ചോദ്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ Money and security of people in Kerala

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 32

  • @muhammedashiqashiq2723
    @muhammedashiqashiq2723 10 месяцев назад +39

    കേരളത്തിന്റെ ശുചിത്വ ബോധത്തെ കുറിച്ച ഒരു വീഡിയോ ചെയ്യുമോ
    വീടുകളിലേയും കടകളിലേയും വേസ്റ്റുകൾ റോഡിൽ തള്ളുന്നതും അലക്ഷ്യമായി ഭക്ഷണാവ ശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനേയു മൊക്കെ സമ്പന്ധിച്ച്

  • @nidhinmohan2948
    @nidhinmohan2948 10 месяцев назад +13

    എന്റെ പരിചയകാരന്റെ വീട്ടിൽ കുറച്ചു ദിവസം മുൻപ് 2ചെറുപ്പക്കാർ പഠനത്തിന്റെ ഭാഗം ആണ് എന്നു പറഞ്ഞു പാത്രങൾ വിൽക്കാൻ വന്നു ഇതുവരെ കെട്ടിട്ടുപോലുമില്ലാത്ത കമ്പനിയുടെ പേരും പറഞ്ഞു net ൽ നോക്കിയപ്പോൾ അങ്ങനെ ഒരു കമ്പനിയെ പറ്റി ഒന്നും തന്നെ ഇല്ല ഞങ്ങൾ സാധനം വേണ്ട എന്നു പറഞ്ഞപ്പോൾ നിർബദ്ധികൽ ആയി ഒടുവിൽ സംസ്കാരത്തിന്റെ രീതി മാറി അവരുടെ ഉത്പന്നതെ പറ്റി അറിയാത്ത ഞങ്ങൾ മണ്ടൻമാർ ആണ് എന്ന രീതിയിൽ സംസാരം ആയപ്പോൾ അവന്മാരെ ഒരു തരത്തിൽ പറഞ്ഞു വിട്ടു സംസാരത്തിനു ഇടക്ക് ഇവൻമാർ വീടിനുള്ളിക്ക് ഇടക്ക് ഇടക്ക് നോക്കും സ്ത്രീകളെ കണ്ടാൽ പിന്നെ പറയുകയും വേണ്ട

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 10 месяцев назад +49

    ബാഗും തൂക്കി ഞങൾ പഠിക്കുന്ന കുട്ടികൾ ആണെന്നും, മാർക്ക്‌ കിട്ടാൻ ആണെന്നും വരുന്നവരെയും സൂക്ഷിക്കണം അവർ കേരളത്തിൽ നടക്കുന്ന വലിയൊരു മാർക്കറ്റിംഗ് തട്ടിപ്പിന്റെ ഭാഗമാണ്, വലിയ മോഹന വാഗ്ദാനങൾ നൽകി കുട്ടികളെ പറ്റിക്കുകയാണ് ഇത്തരം കമ്പനികൾ,, കുട്ടികൾ വീട്ടിൽ വരുമ്പോൾ അവരുടെ കയ്യിൽ നിന്ന് സാദധനങ്ങൾ വാങ്ങാതെ, ഇവരുടെ കമ്പനിയെകുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ ഉണ്ട്, ആ വീഡിയോ കാണിച്ചു കൊടുക്കുകയും കുട്ടികളെ പറഞ്ഞു മനസിലാക്കുകയും ചെയ്യുക.

  • @sunilips.6593
    @sunilips.6593 10 месяцев назад +16

    Very good... Thank you brother....
    മനുഷ്യന് പ്രേയോജനം ഉള്ള കണ്ടന്റുകൾ വിശതീകരിക്കുന്നതിനു ഒരുപാട് നന്ദി, ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു..
    കേരളത്തിൽ ഇപ്പോൾ ഒരുപാട് നെഗറ്റീവ് news spread ആയി കൊണ്ടിരിക്കുന്നു... അതിന്റെ കാരണം എന്താണ്,.?
    ഇതിന്റെയൊക്കെ ഉദ്ദേശം എന്താണ്.?
    കേരളത്തെ മനഃപൂർവം കരിവാരിതേക്കാൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നുണ്ട്, അതിന്റെ കാരണം എന്താണ്.?
    പല ഏജൻസികൾക്കും അവരുടെ ലാഭത്തിനായി മറ്റ് രാജ്യങ്ങളെ പൊക്കി കാണിക്കുകയും, അവിടെ ജോലി നേടാം എന്ന വാഗ്ധാനം കൊടുക്കുകയും ചെയ്യുന്നത് ശെരിയായ ഒന്നാണോ.?
    ഇത്രെയും നല്ല വളർച്ച സാധ്യത ഉള്ള കേരളം ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നതിൽ വല്ല യാഥാർഥ്യം ഉണ്ടോ.?
    ഇത്രെയൊക്കെ അന്യ രാജ്യങ്ങളിൽ പോയി പണി എടുക്കുക പൈസ ഉണ്ടാക്കുക എന്ന് പറയുമ്പോഴും, പലരും ജീവിക്കാൻ മറന്നുപോകുന്നുണ്ടോ.?
    തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഇന്ന് നമുക്കിടയിൽ ഉണ്ട്,... ഞാൻ ഒരു പുതിയ തലമുറക്കാരൻ ആണ്.. എനിക്ക് എന്റെ നാട് വലുതാണ്.... നാടിനെ സംരെക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്....

