"സന്ദീപ് വാര്യര്‍ ഫാക്ടര്‍ കോണ്‍ഗ്രസിന് ഗുണമായി വന്നിട്ടുണ്ട്" ; Sreejith Panicker | Sandeep Warrier

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 153

  • @bmaikkara5860
    @bmaikkara5860 24 дня назад +78

    സന്ദീപ് എഫക്ട്...😍👍
    രാഹുൽ മൂന്നാം സ്ഥാനത്താവും എന്ന് പറഞ്ഞ ഉള്ളി ഇപ്പോൾ എവിടെയാണാവോ ...?🤣🤣

    • @mohamedthaha1538
      @mohamedthaha1538 24 дня назад +3

      Ulli innu Maharashtra yil poyi...evning paranjille avide thoothu vaariyennu....athukondu avidennu 100 load ulli Keralathilekku kondu varum😂

    • @bmaikkara5860
      @bmaikkara5860 24 дня назад

      @@mohamedthaha1538 😂😂

    • @princejohn9668
      @princejohn9668 23 дня назад

      ഉള്ളിക്ക് രാഷ്ട്രീയo എന്താണ്ന്ന് പഠിക്കാൻ ആദ്യം ഒരു രാഷ്ട്രീയ എഞ്ചുവടി വാങ്ങി കൊടുക്കണം

  • @Dudu123-t6q
    @Dudu123-t6q 24 дня назад +16

    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran 24 дня назад +39

    നന്നായി പ്രവർത്തിക്കുന്ന ചെറുപ്പക്കാർ വേണം അതാണ് പാലക്കാട്‌ സംഭവിച്ചത്

  • @sajimonmathur6311
    @sajimonmathur6311 24 дня назад +53

    സന്ദീപ് വാരിയർ പോയതുകൊണ്ട് തന്നെ ആണ് ബിജെപി തോറ്റത്. 👆

    • @sabareesank3782
      @sabareesank3782 24 дня назад +1

      തേങ്ങ

    • @vpr3167
      @vpr3167 24 дня назад +8

      സന്ദീപ് ബിജെപിയിൽ ഉള്ളപ്പോൾ തന്നെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ 17,000 വോട്ടിൻറ്റെ ഭൂരിപക്ഷത്തിന് ഷാഫി പറമ്പിൽ പാലക്കാട് പരാജയപ്പെടുത്തിയിട്ടുണ്ട്.യുഡിഎഫ് കേരളം മുഴുവൻ പരാജയം ഏറ്റുവാങ്ങിയ,പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് ജയ്ക്ക് തോമസിനോട് പതിനായിരത്തിന് താഴെ പോയ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഷാഫി പറമ്പിലിൻറ്റെ ഈ ശ്രദ്ധേയമായ വിജയം.കാൽപ്പാത്തിയിലെ അഗ്രഹാരങ്ങളിൽ പോലും ഷാഫി പറമ്പിലിന് ആരാധകരുണ്ട്.under city electric ലൈനിലൂടെ അവർക്ക് വെളിച്ചം എത്തിച്ചത് ഷാഫി പറമ്പിലാണ്.

    • @rajan3338
      @rajan3338 21 день назад

      SANDEEP WARRIOUR 5000 VOTTUM KONDAANU VANNATHU!!!!athreyullu!

