'പൊലീസ് ഭർത്താവി'ന്റെ അവിഹിതം തളർത്തി; ചതി കുടുംബത്തെ തകര്‍ത്ത കഥ | Crime Story

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @sshibi3451
    @sshibi3451 2 года назад +727

    സ്ത്രീധനം വാങ്ങിട്ടില്ല... എനിക്ക് ജോലി ഇല്ല.. എന്റെ hus പോലീസ് aanu 9 വർഷമായി അന്നുണ്ടായ അതെ സ്നേഹം അതിലും കൂടുതൽ എന്നെ സ്നേഹിക്കുന്നു... ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം

  • @ramshishihab8164
    @ramshishihab8164 2 года назад +1389

    എന്തും ഒരുപെണ്ണ് സഹിച്ചെന്ന് വരും പക്ഷേ മറ്റൊരുപെണ്ണിനെ തേടി ഭർത്താവ് പോകുന്നത് അന്തസ്സുള്ള ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല 😭😭

    • @munnusvlog2230
      @munnusvlog2230 2 года назад +26

      സത്യം

    • @shanafaizal2570
      @shanafaizal2570 2 года назад +17

      Sthym orikalum ath sahikkula 😭

    • @mehbi4349
      @mehbi4349 2 года назад +4

      💯

    • @Raimarainmedia
      @Raimarainmedia 2 года назад

      Anungalk enthum cheyyam njangal anungalannulla. Oru tharam phsyco thoght anu. Anin penninekalum neglikkan onnulla. Anum pennoke equal anu. Ivanmare chinthayil mathre unequal ayitullu. Allathe niyamathinte munnil ore pole thulyaran.

    • @Eshalndshadiya
      @Eshalndshadiya 2 года назад +3

      True.

  • @nhtrollhub8242
    @nhtrollhub8242 2 года назад +431

    എത്ര മനസ് ഉരുകി ആണ് ആ കുഞ്ഞു മരിച്ചത്. ഇവനെ അല്ലാഹു ന്റ കോടതി വെറുതെ വിടില്ല.. 😔

    • @aliashkar8532
      @aliashkar8532 2 года назад +4

      Athe

    • @soudhatk9751
      @soudhatk9751 2 года назад +1

      @@aliashkar8532 9

    • @soudhatk9751
      @soudhatk9751 2 года назад +1

      Unfortunately o

    • @thajudheen7363
      @thajudheen7363 2 года назад +1

      അവളെ വെറുതെ വിടുമോ. ജീവിക്കാൻ ലോകത്ത് ഒരുപാട് മാർഗ്ഗങ്ങൾ ഉള്ളപ്പോൾ ആ.....മോള് കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്തിരിക്കുന്നു. ഭർത്താവ് ശരിയില്ലെങ്കിൽ ഭർത്താവിനെ വേണ്ടെന്നു വെക്കണം അല്ലാതെ ചാവലാണോ?

    • @sachinvijay1127
      @sachinvijay1127 Год назад

      അവിഹിതം ഉണ്ടേൽ divorce വാങ്ങണം.....ഇന്നത്തെ കാലത്ത് അത്രേ ഉള്ളൂ

  • @shehinpshehin7221
    @shehinpshehin7221 2 года назад +462

    വിദ്യാഭ്യാസം govt ജോലി മാത്രം നോക്കി കല്യാണം കഴിപ്പിക്കരുത് ഇത്രെയും സ്ത്രീ ദനം ചോദിക്കുമ്പോൾ പെണ്ണ് കൊടുക്കരുത്

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 2 года назад +2

      ഞഞ്ഞായി

    • @shx_rifpv8005
      @shx_rifpv8005 2 года назад

      Shariya

    • @krishnapriyaartist8089
      @krishnapriyaartist8089 2 года назад

      👍

    • @mirasvlog203
      @mirasvlog203 2 года назад +5

      അതെ 10ലക്ഷം ഇവർക്ക് ഒരു വിലയും ഇല്ലാത്തപോലെ

    • @mirasvlog203
      @mirasvlog203 2 года назад +4

      അതെ 10ലക്ഷം ഇവർക്ക് ഒരു വിലയും ഇല്ലാത്തപോലെ

  • @ajeeshajeesh4973
    @ajeeshajeesh4973 2 года назад +285

    ആ അമ്മ മക്കളെ വിദ്യാഭ്യാസവും ജോലിയും നോക്കി കെട്ടിച്ചത് ആ അമ്മ കഷ്ടപെട്ടത് പോലെ കഷ്ടപെടരുത് എന്ന് വിചാരിച്ചു മാത്രമാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് ആ പാവം അമ്മ വിചാരിച്ചിട്ട് പോലും ഉണ്ടാവില്ല

  • @ammuammuse4752
    @ammuammuse4752 2 года назад +265

    ഇവനൊന്നും നല്ലമരണം കൊടുക്കരുതേ ദൈവമേ.... നരകിച്ചു ചാവണം 😥😥😥പാവം കുഞ്ഞുങ്ങൾ

    • @majeedp185
      @majeedp185 2 года назад +1

      Arhamayathu Allahu kodukum

  • @soudhanizam3941
    @soudhanizam3941 2 года назад +663

    ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ കെട്ടുന്ന എത്രയോ പേരുണ്ട്.... 👍

    • @shamnashamna540
      @shamnashamna540 2 года назад +33

      Crct oru roopa polum വേടിക്കാതെ aanu ente husband mrg cheyithathu alhamduliah ithoke kelkumbol ivan oke oru മനുഷ്യൻ aano 😒🤭

    • @lslamicspeechsongs4954
      @lslamicspeechsongs4954 2 года назад +9

      Njaan sthreedanam avashyapettittilla 2varsham ayi kalyanam kayinju alhamdulillah

    • @retheeshcku6424
      @retheeshcku6424 2 года назад +12

      നമ്മൾ വാങ്ങാറും ഇല്ല കൊടുക്കാറും ഇല്ല

    • @shahalaashiq3167
      @shahalaashiq3167 2 года назад +2

      Me

    • @anjanaaloysius8636
      @anjanaaloysius8636 2 года назад +7

      എന്റെ ചേട്ടായി ❤❤❤❤❤

  • @sameenarahim3711
    @sameenarahim3711 2 года назад +125

    ഭർത്താവ് മരിച്ചിട്ടും രണ്ട് മക്കളേയും ആ ഉമ്മ നല്ല രീതിയിൽ വളർത്തിയില്ലേ.. അത് കണ്ട് വളർന്ന മോളല്ലേ .... എന്നിട്ടും എന്തിന് ഇത് ചെയ്തു. ആ പരമനാറിയെ കളഞ്ഞ് ആ മക്കളെയും നോക്കി അന്തസായി ജീവിക്കാമായിരുന്നു😢😢😢

    • @Advika777
      @Advika777 2 года назад +3

      Cause she broken inside 💔

    • @wowser2153
      @wowser2153 2 года назад

      appan illatha penkuttikku husband ne patti valya pratheeksha aayirikkum . disappointment sahikkilla

    • @azadmohammed8587
      @azadmohammed8587 2 года назад

      Athayorunnuu vediyadh pavam Ummaa ❤️😭😭

  • @nishlasaleem4468
    @nishlasaleem4468 2 года назад +390

    Divorced daughter is better than a dead daughter 😣

    • @retheeshcku6424
      @retheeshcku6424 2 года назад +7

      no girl should end life for a husband who doesn’t love her rather she should walk off gracefully and show him she can live without him.

    • @sherin7677
      @sherin7677 2 года назад +1

      @@retheeshcku6424 Then what is the life of a girl before marriage ??. Didn't she have a life then ? Is her life which is given by God want to be ended for a unloving husband? A girl's life never gonna be ended for a man who spoil her life.

    • @dramaclicks2132
      @dramaclicks2132 2 года назад

      Absolutely 🙏

    • @_opinion_4956
      @_opinion_4956 2 года назад +2

      @@sherin7677 read his comment properly before replying.. What he said is if your husband is unloving don't try to end your life, move on and live a life better than your previous life without husband

    • @ameenaansari4699
      @ameenaansari4699 2 года назад

      👍👍

  • @lolusvlog464
    @lolusvlog464 2 года назад +438

    ഈ ലോകത്ത് ജീവിക്കണമെങ്കിൽ നല്ല തൻ്റേടം വേണം
    അതാണ് രക്ഷിതാക്കൾ മക്കൾക്ക് പറഞ്ഞ് കൊടുക്കേണ്ടത്

    • @yasirmuhammadyasir5520
      @yasirmuhammadyasir5520 2 года назад +9

      അതാണ് വേണ്ടത്

    • @janz7155
      @janz7155 2 года назад +8

      Exactly…അവള്‍ക്ക് ആ ധൈര്യം സ്വന്തം വിട്ടില് നിന്ന് കിട്ടിയിരുന്നെങ്കില് ഒരു പക്ഷെ ആ കുഞ്ഞുങ്ങള്‍ ഇപ്പോ ജിവനൊടെ ഉണ്ടാകുമായിരുന്നു ..പിതാവ് എന്തായിരുന്നെന്നും അവര്‍ മനസ്സിലാക്കിയെനെ

    • @fishworld881
      @fishworld881 2 года назад

      Lll
      L

    • @nidafaisal5542
      @nidafaisal5542 2 года назад

      @@yasirmuhammadyasir5520 and,,K,z,,,,,,z,,,,

    • @zamzam9709
      @zamzam9709 2 года назад

      Correct

  • @vishnupriya6384
    @vishnupriya6384 2 года назад +148

    ഞാൻ സൗദിയിൽ ജോലിചെയ്യുന്ന staff nurse ആണ് hus 10 th fail, mechanic പക്കാ arranged marriage ആയിരുന്നു ആദ്യം ചെറിയ ഒരു വിഷമം ആയിരുന്നു പക്ഷെ ഇപ്പൊ ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു

  • @naseemahiba5568
    @naseemahiba5568 2 года назад +265

    സ്ത്രീധനവും, സ്വർണ്ണവും ചോദിക്കുന്ന ഒരുത്തനും പെണ്ണ് കൊടുത്തരുത്. പെൺകുട്ടികളെ നന്നായി പഠിപ്പിക്കുക.

