Dr Q : ആരോഗ്യ സംരക്ഷണം നാച്ചുറോപ്പതിയില്‍ | Health Care In Naturopathy | 29th June 2018

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 83

  • @NivedhHiran-
    @NivedhHiran- 3 года назад +3

    She is very excellent Dr.from my personal experience..

  • @poojavijayan2307
    @poojavijayan2307 4 года назад +4

    Really informative talk. I know this dr personally. She is such a kind and helpful person. She has no hesitation to share what she knows about health and fitness. I never feel that she works for money or fame. Proud to be your frnd. All the best ma'am

  • @saijusrdhrn
    @saijusrdhrn 4 года назад +5

    Thank you Dr Athira Shiji. Very informative. I have taken taken treatment for my wife from Dr Athira. I never knew that naturopathy can do wonders.My wife was having serious skin problems.She had gone through many treatments.By that time Dr Athira appeared before us like God.With one month treatment all her skin problems were gone. Dr Athira didnt charge us anything. Dr I dont have words to express my gratitude. You are the best Dr I come across.Thank you

  • @Shofiqul-xm4qm
    @Shofiqul-xm4qm 4 года назад +1

    Thats an amazing talk doctor. Dr Athira you are amazing at handling criticism with ease and it comes natural to you. You never get annoyed. You never get emotionally drained even when you have to face the most uncomfortable questions. You answer with grace. Thats the onlybreason you are among the best Naturopaths. Perhaps the only Naturopathy doctor in my knowledge who has taken the system to a modern level. I have been following you since lobg and this old video of yours i just happened to see today. I had read your interview in indian express and have been following your cannel. You are a gem. Good wishes to you and family

    • @nandhithakrishna5068
      @nandhithakrishna5068 4 года назад +1

      Sir , you are mistaken. I had gone treatment under Athira Thambi.she charged me 65000.
      But no benefits.fraudkent doctor.

  • @renjinisooraj
    @renjinisooraj 4 года назад +2

    Really informative talk Dr Athira, i knoe her personally, a person who always care each & everything, even the patients need any extra things also, she will personaly chk all necessary requirements of the patients..

  • @abdulrazack1955
    @abdulrazack1955 Месяц назад

    Well said ,doctor

  • @rudhrarajeevnair5165
    @rudhrarajeevnair5165 3 года назад +1

    Thank you Dr Athira. Very informative talk

  • @sajimonremmy1141
    @sajimonremmy1141 4 года назад +1

    Informative.... personally I knew her ...she is a very good doctor..,all the very best to you doctor...

  • @drsheelavivin7466
    @drsheelavivin7466 5 лет назад +3

    Nice talk Mam...Congrats

  • @prasanthnair8736
    @prasanthnair8736 4 года назад +1

    Dr Athira is an excellent doctor who treats patients as her own family. She’s well experienced in this field and very scientific in her approach. There are more way to go in naturopathy and hope she will conquer that very near in future.

  • @turquoisearoma5631
    @turquoisearoma5631 4 года назад +1

    Dr Athira Shiji, she is my ever favorite Dr. I did 2 weeks treatment in Pranavam clinic and should say it was such an amazing experience that I already recommended Dr Athira and pranavam clinic to my friends and relatives. They treat you as a family not as a patient. She is much aware of our needs. I'm super satisfied with her treatment and I got the best result, it transformed my life in a better way. Thank you Dr. Athira, much Love.

  • @t.hussain6278
    @t.hussain6278 4 года назад +1

    Hydrotherapy (zits bath), Yoga, food control.

