നിങ്ങൾ വളരേ പ്രധാനപ്പട്ട സംഭം വം വിട്ടുവല്ലോ മൻസൂർ ഹല്ലാ ജ് മലമുകളിൽ താമസിക്കുംമ്പോൾ ഒരു ആട്ടിയടിൻന്റെ ആടിനെ അറുത്ത് രണ്ട് പേരും ഭക്ഷിക്കുന്നത് നിത്യ സംഭവമാ.അങ്ങനെ അതിൻ ന്റെ എല്ലും കഷ്ണം കൂട്ടി ഇട്ടു ഇനി അള്ളാഹുവിൻന്റെ അനുമതിയോടെ എണിക്കു എന്ന് പറയും അപ്പോൾ അത് പഴയത് പോലേ എണീറ്റ് പോവും അങ്ങനെ ആ ന്നാട്ടിൽ രാജാവിൻന്റെ മകൾ മരിച്ചപ്പോൾ അതിനു ജീവൻ കൊടുക്കാൻ വല്ല വൈദ്യ രോ അമാനുഷ്യക .കഴിവുള്ള ആരേൻങ്കിലും തൻറ്റെ മകളെ രക്ഷിക്കുമൊ എന്ന് അന്വേശിക്കുന്ന സമയത്ത് ആ ആട്ടിയിടൻ പറഞ്ഞതിനുസരിച്ച് മൻസൂർ ഹല്ലാ ജിനേ കൂട്ടി വരാൻ അവിടത്തെ മത പുരോഹിതൻമാരേ പറഞ്ഞയക്കുകയും അവർ അദ്ധേഹത്തേ വിഷയം അവതരിപ്പിക്കുകയും ചെയ്തു അപ്പോൾ മൻസൂർ ഹല്ലാ ജ് പറഞ്ഞു എന്നേ നിങ്ങൾ വധിക്കാൻ ആണ് കൊണ്ടു പോവുന്നത് അവർ ഉറപ്പ് കൊടുത്തു വ ധിക്കു ലാ നിങ്ങൾ രാജാവിൻ ന്റെ മകളെ ജീവിപ്പിക്കു അങ്ങനെ വരികയും രാജാവിൻന്റെ അടുത്ത് നിന്നും വധിക്കപ്പടൂലാ എന്ന് ഒറപ്പ് വരുത്തുകയും ചൈത ശേഷം ആ മയ്യിത്തിനോട് അടുത്ത് ചെന്ന് പറഞ്ഞു അള്ളാൻ ന്റെ അനുമതിയോടെ എണീക്കു 3 പ്രവിശ്യം പറഞ്ഞു എണിറ്റില്ല പിന്നെ പറഞ്ഞു എന്നാൽ ഞാഞ്ഞാണ് പറയുന്നത് എണീക് അൽപുദം സംഭവിച്ചു അത് എണീറ്റു അപ്പോൾ തന്നേ പന്ധിതമ്മാർക്ക് ക്കലി കയറി നീ ഇലാഹാണോ എന്ന് ചോദിച്ചു ആ അതേ എന്ന് പറഞ്ഞു ചുരുക്കി പറയട്ടേ ,പല നിലക്കും അവർ വേധനിപ്പിച്ചു അപ്പോഴും പറഞ്ഞതാ അനൽ ഹക്ക് അങ്ങിനെ അവർ ഒരോ അവയവം വെട്ടിമാറ്റി അപ്പോഴും പറഞ്ഞു അനൽ ഹക്ക് ലാസ്റ്റ് വധിക്കു ലാ എന്ന കറാർ ലംങ്ങിച്ചു കഴുത്ത് അറുക്കുകയായിരിന്നു അപ്പോഴതാ ആ രക്തം എഴുതി ലാ ഇലാഹ ഇല്ലള്ളാ അന്നത്തെ സുന്നി ഉലമാക്കൾ ആണ് അദ്ധേഹത്തേ വധിച്ചത് പിന്നിട് മുഹ്യദ്ധീൻ ശൈഖ് പറഞ്ഞു ഞാൻ അപ്പോൾ ഉണ്ടങ്കിൽ അവരുടെ കൈ പിടിക്കുമായിരിന്നു എല്ലാം കാലത്തും സത്യത്തിന് എതിരാണ് പുരോഹിതൻമാർ
പണ്ഡിതന്മാർക് അത് പറയൽ ബാധ്യത ആണ്... അവര്ക് അറിയാഞ്ഞിട്ടല്ല ഫിഖിന്റെ വശം അതിലെ അവർക്ക് നിയമങ്ങൾ എടുക്കാൻ പറ്റു അല്ലാതെ അവര്ക് അറിയാഞ്ഞിട്ടല്ല. പണ്ഡിതന്മാർ തള്ളി പറഞ്ഞവർ അവരെ രഹസ്യമായി പണ്ഡിതന്മാർ തന്നെ കാണാറുണ്ട്. അവര്ക് അറിയാം ഇത് സൂഫിവര്യൻ ആണ് എന്ന്.. പണ്ഡിതന്മാരെ കുറ്റം പെടുത്താൻ പാടില്ല.
