Tap to unmute

Aaro - Someone Malayalam Short Film | Ranjith | Manju Warrier | Shyamaprasad | Mammootty Kampany

Share
Embed
  • Published on Feb 12, 2026
  • AARO - SOMEONE | A Short Fiction by Ranjith
    Presented by Mammootty Kampany
    Aaro - Someone explores the quiet spaces between memory, longing and silence. Crafted with restraint and emotional depth, the film reflects on the moments we hold close and the words that remain unspoken.
    Now streaming exclusively on the official RUclips channel of Mammootty Kampany.
    Director: Ranjith
    Producer: Mammootty Kampany, Capitol Theatre
    Story and Dialogues: VR Sudheesh
    Poem: Kalpatta Narayanan
    Executive Producer: George Sebastian
    Cinematographer: Prasanth Raveendran
    Background Score: Bijibal
    Art Director: Santhosh Raman
    Editor: Rathin Radhakrishnan
    Colorist: Liju Prabhakar
    Production Sound Mixer and Sound Designer: Ajayan Adat
    Final Mix : Piousmon Sunny
    Line Producer: Sunil Singh
    Costume Designer: Sameera Saneesh
    Makeup: Ranjith Ambady
    Associate Directors: Rithwik Lima Ramadas, Vivek Prasanth Pillai
    VFX: Vishwaa VFX
    Still Photographers: Sujith Vellanad, Sumith Vellanad
    Publicity Design: Yellowtooths
    PRO: Vaisakh C Vadakkeveedu
    Digital PR: Vishnu Sugathan
    #Aaro #MalayalamShortFilm #ShortFiction #ManjuWarrier #Ranjith #Shyamaprasad #MalayalamCinema #MalayalamFilm #ShortFilm2025 #MalayalamStories #EmotionalShortFilm #NewMalayalamShortFilm #MalayalamFiction #TrendingShortFilm #CinematicShortFilm

Comments •

  • @varkalakkaran
    @varkalakkaran 2 months ago +416

    Insta റീൽ കണ്ടുവന്നവർ ഹാജർ ഇടൂ.....❤

  • @sonulal6701
    @sonulal6701 2 months ago +715

    ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
    സ്വകാര്യം പറഞ്ഞതാവാം ….

  • @vibinchandran8157
    @vibinchandran8157 2 months ago +1386

    "ആരോ" വരുമെന്നുള്ള നേരിയ പ്രതീക്ഷ പോലും നമ്മുടെ ഉള്ളിൽ ചെറു പൂക്കാലങ്ങൾ സൃഷ്ടിക്കും.......❤

  • @lekshmiiihhhhhhh
    @lekshmiiihhhhhhh Month ago +58

    2026il kanunnavar undo🫠

  • @sindhumk3357
    @sindhumk3357 2 months ago +1466

    ഒറ്റപ്പെടലിൻ്റെ വാതിൽക്കൽ നില്ക്കുമ്പോൾ ആരെങ്കിലും ഒരാൾ വകഞ്ഞുമാറ്റി അങ്ങനെ കേറി വന്നിരുന്നെങ്കിൽ!
    അലങ്കോലമായ ഹൃദയങ്ങൾ അടുക്കി പെറുക്കപ്പെടുമായിരുന്നു.
    മനം പൂത്തൊരു നിശാഗന്ധിയായേനേ..
    What a look Manju!!!

    • @ranyskaria7539
      @ranyskaria7539 2 months ago +35

      ഞാൻ ചിന്തിച്ചത് നിങ്ങൾ എഴുതി..... നന്ദി.. ❤️എന്റെ മനസറിഞ്ഞു കുറിച്ചതിന്

    • @mvminikutty
      @mvminikutty 2 months ago +4

      ❤❤❤

    • @AryaMR_2592
      @AryaMR_2592 2 months ago +3

      ❤❤❤

    • @shanishanees2715
      @shanishanees2715 2 months ago +5

      Nammal swayam srushtikkunnathalle otta pedal..

    • @spy_p6w
      @spy_p6w 2 months ago +8

      എന്റെയും ❤

  • @Leqshme
    @Leqshme 2 months ago +1113

    എത്ര മനോഹരം ആയിട്ടാണ് 'ഒറ്റപ്പെടൽ' വർണ്ണിച്ചിരിക്കുന്നത്..
    Manju Warrior so ethereal.. looking like a godess 🫠✨

    • @amedeo.j.j
      @amedeo.j.j 2 months ago +28

      Literally goddess...

