'ഷെറിന് 19 വയസുള്ള മകളുണ്ട്, അച്ഛനില്ല, പ്രായമായ മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിയുന്നത്'

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഷെറിന് 19 വയസുള്ള മകളുണ്ട്, അച്ഛനില്ല, മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഇതടക്കം പല കാരണങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അല്ലാതെ നിയമവിരുദ്ധമായി സര്‍ക്കാർ ഒന്നും ചെയ്തിട്ടില്ല- CPM നേതാവ് കെ എസ് അരുൺ കുമാർ
    #BhaskaraKaranavarCase #Sherin #LDFGovt #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 70

  • @Enteunnikannan2025
    @Enteunnikannan2025 7 дней назад +17

    ഒരുകാര്യം മനസിലാകുന്നില്ല സിപിഎം എന്തുകൊണ്ട് ഇതുപോലെ ഉള്ളവർക്കുവേണ്ടി വാദിക്കാൻ പ്രതിനിധികളെ അയക്കുന്നു ചാനലുകളിൽ

  • @jacobstephen2596
    @jacobstephen2596 7 дней назад +5

    ഷെറിന് വേണ്ടി വാധിക്കാൻ CPM പ്രതിനിധിക്ക് എന്താ ഒരു ഊർജം

  • @jmj92
    @jmj92 7 дней назад +10

    അരുൺകുമാറിന് എന്തൊരു ശുഷ്‌കാന്തി

    • @TRUEEYESEENEWS
      @TRUEEYESEENEWS 7 дней назад +1

      കള്ളാപ്പത്തിന്റെ കനം 😂😂

  • @xplorer2345
    @xplorer2345 7 дней назад +2

    പ്രായമായ മക്കളും അച്ചനും അമ്മയും ..മുത്തച്ഛനും മുത്ത ശ്ശിയും. പലതടവുകാർക്കു ഉള്ളത് കാണുനില്ലല്ലോ?

  • @maryjoy3937
    @maryjoy3937 7 дней назад +4

    എന്റെ അരുൺ കുമാർ നിന്റെ തലയിൽ ഇടി തീ വീഴും ഉറപ്പ്

  • @amajoker1712
    @amajoker1712 7 дней назад +1

    അല്ലെങ്കിലും മന്ത്രി സഭ എന്തിനു ഇതിൽ ഇടപെടണം..... കോടതി നീതി അവരല്ലേ തീരുമാനിക്കണം

  • @rajanayalur6082
    @rajanayalur6082 7 дней назад +1

    വേണ്ടപ്പെട്ടവരെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാട് ഗംഭീരം

  • @princevargheseathappilly7915
    @princevargheseathappilly7915 7 дней назад

    19 വയസ്സുള്ള മകളുണ്ടെങ്കിൽ കുറുക്കന്റെ കണ്ണു ( അക്ഷരത്തെറ്റില്ലാതെ വായിക്കുമല്ലോ ) രണ്ടി കോഴികളിൽ ആയിരിക്കും മോനേ ദിനേശാ

  • @josephmanuel2148
    @josephmanuel2148 7 дней назад

    ഇവന്റെ നിയയികരന്നംകേട്ടാൽ പാർട്ടി സെക്രട്ടറി ഷെറിൻ ആണ് എന്നു തോന്നുന്നു .ഷെറിൻ ടെ കാര്യത്തിൽ എന്താ ഇത്ര തിടുക്കം...നാളെ ഗോവിന്ദ ചാമി യെ വീട്ടിടും ഇവൻ മാർ നിയായികരണം നടത്തും... .

  • @kareemkumban
    @kareemkumban 7 дней назад +2

    അല്ല അരുണേ ഈ ജനങ്ങൾ മുഴുവൻ മണ്ടാന്മാരാണോ ചോറാടാ ചങ്ങായി തിന്നുന്നത്

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 7 дней назад

    അരുൺകുമാർ ഈ വിഷയത്തിൽ കൃത്യമായ മറുപടി പറഞ്ഞു..ഒരു രേഖയും ഇല്ലാതെ ഇത്തരം ചർച്ച ചെയ്യരുത്.