  • @drsheelalibin
    @drsheelalibin 4 года назад +3

    It's motivational talk mam.......U r my Role model

  • @manojkumarkannur8421
    @manojkumarkannur8421 3 года назад +2

    പ്രകൃതി ചികിത്സ നല്ലത് തന്നെ. പലപ്പോഴും മോഡേൺ മെഡിസിനെയോ, ആയുർവേദത്തെയോ ആശ്രയിക്കേണ്ടി വരുന്നു, പ്രകൃതി കണിയാത്ത ഒത്തിരി സാഹചര്യം എനിക്ക് ഉണ്ടായി. ഉല്പലാക്ഷൻ ഡോക്ടർ പ്രകൃതി കനിയാതെ നിന്നപ്പോൾ ആശുപത്രിയിൽ പോയി കാല് മുറിച്ചു ജീവൻ രക്ഷപ്പെടുത്തി. വർമ 70തികയും മുൻപ് വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണം മരി ച്ചു പോയി.ചെറുപ്പം മുതൽ പ്രകൃതി ജീവനം ജീവിച്ചു, ഈ രീതി കൊണ്ട് 90-100വരെ ജീവിക്കാം എന്ന് പ്രകൃതി പ്രഭാഷണം നടത്തിയ ആളായിരുന്നു.