    • @whiteclouds618
      @whiteclouds618 2 months ago +9

      Yes after plastic surgery, all people will look like God & Goddess

    • @Leqshme
      @Leqshme 2 months ago +1

      ​@whiteclouds618Plastic surgery have limits man.. not everyone looks good after that.. she indeed has that beauty haven't you watched her old movies .
      If you don't appreciate the beauty then it's fine but don't insult it like saying it's plastic surgery all the bullshit..

    • @sagarsree
      @sagarsree 2 months ago +4

      Ammuma kelavi still pretending as if she is 18 years

    • @amedeo.j.j
      @amedeo.j.j 2 months ago +1

      ​@sagarsree"pretend" that is the job of an actress...
      Ororo vettavaliyanmaaru..character ne aahdo goddess ennu viliche..🤦‍♂️

  • @jincymolp4054
    @jincymolp4054 2 months ago +343

    മഞ്ജു വാര്യർ ഉള്ളതുകൊണ്ട് മാത്രം കാണുന്ന ആദ്യ ഷോർട്ട് ഫിലിം

  • @gauri-ok3oi
    @gauri-ok3oi 2 months ago +118

    ഞാന്‍ manjuvine കാണാന്‍ മാത്രം വന്നതാണ്

  • @althaf5493
    @althaf5493 2 months ago +944

    മഞ്ജുവിനെ ഏറ്റവും സുന്ദരിയായി അവതരിപ്പിച്ച പടം ❤

    • @vasantkumar8929
      @vasantkumar8929 2 months ago +5

      manju sundari or komali

    • @Cutie_pie-f2c
      @Cutie_pie-f2c 2 months ago +8

      ​@vasantkumar8929 sundhari.. ✨

    • @bhanup1332
      @bhanup1332 2 months ago

      ​@vasantkumar8929dai odi nadannu degrade cheyyunna.😂😂 Ninta reply vera commentslum ondallo.

  • @mcvlogs1790
    @mcvlogs1790 2 months ago +172

    ഒരു സ്ത്രീശബ്ദ‌ദം വന്നുതൊട്ടാൽ പൊളിഞ്ഞു വീഴുന്ന എടുപ്പുകളേ അവനുള്ളൂ, അപ്പോൾ ഒടിഞ്ഞുപോകുന്ന കൊമ്പുകളേ അവനുള്ളൂ, അപ്പോൾ തകർന്നു തരിപ്പണമാകുന്ന തന്നിഷ്ട‌ങ്ങളേ അവനുള്ളൂ, അങ്ങനെയൊരു താന്തോന്നി. ഇഷ്ട്‌ടപ്പെട്ട പാട്ടിനെ കുറിച്ചൊന്നു ചോദിച്ചാൽ, കള്ളിൻ്റെ ബ്രാൻഡ് മാറിയതൊന്നു പരാമർശിച്ചാൽ, മുറ്റത്തെ നിശാഗന്ധിയെ കുറിച്ചൊന്നു ഓർമിപ്പിച്ചാൽ, ലോകം മാറിമറിയുന്ന ഒരു സാധു.
    അല്ലെങ്കിൽ നോക്കൂ, നാട്ടുകാരോ വീട്ടുകാരോ കൂട്ടുകാരോ പറഞ്ഞിട്ട് കുളിക്കാത്ത അവൻ എത്രപെട്ടെന്നാണ് കുളിച്ചു കുട്ടപ്പനായി മുടിയൊക്കെ ചീകി ബക്കാർഡിക്ക് പകരം കട്ടൻചായയും പിടിച്ചു ഉമ്മറത്തു വന്നിരിക്കുന്നത്!
    എത്ര മനോഹരം ആയിട്ടാണ് 'ഒറ്റപ്പെടൽ' വർണ്ണിച്ചിരിക്കുന്നത്..
    ആരോ" വരുമെന്നുള്ള നേരിയ പ്രതീക്ഷ പോലും നമ്മുടെ ഉള്ളിൽ ചെറു പൂക്കാലങ്ങൾ സൃഷ്ടിക്കും....
    എന്തായാലും മഞ്ജുവാര്യരുടെ ആരോ എന്ന ഷോർട് ഫിലിം ഒത്തിരി ഇഷ്‌ടായി

