#SS9

Поделиться
HTML-код
  • Опубликовано: 23 июн 2024
  • #SS9 ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന മനോഹരഗാനവുമായി അനുശ്രീ
    Star Singer Season 9 || Asianet
    Song - Oru Raathri Koodi
    Label - Satyam Audios
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • РазвлеченияРазвлечения

Комментарии • 201

  • @Viswanathanptptv
    @Viswanathanptptv Месяц назад +44

    അതീവ ഹൃദ്യം... എന്തൊരു ഫീൽ.. ഗോഡ് ബ്ലെസ് യൂ ❤

  • @vishnusree3658
    @vishnusree3658 Месяц назад +38

    ജീവിതത്തിൽ ആദ്യമായി ആണ് ഒരു റിയാലിറ്റി ഷോ യില് ഒരു പാട്ട് ആദ്യം മുതൽ അവസാനം വരെ കേട്ടത്.. മനോഹരമായ ശബ്ദം.. 👍 ആശംസകൾ നേരുന്നു

  • @prasadmonpp8016
    @prasadmonpp8016 Месяц назад +90

    🙏🙏വയനാടിന്റെ അഭിമാനം... ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ... വിദ്യസാഗർ സാറിന്റെ മുമ്പിൽ പാടാൻ കഴിഞ്ഞത് ഗ്രേറ്റ്‌ 🙏🙏🙏🙏സൂപ്പർ വോയിസ്‌...

  • @niranjanaajith7744
    @niranjanaajith7744 Месяц назад +56

    Enthooru vallatha eshttamann ee shabdhathinode❤ ❤anusree ❤

    • @achus8814
      @achus8814 Месяц назад +3

      Yes, aa feel❤

  • @AjishPrabhakar
    @AjishPrabhakar Месяц назад +83

    പാട്ടിന്റെ notes എല്ലാം കൃത്യമായി പാടി സംഗതികളും എല്ലാം ഗംഭീരം പക്ഷേ ഇതിനിടയിൽ നഷ്ടപ്പെട്ടു പോയ ഒരു കാര്യം ഉണ്ട് പാട്ടിന്റെ ഭാവം അതിന്റെ soul അത് ഈ ആലാപനത്തിൽ ഒട്ടും തന്നെ കിട്ടിയില്ല പക്ഷേ മോൾക്ക് അതൊക്കെ ഇനിയും സാധിക്കും bcs അത്രേം talented ആയ ഒരു കുട്ടിയാണ്. All the very best

    • @vipin1516
      @vipin1516 25 дней назад +3

      പാടുന്ന ഒരു പുസ്തക വായന മാതിരിയാണ് എനിക്ക് ഫീൽ ചെയ്തത് എന്നാലും കുഴപ്പമില്ല

    • @jophotography348
      @jophotography348 23 дня назад +1

      Missing the original feel...But she can do it.

    • @RajeshPvijayan-lm1xn
      @RajeshPvijayan-lm1xn 18 дней назад +1

      Male വേർഷൻ ആണ് പാടിയത് അതാ

    • @lathasasikumar9461
      @lathasasikumar9461 15 дней назад +2

      Anusree de latest songs piya thoo & aalapanam soopper.. thakarthu.❤❤❤❤

    • @saheedt3991
      @saheedt3991 10 дней назад

      Enikkum thonni

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Месяц назад +41

    Anusree and sreerag orumichulla song pratheekshikunnnu voice nu addict

  • @muraleedharannair4908
    @muraleedharannair4908 Месяц назад +19

    അനുശ്രീ, മലയാളികളുടെ മുത്ത് 👍🏻👍🏻👍🏻

  • @kichuz9280
    @kichuz9280 Месяц назад +20

    ഇമ്പം കൂട്ടി പാടിയിടത്ത് എല്ലാം റിമി ടോമി കേറി വന്നു.അനുവിന്റെ കഴിവ് വെച്ച് ഈ പാട്ടിന് ഈ perfection പോരാ അത്രക്കും അസാധ്യ സിങ്ങർ ആണ് അനു.

