പഴയപാട്ടുകളിൽ വിസ്മയം തീർത്ത് മെഹറിൻ | Mehrin Mappila Pattukal Old Is Gold | Malayalam Mappila Songs

Поделиться
HTML-код
  • Опубликовано: 28 мар 2017
  • പഴയ സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടുകൾ വീഡിയോ രൂപത്തിൽ യുവ ഗായിക മെഹറിൻറെ വിസ്മയ ശബ്ദത്തിലൂടെ..
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Hits Of Mehrin Music Video
    singer : Mehrin
    Old Mappila Pattukal A V Muhammad
    Pazhaya Mappila Pattukal
    SONG LIST START TIME
    1. rahman allah rahim um allah 0:30
    റഹ്‌മാനള്ള റഹീമുമള്ള റസാക്കുനീയള്ളാ
    2. akaloka karana mutholi ya rasoole 4:30
    ആകെലോക കാരണമുത്തൊളി യാറസൂലെ
    3. mamburapoo maqamile 8:30
    മമ്പുറപ്പൂ മഖാമിലേ
    4. bismiyum hamdum swalathum
    ബിസ്മിയും ഹംദും സ്വലാത്തും വിണ്ടതിയിൽ 12:14
    5. madana poovadiyil 16:25
    മദനപ്പൂവാടിയിൽ
    6. paranvidichummayittu 21:26
    പരൻ വിധിച്ചുമ്മാവിട്ട്
    7. pakalil nishani aalam 24:58
    പകലന്നിശാനി ആലം
    8. ilahaya puranodu 28:32
    ഇലാഹായ പുരാനോട് ഇരവും പകലും തേടി
    9. Kanneerin kadal neenthum 32:50
    കണ്ണീരിൻ കടൽ നീന്തും മുസ്ലീം പെൺകുട്ടീ
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. Non Stop Malayalam Songs old mappila song video മെഹ്‌റിൻ
    old is gold mappila songs
    mehrin songs mehrin mappila songs mehrin mappila pattukal mehrin video song Best Of Mappila Songs Mehrin Patturumaal Super Hits
    meharin new songs
    mehrin mappila songs
    mehrin mappilapattu
  • ВидеоклипыВидеоклипы

Комментарии • 1,6 тыс.

  • @RockStar-wg3ib
    @RockStar-wg3ib 3 года назад +4

    സൂപ്പർ മോളെ സൂപ്പർ സോങ്

  • @mohammedghousekhan6430
    @mohammedghousekhan6430 4 года назад +35

    Mash allah masha alla mashaallah mashaallah mashaallah

  • @minhanasrin828
    @minhanasrin828 3 года назад +19

    Adipoli song eshtappettever oru like adi mashallah nalla song

  • @SNaz_29
    @SNaz_29 4 года назад +37

    കരയിപ്പിച്ച ശബ്ദം.എത്ര പറഞ്ഞാലും മതിയാവില്ല.നിങ്ങൾക്ക് അള്ളാഹു ഇതിനുള്ള പ്രതിഫലം തരട്ടെ...

  • @sooppyk9302
    @sooppyk9302 2 месяца назад +3

    ലോകാവസാനത്തിന്റെ അന്നുവരെ കാണും

  • @sahalnm3439
    @sahalnm3439 6 лет назад +251

    മോളുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമുണ്ട്.....
    മാഷാഅല്ലാഹു...😍

  • @shyjalmaanu3600
    @shyjalmaanu3600 5 лет назад +69

    മാഷാ അള്ളാഹ് സൂപ്പർ ..പാട്ടാ...

  • @muthumon411
    @muthumon411 Год назад +14

    എനിക്ക് പഴയ കഴമ്പുള്ള പാട്ടുകൾ പാടുന്നവരെ ഒത്തിരി ഇഷ്ട്ടാ 🥰😍😍

    • @muneerudheen1781
      @muneerudheen1781 10 месяцев назад

      നല്ല പാട്ട് എനിക്കിഷ്ടമായി 🥰🥰🥰

  • @mohammedpt2583
    @mohammedpt2583 4 года назад +36

    സൂപ്പർ കലക്കി അല്ലാഹു നിനക്ക് കാരുണ്യം നൽകട്ടെ ആമീൻ 100/100 മാർക്ക്

  • @musthafaps1597
    @musthafaps1597 4 года назад +32

    എന്തൊരു നിഷ്കളങ്കത ഒരായിരം ലൈക്ക് തരാമെന്നും ഉണ്ട് പറ്റില്ലല്ലോ ഒരുപാട് ഇഷ്ടമായി ഒരുപാട് അടിച്ചു പൊളിച്ചു