  • @merinoyrejith
    @merinoyrejith 10 месяцев назад +3

    ഇത് പോലെ ഉള്ള ആളുകൾ കാരണം ആണ് ഇപ്പോൾ മിക്കവരും വീടുകളേക്കാൾ ഫ്ളാറ്റുകളോട് താല്പര്യം കാണിക്കുന്നത്. ഭാവിയിൽ വീടുകളുടെ ഡിമാൻഡ് കുറയുകയും ഫ്ലാറ്റുകൾ കൂടുതൽ ഡിമാന്റിൽ വരികയും ചെയ്യും

  • @mohang7545
    @mohang7545 10 месяцев назад +5

    You are absoluetely correct 👍👌👍

  • @vishakp7627
    @vishakp7627 10 месяцев назад +2

    What a video dude! Dude always comes with good content❤

  • @Rajuraju-is2wj
    @Rajuraju-is2wj 10 месяцев назад +3

    Good message,we must follow this Advise👍👍

  • @shajikalarikkal2512
    @shajikalarikkal2512 10 месяцев назад +4

    കൃത്യമായ വാക്കുകൾ

  • @esotericpilgrim548
    @esotericpilgrim548 10 месяцев назад +3

    Well done,nice information and guidance.

  • @truckman8508
    @truckman8508 10 месяцев назад +5

    correct

  • @santhoshc4847
    @santhoshc4847 10 месяцев назад +5

    Super video bro

  • @mahroofmahroof8728
    @mahroofmahroof8728 10 месяцев назад +17

    എറണാകുളത്ത് പോയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയത് പോലെ

  • @indiarails
    @indiarails 10 месяцев назад +2

    വളരെ സത്യമായ കാര്യം ഇതിപ്പോൾ അസഹനീയമായ അവസ്ഥയിൽ ആയിട്ടുണ്ട്

  • @midhunkv4714
    @midhunkv4714 10 месяцев назад +2

    U are doing very good job

  • @GhostCod6
    @GhostCod6 10 месяцев назад +3

    നല്ല informative ആയ വീഡിയോ ബ്രോ.. 👌🏼❤️

  • @anwarpalliyalil2193
    @anwarpalliyalil2193 10 месяцев назад +2

    very good topic bro...

  • @jerrykumbalanghi7531
    @jerrykumbalanghi7531 10 месяцев назад +2

    Well said

  • @smithasanthosh5957
    @smithasanthosh5957 10 месяцев назад +2

    👌👌👍

  • @surajsurajcu8571
    @surajsurajcu8571 10 месяцев назад +1

    Very good

  • @catherineshirly5958
    @catherineshirly5958 10 месяцев назад +2

    കുഞ്ഞിനേയും വെച്ച് തനിച്ചിരിക്കുന്ന സ്ത്രീകൾക്ക് ഇതിനുള്ള ശേഷി ഉണ്ടാകുമോ ഞാൻ പൊതുവെ തർക്കിക്കാൻ നിക്കാറില്ല വേഗം വല്ലതും കൊടുത്തു പറഞ്ഞുവിടും ഒരു ദിവസം ഒരാൾ വന്നു പോവാതെ വളരെ മോശം ആംഗ്യങ്ങളും പേടിപികളും ആയിരുന്നു അതോടുകൂടി എത്രയും പെട്ടന്നു ആൾക്കാരെ ഒഴിവാക്കാൻ നോക്കലാണ് പതിവ് എന്തോ തോന്നാലിനു അയാളുടെ ഫോട്ടോ എടുത്തു 😢

  • @MD-ol9tt
    @MD-ol9tt 10 месяцев назад +1

    Good video

  • @farascv8527
    @farascv8527 10 месяцев назад +1

    സൂപ്പർ bro

  • @niyasmarketingkollam2471
    @niyasmarketingkollam2471 10 месяцев назад +4

    അന്യ സംസ്ധാന ഭിക്ഷാടകരെ അടുപ്പിക്കരുത്

  • @DJOO780
    @DJOO780 10 месяцев назад +3

    Well said Jude

  • @sajipaily4972
    @sajipaily4972 10 месяцев назад

    Super

  • @user-hb2nh7fu1r
    @user-hb2nh7fu1r 10 месяцев назад

    കൊള്ളാം ഡ്യൂഡ് അഭിനന്ദനങ്ങൾ.

  • @divinedavid8266
    @divinedavid8266 10 месяцев назад

    👍

  • @Sargammpm
    @Sargammpm 10 месяцев назад

    😮

  • @jithuztechyx940
    @jithuztechyx940 10 месяцев назад

    🐶🐕

  • @meershameer1
    @meershameer1 10 месяцев назад +1

    Very good