നെ പോലെ നല്ല പങ്ങി ഉണ്ട് എന്താ ചെയ്യാ പടച്ച റബ്ബ് കേൾവിയും കാഴ്ച്ചയും തരട്ടെ

  • @alimiyan9082
    @alimiyan9082 Год назад

    Minnu engine vishamikkaley ninte kanninu kazhacha ellenkilum ninte kannilum, manassilum prakasham parathunna oru husband ne kittiyilley masha allah

  • @abduljaleel7729
    @abduljaleel7729 Год назад

    സ്നേഹ നിധിയായ ഹംസക്ക കൂടെ ഇല്ലേ മിന്നു ഹാപ്പി ആയിരിക്ക് അല്ലാഹ് ഹാഫിയത്തുള്ള ദീർഗായുസ് നൽകട്ടെ

  • @sabirak3770
    @sabirak3770 Год назад

    അതിനെപ്പറ്റി ഇങ്ങനെ വിഷമിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു എന്നോട് ചോദിക്കും അതുകൊണ്ട് വിചാരിക്കേണ്ട ഒന്നും വിചാരിക്കണ്ട അൽഹംദുലില്ല

  • @feminafaizal6189
    @feminafaizal6189 Год назад

    Minnu tenshanadikkarud parayunnavar parayatteozhivakke minnu njandalokke koodeyunde❤

  • @safamarvavloges
    @safamarvavloges Год назад

    മിന്നൂസേ ഒരിക്കലും വിഷമിക്കരുത് കേട്ടോ നിനക്ക് കാഴ്ച ഇല്ല എന്ന് ആരു പറഞ്ഞു നിന്റെ കാഴ്ചയാണ് ഹംസ ഇക്ക ഇതിലും വലിയ കാഴ്ച എന്തിനാണ് പൊന്നുപോലെ നോക്കുന്ന രണ്ട് കണ്ണുകൾ നിന്റെ കൂടെ ഇല്ലേ ഹംസ ഇക്കയുടെ രൂപത്തിൽ അൽഹംദുലില്ലാ ഇതിലും വലുത് ഇനി എന്താണ് വേണ്ടത് നിങ്ങൾക്ക് എപ്പോഴും റബ്ബിന്റെ കാവൽ ഉണ്ടാവും അത്രക്കും മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന നല്ല നല്ല പ്രവർത്തികൾ ആണ് ഹംസഇക്ക ചെയ്തുകൊണ്ടിരിക്കുന്നത് ഇങ്ങനെയുള്ള കമന്റുകൾ ഒരിക്കലും ശബ്ദത്തിൽ വായിച്ച് എന്റെ മിന്നുവിനെ വിശമിപ്പിക്കരുതു ഇക്ക മിന്നു പാവം കുട്ടി ആണ് നമ്മുടെ പെങ്ങളുട്ടി

  • @ifununu2219
    @ifununu2219 Год назад +2

    നിങ്ങളെ എനിക്കു ഇഷ്ട്ട നിങ്ങൾ രണ്ടു പേരും 👍🏻👍🏻🥰🥰🥰🥰

  • @ramlathshoukath
    @ramlathshoukath Год назад

    മോളെ നീ വേഷമിക്കണ്ട മോളെ നിന്നെ ഇഷ്ട്ട പെടുന്ന കുറെ കുറെ ആളുകളുണ്ട് ഈ കുറ്റം പറയുന്ന വരെ റബ് കാണുന്നുണ്ട് നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കാൻ റബ് തൗഫീഖ് നൽകട്ടെ 🤲🤲

  • @nizmalnishuviog1084
    @nizmalnishuviog1084 Год назад +1

    Minnu vishamikanda tto😍 happy aayirik😍

  • @sachurichu2432
    @sachurichu2432 Год назад +2

    മിന്നു സാരമില്ല അവർക്ക് ബുന്ദി ഇല്ലാഞ്ഞിട്ടാണ്

  • @rasiyayahkoob1883
    @rasiyayahkoob1883 Год назад +2

    വിഷമിക്കണ്ട മിന്നോ പറഞ്ഞവരെ അറിവില്ലായ്മ ആയി കണ്ടാൽ മതി...

  • @raseenam4508
    @raseenam4508 Год назад

    ഈ ആളുകൾ പറയുന്നതിന് മറുപടി പറയാൻ നിന്നാൽ നിങ്ങളുടെ ചാനല് മുന്നോട്ട് പോകാൻ കഴിയില്ല വിവരം ഇല്ലാത്ത വർ പലതും പറയും അത് മൈൻ്റെ ചെയ്യാൻ പോകണ്ട👍👍