  • @aishahamda4929
    @aishahamda4929 3 года назад +10

    സൂപ്പർ മോൾ അള്ളാഹു നല്ല കഴിവ് nalki❤❤

  • @bobinthomas2249
    @bobinthomas2249 3 года назад +67

    മെഹർ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ...... ☪️🙏🥰......ഇന്ഷാ അള്ളാ 💯💯💯💯

  • @mahmoodnoufal5601
    @mahmoodnoufal5601 2 года назад +6

    അൽഹംദുലില്ലാഹ് 🕋🕋

  • @anispurayileanis9354
    @anispurayileanis9354 4 года назад +6

    നിന്റെ പാട്ടു ഉഷാർ

  • @cityvision2882
    @cityvision2882 4 года назад +82

    കേൾക്കാൻ സുഖമുള്ള നല്ല നല്ല പാട്ടുകൾ.ആലാപനം വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്......
    അഭിനന്ദനങ്ങൾ

    • @kungukakaokl7318
      @kungukakaokl7318 3 года назад +1

      .

    • @kungukakaokl7318
      @kungukakaokl7318 3 года назад +1

      7lllllllllòmñnjjù778ì78q777

    • @kungukakaokl7318
      @kungukakaokl7318 3 года назад +1

      Dŕt

    • @ashrafvayattashrafvayatt8058
      @ashrafvayattashrafvayatt8058 3 года назад +1

      @@kungukakaokl7318 mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm nk mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm nk mm mm mm not mm mm mm no need nk mm mm mm nk mm m mm I mm m nanninnn/mmnmn;not no mm mm m not
      mmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmnmnmnmnmnmnmnmnmnmnmnmnmnmmnmnmnmnmmnmnmnmmnmnmnmnmnmnmmnmnmnmnmnmn. .
      M.
      . ....?,?...?...?,.,.........???...?,.?,??.....? . M. , . .
      . . . .
      M, . ?.?...,.?..??.?.?.........?..?,??.?.....??..??..?.?...?..?..,?......?.?........?....?,?......,,...,., ,,..,............,................................... ,. ???..,?. ?.?....??.??.??..??.....?
      .. ? ..? ?,.?,..?.?...?..?,,........,.....
      mnmnmmnmnmnnnmmmm,........................,................................,.......,,....,.. . ..?,......,......... . ...,...
      .........

    • @jaxforrest4151
      @jaxforrest4151 2 года назад +1

      I know im asking the wrong place but does any of you know a trick to log back into an instagram account..?
      I stupidly forgot the password. I appreciate any tips you can give me.

  • @shaamg92
    @shaamg92 5 лет назад +12

    വലിയ ഇഷ്ട്ടം

  • @arv877
    @arv877 5 лет назад +185

    മാപ്പിളപ്പാട്ടിൻ്റെ തനിമ നിലനിൽക്കുന്നത് ഇത്തരം പാട്ടുകളിലൂടെയാണ്.പുതു തലമുറ മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആയി തരം താണിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @aneeshaneesh2360
    @aneeshaneesh2360 3 года назад +30

    അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ കഴിവു നൽകി

  • @ashrafcm3507
    @ashrafcm3507 6 лет назад +279

    സൂപ്പർ മോളു അല്ലാഹുഈ ശബ്ദം എന്നും നിലനിർത്തട്ടെ - ആമീൻ

  • @risvanrisvan8734
    @risvanrisvan8734 4 года назад +85

    അള്ളാഹു ഥ്വഫീക്ക് നൽകട്ടെ

  • @manjumadhusooodhanan1062
    @manjumadhusooodhanan1062 3 года назад +6

    മീനിങ് ഒന്നും മനസിലായില്ലങ്കിലും കേട്ടുകൊണ്ടിരിക്കുമ്പോ നല്ല സന്തോഷം... Thank you sister... ദൈവം തുണയ്ക്കട്ടെ..👍