    • @rajan3338
      @rajan3338 21 день назад

      ​@@sabareesank3782pazham

    • @rajan3338
      @rajan3338 21 день назад

      ​@@vpr3167❤❤❤❤❤🎉🎉🎉🎉

  • @jrdewa1233
    @jrdewa1233 24 дня назад +21

    ശ്രീജിത്ത് 👍🏻👌🏻

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA 24 дня назад +30

    സന്ദീപ് വാര്യർ ഫാക്ടർ കോൺഗ്രസ്സിന് ഗുണമുണ്ടാക്കിയോ ഇല്ലയോ എന്നറിയില്ല. പക്ഷേ സന്ദീപ് വാര്യരുടെ തീരുമാനം ശരിയെന്നേ BJP വിശ്വാസി എന്നതിലുപരി ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ അനുമാനിക്കൂ. കാരണം BJP യുടെ വളർച്ച തുടങ്ങിയത് ശബരിമലയിൽ ഹൈന്ദവർ ക്കെതിരെ സർക്കാരിന്റെ അന്യായ പ്രവർത്തനങ്ങൾ തുടങ്ങിയതിനു ശേഷമാണ് എന്ന് നമ്മൾ വിസ്മരിക്കരുത്. ഹൈന്ദവൻറെ മുറിവുകൾ അവരെ ഏകോപിപ്പിക്കാൻ വളരെ അധികം സഹായിച്ചു. എന്നിട്ടും എന്തു കൊണ്ട് BJP വളർന്നില്ല. കാരണം മറ്റൊന്നുമായിരുന്നില്ല നേതൃത്വത്തിൻറെ വേർതിരിച്ചുള്ള പ്രവർത്തനവും, കഴിവുള്ളവരെ ചവിട്ടി നിർത്തുക എന്നതും.... അന്യായവും അഹങ്കാരവും നിറഞ്ഞതുമായ നേതൃത്വത്തിൻറെ പ്രവർത്തനവുമായിരുന്നു. ഏതൊരു ഹൃദയപൂർവ്വം സ്വീകരിച്ച പ്രസ്ഥാനവും ഉപേക്ഷിക്കേണ്ടി വരുന്ന ഏതൊരു വ്യക്തിയും "ശത്രുവിന്റെ ശത്രു മിത്രം"....എന്ന പച്ചയായ പരമാർത്ഥമേ സ്വീകരിക്കൂ.

    • @wonderworld3399
      @wonderworld3399 24 дня назад +1

      👍

    • @abdumarunnoli7457
      @abdumarunnoli7457 24 дня назад +5

      സന്ദീപ് വാര്യർ ബിജെപി സ്ഥാനാര്ഥിയായിരുന്നെങ്കിൽ ഇതിലും കൂടുതൽ വോട്ട് ബിജെപി കിട്ടും മൽസരം ഒന്നൂടെ ടൈറ്റ് ആകും എന്നാണ് എന്റെ അഭിപ്രായം

    • @wonderworld3399
      @wonderworld3399 24 дня назад

      @abdumarunnoli7457 sure

    • @Beenapink
      @Beenapink 24 дня назад

      👍🏻

    • @SubinMathew-b8k
      @SubinMathew-b8k 24 дня назад +1

      ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ മത്സരം കുറെ കൂടി ടൈറ്റ് ആയേനെ എന്ന് ഞാൻ വിചാരിക്കുന്നു.... ഒരു കോൺഗ്രസുകാരൻ.... ചേലക്കര ബിജെപി വോട്ട് കൂട്ടിയിട്ടുണ്ട് 9000 മുകളിൽ

  • @abdulnaseer1250
    @abdulnaseer1250 24 дня назад +19

    സന്ദീപ് ഫാക്റ്റർ ഇല്ല ഉണ്ടോ അത് പ്രശ്നം അല്ല പക്ഷെ അയാളെ യുഡിഫ് ഉന്നതങ്ങളിൽ എത്തിക്കണം കൈ വിടരുത് നല്ല മനുഷ്യൻ ആണ്

    • @Snefrukhet
      @Snefrukhet 23 дня назад

      വിടരുത് നല്ലൊരു സുടാപ്പി ചട്ടുകം ആക്കി മാറ്റം.

  • @althaj1326
    @althaj1326 24 дня назад +5

    മതേതര ചേരിയിൽ വന്ന സന്ദീപിന് കോൺഗ്രസ്‌ നേതൃത്വം മുന്തിയ പരിഗണന നൽകണം ❤❤❤❤❤

  • @sajimonmathur6311
    @sajimonmathur6311 24 дня назад +21

    സന്ദീപ് ജീകി ജയ്

  • @RKV-f7f
    @RKV-f7f 24 дня назад +21

    ബിജെപി ക്കാരൻ ആണ് ഞാൻ എനിക്ക് സന്ദീപ് വാര്യർ ഓളം വലുതല്ല കൃഷ്ണകുമാറും, സുരേന്ദ്രനും

    • @renjithbrahmananandan5682
      @renjithbrahmananandan5682 24 дня назад +2

      കോൺഗ്രസ്. ആണെല്ലേ 😂

    • @RKV-f7f
      @RKV-f7f 23 дня назад +2

      @renjithbrahmananandan5682 ഇതൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമല്ല... കാലങ്ങളായി ബിജെപി ക്ക് വോട്ട് ചെയ്യുന്ന വ്യക്തി ആണ് ഞാൻ.... എന്റെ പാർട്ടിയുടെ നേതൃത്വം തെറ്റ് ചെയ്താൽ അത്‌ അംഗീകരിക്കുന്ന ഒരു പാർട്ടിക്കാരൻ അല്ല ഞാൻ....