    • @nayanasaina5022
      @nayanasaina5022 2 года назад +8

      എനിക്ക് രണ്ടു പെണ്മക്കൾ ഞാൻ സ്ത്രീധനം കൊടുക്കില്ല എന്ന് നേരുത്തേ ഉറപ്പിച്ചു കഴിഞ്ഞു 😁😁😁

    • @bhagavan397
      @bhagavan397 2 года назад +2

      പഠിപ്പിച്ചുട്ട് എന്ത് കിട്ടാനാ ഒരു കുടുംബം നോക്കാൻ ഉള്ള കഴിവ് മതി വിവരം പഠിച്ചിട്ട് IAS ആയിട്ട് എന്ത് കിട്ടും കുട്ടിക്ളീ നോക്കണ്ടേ

    • @Raimarainmedia
      @Raimarainmedia 2 года назад

      @@bhagavan397 kuttikale undakunnavan athil oru rolulle. Penn ketti keri varumbo kude kond varunnathalle ee kuttikale. Padichit enthina IAS akanallalo Kuttikale nokanullathallenn parayan. Athin kelpillathavan maronnum kuttikale undakanayit nilkenda. kandavalumare purake nadakumbozhum baryene vendelum kuttikale undakunnathin oru kuravum undavilla. Nanamillatha janmangal.Penninte cash vangich kettit kuttikale undakit penkuttikalk badyatha undaki kodth dialogue parayana kure janmam.nanamillalo. ithu pole ulla janmangale 1ayuss muzhuvan sahikkanen ingot cash vanganam.

    • @remyaremanan5965
      @remyaremanan5965 2 года назад +12

      @@bhagavan397 ne eviduthe Indiana

    • @retheeshcku6424
      @retheeshcku6424 2 года назад +1

      സമൂഹം നന്നാവുന്നില്ലല്ലോ പെങ്ങളേ 😔😰

  • @shabnasooryaprakashshabna2568
    @shabnasooryaprakashshabna2568 2 года назад +101

    ഇനിയും ഉണ്ടാകും എല്ലാം സഹിച്ചു നിൽക്കുന്ന പെൺകുട്ടികൾ

  • @bijuk8958
    @bijuk8958 2 года назад +76

    ആ.കുഞ്ഞുങ്ങളെ.കൂടെകൊണ്ടുപോയത്.നന്നായി.തന്റെ.പൊന്നുമക്കളെ.ആ.കാലന്റെ.മുന്നിൽ.ഇറ്റുപോവാൻ.മനസ്.വന്നുകാണില്ല.ആകാലാണുള്ളത്.ദയവം.കൊടുക്കും

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +43

    ഷഹാനയെയും കേസിൽ ഉൾപ്പെടുത്തണം

  • @lubimas9036
    @lubimas9036 2 года назад +7

    എനിക്കും സ്ത്രീധനം വാങ്ങീട്ടില്ല എന്റെ ഭർത്താവ്.. ഒന്നും ഗോൾഡ് പോലും എനിക്ക് ഇടാൻ മാത്രം ഉള്ളത്... മാരേജ് ശേഷം ഹസ് ഉണ്ടാക്കി തന്നു.... ഞാൻ സ്വപനം കാണാൻ പോലും ആഗ്രഹിക്കാത്ത കുടുംബത്തിലേക്ക്... അതിന് പടച്ചറബ്ബിനോട് അൽഹംദുലില്ലാഹ് പറയുന്നു... ആകെ ഉണ്ടായ വിഷമം പഠിപ്പ് മുഴുവനായില്ല എന്നുള്ളതാണ് അതും ഹസ്ബൻഡ് കുറെ നിർബന്ധിച്ചു... മോളെ ആലോചിച് പോയില്ല... ഇപ്പോ എനിക്ക് തോന്നി തുടങ്ങി വിദ്യാഭ്യാസം അത് നിർബന്ധം ആണെന്ന്.... ഹസ്ബൻഡ് കട്ട സപ്പോർട്... ഈ വർഷം മുതൽ പോയി തുടങ്ങുന്നു....

  • @thankammapallikal3193
    @thankammapallikal3193 2 года назад +152

    Don't sell your Doughter. Educate them and teach them to be strong .

  • @mumthzshareef206
    @mumthzshareef206 2 года назад +28

    ഒന്നും ചോദിക്കാതെ എന്റെ ഉപ്പ കൊടുത്ത വളരെ കുറഞ്ഞ ആഭരണങ്ങളുമായി എന്നെ കൊണ്ട് പോയി ഇപ്പൊ 8 വർഷം ആയി ഒരുമിച്ചു ജീവിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇക്ക സാദാരണ ജോലിക്ക് പോയി എന്റെ കുടുംബത്തെ കൂടി നോക്കുന്നുണ്ട് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ മക്കളെ എല്പിക്കുന്ന കൈകൾ സുരക്ഷിതം ആണോ എന്ന് ഉറപ്പ് വരുത്തുക ഓരോ രക്ഷിതാക്കളും

  • @shemishami696
    @shemishami696 2 года назад +329

    പെൺ മക്കളെ വളർത്തികൊണ്ട് വരുമ്പോൾ തന്നെ പേടിയാ..... മറ്റൊരു വീട്ടിൽ അവൾ സുരക്ഷിത ആകുമോ എന്നുള്ളതിൽ 😓

    • @suryasnair4975
      @suryasnair4975 2 года назад

      Agane pedikkathe avarku nalla education koduka.swantham Kalil Nikkan praptharakuka.pinne pattathidathanu pokunnathegil a second il thirike poran parayuka .

    • @namithamohan2480
      @namithamohan2480 2 года назад +23

      കെട്ടണ്ട അത്രേം നല്ലത്

    • @Latheef_198
      @Latheef_198 2 года назад +20

      പെണ്മക്കളെ സ്വന്തം കാലിൽ നിർത്തണം അവർക്ക് ഒരു ജോലി ആണ് ആവശ്യം

    • @dv9096d
      @dv9096d 2 года назад +13

      Kalyanam alla valuthu,education and job aanu important

    • @fsdreamz8992
      @fsdreamz8992 2 года назад +7

      endina peadikunea? vere vetil surakshithar anon alojich peadikunathinekal nallatb avare eallamkondu strong akuka

  • @rsssrs6216
    @rsssrs6216 2 года назад +197

    ഷഹാന എവിടെ 😡അവളെയും ആത്മഹത്യ പ്രേരണ കുറ്റത്തിന് പിടിക്കണം അവളെ വെറുതെ വിടരുത്

  • @marvelavenger217
    @marvelavenger217 2 года назад +163

    സഹികുക്ക ക്ഷമിക്കുക ഈ ശീലം പെൺകുട്ടികൾ ഉപേക്ഷിച്ചാലും തന്നെ എല്ലാം ശരിയാകും, പ്രതികരിച്ചു തന്നെ വേണം അരുടെ മുൻപിലും thottukodukarthu

    • @jamshiis8313
      @jamshiis8313 2 года назад +1

      Athey

    • @sshibi3451
      @sshibi3451 2 года назад +3

      പറയാൻ എളുപ്പമാണ്.. പക്ഷെ സാഹചര്യം ചിലരെ എന്താ paraya വാക്കുകൾ ഇല്ല സുഹൃത്തേ 😔

    • @ameenaansari4699
      @ameenaansari4699 2 года назад

      👍👍👍

    • @manju5125
      @manju5125 2 года назад +2

      അങ്ങനെ വേണം പക്ഷെ പലരുടെയും വീട്ടിൽ നിന്ന് പറഞ്ഞു കൊടുക്കുന്നത് നീ പെണ്ണാണ് കുറെ ഒക്കെ സഹിക്കണം എന്ന്.

  • @shezaeminanu
    @shezaeminanu 2 года назад +27

    സമൂഹത്തിൽ ഇത് പോലെ കുടുംബം കലക്കികളായ ഒരുപാട് 'ഷഹനമാർ ' ഉണ്ട്....

  • @faisalfalili4968
    @faisalfalili4968 2 года назад +36

    വളരെ ചെറുപ്പത്തിൽ വാപ്പ മരിച്ച് പോയ കുട്ടികളാണ് മൂത്തവൾ എന്നോടൊപ്പം പഠിച്ചവളാണ് ക്ലാസിൽ ഏറ്റവും നല്ലത് പോലേ പഠിക്കുന്നവരിൽ ഒരാളായിരുന്നു അവൾ രണ്ട് മക്കളും നല്ലത് പോലേ പഠിക്കുന്നവർ ആയിരുന്നു അവരുടെ ഉമ്മ വളരെയധികം കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ ആക്കിയിരുന്നു
    പ്രിയ രക്ഷിതാക്കളോട് .........
    ഒരിക്കലും ജോലി നോക്കി കെട്ടിച്ച് വിടരുതേ .......
    സ്വഭാവവും നല്ലത് പോലേ നോക്കും എന്നുറപ്പുള്ളവർക്ക് മാത്രം മക്കളെ കെട്ടിച്ചയക്കണേ .......