  • @girishkumarps7639
    @girishkumarps7639 7 дней назад

    അരുൺ കൃത്യമായി പറയുന്നുണ്ടല്ലോ... വർഷം, മാസം, ദിവസം എല്ലാം...
    Good.....എല്ലാം മനസ്സിലായി.....😄😄

  • @BG-bc4je
    @BG-bc4je 5 дней назад

    Ipppolathe CPM nte main business ithokkeyanu, Kerala mudinju 😂😂😂😂😂

  • @sangertanamkumar732
    @sangertanamkumar732 7 дней назад

    അരുൺ പറയുന്നതുപോലെ ശിക്ഷ അനുഭവിച്ചത് ഷെറിൻ മാത്രമേ ഉള്ളോ. അരുൺ പറയാമോ.

  • @JafarVv
    @JafarVv 6 дней назад

    പെണ്ണ് കേസ് എവടെയുണ്ടോ അവടെ ഗണേഷ് കുമാർ ഉണ്ട് അതിനെ ന്യായീകരിക്കാൻ കുറെ അടിമകളും

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    മാതു വട്ടന്റോടെ സംസാരിക്കല്ലേ നമ്മൾ തെറിവിളിച്ചു പോവുക കേരളം സമൂഹം

  • @josnamaria1836
    @josnamaria1836 7 дней назад +1

    2009 end il nadannaa oru crime alle ...athinnu avar 19 yrs enganeyanu poorthy aakiyathu??????😂😂

  • @xplorer2345
    @xplorer2345 7 дней назад

    നാലു ജയിലുകളിൽ മാറി. മാറി ഇടേണ്ട വന്നർക്ക്. നല്ല പെരുമാറ്റ സർട്ടിഫിറ്റ് നൽകിയത്. ആരാണ്? കമ്മികൾക്ക് എന്താണിതിൽ താല്പര്യം. മറ്റെന്തൊ താല്പര്യമാണ് ഇതിന്റെ പിന്നിൽ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    ഇവൻ പറയും സെലിബ്രിറ്റിക്ക് വേണ്ടി ജാമ്യം കൊടുക്കാൻ

  • @shakkerazhakan3373
    @shakkerazhakan3373 7 дней назад +1

    19 years in jail? Karanavar was killed in Nov 2009 and it's 2025...

  • @BG-bc4je
    @BG-bc4je 5 дней назад

    Government ithra krithyam date il thannne release chaiyyyanm enkil sherin purathirangiyit ithra urgent karyamanu😂😂😂😂😂😂😂😂😂athu aaaarkanu ithrayum interest ikkaryathil😂😂😂😂😂😂😂😂😂

  • @thulasig6946
    @thulasig6946 6 дней назад

    Sherinu നമ്മുടെ konesanumayi ഒരു ബന്ധവും ഇല്ല.അരുണിന് എന്തോന്ന് കരുതൽ ഷെറിൻ്റെ കുടുംബത്തോട് എന്തൊരു കരുതൽ.വീണയും konesanum കൂടി കൊലപാതകിയെ ഇറക്കി വിടാൻ കാണിക്കുന്ന കരുതൽ അപാരം

  • @UnniC-l6j
    @UnniC-l6j 5 дней назад

    അതാണ് കാര്യം

  • @BG-bc4je
    @BG-bc4je 5 дней назад

    Thadavil ninnirakkki thadavan vendi😂😂😂😂😂😂😂😂😂😂😂

  • @shaijushaiju4611
    @shaijushaiju4611 7 дней назад

    എത്ര കിട്ടും ഈ കോഴ്‌സിന് ചേരുന്ന ഒരു പ്രത്തിയിൽനിന്നും നല്ലാനടപ്പ് കോഴ്സ് നമ്മുടെ ഗവാർമൻ്റിൻ്റെ മാത്രം ഒരു സമ്പവം നാണമില്ലാത്ത വർഗ്ഗം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    എങ്കിൽ നിങ്ങൾ ചെന്താമരയ്ക്ക് ജാമ്യം കൂടെ അനുവദിച്ചങ്ങ് കൊടുക്കും

  • @shalyroy9385
    @shalyroy9385 7 дней назад +1

    What this CPM man telling. This incident happened on Nov 7 2009. Then how it is 19 years. My native place is in pathanapuram and also neighbour.