  • @kavz7472
    @kavz7472 2 months ago +430

    കണ്ണെഴുതി പൊട്ടുംതൊട്ടിൽ ഉള്ള ഭദ്രയെ അല്ലേ ഞാൻ ഇപ്പോ കണ്ടത് 😮 Manjuechi is so beautiful 😍❤️

    • @rubenlal6078
      @rubenlal6078 2 months ago +17

      Exactly. Enikum angane thonni chila expression okke bhadra de pole thanne❤

    • @binsysubrahmannian2465
      @binsysubrahmannian2465 2 months ago +6

      Shariya ❤

    • @DayDreamer-o6m2d
      @DayDreamer-o6m2d 2 months ago +12

      Enikk aami ye pole thonni

    • @uchalunch
      @uchalunch 2 months ago +4

      Exactly... First shyama prasadhine മറികടന്നു വീട്ടിലേക്ക് കയറിയപ്പോൾ കണ്ണെഴുതി പൊട്ടും തൊട്ടിലെ അതെ face ❤

    • @s.v.devika2618
      @s.v.devika2618 2 months ago +2

      Njanum ❤❤

  • @nikhi415
    @nikhi415 2 months ago +81

    മഞ്ജു ചേച്ചിയെ കണ്ടതുകൊണ്ട് മാത്രം വന്ന ഞാൻ ❤ എന്നും മഞ്ജു ചേച്ചി ഇഷ്ടം ❤❤❤❤❤❤❤

  • @sanithabalakrishnan8560
    @sanithabalakrishnan8560 2 months ago +233

    മഞ്ജു വിനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇല്ല, അത്രയും മനോഹരം വീണ്ടും കാണാൻ കൊതിക്കുന്നു മലയാള സിനിമ കണ്ണെഴുതി പൊട്ടും തൊട്ടു പടത്തിന് ശേഷം മഞ്ജുവിനെ ഇത്രയും മനോഹരമായി ആരും യൂസ് ചെയ്തിട്ടില്ല 💗💗എന്താ ഒരു സ്ക്രീൻ പ്രെസെൻസ് ലവ് യൂ മഞ്ജു...

    • @vasantkumar8929
      @vasantkumar8929 2 months ago

      HappyBabyOctopus-qu6mf 🤣

    • @vinodkbalaji
      @vinodkbalaji 2 months ago

      ​@vasantkumar8929come on dude.... Give them a chance to survive with some dignity... Let them be ....

    • @unnyaarcha
      @unnyaarcha 2 months ago +1

      someone used her? ! she focuses more her looks these days , especially the make up and clothes and attahasam

    • @vinodkbalaji
      @vinodkbalaji 2 months ago +3

      ​​@unnyaarcha it's every actor's duty not just an actress's, to look how the viewers like them to look.... Ithu mammukkayo lalettane kuricho parayumo.... Don't say this against a lady.

    • @AbdulRahman-jb3nn
      @AbdulRahman-jb3nn 2 months ago +1

      നിങ്ങൾ സൗന്ദര്യം ഉള്ള സ്ത്രീകളെ കണ്ടിയിട്ടില്ലെന്ന് തോന്നുന്നു 😅

  • @Ram-p4k9m
    @Ram-p4k9m 2 months ago +217

    Manju warrier Looks and Acting 😍😍😍

    • @rekhadileep4292
      @rekhadileep4292 2 months ago

      Oho 😅

    • @JalaRasanam
      @JalaRasanam 2 months ago

      ​@rekhadileep4292 ആ പേരിനു അവസാനം തന്നെയുണ്ട് ആള്. എന്തിനാ ചേച്ചി ഇത്ര അസൂയ. അവരൊന്ന് ജീവിച്ചു പൊക്കോട്ടെ ന്നെ

  • @alexjo6491
    @alexjo6491 2 months ago +542

    അത്രയും സൗന്ദര്യമുള്ള ഒരു സ്ത്രീ മിഥ്യ ആയിരുന്നു എന്ന തിരിച്ചറിവ് തരുന്ന നിരാശയിൽ അയാൾ വീണ്ടും ഏകനായി!!!