  • @venugopalmenon8176
    @venugopalmenon8176 Месяц назад +8

    Molu Anukutty assalayi paadi. Sarikkum bagyam chaitha achanum ammayum. Enthoru feel aanu. Orupadu uyarangalil ethatte. ❤❤❤❤❤🎉

  • @user-rx8hp7jt6v
    @user-rx8hp7jt6v Месяц назад +40

    കഴിഞ്ഞ സീസനിലെ വിന്നർ ഋതുകൃഷ്ണ ഈ പാട്ട് അസാധ്യമായി പടിയിട്ടുണ്ട് ഉഗ്രൻ ഫീലാണ്

  • @jpsignage4979
    @jpsignage4979 Месяц назад +20

    hai Anusree very nice voice super

  • @PrabithaKyd-su1dv
    @PrabithaKyd-su1dv Месяц назад +10

    Anu കണ്ണടച്ചിരുന്ന് ഈ song കേൾക്കുമ്പോഴുള്ള സുഖം congraguletions❤️❤️❤️

  • @ravimohan3976
    @ravimohan3976 Месяц назад +33

    Anusreerag❤❤

  • @anjalimr7329
    @anjalimr7329 Месяц назад +16

    👌അനുശ്രീ ചേച്ചി 🥰🖤😍😊

  • @ramkrishnamangalath2997
    @ramkrishnamangalath2997 Месяц назад +3

    Anusree,.the love towards Anusree brings the song more beautiful,the simplicity and courteousness of voice make others feel happy,

  • @gitaramakrishnan9256
    @gitaramakrishnan9256 Месяц назад +4

    Anu is a gem..very soulful and melodious voice. May God bless her to achieve her goals.

  • @jayauthaman811
    @jayauthaman811 Месяц назад +18

    ❤Anusree ❤Sreerag❤

  • @jyothishjyo2352
    @jyothishjyo2352 22 дня назад +1

    നന്നായി ഫിൽ ഗുഡ് ആയി പാടി 👏👏👏... 90s kids fevrt .. ആ പഴയ നാടൻ വഴികൾ മഴനഞ്ഞുള്ള സ്കുളിൽ പോക്ക് എല്ലാം മനസ്സിൽ മിന്നി മാഞ്ഞു പ്രത്യേകിച്ച് ആ ഓടക്കുഴൽ, പിയാനോ പോർഷൻ🙆‍♂️🙆‍♂️🙆‍♂️ ❤❤❤❤❤❤❤❤

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh Месяц назад +5

    ഈ സീസണിൽ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് ❤

  • @user-ow9te7ko9e
    @user-ow9te7ko9e Месяц назад +10

    Anukutti super ❤❤❤❤❤❤❤

  • @Karthuzz814
    @Karthuzz814 Месяц назад +20

    Anusree ❤❤❤

  • @athiraj3545
    @athiraj3545 Месяц назад +15

    Anusree super❤❤❤

  • @jayauthaman811
    @jayauthaman811 Месяц назад +11

    Anumole super ❤

  • @lathasasikumar9461
    @lathasasikumar9461 Месяц назад +13

    Anu...❤❤❤❤❤❤

  • @arathybiju8530
    @arathybiju8530 Месяц назад +10

    Super anu mole❤❤❤

  • @ashimasjoy9390
    @ashimasjoy9390 Месяц назад +14

    Anu❤

  • @jishisatheesh8327
    @jishisatheesh8327 Месяц назад +8

    അടിപൊളി അനുമോളെ 🥰🥰😘😘😘.......