തീർച്ചയായും ഇവിടെ നടപ്പിലാക്കിയത് ശരീഅത്താണ് അതല്ലെ ഹല്ലാജ് (റ) ഗുരു ആദ്യം മടിച്ചത് അപ്പോൾ ഹല്ലാജ് റ പറഞ്ഞില്ലേ നിങ്ങൾ സൂഫിസത്തിന്റെ കുപ്പായം അഴിച്ചു വെക്കൂ എന്ന് 🤲🤲🤲🤲🤲
@@salihussan8198 അതെ മൂസാ നമ്പിയും ഹിള ള ർ നമ്പിയും തമ്മിൽ ഉണ്ടായ 3 ചരിത്ര സംഭവം ഉദാഹരണം ഹിള്ളർ നമ്പിക്ക് മറഞ ഇൽമ് അള്ളാഹു കൊടുത്തു മുഹ്യദ്ധീൻ ശൈഖിന്ന് മറത്ത ഇൽമ് ഉണ്ട് അത് കൊണ്ടാണ് ഹല്ലാ ജിനേ അനുകൂലിച്ചു
ആമീൻ🤲 ഹല്ലാജ്(റ) വിനെ തൂക്കിയ കഴുമരം പറഞു കൊണ്ടേ ഇരുന്നു അനൽ ഹഖ്....അനൽ ഹഖ്...അത് മനസ്സിലാക്കാതെ കഴുമരം കത്തിച്ച് കടലിൽ എറിഞ്ഞു അപ്പോൾ കടലും അനൽ ഹഖ് അനൽ ഹഖ്..എന്ന് ആവർത്തിക്കുന്നു അവസാനം മറഞിരുന്ന മറ്റൊരു മഹാൻ അളളാഹുവിനോട് ദുആ ചെയ്യ്തു ഈ അഗ്നി പരീക്ഷണം നിർത്തണേ അളളാഹ് എന്ന് അങിനെയാണ് ആ ശബ്ദം നിലച്ചു പോയത് ദുആ ചെയ്യുക അഗ്നി പരീക്ഷണങളിൽ രക്ഷ നേടാൻ കരുണാനിധിയായ അളളാഹുവിനോട് മനമുരുകി ദുആ ചെയ്യുക ഒരു പൗസാക്കും അഹങ്കാരവും പരിഹാരമല്ല 😢😢😢
സഹാബാക്കളെ പോലെ അമലിൽ മുന്നേറാൻ ശ്രെമിക്കു.. അവര്ക്കൊന്നും ഭ്രാന്തായിട്ടില്ല, ഭ്രാന്ത് ആവാൻ ശ്രെമിച്ചിട്ടുമില്ല. അവരാരും ഞാൻ തന്നെയാണ് അല്ലാഹു എന്നും പറഞ്ഞിട്ടില്ല.
നമ്മൾ മനസ്സിലാക്കുന്നത് കുറഞ്ഞ അറിവുകൾ മാത്രം ആണ്. എല്ലാം നടപ്പിലാക്കുന്നത് അല്ലാഹുവിന്റെ വിധികൾ മാത്രം. അതിൽ ശെരി ഏത് തെറ്റ് ഏത് എന്ന് നമ്മൾ വിലയിരുത്തുമ്പോൾ... അല്ലാഹു വിന്റെ തീരുമാനം ഏതാണോ.. അതാണ് ശെരി. ശേരീഅത്ത് നടത്താൻ ഏൽപിക്ക പെട്ടവരെ അല്ലാഹു അതിന് നിയോഗിക്കു ന്നു. ഹഖീഖത്തിൽ നിലകൊള്ളാൻ എല്പിക്കർപെട്ടവരെ അല്ലാഹു അതിനും നിയോഗിക്കു ന്നു.
