ബഹുമാന്യനായ ഉസ്താദെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സംശയമില്ല. അപ്പോൾ ബന്ധപ്പെടേണ്ടതുണ്ടോ.?.... ഇനി താങ്കൾക്ക് സംശയം ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ പറഞ്ഞില്ലല്ലോ.? വെറുതെ തെറ്റാണെന്ന് പറഞ്ഞാൽ തെറ്റാകുമോ.? എനിക്കും അങ്ങനെ പറയാൻ പാടില്ലേ.?
ഹൃദയത്തിൽ കുറച്ചു വിശാലത ഉണ്ടായാൽ ഒക്കെയും ശരി ആവും ഉസ്താദേ... കുറെ കാലം ആയി ഇവർ ഉമ്മത്തിനെ പറഞ്ഞു പറ്റിക്കുന്നത്... ഒരു തെളിവും ഇല്ലാതെ ആരോപണം മാത്രം പറഞ്ഞു നടക്കുന്നു... ജനങ്ങൾ ചിന്തിച്ചു തുടങ്ങി.. എത്ര കാലമായി ഈ പാവങ്ങളെ ഉപദ്രവിക്കുന്നു.. ഇനിയും നന്നാ വാൻ ആയില്ലേ... ചാഞ്ഞ മരത്തിൽ കയറാൻ നല്ല സുഖം ആണല്ലോ ല്ലേ ....
جزاكم الله خيرا
بارك الله فيك..
Jazakallah Khair
allahu thanks usthadin deergayusum aafiyathum nalkatte
ആമീൻ
Aameen
Mashallah Tabarakallah ♥️♥️♥️
ماشااللة جزاكم اللة خير
Abdul Khayom
Jazakallah
Masha Allah
Mashalla
Thumbi baby care...kottukkara..KONDOTTY
?
Alhadhulill
മാശാ അള്ളാ
ഉസ്താദ് ഫോട്ടോ വീഡിയോ ഫോട്ടോ കൂടാതെ മലയാളം ഫോട്ടോ കാണാൻ താല്പര്യം കൊണ്ടുവന്നു
വഹാബി ആണ് എന്ന് കരുതി, കേട്ടപ്പോൾ 110 സുന്നി പ്രസംഗം
അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ. ആമീൻ
നിങ്ങൾക്ക് വഹാബിസം അറിയില്ല , കുബൂറിസവും അറിയില്ല
അല്ലാഹുവോട് മാത്രം എന്ന് പറഞ്ഞപ്പോൾ വഹാബി...
Surah Az-Zumar (الزّمر), ve
Translation: ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
അഹ്‌ലുസുന്നത്തി വൽ ജമാഅ ത്തിൻറെ വിശ്വാസത്തിൻറെ കിതാബുകൾ താങ്കൾ പറയുന്നതിന് എതിരാണ് സംശയമുണ്ടെങ്കിൽ ബന്ധപ്പെടുക
ബഹുമാന്യനായ ഉസ്താദെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സംശയമില്ല. അപ്പോൾ ബന്ധപ്പെടേണ്ടതുണ്ടോ.?....
ഇനി താങ്കൾക്ക് സംശയം ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ പറഞ്ഞില്ലല്ലോ.? വെറുതെ തെറ്റാണെന്ന് പറഞ്ഞാൽ തെറ്റാകുമോ.? എനിക്കും അങ്ങനെ പറയാൻ പാടില്ലേ.?
Alhamdulillah,
ee parayunnadil enthengilum mistakes undengil athu kaanikkuka....
ഹൃദയത്തിൽ കുറച്ചു വിശാലത ഉണ്ടായാൽ ഒക്കെയും ശരി ആവും ഉസ്താദേ... കുറെ കാലം ആയി ഇവർ ഉമ്മത്തിനെ പറഞ്ഞു പറ്റിക്കുന്നത്... ഒരു തെളിവും ഇല്ലാതെ ആരോപണം മാത്രം പറഞ്ഞു നടക്കുന്നു... ജനങ്ങൾ ചിന്തിച്ചു തുടങ്ങി.. എത്ര കാലമായി ഈ പാവങ്ങളെ ഉപദ്രവിക്കുന്നു.. ഇനിയും നന്നാ വാൻ ആയില്ലേ... ചാഞ്ഞ മരത്തിൽ കയറാൻ നല്ല സുഖം ആണല്ലോ ല്ലേ ....
Musthafa Baqavi please ask to principal of ‘BAQIYATH’. U will get proper answers
സത്യത്തിൽ അഹ്ലുസനയുടെ മുഴുവൻ കിതാബ് താങ്കൾ വായിച്ചു കഴിഞ്ഞുവോ....?