    • @prasannamv7104
      @prasannamv7104 3 года назад +4

      വർമ്മാജിയെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കാത്തതു കൊണ്ടാണ് താങ്കൾ ഇങ്ങനെ പറഞ്ഞത് .ഒന്നാമതായി വർമ്മാജി ചെറുപ്പം മുതൽ പ്രകൃതിജീവനം സ്വീകരിച്ചിരുന്ന ആളായിരുന്നില്ല. ദൽഹി ൽ എഞ്ചിനീയർ ആയി ജീവിച്ചു വരവേ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും അലോപ്പതി കൊണ്ട് ആശ്വാസമില്ലാത്ത അവസ്ഥയിൽ ഹരിയാനയിൽ ഉള്ള സ്വാമിനാഥൻ എന്ന പ്രകൃതിജീവനാചാര്യനെ സമീപിക്കുകയും രോഗശാന്തി നേടുകയും ചെയ്തു. ഇതു സംഭവിയ്ക്കുന്നത് 40 വയസ്സ് ഉള്ളപ്പോഴാണ് .അതു വരെയും ഭക്ഷണ കാര്യങ്ങളിലോ ജീവിത ശൈലിയിലോ പ്രകൃതിജീവനമേ ആയിരുന്നില്ല. സ്വാമിനാഥൻ്റെ കറ തീർന്ന അറിവിൽ ആകൃഷ്ടനായ അദ്ദേഹം സ്വാമിനാഥൻ്റെ പ്രിയശിഷ്യനായിത്തീരുകയും തനിക്കു കിട്ടിയ ഈ വിജ്ഞാനം തൻ്റെ നാട്ടുകാർക്ക് ഉപകാരമായിത്തീരണം എന്ന നിസ്വാർത്ഥ താല്പര്യത്തോടെ ,ഡൽഹിയിൽ ഉണ്ടായിരുന്ന നല്ല ശമ്പളവും പദവിയുമുള്ള ജോലി ഉപേക്ഷിച്ചു് കേരളത്തിൽ വരികയും പ്രകൃതിചികിത്സാ തത്വങ്ങൾ പ്രചരിപ്പിയ്ക്കുന്നതിൽ മാത്രം മുഴുകി ജീവിക്കയും ചെയ്തു. തികച്ചും ഇതിനു വേണ്ടി മാത്രം ജീവിക്കുകയായിരുന്ന അദ്ദേഹം തൻ്റെ കുടുംബത്തെ പോലും ശ്രദ്ധിക്കാൻ സമയം നഷ്ടപ്പെടുത്താതെ ഒരു മാസത്തിൽ ഒരു ദിവസം എന്ന കണക്കിനു് ,കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള എല്ലാ ജില്ലകളിലും ഒരു ദിവസം മുഴുവൻ ചെലവഴിച്ച് പ്രകൃതിജീവന ക്ലാസ്സുകളും ചികിത്സയും നടത്തിക്കൊണ്ടിരിക്കയായിരുന്നു.അതുകൂടാതെ പലയിടങ്ങളിലും ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ക്യാമ്പുകൾ സംഘടപ്പിച്ച് ശിഷ്യന്മാർക്കും ഇതിൽ തൽപരരായിട്ടുള്ളവർക്കും വേണ്ട അറിവുകൾ പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. പുതിയ ഭക്ഷ സംസ്ക്കാരം പരിചയപ്പെടുത്തുവാനായി എല്ലാവരും ഒന്നിച്ച് പാചകം നടത്തി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന രീതിയും ഈ ക്യാമ്പിൻ്റെ പ്രത്യേകതകളായിരുന്നു.ഇതിനൊന്നിൽ നിന്നും അദ്ദേഹം സ്വന്തമായി പണം സമ്പാദിച്ചിരുന്നില്ല .ഒരു കാട് വെട്ടിത്തെളിച്ച് വഴിയുണ്ടാക്കുന്നതു പോലെ ആയിരുന്നു അത്. ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതാ.ണല്ലോ ചികിത്സാരംഗത്ത് ഒരു പുതിയ പ്രസ്ഥാനം കൊണ്ടുവരിക എന്നതു്. അതിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും സേവന ചിന്തയോടെ കറ കളഞ്ഞ രീതിയിൽ ആവിഷ്ക്കരിയ്ക്കുന്നതിൽ ശ്രദ്ധ പുലർത്തിക്കൊണ്ടുള്ളതായിരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തശൈലി . അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ മതിപ്പു തോന്നിയ അന്നത്തെ (കരുണാകരൻ ) സർക്കാർ 5 ഏക്കർ സ്ഥലം തൃശൂരിലുള്ള പേരാമംഗലത്ത് പതിച്ചു നല്കുകയും അവിടെ വളരെ മനോഹരമായ ഒരു സാനിറ്റോറിയം സ്ഥാപിക്കുകയും ചെയ്തു .ഇതിനെല്ലാം അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ വേണ്ടവിധത്തിൽ കൂടെയുണ്ടായിരുന്നു. ഇതിലൊന്നിൽ നിന്നും ഒരു നയാ പൈസയും അദ്ദേഹം പോക്കറ്റിലിട്ടിരുന്നില്ല എന്നു മാത്രമല്ല ആരെങ്കിലും വല്ല സമ്മാനമോ അല്ലെങ്കിൽ പഴവർഗ്ഗങ്ങളോ ആയി സമീപിച്ചാൽ ഒരിയ്ക്കലും സ്വീകരിക്കാതെ തിരിച്ചയയ്ക്കുകയുമായിരുന്നു അദ്ദേഹത്തിൻ്റെ രീതി. ഇതിനിടയിൽ അദ്ദേഹത്തിന് ആരോഗ്യത്തെ നിലനിർത്താൻ വേണ്ട ഭക്ഷണമോ വിശ്രമമോ ഒരിയ്ക്കലും ലഭിച്ചിരുന്നില്ല. വർമ്മാജി കേരളത്തിലെ ജനങ്ങളുടെ നാഥനായി ജീവിയ്ക്കുകയായിരുന്നു. ഇതിനിടയിൽ കുടുംബത്തിന് വാസ്തവത്തിൽ കുടുംബനാഥൻ്റെ സാമീപ്യം വളരെ ദുർലഭമായിരുന്നു' .ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ 73 വയസ്സിലധികം ജീവിക്കാനാവുക. നേരത്തേ ബാധിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങൾ പുനരവതരിയ്ക്കാൻ 74 വയസ്സിലേ കഴിഞ്ഞുള്ളൂവെന്നല്ലേ കരുതേണ്ടത്.
      വർമ്മാജിയെ അടുത്ത് കണ്ടറിഞ്ഞിട്ടുണ്ട് ,അദ്ദേഹം മാറ്റിയെടുത്ത പല അസുഖങ്ങൾക്കും ദൃക്സാക്ഷിയാകാനും.ടി.ബി.യും മാനസിക രോഗവും പോലും വിദഗ്ദ്ധമായി മാറ്റിയെടുത്തത് കണ്ടറിഞ്ഞിട്ടുണ്ട്. എൻ്റെ കുടുംബത്തിൽത്തന്നെ മറ്റു പലേ രോഗങ്ങളും ഈ തത്ത്വങ്ങളുപയോഗിച്ച് മാറ്റാനായിട്ടുണ്ട്. വർമ്മാജിയെറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ സൂചിപ്പിച്ച വിധത്തിൽ നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയുമായിരുന്നില്ല. അത്യപൂർവ്വമായ ഒരു വിശുദ്ധ വ്യക്തിത്വമായിരുന്നു അദ്ദേഹം .

