ദേശീയപാതയിലെ 60 രൂപയുടെ ഊണും Special ബീഫും| 24 വർഷമായി സേതുവേട്ടനിങ്ങനെ രുചി വിളമ്പുകയാണ്

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 203

  • @dancingmind01
    @dancingmind01  5 месяцев назад +12

    Location maps.google.com/?q=8.387354,77.112366
    Contact Number 9605349518

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 месяцев назад +17

    കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്നയിടങ്ങൾ പരിചയപ്പെടുത്തുന്ന ടീച്ചറിന് നന്ദി .....
    അഭിനന്ദനങ്ങൾ!

  • @vsharikumar5855
    @vsharikumar5855 5 месяцев назад +10

    സേതുവിനെ എന്റെ അനുജനെപ്പോലെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സേതുവിന്റെ ഹോട്ടലിലെ ആഹാരം പല പ്രാവശ്യം കഴിച്ച് ആസ്വദിച്ച വരാണ് ഞാനും എന്റെ കുടുംബവും. വളരെ രുചികരം.. പ്രത്യേകിച്ച് അവിടത്തെ ബീഫ്.
    അമരവിള സ്വദേശി കൂടിയായ ഞാൻ ഇടക്കിടെ അവിടത്തെ ഭക്ഷണം ആസ്വദിക്കാറുണ്ട്. പിന്നെ സേതുവിന്റെ പെരുമാറ്റരീതി.. ആകർഷണീയം..
    ആശംസകൾ സേതു.. ❤️

  • @sudhakaranck8825
    @sudhakaranck8825 5 месяцев назад +12

    കൊള്ളാം ബീഫ് ഉണ്ടാക്കി തരു ന്ന ത് കണ്ടാൽ തന്നെ കഴിക്കാൻ തോന്നും സൂപ്പർ ആണ് കൊള്ളാം

  • @sakunthalakp
    @sakunthalakp 5 месяцев назад +9

    എന്തു രസമായി എല്ലാം വാഴയിലയിൽ സൂപ്പർ❤️❤️❤️👌

  • @vineethvinu3852
    @vineethvinu3852 5 месяцев назад +9

    ചേച്ചിയുടെ അവതരണം ആണ് അടിപൊളി ❤️❤️❤️

  • @nishantht.r371
    @nishantht.r371 5 месяцев назад +11

    🌹ടീച്ചറെ ഇത്രേം നല്ല വീഡിയോ കണ്ടിട്ട് എന്ത പറയുക ❤സൂപ്പർ.. അടിപൊളി.. 🌹🙏

  • @Kunjuuuzzz
    @Kunjuuuzzz 5 месяцев назад +9

    Presentation super ❤❤

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 5 месяцев назад +4

    செம்ம சூப்பர் அக்கா ❤❤❤

  • @clbiju
    @clbiju 5 месяцев назад +7

    No words for your presentation. When you have food I feel that satisfaction of having food. Amazing coverage. You leave no stone unturned. Hatts off to your team too. GBU.

  • @ar_krrish
    @ar_krrish 5 месяцев назад +3

    നമ്മടെ സേതു അണ്ണൻ ❤ എത്ര കഴിച്ചിട്ടുള്ളത ഇവിടുത്തെ ഫുഡ്. ഞാൻ ദുബായിൽ ആണ്. ഇപ്പോ ഇടക്ക് നാട്ടിൽ വരുമ്പോൾ ഒക്കെ ഒരു തവണ എങ്കിലും കഴിക്കാതെ ഇരിക്കില്ല. നാടും വീടും മിസ്സ് ചെയ്യുന്ന കൂട്ടത്തിൽ ഈ കൊച്ചു കടയും, അവിടുത്തെ ഫുഡും അണ്ണന്റെ വെള്ള ഷർട്ട് ഇട്ടുള്ള നിൽപ്പും

