വണ്ടി നിർത്തുമ്പോൾ ഗിയറാണോ ഹാൻഡ്‌ബ്രേക്ക് ആണോ ആദ്യം ഉപയോഗിക്കേണ്ടത്|Gear or handbrake first

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 104

  • @veenakannan3214
    @veenakannan3214 2 года назад +10

    Beginners ന് ഒരുപാട് ഉപകാരപ്പെടുന്ന information 🙏🙏🙏🙏

  • @sonuclt3467
    @sonuclt3467 2 года назад +3

    Thanks Bro. ഞാനിതുവരെ ന്യൂട്രൽ ആയിരുന്നു പാർക്ക് ചെയ്യതിരുന്നത്. അങ്ങനെയാണ് പഠിപച്ചത്

  • @kairuneesaajmal1354
    @kairuneesaajmal1354 2 года назад +3

    വളരെ നല്ല ഇൻഫോർമേഷൻ 👍👍👍

  • @thebasecampvaikundam1013
    @thebasecampvaikundam1013 2 года назад +1

    🙏🏻ഞാൻ സ്ഥിരമായി കാണാറുണ്ട് 👌👌ഇൻഫോ എല്ലാവർക്കും 👌👌👍🏻

  • @mayadevirg848
    @mayadevirg848 10 месяцев назад +2

    ടെസ്റ്റ്‌ പാസ്സ് ആയി. സർ ന് ഒരുപാട് നന്ദി 🙏🙏🙏😍ഇനി സ്വന്തമായി വണ്ടി ഓടിയ്ക്കാനുള്ള ശ്രമത്തിലാണ് 🙏

  • @ummulubaba665
    @ummulubaba665 2 года назад +3

    ഈ അറിവ് അറിവില്ലായിരുന്നു. Thanks

  • @subaidashajahan
    @subaidashajahan Год назад

    Thanks (clear ayyitt manasilavum oro karyangalum...)❤

  • @swalihswalih123
    @swalihswalih123 2 года назад

    ഒരുപാട് ഉപയോഗപ്പെടുന്നു വീഡിയോകൾ 👌👌

  • @sandramovies
    @sandramovies 2 года назад +4

    Very good information... Thank you... 👍👍👍

  • @muralitube100
    @muralitube100 2 года назад +6

    Useful information, Goodson. Thanks. 🙏🏻

  • @varthinkal5692
    @varthinkal5692 2 года назад +2

    വളരെ അത്യാവശ്യമായ സംശയമാണ്. ഉത്തരം അറിയാൻ വേണ്ടി.
    വീടിനുള്ളിലേയ്ക്ക് വണ്ടികയറ്റുമ്പോൾ ഗേറ്റിനടുത്ത് വളരെ പൊക്കം കൂടുതലാണ് റോഡിൽ നിന്ന് എങ്ങനെയാണ് ഇത്തരം കയറ്റത്തിൽ വണ്ടികയറ്റാനുള്ളത് ?

  • @bijuv.c4389
    @bijuv.c4389 2 года назад +4

    സഹോദരാ... 🥰ഒരു ചെറിയ സംശയമാണ്.👍ഹാൻഡ് ബ്രേക്ക് ഇല്ലാത്ത അവസരത്തിൽ എങ്ങനെ ഇറക്കത്തിലും, കയറ്റത്തിലും വണ്ടി പാർക്കു ചെയ്യാൻ കഴിയും.

    • @fidahfizz6274
      @fidahfizz6274 2 года назад

      Gearil ittitt

    • @sukumarannair8900
      @sukumarannair8900 5 месяцев назад

      ഗിയറിൽ തന്നെ നിർത്തുക. അടുത്തെങ്ങാനും കല്ലു കിട്ടുമെങ്കിൽ മുൻവശത്തെ ഒരു ടയറിനും പുറകിലെ ഒരു ടയറിനും വയ്ക്കുക.

