ഉടയതമ്പുരാൻ ' Licensed to Lie ' എന്ന പട്ടംകൊടുത്തും അതുതന്നെ ജന്മാവകാശമാക്കിയും ഈ ഭൂമിയിലേക്ക് അയക്കുന്നവർക്കും നാട്യക്കാർക്കുമൊക്കെ എന്ത് അഭിമാനം? എന്താണവരെ അപമാനപ്പെടുത്താനുള്ളത്?
Mr. Sidhik also has the right to prove his innocence. I think the honourable court will consider the inordinate delay in submitting petition by the victim. Furthermore I think there was no criminal case is pending against him earlier and so there was little chance to Mr. Sidhik to get bail from court concerned. Perhaps the honourable apex court may be consider the merit of this case basically. Let, s wait for the inference and decision of appex court in this case.
ഇനി കോടതിയിൽ നിന്ന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും എന്ത് കാര്യം, 1000 കുടത്തിന്റെ വായ് മൂട് കെട്ടി വെക്കാം പക്ഷെ മനുഷ്യന്മാരുടെ???? ഇത്രയും നാൾ തലയെടുപ്പോടെ സമൂഹത്തിൽ നടന്നു, ഇനി ജമ്മ്യം കിട്ടി എന്ന് ഇരിക്കട്ടെ, ജനങ്ങളുടെ ബഹുമാനം പഴയത് പോലെ കിട്ടുമെന്ന് തോന്നുന്നു ഉണ്ടോ, പൊതുജനം ആ കണ്ണ് കൊണ്ട് മാത്രമേ കാണു
കൈക്കൂലി കൊടുത്ത് കേസ് അവസാനത്തേക്ക് ആക്കി. ഇന്ന് മിക്കവാറും നടക്കുകയില്ല. ഇതൊക്കെയാണ് വലിയ വക്കീലന്മാരുടെ കള്ളക്കളികൾ.
നാടും നാട്ടാരും എന്തുപറഞ്ഞാലും എന്ത് ഇകഴ്ത്തിയാലും അദ്ദേഹത്തിന് തുണയായി നിൽക്കുന്ന മക്കൾ ഒരു പിതാവെന്ന നിലയിൽ ആ മനുഷ്യന് ഒരു അഭിമാനം തന്നെയാണ്.
അഭിമാനമല്ല അപമാനമാണ്
ഉടയതമ്പുരാൻ ' Licensed to Lie ' എന്ന പട്ടംകൊടുത്തും അതുതന്നെ ജന്മാവകാശമാക്കിയും ഈ ഭൂമിയിലേക്ക് അയക്കുന്നവർക്കും നാട്യക്കാർക്കുമൊക്കെ എന്ത് അഭിമാനം? എന്താണവരെ അപമാനപ്പെടുത്താനുള്ളത്?
അയാൾക്ക് ജാമ്യം കിട്ടും, കിട്ടിയില്ലെങ്കിൽ പോലും അയാളെ കിട്ടാനും പോണില്ല 😔 എന്താല്ലേ 😊
ഈ മകന് നാണംകെട്ട്പോകേണ്ട വല്ലകാര്യവുമുണ്ടോ? സഹനസമര പോരാളി യാ യ അച്ഛനെ രക്ഷിക്കാൻ പോകുന്ന പോലെയുണ്ട് പോക്കു കണ്ടാൽ! വാപ്പയായാലും വൃത്തികേട് കാണിച്ചാൽ സപ്പോർട്ട് ചെയ്യേണ്ടതില്ല
മകൻ്റെ മനസ്സ് കാണുന്നു😢 അഭിമാനിയുടെ list -ൽ ഇനി ആരൊക്കെ വരുമോ ആവോ😂
Mr. Sidhik also has the right to prove his innocence. I think the honourable court will consider the inordinate delay in submitting petition by the victim. Furthermore I think there was no criminal case is pending against him earlier and so there was little chance to Mr. Sidhik to get bail from court concerned. Perhaps the honourable apex court may be consider the merit of this case basically. Let, s wait for the inference and decision of appex court in this case.
ഇന്ന് കിട്ടില്ല
🤔🤔…പത്രക്കാരേ ....
AMMA യിലെ
കള്ളത്തരങ്ങൾ പുറത്തു
കൊണ്ടുവരാൻ അല്ലേ
ഇരകൾ WCC
ഉണ്ടാക്കിയത് തന്നെ ? 😀😀😀
ഇനി കോടതിയിൽ നിന്ന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും എന്ത് കാര്യം, 1000 കുടത്തിന്റെ വായ് മൂട് കെട്ടി വെക്കാം പക്ഷെ മനുഷ്യന്മാരുടെ???? ഇത്രയും നാൾ തലയെടുപ്പോടെ സമൂഹത്തിൽ നടന്നു, ഇനി ജമ്മ്യം കിട്ടി എന്ന് ഇരിക്കട്ടെ, ജനങ്ങളുടെ ബഹുമാനം പഴയത് പോലെ കിട്ടുമെന്ന് തോന്നുന്നു ഉണ്ടോ, പൊതുജനം ആ കണ്ണ് കൊണ്ട് മാത്രമേ കാണു
സിദ്ദീക്കിൻ്റെ മകൻ്റെ ഗതികേട് കഷ്ടം
Kodukum
W C C മാളത്തിൽ ഒളിച്ചുവോ. ഒരു വിവരവും ഇല്ലല്ലോ. 😄
എന്തിന്?? ഓഹ്... സിദ്ദിഖ് നെ പേടിച്ചിട്ട്??? ഒന്ന് പോടേയ്...
നാടകം
Dileep num innu nirnayakam....best friend nte vidhi...🤣🤣🤣🤣
Sidiq is a bone criminal
Bjp judge allenkil chilappo kittum