  • @prasannakaroth1375
    @prasannakaroth1375 Месяц назад +11

    അനൂ...❤❤

  • @jck1248
    @jck1248 Месяц назад +5

    അനുമോളെ നല്ല ഫീൽ സൂപ്പർ ❤

  • @amry_girl
    @amry_girl Месяц назад +12

    Anu❤❤❤❤

  • @lchus8892
    @lchus8892 Месяц назад +7

    Super,anusree,god , bless you

  • @SUMESH-jn6fm
    @SUMESH-jn6fm 7 дней назад +1

    Anusreesuper

  • @mubashimubashi1343
    @mubashimubashi1343 Месяц назад +5

    Voice oru rakshayilla🤩

  • @TAJMANZOORT
    @TAJMANZOORT Месяц назад +17

    അനുശ്രീയുടെ പൊതു നില ഈ പാട്ടിൽ! Good,

    • @arathyjj1148
      @arathyjj1148 Месяц назад +7

      Male contestants ellam vidyasagar song aanu padiyathu anusree mathramanu female contestants vidyasagar song padiyathu pinne ella contestants avaru ettavum comfortable jonour song annalo padiyathu disha kk ettavum comfortable classical song aanu nanda padiyathu fast song aanu gokul sreerag bavin melody song aanu padiyathu

    • @user-sb9zj2mf4r
      @user-sb9zj2mf4r Месяц назад +6

      Anusrreek melody anu kooduthalum padunnath vidhyajiyude songs padan kazhivulla female contestants avide illathath kondalla avaroke variety songs padunnavara

    • @arathyjj1148
      @arathyjj1148 Месяц назад +4

      ​@@user-sb9zj2mf4r vidyasagar sir kooduthal melody songs aanuullathu pinne film song kooduthal ullathu melody aanu compared to classical and fast song pinne melody song padunathu athra easy onnum alla state or national level best playback singers list eduthu nokkiyal mikavarum award kittunathu oru melody song thanne ayirikkum ipoom chithra chechik thanne 6 songs ll national award kittittundu athil oru song mathrame classical song ullo baki ellam melody song aanu pinne melody song padunathu nalla risk aanu feel sruthy sangathi breath ellam perfect avanam ennale oru impact kittullu pinne classical song fast song korachu mistake vannal mark athu athra affect cheyilla but melody song ellam perfect avanam

    • @user-sb9zj2mf4r
      @user-sb9zj2mf4r Месяц назад +1

      Njan paranjath ente abhiprayam show kanunna oral enna nilayil enik ishtam njetikunna reethiyil padunnath anu athanu oru challenge

    • @arathyjj1148
      @arathyjj1148 Месяц назад +1

      @@user-sb9zj2mf4r njanum ente abhiprayam aanu prangathu ellam songs athintenthayi diffulty undu nalla effort edukanam athu nanayi padan oru type of song onninte kaalum thayie alla ellathinum athenthaya challenges undu pinne ellavrum avorude comfort type song kooduthalum prefer cheyunathu melody songs pinne easy aanu challenge illa ennu parayunathu correct alla

  • @arathyjj1148
    @arathyjj1148 Месяц назад +15

    Nice mole super ❤❤

  • @sumamr3733
    @sumamr3733 Месяц назад +5

    Enthoru feel mole. Kannadachirunnu kettu

  • @syam5458
    @syam5458 20 дней назад +1

    അനുകുട്ടി always പൊളി ആണ് ....... ഒരു പാട്ട് കിട്ടിയാൽ മാക്സിമം ഫീൽ ഇട്ട് അടിപൊളി ആയി പാടി കൈയിൽ കൊടുക്കും .. ശീലം ആയി ... 😍