  • @seenathnallathan2029
    @seenathnallathan2029 2 года назад +51

    സ്നേഹിക്കുന്ന ഭർത്താവ് ആണ് ജീവിതത്തിൽ വേണ്ടത് പിന്നെ അല്ലെ ബാക്കി എല്ലാം

  • @manjushasaju8468
    @manjushasaju8468 2 года назад +177

    ആ ഉമ്മ രണ്ട് പെൺമക്കൾക്കുമായി കൊടുത്തത് 20 ലക്ഷം രൂപയും 80 പവനും. വേറെ തൊഴിലൊന്നുമില്ല. ഇതെല്ലാം കൊടുത്തിട്ട് അവസാനം അവൾക്ക് സുഖമായി സന്തോഷമായി ജീവിക്കാൻ സാധിച്ചോ?😡😡😡😡 ഇവനെയൊക്കെ ഷൂട്ട് അറ്റ് സൈറ്റ് എന്ന രീതിയിലാണ് കൊല്ലേണ്ടത്. അവന്റെ പെങ്ങൾ വീട്ടിൽ നിൽക്കുവാണ് ബന്ധം വേർപെടുത്തിയെന്ന്! അവൾക്കിട്ടും കൊടുക്കണം ആ തള്ളയ്ക്കും അപ്പനും കൊടുക്കണം നല്ല ശിക്ഷ 😡😡😡

    • @rabiyaaboubaker5133
      @rabiyaaboubaker5133 2 года назад +10

      പോലീസ്കാരൻ തെറ്റ് ചെയ്തതിനു എന്തിനാ ഡിവോഴ്സ് ആയി നിക്കുന്ന പെങ്ങളെ കുറ്റം പറയുന്നത്. പോലീസ് കോർട്ടേഴ്‌സ് വെച്ചിട്ട് പീഡിപ്പിച്ചത് പെങ്ങൾക്ക് വേണ്ടിയാണോ? ഡിവോഴ്സ് ആയി നിക്കുന്ന സ്ത്രീകൾ എല്ലാം മോശം ആണെന്ന് സമൂഹം പറഞ്ഞു നടക്കുന്നത് കൊണ്ടാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്താലും സ്വന്തം വീട്ടിലേക്ക് വരാൻ മടിക്കുന്നത്. ആ പെങ്ങൾ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇത് പോലെ വീഡിയോ ഇറങ്ങിയേനെ

    • @i-pb7lz
      @i-pb7lz 2 года назад +9

      @@rabiyaaboubaker5133 പെണ്ണിൻറെ നാശം പെണ്ണ് തന്നെ എന്ന് പറയുന്നത് ശരിയാണ്....ന്യായം കൊള്ളാം..

    • @rabiyaaboubaker5133
      @rabiyaaboubaker5133 2 года назад

      @@i-pb7lz പെണ്ണിന്റെ നാശം പെണ്ണാണ്, ഡിവോഴ്സ് ആയി നിൽക്കുന്ന പെണ്ണ് മോശക്കാരിയാണ് എന്നൊക്കെ പറഞ്ഞു സ്ത്രീകളെ മോശക്കാരികളാക്കുന്നത് പുരുഷന്മാർ ആണ്. വിവരം ഇല്ലാത്ത സ്ത്രീകൾ അതേറ്റു പാടുന്നു.
      ഈ പെൺകുട്ടി പീഡനം സഹിക്കാനാവാതെ പോലീസ്കാരനിൽ നിന്ന് ഡിവോഴ്സ് വാങ്ങി വീട്ടിൽ വന്നിരുന്നു എങ്കിൽ അവളുടെ ബ്രദർ ന്റെ വൈഫ്‌ ഇത് പോലെ അവളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലോ? ആ കുട്ടികളെ കൊല്ലാനും ആത്മഹത്യ ചെയ്യാനും ഒട്ടും താല്പര്യം ഉണ്ടാവില്ല എന്നിട്ടും അവൾ അത് ചെയ്തത് രക്ഷപെടാൻ കഴിയാത്തത് കൊണ്ടാണ്. ഏതെങ്കിലും ഒരു പെൺകുട്ടി എല്ലാം നേരിട്ട് സ്വന്തം വീട്ടിൽ വന്നു ജീവിക്കാൻ തയ്യാറായാൽ അവളെ കുറ്റപ്പെടുത്തി ആത്മഹത്യ ചെയ്യിപ്പിക്കും സമൂഹം.
      എത്ര പീഡനം സഹിച്ചാലും പെണ്ണ് സഹിച്ചു നിക്കണം എന്ന് പഠിപ്പിക്കുന്നവർ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതിനു ശേഷം കണ്ണീർ ഒഴുക്കരുത്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ആ കുട്ടികൾ ജീവിച്ചിരിക്കുമ്പോ ചെയ്യണമായിരുന്നു. ഇത് പോലെ ചാനലിൽ വന്നിരുന്നു അന്ന് പറഞ്ഞിരുന്നു എങ്കിൽ ആ പൊന്നുമോൾ മക്കളോടൊപ്പം അവരുടെ വീട്ടിൽ ഉണ്ടായേനെ.

    • @anithack442
      @anithack442 2 года назад

      @@rabiyaaboubaker5133 in

    • @shahazinsheaven9783
      @shahazinsheaven9783 2 года назад +4

      Devorce aya pennu orikkalum oru badhyatha alla . But avar orikkalum veroru pennintem jeevitham nashippikkaruthu . Enthina swantham brother nte jeevithathil idapedunne . Brother nte ella kollaruthaymakkum koottunilkkaruth

  • @sheejashihab1809
    @sheejashihab1809 2 года назад +33

    ഇതിന് ഒരൊറ്റ മാർഗമേയുള്ളൂ, പെൺപിള്ളേർ പ്രശ്നക്കാരായ ഭർത്താവിനെയും ഭർതൃ വീട്ടുകാരേയും നിലക്ക് നിർത്താൻ പഠിക്കുക, ശക്തമായ രീതിയിൽ പ്റതികരിക്കുക.

    • @meghamalhar986
      @meghamalhar986 2 года назад +11

      അപ്പോഴേക്കും അഹങ്കാരി എന്ന പേര് വീഴും... നല്ലത് അല്ലാത്ത കാര്യങ്ങൾ എന്റെ നേർക്കു വന്നപ്പോൾ ഞാനും പ്രതികരിച്ചിട്ടുണ്ട്.. ചിലയിടത്തു നമുക്കു വേണ്ടി സ്വന്തം ഭർത്താവ് പോലും പ്രതികരിക്കാൻ ഉണ്ടാവില്ല..വിഷമം തോന്നിയിട്ടുണ്ട്.എന്നാലും അങ്ങനെ ഉള്ളടിത് നമ്മൾ തന്നെ പ്രതികരിക്കണം.. ചില വീട്ടുകാർ മക്കളെ വളർത്തുന്നത് തെറ്റുകൾ പറഞ്ഞു കൊടുത്തിട്ടാണ്... ഭാവിയിൽ ഒരു പാർട്ണർ വരുമ്പോൾ ആ തെറ്റുകൾ അവരെ തലയിലേക്കിടുന്നു.. അവിടെ പ്രശ്നങ്ങൾ തുടങ്ങുന്നു...

    • @ameenaansari4699
      @ameenaansari4699 2 года назад +4

      ഞാൻ ഇപ്പോൾ അതാണ് ചെയ്യുന്നത്. But എന്റെ ഭർത്താവ് പ്രശ്നം ഇല്ല. അഹങ്കാരി എന്ന പേര് ഒരു പ്രശ്നം ഇല്ല. നമ്മുടെ അവകാശങ്ങൾ നമ്മൾ തന്നെ നേടി എടുക്കണം. പെൺകുട്ടികൾ ധൈര്യം ഉള്ളവർ ആവണം. പൊരുത്തി ജയിക്കണം. ആരു കുറ്റം പറഞ്ഞാലും ദൈവം കൂട്ടിനു എത്തും. മനോബലം കൈവിടരുത്

  • @farooqcm673
    @farooqcm673 2 года назад +43

    ആ ഷഹാനയ്യേ വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @aleedtech7685
    @aleedtech7685 2 года назад +133

    ഞാനും അനുഭവിച്ചു ഒരുപാട് പക്ഷേ ആത്മഹത്യ ചെയ്തിട്ടില്ല പടച്ചവൻ തന്ന ജീവനല്ലേ അവൻ തന്നെ വിളിക്കട്ടെ എന്നോർത്ത് ജീവിക്കുന്നു പക്ഷേ ഇന്ന് 21വർഷം ആയപ്പോഴേക്കും എന്നെ എന്റെ hus മനസിലാക്കുന്നുണ്ട് പക്ഷേ ഇതിനിടയിൽ മനസുകൊണ്ട് മരിച്ചു ശരീരത്തിന്റെ ജീവൻ അവശേഷിക്കുന്നു

    • @sanahriya2484
      @sanahriya2484 2 года назад +5

      Iniyaanu avan anubhavikkynnee

    • @Ismailv-bw2qi
      @Ismailv-bw2qi 2 года назад

      😭😭😭

    • @retheeshcku6424
      @retheeshcku6424 2 года назад +8

      അടുപ്പിക്കരുത്

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 2 года назад +15

      എന്തൊക്കെ സംഭവിച്ചാലും ജീവിതം അവസാനിപ്പിക്കാൻ പാടില്ല എല്ലാം ശരിയാവും . സന്തോഷയി ജീവിക്കുക

    • @rinshidamokkan8504
      @rinshidamokkan8504 2 года назад +3

      for your peace ever pls read qran tafseer.