  • @nazarkv9882
    @nazarkv9882 2 года назад +1

    Erakka mulla parkingil erangumbol cluch, braik, chavittiyanu erakkiyath, sheriyano

  • @smithajose2488
    @smithajose2488 2 года назад +1

    Test innu pass aayi thank you Sir

  • @sibybaby7564
    @sibybaby7564 2 года назад +1

    Great 👍

  • @prabhaprabha8754
    @prabhaprabha8754 2 года назад

    Good video thanku👍👍

  • @vijibejoy236
    @vijibejoy236 2 года назад +2

    Stearing rottetions clear ചെയ്യാമോ, full rottetion...half

  • @sf5362
    @sf5362 2 года назад +1

    Chettante videos kandan carinte kure karyangal njn padichath…njn oru thudakkakariyan…Huss oru maruthi 800 vangichu thannittund enikk padikkan…njangalude veettil ninn car irakkanamenkil gatinte avide oru cimentinte thitt aan..athiloode car edukkumbol carinte adibhagam urathunnu..angane carin eppozhum oro kedukal aan..anganeyulla sthalangalil enganeyan car edukkendath..reply tharumo..pls

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 года назад +1

    കാണട്ടെ 🥰🥰

  • @fidahfizz6274
    @fidahfizz6274 2 года назад +4

    GEAR SHIFITING ചെയ്യുന്നത് എപ്പോഴൊക്കെ ആണ് എന്ന് ഒന്ന് പറഞ്ഞുതരുമോ

  • @Sebinoushad
    @Sebinoushad 8 месяцев назад

    Thank you for your valuable information ❤

  • @printuantony83
    @printuantony83 2 года назад

    Superb.... 🌹

  • @selinselin2513
    @selinselin2513 2 года назад +1

    സൂപ്പർ 👍

  • @jasminbeegam4504
    @jasminbeegam4504 2 года назад +2

    Very good information, "driver sir".

  • @najeebcm1949
    @najeebcm1949 2 года назад +1

    ഗുഡ്

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 года назад +1

    Good 👍👍

  • @venugopalankanathur5261
    @venugopalankanathur5261 2 года назад +1

    സൂപ്പർ

  • @venivenu6543
    @venivenu6543 2 года назад

    Cheta plzz tyre position mansilaki stering crect ayi edukan one paragu taramo oru video pettanu chyumo park chythite edukan nerathu egote anu stering edukedathnu arijudaa

  • @divakarank.v5336
    @divakarank.v5336 2 года назад +2

    Useful information ❤️ thank you

  • @susmimolr7029
    @susmimolr7029 2 года назад +2

    AMT vehicle parking Engane aanu

  • @babybabu3372
    @babybabu3372 2 года назад +6

    അപ്പോൾ ഓട്ടോമാറ്റിക് കാർ എങ്ങനെ സ്റ്റോപ്പ്‌ ചെയ്യും. ഫസ്റ്റ് ന്യൂട്ടർ ഇൽ ഇട്ടു ഹാൻഡ്‌ബ്രേക്ക് ചെയ്തിട്ടു പാർക്കിംഗ് ഇൽ ഇട്ടാൽ മതിയോ.

  • @mobileearner3577
    @mobileearner3577 2 года назад +1

    Bro cheriya spaceil vandi parking video cheyamo

  • @hairumuji2375
    @hairumuji2375 2 года назад +1

    Good vdeo 👍

  • @sujat8635
    @sujat8635 2 года назад +1

    Oru railway line enganay anu overtake cheyyendathu

  • @shk4039
    @shk4039 2 года назад +1

    Tnx

  • @roykurientk2707
    @roykurientk2707 2 года назад +1

    you are always doing very useful videos.👏🌹

  • @prabhakaranm366
    @prabhakaranm366 2 года назад

    👍👍... നല്ല vedio........ എന്റെ swift start ചെയ്യുമ്പോൾ ചാവി ചിലപ്പോൾ തിരിയുന്നില്ല... എന്ത് കൊണ്ടാണെന്നു പറഞ്ഞുതരുമോ

  • @alosciouspj7915
    @alosciouspj7915 2 года назад +1

    🌹👌👌👌👌🌹

  • @shijinw9007
    @shijinw9007 2 года назад +1

    Chetta H edukumbol vande off akunnu athinu remeady parayavoo

  • @manjua.r1171
    @manjua.r1171 2 года назад +1

    കൊള്ളാം

  • @abdullatheef-ut8qx
    @abdullatheef-ut8qx 2 года назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @hanasplants2411
    @hanasplants2411 2 года назад

    Thanks for sharing

  • @anupmanohar3762
    @anupmanohar3762 2 года назад +1

    👌👌👌👍👍👍

  • @samesyam
    @samesyam 2 года назад

    Nirappaya sthalathu ennum edukkatha vahanam park cheyyumbol handbreakum gear firstilum ittu vekkano atho 1st gearil matrm ittu vechal mathiyo?