ഉലുൽ അസ് മീ മിങ്ങളിൽ പെട്ട മൂസാ നബി(അ) മിന് പോലും ഖള്ർ (അ) പ്രവർത്തികൾ മനസ്സിലായില്ലങ്കിൽ സാധാരണക്കാരായ നമുക്കു് ഔലിയാക്കളുടെ വാക്കുകളും പ്രവർത്തികളും എങ്ങിനെ മനസ്സിലാവും,, ആയതിനാൽ അല്ലാഹു വിൻ്റെ ഔലിയാക്കളെ ഒരിക്കലും നിന്ദിക്കരുത്,, നിന്ദിച്ചാൽ അത് നമ്മുടെ ഈ മാനിനെ നശിപ്പിക്കും, (ഇന്ന് യാതൊരു വിവരവുമില്ലാതെ മുജാഹിദുകൾ അല്ലാഹു വിൻ്റെ ഔലിയാക്കളെ കളിയാക്കുന്നു,, അതു കൊണ്ടാണ് ഇക്കൂട്ടർ അവസാനം യുക്തിവാദികളായി ജാമി തയെ പോലെ കഫാർ മൗലവിയെ പോലെ മുർ തദ്ദായി പോയത്, പടച്ചവൻ കാക്കട്ടെ
ഒരു സംശയം ഏതെങ്കിലും ഒരു സഹാബിയോ താബിഈയോ ഇതുപോലെ പ്രബഞ്ചനാഥനെ അന്വേഷിച്ചു പോയിട്ട് ഭ്രാന്തായിട്ടുണ്ടോ ?? എന്താണ് അന്വേഷിച്ചു പോവുക എന്നത് കൊണ്ട് അര്തമക്കുന്നത് ??
I feel frustrated when the narrator calls him "Mad" , show some respect . Its a truth the so called scholars at that time didn't understand the word and place of hallaj(r) in front of Allah and time shows us who was right.
ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകളെ അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട് ഇഹ്‌സാൻ വിവരിക്കുന്നതുപോലെ അള്ളാഹുവിനെ കുറിച്ചുള്ള അറിവിനെ ആഗ്ര കാത്തത് കൊണ്ട് നാം തൗഹീദ് ദിനെ അകലേ ക്ക് എത്രത്തോളം അകറ്റുന്നുവോ അതുകൊണ്ട് ഒരിക്കലും നമുക്ക് ശഹാദത്തു കലിമയിലൂടെ ദൃ സാക്ഷി യാണെന്ന് ഉറപ്പോടെ പറയാൻ കഴിയാതെ വരുന്നു. ഇഹ്‌സാൻ എന്നാൽ എന്തണെന്ന് പരിപൂർണ്ണ മായിഅറിയുകയും ഖുറാനിലുള്ള മുതശാബിഹാത്തായ ആ യഥുകളുടെ അർത്ഥ മറിഞ്ഞാൽ മാത്രമാണ് അള്ളാഹുവിനെ തിരിച്ചറിയാനുള്ള ഇൽമ് കിട്ടാത്തവരാണ് ഏവരും ,അതുകൊണ്ട് ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് അർത്ഥ മറിയാൻ തയ്യാറാവണം .!
انا اي= ٱنا مع الحق خادم جن حلاج(ض) قالني بيان وهو الدي الجن يخدم الحلاج(ض) لتبرك وهو يذهب الي سبع بحر 🌊 7) o kadalil pooyi mungi caranulla shakthi und 😢
ഹല്ലാജാ മൻസൂർ ജം ഇന്റെ മകാമിലായിരുന്നു ശരീരം കൊണ്ട് അദം ഇളാഫി ചമയപ്പെടുകയുമാണ് ഹല്ലാജാ മൻസൂറിന്റെ അവസ്ഥ ഹദീസ് സനദുകൾക്ക് എത്തിപിടിക്കാൻ സാധ്യമല്ല കലിമത്തു തൗ ഹീദിന്റെ സാക്ഷിയാവാൻ ഹദീസുകൾ കപിട വിശ്വാസിയാണ് ഖുർആൻ അർത്ഥം വെക്കാൻ കഴിയണം ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകൾക്കു അർഥം പഠിക്കാത്ത ആലിം ഒരു അലിമാണോ?.