  • @AkbarAli-yc5wz
    @AkbarAli-yc5wz 2 года назад +123

    അല്ലാഹ് ആ പോന്നുമോൾക്ക് നീ സ്വർഗം കൊടുക്കണേ അല്ലാഹ്. ആ ഉമ്മാനെയും കുടുംബത്തെയും നിന്റെ തൃപ്തിയിലാക്കണേ അല്ലാഹ്. ആമീൻ
    ഞങ്ങൾക്കാർക്കും ഇങ്ങനെത്തെ അവസ്ഥകൾ നീ നൽകല്ലേ അല്ലാഹ് 🤲

    • @jamsheerkottappuram9133
      @jamsheerkottappuram9133 2 года назад

      ആമീൻ

    • @saleemnasli7189
      @saleemnasli7189 2 года назад +1

      07

    • @ahammedtc5194
      @ahammedtc5194 2 года назад

      9

    • @anwarbaba456
      @anwarbaba456 2 года назад +1

      Ninngalenthina commentil prarthikunnath , are kanikana

    • @SureshKumar-mt8sw
      @SureshKumar-mt8sw 2 года назад +1

      സ്ത്രീ ധനം കൊടുത്തു എന്നിടും അവന്റ ആർത്തി കഴിഞ്ഞട്ടില അല്ലേ 🤔

  • @Hiza.vlog754
    @Hiza.vlog754 2 года назад +245

    ഈ കാലത്ത് ഒരണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ല....

    • @nasark9076
      @nasark9076 2 года назад +3

      എന്നെ വിശ്വസിക്കാം

    • @muhammedmusthafa4238
      @muhammedmusthafa4238 2 года назад

      Angina alla padikunna charkananagil kaliyanam kazipichu kodukkaruth

    • @ponnu5380
      @ponnu5380 2 года назад +4

      സത്യം ആണ് ഒട്ടൊരെണ്ണത്തിനെയും വിശ്വസിക്കാൻ പറ്റില്ല 😭

    • @wanderlust3327
      @wanderlust3327 2 года назад

      @@muhammedmusthafa4238 charko..athenthaa

    • @Ismailv-bw2qi
      @Ismailv-bw2qi 2 года назад

      Enne vishwaaiikam

  • @MrExalent
    @MrExalent 2 года назад +41

    Cash കൊടുത്തു കടിക്കുന്ന പട്ടിയെ മേടിച്ചു

  • @komalkomalamnair119
    @komalkomalamnair119 2 года назад +49

    എന്തായാലും അവർ പോയി ഇനി ആരൊക്കെ പോകും കേരള കൊലക്കളമേ 😭😭😭😭

  • @hameedvethila629
    @hameedvethila629 2 года назад +124

    Govt service ഇൽ permenent ആയാൽ ഞാൻ കോടികളുടെ വിലയുള്ള ആളാണെന്ന അഹങ്കാരം

    • @thusharavinod2769
      @thusharavinod2769 2 года назад +3

      ന്താ അങ്ങനെയല്ലേ എന്തോരം കഷ്ടപ്പെട്ടിട്ട govt. Job kittunne

    • @himashaju643
      @himashaju643 2 года назад +8

      എന്റെ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം എന്റെ ഭർത്താവിന് Police ലേക്കുള്ള advice മെമ്മോ വന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാൻ . ആകെ ഒരു ലക്ഷം രൂപ സ്ത്രീധനം കൊടുത്തു. ഇതുവരെ സ്ത്രീധനത്തിന്റെ പേരിൽ എനിക്ക് കണ്ണ് നിറയേണ്ടി വന്നിട്ടില്ല. ഗവർൺമെന്റ് ജോലിയല്ല ഒന്നിനും പ്രശ്നം. മനുഷ്യന്റെ മനസ്സാണ് പ്രാകൃതം

    • @aparnathulaseedharan258
      @aparnathulaseedharan258 2 года назад +1

      @@himashaju643 crt

    • @aghersemanoj7284
      @aghersemanoj7284 2 года назад +1

      Sathyam

    • @azadmohammed8587
      @azadmohammed8587 2 года назад

      Sathyam

  • @suneeshsuneesh2360
    @suneeshsuneesh2360 2 года назад +86

    ഇതുപോലെ ആരും ചെയ്യരുത്... ജീവൻ എത്ര വിലപ്പെട്ടതാണ്...... ഈ ഭൂമിയിൽ എല്ലാർക്കും ജീവിക്കാൻ അവകാശമുണ്ട്.....

  • @subaidasu1939
    @subaidasu1939 2 года назад +43

    പാവം മോള് സഹിക്കാൻ കഴിയുന്നതിൽ പരമാവധി. സഹിച്ചു ഇത്തരം അനുഭവം ഇനിയും ഓരോരുത്തരും ആവർത്തിക്കാതിരിക്കണമെങ്കിൽ ഈ ക്രൂരന് കഠിനമായ ശിക്ഷ നൽകണം മുന്ന് ജീവനെയാണ് അവൻ കാരണം ഇല്ലാതായത് നിയമപാലകർ കണ്ണടച്ചാൽ ഇത്തരം സംഭവങ്ങൾ കൂടിക്കൂടി വരികയേ ഉള്ളു😭😭😭

  • @floormlp8948
    @floormlp8948 2 года назад +40

    നിങ്ങളുടെ മക്കൾക്ക് വിലയിട്ട് കച്ചോടം ചെയ്തപ്പോൾ ലാഭം എന്ത് കിട്ടി മൂത്ത മകൾക്ക് ഒരു വില അതേവിലയിൽ ചെറിയവളും പോയി ...സ്ത്രീധനം കൊടുക്കുന്നത് ഒരു മത്സര മായി കാണുന്ന ചില ആളുകൾ ഉണ്ട് ഇപ്പോളും നാട്ടിൽ അവർ ഓർക്കുക പെൺകുട്ടികൾ കച്ചവട ചരക്കല്ല വിവാഹം രണ്ടാൾക്കും തുല്യ അവകാശമാണ്

    • @remyarajesh140
      @remyarajesh140 2 года назад

      Athea adhyamea paisa koduthu shilamakki avaludea peril edanamayirunnu. Avalkkum oru dairyam undayeanea

  • @afsal.nanippa7897
    @afsal.nanippa7897 2 года назад +116

    ഇന്നിയും എത്ര പാവപെട്ട പെൺകുട്ടികൾക്ക് ആണ് ഇതുപൊലെയുള്ള മരണം വരുന്ന് എന്താ ഈ ലോകം ഇങ്ങനെ ഇത്രയും. അതപതനം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @muhammadarshadkp4150
    @muhammadarshadkp4150 2 года назад +124

    വിത്യാഭ്യാസം മാത്രം നോക്കാരുതെ...😢

    • @ameenaansari4699
      @ameenaansari4699 2 года назад

      Dheen ulla aleye makkalk kettich kodukkavu. Avarku mathre sthreeye bahumanikkanum care cheyyanum kazhiyu.

    • @ruksanafiroz7855
      @ruksanafiroz7855 Год назад

      ​@@ameenaansari4699 exactly

  • @97456066
    @97456066 2 года назад +37

    10 ലക്ഷം രൂപയോ കൊള്ളാം എല്ലാര്ക്കും പെണ്പിള്ളേര് പ്രായം ആയി കഴിഞ്ഞാൽ ഒരു ബാധ്യത ആണ് അങ്ങനെ ചിന്തിക്കല്ലേ ആൺമക്കൾ പോലെ അല്ലെ പെണ്മക്കൾ മറ്റുള്ളവരെ നോക്കി നമ്മൾ ജീവിക്കരുത്

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 2 года назад +75

    തെക്കൻ കേരളത്തിലെ ശ്രീധന മാണ് എല്ല ആത്മഹത്യകളുടെ പിന്നിൽ. എല്ലാ മത വിഭാഗങ്ങലിം ഉണ്ട്, മുസ്ലിം വിഭാഗങ്ങൾ ഇതിൽ ഒഴിവല്ല നാണമില്ലാത്ത ജനത.

    • @lifestyle7009
      @lifestyle7009 2 года назад +2

      നാണം ഇല്ല അല്ലാതെ എന്ത് പറയാൻ

    • @noushadputhalath9181
      @noushadputhalath9181 2 года назад +5

      Kannur kasrgood calicat malappuam sthreedanm theeyillllaaaa

    • @rosilyrose9380
      @rosilyrose9380 2 года назад +2

      Njan Malappuram aanu evide sthreedanam illa

    • @aboobackervadakkeveettil2882
      @aboobackervadakkeveettil2882 2 года назад +6

      @@rosilyrose9380 മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിലപേസൽ വിവാഹം കുറവാണ്. ഹിന്ദുക്കളിൽ തീരെ ഇല്ല.

    • @Nazli804
      @Nazli804 2 года назад +1

      @@rosilyrose9380 ആര് പറഞ്ഞു...