  • @tgno.1676
    @tgno.1676 5 месяцев назад +8

    നല്ല ഹോട്ടൽ, 🥰🥰🥰🥰

  • @rejeeshkumar6761
    @rejeeshkumar6761 5 месяцев назад +8

    Beef... കണ്ടിട്ട് കൊതി തോന്നുന്നു ......😊😊

  • @sureshnair2393
    @sureshnair2393 5 месяцев назад +6

    Enjoy always new tasty food again. Thanks for good video ❤❤❤

  • @Chandran-kb3sj
    @Chandran-kb3sj 5 месяцев назад +4

    ❤❤❤❤🎉 ടീച്ചറെ സൂപ്പറായിട്ടുണ്ട് കേട്ടോ

  • @anoopraj4214
    @anoopraj4214 5 месяцев назад +3

    Chechiye തന്നെ നോക്കിയിരുന്നു പോയി..ചേച്ചി നല്ല glamour

  • @sulu923
    @sulu923 5 месяцев назад +8

    സർവ്വത്ത് അടിപൊളി ആണല്ലോ 🥰

  • @aquamode235
    @aquamode235 5 месяцев назад +7

    സൂപ്പർ 😍കൊള്ളാം ടീച്ചറെ... 😇❣️

  • @DileepKumar-m6c
    @DileepKumar-m6c 5 месяцев назад +3

    Super video.. 👍
    Ellam adipoli..
    Enjoy...

  • @FreeZeal24
    @FreeZeal24 5 месяцев назад +2

    നിങ്ങളുടെ അഭിനന്ദനങ്ങൾ, വിമർശനങ്ങൾ, രണ്ടും പ്രതീക്ഷിക്കുന്നത് super attitude✋🥰

  • @rameshc1782
    @rameshc1782 5 месяцев назад +8

    ഊണും ബീഫും അടിപൊളി

  • @sunilsankar9847
    @sunilsankar9847 5 месяцев назад +2

    👍♥️Same to you teacher എനിക്കും അതാണ് ഇഷ്ട്ടം ഭക്ഷണം പതുക്കെ ആസ്വദിച്ചു കഴിക്കുന്നത്

  • @remya_._
    @remya_._ 5 месяцев назад +2

    ഇലവൻ സെവൻ ഒരു വ്യത്യസ്തമായ പേര്. ഫുഡും വീഡിയോയും സൂപ്പർ ❤️❤️❤️

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 5 месяцев назад +4

    Nice ടീച്ചറെ ❤️❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 месяцев назад +2

    Super 👍👍👍

  • @cyrilmatthew2995
    @cyrilmatthew2995 5 месяцев назад +2

    Chechi....chodikkanam ennu thoni ..urakkam kurav aano?

    • @dancingmind01
      @dancingmind01  5 месяцев назад +2

      ഉറക്കം കൂടുതൽ ആണ് 🙈

  • @ebinbabu1201
    @ebinbabu1201 5 месяцев назад +3

    🥰🥰👌

  • @FreeZeal24
    @FreeZeal24 5 месяцев назад +1

    നെയ്യാറ്റിൻകര - താന്നിമൂട് 🥰✋

  • @Swettyy93
    @Swettyy93 5 месяцев назад +4

    Ividuthey beef adipowli oru rekshaillathe taste aan❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 5 месяцев назад +14

    ചേച്ചി കോഴിക്കോട് ഭാഗത്തേക്കു എന്നെങ്കിലും വരുമെങ്കിൽ വീഡിയോയിലൂടെ അറിയിക്കണേ 🥰🥰 ഇലവൻ സെവൻ.. കിടു 👍🤝

  • @SureshKerala-m8d
    @SureshKerala-m8d 5 месяцев назад +1

    Ellavideosum.supperanutta🙏🙏🙏🙏🙏💯💯💯💯💯💯💯💯🎉🎉🎉🎉

  • @praveenramachandran9332
    @praveenramachandran9332 5 месяцев назад +2

    നല്ല ഭക്ഷണം ആണ്..ഞങ്ങൾ ഇടക്ക് കഴിക്കാറുണ്ട് 😍

  • @Rukkus000
    @Rukkus000 5 месяцев назад +2

    Super nallkadaya❤❤❤

  • @user-gu1th5xu7w
    @user-gu1th5xu7w 5 месяцев назад +2

    Straw വച്ചു കുടിച്ചാലും ഇല്ലാതെ കുടിച്ചാലും ഉമിനീർ കലർത്തി കുലുക്കി ആരും കുടിക്കാറില്ല. എല്ലാം നേരെ അണ്ണാക്കിലേക്ക് പാഞ്ഞു പോകുന്നു. പിന്നെ ആസ്വദിച്ചു ഒരേ കവിൾ കുറച്ചു നേരം വായിൽ തന്നെ വച്ചാൽ ഡോക്ടർ പറഞ്ഞു കാര്യം നടപ്പിലാകും.