    • @renjithbrahmananandan5682
      @renjithbrahmananandan5682 23 дня назад +1

      @@RKV-f7f സിപിഎം കോൺഗ്രസ് ഏതു നേതാവ് ഉണ്ട്..
      ഒന്നു പറഞ്ഞേ നാല് അക്ഷരം നേരെ പറയാൻ അറിയുന്ന

    • @RKV-f7f
      @RKV-f7f 23 дня назад

      @@renjithbrahmananandan5682 അതല്ലേ പറഞ്ഞത് ബിജെപിയിലെ ശക്തനായ വക്താവിനെ ആണ് ഇവർ കോൺഗ്രെസ്സിന് കൊടുത്തത്

    • @renjithbrahmananandan5682
      @renjithbrahmananandan5682 23 дня назад

      @@RKV-f7f വെയിറ്റ് ആൻഡ് സീ..
      എത്ര കായ്ഫലം ഉള്ള മരം ആണെങ്കിലും തലക്ക് മുകളിൽ ചാഞ്ഞാൽ മുറിച്ചു മാറ്റണം..
      മുമ്പ് സന്ദീപിനെ മാറ്റി നിർത്തിയത് അവൻ പോപ്പുലർ ഫ്രൗണ്ട് ക്യാഷ് കൈപറ്റിയത്തിന് കേന്ദ്ര നിർദ്ദേശം പ്രകാരം...
      പിന്നെ സുരേന്ദ്രനെ കുറ്റം പറയുന്നവർ തന്നെ പിണറായിയേയും വിമർശിക്കും കാരണം അവരുടെ ജാതി തന്നെ പുള്ളെ

  • @mohammadasharafm3750
    @mohammadasharafm3750 24 дня назад +18

    പണിക്കർ പറഞ്ഞത് കറക്ക്റ്റ്

  • @sanoopkavu
    @sanoopkavu 24 дня назад +4

    Sandeep will be a good Congress leader ❤

  • @SubinMathew-b8k
    @SubinMathew-b8k 24 дня назад +1

    രാഹുൽ 💞💞❤️❤️ പാലക്കാടിന്റെ സാദാരണക്കാരുടെ ശബ്ദം ആയി മാറട്ടെ നിയമസഭയിൽ

  • @Ragesh-Pallivayal
    @Ragesh-Pallivayal 24 дня назад +5

    I support Sandeep

  • @RafiRafi-cu8kh
    @RafiRafi-cu8kh 24 дня назад +15

    സന്ദീപ് ഒരു പ്രചോദനം തന്നെയാണ്..

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 24 дня назад +10

    രാഹുൽ 👍🇮🇳

  • @sajimonmathur6311
    @sajimonmathur6311 24 дня назад +10

    സന്ദീപ് വാരിയർ മത്സരിച്ചാൽ ബിജെപി വൻ വിജയം വന്നേനെ

  • @wonderworld3399
    @wonderworld3399 24 дня назад +5

    വികാരം കൊണ്ട് പ്രവർത്തകർ അയാളെ തെറിയൊക്കെ പറഞ്ഞെങ്കിലും അയാൾ ഉയർത്തിയ വിഷയം സംഘടന സ്നേഹമുള്ള പ്രവർത്തകരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന നിലയിൽ എത്തിച്ചിരുന്നു.ബിജെപി അനുഭാവികൾ പലരും വോട്ട് മാറ്റി ചെയ്തിട്ടുണ്ട്.

  • @abdulsathar367
    @abdulsathar367 24 дня назад +4

    വിജയം സന്ദീപ് വാര്യരുടെ വിജയം - അനിൽ ആൻ്റണി PC ജോർജ്ജ് BJP യിൽ വന്നിട്ട് എന്തുണ്ട്?

  • @mohammadasharafm3750
    @mohammadasharafm3750 21 день назад

    സന്തീപിൻ്റെ സഹായം നല്ലോണം കിട്ടിയിട്ടുണ്ട്

  • @AlAridh-q3r
    @AlAridh-q3r 21 день назад

    ശ്രീജിത് +സന്ദിപ് +ശോഭചേച്ചി ബിജെപി 👌👌👌👌👍👍🌹🌹🌹

  • @ARMY-ez8gh
    @ARMY-ez8gh 24 дня назад +1

    ശ്രീജിത് correct 👍👍👍

  • @chanakyakuttappan2092
    @chanakyakuttappan2092 24 дня назад +11

    അവസാനം വാരിയർസമേതനായി രാഹുൽ നിയമസഭയിലെത്തി.