    • @thevravimarsakan1816
      @thevravimarsakan1816 2 months ago

      എടാ @##$$%%%% എന്തിനാടാ കഥ മുഴുവൻ പറഞ്ഞത് ? ഇനി എന്തോന്ന് കാണാനാ ൫൫൬൬!!!

    • @lathutkd9260
      @lathutkd9260 2 months ago +19

      angane alla naleyude oru pratheeksha ayalil undakunnu veendum oru manushyanayi marunnu❤❤❤❤

    • @validxtruth
      @validxtruth 2 months ago +8

      Story spoiler!

    • @s.v.devika2618
      @s.v.devika2618 2 months ago

      ​@lathutkd9260yes

    • @s.v.devika2618
      @s.v.devika2618 2 months ago

      Yes

  • @lekshmiiihhhhhhh
    @lekshmiiihhhhhhh Month ago +30

    Arun storiesinte reaction kand vannavar undoo enne pole🎉🎉

  • @food_nn_flavours
    @food_nn_flavours 2 months ago +85

    Manju is a breathtaking beauty 😍

  • @Reshmasanish-s9n4v
    @Reshmasanish-s9n4v 2 months ago +41

    This is manju's real comeback❤

  • @joshykappil
    @joshykappil 2 months ago +446

    ആദ്യമേ ഈ short film ന്റെ ക്യാമറമാന്... ഒരു വലിയ കൈയ്യടി.... 👏👏👏👏ശെരിയ്‌ക്കും.. മഞ്ജു വാര്യരെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കുന്നില്ല... എന്ന് തോന്നി പോകുന്നു... വെറും അഞ്ചു മിനിറ്റ് മാത്രമുള്ള അവരുടെ screen presence അതി ഗംഭീരം... 🙏 സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ ഇതു പോലൊരു നായിക...മലയാള സിനിമാ ആസ്വാദകരുടെ അഹങ്കാരം തന്നെയാണ്... Hatts off u Ranjith sir❤️

    • @najeebdubai100
      @najeebdubai100 2 months ago +1

      അപ്പൊ carter ക്യാമറ മാൻ 😂

    • @leenak6917
      @leenak6917 2 months ago +7

      അഭിനയിക്കാൻ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ over aakkiyene konju😂😂😂😂

    • @EagleBird-c6f
      @EagleBird-c6f 2 months ago

      ​@leenak6917aa ellayidathum nerangandallo . Negative adikkan 😂😂😂😂😂......... Nanamindo ??? Uluppu ??? 🤮

    • @Anuworld943
      @Anuworld943 2 months ago

      ​@leenak6917 oru sthreeyude shathru ennum mattoru sthree anu...

    • @WelsyGrace1984
      @WelsyGrace1984 2 months ago

      ​@leenak6917എന്നാ പിന്നെ നിങ്ങള് പോയി അഭിനയിക്ക് 😂😂

  • @rasnamunnass431
    @rasnamunnass431 2 months ago +2

    Nannayittundu.... Ellarum....

  • @HappyTrucks1
    @HappyTrucks1 2 months ago +2

    Best movie story lead this short film🎉❤

  • @a.m.a885
    @a.m.a885 2 months ago +183

    അവസാനത്തെ ശ്യാമപ്രസാദിന്റെ തിരിഞ്ഞ് നോട്ടത്തിൽ മനസ് പിടഞ്ഞു.നമ്മളിൽ പലരുടെയും മനസ് ഇങ്ങനെ ആണ്.ആർക്കോ വേണ്ടി കാത്തിരിക്കുന്നു.ആരുമില്ലതാനും...രഞ്ജിത്ത്❤️❤️ മഞ്ജു, ശ്യാമപ്രസാദ്... മനോഹരം...❤❤

  • @agneyaadidev1269
    @agneyaadidev1269 2 months ago +190

    Sarikkum മാധവികുട്ടി ആയത് eppozha...