  • @sreejaprakash9143
    @sreejaprakash9143 2 года назад +2

    👍

  • @sreejishasunil3380
    @sreejishasunil3380 2 года назад +1

    Thanks

  • @leenamathew6960
    @leenamathew6960 2 года назад +1

    Nice information

  • @badushabadar9315
    @badushabadar9315 7 месяцев назад +1

    ഗിയറിൽ ഇട്ടിരിക്കുന്ന pick up എങ്ങനെ start cheyyam....

  • @jagathchandran558
    @jagathchandran558 Год назад +1

    Bro 1 mnth car edukanilla apoo vandi hand break il idano gear il idano

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ഗിയർ ഇട്ടാൽ മതി.... കല്ല് ടൈറിന്റെ പിന്നിൽ വെക്കുക

  • @shahubanhaneefa954
    @shahubanhaneefa954 2 года назад +1

    Good video

  • @accedent100
    @accedent100 2 года назад

    Handbreak idumbol button press cheithu idan sramikkuka . sound kelkan vendi Sthiram aayi chumma valich ittal handbreak nte pallinu theymaanam undakum. Kurachu kaalam kazhinju handbreak grip full pokan idayund.

  • @unnikrishnan190
    @unnikrishnan190 2 года назад +1

    Thanks bro

  • @johnjinu7711
    @johnjinu7711 2 года назад +1

    Nalla kutaneneylla kayatathil stop cheythu left cut cheythu gateil aguthu keruna oru video cheyamo.pleasr reply

  • @shylajanambiar215
    @shylajanambiar215 2 года назад +2

    Automatic vehicle parking engine?

  • @Amal-gp3dz
    @Amal-gp3dz 2 года назад +2

    Bro oru doubt car ippol oru kayattathu vechu off ayal break kittilla ennu parayunnu athu sheriyano

  • @shajichandra8154
    @shajichandra8154 2 года назад +3

    Amt വണ്ടി ഓടിക്കേണ്ട രീതി പ്രത്യേകിച്ചു കയറ്റത്തിൽ നിർത്തി എടുക്കേണ്ട അവസ്ഥ വന്നാൽ എന്തു ചെയ്യണം...plzz.. ഒന്നു പറഞ്ഞു തരാമോ

  • @sivaprasad264
    @sivaprasad264 2 года назад +1

    🙏നമോവാകം

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +1

    👍👍👍👍❤🌹

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Год назад

    Park ചെയ്യുമ്പോൾ ന്യൂട്ടറിൽ ഇടണ്ടേ
    അങ്ങനെ സ്കൂട്ടിൽ പഠിപ്പിച്ചത്

  • @sethulekshminair8285
    @sethulekshminair8285 2 года назад

    Sir test kazhinju Etra day kazhinju licence vtl ethum

  • @bms1292
    @bms1292 2 года назад +1

    Super

  • @ranjitharanji6629
    @ranjitharanji6629 2 года назад

    What about AMT cars?

  • @thashthash2243
    @thashthash2243 2 года назад

    Hloo sir 4 weeler driving test Nu drivinine patti onnum ariyatha oru ladykk padikkan ethra days veendi varum? Test Datinue ethra divasam munb padikkan thudanganem... Plees onn veekam rply tharanee

  • @sandhyaponnu4248
    @sandhyaponnu4248 2 года назад +1

    👍👍

  • @shajisreedharan1159
    @shajisreedharan1159 2 года назад +1

    Love you

  • @nihad3183
    @nihad3183 2 года назад +1

    ❤️❤️❤️

  • @mayadevirg848
    @mayadevirg848 10 месяцев назад +1

    Ok

  • @muhammadsalman9192
    @muhammadsalman9192 2 года назад +1

    Good

  • @Dileepkb1986
    @Dileepkb1986 4 месяца назад +1

    ഹാൻഡ് ബ്രേക്ക് apply ചെയ്ത ശേഷം Ignition ഓഫ്‌ ചെയ്തു ഗിയറിൽ ഇട്ടാൽ കുഴപ്പമുണ്ടോ?