  • @ariyattilhome3384
    @ariyattilhome3384 2 года назад +39

    അത് വേണ്ടാന്ന് വെച്ചാൽ പൈസ മാത്രം പോകുമായിരുന്നുള്ളു ഇപ്പോൾ പൈസയും മോളും പോയില്ലേ ഇനിയുള്ളവർ എങ്കിലും ആലോചിച്ചു ചെയ്യുക

  • @nandananandhutty2852
    @nandananandhutty2852 2 года назад +49

    Aaa കുഞ്ഞുങ്ങളെ നോക്കി സന്തോഷത്തോടെ ജീവിച്ചൂടെ....... പാവം കുഞ്ഞുങ്ങൾ 💔💔💔😔

    • @elacami406
      @elacami406 2 года назад

      Kinjugalalala ee lolate nokki santoshtode irikkanam. All ate troptivarilla manusyanu

  • @shahzadkamarudeen303
    @shahzadkamarudeen303 2 года назад +42

    അവനെ നിയമത്തിന് kodukkalle. ഒരു കാര്യവും ഇല്ല. ജനങ്ങൾക്ക് vittu കൊട്

  • @soumyab9096
    @soumyab9096 2 года назад +15

    ഭാര്യമാർ തരുന്ന സ്നേഹം കാമുകിയിൽ നിന്ന് കിട്ടില്ല. ആർക്കു ആരുടെ കൂടെ വേണോലും ജീവിക്കാം എന്ന് നമ്മുടെ നിയമം സമ്മതിക്കും. പിന്നെ എന്തിനു കല്യണം . ഈ നിയമം വന്നതോടെ എത്ര കുടുംബങ്ങൾ ആണ് തകർന്നത് എന്ന് അറിയാമോ. Aa രീതിയിൽ തകർന്ന ജീവിതം ആണ് എന്റേത്. ഭർത്താക്കന്മാർ പരസ്ത്രിയെ തേടി പോയാൽ ഭാര്യമാരുടെ കുറ്റം. ഭാര്യമാർ പോയാലോ athu അഹങ്കാരം

    • @opinion...7713
      @opinion...7713 2 года назад +1

      Avanee ozhivaki nee ninte kaaryam nokku..😎

    • @soumyab9096
      @soumyab9096 2 года назад

      ഒഴിവാക്കി

    • @opinion...7713
      @opinion...7713 2 года назад +1

      @@soumyab9096 waw...🙌👏🏻Good...🥳

  • @shazi1238
    @shazi1238 2 года назад +105

    മനുഷ്യനാണോ മൃഗമാണോന്ന് നോക്കീട്ട് കെട്ടിച്ച് കൊടുക്കണം. അല്ലാതെ ജോലിയും കൂലിയുമല്ല നോക്കേണ്ടത്..!!

    • @ajeeshajeesh4973
      @ajeeshajeesh4973 2 года назад +7

      മനുഷ്യനാണോ മൃഗമാണോ എന്ന് ഒറ്റനോട്ടത്തിൽ അറിയാൻ പറ്റില്ലല്ലോ

    • @sheejashihab1809
      @sheejashihab1809 2 года назад +4

      മനുഷ്യനാണോ മൃഗമാണ് എന്ന് അറിയാനുള്ള ടെസ്റ്റ് വല്ലതും ഉണ്ടോ ആവോ

    • @thafsifaisi5930
      @thafsifaisi5930 2 года назад +2

      Ath egnya nokkendeth

    • @miyanunu
      @miyanunu 2 года назад +2

      അതറിയാൻ ഉള്ള ടെസ്റ്റ് വല്ലതും ഉണ്ടെങ്കിൽ പറയണേ

    • @nafirahmank7131
      @nafirahmank7131 2 года назад

      Yes correct

  • @ajviews7523
    @ajviews7523 2 года назад +36

    തെക്കൻ കേരളത്തിൽ ആണല്ലോ ഇങ്ങനെ ഉള്ള കേസ് almost കേൾക്കുന്നത് 🙄🙄

    • @halfofsoul...1990
      @halfofsoul...1990 2 года назад +6

      yes... speclly kollam... 😰

    • @Ms-oe2zb
      @Ms-oe2zb 2 года назад +3

      Aanu njanum kollamanu😢😢😭😭

    • @safna8722
      @safna8722 2 года назад +3

      Aaanu avark deen kuravaa....... Nammal malappurath inganathe case koravaa 90%barthakkanmarude chilavil jeevikkunnavara

    • @famiubaid2669
      @famiubaid2669 2 года назад +1

      @@safna8722 olakka..aaru paranju..gold , money aakrantham ulla aalkar aanu malprm matt eath District pole thane, swntham anubavm, mattullavarude chilarudeyum

    • @famiubaid2669
      @famiubaid2669 2 года назад +1

      Ith deeninteyo, vidyabyasathinteyo, joliyudeyo, sambathinteyo alla, oro vaykthiyum jeevichu varunna family situations, avar kandum kettum valarnnu vanna values..athine aasrayich iridium nammude chinthagathikal

  • @4sdramaedits7196
    @4sdramaedits7196 2 года назад +29

    ആ 10 ലക്ഷം അവളുടെ പേരിൽ ഡെപ്പോസിറ്റ്‌ ഇട്ടു കൊടുത്തു അവളെ പഠിക്കാൻ വീട്ടിരുന്നകിൽ ആ കുട്ടി എപ്പോഴും ഒരു പക്ഷെ......

  • @naturalphotography...6109
    @naturalphotography...6109 2 года назад +27

    Aaa കുഞ്ഞുങ്ങളെ ഇട്ടിട്ട് പോയില്ലല്ലോ..... പാവം കുറേ അനുഭവിച്ചു

  • @shahinasaf8050
    @shahinasaf8050 2 года назад +5

    എനിക്ക് ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😰 കാര്യം എന്റെ ആരുമല്ലേലും ഉള്ളിൽ വല്ലാത്തൊരു നീറ്റൽ നജ്ലയെയും മക്കളെയും കുറിച് ഓർക്കുമ്പോൾ 😭😭😭😭

  • @muhammadanas3339
    @muhammadanas3339 2 года назад +50

    പെണ്ണ് തന്നെ പെണ്ണിന്റ ശത്രു കഷ്ടം 😒😒😒

    • @opinion...7713
      @opinion...7713 2 года назад +1

      Oh..husband nallavan avanu award kodukku...

  • @sinanahammad9900
    @sinanahammad9900 2 года назад +115

    മതബോധം ഉള്ളവർ ആവട്ടെ നമ്മുടെ മക്കളുടെ ഇണകൾ...

    • @remyaremanan5965
      @remyaremanan5965 2 года назад +36

      Matha bodham alla manushyathvam athanu vendath.

    • @shameerali4633
      @shameerali4633 2 года назад

      @@remyaremanan5965 മത ബോധം ഇല്ലാത്തത് കൊണ്ട് ആണ് മനുഷ്യത്വം ഇല്ലാത്തത്

    • @basithb3823
      @basithb3823 2 года назад +8

      @@remyaremanan5965 athinan parannath matha bodham undaya nalla inakal undavum daiva Bayam undavumallo

    • @goodpath9872
      @goodpath9872 2 года назад +5

      @@remyaremanan5965 islaminte നിയമം മനുഷ്യന് വേണ്ടി ഉള്ളതാണ്. സ്ത്രീധന കച്ചവടം മതത്തിൽ ഉള്ളതല്ല....ശെരിയായ മതപഠനം ulla ആളുകൾ ഇങ്ങനെ സ്ത്രീധനം വാങ്ങില്ല. കൊടുക്കില്ല.അൽഹംദുലില്ലാഹ് എന്റെ ഭർത്താവും കുടുംബവും 5പൈസ സ്ത്രീധനം വാങ്ങീട്ടില്ല. ചോദിച്ചിട്ടില്ല.enne പൊന്നുപോലെ നോക്കുന്നു.

    • @remyaremanan5965
      @remyaremanan5965 2 года назад +5

      Ellarum vannu vani variyaayi enikkayi onnum paranjy tharanda... Njan general aayi paranjathanu ella mathavisvasikalkkum badhakamaayi. Manushyanuvendath manushyatham thannanu appozhalle daivathinte ettavum mikacha srishti ennahankarikkunna manushyanu daivathinte oru srishtiyenkilum avan pattunne dathre ullu. Allathe njan islaminekurichu onnum paranjittilla note the point maahn.

  • @rejishiburejishibu8898
    @rejishiburejishibu8898 2 года назад +20

    ഇതേ അവസ്ഥയിൽ ആണു ഞാനും 6വയസായ എന്റെ പൊന്നുമോളും എന്റെ അച്ഛനും അമ്മയും എന്നോടൊപ്പം ഉള്ളത് കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു 😔😔

    • @azadmohammed8587
      @azadmohammed8587 2 года назад

      😭😭 allahu allam mattitharan prarthikàm ayale vedayenn vechid poree vtl allavarumayi kazhii athaa nalladh 👍😭

  • @sahirwaynadwaynad852
    @sahirwaynadwaynad852 2 года назад +39

    ഈ പെണ്ണിന്റെ വീട്ടുകാരെ പറഞ്ഞാൽ മതി ഇതുപോലെത്തെ നാറിക്ക് അറിഞ്ഞു കൊണ്ട് എന്തിനു കെട്ടിച്ചു കൊടുത്ത് കല്യാണത്തിന് മുമ്പേ 10 ലക്ഷം തട്ടിയെടുത്തപ്പോൾ കേസ് കൊടുക്കാമായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല പാവം.. കുട്ടിക്ക്‌ നീതി കിട്ടട്ടെ

  • @abushakira1957
    @abushakira1957 2 года назад +23

    അവന്റെ . സാമാനം. മുറിച്ച് ക്കളയണം

  • @abubin8559
    @abubin8559 2 года назад +17

    കൃഷ്ണ പ്രിയ യുടെ അച്ഛൻ ആകാൻ ആരുമില്ലേ.

