@@Cryptolokam മിനിങ് ചെയ്യുന്നതിന്റെ a-z വീഡിയോസ് ഇടുവാണെങ്കിൽ എന്നെ പോലെ ഇതിലേക്കു വരാൻ ആഗ്രഹിക്കുന്നവർക് വലിയൊരു കാര്യം ആകും. Anyway വീഡിയോസ് എല്ലാം അടിപൊളി ആണ്, കൂടുതൽ ഇൻഫർമേറ്റീവും ആണ്.
"Give a man a fish and you feed him for a day. Teach a man to fish and you feed him for a lifetime" Mining is a lifelong business. The businessman should involve himself in finding the right investment. If any doubt there, I can support you.
WazirX പോലുള്ള ഏതെങ്കിലും എക്സ്ചേന്ജിൽ അക്കൗണ്ട് എടുക്കുക. അവിടേക്കു Ethereum ഡെപ്പോസിറ് ചെയ്യുക. മാർക്കറ്റ് റേറ്ററിൽ വിൽക്കുക. വിൽക്കുമ്പോൾ എക്സ് ചേഞ്ച് 1 ശതമാനം പിടിക്കുന്നതായിരിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് പിൻവലിക്കുക.. അടുത്ത വർഷം ഇൻകം ടാക്സ് ഫയൽ ചെയ്യുമ്പോൾ ലാഭത്തിനു മുകളിൽ 30 ശതമാനം ടാക്സ് നൽകുക.
ഇഥേറിയം പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറുന്നതോടെ പലരും മൈനിങ്ങിനായി Ravencoin തിരഞ്ഞെടുക്കാനും അതിന്റെ അഡോപ്ഷൻ കൂടുന്നതിനും സാധ്യതയുണ്ട്. ഒരുപക്ഷേ Ravencoin മറ്റൊരു Dogecoin ആയേക്കാം...
Perfectly explained👍👍👍 പറഞ്ഞതെല്ലാം clear ആയിരുന്നു
Iniyum orupad videos pradheeshikkunnu❤
തീർച്ചയായും...
@@Cryptolokam മിനിങ് ചെയ്യുന്നതിന്റെ a-z വീഡിയോസ് ഇടുവാണെങ്കിൽ എന്നെ പോലെ ഇതിലേക്കു വരാൻ ആഗ്രഹിക്കുന്നവർക് വലിയൊരു കാര്യം ആകും.
Anyway വീഡിയോസ് എല്ലാം അടിപൊളി ആണ്, കൂടുതൽ ഇൻഫർമേറ്റീവും ആണ്.
Chettaa... Njn kurach nal aayi bitcoin pati aneshikunu... Chettanta full videos kanduu... Super
Chettante minninginu oru maasam yethra roopa electricity bill aakunnundu athu matte videoyil paranjillalloo
Cardano Ada കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
Chia mining ine kurich oru video cheyamo
And your Videos are more informative than other malayalam crypto channels.Bcoz simple presentation with detailed review ❤️❤️❤️🔥🔥
🤝
Bro cryptotab genuine ano??
Bhai btc coin engine witdrwo cheyyum
Eth 2.0 patti oru detailed video cheyyamo..? Ath mining ne affect engane aanu..?
തീർച്ചയായും വീഡിയോ ചെയ്യാൻ ശ്രമിക്കാം. ETH 2.0 വന്നാൽ മൈനിങിന് പകരം സ്റ്റേക്കിങ് എന്ന സിസ്റ്റമായിരിക്കും നിലവിൽ വരിക.
@@Cryptolokam apol current eth holders nu loss varumo..price wil go up or down
Mining ne kurich kooduthal video cheyyamo🙃
ചേട്ടാ കറിൻസി ബർണിങ്നെ കുറച്ചു വീഡിയോ ചെയ്യാമോ.... ഇങ്ങനെ ഒരു മലയാളം വീഡിയോ ഇല്ല....
What about LPN token?
Good information..thank u
Well explanation 👌👌👌
thank you...
Informative
Bro suggest me for startup for mining 40000 budget PC& I like amd???
"Give a man a fish and you feed him for a day. Teach a man to fish and you feed him for a lifetime" Mining is a lifelong business. The businessman should involve himself in finding the right investment. If any doubt there, I can support you.
Tnx mhan😍
Mine cheyyuna video edaavo
👍
Etherim വിൽക്കാൻ ഉദ്ദേശിക്കുന്നു, എന്തു ചെയ്യണം
WazirX പോലുള്ള ഏതെങ്കിലും എക്സ്ചേന്ജിൽ അക്കൗണ്ട് എടുക്കുക. അവിടേക്കു Ethereum ഡെപ്പോസിറ് ചെയ്യുക. മാർക്കറ്റ് റേറ്ററിൽ വിൽക്കുക. വിൽക്കുമ്പോൾ എക്സ് ചേഞ്ച് 1 ശതമാനം പിടിക്കുന്നതായിരിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് പിൻവലിക്കുക.. അടുത്ത വർഷം ഇൻകം ടാക്സ് ഫയൽ ചെയ്യുമ്പോൾ ലാഭത്തിനു മുകളിൽ 30 ശതമാനം ടാക്സ് നൽകുക.
Super!!!
👌🏼
thank you...
ETH pole Tron (TRX) ilum Smart contract undakkan pattumo?
Ethereum, Polkadot, Solano, Cardano(upcoming), EOS, Tron, Tezos, Stellar etc are some of the growing smart contract platforms.
Ok. Thankyou
Coinsbit ne patti oru video cheyyo? Ithil register cheyyunnath safe aano? pls reply..
ETH 2.O vannukayinjal RVN coin future enthayirikum sir nte opinion onnu parayamo
ഇഥേറിയം പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറുന്നതോടെ പലരും മൈനിങ്ങിനായി Ravencoin തിരഞ്ഞെടുക്കാനും അതിന്റെ അഡോപ്ഷൻ കൂടുന്നതിനും സാധ്യതയുണ്ട്. ഒരുപക്ഷേ Ravencoin മറ്റൊരു Dogecoin ആയേക്കാം...
ഇന്ത്യ യൂസ് ചെയ്യാമോ
MARKER coin നല്ല scop ഉള്ളതാണോ..
MAKER പ്രതീക്ഷയുള്ള കോയിനാണ്.
🤔
Cryptotab mining real ano
Anengil adine kurich oru video cheyyo
താങ്കളുടെ നംബർ കിട്ടുമോ...
9495505771
@@Cryptolokam thanks
@@Cryptolokam anytime contact cheyyamo through watsap ????
Ipo ETH വാങ്ങുന്നത് ശെരിയാണോ? മണ്ടത്തരം akuvo
Nigal full time minor anno. atho vere yanthagilum job undo?
Mining started just because of the interest towards blockchain. Am working in some other company.
Brother Instagram account undo.It will be easier to msg you to know more details.
telegram or whatsapp number kittumo?
Good information..thank u
🤝