  • @user-wx1dx8yo5i
    @user-wx1dx8yo5i Месяц назад +4

    Anukutty super ❤

  • @joshilajohn4963
    @joshilajohn4963 Месяц назад +6

    Anu Awesome ❤

  • @georgemattamal4397
    @georgemattamal4397 Месяц назад +3

    Good song sung by the singer

  • @riyasbabukt5364
    @riyasbabukt5364 7 дней назад

    അനുവും ശ്രീരാഗും തമ്മിൽ പ്രണയത്തിലാണോ.. എന്നൊരു സംശയം 🤩

  • @akhileshpradeep1354
    @akhileshpradeep1354 Месяц назад +6

    Sujatha maam inte same voice❤🎉

  • @user-ib3dw1sm5i
    @user-ib3dw1sm5i 24 дня назад +1

    Hi Anu...super singing.... God bless you ❤️❤️❤️❤️❤️❤️❤️

  • @user-jg2ij4xz9x
    @user-jg2ij4xz9x 13 дней назад

    പല തവണ. huming. പാടി യത്. കെയ്റ്റു.
    വളരെ.മനോഹരമായി.പാടി.
    all. da. best🎉🎉🎉🎉🎉
    അനുവിനെയും.ശ്രീരാഗ്.നെയും.ഇഷ്ടമാണ്❤

  • @user-kq3jv1lp6y
    @user-kq3jv1lp6y Месяц назад +2

    Anyway, yiur creative expression is flowing like water....

  • @santhakumarkrishnan3960
    @santhakumarkrishnan3960 Месяц назад +6

    മനോഹരം

  • @princesssmile4692
    @princesssmile4692 Месяц назад +9

    Flute bit superb

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Месяц назад +6

    അനുശ്രീ 👍 കുറച്ചധികം തവണ വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ ഈ പാട്ടു കേൾക്കുക.... എന്നിട്ട് നന്നായി പാടാൻ ശ്രമിക്കുക... കാരണം അനുവിന് ഇതിലും നന്നായി ഈ പാട്ടു പാടാൻ കഴിയും, കഴിയണം 😊
    ആശംസകൾ 🌹🙏❤️🦚

  • @thressiajulietk.j8285
    @thressiajulietk.j8285 Месяц назад +2

    Orchestra Oru rakshYillaa especially flute superb ❤❤❤

  • @Sreejith-mg6yt
    @Sreejith-mg6yt Месяц назад +1

    Paatinte idayil varunna flute music vere level❤❤❤

  • @abdullaolippuzha7378
    @abdullaolippuzha7378 23 дня назад +1

    സുജാത ചേ ച്ചി യുടെ വോ യ് സ്
    ലെ ❤️❤️👍👍🌹🌹

  • @SreejithRajan-y8y
    @SreejithRajan-y8y 27 дней назад

    Enike orupadu ishtamai super

  • @KiranKiranrevi-n2l
    @KiranKiranrevi-n2l 17 дней назад

    Anusree nice voice ennikh orupadhu isramayi

  • @VisakamStudio
    @VisakamStudio 18 дней назад

    Beautiful singing. Orchestra awesome... ❤

  • @DevikaBinu-bk5dg
    @DevikaBinu-bk5dg Месяц назад +6

    Super song ❤

  • @reemabaksy3848
    @reemabaksy3848 Месяц назад +6

    Great!!എന്തൊരു feel!!!Anu.. Stay Bless u Dear.... ഞങ്ങളുടെ.. വയനാടിന്റെ അഭിമാനം!!!🤝🤝🌹🌹❤️❤️❤️❤️❤️❤️❤️

  • @vittalrao3951
    @vittalrao3951 3 дня назад

    Very good voice madam thank you

  • @riyamedia163
    @riyamedia163 Месяц назад +5

    സൂപ്പർ ❤❤

  • @venugopalnair7435
    @venugopalnair7435 24 дня назад

    Soooooper rendition molus.BLESSINGS.