  • @ummufaheemap2861
    @ummufaheemap2861 2 года назад +1

    Marriage നുമുൻപ് പെണ്ണിനും ചെറുക്കനും ഒരുമിച്ച് pre-marital കൗൺസിലിങ് നിർബന്ധമാക്കുന്ന ഒരു system വരണം. ഈ കൗൺസിലിങ്ങിൽ നിയമപരമായ കാര്യങ്ങളെ കുറിച്ചും aware നൽകണം.ഈ ഒരു കൗൺസിലിങ് ചെയ്തവർക്ക് മാത്രമേ marriage certificate issue ചെയ്യുകയുള്ളൂ എന്ന ഒരു rule കുടി ഉണ്ടെങ്കിൽ എല്ലാവരും correct ആയി follow ചെയ്‌തോളും. എന്നാലെ ഈ ഭരണവും സഹനവും ഒക്കെ stop ആവുകയുള്ളൂ. പരസ്പരം മനസ്സിലാക്കി, സ്‌നേഹിച്ചും respect ചെയ്‌തും എല്ലാവരും ജീവിക്കട്ടെ…

  • @farooqcm673
    @farooqcm673 2 года назад +35

    സത്യത്തിൽ..ആ ഉമ്മാ മകളെ വിറ്റു എന്നർത്ഥം 💐💐💐ഇനിയെങ്കിലും ഓരോ മാതാപിതാക്കൾ കണ്ണ് തുറന്ന് കാണു അല്ലങ്കിൽ ഇനിയും ഇതുപോലെ കാണും കേൾക്കും അനുഭവിക്കും ഉറപ്പാ ഉമ്മമാരെ ഉപ്പമാരെ pls വിൽക്കരുത് മക്കളെ

  • @user-oy5yr9hw4r
    @user-oy5yr9hw4r 2 года назад +33

    എന്തിനാണ് ഇങ്ങിനെ സ്ത്രീധനം കൊടുക്കുന്നത് ,അതാണ് പ്രശ്നം.....

  • @zmvlogs8238
    @zmvlogs8238 2 года назад +10

    ശഹനെയേ അറസ്റ്റ് ചെയ്യണം. ഈ മക്കളുള്ള ആണിനെ enddin shahana സ്നേഹിച്ചു. ഇനി ഒരുപെണ്ണും ഇങ്ങനെ ഭാര്യ ഉള്ള ഒരു aanineyum സ്നേഹിക്കാൻ പാടില്ല. Shahaneye അറസ്റ്റ് ചെയ്യണം. അവളാണ് കാരണക്കാരി.

  • @dreamcatcher2163
    @dreamcatcher2163 2 года назад +163

    ഓരോ വൃത്തികെട്ട ആചാരങ്ങൾ... കെട്ടുന്നതിനു മുൻപ് തന്നെ ക്യാഷ് ചോദിക്കുമ്പോ അതും വാപ്പായില്ലാത്ത ഒരു പെൺകുട്ടിയുടെ വീട്ടുകാരോട് അവന്റെ നട്ടലില്ലായ്മ അവൻ കാണിച്ചു.. എന്നിട്ടും നിങ്ങൾക് മനസ്സിലായില്ലല്ലോ.. കഷ്ടം..
    ഞാൻ എന്നെങ്കിലും ഒരു കല്യാണം കഴിക്കുവാണേൽ 5 പവനിൽ കൂടുതൽ സ്വർണം വാങ്ങിക്കില്ല...
    അങ്ങനുള്ളോർ കെട്ടിയാ മതി.. എല്ലാ പെൺകുട്ടികളും ഇതുപോലെ ഒരു തീരുമാനം എടുക്കണം.. Plzzz.. ഭർത്താവില്ലെങ്കിലും ജീവിക്കാം..സന്തോഷത്തോടെ...

    • @afraparveen8675
      @afraparveen8675 2 года назад

      അഞ്ചും വാങ്ങാത് ഭാര്യവീട്ടുകാർ തരുന്നത് പെണ്ണിന് എന്താണോ കൊടുക്കുന്നത് അതുകൊണ്ട് പൊരുത്തപ്പെടണം അതാണ് ആണത്തം നല്ലപ്പെണ്ണ് തന്നെ സ്വർണ്ണമായി കാണാൻ മനസുവേണം സമ്പത്ത് ദൈവം തരുന്നതാണ് ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിക്കണം

    • @dreamcatcher2163
      @dreamcatcher2163 2 года назад +5

      @@afraparveen8675 ആ അഞ്ചുതന്നെ എനിക്ക് അണിയാനുള്ളതാ 😊

    • @afraparveen8675
      @afraparveen8675 2 года назад

      @@dreamcatcher2163 നീ മുസ്ലിം ആണോ നീ ഒരു ഹിന്ദുവാണെങ്കിൽ അഞ്ജല്ല അതിനു അപ്പുറം വാങ്ങും നെ ഇവിടെ അഞ്ചു പറഞ്ഞത് തന്നെ പൊട്ടത്തരം സ്വർണ്ണത്തിന് എണ്ണം പവൻ കണക്ക് അഞ്ചു എന്ന് പറഞ്ഞില്ലേ അത് മതി നിന്റെ വിവരം എത്രയെന്നു ഒരു തരിപൊന്നു വാങ്ങാതെ കെട്ടാൻ നോക്കടോ 5പവൻ. പവന്നു 38ആയിരം കൂട്ടിയാൽ തന്നെ എത്ര വരും ആയി നാലു ഇരുപതും പണിക്കൂലിയും രണ്ടുലക്ഷp

    • @dreamcatcher2163
      @dreamcatcher2163 2 года назад +12

      @@afraparveen8675 മണ്ടത്തരം എഴുന്നള്ളിക്കാതെ സ്ത്രീയെ... ഞാൻ ഒരു പെണ്ണാ... എനിക്ക് അത്യാവശ്യം ഇട്ടുനടക്കാനുള്ളത് ഞാൻ ഷോപ്പിൽ നിന്നും വാങ്ങുന്ന കാര്യമാ പറഞ്ഞത്... അതും ഞാൻ സ്വന്തമായി ജോലി ചെയ്ത് ഉണ്ടാക്കിയത്..ആരാ എന്താ എന്നൊക്കെ നോക്കീട്ട് rply cmmnd ചെയ്യൂ...

    • @dreamcatcher2163
      @dreamcatcher2163 2 года назад +14

      @@afraparveen8675 പിന്നെ ഇരുട്ട് നിറഞ്ഞ നിങ്ങടെ മനസ് കാണാതിരിക്കാൻ വയ്യ.. ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് പറയാൻ നാണമില്ലേ.. ഞൻ മനുഷ്യരുടെ കാര്യമേ ഇവിടെ പറഞ്ഞൊള്ളു.. മുസ്ലിം എന്താ സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങുന്നില്ലേ... കിട്ടാത്തതിന്റെ പേരിൽ കുത്തും കൊലയും നടക്കുന്നില്ലേ.. ഈ commnd ഇടേണ്ടി വന്ന വീഡിയോ ആരടെണ്.. കഷ്ടം..
      മതങ്ങൾക്ക് സ്ഥാനം അവരവരുടെ മനസിനാകത്താണ് വേണ്ടത്...
      കഷ്ടം

  • @shanimol7703
    @shanimol7703 2 года назад +50

    ശ്രീധനം ചോദിക്കുന്നവന് പെണ്ണ് കൊടുക്കരുത് ആണുങ്ങളെ പൈസ കൊടുത്ത് മേടിക്കുകയാണോ

  • @Nisa-ws7qj
    @Nisa-ws7qj 2 года назад +23

    സ്ത്രീ ധനം കൊടുക്കാൻ നിവർത്തി ഇല്ലാതെ എത്ര കുട്ടികൾ ആണ് വിവാഹം കഴിക്കാതെ വീട്ടിൽ നിക്കുന്നത് .. അവർക്ക് അവരുടെ മരണം വരെ അവരുടെ വാപ്പച്ചീടെയും ഉമ്മച്ചിടെയും കൂടെ കഴിയാം . ഞാനും അങ്ങനെ ആണ് എന്റെ ഉമ്മച്ചിടെ കൂടെ ഉമ്മച്ചി മരിക്കുന്നത് വരെ നിന്ന് 😢😢

  • @rubshinaijas7196
    @rubshinaijas7196 2 года назад +12

    Oru പെണ്ണിന്റെ ജീവൻ എടുത്തത് മറ്റൊരു പെണ്ണ് 😡😡

    • @opinion...7713
      @opinion...7713 2 года назад

      Oh..husband paavam ..avanu oru award kodukku...😡
      wife ne snehikkyunna hus nu munnill malaaga vannaalum oru prashnam ..
      atu manasilaakku..😡

  • @shahidvps
    @shahidvps 2 года назад +176

    ആ കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ വല്ലാത്തൊരു സങ്കടം 😢😢😢😢

  • @MuneerMuneer-li4uv
    @MuneerMuneer-li4uv 2 года назад +22

    പൊന്നു മക്കളെ കാണുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനായ 😔😒😒

  • @mufeedhashareef2649
    @mufeedhashareef2649 2 года назад +15

    സ്വന്തം മക്കളെ പോലും അവളുടെ കൈ കൊണ്ടു കൊല്ലുമ്പോൾ അവളുടെ മനസ്സ് എത്ര പിടഞ്ഞിട്ടുണ്ടാവും... കത്തി വലിച്ചു കീറുന്ന വേദന ആയിരിക്കും aathinu. ഒരു പക്ഷേ അവൾ ഒറ്റക്ക് പോയാൽ ee നശിച്ച ലോകത്ത് തന്റെ മക്കൾ കൂടെ അനുഭവിക്കണ്ട എന്ന് കരുതിയാവും അവൾ മക്കളെയും ഒപ്പം കൊണ്ടു പോയത്... ഞാനും ഒരു കുഞ്ഞിന്റെ ഉമ്മയാണ്.. ആ പൊന്നു മക്കളെ മുഖം കണ്ടിട്ട് മനസ്സിന് വേദന സഹിക്കുന്നില്ല 😥

    • @ameenaansari4699
      @ameenaansari4699 2 года назад +1

      ആ മക്കളെ കൊണ്ട് പോയാൽ അവൾക് സമാധാനം കിട്ടും. ആ മക്കളെ അയാൾ നോക്കില്ല. നല്ലൊരു പിതാവും അല്ല. അവൾ മക്കളെ കൂടെ കൂട്ടി

  • @shirinsaneesh5009
    @shirinsaneesh5009 2 года назад +7

    ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നുണ്ട് ബക്ഷെ കുറച്ച് പേര് മാത്രമേ പുറത്ത് പറയുന്നുള്ളൂ.ബാക്കിയുള്ളവർ സഹിക്കുകയാണ്.