  • @nishadnn9247
    @nishadnn9247 2 months ago +10

    ഒരു ഓട്ടോകാരന്റെ ജോലി തിരക്ക് എത്ര മനോഹരമായാണ് അവതരിപ്പിച്ചത്

  • @sandhyavs7666
    @sandhyavs7666 2 months ago +2

    Manji chechi nigal poliyannu. Vallatha oru energy annu enik nigale kanumbol

  • @samsonsunny2588
    @samsonsunny2588 2 months ago +51

    manju warrier look super

  • @amnusbaby8264
    @amnusbaby8264 2 months ago +595

    സംവിധായകൻ്റെ കാഴ്ചയിലാണ് കഥാപാത്രത്തിൻ്റെ സൗന്ദര്യം. . . ഇത്രയും സുന്ദരിയായി മഞ്ജു വാര്യരെ സ്ക്രീനിൽ അവതരിപ്പിക്കാൻ വീണ്ടും രഞ്ജിത്ത് സംവിധായകനാകേണ്ടി വന്നു !

    • @ABC-sj8rh
      @ABC-sj8rh 2 months ago +1

      SMOKE , URINE DRINK ...KERAAAALLLAS ARTISTIC KOPRAYUM..GODS OWN CANDRYYYYY....Y SHOULD I WATCH A DOG URINATINGGGG....DISHUSTING

    • @s.v.devika2618
      @s.v.devika2618 2 months ago +3

      Yes❤

    • @WelsyGrace1984
      @WelsyGrace1984 2 months ago

      Sathysm❤

    • @label533
      @label533 2 months ago

      அருமை 🙌👏👏ஒரு எழுத்தாளனின் ஏக்கம்..

  • @Safamajeedasr
    @Safamajeedasr 2 months ago +41

    Manju, yu r so beautiful!

  • @KeerthiKeeru-w3g
    @KeerthiKeeru-w3g 2 months ago +38

    പഴയ മഞ്ജു വാര്യർ. ഏതോ ലോകത്ത് എത്തിയപോലെ ഒരു തോന്നൽ

  • @saratcad
    @saratcad 2 months ago +2

    Manju Warrier 👏👏👏🥰🥰🥰

  • @jineeshvkvadakkan9147
    @jineeshvkvadakkan9147 2 months ago +90

    mammokka company 1st short film 🎉

    • @VBScreations-o5w
      @VBScreations-o5w 2 months ago +1

      ദാരിദ്ര്യം.
      100 രൂപക്കിറങ്ങ 100 കോടിയുണ്ടാക്കാൻ നോക്കുകയാണ്.
      എത്രയോ നിർമാതാക്ക മമ്മൂട്ടിയെ വെച്ച് പടമെടുത്ത് കുത്തു പിളയെടുത്തു

    • @cha_vez
      @cha_vez 2 months ago +3

      @VBScreations-o5w Mohanlaline vech eduthavar ellam ippo shathakodeeshvaranmaar anallo...ennittu podey ella nadanmarkkum hit um und flop um und ......avaru kodikal undakkum nee avareyum konachond irunnu fan fight mooji enthno valiya sambhavama nanneum karuthi irikkunn

    • @AdhilAdhi-ck3ul
      @AdhilAdhi-ck3ul 2 months ago

      ​@VBScreations-o5w ennaa myre chelaknne 🥀🤡

    • @M.Aficionado
      @M.Aficionado 2 months ago +1

      ​@VBScreations-o5w എന്താ മോനേ നിന്റെ പ്രശ്നം? എന്താ ഇപ്പോ നിനക്ക് ഇവിടെ കാര്യം? വല്ലാതെ ചൊറിയുന്നുണ്ടെങ്കിൽ പോയി വല്ല മരുന്നും വാങ്ങി തേക്കണം.

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 months ago

      150 Kodi mudakki 15 kodi kittiya barooz😂😂

  • @sajeeshcs1148
    @sajeeshcs1148 2 months ago +376

    ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ... ❤

    • @s.v.devika2618
      @s.v.devika2618 2 months ago +4

      Ethu kandappol Kannayethi Pottumthottu ❤cinema orma vannu

  • @SonaAnnSa
    @SonaAnnSa 2 months ago +1

    Manju Warrier ❤

  • @urstrulyashish9743
    @urstrulyashish9743 2 months ago +110

    Manju Warrier has such a vibrant smile 😊 her screen presence is so natural and captivating Huge admirer from Odisha ❤️

  • @rafafarhana3708
    @rafafarhana3708 2 months ago +30

    Manju mam beautiful ❤❤❤

  • @siiahhxx
    @siiahhxx 2 months ago +2

    Yesss

  • @simiscookingworld
    @simiscookingworld 2 months ago +56

    Manju enthu sundariya❤.

