നവരാത്രികാലത്തു ദുർഗ്ഗയെ ഉപാസിക്കുവാനുള്ള മന്ത്രം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 30

  • @ambikakr2522
    @ambikakr2522 Месяц назад +1

    ജാതവേധസേ സുനവാമസോമ മരാതീയതോ നിദഹാതി വേദഃ
    സനഃ പർഷദതി ദുർഗ്ഗാണി വിശ്വാ നാവേവസിന്ധും ദുരിതാത്യഗ്നിഃ
    താമഗ്നിവർണാം തപസാജ്വലന്തീം വൈരോചനീം കർമഫലേഷു ജുഷ്ടാം
    ദുർഗാം ദേവീഗ്ം ശരണമഹം പ്രപദ്യേ സുതരസി തരസേ നമഃ
    🙏🙏🙏🙏🙏🙏

  • @ramanip6763
    @ramanip6763 Месяц назад +1

    ആചാര്യന് നമസ കാരം വളരെ നല്ല വിശകലനമാണ്.❤

  • @PrashobVP-i3z
    @PrashobVP-i3z Месяц назад

    ഓം ഗുരുഭ്യോ നമ

  • @Aateey511
    @Aateey511 Месяц назад +3

    മന്ത്രം എഴുതി ഇട്ടാൽ നന്നായി.. ( Description ൽ )❤

  • @minimolet.a1311
    @minimolet.a1311 2 месяца назад

    നവരാത്രി സങ്കല്പം പൂർണമായി മനസ്സിലായി. ഓം ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻

  • @deeparamachandran2004
    @deeparamachandran2004 Месяц назад

    എന്റെ പ്രിയ ആചാര്യന് ഈ ശിഷ്യയുടെ ശത കോടി പ്രണാമം 🙏🙏

  • @sheejapradeep5342
    @sheejapradeep5342 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @sreekalal8718
    @sreekalal8718 2 месяца назад

    Pranam Guruji🙏

  • @narayananpattukuth7653
    @narayananpattukuth7653 2 месяца назад

    ശ്രീരാമജയം 🙏🙏🙏

  • @sobhanath3550
    @sobhanath3550 2 месяца назад

    🙏🙏🙏❤

  • @Purushothaman-g7c
    @Purushothaman-g7c 2 месяца назад +1

    Namasthe Aum Gurubhyo Nama

  • @drumnob2104
    @drumnob2104 Месяц назад

    ❤❤❤

  • @jayasreeramachandran8477
    @jayasreeramachandran8477 2 месяца назад

    Namaste guru nadha❤

  • @ragilkr2390
    @ragilkr2390 2 месяца назад

    🙏

  • @FIZAKA-u2n
    @FIZAKA-u2n 2 месяца назад

    Guru nadha namaskkaram

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 2 месяца назад

    Om Gurubyo nama

  • @FIZAKA-u2n
    @FIZAKA-u2n 2 месяца назад

    Njan trivandrum gurunaadha ❤

  • @Haripriya_Editz
    @Haripriya_Editz 2 месяца назад +6

    മന്ത്രം എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @anishthekkyil5986
    @anishthekkyil5986 2 месяца назад

    "ഗുരുനാഥന്നു മുമ്പിൽ സ്രാഷ് ടാംഗ നമസ്ക്കാരം...."

  • @jayankoduveli2271
    @jayankoduveli2271 2 месяца назад

    ആചാര്യനു പ്രണാമം 🙏🏼

  • @manoharankk3467
    @manoharankk3467 2 месяца назад +1

    സത്യത്തിൽ നവരാത്രി എന്നൊരു കാലം കാലവുമായി ബന്ധപ്പെട്ടതാണോ? അതോ ഭക്തിയെ നിലനിർത്തുവാൻ നമ്മൾ സ്വയം നിർമ്മിച്ചെടുത്ത കാലമാണോ? താത്കാലികമായ ഭക്തിയിൽ നാം അതിൽ നിറസാന്നിദ്ധ്യമായി മാറുമ്പോൾ എന്താണ് സത്യത്തിൽ നശിക്കാത്തതായി വന്നുചേരുന്നത്? അങ്ങനെയൊരു നാശമില്ലായ്മയുടെ ഭാഗമാണ് നമ്മളെങ്കിൽ നമ്മുടെ ജീവതസാഹചര്യം എന്തുകൊണ്ട് അതിന് അനുകൂലമായി ഭവിക്കുന്നില്ല,.....?❤

  • @RadhaTV-wz5yk
    @RadhaTV-wz5yk Месяц назад

    Manthram ezhuthi tharumo

  • @naveenk2645
    @naveenk2645 2 месяца назад +1

    Please share the manthra

  • @lakshmishibu4400
    @lakshmishibu4400 Месяц назад

    വ്യാപാര വിജയത്തിന് ഉള്ള മന്ത്രം പറഞ്ഞു തരുമോ?

  • @hariharan4655
    @hariharan4655 2 месяца назад +5

    തിരുമേനി മിക്ക ആളുകളുടെ ഒരു സ്വഭാവം ഒരു ദൈവത്തിലും ഉറച്ച് നിൽ ക്കുന്നില്ല മനസിന് ഒരു സ്ഥര ത ഇല്ലത്തത് കൊണ്ടാണ ഒരുദേവതയൽ തന്നെ വിശ്വസിക്കാൻ എന്താണു ഒരു വഴി അതിനെ പറ്റി ഒരു video ചെയ്യമോ Please തിരുമേനി

  • @geethakr1919
    @geethakr1919 Месяц назад

    ❤❤

  • @geetharamachandran4581
    @geetharamachandran4581 2 месяца назад

    🙏🏼

  • @NishiMano
    @NishiMano Месяц назад

    🙏🏼🙏🏼🙏🏼

  • @ramakrishnanv4753
    @ramakrishnanv4753 2 месяца назад

    🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 2 месяца назад

    🙏🙏