    • @abdulkhader5081
      @abdulkhader5081 3 года назад +2

      @@prasannamv7104 താങ്കളുടെ പക്വാ തയാർന്ന മറുപടി വായിച്ചപ്പോൾ താങ്കളോട് ഒരു പാട് ബഹുമാനം തോന്നുന്നു

  • @savithapm9496
    @savithapm9496 4 года назад +2

    Really informative..personally I know her and she is too good in her profession . In my personal experience I got the positive result

  • @AbdulRazack.M.S
    @AbdulRazack.M.S Месяц назад

    പ്രകൃതിയിൽ ഓരോ ജീവജാലങ്ങൾക്കും പ്രകൃതി കരുതി വെച്ച ഭക്ഷണമുണ്ട്.
    അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നതാണ്
    പ്രകൃതിജീവനം.
    അതിൽ പഴങ്ങളും പച്ചക്കറികളും അണ്ടി വർഗ്ഗങ്ങൾക്ക് പുറമെ
    ശുദ്ധവായു, ശുദ്ധജലം
    സൂര്യപ്രകാശം എന്നിവയും
    ഭക്ഷണമാണ്.
    ഓരോ മനുഷ്യൻ്റേയും
    ഉള്ളിൽ ഒരു ഡോക്ടറുണ്ട്.
    അതിനെ തിരിച്ചറിഞ്ഞ്
    ജീവിക്കലാണ് പ്രകൃതിജീവനകല.
    ഒരു ഡിഗ്രിയെടുത്തത്
    കൊണ്ട് മാത്രം പ്രകൃതിചികിത്സയിൽ
    ചികിത്സകനാവാനുള്ള യോഗ്യതയാവുന്നില്ല.

  • @t.hussain6278
    @t.hussain6278 4 года назад +2

    Valve problem: hyp bath is the most adviseable treatment. I HAD improper heart beat, etching. 20 years back.

  • @divyagopikrishnan6032
    @divyagopikrishnan6032 4 года назад +1

    Really informative talk Dr.Athira.I know her personally..such a dedicated ,professional dr. she is...really gem of a person...❤️

  • @smithaemenon
    @smithaemenon 4 года назад +2

    Informative video 👍👍 Dr athira , very much dedicated to her profession , i know her personally ... I wish all the very best to you and your family Athira ..💐

  • @t.hussain6278
    @t.hussain6278 4 года назад +1

    I was a covid patient (Aug 20).
    I followed hydrotherapy and Yoga pranayama to get cured (in med.college icu), 6th day -ve.

  • @chithravj519
    @chithravj519 4 года назад +2

    Informative

  • @krishnanc3269
    @krishnanc3269 2 года назад +1

    Nice

  • @arunvaishnavam5317
    @arunvaishnavam5317 5 лет назад +2

    ഗുഡ്

  • @living_360
    @living_360 5 лет назад +7

    Kerala's only government naturopathy hospital situated in Varkala Trivandrum district

  • @t.hussain6278
    @t.hussain6278 4 года назад +1

    Central Gov. Nathuropathy Treatment Center. Varkala.

  • @sobhanadanp7475
    @sobhanadanp7475 Год назад +1

    വ്യാജൻ എന്നു പറയരുത്.
    ഇവരാണ് പ്രകൃതിചികിൽസയുടെ ആചാര്യന്മാർ.
    ഡിഗ്രിയുള്ളവർ ന്യൂജൻ ആണ് ഇവർക്ക് പ്രായോഗിക വിവരം കുറവായിരിക്കും.
    ഇന്ത്യയിലെ പ്രകൃതി ചികിൽസകരിൽ പ്രഥമഗണനീയനാണ് ഡോ. ജേക്കബ് വടക്കൻ ചേരി സാർ
    ഇദ്ദേഹത്തിന് ഡിഗ്രി ഇല്ലായിരിക്കാം

  • @datsydavies447
    @datsydavies447 4 года назад +1

    Really appreciating your hard work and dedication towards ur profession, and your personal care to your patients.. I would say the patients should have trust in their doctor and the treatment they are taking. Only then it is effective..I trusted in you and your treatment is effective for me..thanks again for your spl care.. all the best..