  • @milanvifalam
    @milanvifalam 2 months ago +42

    Manju chechi vere leval

  • @samkurishiengal
    @samkurishiengal 2 months ago +1

    Climax vallatha oru feel

  • @SruthiK-l2h
    @SruthiK-l2h 2 months ago +1

    എല്ലാം ഒരു മിഥ്യയാണ്....❤

  • @blendofhappinessbh6192
    @blendofhappinessbh6192 2 months ago +125

    എന്ത് ഭംഗിയാണ് മഞ്ജുവിൻ്റെ അഭിനയം❤

  • @drishyaravindran7180
    @drishyaravindran7180 2 months ago +101

    Aarum kothikunnoral vannu cherum ennaro swakaryam paranjathavam...❤

  • @Anaiya_mitra
    @Anaiya_mitra 2 months ago +75

    ആരോ ഒരാൾ തേടി വരാനുണ്ടെന്ന സൂചന കൊണ്ട് മാത്രം അയാളിലെത്രയേറെ മാറ്റങ്ങൾ സൃഷ്ടിക്കാനാകുന്നു ❤

  • @lekshmilachu682
    @lekshmilachu682 2 months ago +163

    മഞ്ജു ചേച്ചി എന്തൊരു രസം ആണ് കാണാൻ cute look ❤️

    • @kmktrue
      @kmktrue 2 months ago

      വയസായവർക്ക് ഇഷ്ടാകും 😂😂

    • @nandanakishor9793
      @nandanakishor9793 Month ago

      ​@kmktrue ageing is normal she is graceful aging❤

  • @kavithakishore8205
    @kavithakishore8205 2 months ago +69

    മഞ്ജുവിനെ കണ്ടപ്പോൾ ഒരു സന്തോഷം!!!

    • @ThankamE-r4t
      @ThankamE-r4t 2 months ago +1

      മഞ്ജുവിനെ മാത്രം കാണാൻ വന്ന ആളാണ് ഞാൻ 👍💙

  • @aswathysiju7427
    @aswathysiju7427 2 months ago +1

    Shyama Prasad ❤❤❤❤

  • @akashkt6642
    @akashkt6642 Month ago +3

    Ithendh lotta

    • @bazi1707
      @bazi1707 28 days ago

      😂 was thinking the same. Just like the old stories in manorama cherukadha...

  • @mischief-t5c
    @mischief-t5c 2 months ago +138

    21 മിനിറ്റ് ഷോർട്ഫിലിമിൽ സിഗരറ്റ് വലിയും വെള്ളമടിയും ആവശ്യത്തിൽ കൂടുതൽ കാണിച്ചത് പോലെ ഫീൽ ചെയ്തു.ശ്യാമപ്രസാദ് സാറും മഞ്ജു ചേച്ചിയും പൊളിച്ചു ♥️കിടു ആക്ടിങ്..

    • @uniqueagencies4475
      @uniqueagencies4475 2 months ago +3

      Auto Driver um

    • @sinicp4754
      @sinicp4754 2 months ago

      തവളകുട്ടിയെ നീന്തൽ പഠിപ്പിക്കണോ 😐

    • @anoopvarma075
      @anoopvarma075 2 months ago

      Yes

    • @sidboy-ds3ev
      @sidboy-ds3ev 2 months ago

      അതെ കഥകളി ഒക്കെ ഉണ്ടാരുന്നു എക്സ്പ്രഷൻ 😁

  • @sajithap.s5068
    @sajithap.s5068 2 months ago +21

    Manjuwarrier is awesome ❤

  • @KamalJ-ew7zj
    @KamalJ-ew7zj 2 months ago +20

    Manju chechi look❤❤❤❤

  • @ShiniVS-t2n
    @ShiniVS-t2n 2 months ago +3

    Ethra manoharam.....