  • @sheena4397
    @sheena4397 Месяц назад +4

    Super singing ❤

  • @anoopraj6285
    @anoopraj6285 Месяц назад +4

    സൂപ്പർ 🎉

  • @neethuv7161
    @neethuv7161 Месяц назад +2

    എന്തു ഫീലാണ് സൂപ്പർ❤

  • @gigijoseph9094
    @gigijoseph9094 Месяц назад +6

    Super ♥️♥️

  • @morningglory8704
    @morningglory8704 3 дня назад

    All notes are ending in low pitch is the deffect

  • @rosilycherian8553
    @rosilycherian8553 Месяц назад +4

    Nice mole, ❤❤❤

  • @sreechettikulagara2066
    @sreechettikulagara2066 Месяц назад +8

    Orchestra🎻🎺🎷 powli

  • @sasikumargopal8937
    @sasikumargopal8937 Месяц назад +2

    Anusree. One big salute

  • @remyapramod6964
    @remyapramod6964 Месяц назад +2

    സൂപ്പർ ❤❤❤❤

  • @shynijohns6252
    @shynijohns6252 Месяц назад +14

    Orupad variety performances varattey,nannayi padunna kuttikal anu,make use of it

  • @user-or7ok9ds4q
    @user-or7ok9ds4q Месяц назад

    സുന്ദരമായി പാടി 👍❤❤❤

  • @sarigaks4624
    @sarigaks4624 Месяц назад +2

    Super 👏🏻👏🏻👏🏻👏🏻💐💐💐💐💯💯💯

  • @sabithathanya7020
    @sabithathanya7020 Месяц назад +5

    ❣️❣️❣️❣️💜

  • @sarigar9563
    @sarigar9563 Месяц назад +2

    ❤️❤️❤️Good feel 💯💯

  • @FakkirappaKanoj
    @FakkirappaKanoj Месяц назад +2

    Anu shree❤❤❤

  • @sudhachandrabose8516
    @sudhachandrabose8516 Месяц назад +4

    Super mole

  • @balamuralisukumaran1434
    @balamuralisukumaran1434 Месяц назад +2

    God bless🙏

  • @georgemattamal4397
    @georgemattamal4397 7 дней назад

    Good song did well in singing

  • @aswathypk1494
    @aswathypk1494 Месяц назад +3

    Melted ❤

  • @joseabraham4453
    @joseabraham4453 Месяц назад

    Beautiful performance! Keep it up!

  • @rajaneedevi627
    @rajaneedevi627 Месяц назад +3

    ❤❤❤ super.

  • @rajeeshp7106
    @rajeeshp7106 3 дня назад

    അഭിനന്ദനങ്ങൾ

  • @kunjuvava65
    @kunjuvava65 Месяц назад +6

    ❤❤❤❤❤❤

  • @MubeenaMubi-yd9bp
    @MubeenaMubi-yd9bp 23 дня назад

    Anu❤️soperb😍

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Месяц назад +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anilaanoob3057
    @anilaanoob3057 Месяц назад +6

    Super mole ❤❤❤

  • @satheeshanto6639
    @satheeshanto6639 Месяц назад +3

    Super

  • @bibinbabu8054
    @bibinbabu8054 Месяц назад +3

    ❤❤❤

  • @unnikrishnan2709
    @unnikrishnan2709 Месяц назад +5

    ❤❤❤❤

  • @aathirababe1521
    @aathirababe1521 Месяц назад +6

  • @premalathakn4511
    @premalathakn4511 Месяц назад +5

    ,👏👏👍👍❤️❤️

  • @47diyaanver24
    @47diyaanver24 Месяц назад +1

    Wow ✨✨

  • @sreejithkumark2656
    @sreejithkumark2656 День назад

    സൂപ്പർ

  • @adithyakrishnas3565
    @adithyakrishnas3565 27 дней назад

    Amezing 😍

  • @tuttusafeera8860
    @tuttusafeera8860 Месяц назад +4

    ❤❤

  • @ShemeemaJabbar
    @ShemeemaJabbar Месяц назад +2

    ❤🥰

  • @sreekuttanar5923
    @sreekuttanar5923 Месяц назад +1

    ഗിരീഷേട്ടൻ ♥️

  • @kinginikl
    @kinginikl Месяц назад +1

    ❤❤❤👍

  • @binduvijay5411
    @binduvijay5411 Месяц назад +1

    👍🌹

  • @kirankrishnan7134
    @kirankrishnan7134 19 дней назад

    Humming ...

  • @shibumathew6875
    @shibumathew6875 29 дней назад

    Great