സൂപ്പർ ബൈക്കിനെ വെല്ലുന്ന സൂപ്പർ സ്കൂട്ടി | Aprilia SXR 160 | Full Review | Episode 13

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Good_Wheel
    Watch സൂപ്പർ ബൈക്കിനെ വെല്ലുന്ന സൂപ്പർ സ്കൂട്ടി | Aprilia SXR 160 | Full Review | Episode 13

Комментарии • 68

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад +19

    Dear, ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ ക്യാമറ അവിടെ focus ചെയ്തു കാണിക്കണം, camera ഒരിടത്ത് fix ചെയ്തിട്ട് നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു പോകുന്ന exercises ഒഴിവാക്കി ചെയ്താല്‍ നന്നായിരിക്കും, video കണ്ടിട്ട് ഒരു satisfaction കിട്ടുന്നില്ല, പെണ്ണ് കാണാന്‍ പോയി, പക്ഷേ പെണ്ണിനെ കണ്ടില്ല എന്ന് പറഞ്ഞ പോലെ, വണ്ടിയെ പറ്റീ പറഞ്ഞു, വില?. മൈലേജ്?, എന്താണ്‌ Bro.

    • @goodwheel1
      @goodwheel1  3 года назад +2

      thank you for your valuable comments. will correct from next videos.

    • @faizkappoor1998
      @faizkappoor1998 3 года назад

      @@goodwheel1 👍👍👍🔥

  • @abinpambararaj2202
    @abinpambararaj2202 3 года назад +2

    Yamaha ray zr street rally kidu aanu njaan travel cheythu sulthan bathery(wayanad) to piravom(ernakulam) smooth riding speed ariyunilla vandikku sound problem illa sareerathinu ksheenamilla

  • @rahilasim7057
    @rahilasim7057 2 года назад +5

    Aprilia nte panikuttam theeran poova.... Same price l yamaha aerox vannittund... Kooduthal power ⚡kooduthal mileage best in class looking... And overall a maxi scooter

  • @jewelfrancis4489
    @jewelfrancis4489 4 месяца назад

    Please review burgman...the footboard is awesome...one of a kind

  • @pramoshantony
    @pramoshantony 3 года назад +7

    Ntorq super ❤️❤️❤️👍

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 8 дней назад

    മീൻ കച്ചോടം ചെയ്യാൻ പറ്റുമോ

  • @manojmohan4513
    @manojmohan4513 3 года назад +1

    Indiail available ano rate ethra

  • @shezayousaf7523
    @shezayousaf7523 3 года назад +2

    Bro honda forza scooter kitto vedio edavoo

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +1

    Exhalant review 🌷🌷🌷🌷🌷🌷👌❤

  • @vijaysaims496
    @vijaysaims496 2 года назад

    Heard that Aprilia SXR 160 has a stiff suspension. How is the ride quality over broken roads?

  • @ak-sz7pi
    @ak-sz7pi 3 года назад +7

    പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാകും 😂😂😂

    • @alexthomas4393
      @alexthomas4393 2 года назад

      Njn pettu🙂

    • @jismonta8067
      @jismonta8067 Год назад

      ​@@alexthomas4393sxr എന്താ പ്രശ്നം

  • @bijujacob924
    @bijujacob924 2 года назад

    ഞാൻ Aprilia SR160 എടുത്തിട്ട് 2 വർഷം ആകുന്നു. എടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ തുടങ്ങി വണ്ടി ഓടുമ്പോൾ ബ്രയ്ക്ക് കൊടുക്കുമ്പോൾ ഓഫാകുന്നു. എല്ലാ ആഴ്ചയും സർവീസിന് വയ്ക്കും. ഇതുവരെ ഈ കംപ്ലൈന്റ് ശരിയാക്കാൻ, സർവീസ് സെന്റർ കാർക്ക് സാധിച്ചിട്ടില്ല.

  • @jebinaj6713
    @jebinaj6713 3 года назад +1

    ഇതിന്റെ front നമ്പർ പ്ലേറ്റ് എങ്ങനെ വെച്ചു

    • @puntoevo
      @puntoevo 3 года назад +1

      That's how I also want to fix the number plate 👍
      I've booked today

    • @alexthomas4393
      @alexthomas4393 2 года назад

      Bro, cancell cheytho pani kittum🥺

  • @akpnxpulse
    @akpnxpulse 2 года назад

    ഞാൻ ഡെയിലി 140 km activa use cheyyunna aal ആണ് ഡിയോ ആണ് ഉപയോഗിക്കുന്നത് പക്ഷെ എനിക്ക് നല്ല പൊക്കം ഒള്ള ആളാണ് 85 kg weight um ഉണ്ട് എനിക്ക് ഡിയോ മടുത്തു 😒 ഗട്ടർ ഒക്കെ ചാടുമ്പോ പേടി ആണ് എന്നെ പോലുള്ളവർക്ക് use ചെയ്യാന് പറ്റുന്ന സ്കൂട്ടർ ഒണ്ടോ വല്ല്യ ധാരണ സ്കൂട്ടർ നെ കുറിച്ചില്ല അറിയാവുന്നവർ പറഞ്ഞു തരിക ☹️