നിങ്ങൾ വളരേ പ്രധാനപ്പട്ട സംഭം വം വിട്ടുവല്ലോ
മൻസൂർ ഹല്ലാ ജ് മലമുകളിൽ താമസിക്കുംമ്പോൾ ഒരു ആട്ടിയടിൻന്റെ ആടിനെ അറുത്ത് രണ്ട് പേരും ഭക്ഷിക്കുന്നത് നിത്യ സംഭവമാ.അങ്ങനെ അതിൻ ന്റെ എല്ലും കഷ്ണം കൂട്ടി ഇട്ടു ഇനി അള്ളാഹുവിൻന്റെ അനുമതിയോടെ എണിക്കു എന്ന് പറയും അപ്പോൾ അത് പഴയത് പോലേ എണീറ്റ് പോവും
അങ്ങനെ ആ ന്നാട്ടിൽ രാജാവിൻന്റെ മകൾ മരിച്ചപ്പോൾ അതിനു ജീവൻ കൊടുക്കാൻ വല്ല വൈദ്യ രോ അമാനുഷ്യക .കഴിവുള്ള ആരേൻങ്കിലും തൻറ്റെ മകളെ രക്ഷിക്കുമൊ എന്ന് അന്വേശിക്കുന്ന സമയത്ത് ആ ആട്ടിയിടൻ പറഞ്ഞതിനുസരിച്ച് മൻസൂർ ഹല്ലാ ജിനേ കൂട്ടി വരാൻ അവിടത്തെ മത പുരോഹിതൻമാരേ പറഞ്ഞയക്കുകയും അവർ അദ്ധേഹത്തേ വിഷയം അവതരിപ്പിക്കുകയും ചെയ്തു അപ്പോൾ മൻസൂർ ഹല്ലാ ജ് പറഞ്ഞു എന്നേ നിങ്ങൾ വധിക്കാൻ ആണ് കൊണ്ടു പോവുന്നത് അവർ ഉറപ്പ് കൊടുത്തു വ ധിക്കു ലാ നിങ്ങൾ രാജാവിൻ ന്റെ മകളെ ജീവിപ്പിക്കു അങ്ങനെ വരികയും രാജാവിൻന്റെ അടുത്ത് നിന്നും വധിക്കപ്പടൂലാ എന്ന് ഒറപ്പ് വരുത്തുകയും ചൈത ശേഷം ആ മയ്യിത്തിനോട് അടുത്ത് ചെന്ന് പറഞ്ഞു അള്ളാൻ ന്റെ അനുമതിയോടെ എണീക്കു 3 പ്രവിശ്യം പറഞ്ഞു എണിറ്റില്ല
പിന്നെ പറഞ്ഞു എന്നാൽ ഞാഞ്ഞാണ് പറയുന്നത് എണീക് അൽപുദം സംഭവിച്ചു അത് എണീറ്റു
അപ്പോൾ തന്നേ പന്ധിതമ്മാർക്ക് ക്കലി കയറി നീ ഇലാഹാണോ എന്ന് ചോദിച്ചു ആ അതേ എന്ന് പറഞ്ഞു ചുരുക്കി പറയട്ടേ ,പല നിലക്കും അവർ വേധനിപ്പിച്ചു അപ്പോഴും പറഞ്ഞതാ അനൽ ഹക്ക് അങ്ങിനെ അവർ ഒരോ അവയവം വെട്ടിമാറ്റി അപ്പോഴും പറഞ്ഞു അനൽ ഹക്ക് ലാസ്റ്റ് വധിക്കു ലാ എന്ന കറാർ ലംങ്ങിച്ചു കഴുത്ത് അറുക്കുകയായിരിന്നു അപ്പോഴതാ ആ രക്തം എഴുതി ലാ ഇലാഹ ഇല്ലള്ളാ
അന്നത്തെ സുന്നി ഉലമാക്കൾ ആണ് അദ്ധേഹത്തേ വധിച്ചത്
പിന്നിട് മുഹ്യദ്ധീൻ ശൈഖ് പറഞ്ഞു ഞാൻ അപ്പോൾ ഉണ്ടങ്കിൽ അവരുടെ കൈ പിടിക്കുമായിരിന്നു
എല്ലാം കാലത്തും സത്യത്തിന് എതിരാണ് പുരോഹിതൻമാർ
Alhamdulilla 👍💚 🤲💚
ഹബീബ് شكرا جزيلا
ഞാൻ പിൻ ചെയ്തു വെക്കാം
എല്ലാവരും കാണട്ടെ ☺️☺️💚
പണ്ഡിതന്മാർക് അത് പറയൽ ബാധ്യത ആണ്... അവര്ക് അറിയാഞ്ഞിട്ടല്ല ഫിഖിന്റെ വശം അതിലെ അവർക്ക് നിയമങ്ങൾ എടുക്കാൻ പറ്റു അല്ലാതെ അവര്ക് അറിയാഞ്ഞിട്ടല്ല. പണ്ഡിതന്മാർ തള്ളി പറഞ്ഞവർ അവരെ രഹസ്യമായി പണ്ഡിതന്മാർ തന്നെ കാണാറുണ്ട്. അവര്ക് അറിയാം ഇത് സൂഫിവര്യൻ ആണ് എന്ന്..
പണ്ഡിതന്മാരെ കുറ്റം പെടുത്താൻ പാടില്ല.