  • @zeenankk2209
    @zeenankk2209 6 месяцев назад

    My husband's creatinine level is 13 how to reduce

  • @saleemkayakkoth6206
    @saleemkayakkoth6206 5 месяцев назад

    👍👍👍🙏🙏🙏

  • @bhagawan2811
    @bhagawan2811 2 года назад

    ഈ ഭൂമിയിൽ ഓരോ ജീവിക്കും അവർക്കായി അനുയോജ്യമായ ഭക്ഷണം പ്രകൃതി ഒരുക്കിയിട്ടുണ്ട് മനുഷ്യൻ ഒരു ജീവി മാത്രം എല്ലാം അറിഞ്ഞിട്ടും അതിനെ തള്ളി കളഞ്ഞിട്ട് അനുയോജ്യമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നു. കഴിക്കേണ്ട ഭക്ഷണങ്ങളുടെ പോലും ഗുണങ്ങളെ കളഞ്ഞിട്ട് ഗുണം കുറവുളളതിനെ കഴിക്കുന്നു. ഉദാഹരണം തവിട് കളഞ്ഞിട്ട് രണ്ടു പ്രാവശ്യം പുഴുങ്ങിയ അരി കഴിക്കുന്നു. മനുഷ്യൻ നേരത്തെ ഉണരുന്നില്ല പച്ചവെള്ളം കുടിക്കില്ല ദിവസവും പഴങ്ങൾ കഴിക്കില്ല അങ്ങനെ എഴുതാനാണെങ്കിൽ ദിവസങ്ങൾ എടുക്കും അത്രയുമുണ്ട്

  • @naturaltreatmentdehradun2333
    @naturaltreatmentdehradun2333 2 года назад

    Just trying to understand in Kannada

  • @t.hussain6278
    @t.hussain6278 4 года назад

    Migrain - just two day treatment. No money. No side effects. Then forget.

  • @santhoshkumarn6535
    @santhoshkumarn6535 Год назад

    🎉❤🎉

  • @dazednconfuzed7173
    @dazednconfuzed7173 3 года назад

    Back pain..arthritis...ithinokey treatment undo?

    • @nithincopz8883
      @nithincopz8883 2 года назад

      ഉണ്ട് ആയുർവേദത്തിൽ

  • @josephsherjensherjen1466
    @josephsherjensherjen1466 3 года назад +5

    നിങ്ങൾ കണ്ടമാനം ജീവിക്കുകയും കിട്ടുന്നതൊക്കെ തിന്നു രോഗം പിടിച്ചിട്ടു ഇങ്ങിട്ടു പോന്നോളു ബേധമാക്കി തരാം എന്ന് അവകാശപ്പെടുന്നില്ല പ്രകൃതി ചികിത്സാ പകരം നിങ്ങൾ എങ്ങിനെ രോഗം പിടിക്കുന്നു എന്നും അത് എങ്ങിനെ വരാതെ നോക്കാം എന്നുള്ളതുമാണ് പ്രധാനം അവിടെയാണ് അലോപ്പതിയും പ്രകൃതി ചികിത്സയും തമ്മിലുള്ള വിത്യസം അല്ലാതെ വ്യാജൻ എന്ന് പറഞ്ഞു ആക്ഷേപ്പിക്കേണ്ട അലോപ്പതി ആർക്കാണ് പൂർണ മുക്തി വാഗ്ദാനം ചെയ്യുന്നത് ഓപ്പറേഷൻ കഴിഞ്ഞു രോഗി മരിക്കുന്നില്ലേ ഒരുത്തനും പ്രശ്നമില്ല പ്രകൃതിക്കാർക്ക് പത്രാസില്ല അതുകൊണ്ട് മെക്കിട്ടു കേറ്റം മുഴുവൻ അവർക്കാണ്

  • @rajanvk582
    @rajanvk582 4 года назад +8

    ഡോക്ടർ കാര്യങ്ങൾ വ്യക്തമായി മലയാളത്തിൽ പറയണം . ഡോകടറുടെ പറയുന്നതു കേട്ടാൽ ആത്മവിശ്വാസമില്ലാത്തതുപോലെ തോന്നും

  • @manojkumarkannur8421
    @manojkumarkannur8421 3 года назад +3

    യഥാർത്ഥ പ്രകൃതി ചികിത്സ ഉപവാസം ആണ്, വെള്ളം ഒക്കെ അങ്ങോട്ട് മാറ്റി വയ്ക്കുക.