  • @vinodcv3411
    @vinodcv3411 5 месяцев назад +1

    അടൂരിൽ ksrtc സ്റ്റാൻഡ് കഴിഞ്ഞു മാർക്കറ്റ് ലോട്ട് വരുന്ന one way ഉണ്ട്. അവിടെ ഉണ്ണിസ് എന്നൊരു നാടൻ ഹോട്ടൽ ഉണ്ട്. പരമാവധി ഉച്ചക്ക് 2.30 വരെ മാത്രമേ ഊണ് കാണു. നല്ല ഊണ് നാടൻ രുചി. ഒരു വീഡിയോ ചെയ്താൽ നല്ലത് 🌹👌

  • @sunilsubi8016
    @sunilsubi8016 5 месяцев назад +6

    Aadyam like..❤ comment...🧡 ennit video kanummm🙉

  • @rameshc1782
    @rameshc1782 5 месяцев назад +9

    ഇത്രയും കുറഞ്ഞ വിലയ്ക്ക് നാരങ്ങ വെള്ളം കൊടുക്കുന്ന കട സൂപ്പർ

    • @arunvalsan1907
      @arunvalsan1907 5 месяцев назад +1

      VETTUKADU CHURCHINU NU MUNPILULLA JUICE HUBIL SAME LIME JUICE Rs.20/- nu kittum

    • @dancingmind01
      @dancingmind01  5 месяцев назад

      🤎🤎

  • @praveennairc1
    @praveennairc1 5 месяцев назад +4

    I wanna go there when I visit Kerala next year.

  • @jayaramp.b1410
    @jayaramp.b1410 5 месяцев назад +4

    Super❤❤❤

  • @twinklestarkj2704
    @twinklestarkj2704 5 месяцев назад +3

    അവതരണം + കടയിലെ വിഭവങ്ങൾ = പൊളി.. ബട്ട്‌ ടീച്ചർ പറഞ്ഞപ്പോഴാണ് സ്ട്രോ യുടെ കാര്യം അരിയുന്നത്.... ജ്യൂസ്‌ എന്തിന് ഉമ്മനീരുമായി മിക്സ്‌ ആവണം അതാണ് ഞാൻ ചിന്തിക്കുന്നത്?

    • @dancingmind01
      @dancingmind01  5 месяцев назад +3

      ഭക്ഷണം വായിലെ ഉമിനീരുമായി കലർന്നു വേണം ആമാശയത്തിൽ എത്തേണ്ടത്, straw വച്ച് കുടിക്കുമ്പോൾ ആ സാധ്യത ഇല്ലാതാവുന്നു, എന്നുവച്ചാൽ ഉമിനീര് ഉണ്ടാകുന്നത് നാവിന്റെ അടിയിൽ നിന്നാണ്. അത് കൊണ്ട് ആയിരിക്കാം dr അങ്ങനെ പറഞ്ഞത്

    • @twinklestarkj2704
      @twinklestarkj2704 5 месяцев назад

      @@dancingmind01yes.... ആയിരിക്കാം 👍

  • @FreeZeal24
    @FreeZeal24 5 месяцев назад +1

    Dear, നിങ്ങ ഈ അടിപൊളി blouse/സാരീ Combo എവിടുന്നു വാങ്ങുന്നു? 🤗

  • @minithomas4036
    @minithomas4036 5 месяцев назад +3

    Super

  • @AbilashAbi-nn8pw
    @AbilashAbi-nn8pw 5 месяцев назад +2

    Super food

  • @nishantbalakrishnan
    @nishantbalakrishnan 5 месяцев назад +1

    Wah, looks yummy 😋 ❤❤

  • @aiswaryak6180
    @aiswaryak6180 5 месяцев назад +2

    Supb👌

  • @aneeshm681
    @aneeshm681 5 месяцев назад +4

    nice

  • @mohanak9004
    @mohanak9004 5 месяцев назад +2

    Super .