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    M പ്രതിയുടെ പ്രായം നോക്കുന്നുവെങ്കിൽ ഗ്രീഷണി നിങ്ങൾ അനുവദിക്കൂ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    മധു ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത് നീ സംസാരിക്കുന്നത് എന്താണ് കാര്യം എന്ന് അറിയാമോ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    അവനു സുഖമല്ലേ സംസാരിക്കുന്നവൻ

  • @lijoxavier7899
    @lijoxavier7899 7 дней назад

    Ithu pola ipo Nala swabhawam ula chanthamara erangiyittu nthaayi

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    ഗ്രീഷ്മ കൂടെ ഒന്ന് ഒന്ന് അനുവദിക്കുമോ

  • @unni980
    @unni980 7 дней назад

    Arun nannayi padichittinde avalkku vendi.....oru nanavum ellallo

  • @vijayakumarrajan8094
    @vijayakumarrajan8094 6 дней назад

    Evanokke evidunu varuneda uvvai ?

  • @BG-bc4je
    @BG-bc4je 5 дней назад

    Nammmude pillechante makanallle suparsa chaithirikkunnathu, sthreekalude samrakkshakananu adddeham😂😂😂😂😂😂sarithayudem sherinteyum pinnne many actors supporter and protector, why ??????????

  • @joseabraham2951
    @joseabraham2951 6 дней назад

    വെണ്ണ, വെണ്ണ 😊😊😊😊

  • @jrdewa1233
    @jrdewa1233 7 дней назад

    അരുൺ താങ്കൾ എന്തൊക്കെയാണ് പറയുന്നത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 7 дней назад

    ഇവൾ മൂന്നു ജയിൽ മാറിയിട്ടുണ്ട്

  • @StarboxStar
    @StarboxStar 7 дней назад

    Ldf കരിം കഴിഞ്ഞു കേരളത്തിൽ

  • @harikumar6305
    @harikumar6305 7 дней назад

    അരുൺകുമാർ 😂😂😂

  • @ANSARALI-ki2op
    @ANSARALI-ki2op 7 дней назад

    Vaallayaar Anthudaai CPMy kadichu vallichu Thinnilly CPM Narabojigall

  • @vijayakumarrajan8094
    @vijayakumarrajan8094 7 дней назад

    Ethra krithyam aanu avante kanak

  • @muhammedashraf8872
    @muhammedashraf8872 7 дней назад

    KOLAPATHAKAM NOKKAN CHAGAVU JAYARAJETTAN

  • @muhammedashraf8872
    @muhammedashraf8872 7 дней назад

    ALLA LLA INU MAKE UP CHEYTHINOOOO

  • @KumarSanthosh-f6p
    @KumarSanthosh-f6p 7 дней назад +1

    Ok. I appreciate 😂😂 give chethanamara parole plz. 😂😂😂

  • @ravindranp4901
    @ravindranp4901 7 дней назад

    ആദ്യം അക്ഷര തെറ്റ് തിരുത്തുക 😅😅😅😅😅

  • @GracyXavier-h5u
    @GracyXavier-h5u 7 дней назад

    Sherinu vendi thyagam cheytha punguvenmar io arunkumarinu engane chanalil vannirunnu e thadaga anna kolayaliku vendi vathikan oru olupu vende nanavum manavum ella athu thane karanam

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 7 дней назад

    Sreyams kumar defeat

  • @lijoxavier7899
    @lijoxavier7899 7 дней назад

    Moonji cpm

  • @hamzac.k4080
    @hamzac.k4080 7 дней назад

    Cjp fail 😢

  • @DominicMathew-l2r
    @DominicMathew-l2r 7 дней назад

    Nanamille ninaku

  • @Kannur392
    @Kannur392 7 дней назад +1

    Ldf ഇനി വോട്ട് ഇല്ല

  • @BG-bc4je
    @BG-bc4je 5 дней назад

    Government ithra krithyam date il thannne release chaiyyyanm enkil sherin purathirangiyit ithra urgent karyamanu😂😂😂😂😂😂😂😂😂athu aaaarkanu ithrayum interest ikkaryathil😂😂😂😂😂😂😂😂😂