കുമ്പസാരം എങ്ങിനെ നടത്തണം? || Thy Way Episode 35 || by Fr. Paul Pulikottil ||

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കുമ്പസാരം എങ്ങിനെ നടത്തണം? || Thy Way Episode 35 || by Fr. Paul Pulikottil ||

Комментарии • 63

  • @JomonGeorgeJomon
    @JomonGeorgeJomon Месяц назад +1

    🙏 🙏 🙏 😢😢😢

  • @bijumonpulikkottil6882
    @bijumonpulikkottil6882 3 года назад +47

    മനസ്സിന്റെ തീരാനൊമ്പരമായി ഞങ്ങളുടെ പോളച്ഛൻ ഇന്ന് സ്വർഗ്ഗത്തിൽ വിശ്രമിക്കുന്നു....

  • @gesalalazar63
    @gesalalazar63 2 года назад +16

    എനിക്ക് ഉപകാരമായിരുന്നു. അച്ചന്റെ ആത്മാവിനു ശാന്തി നേരുന്നു. അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @കുഞ്ഞുവാവ-ഫ1ന
    @കുഞ്ഞുവാവ-ഫ1ന 10 месяцев назад +2

    This is imporant

  • @vasanthadinesh4363
    @vasanthadinesh4363 Год назад +4

    Father please pray for me to do a sincere confession and to fill with HOLYSPIRIT
    Thank you father 🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 Год назад +2

    🙏🙏🙏

  • @joshyjose4796
    @joshyjose4796 2 года назад +1

    Thanks . father

  • @geethumerin2481
    @geethumerin2481 9 месяцев назад

    ❤❤

  • @SuperRonny111
    @SuperRonny111 Год назад

    Thx

  • @vincentlouis4428
    @vincentlouis4428 3 года назад +4

    Amen Amen Jesus

  • @ranipulikkal7787
    @ranipulikkal7787 2 года назад +6

    Thank you Acha, for advising from Heaven.. ETERNAL REST GRANT UNTO ACHANS SOUL.. RIP..

  • @nayanas713
    @nayanas713 Год назад +1

    Amen

  • @antonyccv5062
    @antonyccv5062 2 года назад +2

    How sad.May His Soul Rest In peace

  • @bindhubinu9849
    @bindhubinu9849 2 года назад +1

    God bless you acha

  • @jasmyainikkal2692
    @jasmyainikkal2692 3 года назад +3

    Really heart ❤️ touching

  • @nishkalankahostal3542
    @nishkalankahostal3542 2 года назад +4

    Father your guidelines are very helpful thank you

  • @bijuthomas847
    @bijuthomas847 3 года назад +3

    Nice message....

  • @vmariammavarghese4950
    @vmariammavarghese4950 2 года назад +4

    Fr.paul you r taught us a very high teachings of our eternal life ,how to prepare for a worthy confession ❤ ♥ ✨ 🙌

  • @bijunandikkara8545
    @bijunandikkara8545 3 года назад +3

    🙏🙏good message....

  • @sibymathew9064
    @sibymathew9064 3 года назад +2

    Super message father😍

  • @shinykurian1041
    @shinykurian1041 2 года назад +1

    Very good message

  • @annapaul6358
    @annapaul6358 2 года назад +1

    🙏🏾

  • @Alkj711
    @Alkj711 3 года назад +6

    God always speaking to us through your message thank you very much achaa

  • @MOMInspires
    @MOMInspires 3 года назад +2

    Blessed episode

  • @avetmariya5090
    @avetmariya5090 3 года назад +4

    Amen ..thank u acha

  • @babujoseph6157
    @babujoseph6157 2 года назад +1

    Amen jesus🙏🏿🙏🏿🙏🏿

  • @elsydevassy7054
    @elsydevassy7054 Год назад

    Thankyou Father for helping me for confession

  • @ansammaphilip4109
    @ansammaphilip4109 2 года назад +1

    Thank you Acha

  • @annieraju4979
    @annieraju4979 2 года назад +1

    Prayer for us paul 🎅🔥

  • @jayanthynpillai3649
    @jayanthynpillai3649 2 года назад +1

    Karthaveentepapangalporukename.
    EntekudumbatheAngayudepadathil
    Samarpikunnu. Amen