തീർച്ചയായും
ഇവിടെ നടപ്പിലാക്കിയത് ശരീഅത്താണ്
അതല്ലെ ഹല്ലാജ് (റ) ഗുരു ആദ്യം മടിച്ചത് അപ്പോൾ ഹല്ലാജ് റ പറഞ്ഞില്ലേ നിങ്ങൾ സൂഫിസത്തിന്റെ കുപ്പായം അഴിച്ചു വെക്കൂ എന്ന്
🤲🤲🤲🤲🤲
@@salihussan8198 അതെ മൂസാ നമ്പിയും ഹിള ള ർ നമ്പിയും തമ്മിൽ ഉണ്ടായ 3 ചരിത്ര സംഭവം ഉദാഹരണം
ഹിള്ളർ നമ്പിക്ക് മറഞ ഇൽമ് അള്ളാഹു കൊടുത്തു
മുഹ്യദ്ധീൻ ശൈഖിന്ന് മറത്ത ഇൽമ് ഉണ്ട് അത് കൊണ്ടാണ് ഹല്ലാ ജിനേ അനുകൂലിച്ചു
@@ISLAMWEBsubscribe oro avayavangalum vetti matti nadappilakkiyath shareeathano.vadhikkanamenkil athalle cheyyendath?shareeath niyamaprakaaram eth vidhiyan avar nadappilakkiyath?.eth thettinte shiksha reethiyanith?vakk paranjath langikukayum cheythu.musliminte lakshanamano vakku paranjal labhikkunnathu?ea kaaryathil pandithare anukulikkan kazhiyilla.
ആമീൻ🤲 ഹല്ലാജ്(റ) വിനെ തൂക്കിയ കഴുമരം പറഞു കൊണ്ടേ ഇരുന്നു അനൽ ഹഖ്....അനൽ ഹഖ്...അത് മനസ്സിലാക്കാതെ കഴുമരം കത്തിച്ച് കടലിൽ എറിഞ്ഞു അപ്പോൾ കടലും അനൽ ഹഖ് അനൽ ഹഖ്..എന്ന് ആവർത്തിക്കുന്നു അവസാനം മറഞിരുന്ന മറ്റൊരു മഹാൻ അളളാഹുവിനോട് ദുആ ചെയ്യ്തു ഈ അഗ്നി പരീക്ഷണം നിർത്തണേ അളളാഹ് എന്ന് അങിനെയാണ് ആ ശബ്ദം നിലച്ചു പോയത് ദുആ ചെയ്യുക അഗ്നി പരീക്ഷണങളിൽ രക്ഷ നേടാൻ കരുണാനിധിയായ അളളാഹുവിനോട് മനമുരുകി ദുആ ചെയ്യുക ഒരു പൗസാക്കും അഹങ്കാരവും പരിഹാരമല്ല 😢😢😢
ജസാക്കല്ലാഹ്....
തീർച്ചയായും എന്റെ പ്രാണനാഥൻ നിങ്ങളെ ഉയർത്തും.....
Alhamdulilla 👍💚 🤲
Ameen ya rabbal alameen
Innathe ea class kettappol vallatha anubhuthi thonni.oru ormmappeduthalukal ayirunnu ellam.valre nanniyund.naadhan ningalude pravarthiye sweekarikkatte
Alhamdulilla 👍💚
Ameen ya rabbal alameen 🤲 🤲
ആമീൻ
എത്ര വലിയ മഹാസൂഫിവര്യർ....
അല്ലാഹുവേ ഞങ്ങളെയും നീ അവരെ പോലെ ഉന്നത സ്ഥാനത് എത്തിക്കണേ......
Ameen ya rabbal alameen 🤲 🤲😰😰
Aameen yarabbal Aalameen
Ameeen ya rubbilaalameen
സഹാബാക്കളെ പോലെ അമലിൽ മുന്നേറാൻ ശ്രെമിക്കു.. അവര്ക്കൊന്നും ഭ്രാന്തായിട്ടില്ല, ഭ്രാന്ത് ആവാൻ ശ്രെമിച്ചിട്ടുമില്ല.
അവരാരും ഞാൻ തന്നെയാണ് അല്ലാഹു എന്നും പറഞ്ഞിട്ടില്ല.