  • @onlysongchanel532
    @onlysongchanel532 2 года назад +2

    മാഷല്ലാഹ് മഹ്റിന് ഇത്താത്ത ഞാൻ നാല് ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മാഷല്ലാഹ് നല്ല പാട്ട്

  • @ayamuayamu162
    @ayamuayamu162 3 года назад +19

    മോളു ഈപാട്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് കല്ലിയാണ വീട്ടിലാവെച്ചു കെട്ടിരുന്ന പാട്ടാണ് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു സൂപ്പർ 💞

  • @kassi.p.s.k710
    @kassi.p.s.k710 3 года назад +54

    മെഹറിൻ മോൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മെഹറിൻ മോൾക്ക് അദീർഘകാലം പാടുവാനും ഞങ്ങൾക് കേൾക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 года назад +1

      Pp

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 года назад +1

      Pp

    • @safiyack4999
      @safiyack4999 3 года назад +1

      @@haifasameerhaifasameer4416 45

    • @aznaaah.__9520
      @aznaaah.__9520 Год назад +1

      Bhhh

    • @aznaaah.__9520
      @aznaaah.__9520 Год назад +1

      ❤😂😂🎉😢😢😮😅😊😊❤❤❤❤❤❤❤❤❤❤❤❤qqq😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😮😅😅😅😅😊😊😊😊😊😊😊😅😅😅😢😢fighcjfjfhg🏎️🚇⚓🚲🥰😘☺️😂🤷🏾‍♂️🛀🚶🚶🏽‍♂️🚶🏽‍♂️🏊🏽‍♂️🤽🏽‍♂️👩‍❤️‍👩👬🏿🧕👱👱👱gjgjfjvhgh

  • @kasimcoorg7083
    @kasimcoorg7083 4 года назад +20

    അല്ലാഹു ഇനിയും ഒരുപാട് ഗാനം പാടാനുള്ള കഴിവ് നൽകട്ടെ

  • @hilalmuhammed5904
    @hilalmuhammed5904 7 лет назад +18

    masha ALLAH super mole

  • @mobilesolution1722
    @mobilesolution1722 5 лет назад +462

    അടിപൊളി സോങ് patt ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @gafoormuhammed1061
    @gafoormuhammed1061 6 лет назад +24

    നല്ല പാട്ട് അടിപെടി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ മെഹിറിന്

  • @jafarkattakath7530
    @jafarkattakath7530 5 лет назад +52

    നന്നായി പാടി മോളെ ഇനിയും ഇത് പോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nizarhaneefa4524
    @nizarhaneefa4524 3 года назад +8

    Adipoli eeh shabdham ennum allah nilanirthatehh ethupolaa eniyum molk padanayitt Ameen

  • @jaslamp8884
    @jaslamp8884 4 года назад +24

    Mehrin ishttam

    • @rishxworld7028
      @rishxworld7028 3 года назад +1

      Pls do subscribe to my channel too

  • @user-gv4qs2ff2c
    @user-gv4qs2ff2c 6 лет назад +70

    സൂപ്പർ മെഹറിൻ മോളെ സൂപ്പർ സെലക്ഷൻ സോംഗ്

  • @sareenap4569
    @sareenap4569 3 года назад +9

    എത്ര മനോഹരമായ വോയ്‌സ്. Super masha allah🌹🌹🌹🌹🌹🌹❤❤❤❤❤❤❤enikkishtappettu adipoli 😘😘😘😘😘😘😘😘

  • @user-sv5ic4oe8x
    @user-sv5ic4oe8x 6 лет назад +25

    Meharin super voice

  • @nasrinsjourneys5695
    @nasrinsjourneys5695 3 года назад +4

    മാഷാ അള്ളാഹ് സൂപ്പർ

  • @asharafali8862
    @asharafali8862 5 лет назад +68

    എത്ര മനോഹരം എത്ര ചേതോഹരം സുന്ദരം സുരഭിലം സുഖകരം സുഖലാളനo....... great. മലപ്പുറം വാനമ്പാടി താങ്ക്സ് ദോഹ ഖത്തർ.