  • @kochurani7012
    @kochurani7012 8 дней назад

    117, സൂപ്പറായിരിക്കട്ടെ, വൃത്തിയുള്ള ഡ്രെസ്ടിലറിയാം കടയുടെ വൃത്തി, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @RajiSajeed
    @RajiSajeed 5 месяцев назад +6

    Teacher ❤first like enteya... Njanum oru chef aanu പക്ഷേ എല്ലാവരും നല്ല reviews tarum but ennum flop ആണു ente business.... എനികു onnu kaanan pattumo കൊല്ലതു varumpol onnu parayumo plz

    • @dancingmind01
      @dancingmind01  5 месяцев назад +2

      dancingmind01@gmail.com
      ഇതിലേക്ക് ഫോൺ നമ്പർ അയക്കാമോ, വിളിച്ചിട്ട് വരാം

    • @RajiSajeed
      @RajiSajeed 5 месяцев назад

      @@dancingmind01 🙏❤❤

    • @RajiSajeed
      @RajiSajeed 5 месяцев назад

      അയകാം thank you so much

  • @sajithkumar7792
    @sajithkumar7792 5 месяцев назад +2

    🥰🥰🥰❤

  • @shajimathews3822
    @shajimathews3822 5 месяцев назад +2

    ❤❤❤❤❤❤ ❤️❤️❤️❤️❤️❤️❤️❤️

  • @vineeshiv479
    @vineeshiv479 5 месяцев назад +2

    👌🏻👌🏻👌🏻👌🏻👌🏻

  • @SunilandSunil-i5y
    @SunilandSunil-i5y 5 месяцев назад +3

    ❤❤❤❤🎉🎉🎉🎉

  • @8.29.27
    @8.29.27 5 месяцев назад +4

    എൻറ വീട് ഇവിടടുതതാ

  • @rajuk7750
    @rajuk7750 4 месяца назад +1

    640 ml പൈനാപ്പിൾ ജ്യൂസിന് 25 രൂപ.... വയറും മനസും നിറയുമല്ലോ... പിന്നെ ഒന്നും കഴിക്കാൻ വയറ്റിൽ സ്ഥലം കാണില്ല 🥰... എന്തായാലും ഗംഗധരൻ ഡോക്ടർ പറഞ്ഞ കാര്യം ശരിയായിരിക്കും..... 11/7 വെറൈറ്റി പേരുതന്നെ അവിടത്തെ ബീഫ് ഫ്രൈ പോലെ... ഓരോ സ്ഥലങ്ങളിലെയും നല്ല ഫുഡ്‌ കിട്ടുന്ന നാടൻ കടകൾ പരിചയപെടുത്തുന്ന ടീച്ചറിന് എല്ലാ നന്മകളും നേരുന്നു ❤

  • @somankarad5826
    @somankarad5826 5 месяцев назад +2

    ❤️❤️❤️🙏🙏♥️

  • @girishgopi939
    @girishgopi939 5 месяцев назад

    Tehar❤️❤️

  • @nijokongapally4791
    @nijokongapally4791 5 месяцев назад +1

    പേപ്പർ സ്ട്രോ ഉപയോഗിച്ച് കുടിച്ചോ 👌സൂപ്പർ 👌❤️🥰

  • @nalinaparu39
    @nalinaparu39 5 месяцев назад +2

    😍😍😍😍

  • @vishnunathdigitalstudio7810
    @vishnunathdigitalstudio7810 5 месяцев назад +2