Ameen Ameen ya rabble alameen
Alhamdulillah ❤❤❤❤❤❤❤❤❤❤
💚💚💚
Halaj(R) story tells the right way of enlightenment ❤️💞❤️
👍💚💚💚🤲🤲
❤❤❤❤❤❤🎉
ആമീൻ അൽഹമ്ദുലില്ലാഹ് 🤲🤲🤲
❤❤alhamdhulillah ❤❤
Alhamdulillah 🤲🤲🤲
Alhamdhulilla
Alhamdulillah ❤️🤲🏻💚
الحَمْدُ ِلله الحَمْدُ ِلله
👍💚🤲
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്....❤
👍💚💚💚🤲🤲
Mashallah
Alhamdulillah
👍💚🤲
kelkaan saadichathil santhosham
Alhamdulilla 👍💚 🤲
മാഷാ അല്ലാഹ്
👍💚🤲
@@ISLAMWEBsubscribe
നിങ്ങളുടെ വിഡിയോസ് ഇന്ന് കണ്ടതാണ് അൽഹംദുലില്ല അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@@irshadthiruvallur3443 ameen ya rabbal alameen 🤲 🤲
Alhamdulillah💗💗💗
👍💚🤲
ആമീൻ
Jasakumullah khair.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
നമ്മൾ മനസ്സിലാക്കുന്നത് കുറഞ്ഞ അറിവുകൾ മാത്രം ആണ്. എല്ലാം നടപ്പിലാക്കുന്നത് അല്ലാഹുവിന്റെ വിധികൾ മാത്രം. അതിൽ ശെരി ഏത് തെറ്റ് ഏത് എന്ന് നമ്മൾ വിലയിരുത്തുമ്പോൾ... അല്ലാഹു വിന്റെ തീരുമാനം ഏതാണോ.. അതാണ് ശെരി. ശേരീഅത്ത് നടത്താൻ ഏൽപിക്ക പെട്ടവരെ അല്ലാഹു അതിന് നിയോഗിക്കു ന്നു.
ഹഖീഖത്തിൽ നിലകൊള്ളാൻ എല്പിക്കർപെട്ടവരെ അല്ലാഹു അതിനും നിയോഗിക്കു ന്നു.
തീർച്ചയായും 👍💚
ഇവിടെ ആരെയും പഴി ചാരിയില്ല
എല്ലാം അള്ളാഹുവിന്റെ തീരുമാനം
വല്ലാത്ത വിഷമം തോന്നുന്നു കേട്ടപ്പോൾ
Masha allah 🌹🌹🌹
👍💚🤲🤲
Alhamdhulillah
👍💚🤲🤲
Alhmdouillah
മാഷാഹ് അല്ലാഹ്
ഹല്ലാജ റ ന്റെ ഫുൾ ചരിത്രം പോസ്റ്റ് ചെയ്യാമോ
ഇന്ഷാ അള്ളാ 👍💚☺️
ശ്രമിക്കാം
الحمد لله
👍💚🤲
Hallaaj r a )etra parishughan
Mashaallah super
👍💚☺️
ALHAMDULILLA
👍💚💚💚🤲🤲
Very Good 👍
👍💚🤲
اللهم اعل درجاتهم في الجنة 🌹
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
❤️🙏 അനൽ ഹഖ്
👍💚💚🤲🤲🤲
Anal haq❤️❤️❤️
എന്റെ മകന്റെ പേര്. മുഹമ്മദ് ഹല്ലാജ് എന്നാണ്
Alhamdulilla ☺️
Njn അല്ലാഹുവാണ് എന്ന് paranjapol.. ആദ്യം അദ്ദേഹത്തിന് എതിരെ ഫത്‌വ കൊടുത്ത junaidhul baagdhaadhi റ.. Aanu.. അത് മറക്കരുത് 😡
🌹🌹🌹🌹🌹🌹
👍💚💚💚🤲🤲
Supper
👍💚💚🤲🤲
Vallatha vishamavum kettu theernnappol thonni😭😭😭😭
തീർച്ചയായും
പറഞ്ഞപ്പോയും ഖൽബ് ഇടറി 😰😰
@@ISLAMWEBsubscribe 😭😭😭🤲🤲🤲
💚🖤
👍💚🤲🤲🤲
റാബിയാ എന്ന മഹതിയുടെ ചരിത്രത്തിന്റെ വീഡിയോ ഇടുമോ?
Insha Allah 👍💚🤲🤲
ഹാലജയെ വധിക്കാൻ ഉത്തരവിട്ടത് ജൂദ നിയമ- മായിരുന്നു
ഇവർക്ക് കലിമത്തു
തൗ ഹീദിന്റെ പരിപൂര്ണത അറിയാനും കാണാനും കണ്ണുകൊണ്ട് കലിമയെ കാണാൻ കഴിയാത്തവരും ആയ സൃഷ്ട്ടാവിന്റെ
സത്തയെയും സ്വി സ്വിഫത്തുകളേയും തിരിച്ചറിഞ്ഞു ദർശിച്ചറിയാൻ കഴിയാത്തഇവർ അള്ളാഹുവിന്റെ ശത്രു തെന്നെ ( യൂധന്‍ ന്മാർ ) അന്നും ഇന്നും ഒന്നുതന്നെ
മുനാഫിക്കുകളുമാണ്.