  • @rahmantprahmantp4796
    @rahmantprahmantp4796 7 лет назад +41

    മെഹറിൻ മോളെ ഒരായിരം അഭിനന്ദനങ്ങൾ പഴയ ഗാനങ്ങൾ പുതുക്കി പാടിയമോൾക്ക്

  • @abdulazeez1205
    @abdulazeez1205 5 месяцев назад +3

    Full a place മോളെ നന്ദി

  • @rasikshr
    @rasikshr 3 года назад +15

    മെഹറിൻ മുത്താണ് 😍

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 4 года назад +16

    മാഷാ അള്ളാഹ്

  • @muhammedalipananilath2756
    @muhammedalipananilath2756 5 лет назад +135

    സൂപ്പർ... അല്ലാഹു സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യട്ടെ.

  • @rinshaparancheri455
    @rinshaparancheri455 3 года назад +8

    Adipoli pattukal super 😊😊 Iove this songs 💓💞💕❤

  • @bobinthomas2249
    @bobinthomas2249 3 года назад +102

    റബ്ബേ....... 🥰...... ഈ മോളെ എന്നും നല്ല പാട്ടുകാരിയാക്കി അനുഗ്രഹിക്കട്ടെ..... 🙏......മെഹറിന്റെ ശബ്ദമാധുര്യം വളരെ മികച്ചതും ഗാനങ്ങളും എത്ര കേട്ടാലും മതിയാകില്ല...❤️. 👌👌👌👌☪️☪️☪️☪️🎶

  • @aswinvijith4314
    @aswinvijith4314 5 лет назад +17

    പൊളിച്ചു

  • @asraphazheekalnalakathu4971
    @asraphazheekalnalakathu4971 3 года назад +5

    Maashaa Allah
    Ente cherpathil kelkunna paatukal ithu av muhammedkkayum pheermuhamedkkayum paadiya paattukal
    Al hamdhulillah
    Ippol aniyathiyude voiceil kelkkaan kazhinju al hadhulillah

  • @mohammednavas9317
    @mohammednavas9317 3 года назад +4

    ആദ്യ ഗാനം രഹുമാനല്ലാാഹ്..എത്ര കേട്ടാലും മതിയാവില്ല..ഭക്തിയുടെ uchchakodiyil......

  • @shahidta2411
    @shahidta2411 5 лет назад +15

    Masha allah super

  • @jahfar.mkasavu4161
    @jahfar.mkasavu4161 6 лет назад +49

    സൂപ്പർ സെലക്ഷൻ

  • @ksa7010
    @ksa7010 3 года назад +14

    വളരെ അർഥം ഏറിയ വരികളും മനസ്സിന് കുളിർമയേകുന്ന ഈണവും ❤️

  • @rabahkilinakkode1942
    @rabahkilinakkode1942 3 года назад +8

    അല്ലാഹു ഉയരത്തിലെത്തിക്കട്ടെ

  • @sabeenanishad2475
    @sabeenanishad2475 4 года назад +7

    Super 👌.Allah eniyum Padan. kazhive tharatte. enikke ithene oru like tharane kazhiyukayullu. Arokke ninakk like tharum. mehrin polichu 😘😘😉😉

  • @husnasainudheen6728
    @husnasainudheen6728 3 года назад +10

    മാഷാ allah

  • @saifusaifudeen2344
    @saifusaifudeen2344 7 лет назад +155

    മെഹ്റിന്‍ സൂപ്പര്‍.....നല്ല ശബ്ദം നാഥന്‍ എന്നും നിലനിറുത്തിതരട്ടെ ആമീന്‍

  • @yahiyayahiya7800
    @yahiyayahiya7800 5 лет назад +32

    Mashallah good voice molu

  • @veenaavveenaav8394
    @veenaavveenaav8394 Год назад +2

    Rahmanalla enna song njaninnu Keralolsavathinu paadan pokuva ellavarum enikk dua cheyyanam first prize illelum vendeela second elum kittan🤲🤲