  • @gracykuttymani8008
    @gracykuttymani8008 Год назад

    😢

  • @thankachanjoseph9720
    @thankachanjoseph9720 2 года назад +5

    Iam born in catholic.but
    No have proof in Holi Holi bible. Kumbasaram
    1 john 1-9.
    Manushiyarodu all ettu parayandathu.
    Achen Romar lekhanam vayikku.
    Romer 10-9

    • @elsychungath7178
      @elsychungath7178 2 года назад

      Acho nalla upadesathinu nandi🙏🙏🙏

    • @lizfrancis4501
      @lizfrancis4501 2 года назад +2

      Papangal ettuparayanamennu Bible undu .Achanmariloode ennu sabayil nadakinu...see below Bible verses..I too doubted and questioned in my mind..but God who is merciful cleared my doubts ..see below Bible verses.
      ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
      ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
      യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
      ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍9 നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 19-23
      Jesus given the authority to disciples and today from Pope to ordinary priest are given the authority...Even the pope has to confess to priest...pls go ahead recevie the healing ..your mind will be free....Satan hates and fe
      ars confession bcoz we reconcile with God through confession.he tries to move away people from confession through our thoughts .
      എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
      1 യോഹന്നാന്‍ 1 : 9
      തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല;
      അവ ഏറ്റുപറഞ്ഞ്‌ പരിത്യജിക്കുന്നവന്‌കരുണ ലഭിക്കും.
      സുഭാഷിതങ്ങള്‍ 28 : 13

    • @jessyanthony1352
      @jessyanthony1352 Год назад

      @@twinkle7078പരസ്പരം എന്നാൽ എന്താണ് ?

  • @reenajose5528
    @reenajose5528 2 года назад +3

    Kumbasarippikkunnnavarkkum. Quality veanam.
    Avaril ninnu mossam anubavam vannal. ?????????

    • @RameshKumar-cs8qt
      @RameshKumar-cs8qt 2 года назад +13

      അവർക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. മനുഷ്യജീവികൾ എന്ന നിലയ്ക്കുള്ള ക്വാളിറ്റി കുറവുകൾ എല്ലാവർക്കും കാണും. വിശുദ്ധയായ മഗ്ദലന മറിയത്തിന് എന്ത് ക്വാളിറ്റി ആണ് ഉണ്ടായിരുന്നത്. എന്നിട്ടും യേശു സ്വർഗ്ഗാരോഹണത്തിനു ശേഷം ആദ്യം ദർശനം നൽകിയത് വിശുദ്ധയായ മഗ്ദലന മറിയത്തിന് അല്ലേ. ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്ന പുരോഹിതർക്ക് ബലഹീനതകൾ മൂലം ഉണ്ടാവുന്ന ക്വാളിറ്റി കുറവുകൾ ദൈവം ക്ഷമിക്കും എന്നാൽ അവരെ കല്ലെറിയാൻ ചെല്ലുന്നവർ പാപിയെ കല്ലെറിയുന്ന പാപിയായി ഗണിക്കപ്പെടും.