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 24 дня назад +2

      ഒറ്റ പാലം ഞങ്ങൾ കോടുക്കും

  • @MNSPrasad-q9o
    @MNSPrasad-q9o 24 дня назад +3

    പാർട്ടിയുടെ ആരോഗൃത്തിനുവേണ്ടി കേന്ദ്ര നേതൃത്വം ചെയ്യേണ്ടതു ചെയ്യണം.

  • @Kaval812
    @Kaval812 24 дня назад

    Sandeep muthu❤udf arhamaya pariganana nalkanam

  • @madhusudannair8634
    @madhusudannair8634 23 дня назад +1

    ശിഷ്ടൻ ദു:ഷ്ടന്റെ ഫലം ചെയ്യും എന്നാ ചൊല്ല്, 1,2,,3 പണിക്കർ ബിജെപിക്ക് വേണ്ടി അതാണ് ചെയ്യുന്നത്, മാപ്രകൾക്കും നിരീക്ഷകർകും ബിജെപിക്ക് ഇട്ട് കൊട്ടുന്നത് പ്രത്യേക സുഖമാണ് !

  • @binilkumar8914
    @binilkumar8914 24 дня назад

    സന്ദീപ്❤❤❤❤❤❤

  • @Pixie_sature2279
    @Pixie_sature2279 24 дня назад +4

    BJP യെ ആര് കുറ്റം പറഞ്ഞാലും ഈ മാപ്രയ്ക്ക് ഇഷ്ടമാകില്ലാ

  • @balaramanvp4648
    @balaramanvp4648 24 дня назад +2

    ഒര് തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചിട്ട്
    28000 വോട്ട് നഷ്ട പ്പെടുത്തി നിയമസഭയിലേക്ക് പോയിട്ട്
    ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയുന്നത് ഹാ... കഷ്ടം

  • @grenjith123
    @grenjith123 24 дня назад +7

    ശത്രുവിന്റെ ശത്രു മിത്രം അല്ലെ പണിക്കരെ.. വെറുതെ ഇങ്ങനെ തള്ളാതെ

    • @ktleena7564
      @ktleena7564 24 дня назад

      സന്ദീപിന്റെ മറു കണ്ടം ചാടലിൽ ഈ പണിക്കരുടെ റോൾ ഒന്ന് rss അന്വേഷിച്ചാൽ കൊള്ളാമായിരുന്നു. അവനു ബിജെപി തോറ്റാലും വേണ്ടീല, സുരയെ നാലാൾ തെറി പറയണം. വ്യക്തി വൈരാഗ്യം കൊണ്ട് നടക്കുന്ന കുറുക്കൻ

  • @sandranepoleon5766
    @sandranepoleon5766 19 дней назад

    SANDEEP VARIER VERY VERY GOOD INTELLIGENT LEADER

  • @ItsAK1990
    @ItsAK1990 24 дня назад +3

    ഉള്ളി ന്ത്‌... പറഞ്ഞാലും opposite നടക്കും... പൊട്ടൻ 😂

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 22 дня назад

    Definitely Sandeep facts helped UDF👍 UDF team got brilliant politician 👍 jai Saneep

  • @cm_here
    @cm_here 24 дня назад +1

    Cjp thottu❤🧡

  • @Ragesh-Pallivayal
    @Ragesh-Pallivayal 24 дня назад

    Sreejith 👍

  • @deendayal136
    @deendayal136 24 дня назад +1

    ചേലക്കരയിൽ പതിനെട്ടായിരത്തിലധികം വോട്ട് കുറഞ്ഞത് ഭരണ വിരുദ്ധ വികാരമല്ല എന്ന് പറയാൻ പറഞ്ഞു,,,,പണ്ണിക്കർ

  • @trendingmedia3458
    @trendingmedia3458 24 дня назад

    കിണ്ടി വന്നിട്ടുണ്ട് എല്ലാവർക്കും കോൺഗ്രസ്സ് ആശയമാണ് ഇഷ്ട പക്ഷെ രാഷ്ട്രീയമായത് കൊണ്ട് ഒന്നിനേം നല്ലതാക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് മാത്ര