    👍🏾👍🏾👍🏾

  • @aniachammamathai3112
    @aniachammamathai3112 3 месяца назад

    🙏🙏

  • @rhinieth333
    @rhinieth333 5 месяцев назад +2

    ❤❤

  • @FreeZeal24
    @FreeZeal24 5 месяцев назад +2

    Dear നിങ്ങ വിവരണം കേട്ട്, ഈ ശനിയാഴ്ച ഞങ്ങ കന്യാകുമാരി പോകുമ്പോൾ Seven-Eleven കടയിൽ കേറി ഒരു ശാപ്പാട് ഉറപ്പ് ✋

    • @dancingmind01
      @dancingmind01  5 месяцев назад +2

      കഴിച്ചു നോക്കിയിട്ട് അഭിപ്രായം കൂടെ പറയണേ

    • @FreeZeal24
      @FreeZeal24 5 месяцев назад

      @@dancingmind01 yes✋

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 5 месяцев назад +2

    സർവ്വത്ര ബീഫ് മയം😮

  • @ebinthampi3375
    @ebinthampi3375 5 месяцев назад +2

    😊

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 5 месяцев назад +1

    ❤❤❤🎉😊

  • @arunvalsan1907
    @arunvalsan1907 5 месяцев назад +1

    VETTUKADU CHURCHINU ADUTHUM JUMBO GLASS LIME JUICE WITH PINE APPLE Rs.20/- nu kittum

  • @amalraj3562
    @amalraj3562 5 месяцев назад +4

    എൻ്റെ ടീച്ചർ അമരവിള നിന്ന് പാറശ്ശാല പോയാല് ente കോചിച്ചൻ്റെ വീട് ആണ് അവിടെ 😂❤😢 എത്ര വട്ടം അമരവിള pooyi ഇങ്ങനേ oru കട കാണിച്ചു തന്നതിൽ നന്ദി 😊😊❤❤❤ തീർച്ചയായി പോകാം

    • @dancingmind01
      @dancingmind01  5 месяцев назад +1

      🤎🤎

    • @amalraj3562
      @amalraj3562 5 месяцев назад +1

      @@dancingmind01 dancing mind പിന്നെ ഇന്ദ്രൻസ് vlog my favourite RUclips channel's 🥰🥰

  • @kasivallu9288
    @kasivallu9288 5 месяцев назад +2

    Amaravila Bahubali en ketitond

  • @sreejithkdl174
    @sreejithkdl174 5 месяцев назад +1

    👍👍

  • @arulvarghese5211
    @arulvarghese5211 5 месяцев назад +2

    Hai

  • @PRASADPP-sq4ux
    @PRASADPP-sq4ux 5 месяцев назад +6

    ബീഫ് കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു

  • @Abhilash-p4o
    @Abhilash-p4o 5 месяцев назад +2

    I am fast like man

  • @soorajsurendren
    @soorajsurendren 5 месяцев назад +1

    Eleven seven ..... അതിലെ ബീഫ് ooooffff

    • @dancingmind01
      @dancingmind01  5 месяцев назад +1

      MDMA ഒന്നും അല്ലല്ലോ , ഇച്ചിരി ബീഫ് അല്ലെ

    • @soorajsurendren
      @soorajsurendren 5 месяцев назад

      ​@@dancingmind01
      പണ്ട് 2005
      രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ സേതു ൻറെ കടിയിലെ ബീഫ് കഴിക്കാറുണ്ട്.... അതാണ് ooofff എന്ന് പറഞ്ഞത്
      നിങ്ങളുടെ mdma പ്രയോഗം അത്ര നന്നായില്ല ....
      ഒന്നും ഇല്ലങ്കിൽ നിങ്ങള് ഒരു ടീച്ചർ അല്ലേ....