  • @momsstechmalayam6208
    @momsstechmalayam6208 6 месяцев назад

    Amean

  • @twinklejose648
    @twinklejose648 Год назад

    👍👍👍👏👏👏

  • @vijuj5399
    @vijuj5399 Год назад

    Appol nee arodu kumbasarikku

  • @josetk2271
    @josetk2271 6 месяцев назад

    ഈശോ പാപം മോചിച്ചപ്പോൾ എല്ലാം ആ വ്യക്തിക്ക് അത്ഭുതം ലഭിച്ചിരുന്നു. അച്ചന്മാർ പാപം മോചിച്ചാൽ ആർക്ക് എന്തു അത്ഭുതം ആണ് കിട്ടിയിട്ടുള്ളത്? എന്താണ് അതിന്റെ അർത്ഥം? പാപം മോചിയ്ക്കപ്പെടുന്നില്ല എന്നല്ലേ?
    അച്ചന്മാർ എന്തിനാണ് ഈ പാഴ്പണിയും കൊണ്ടിരിയ്ക്കുന്നത്?
    സങ്കീർത്തനം 32 --- 5 വായിക്കൂ.
    പാപങ്ങൾ ദൈവത്തോട് ഏറ്റു പറയണം എന്ന് അതിൽ കാണാം.
    കുമ്പസാരക്കുട്ടിൽ ഇരിയ്ക്കുന്ന അച്ചൻ ദൈവമാണെങ്കിൽ ഞാൻ അച്ഛനെ വെല്ലു വിളിയ്ക്കുന്നു. ഒരു മണൽ തരി സൃഷ്ടിച്ചു കണിക്കാമോ?
    മറ്റൊരു കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
    കണ്ണ്യസ്ത്രീകൾക്ക് കുർബാന കൊടുക്കുവാൻ അധികാരം കൊടുത്തിട്ടുണ്ടല്ലോ?
    അവർക്കു സ്ത്രീകളെ കുമ്പസാരിപ്പിയ്ക്കുവാൻ അനുവാദം സഭ കൊടുക്കുന്നൂ എന്ന് സങ്കൽപ്പിയ്ക്കുക.
    അതായത് അച്ചന്മാർ ആണുങ്ങളെ കുമ്പസാരിപ്പിയ്ക്കുന്നു. കന്യസ്ത്രീകൾ പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുന്നു, എന്ന് സങ്കൽപ്പിയ്ക്കുക.
    എന്തായിരിക്കും ഫലം? അച്ചന്മാർ ഈ പരിപാടി നിറുത്തും. അവരെ കുമ്പസാറക്കൂട്ടിൽ കാണുവാൻ കഴിയുകയില്ല. ഇപ്പോൾ മനസിലായില്ലേ കുമ്പസാരത്തിന്റെ ഒളിച്ചുകളി?
    അച്ചന്മാർ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളാണ്, എന്ന് ചുരുക്കം.

  • @josetk2271
    @josetk2271 11 месяцев назад

    യേശു ഒരു വ്യക്തിയ്ക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. "ഇ നിമേൽ പാപം ചെയ്യരുത് "എന്നാണ് യേശു പാപിനിയോട് പറഞ്ഞത്. യേശുവിന്റെ സ്ഥാനത് അച്ഛനായിരുന്നെങ്കിൽ പാപിനിയോട് എന്ത് പറഞ്ഞേനേ? ഇങ്ങനെ പറഞ്ഞേനെ."മറിയം മനുഷ്യൻ ബലഹീനരാണ്. പാപം ചെയ്തുപോകും നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്ന് കുമ്പസാരിച്ചുകൊള്ളണം."
    ഈശോ വലത്തോട്ടെങ്കിൽ അച്ചന്മാർ ഇടത്തോട്ട്. ഈശോയും അച്ഛന്മാരുമായി ഞാൻ യാതൊരു ബന്ധവും കാണുന്നില്ല.
    Evra:6:6 വായിച്ചു നോക്കൂ.
    "ദൈവം ഒരുതവണ ഏതൊരു വ്യക്തിയ്ക്കും പാപമോചനം കൊടുക്കും. വീണ്ടും പാപം ചെയ്‌താൽ ആ വ്യക്തിയുടെ പശ്ചാത്താപം ദൈവം സ്വീകരിയ്കുകയില്ല "എന്നാണ് ആ വാക്യത്തിന്റെ അർത്ഥം എന്ന് സാമാന്യ വിവരം ഉള്ളവർക്കു മനസിലാവും. കുമ്പസാരത്തിനു എന്ത് പ്രസക്തിയാണുള്ളത്?
    അച്ചന്റെ അമ്മയെ ഒരാൾ മാനഭംങ്കപ്പെടുത്തി എന്നു കരുതുക. ഏതാനും ദിവസം കഴിഞ്ഞ് ആവ്യക്തി ആ സ്ത്രീയുടെ മകനായ അച്ഛനോട് തന്നെ കുമ്പസാരത്തിൽ പാപം ഏറ്റു പറഞ്ഞു എന്നു കരുതുക."അച്ഛാ ഞാൻ അച്ഛന്റെ അമ്മയെ മാനഭംഗപ്പെടുത്തി "
    അച്ഛൻ അവനു പാപമോചന ആശിർവാദം കൊടുക്കുമോ?
    തീർച്ചയായും കൊടുക്കും എന്നു കരുതുക. "മനുഷ്യൻ ബലഹീനനാണ് പാപം ചെയ്തു പോകും കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം" എന്ന ഉപദേശം ആണല്ലോ അച്ചന്മാർ കൊടുക്കാർ ഉള്ളത്.
    അപ്പോൾ ആമനുഷ്യൻ എന്ത് ചെയ്യും?
    വീണ്ടും പോയി അച്ചന്റെ അമ്മയെ പിടിയ്ക്കുകയില്ലേ?
    പിടുത്തം കുമ്പസാരം, പിടുത്തം കുമ്പസാരം..... ഇതങ്ങു നീണ്ടു പോകുകയില്ലേ?
    അവസാനം ആപുരിഹിതന്റെ അമ്മയ്ക്കു ആമനുഷ്യനിൽ നിന്നും ഗർഭം ഉണ്ടായാലോ?
    വീണ്ടും പാപം മോചിച്ചു കൊടുത്താൽ അച്ചന്റെ അമ്മയുടെ അവിഹിത
    ഗർഭം മാഞ്ഞു പോകുമോ? ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം കുമ്പസാരമാണ്.
    ഞാൻ കുമ്പസാരിച്ചിട്ട് 39 വർഷമായി
    വിശുദ്ധ കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറെ നന്മകൾ ചെയ്തു കൂട്ടുകയാണ് പതിവ്. ഓരോ നന്മയും ഓരോ റോസാ പൂവായി കരുതും. അങ്ങനെയാണ് ഞാൻ വിശുദ്ധകുർബാന സ്വീകരിയ്ക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് എനിയ്ക്കു പ്രത്യക്ഷപ്പെടുകയും വേളാങ്കണ്ണിയ്ക്കു പോകുന്നില്ലേ? എന്നു ചോദിച്ചു വളരെ സന്തോഷവതിയായി മറഞ്ഞുപോകുകയും ചെയ്തു. പിന്നീട് ഞാൻ വേളാങ്കണ്ണിയ്ക്കു പോകുകയും വിശുദ്ധ കുർബാന സ്വീകരിയ്ക്കുകയും ചെയ്തു. കുമ്പസാരിച്ചില്ല. കുമ്പസാരം -കോപ്പ്..