  • @asifpp929
    @asifpp929 2 года назад +1

    ബൈക്ക് ഒടികാനുള്ള എളുപ്പമാർഗം. ഒന്ന്. പറഞ്ഞ്. തരു. ഞാൻ. പഠിക്കാൻ. പോവുകയാണ്. Two. Weellar

  • @shimnatworld6121
    @shimnatworld6121 2 года назад +1

    നിർത്തി ഇടുന്ന വണ്ടി handbrake ഇല്ലാതെ geeril park ചെയ്താൽ വല്ല problem ഉണ്ടോ

    • @fidahfizz6274
      @fidahfizz6274 2 года назад

      No. But hand break idunnath safety aanu

  • @akhilprabhakaran1226
    @akhilprabhakaran1226 2 года назад +2

    ഒരു സംശയം,ഗിയറിൽ കിടക്കുന്ന വണ്ടി പാർക്ക് ചെയ്തതിനു ശേഷം ന്യൂട്രൽ ആക്കാതെ ക്ലച്ചും ബ്രേക്കും ചവിട്ടി ഹാൻഡ് ബ്രേക് ഇട്ടാൽ പോരേ

  • @ananthu4141
    @ananthu4141 2 года назад +2

    എന്താ ബ്രോ ഒരുപാട് പേര് ചോദിച്ചാൽ മാത്രേ വീഡിയോ ചെയ്യുള്ളോ.. Okeii beii 🚶🏽‍♂️🚶🏽‍♂️

  • @jiljitg9074
    @jiljitg9074 2 года назад

    ഓട്ടോമാറ്റിക് വണ്ടികളുടെ മലയാളം വീഡിയോ യൂട്യൂബിൽ കുറവാണ്..അത് കൊണ്ട് കുറച്ചു വീഡിയോസ് ചെയ്യാമോ ...

  • @dfdpower8715
    @dfdpower8715 2 года назад

    ബിഗിനേഴ്സ് ആണ് ഞാൻ ലൈസൻസ് എല്ലാം എടുത്തിട്ട് കുറെ നാളായി ഒരുപാട് ആഗ്രഹമുണ്ട് ഒരു വണ്ടി ലെവൽ ആക്കാൻ പിന്നീട് ഒരു അവസരം കിട്ടിയിട്ടില്ല താങ്കൾ എന്നെ സഹായിക്കാമോ ഞാൻ കണ്ണൂരാണ് വെറുതെ ആയിട്ടും സഹായിക്കേണ്ട എന്തെങ്കിലും തന്നോളാം നിങ്ങൾ പറയുന്നതുപോലെ ഇവിടെ ആരും റിസ്ക് എടുക്കാത്തത് കൊണ്ടാണ്

  • @sp-mk3np
    @sp-mk3np 2 года назад

    Mcwog ലൈസൻസ് ഉള്ളവർ ബൈക്ക് ഓടിച്ചാൽ പോലീസ് പിടിക്കോ

  • @betsonmathews9328
    @betsonmathews9328 2 года назад +1

    Good video 👍👍👍👍

  • @rajrjk
    @rajrjk 2 года назад +1

    Good info

  • @BLESSINGCHANNEL83
    @BLESSINGCHANNEL83 2 года назад

    Very useful information.... Thanks😍😍😍

  • @annymercy5067
    @annymercy5067 2 года назад +1

    👍

  • @shakeelasubair4351
    @shakeelasubair4351 2 года назад +1

    Super information

  • @suneeran1762
    @suneeran1762 2 года назад +1

    👍👍

  • @biniltb6562
    @biniltb6562 8 дней назад +1

    👍