    • @muhammedriyas9755
      @muhammedriyas9755 2 года назад +1

      Burgman

    • @bijupadikkal7436
      @bijupadikkal7436 2 года назад

      Burgman fibre quality illatha vandiya.. but performance and milage is good.. Aprilia oru quality brand aanu. performance onnum parayan illa.. poliya.. milage ichiri kuravayirikum... Power superb Aanu..

    • @bijupadikkal7436
      @bijupadikkal7436 2 года назад

      5 year's aayi sr 150race njan upayogikunundu... Ithuvare oru starting trouble polum enikku vannitilla... Mileage orupaadu prathikshikanda.. power onnum parayan illa...

    • @alavialmanas8453
      @alavialmanas8453 2 года назад

      ഞാൻ ഒരു zuzuki burgman ഉണ്ട് ന്യൂ വേണോ

  • @abdulrazak1028
    @abdulrazak1028 Год назад

    ഇതിന്റെ മൈലേജ് എത്രയാണ്

    • @boolankan
      @boolankan Год назад

      25 മുതൽ 45 വരെ കിട്ടിയിട്ടുണ്ട് . പല സ്പീഡിലും പല മൈലേജുള്ള ഒരു സാധനമാണിത്
      ഞാൻ 2019 മുതൽ ഉപയോഗിക്കുന്നു

  • @latheef101
    @latheef101 3 года назад +2

    Suzuki burgman supr bs6 1.10 INR. Milage 60 kidu aan .wait valare kooduthalaan milage there illa

  • @bickiethomas1832
    @bickiethomas1832 Год назад

    Please show details clearly

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 8 дней назад

    ഗ്യാസ് cylender വെക്കാൻ pattill😄

  • @thepalebluedot4649
    @thepalebluedot4649 3 года назад

    Nice

  • @petrolheadfoodie6446
    @petrolheadfoodie6446 3 года назад +3

    INR 1,58,000/- On road price Kerala.

    • @faizkappoor1998
      @faizkappoor1998 3 года назад +1

      Ee paisakk oru bullet vangikkoode

    • @adityanrvarier7406
      @adityanrvarier7406 3 года назад +2

      @@faizkappoor1998 ith athin aprilia aanu ..yamaha or suzuki alla

  • @liytops3515
    @liytops3515 3 года назад

    Yess truuuoo

  • @jjvmedia6012
    @jjvmedia6012 3 года назад

    There is also a 125cc version

  • @akhisreenandha3233
    @akhisreenandha3233 3 года назад

    Njan book cheythu

  • @ashrafamin4373
    @ashrafamin4373 Год назад

    Free aano വില പറഞ്ഞില്ല

  • @user-cr6mr8wn6i
    @user-cr6mr8wn6i 3 года назад +2

    ബ്രോ എന്താണ് വില

  • @focusmind6847
    @focusmind6847 2 года назад

    Superbikeine veluna superscotyoo athrem veno.ee vandide ake front kollam backlet varumbo kolamakii

  • @akhilps87
    @akhilps87 Год назад

    ബ്രോ ഫ്രണ്ടിൽ ഉള്ളത് ഇറ്റാലിയൻ ലോഗോ ആണ് അല്ലാതെ ചുവപ്പ് വെള്ള പച്ച ഡിസൈൻ അല്ല...aprilia made by Italy

  • @rishadhaju5008
    @rishadhaju5008 Год назад

    മൈലേജ്? 🤔ഓൺ റോഡ് പ്രെയ്‌സ്? വെറുതെ സമയം കളഞ്ഞു

  • @bickiethomas1832
    @bickiethomas1832 Год назад

    Camera man needs experience

  • @shakeersha4050
    @shakeersha4050 2 года назад

    കാണാൻ അടിപൊളി യാ fual മീറ്റർ പോരാ പിന്നെ കീ ലൂസ് ആണ് ടാങ്കിൽ എത്ര പെട്രോൾ ഉണ്ട് എന്ന് അറിയില്ല സർവീസ് വളരെ മോശമാ