نحن نحكم بالظواهر....
❤️❤️
🖤
يحاسب مقتدر في المحشرة مع الشديد الغضب وهو يقوم في المحشرة بشمس حار لا له ظل العرش😭😭😭
Ok
budhimutillankkil usthadinte nmbr tharumo☺️
👍💚🤲🤲
9207005594
അൽഹംദുലില്ലാഹ്...... നീ തേടുന്നത് നിന്നെയും തേടുന്നു....
👍💚🤲
ഇന്നലെ മൊത്തം തേടിയത് ഇന്ന് കിട്ടി. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ....
الحمدلله على كل حال☺️
mohammed ameen Azeez ജലാലുദ്ധീൻ റൂമി ഉപ്പാപ്പയുടെ വാക്കുകൾ💞
👍💚🤲
ഹാലാജ് മുറിത്തദ് ഉം കാഫിരും ആയിരുന്നു
തന്നെ
Ee pusthakanghal Malayalathil kittaan vazhiyundo
👍💚🤲🤗🤗
😭😭😭😭
💚💚🤲
ഉലുൽ അസ് മീ മിങ്ങളിൽ പെട്ട മൂസാ നബി(അ) മിന് പോലും ഖള്ർ (അ) പ്രവർത്തികൾ മനസ്സിലായില്ലങ്കിൽ സാധാരണക്കാരായ നമുക്കു് ഔലിയാക്കളുടെ വാക്കുകളും പ്രവർത്തികളും എങ്ങിനെ മനസ്സിലാവും,, ആയതിനാൽ അല്ലാഹു വിൻ്റെ ഔലിയാക്കളെ ഒരിക്കലും നിന്ദിക്കരുത്,, നിന്ദിച്ചാൽ അത് നമ്മുടെ ഈ മാനിനെ നശിപ്പിക്കും, (ഇന്ന് യാതൊരു വിവരവുമില്ലാതെ മുജാഹിദുകൾ അല്ലാഹു വിൻ്റെ ഔലിയാക്കളെ കളിയാക്കുന്നു,, അതു കൊണ്ടാണ് ഇക്കൂട്ടർ അവസാനം യുക്തിവാദികളായി ജാമി തയെ പോലെ കഫാർ മൗലവിയെ പോലെ മുർ തദ്ദായി പോയത്, പടച്ചവൻ കാക്കട്ടെ
അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്...കൂടുതൽ പഠിച്ച് തിരുത്തണം...അവരുടെ അവസ്ഥയെ കുറിച്ചുള്ള വിശദീകരണം അബദ്ധമാണ്...
Good nigalude Number tharumo
👍💚🤲
9207005594
അങ്ങനെയാണെങ്കിൽ CM മടവൂരിന്റെ കാര്യമോ
ഒരു സംശയം ഏതെങ്കിലും ഒരു സഹാബിയോ താബിഈയോ ഇതുപോലെ പ്രബഞ്ചനാഥനെ അന്വേഷിച്ചു പോയിട്ട് ഭ്രാന്തായിട്ടുണ്ടോ ??
എന്താണ് അന്വേഷിച്ചു പോവുക എന്നത് കൊണ്ട് അര്തമക്കുന്നത് ??
നിങ്ങൾക് ഇതുപോലുള്ള ചരിത്രം എവിടുന്ന് കിട്ടുന്നു
1-മുഹിയുദ്ധീൻ മാല വ്യാഖ്യാനം മുസ്തഫ ഫൈസി 2-ഇബ്നു ഹജർ ഹൈതമി (റ)- ഫതാവൽ ഹദീസിയ്യ 3-ഇഈനതുത്വാലിബീൻ-സയ്യിദ് ബക് രി (റ)
എന്റെ മശാഇഖിൽനിന്നും കേട്ടിട്ടുണ്ട് 💚☺️☺️🤲🤲🤲
@@ISLAMWEBsubscribe ജസാക്കല്ലാഹ്
Ameen ya rabbal alameen 🤲 🤲
തസവുഫിന്റെ ലോകത്ത് ഇത് പുതുമ അല്ല.. അന്വേഷിക്കുന്നവൻ ആ വാതിലിനരികിൽ എത്തും..