  • @SarathSarath-xc4tn
    @SarathSarath-xc4tn 2 months ago +2

    വരുവാനില്ലാരുമെന്നറിയാമറിഞ്ഞിട്ടും....

  • @vineethkanat8612
    @vineethkanat8612 2 months ago +39

    Manju warrier, So Graceful...

  • @sojachristy9231
    @sojachristy9231 2 months ago +32

    Manju looks so beautiful…

  • @sanu1585
    @sanu1585 2 months ago +24

    Manju my dear
    Amazingly beautiful ❤❤❤❤❤❤❤

  • @remyadinesh5952
    @remyadinesh5952 2 months ago +2

    എന്തൊരു ഭംഗിയാണ് ....

  • @tharalakshmi1764
    @tharalakshmi1764 2 months ago +20

    The frames with Bougainville and the golden sunshine🔥

    • @treasajanette7350
      @treasajanette7350 2 months ago +1

      There's something special about Bougainville blossom ❤

  • @lifestylefocus
    @lifestylefocus 2 months ago +55

    Manju warrior ❤

  • @SandhyaSuresh-yd8yu
    @SandhyaSuresh-yd8yu 2 months ago +180

    മഞ്ജുവിനെ കണ്ട് മതിയായില്ല എന്തൊരു ഭംഗി. അഭിനയിക്കുകയല്ല ജീവിച്ചു. നല്ല നല്ല ക്യാരക്ടർ ഇനിയും കിട്ടട്ടെ 😘❤❤❤❤

  • @leenajeevan7838
    @leenajeevan7838 2 months ago +1

    Superrr.. മനസ്സിന്റെ ഓരോരോ വ്യാമോഹങ്ങളെ...

  • @Nothingtosay2023
    @Nothingtosay2023 2 months ago

    Direction Verae ., acting Verae ..😢

  • @vipinkumar-kn6ct
    @vipinkumar-kn6ct 2 months ago +12

    Excellent ❤❤❤,manju chechi ❤❤

  • @nithakm6644
    @nithakm6644 2 months ago +1

    രണ്ടു പേരും super ആയിട്ടു അഭിനയിച്ചു.

  • @geethaarikkatt4839
    @geethaarikkatt4839 2 months ago +1

    ഒരുപാട് ഇഷ്ടമായി ഈ ചിത്രം 👌❤

  • @Yourdady-s7r
    @Yourdady-s7r 2 months ago +2

    വേസ്റ്റ് ഓഫ് ടൈം

  • @Aaroo_1
    @Aaroo_1 2 months ago +162

    Welcome back our legendary actress Manju Warrier ❤️‍🔥📈

  • @ബെല്ലാരിരാജ-യാ

    മഞ്ജു warrier നല്ല മൊഞ്ചുള്ള പെണ്ണ് 😌😘💋💋

  • @greenl7446
    @greenl7446 2 months ago +37

    ആസ്വദിച്ചു വന്നപ്പോൾ അവസാനിച്ചു പോയി. എല്ലാം ഒരു സ്വപ്നം

  • @sharmilapm2584
    @sharmilapm2584 2 months ago

    Brilliant cinematography

  • @meeraaxis3086
    @meeraaxis3086 2 months ago +19

    മഞ്ജു great

  • @gourisunil1756
    @gourisunil1756 2 months ago +23

    മാധവിക്കുട്ടിയുടെ ഒരു കഥ വായിച്ച പോലെ💎✨♥️

  • @RockRoll-f5w
    @RockRoll-f5w 2 months ago

    Syamaprasad sir 😍👌

  • @Kkttyngdkkkn124
    @Kkttyngdkkkn124 2 months ago +79

    Manju warrier❤..how gorgeous you are🥰🥰.loved it🫶

  • @AthvikaAsvinth
    @AthvikaAsvinth 2 months ago +46

    Manju chechi, you are awesome ❤

  • @meenamathewloveletgolive
    @meenamathewloveletgolive 2 months ago +24

    Manju warrier ... you are magic ... ❤

  • @raju36123456
    @raju36123456 2 months ago

    Shyamaprasad sir is acting so elegant

  • @meeraaxis3086
    @meeraaxis3086 2 months ago +10

    Manju👍

  • @kanmonymathew9713
    @kanmonymathew9713 2 months ago +27

    Manju is so beautiful and acting is so good

  • @haleemar5537
    @haleemar5537 2 months ago

    Shamaprasthintegeevithamormailvannu😯👍samathanamtharatte

  • @AJAYC-h6s
    @AJAYC-h6s 2 months ago +35

    Manju warrier ❤

  • @Ram-p4k9m
    @Ram-p4k9m 2 months ago +71

    Manju warrier looks super 😍😍

  • @Vasandhi-u2b
    @Vasandhi-u2b 2 months ago +2

    വളരെ മനോഹരമായി എല്ലാം പറഞ്ഞിരിക്കുന്നു...