  • @redline4184
    @redline4184 3 года назад +2

    Burgman King of scooter

  • @Roshanxxx111
    @Roshanxxx111 2 года назад

    Look maatram pora aniya mileage venam workila karyam burgmana best

  • @ashraf3638
    @ashraf3638 3 года назад +6

    ഈ വണ്ടി തീരേ പോരാ കഴിവതും മറ്റേതെങ്കിലും നോക്കുന്നതാ നല്ലത്

  • @unnikrishnankrk2499
    @unnikrishnankrk2499 3 года назад

    Good looking

  • @MrVprn
    @MrVprn 2 года назад

    Review കേട്ടിട്ട് വാങ്ങരുത് spare parts ഒരു showroom ലും ഇല്ല

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад

    Price is 120k. Mileage 40 km

  • @savinm6529
    @savinm6529 3 года назад

    സ്കൂട്ടെർ എന്ന് പറയൂ

  • @alexthomas4393
    @alexthomas4393 2 года назад

    Apriliaa eee thepp ahn

  • @alexthomas4393
    @alexthomas4393 2 года назад

    Medichekkallee eee kuntham, njn ake pett erikuaaaaa

  • @luttus3697
    @luttus3697 3 года назад

    👍👍👍

  • @sureshdivakaran9064
    @sureshdivakaran9064 2 года назад

    EV യുടെ കാലത്ത് ഈ വണ്ടി ആരുകൊണ്ടുവന്നു , ബാറ്ററി വണ്ടിയാണന്ന് വിചാരിച്ചാണ് കാണാൻ തുടങ്ങിയത് പെട്രോൾ വണ്ടിയാണന്നറിഞ്ഞപ്പോൾ നിരാശ തോന്നി

  • @ASH03ASH
    @ASH03ASH 3 года назад +1

    Overpriced😔

  • @shi8inn
    @shi8inn 2 года назад

    ഇതിന്റെ ലുക്ക്എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല

  • @rashi485859
    @rashi485859 2 года назад +1

    കാണാൻ ലുങ്കുണ്ടെന്നേ ഉള്ളു വണ്ടി പോരാ....

  • @malayalimamangam153
    @malayalimamangam153 3 года назад

    ഫൈബർ അല്ലെ.. മെറ്റൽ ബോഡി ആണ് എങ്കിൽ ഓക്കേ

    • @bijupadikkal7436
      @bijupadikkal7436 2 года назад

      Itrayum quality ulla fibre Indian brandil eathu vahanathina ullathu

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Aprila ഇതൊക്കെ എടുത്താൽ കുത്തു പാളയെടുക്കും സാധാരണക്കാർ . High cost, less mileage.
    Monosuspension ഇല്ലാത്ത waste scooter among 160 segment.
    No resale value. best option Activa.
    കീഴടങ്ങുക Aprila ആണ്

    • @hakeemmuhammad710
      @hakeemmuhammad710 3 года назад +2

      Activa ammavan vandiyaanu 😂😂😂 70 kalile athe technology

    • @jafbil1233
      @jafbil1233 2 года назад +2

      ഇത് കിളവന്മാർക്ക് പച്ചക്കറി വാങ്ങാനും മീൻ വില്പനക്കും പലചരക്കു സാധനങ്ങൾ വാങ്ങിക്കാനും ഉള്ളതല്ല.. ഇത് യുത്തന്മാർക്ക് വേണ്ടി പണിഞ്ഞതാണ്. അവിടെ മൈലേജ് പ്രശ്നമില്ല വില പ്രശ്നമില്ല resale വാല്യൂ പ്രശ്നമില്ല.ലുക്ക്‌, പെർഫോമൻസ് അതാണ് ആവശ്യം. അപ്രേലിയ നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്. സൂപ്പർ പെർഫോമൻസ് ആണ്. വില കുറച്ചു കൂടും അത്കൊണ്ട് സാദാരണക്കാർ നോക്കരുത്.. Pls🙏

    • @boolankan
      @boolankan Год назад

      @@jafbil1233 I am aprilia SR 150,2019 model user
      Spare parts availability is very poor, service very very poor, riding comfort very bad,seat very bad, suspension bad,

    • @jafbil1233
      @jafbil1233 Год назад

      Then sale it fast...

  • @shekkirafi1058
    @shekkirafi1058 3 года назад +1

    Nice

  • @MrVprn
    @MrVprn 2 года назад

    Review കേട്ടിട്ട് വാങ്ങരുത് spare parts ഒരു showroom ലും ഇല്ല