  • @fathimasafa.c5171
    @fathimasafa.c5171 3 года назад +10

    Mashallah mashallah

  • @ibrahimibrahim3627
    @ibrahimibrahim3627 5 лет назад +9

    Muthe kelkkan kothicha nalla pattukal ennum nila nirthatte

  • @moideenpulikkathodi8084
    @moideenpulikkathodi8084 3 дня назад +1

    Super

  • @nasarchadirikath9917
    @nasarchadirikath9917 3 года назад +1

    Ponnu molk allahu aayusum aarogyavum nila nirthi tharatte aameen

  • @arshadd6372
    @arshadd6372 3 года назад +4

    Oru like tharam

  • @noufalktp2881
    @noufalktp2881 5 лет назад +11

    നല്ല ശംബ്ദം Gud

  • @fathimasiddik1622
    @fathimasiddik1622 3 года назад +1

    👌soopr

  • @naseebnachu6171
    @naseebnachu6171 2 года назад +1

    Music veendayirunnu..song supprr

  • @Shakila.ali19
    @Shakila.ali19 5 лет назад +10

    Masha Allah , super mole

  • @riyasmuhammed6587
    @riyasmuhammed6587 7 лет назад +298

    മെഹറിൻ മോളെ നിന്റെ ഈ ശബ്ദം അള്ളാ ഹു എന്നും നിലനിർത്തി തരട്ടെ ആമിൻ .

  • @shaheertvshaheertv1561
    @shaheertvshaheertv1561 7 месяцев назад

    ഞങ്ങളുടെ സ്കൂളിലെ mujeeb മാഷേ മോൾ.. Meharin..
    മെഹ്റിന്റെ അനിയത്തിക്ക് മെഹന മോൾ ക്ക് മാപ്പിളപ്പാട്ടിൽ ജില്ലയിലേക് സെലെക്ഷൻ കിട്ടിയപ്പോൾ മെഹറിന്റെ പാട്ട് കേൾക്കാൻ വന്നതാണ് ഇപ്പൊ

  • @ckm6749
    @ckm6749 Год назад +1

    സൂപ്പർ... മതിനെശം, വാറിയന്കുന്നത്, എല്ലാം സൂപ്പർ 💐💐💐

  • @sulaikhapallat1176
    @sulaikhapallat1176 5 лет назад +11

    മെഹറിൻ സൂപ്പർ

  • @razikshan415
    @razikshan415 4 года назад +4

    Masha Allah allahu barakath nalkatte

  • @jasmirjasmirchala6510
    @jasmirjasmirchala6510 3 года назад +1

    പച്ച ഹറാം ...... മ്യൂസിക്ക് & പെണ്ണ് പാട്ട് പാടുക ..... ല്ലെ

  • @haseebp8201
    @haseebp8201 3 месяца назад

    തുടക്കത്തിൽ വെറുപ്പിക്കാൻ കുറെ പരസ്യം കമ്പനി വക . പിന്നെ മ്യൂസിലാൻ്റിൻ്റെ വക വേറെ😮 ഈ മോള് അടിപൊളിയായി പാടി. ബ്രീത്ത് കൺട്രോൾ ഒക്കെ സൂപ്പറാണ്.🎉🎉🎉

  • @zayanzain4274
    @zayanzain4274 6 лет назад +7

    Heavy....Very great....Excellent...masha allha....Keep it &$

  • @musthafapalakkal740
    @musthafapalakkal740 6 лет назад +59

    എന്റെ നാഥൻ മോളെ അനുഗ്രഹിക്കട്ടെ

  • @fazeelanizar2119
    @fazeelanizar2119 3 месяца назад

    Und....orupaad eshttam...moleyum...songum

  • @murshidachonari6482
    @murshidachonari6482 6 лет назад +18

    mein tera fan ban gayi.Allahuvinte kripa ninnil sada varshikkatte Mehrin molu

  • @aminameeha7742
    @aminameeha7742 5 лет назад +29

    Masha Allah mehrin mola ninta song adipoli Allah ninaka inium padan kayiyada God bless you ameen

  • @kamalp8836
    @kamalp8836 3 года назад +5

    Super song I like all songs of mehrin masha allah

  • @ayishommabipp3034
    @ayishommabipp3034 2 года назад +3

    Nalla song ..😊😊❤ inganeyulla charitra paatt mehrinilninn namukk venam❤❤

  • @nafeesam5513
    @nafeesam5513 3 года назад +5

    Masha Allah

  • @nimaschannel2597
    @nimaschannel2597 2 года назад

    Njan ente kochine urakkan mehrine molude songs aanu vechu kodukkaru daily🤗🤗🤗🤗🥰🥰🥰🥰

  • @ansarikizhakkayil6166
    @ansarikizhakkayil6166 3 месяца назад

    സൂപ്പർ. സോങ് 🌹🌹

  • @saifusaifudeen2344
    @saifusaifudeen2344 7 лет назад +81

    മനസ്സിന് കുളിര്‍മ്മ നല്‍കുന്ന വരികള്‍ മെഹ്റിന്‍റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ നല്ല സുഖം.....Gud