👍💚💚🤲🤲☺️☺️
കൃസതാബദം 557 തെറ്റായ പ്രസ്താവനയാണ്
I feel frustrated when the narrator calls him "Mad" , show some respect . Its a truth the so called scholars at that time didn't understand the word and place of hallaj(r) in front of Allah and time shows us who was right.
തെറ്റ് സംഭവിച്ചിട്ടുണ്ട് നിങ്ങൾ പറഞ്ഞതിൽ
Padidanmarude edayil parangu
ലൗ അൻസൽനാ ഹാദൽ ഖുർആന അലാ ജബലിൻ…..…(ഹഷിർ )എന്നെ പിടിച്ചവർ എന്നെ പോലെ മൂഹിയുദ്ദീൻ ശൈഖ്
Ellam onnanennu thonnunna avastha... Ellam onnanu... Onnu mathram
👍💚💚💚🤲🤲
Sarwadhum onn maathram ❤️
Avan allatha onnum illa
ഖുർആനിലെ മൂത്ത ശബീഹത്തായ
ആയത്തുകളെ അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട്
ഇഹ്‌സാൻ വിവരിക്കുന്നതുപോലെ അള്ളാഹുവിനെ കുറിച്ചുള്ള അറിവിനെ ആഗ്ര കാത്തത് കൊണ്ട് നാം തൗഹീദ് ദിനെ അകലേ ക്ക് എത്രത്തോളം അകറ്റുന്നുവോ അതുകൊണ്ട് ഒരിക്കലും നമുക്ക് ശഹാദത്തു കലിമയിലൂടെ ദൃ സാക്ഷി യാണെന്ന് ഉറപ്പോടെ പറയാൻ കഴിയാതെ വരുന്നു.
ഇഹ്‌സാൻ എന്നാൽ എന്തണെന്ന് പരിപൂർണ്ണ മായിഅറിയുകയും ഖുറാനിലുള്ള മുതശാബിഹാത്തായ ആ യഥുകളുടെ അർത്ഥ മറിഞ്ഞാൽ മാത്രമാണ് അള്ളാഹുവിനെ തിരിച്ചറിയാനുള്ള ഇൽമ് കിട്ടാത്തവരാണ് ഏവരും ,അതുകൊണ്ട് ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് അർത്ഥ മറിയാൻ തയ്യാറാവണം .!
Ithano islamika kodathi😇
അനൽ ഹഖ്അന തന്നെയാണോ ഹക്ക്
انا اي= ٱنا مع الحق خادم جن حلاج(ض) قالني بيان وهو الدي الجن يخدم الحلاج(ض) لتبرك وهو يذهب الي سبع بحر 🌊 7) o kadalil pooyi mungi caranulla shakthi und 😢
അറിവിന്റെ തേൻതുള്ളികൾ
👍💚💚💚🤲
ഹല്ലാജാ മൻസൂർ ജം ഇന്റെ മകാമിലായിരുന്നു
ശരീരം കൊണ്ട് അദം ഇളാഫി ചമയപ്പെടുകയുമാണ്
ഹല്ലാജാ മൻസൂറിന്റെ അവസ്ഥ
ഹദീസ് സനദുകൾക്ക് എത്തിപിടിക്കാൻ സാധ്യമല്ല
കലിമത്തു തൗ ഹീദിന്റെ സാക്ഷിയാവാൻ ഹദീസുകൾ
കപിട വിശ്വാസിയാണ്
ഖുർആൻ അർത്ഥം വെക്കാൻ കഴിയണം
ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകൾക്കു അർഥം പഠിക്കാത്ത ആലിം ഒരു
അലിമാണോ?.
المدد ىاشيخ
Jesus again crucifying
അന്നും ഇന്നുംഎതിർക്കാൻ
പണ്ഡിതരു ഒണ്ടല്ലോ? അവരെ മനസ്സിലാക്കാതെ!
ഔലിയക്കളിൽ ഭ്രാന്തന്മാർ ഉണ്ട് എന്ന് പറയുന്നതാണ് യാഥാർഥ്യം. നിനക്ക് വിവരം ഉണ്ട്
ഓരോ പിരാന്തൻ മാരെ സൂപ്പി ,അവിളിയ,എന്നൊക്കെ എഴുന്നെല്ലിച്ച് കൊണ്ട് വരല്ലേ
this is not islam
അൽഹംദുലില്ലാഹ് ❤❤❤❤
ആമീൻ
Jasakumullah khair.
Ameen ya rabbal alameen 🤲💚
മാഷാഅല്ലാഹ്
👍💚🤲🤲🤲🤲
ALHAMDULILLAH
Alhamdulillah
👍💚🤲🤲
💐💚
Alhamdulillah
ALHAMDULILLAH