    • @Abhishek-wn5yu
      @Abhishek-wn5yu 9 месяцев назад

      ദൈവം ഒരു തവണ മാത്രമേ ക്ഷമിക്കൂ എങ്കിൽ ഒരാളും രക്ഷപ്രാപിക്കില്ല..വചനം മനസിലാക്കിയതിൽ നിങ്ങൾക്ക് തെറ്റുപറ്റി..ഇനി മേൽ പാപം ചെയ്യരുത് എന്നത് ദൈവത്തിൻറെ ആഗ്രഹം ആണ്...അല്ലാതെ ഇനി പാപം ചെയ്താൽ ഞാൻ ക്ഷമിക്കില്ല എന്നല്ല..അങ്ങനെ ആണെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം? ദൈവം അനന്തമായ നന്മയാണ് കരുണ്യമാണ്..അല്ലാതെ ഒന്നോ രണ്ടോ തവണ മാത്രം ക്ഷമിക്കുന്ന ഒരാളല്ല..കുമ്പസാരിക്കാതെയാണ് നിങ്ങൾ കുർബാന സ്വീകരിക്കുന്നതെങ്കിൽ അത് മാരക പാപമായി തീരുകയാണ് എന്ന് അറിയുക..

  • @trintansworld3806
    @trintansworld3806 2 года назад +1

    Achanta phagyam😂😂😂

  • @rajumecherry
    @rajumecherry Год назад

    അച്ചോ,കുമ്പസാരക്കൂട്ടിൽ എന്തെല്ലാം
    കുമ്പസാരിക്കണം,എന്താണ് മാരകപാപം?. എന്താണ് ലഗുപാപം.
    അച്ചോ ഞാൻ ഒരാളെ തല്ലി,അത് കുമ്പസരിച്ചാൽ പാപ മോചനം കിട്ടുമോ?.
    ഒന്നുകൂടി,ഒരു സ്ത്രീ വ്യഭിചാരം ചെയ്താൽ അത് അച്ഛനോട് കുമ്പസാരിക്കാമോ?.
    എനിക്ക് ഇതിനൊരു മറുപടിത്തരുമോ?.