  • @bhagawan2811
    @bhagawan2811 2 года назад

    ഡോക്ടർ തലവേദന ഉണ്ടാകുന്നത് 90 ശതമാനവും തലയുടെ പ്രശ്നം കൊണ്ടല്ല. ആ വ്യക്തിയുടെ ആന്തരീക അവയവങ്ങളിലെ പ്രവർത്തനത്തിൽ വരുന്ന തടസം കൊണ്ടാണ് പിന്നെ കണ്ണിന്റെ പ്രശ്നം കൊണ്ടും വരാം. ദഹനം ശരിയായി നടക്കാതെ വന്നാലും തലവേദന ഉണ്ടാകാം. ശരീരത്തിലെ കഫത്തിന്റെ അളവ് കൂടിയാലും അതിലെ താളപിഴകൾ കൊണ്ടും തലവേദന ഉണ്ടാകാം. ഒരു വ്യക്തിയുടെ മാനസിക അവസ്ഥ ശരിയല്ലെങ്കിൽ പോലും തലവേദന ഉണ്ടാകാം

  • @bhagawan2811
    @bhagawan2811 2 года назад

    Animals which are living in the forest Birds and animals they have no problems.They are obeying the rules of Nature. Human beings only they are not obeying the rules of Nature

  • @essavlog.
    @essavlog. 3 года назад

    എന്താണ് ഒരു ഒരു

  • @parvathygpanicker1677
    @parvathygpanicker1677 4 года назад +1

    Dr. Athira. U should read the book by Science of Natural Hygiene by Acharya S Swaminathan, if not read. Bcoz ur talking reveals ur knowledge is not proper.

    • @bhagawan2811
      @bhagawan2811 2 года назад

      താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി അവർക്ക് പ്രകൃതി ചികിത്സ എന്താണെന്ന് വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞില്ല

  • @suneerck4939
    @suneerck4939 5 лет назад +8

    ഡോക്ടറേ ഈBNYS എന്നാണ് വന്നത്.
    അപ്പോൾ വർമ സാറsക്കമുള്ള ഇന്ന് വരെയുള്ള എല്ലാ നാച്ചുറോപതിസ്റ്റുകളും വ്യാജരായിരുന്നോ??

    • @manojkumarkannur8421
      @manojkumarkannur8421 3 года назад

      അതാണല്ലോ പതിവ്. എല്ലാത്തിനെയും ശാസ്ത്രവൽക്കരിക്കുക. ഈ കളർ തെറാപ്പി ഒക്കെ എന്ന് മുതൽ ആണ് പ്രകൃതി ചികിത്സ യിൽ കയറിക്കൂടിയത് ആവോ? വർമ കേരളം കണ്ട അതികായൻ ആയിരുന്നു, ഈ രംഗത്ത്.

    • @bhagawan2811
      @bhagawan2811 2 года назад

      ഈ സ്ത്രീക്ക് ഒരു ഡോക്ടർക്ക് വേണ്ട ഒരു ഗുണവുമില്ല പ്രകൃതി ചികിത്സ എന്താണെന്ന് അവർക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല

  • @babupaul6040
    @babupaul6040 5 лет назад +5

    Doctor.. Number Please

    • @dr.athirathampypranavamcli67
      @dr.athirathampypranavamcli67 5 лет назад

      7736229394

    • @nandhithakrishna5068
      @nandhithakrishna5068 4 года назад

      Don't waste your money sir.she is a fraudulent doctor.
      Better you should consult any other naturopathic doctors.
      Enta anubhavam konda parayunnath.
      Behaving ellam nannayirikum.
      But you won't get results for treatment.pinne high cost.she charged me 65000 rs.chilardaduth ninn 85000 rs um vangunnund.client inta sambathikam nokki .
      Gell therapy is cheating.
      She will say that all medicines are imported from Australia etc...but every thing is fraudlent.
      So don't waste your money

    • @noushad.athattamala3634
      @noushad.athattamala3634 4 года назад

      @@nandhithakrishna5068 Since Naturopathy has no medicine, What medicine is imported from Australia? !