  • @ameenaaliya5804
    @ameenaaliya5804 2 года назад +45

    paranjid കാര്യം ഇല്ല. ഓരോ മരണം വരുമ്പോഴും. ഇനി ഉണ്ടാക്കല്ലേ എന്ന് അക്രാഹിക്കും. പിന്നെയും
    ഇതു തന്നെ.

    • @THE_ORANGE_FLASH_
      @THE_ORANGE_FLASH_ 2 года назад +1

      കുറേക്കെ വീട്ടുകാരുടെ കയ്യിലുമുണ്ട് പ്രശ്നം

  • @haseenabeegam2122
    @haseenabeegam2122 2 года назад +11

    എന്തിനാണ് ഉമ്മമാരെ ജോലിയും തൊരവുമില്ലാത്ത ഗതികെട്ട കുടുംബത്തിനു പെണ്ണ് കൊടുക്കുന്നത് അതും ഇത്രയും പൈസ ചിലവാക്കി

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 года назад +21

    പാവം കുട്ടി
    ഇത്ര സഹിക്കേണ്ട കാര്യം ഉണ്ടായിരുന്നോ Divorce ആക്കി case um koduth
    Makkaleyum noki anthassayi joli cheythu jeevikkayirunnu..

    • @sinansinuvlog9088
      @sinansinuvlog9088 2 года назад

      Pavam penkutti
      Veettukar veettilekk
      Kuttikond varsmayirunnu

  • @ishaqasma3071
    @ishaqasma3071 2 года назад +83

    ഷ ഹനയെ വെറുതെ വിടരുത്

    • @Shanishafeek3456
      @Shanishafeek3456 2 года назад +6

      Endh chayn oru chukkum chayilla avan jayilinn erangd avlayum ketti jeevikkum athra thanna nammuda niyamavum kodadhiyum ellam dushttanmaruda koodaya

    • @aneesfamilyworld9799
      @aneesfamilyworld9799 2 года назад +5

      Shahana ഇന്നു peru ഉള്ള പെണ്ണ് pokka

    • @retheeshcku6424
      @retheeshcku6424 2 года назад

      @@aneesfamilyworld9799 അറിയാമോ ? ഓൾക്ക് പോലീസുകാരന്റെ കളി പെരുത്തു പിടിച്ചു കാണും 😁

  • @moidupv4264
    @moidupv4264 2 года назад +119

    ചിലപ്പോൾ ഹനീഷ് തന്നെയായിരിക്കും കൊന്നത് ഫുൾ ഉത്തരവാദി ഭർത്താവ് തന്നെ.കൊലക്കുറ്റത്തിൽ കുറഞ്ഞ ശിച്ച കൊടുക്കരുത് ഇത് ഏവർകും പാഠമാവട്ടെ 😭😭😭😭

    • @pookoyathangal1327
      @pookoyathangal1327 2 года назад

      😔

    • @Hiza.vlog754
      @Hiza.vlog754 2 года назад

      Arod parayan aar kelkkan .....

    • @aphmuc2276
      @aphmuc2276 2 года назад

      പക്ഷെ അവനെ സഹായിക്കാൻ ആളുണ്ട്

  • @musafiramusukottakkal6350
    @musafiramusukottakkal6350 2 года назад +25

    കൊല്ലം ജില്ലയിൽ ആണ് ഇത്രയും സ്ത്രീധനം and പോക്കറ്റ് moneyum മെടിക്കുന്നത് അധും മുസ്ലിംസ്

    • @krishnapriyal5118
      @krishnapriyal5118 2 года назад +2

      Alla Hindus Anu kududal kodukkunne Muslims Alla

    • @musafiramusukottakkal6350
      @musafiramusukottakkal6350 2 года назад +1

      No... Njan ഒരു muslim ആണ്.. ഞൻ kkaanunnath ആണ് പറഞ്ഞത്

  • @subhasanthosh5894
    @subhasanthosh5894 2 года назад +51

    പാവം ഒരമ്മ 😭😭

  • @bushrabushara9843
    @bushrabushara9843 2 года назад +4

    ഉമ്മാന്റെ വേദന നമ്മൾക് വേദന യാ നിങ്ങൾ നിങ്ങളെ ശരീരം മുഴുവൻ മറക്കാൻ മറക്കല്ലേ നമ്മൾക് അള്ളാഹു ഇമൻ നൽകട്ടെ അവൾക് അള്ളാഹു swrga കൊടുക്കട്ടെ

  • @sujithasatheesh7110
    @sujithasatheesh7110 2 года назад +81

    ദുഷ്ടൻ എന്തു നല്ല മക്കൾ നീ അനുഭവിക്കും പാവി

    • @retheeshcku6424
      @retheeshcku6424 2 года назад

      അവനു ഒരു കൂസലും ഇല്ല

  • @azadadiyattil5427
    @azadadiyattil5427 2 года назад +10

    സ്ത്രീധനം കണക്ക് പറഞ്ഞ് ആവശ്യപ്പെടുന്ന ഒരു നാറികൾക്കും മക്കളെ കെട്ടിച്ച് കൊടുക്കരുത്.

  • @rayeespv4509
    @rayeespv4509 2 года назад +15

    എന്താണിത് ഈ സ്ത്രീധനം ഇതുവരെ നിന്നില്ലേ നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയില്ലല്ലോ

    • @positivevibes2371
      @positivevibes2371 2 года назад

      Evde sthalam

    • @rayeespv4509
      @rayeespv4509 2 года назад +1

      തലശ്ശേരി, പെരിങ്ങത്തൂർ

    • @rayeespv4509
      @rayeespv4509 2 года назад +1

      കണ്ണൂർ ജില്ല

    • @safna8722
      @safna8722 2 года назад

      Ivdeyum illa mlp aadyam undyrnnu.... Ippo illa ullavar adinu anusarich kodukkum 😃 ente kalyanathinu okke ndaayrnnu

    • @rayeespv4509
      @rayeespv4509 2 года назад +1

      @@Aamina2002 നമ്മുടെ നാട്ടിൽ പെണ്ണിന് gold കൊടുക്കും അത് ഉള്ളത് പോലെ, പിന്നെ ചിലവ് മൊത്തം ചെറുക്കനിക്ക, മുസ്ലിം ആണേൽ ആദ്യം കാണാൻ പോയാൽ ഗോൾഡ് കൊടുക്കും പിന്നെ മഹർ അത് കഴിഞ്ഞ് വീട്ടിൽ വന്നാൽ റിംഗ് അല്ലേൽ ചൈനോ വളയോ ഇട്ട് കൊടുക്കും ചെറുക്കന്റെ വീട്ടിൽ പെണ്ണിനെ കൊണ്ടുപോയാൽ ചെറുക്കന്റെ ഉമ്മ സഹോദരങ്ങൾ എല്ലാം പെണ്ണിന് ഗോൾഡ് കൊടുക്കും, പിന്നെ നമ്മുക്ക് ബറാത്ത് ആദ്യത്തെ നോമ്പ് ഇവയൊക്കെ വരുമ്പോൾ പെണ്ണിന് ഡ്രെസ്സും എടുത്തു കൊടുക്കണം അവളെ വീട്ടിൽ പൈസ കൊടുക്കുകയും ചെയ്യും ഗർഭിണിയായാൽ 7മാസത്തിൽ പെണ്ണിന്റെ വീട്ടിൽ കൊണ്ടാക്കൾ ചടങ്ങുണ്ട് അതിന് കുറഞ്ഞത് 30000കൊടുക്കണം പിന്നെ പ്രസവചിലവ് മൊത്തം ഹോസ്പിറ്റലിൽ നിന്ന് അവളെ വീട്ടിൽ പോകുമ്പോ കൊടുക്കണം മുപ്പത്തിനായിരം അല്ലെങ്കിൽ നാല്പത്തിനായിരം എന്നിട്ട് 40ദിവസം കഴിഞ്ഞാൽ കുറഞ്ഞത് അമ്പതിനായിരം കൊടുക്കും

  • @sheejashihab9072
    @sheejashihab9072 2 года назад +17

    അതെ ആ വീട്ടിൽ ഉള്ള എല്ലാവരെയും പ്രതിയാക്കണം എന്റെ മകൾക്കും ഭ ർത്താവിന്റ സ്വഭാവം ഇതു തന്നെ ആയിരുന്നു അവിഹിതം നിരന്തരം ഉപദ്രവം എന്റെ മോൾ മരിച്ചില്ല 😢

  • @kalavathyramachandran7129
    @kalavathyramachandran7129 2 года назад +21

    എനിക്ക് തോന്നുന്നത് അവനായിരിക്കും മൂന്നുപേരെയും കൊന്നത്

  • @harisksd774
    @harisksd774 2 года назад +27

    ഞാൻ.... എനിക്ക് ഒന്നും വേണ്ട...നിങ്ങളെ മകളെ എനിക്ക് കെട്ടിച്ചു ത എന്ന് പറഞ്ഞപ്പോൾ...എന്നെ പുച്ഛിച്ചു... 🥲തള്ളിപ്പറഞ്ഞു ആ കുടുംബത്തിന്റെ അവസ്ഥയും ഇന്ന് ഇതേ അവസ്ഥ.....