  • @MoideenkunhiM
    @MoideenkunhiM 24 дня назад

    Shanguty das perfect plz come congress

  • @anoopswarrier4984
    @anoopswarrier4984 24 дня назад

    Two good friends Sreejith and Sandeep

  • @shajik.r7773
    @shajik.r7773 23 дня назад +1

    താങ്കൾ ഒരു നല്ല നിരീക്ഷകൻ ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇപ്പോഴും അങ്ങനെ തന്നെ വിശ്വസിക്കുന്നു
    പക്ഷേ ഈ ഒരു കണ്ടുപിടുത്തം മഹാ അത്ഭുതം ആയിപ്പോയി സന്ദീപ് എന്ന നീച ജന്മം അവനുവേണ്ടി വാദിക്കരുത് താങ്കളുടെ ഉദ്ദേശം ശരിയല്ല.

  • @ShibuVpaul
    @ShibuVpaul 24 дня назад +1

    താങ്കളെന്താണ് വിവരക്കേട് പറയുന്നത്

  • @ytmjk
    @ytmjk 23 дня назад

    The same J-vote incident occurred in Palakkad in 2019 when Shafi won with the support of J-votes during the final hours of counting. It’s disheartening that this community, instead of adapting to modern values, operates so adamantly like a closed corporate.
    Are they so naive that they fail to see the bigger picture? With the municipality under BJP's control, wouldn’t it have been more sensible to ensure BJP’s victory for better support in district development? To them, religion seems more important than progress-a truly shameful and saddening reality.
    Individuals like Shafi pose a significant threat to the future of Kerala politics. He is like a poisonous snake with extremist intentions, cleverly hiding behind a public facade. Once their community reaches 35% of Kerala’s population, these individuals could become an extreme danger to the state's future. Mark my words: there are many silent operators like Shafi in both the LDF and UDF, preparing for aggressive actions over the next decade.
    It’s no surprise that Dr. Ambedkar referred to this community as a closed corporate in 1948. It’s tragic that Hindus and Christians remain so ignorant of the looming danger in the future and work as a team.

  • @AjithKumar-jm8mm
    @AjithKumar-jm8mm 24 дня назад +3

    ഞാൻ പറഞ്ഞ വെള്ളാപ്പള്ളി ബിജെപി സിപിഎം കളി പലനേട്ടങ്ങൾ ഈ ലോബികൾ ആണ് ഇത് പാർട്ടി എന്നുപേരു മാത്രം ഇതിലൂടെ നേട്ടങ്ങൾ ഇവർക്കുമാത്രമെ പല ഡീലിലും പാർട്ടികൾ

  • @kadartkkadar9724
    @kadartkkadar9724 24 дня назад

    ഹൊ നല്ലത് ഒരു സത്യം പരയുന്നു ബ്രൊൊ

  • @shakthidharanp.v8030
    @shakthidharanp.v8030 22 дня назад

    The big wrong collection this is mistake congress party they are comparing votes of sreedharan sir that mistake but we can't we should compare before election votes

  • @gkannan18
    @gkannan18 24 дня назад +1

    Le,, priyanka, ini adutha election samayathu kanam, Tata Bye bye....😂
    Wayanadans

  • @RatheeshseeyouThrissur
    @RatheeshseeyouThrissur 24 дня назад

    സന്തിപ് എഫക്ട്6 ഉണ്ടെന്ന് വിശ്വസിക്കാൻ ഇത്തിരി ബുദ്ദിമുട്ടാണ് ഇയാളെ പോലെ ഒരാളെ പിന്തുണക്കാൻ ആരെങ്കിലും വരുമോ നേത്യത്വവിയോജിപ്പിൽ മാറിനിന്നിട്ടുണ്ടാവാം പക്ഷെ വോട്ട് കുറഞ്ഞു എന്നല്ലാതെ അത് UDF സിറ്റിംഗ് സീറ്റ് തന്നെ അല്ലെ

  • @josephkgeorge2370
    @josephkgeorge2370 21 день назад

    കേരളത്തിലെ കോൺഗ്രസിലെ യുവനേതൃത്തത്തേ പണിക്ക൪ നിഷ്പക്ഷനാണങ്കിൽ പി൯തുണക്കണം...

