'സര്‍ക്കാര്‍ ജീവനക്കാരുടെ മാനം രക്ഷിക്കണമെങ്കില്‍ കുറ്റക്കാരുടെ പേര് പുറത്തുവിടണം'

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 10

  • @sarukarthika7768
    @sarukarthika7768 3 часа назад +7

    അവർ സർവ്വീസിൽ തുടരാൻ അർഹരല്ല. പിരിച്ച് വിടുക.

  • @abdulgafoorpm8695
    @abdulgafoorpm8695 Час назад +1

    ശ്രജിത് പറഞ്ഞത് 100% കറക്റ്റ് ആണ്.. സർക്കാർ കൂടെ ഉണ്ട്

  • @sreenihr3313
    @sreenihr3313 57 минут назад +1

    ഇതിൽ കുറ്റക്കാർ
    1. കൈപ്പറ്റിയവർ
    2. ഇത് വാങ്ങുന്നുണ്ടെന്ന്
    അറിയുന്ന വീട്ടുകാർ
    3. ഇത് അനുവദിച്ച് കൂട്ടു
    നിന്ന മറ്റു ഉദ്യോഗസ്ഥർ
    4. കുംഭകർണസമാനമായ
    രണ്ട് കാലയളവിലായി
    ജനങ്ങളുടെ മനസ്സ്
    അറിയാത്ത
    അഹങ്കാര ഭരണകൂടം.

  • @thankamanijoshy6709
    @thankamanijoshy6709 2 часа назад +2

    അയ്യോ മസ്റ്ററിങ് പാവപ്പെട്ടവർക്ക് മാത്രം ഉള്ളതാണ്.

  • @theperfectpiano473
    @theperfectpiano473 2 часа назад +2

    എല്ലാം സർക്കാരിന്റെ ആൾക്കാർ തന്നെ. ഒന്നും പുറത്ത് വരില്ല. ഇവരെ ജയിപ്പിച്ചു വിട്ടവരെ പറഞ്ഞാൽ മതി.

  • @GeorgeThankachan-kc8cz
    @GeorgeThankachan-kc8cz 3 часа назад +2

    ഞാൻ പറയുന്നു ഇത് എല്ലാം രാഷ്ട്രീയ നേതാക്കൾ അന്നുവഷണം അവസാനിച്ചു. എന്ന് nale🕚കേൾക്കം.

  • @rajeshpb4679
    @rajeshpb4679 3 часа назад +5

    അടിച്ചു മാറ്റിയ എല്ലാവരെയും പിരിച്ചു വിടണം.....

  • @Krishnamohanpr
    @Krishnamohanpr 2 часа назад

    Sreejith panickerinte mumpil aarum onnum alla,,,the best debator ever

  • @aboohamdamakhdoomiyya7167
    @aboohamdamakhdoomiyya7167 2 часа назад

    Eyale charchej wilikkaruth. Panikkere

  • @indirak5924
    @indirak5924 2 часа назад +1

    ഒന്നും നടക്കില്ല. ഇതെല്ലാം വോട്ട് ബാങ്ക് ആണ്.