    • @RiyaRiya-xh3kb
      @RiyaRiya-xh3kb 2 года назад

      Entha kadha

    • @harisksd774
      @harisksd774 2 года назад

      @@RiyaRiya-xh3kb കഥ ഇത് പോലെ തന്നെ രണ്ട് മക്കളയി... ഇപ്പൊ എന്നും അടിയും vazakum

    • @RiyaRiya-xh3kb
      @RiyaRiya-xh3kb 2 года назад

      @@harisksd774 mmm,chodhichathil kshama

    • @harisksd774
      @harisksd774 2 года назад

      @@RiyaRiya-xh3kb എന്തിന് ക്ഷമ ഒക്കെ പറയുന്നത്.... Bro

    • @RiyaRiya-xh3kb
      @RiyaRiya-xh3kb 2 года назад

      @@harisksd774 bro alla sis

  • @minuizuvlogs6788
    @minuizuvlogs6788 2 года назад +15

    ഇവനെ ഒരിക്കലും പുറം ലോകം ഇനി കാണിക്കരുത്

  • @ajwaayman4481
    @ajwaayman4481 2 года назад +8

    ഷഹാനാനെ അറസ്റ്റ് ചെയ്യണം.

    • @mylifejourney172
      @mylifejourney172 2 года назад

      Ippo pattillayirikkum. Prayapoorthiyayavarkk arudey koodey venamenkilum pokallo.inganathey thevidishikalkkokkey athoru valamaayi.

  • @abdullakunhi9080
    @abdullakunhi9080 Год назад +1

    പൊന്ന് സഹോദരി എന്തിനാ ആ പിഞ്ചു മക്കളെ കൊന്നത്.?

  • @kalavathyramachandran7129
    @kalavathyramachandran7129 2 года назад +15

    ഷഹന യെ കൂടെ കസ്റ്റഡിയിൽ എടുക്കണം രണ്ടുപേരും ഇനി ജീവിതകാലം മുഴുക്കെ ജയിലിൽ കിടക്കണം അപ്പോൾ e3 ജീവനുകളുടെ വില അറിയൂ

  • @achuachus7314
    @achuachus7314 2 года назад +5

    സഹോദരങ്ങളെ ഒരു പാവപെട്ട ഏതെങ്കിലും ഒരു പയ്യൻ ചെന്ന് പെണ്ണ് ചോദിച്ചാൽ എല്ലാവർക്കും ഒരു പുച്ഛമാണ് . എല്ലാംവർക്കും പണം മാത്രം മതി. ചില പെണ്ണുങ്ങൾക്കും എത്ര വന്നാലും ആരും ഒന്നും പഠിക്കില്ല. 😔😔😔😔. ഒരുപാട് ഒരുപാട് ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോ വല്ലാത്ത ഒരു മാനസിക അവസ്ഥ. .

  • @nayal4474
    @nayal4474 2 года назад +23

    ഞാൻ ഇങ്ങനെ കുറെ പോവും വരും ഇനി മരിക്കാൻ വയ്യ മക്കൾക്കു വേണ്ടി ജീവിക്കട്ടെ എന്ന് വിചാരിച്ചു

  • @eeueeeie6244
    @eeueeeie6244 2 года назад +1

    ചെന്നായയുടെ കുപ്പായംഅണിഞ്ഞ ഈകൂരനെ തല്ല്യകൊല്ലാൻ ആനാട്ടിൽ ആരുംഇല്ലാതെപോയതിൽ, ലജ്ജതോനുന്നു,മരണപ്പെട്ടുപോയ പ്രിയസഹോദരിക്കും, മക്കൾക്കും വേണ്ടി മനസ്സ് തകർന്ന ഹൃദയത്തോടെ ഇരുകൈകളും അള്ളാഹുവിലേക്ക് ഉയർത്തി കുതിർന്നകണ്ണീരോടെ പരലോക ഗുണത്തിന്ന്,വേണ്ടിപ്രാർത്ഥ്യക്കുകയാണ്, Aameen, Aameen, Aameen, Ya Rabbal Aalameen 🤲🤲🤲😭😭😭

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 года назад +6

    ഇങ്ങനെയുമുള്ള മരണം ലോകത്ത് പെരുകി യുട്യൂബ് കാർക്ക് പണം ഉണ്ടാക്കാം 😔😔😔

  • @salahu4u
    @salahu4u 2 года назад

    ഈ വാർത്ത കണ്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു ഇതുവരെ ദുഃഖം മാറിയിട്ടില്ല എന്ത് ചെയും ,😌

  • @amnuameenu2641
    @amnuameenu2641 2 года назад +5

    ഇതിനെയെല്ലും ഈ കോടതി ഒരു3/4 വർഷം ജയിലിടും അതുകഴിഞ്ഞ് അവൻ തടിച്ചു കൊഴുത്തു പുറത്തുവന്നാൽ വീണ്ടും വേറെ കെട്ടും. നഷ്ടം ആ പെണ്ണിൻറെ വീട്ടുകാർക്ക്മാത്രം 😣😣

  • @സിംപിഹണി
    @സിംപിഹണി 2 года назад +1

    ഒരാണിനും പെണ്ണിനും പരസ്പര വിശ്വാസമാണ് ഏറ്റവും വലുത് വൈവാഹിക ജീവിതത്തിൽ അതില്ലാതെ വരുമ്പോഴാണ് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നത്.
    അത് കൊണ്ടാണ് കോളേജ് കാല പ്രണയ ബന്ധവും സാധചാര ബോധവും ഉത്ഘോഷിക്കുന്നത്.
    അയാൾക്ക് മറ്റൊരു ബന്ധം ഉണ്ടാകാൻ കാരണം വേറൊന്നും കൊണ്ടല്ല.
    ചിന്തിക്കു പ്രിയപ്പെട്ടവരേ....

  • @rajmohan1973
    @rajmohan1973 2 года назад +6

    ഇതാണ് പ്രശ്നം സർക്കാർ ജോലി എത്ര പേര് പെണ്ണുകെട്ടാൻ ചോദിക്കുമ്പോൾ സർക്കാർ ജോലി ഉള്ളവർക്കേ ഉള്ളൂ ഞങ്ങൾ സർക്കാർ ജോലിക്കാരെ നോക്കുന്നുള്ളൂ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സർക്കാർ ജോലിയും ആർത്തിയും

  • @abdullakunhi9080
    @abdullakunhi9080 Год назад +2

    ആദ്യം ക്യാഷ് കൊടുത്തത് തന്നെ തെറ്റാണ്

  • @hannajinu5374
    @hannajinu5374 2 года назад +10

    കരഞ്ഞു പോയി..😞...

  • @binub293
    @binub293 2 года назад +19

    Govt job valla kariyam onum alla nammada kunjalk santhosh samadnam venam 💜. Avan gathi pidikulla Umma💯

    • @mvmanjunath8958
      @mvmanjunath8958 2 года назад +4

      Govt job illathondu ente 3 brothersinu pennu kittunilla epo 38 ages aayi . GIRLSnu ore demand govt joli venam enu

    • @binub293
      @binub293 2 года назад +1

      @@mvmanjunath8958 avark ath kond samadanam kanum ullathu kond jevikan padikanam peenum annum

  • @Nazli804
    @Nazli804 2 года назад +21

    പെൺമക്കൾക്ക് വിദ്യാഭ്യാസം നൽകാതെ ബാധ്യത ഒഴിവാക്കുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു....
    ഈ വാർത്തകളൊക്ക കൺ നിറയെ കാണുക... എന്നിട്ട് ദയവു ചെയ്ത് സഹതാപം നിറഞ്ഞ വാക്കുകൾ പറയാതിരിക്കൂ...
    നിങ്ങൾക്ക് അതിനുള്ള അർഹതയില്ല....

  • @noushadnoushad770
    @noushadnoushad770 2 года назад +2

    എല്ലാ വരെയും പ്രതി ആക്കണം പൈസ തിരിച്ചു മേടിക്കണം

  • @saleempeevee2174
    @saleempeevee2174 2 года назад +23

    സ്ത്രീധനം - പണമായാലും,ദ്രവ്യമായാലും ഇസ്ളാമില്‍ കൊടിയ പാപമാണ്.
    മഹ്റ് - പുരുഷന്‍ പെണ്‍കുട്ടിക്ക് വിവാഹ മൂല്യം നല്‍കലാണ് ഇസ്ളാമിക രീതി.
    നമ്മുടെ നിയമപ്രകാരവും കുറ്റകരമാണ്.
    അവിടെ തന്നെ പിഴച്ചു.
    ഈ പാവങ്ങള്‍ക്ക് അത് അറിയാത്തത് കൊണ്ടാകാം.
    ഇതൊന്നും സമൂഹത്തെ പഠിപ്പിക്കാത്ത മൗലവിമാരും വലിയ കുറ്റക്കാരാണ്.
    ഇവനെ പോലൊരു ക്രിമിനലിനെ എടുക്കുക കൂടി ചെയ്തതോടെ ആ പാവം യുവതിയുടെ ജീവിതം പൂര്‍ണ്ണ ദുരന്തമായി മാറി.

    • @Nesiyashajahan
      @Nesiyashajahan 2 года назад +4

      മൊയ്‌ല്യാക്കന്മാരാണ് ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നെ

    • @songs9094
      @songs9094 2 года назад +5

      സത്യം പറഞ്ഞാൽ islam ൽ സ്ത്രീധനം ഹറാം ആണ്... Mujahid വിഭാഗക്കാർ സ്ത്രീധനം വാങ്ങാറില്ല... വാങ്ങുന്നത് sunni വിഭാഗക്കാർ ആണ്... അവർക്ക് അത് തെറ്റല്ലായിരിക്കാം...

    • @ameenaaliya5804
      @ameenaaliya5804 2 года назад +1

      crt

    • @rishanakc4954
      @rishanakc4954 2 года назад

      Usthadumarkk mathavu swargamanennum paranju marumakale kuttam parayanalle ariyoo

  • @muhammadanas3339
    @muhammadanas3339 2 года назад +22

    😒😒😒😒യാ അല്ലാഹ് സഹിക്കുന്നില്ല