  • @kishoreravi9482
    @kishoreravi9482 24 дня назад

    7500 votes Sandeep factor also minus Sobha surendran 5000votes now Mr Surendran should resign and Sobha should lead the team

    • @siyad93
      @siyad93 21 день назад

      If sandeep or shoba contested , definitely will be won by BJP. In few months shoba also will move to UDF or CPM if surendran remain in state lead of BJP

  • @MoideenKhadeeja
    @MoideenKhadeeja 21 день назад

    ശ്രീജിത്ത് പണിക്കരുടെ പ്രസിഡണ്ട് ആക്കണം

  • @raghur2001
    @raghur2001 24 дня назад +1

    Sreejith is blind folded with Surendran hatred . Nothing more than that . 2 Facebook posts

    • @natureindian88
      @natureindian88 24 дня назад +3

      Now sreejith is blind 😂😂.when sreejith is supporting bjp then Sreejith is brilliant 😂😂😂😂😂😂..

  • @kishoreravi9482
    @kishoreravi9482 24 дня назад

    7500 votes Sandeep factor also minus Sobha surendran 5000

  • @SubinMathew-b8k
    @SubinMathew-b8k 24 дня назад

    ബിജെപിക്കാർ നിരാശ പെടേണ്ട നിങ്ങൾക്ക് മഹാരാഷ്ട്ര റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.... LDF കാരും നിരാശപ്പെടേണ്ട നിങ്ങൾക്ക് ചേലക്കരയിൽ നിന്നും നല്ല ജനകീയനും സത്യസന്ധനും ആയ ഒരു MLA യെ കിട്ടിയിട്ടുണ്ട്... എന്ന് ഒരു കോൺഗ്രസുകാരൻ

  • @mohithpm4954
    @mohithpm4954 24 дня назад

    Verutheyanu. Palakkad endhanennu ariyathathj kkondanu ithokke parayannathu

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 22 дня назад

    മഞ്ജുഷ്. താങ്കൾ... മനസിലാക്കണം... ന്യുനപക്ഷങ്ങൾക്ക്... അവസാന.. അത്താണീ.... കോൺഗ്രസ്സ്.... തന്നെയാണ്..... സംശയമില്ല

  • @muralikk-hn2tq
    @muralikk-hn2tq 24 дня назад +3

    എന്ത് ഗുണം ആയാല് സന്ദീപ് സീറ്റ്‌ മോഹി, rss സ്‌നേഹം പറഞ്ഞു rss പറ്റിച്ചു, ev🙏നിന്നാലും തോല്പ്പിക്കും

    • @natureindian88
      @natureindian88 24 дня назад

      Swatham Amma marichittu oru reeth vekkan pokillatha party il sandeep enthinu nilkanam..

  • @prajithnair119
    @prajithnair119 24 дня назад

    Chelakkara candidate is much better and a straight forward person. BJP lost only because of Surendran. He is not the leader BJP needs. Today, all BJP followers, including myself, are deeply disappointed because of him. It’s time to reflect and step aside for the sake of the party’s values and future.

  • @mymedia4461
    @mymedia4461 24 дня назад

    സന്ദീപ് വാര്യർ ഉള്ള കൊണ്ട് മാത്രം രാഹുൽ ജയിച്ചു 😁😁

  • @vijayakrishnanp5536
    @vijayakrishnanp5536 22 дня назад

    സുരേന്ദ്രൻ തുടർന്നാൽ നോട്ടക്ക് vote കൂടും. 😜..

  • @sandranepoleon5766
    @sandranepoleon5766 19 дней назад

    SANDEEP VARIER THE GREAT

  • @SK-yd8gk
    @SK-yd8gk 24 дня назад

    What happened is that people wanted to teach ks Surendra a lesson for kicking out his young brother from party Sandeep

  • @MoideenKhadeeja
    @MoideenKhadeeja 21 день назад

    ശ്രീജിത്ത് പണിക്കര് പ്രസിഡണ്ട് ആക്കണം

  • @Snefrukhet
    @Snefrukhet 23 дня назад

    പുലി പതുങ്ങുന്നത് കുതിക്കാൻ ആണ്. ബിജെപി ഇവിടെ തോറ്റത് നന്നായി.