    • @Snowtint-uj2gg
      @Snowtint-uj2gg Год назад

      Monea,,,ethinu marupidi achan swargathil erunnu ninak tharatteaa

    • @anniegeorge3906
      @anniegeorge3906 Год назад

      ഈ അച്ഛൻ മരിച്ചു പോയി. 😭ഒരു വർഷം ആയി

    • @adasserypauly1427
      @adasserypauly1427 Год назад

      ​@@anniegeorge3906 അയ്യോ അച്ഛൻ എങ്ങനെയാണു മരിച്ചുപോയത്? ഒന്ന് പറയോ?

  • @rajumecherry
    @rajumecherry Год назад +1

    പാപം ചെയ്യാത്ത ഒരു വൈദിക്കാനെയെങ്കിലും കാണിച്ചു തരാമോ?.
    പിന്നെ എങ്ങിനെയാ കുമ്പസാരകുട്ടിൽ ഇവർക്ക് പാപം മോചിക്കാൻ എന്താതികാരം.
    ആത്യം പുരോഹിതർ പാപരഹിതരായി ജീവിച്ചുകാണിച്ചുത.

    • @benbenxavier8575
      @benbenxavier8575 Год назад +2

      അപ്പോസ്തലന്മാർക്ക് യേശു നൽകിയ പാപമോചന അധികാരം കൊടുത്തത് അവർ പാപികളാണ് എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പിന്നെ നിങ്ങൾക്ക് എന്ത് പ്രശ്നം യേശു അപ്പോസ്തലന്മാർക്ക് കൊടുത്ത പാപമോചന അധികാരം എന്തിന് നിഷേധിക്കുന്നു എന്തുകൊണ്ടാണ് കത്തോലിക്കാ സഭയിൽ ഒരു പുരോഹിതന്റെ പാപമോചിക്കണമെങ്കിൽ മറ്റൊരു പുരോഹിതന്റെ അടുത്ത് തന്നെ കുമ്പസാരിക്കണം അത് എന്തുകൊണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക പിന്നെ കുമ്പസാരത്തെ വിമർശിക്കുന്നവരുടെ ഉള്ളിലെല്ലാം ഉള്ളത് അതിശക്തമായ അഹങ്കാരം ആണ് കാരണം കാണപ്പെടാത്ത ദൈവത്തിന്റെ മുൻപിൽ നമുക്ക് പാപിയാണ് എന്നൊക്കെ പറയാം നമ്മുടെ പാപ രഹസ്യങ്ങളും പറയാം അതിന് ഒരു ധൈര്യവും വേണ്ട കാണപ്പെട്ട മനുഷ്യന്റെ മുൻപിൽ നമ്മുടെ അതിനിഗൂഢമായ പാവങ്ങൾ വെളിപ്പെടുത്തണമെങ്കിൽ നല്ല എളിമ വേണ്ടിവരും നല്ല എളിമ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കുമ്പസാരം എന്ന കൂദാശ ശരിയാംവണ്ണം ഉപയോഗിക്കാൻ കഴിയുകയുള്ളൂ അപ്പോസ്തലന്മാരുടെ പിൻമുറക്കാർ തന്നെയാണ് ഇന്ന് നാം കാണുന്ന പുരോഹിതന്മാരും പിന്നെ ഇന്നലെ കുരുത്ത കൾട്ട് ഗ്രൂപ്പുകൾക്ക് ഇതൊന്നും മനസ്സിലാവുകയില്ല

  • @mithuna.j1671
    @mithuna.j1671 Год назад

    ക്ഷെമിക്കണം അച്ചോ

  • @aniesjoy6566
    @aniesjoy6566 2 года назад +1

    🙏🙏🙏

  • @bijunandikkara8545
    @bijunandikkara8545 Год назад +1

    🙏

  • @maheshm6827
    @maheshm6827 2 года назад +2

    🙏🙏🙏

  • @annammamathew1629
    @annammamathew1629 2 года назад +2

    🙏🙏

  • @ajiparayil3226
    @ajiparayil3226 3 года назад +2

    🙏🙏🙏

  • @shinigsraj2767
    @shinigsraj2767 3 года назад +2

    🙏🙏🙏🙏🙏