    • @t.hussain6278
      @t.hussain6278 4 года назад

      @@nandhithakrishna5068 what is your problem. Tell that also. So we can evaluate

    • @shafeenbanuc9795
      @shafeenbanuc9795 3 года назад

      @@nandhithakrishna5068 sad

  • @manojkumarkannur8421
    @manojkumarkannur8421 3 года назад

    പ്രകൃതി ചികിത്സ കളർ തെറാപ്പി ആവുന്ന ഗതികേട് ആരാണ് ഉണ്ടാക്കിയത്? പ്രാണായാമം പ്രകൃതി വിരുദ്ധം ആണ്. യോഗ യും യമനിയമങ്ങളും കൂടുതൽ കൈകോർക്കുക ആയുർവേദതോടാണ്.

  • @nivedt1949
    @nivedt1949 2 года назад

    0

  • @sibin.z9thstandard783
    @sibin.z9thstandard783 3 года назад +1

    Dr. You are a naturopathy doctor, then why are you using lipsticks.

    • @shafeenbanuc9795
      @shafeenbanuc9795 3 года назад +2

      ലിപ്സ്റ്റിക് അല്ല, Red chilli paste ആണ്😹😹😹

  • @bhagawan2811
    @bhagawan2811 2 года назад

    പ്രകൃതി ചികിത്സയെക്കുറിച്ചുളള താങ്കളുടെ വിശദീകരണം പൂർണ്ണമല്ല

  • @babukk4387
    @babukk4387 4 года назад +4

    ഞാൻ പ്രകൃതി രീതിയിൽ ജീവിക്കുന്ന ആളാണ്. എന്നെപ്പോലുള്ള സാധാരണക്കാർ ഇതിനെപ്പറ്റി മനസ്സിലാക്കി ഈ ചികിത്സാ രീതിയിലേക്ക് വരണമെങ്കിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കണം. അലോപ്പതി കാർ പറയുന്നതുപോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് സ്റ്റൈൽ ആകാതെടീ പുല്ലേ. ആരെങ്കിലും രക്ഷപ്പെടട്ടെ.

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Correct 👍. Avalude ammayude English. Manushyanu manasilaavunna bhaashayil parayaa ivakkaryille

  • @bhagawan2811
    @bhagawan2811 2 года назад

    ഡോക്ടർ ഗാന്ധിജി B N Y S കഴിഞ്ഞിട്ടാണോ ഭാരതത്തിൽ ആദ്യത്തെ പ്രകൃതി ചികിത്സ ആശ്രമം 1935 ൽ ഉരുളീ കാഞ്ചനിൽ തുടങ്ങിയത്

  • @bhagawan2811
    @bhagawan2811 2 года назад

    ഡോക്ടർ താങ്കൾ ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരമല്ല പറയുന്നത് താങ്കൾ അമേരിക്കക്ക് പോയ കാര്യമല്ല പറയേണ്ടത്

  • @sujeenak3101
    @sujeenak3101 2 года назад

    Pcod marumo dr 🙄🙄

  • @paulosemathay2872
    @paulosemathay2872 3 года назад +2

    ചികിത്സയിൽ വേണ്ടത്ര അറിവ് ഇല്ല പ്രകത്തി ചികിത്സ എന്തെന്ന് ശരിക്കും മനസിലാക്കുക

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    ബ് ബ്

  • @suneerck4939
    @suneerck4939 5 лет назад +5

    ഡോക്ടറുടെ സംസാരം very very boaring, ഈ ചികിത്സാരംഗത്ത് പരിചയമില്ലാഴ്മ സംസാരത്തിൽ നിന്ന് വ്യക്തമാണ്.
    This is a mordern (Naturopathy) docter

  • @navasct3230
    @navasct3230 3 года назад

    Very very bad talking

  • @Ashwatthamahatha
    @Ashwatthamahatha Год назад

    Suresh meppadi fans😂😂😂