  • @AnandKumar-fy7we
    @AnandKumar-fy7we 5 месяцев назад +2

    🔴ഇലവൻസെവൻ🟣 എൻ്റെ വീടിൻ്റെ🟠 തൊട്ടടുത്താണ്🟥 വീട്ടിൽ നിന്ന് ഒരു 50 mഅകലമാണ് ഈ ഹോട്ടൽ ഇരിക്കുന്ന താന്നിമൂട് Junction❤️🙏🌹👁️🟪♣️♠️🌹🙏🙏🙏🙏🙏🙏

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 5 месяцев назад +2

    തല കുലിക്കിയില്ല ഇന്ന്

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    ഞാൻ ആണെങ്കിൽ എന്തൊക്കെ കറികൾ ഉണ്ടാക്കിയെന്ന് ഡ്രസ്സ്‌ പറഞ്ഞു തരും ഒരു പൂക്കളം ഇടും 😂😂😂

  • @bijuks-kr1vb
    @bijuks-kr1vb 4 месяца назад

    One. Beriyany. Pashasal

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 5 месяцев назад +3

    നിങ്ങളെക്കാളും പൊക്കം ഉണ്ട് ആഗ്ലാസിനു

  • @rajeshmaloos
    @rajeshmaloos 5 месяцев назад +2

    അങ്ങനെ അല്ല കഴിക്കില്ല

  • @vishaalalhind1768
    @vishaalalhind1768 5 месяцев назад +1

    GLASS TUMBLER BIGGER THAN YOU 😂❤🙏

  • @vkambani2437
    @vkambani2437 5 месяцев назад

    സ്ട്രോ വെച്ചാൽ വായിൽ ടച്ച് ചെയ്യാതെയാണോ പോകുന്നത്😀 ഏതാണാ ഡോക്ടർ

  • @rajeshmaloos
    @rajeshmaloos 5 месяцев назад +3

    ബീഫ് വേണ്ട

    • @rajeshmaloos
      @rajeshmaloos 5 месяцев назад

      കഴിക്കില്ല അതാ

  • @asokanpunnapra4495
    @asokanpunnapra4495 5 месяцев назад +2

    ടീച്ചറിന്റെ വിവരണം ഓവറാകുന്നു

    • @sarvamsundaram
      @sarvamsundaram 5 месяцев назад +6

      എന്തേ അങ്ങനെ തോന്നാൻ കാരണം? എല്ലാ വീഡിയോസ് പോലെ തന്നെ ആണല്ലോ. നന്ദി
      👍

    • @8.29.27
      @8.29.27 5 месяцев назад +4

      അല്ല അവതരണ० ടീച്ചറിൻറത്❤

    • @rahoofpoovil
      @rahoofpoovil 5 месяцев назад +2

      Yevidunne vandi kayariyatha

    • @twinklestarkj2704
      @twinklestarkj2704 5 месяцев назад +1

      അത് നിങ്ങൾ ഓവർ ആയത് കൊണ്ട് തോന്നുന്നതാ

  • @ottayanottayan9783
    @ottayanottayan9783 5 месяцев назад +1

    Super ❤❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 месяцев назад +2

    Good

  • @GAME-2is6
    @GAME-2is6 5 месяцев назад +1

    ❤❤❤🥰🥰

  • @sarithps8265
    @sarithps8265 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @prasobhcl4513
    @prasobhcl4513 5 месяцев назад +1

  • @SureshBabu-xp1ek
    @SureshBabu-xp1ek 5 месяцев назад +2

    😍😍😍

  • @anzalnasiddique9671
    @anzalnasiddique9671 5 месяцев назад +1

    ❤️

  • @artcraftbyneelus7011
    @artcraftbyneelus7011 5 месяцев назад +1

    ❤❤❤

  • @sreejamullapalli1098
    @sreejamullapalli1098 5 месяцев назад +2

    ❤❤❤

  • @SurprisedElephant-vo9oh
    @SurprisedElephant-vo9oh 5 месяцев назад +2

    😍

  • @yamunasethu4935
    @yamunasethu4935 5 месяцев назад +2

    ❤❤❤❤

  • @prasanthnair825
    @prasanthnair825 5 месяцев назад +2

  • @sreekala8887
    @sreekala8887 5 месяцев назад +2

    ❤️👍

  • @user-vi6qo5wv6v
    @user-vi6qo5wv6v 5 месяцев назад +1

  • @vanajagopi1707
    @vanajagopi1707 5 месяцев назад +1

  • @shajiabraham8905
    @shajiabraham8905 5 месяцев назад +1