  • @fazalhameed9782
    @fazalhameed9782 24 дня назад

    Bjp യിലെ ഒരുകുട്ടി പോയാലും കേട് ബിജെപിക് തെന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബ വോട്ടും പോവൂലെ

  • @RamAliChristo
    @RamAliChristo 24 дня назад

    Rahul jayikum enn urapp ayrunnu.
    Sandeep warrior vannapo palakad muncipality angerude koode poi.
    Athanu sambhavichath.
    4000 lead aanu avde kitiyath

  • @krishnanunniunni627
    @krishnanunniunni627 23 дня назад

    ആക്രി നിരീക്ഷണം

  • @kuruvilla4011
    @kuruvilla4011 24 дня назад

    പ്രബുദ്ധരായ കേരളാ ജനത, ഇപ്പോഴും പിനുവിനെ താങ്ങുന്നു . അനുഭവിച്ചോ

  • @jacobchacko2795
    @jacobchacko2795 24 дня назад

    Chatha Kochinte Jathakam Nokkiyitte Inyium Karyamilla.

  • @AN-lc3jf
    @AN-lc3jf 24 дня назад

    Paniker you have problems with surendran what factors

  • @SreejithKs-y2h
    @SreejithKs-y2h 24 дня назад +1

    Surendran maarinilkate...

  • @rajan3338
    @rajan3338 21 день назад

    5000 VOTTUM KONDAANU SANDEEP WARRIOUR CONGRESS LEKKU VANNATHU!!! NOORAAYIRAM NANNI SANDEEP!💟🌝💋💚👍👍👍👍💪💪👏🧡🧡😻😻🙏🙏🩵🌝🌞😻

  • @sarathsrt
    @sarathsrt 24 дня назад

    എന്ത് ഗുണം ഒന്നും ഇല്ല

  • @aboobackerkappaparambil6020
    @aboobackerkappaparambil6020 24 дня назад +1

    Sandeep chelanu paranjathu thattayipooyo

  • @roymonyelavilayil2056
    @roymonyelavilayil2056 24 дня назад +2

    Valla pulli paran aru kakan ayal avid B D J S ano B J P ano C P M ano

  • @pillaisindhu
    @pillaisindhu 22 дня назад

    Sandheep Vakkinu vilayillathavan

  • @sarathsrt
    @sarathsrt 24 дня назад

    സന്ദീപ് ഉണ്ടായിരു നേൽ ജയിച്ചേനയോ

  • @Najeebnajeeb-q6p
    @Najeebnajeeb-q6p 24 дня назад

    B

  • @mohanannair8596
    @mohanannair8596 24 дня назад

    Orikkalim sadheep variyar sarialla

  • @sreejithkc1552
    @sreejithkc1552 24 дня назад

    Sandeep koya ji factor

  • @tommike9240
    @tommike9240 24 дня назад

    Not at all…. Kerala people do have political knowledge ok if someone left party for to get seat in election they won’t vote for him, Sarin is a mannunni ok he is done, now he can wear red shirt and red jutty too😅😅😅

  • @varghesetalks8167
    @varghesetalks8167 24 дня назад

    ജുമാ അത്തെ Sapi ഇവയോ

  • @radhakrishnannair9549
    @radhakrishnannair9549 21 день назад

    Sandeep thendy poyalum ellankilum bjp keralathil.thalkalamjeyiklilla

  • @Surendranpp-kj7zt
    @Surendranpp-kj7zt 24 дня назад

    Oru bote polum sandeep yenna avasaravadi poyayhukondu effect cheythilla

  • @sreenath8790
    @sreenath8790 24 дня назад +2

    Sandeep varyar effect,താൻ എന്ത് രാഷ്ട്രീയ നിരീക്ഷകൻ ആണെടോ പൊട്ടത്തരം വിളിച്ചു പറയുന്നു

  • @trueteller960
    @trueteller960 24 дня назад +1

    വെറുതെ ആണ്. സന്ദീപ് വന്നത് ആവേശം ആയീ വൊട്ടൊന്നു. കൂടിയിടില്ല. രാഹുലിൻറെ യുവ വൃകതിപ്രഭാവം ,ഷാഫീ കൊബാ

  • @shanupattambi677
    @shanupattambi677 24 дня назад

    👞👅😂😂😂

  • @ShameerK-fo8me
    @ShameerK-fo8me 24 дня назад

    😂

  • @aukumavval7858
    @aukumavval7858 9 дней назад

    പാവം മഞ്ജുഷ്‌

  • @madhumm8015
    @madhumm8015 24 дня назад

    🤮🤮🤮SDPI ജയിച്ചു 🤮🤮🤮