  • @rajesh-d1g7h
    @rajesh-d1g7h 2 months ago +55

    ചെങ്ങായി പണി മറന്നിട്ടില്ല.... 🔥🔥🔥like
    ranjith sir..

  • @drlekshmisk
    @drlekshmisk 2 months ago +2

    N0t very exciting

  • @KripalMonuttan
    @KripalMonuttan 2 months ago +2

    മഞ്ജു ചേച്ചി എന്ത് ലുക്ക്‌❤❤❤

  • @sreedevibinoy7612
    @sreedevibinoy7612 2 months ago +7

    Manjuwarrier awesome acting❤

  • @praveenkamalamma_
    @praveenkamalamma_ 2 months ago +27

    മഞ്ചു❤️
    ശ്യാമപ്രസാദ്🫂
    രഞ്ജിത്ത്😘

  • @nishabaiju6924
    @nishabaiju6924 2 months ago +4

    എന്റെ അമ്മോ മഞ്ജു എന്താ ഭംഗി കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല

  • @sreelethasreeletha5109
    @sreelethasreeletha5109 2 months ago +1

    yesilovemanju❤

  • @syamanthrissur
    @syamanthrissur 2 months ago +37

    കമലയുടെ പ്രണയം തുടിക്കുന്ന കണ്ണുകൾ...❤❤❤

  • @patelarbhaskaran
    @patelarbhaskaran 2 months ago +8

    Aww manju❤😮❤

  • @hyderksd5436
    @hyderksd5436 2 months ago +65

    മഴയുടെ സൗന്ദര്യവും മഞ്ജുവിന്റെ ആകർഷണവും ..🥰 പെട്ടെന്ന് തീർന്ന പോലെ ... മനോഹരമായ ചെറിയ സിനിമ ...✨👌

    • @ThankamE-r4t
      @ThankamE-r4t 2 months ago

      S

    • @rekhadileep4292
      @rekhadileep4292 2 months ago

      ✊r ivde mazha varumbo ivde mazha nink medikum di kuruppe ni oru valia chillarakkari alla 😂

  • @sasikala5851
    @sasikala5851 2 months ago +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @MrNaveenbalan
    @MrNaveenbalan 2 months ago +71

    Manju Chechi 🔥💪

  • @shiva409-d5p
    @shiva409-d5p 2 months ago +7

    Manju Warrier... ❤️❤️❤️ Classy 🥰

  • @ambikaav
    @ambikaav 2 months ago +4

    ഞാനും മഞ്ജു ചേച്ചിയെ കാണാൻ വന്നതാണ് 😊

  • @சோமசேகரன்

    ஆழ்மன ஏக்கங்களின் வெளிப்பாடு❤❤❤

  • @praveenkurup2987
    @praveenkurup2987 2 months ago +41

    അല്ലെങ്കിലും സങ്കൽപ്പങ്ങൾക്കും ഓർമ്മകൾക്കും ഭ്രമകല്പനകൾക്കും യാഥാർഥ്യത്തെക്കാൾ ഭംഗിയാണ്..❤

  • @NisarMajid
    @NisarMajid 2 months ago +9

    Nice manju super

  • @sanu1585
    @sanu1585 2 months ago +19

    Loved it ❤
    Manju , what a beauty , natural beauty ❤❤❤❤❤❤

    • @rekhadileep4292
      @rekhadileep4292 2 months ago

      Njn oru cosmetics use cheyyarilla ethinokke cash illa sathyam atha 😢😅

    • @sanu1585
      @sanu1585 2 months ago

      @rekhadileep4292 doesn’t make any sense 🙄🤦‍♀️🤔🤔