    • @usamasahib5837
      @usamasahib5837 5 лет назад +1

      Acha

    • @rensirichu575
      @rensirichu575 5 лет назад

      Saifu Saifudeen

    • @afsalafsal2275
      @afsalafsal2275 3 года назад

      All poliyan tto
      Alhamdulillah Masha Allah
      Nalla song mehrinmolu Nalla song Ninte home thottaseeriyalle mehrin

  • @hazeenanajeeb9949
    @hazeenanajeeb9949 3 года назад +2

    MashaAllah Alhamdulillah shukarallah ❤️❤️👍🙏🙏👍👍👍👍❤️❤️❤️

  • @kaandhaareesworld9952
    @kaandhaareesworld9952 3 года назад

    Ee patt keattitt madhiyavunnilla endh nalla patt mashea Allah iniyum inganea padan Allah taufeeq nalgattea 🤲

  • @muhammadkutty8944
    @muhammadkutty8944 2 года назад +3

    മോൾ പാടിയ എല്ലാ പാട്ടുകൾ സൂപ്പർ. ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ.

    • @MusilandAudioJukebox
      @MusilandAudioJukebox  2 года назад +1

      🤲🤲 thank you

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 месяцев назад

      ​@@MusilandAudioJukeboxkgjgfjh jcnhnbvnvih🏳️‍🌈jvk

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 месяцев назад +1

      Lsvksugdkjgkgydssjgs
      DVD wife my jvdjvcdjhd💖💖dk du😛jgd💖jvdkj💖k💖💖😃😃😃u💖💖💖💖💖💖💖😃💖💖💖💖💖💖💖😃😃😃😃😃😃😃💖😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃💖😃😃😃😃😃💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😛😛😛😛💖💖💖💖💖💖💖💖😛😛😛😛😛😛😛😛😛💖💖💖💖💖💖u

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 месяцев назад

      Idvkhdohd❤ksbnd😊

  • @shamnathvizhinjamshamnath2871
    @shamnathvizhinjamshamnath2871 5 лет назад +5

    Masha alla.
    Super molu.

  • @mobilecitykallara7968
    @mobilecitykallara7968 Год назад +1

    SUPER MAKKALE ALLAHU KAKKATTE MAKKALE AMEEN YA RABBILLALAMEEN

  • @usmanpk1410
    @usmanpk1410 6 лет назад +10

    God bless you... Keep it up... Excellent...

  • @kunjutti8657
    @kunjutti8657 3 года назад +3

    Masha allah ella songum valare nannaittu Avatharipichu molu Allahu iniyum oru padu kazivu tharatte Aameen

  • @shaikdavood3260
    @shaikdavood3260 3 года назад +3

    Super masha allah

  • @dilnashut7955
    @dilnashut7955 3 года назад +2

    Maasha alla🥰👍

  • @saidalavithaikadan8359
    @saidalavithaikadan8359 3 года назад

    Selection.super.valarenannayipaadi.idokeyanu.mapilapaat.polichu.super.verynise

  • @najeebabdulmajeed9293
    @najeebabdulmajeed9293 6 лет назад +7

    കലക്കി മോളു

  • @sulfeersulfisulfeersulfi6207
    @sulfeersulfisulfeersulfi6207 5 лет назад +10

    മോളെ നന്നായി പാടി. മാഷാഅല്ലാഹ്‌

  • @jaseenarijas1913
    @jaseenarijas1913 5 лет назад +10

    I like full songs

  • @abdulmajeed6741
    @abdulmajeed6741 4 года назад +10

    MEHRIN GOOD SONGS

  • @mujeebrahmanap2158
    @mujeebrahmanap2158 7 лет назад +17

    കലക്കീട്ടോ

  • @muhammedanees916
    @muhammedanees916 3 года назад +51

    2021 കാണുന്നവർ ഉണ്ടോ

  • @aalamhalim8157
    @aalamhalim8157 3 года назад +1

    Mashallah barakallah ghair jazakallahfiddharain

  • @minsaiqbal6943
    @minsaiqbal6943 3 года назад +4

    Mashaallah
    Its very nice
    Supercool
    🥰🥰🥰🥰❤️