പി.എസ്. ബാനര്‍ജിയുടെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനം | Kochikkarathi Lyrics Video | Malayalam Nadanpattu

Поделиться
HTML-код

Комментарии • 245

  • @sanilkssanil5555
    @sanilkssanil5555 2 года назад +33

    അണ്ണാ നിങ്ങളുടെ പാട്ടുകൾ എന്നും ജീവിക്കും ഈ ലോകം ഉള്ളിടത്തോളം കാലം...

  • @sijimolsam3538
    @sijimolsam3538 4 года назад +48

    എനിക്ക് ബാനർജി ചേട്ടന്റെ songs ഭയങ്കര ഇഷ്ടമാണ്

  • @sivaprasadplavila9711
    @sivaprasadplavila9711 3 года назад +172

    "ബാനർജി", മനസ്സിൽ ഒരു നീറ്റൽ മാത്രം അവശേഷിപ്പിച്ചു ഇ മണ്ണിൽ നിന്നും വിടവാങ്ങി, ആദരാജ്ഞലികൾ പ്രിയ ഗായക 🌹🌹🌹

  • @abupalakkadan9170
    @abupalakkadan9170 Год назад +3

    '' കാർത്തുമ്പിപ്പെണ്ണ് '' എന്ന പേരിൽ
    ഞാനൊരു നാടൻപാട്ട് എഴുതിയിട്ടുണ്ട് .
    നല്ലൊരു ഗായകനും ഓർക്കസ്ട്രയും ഉണ്ടെങ്കിൽ അത്യാവശ്യം ഹിറ്റാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട് .

  • @latheeshkunju1808
    @latheeshkunju1808 5 лет назад +79

    ബാനർജി sir വളരെ വളരെ മനോഹരമായി.... അടിപൊളി

  • @pradeeshshanmukhan
    @pradeeshshanmukhan 4 года назад +7

    പരമ്പരാഗത സംഗീത വിശ്വാസങ്ങളെ വിലയിരുത്തി തള്ളേണ്ടതു തളളിയും കൊള്ളേണ്ടതുകൊണ്ടും ദേവരാജൻ മാസ്റ്റർ എഴുതിയ ആധുനിക സംഗീത ഗ്രന്ഥമാണ് "സംഗീത ശാസ്ത്ര നവസുധ''. താളവുമായി ബന്ധപ്പെട്ട് വായ്ത്താരിയെക്കുറിച്ച് (മാസ്റ്ററുടെ അഭിപ്രായത്തിൽ "തത്തകാരം" എന്നാണു ഇതിൻ്റെ ശരിയായ പേര് ) വിശദമാക്കാൻ അദ്ദേഹം ഉദാഹരിച്ചിരിക്കുന്നത് ഇതുപോലെ ഒരു നാടൻപാട്ട് ആണ്. പക്ഷേ അതിൻ്റെ ആദ്യവരി "കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ നിനക്കെങ്ങനെ കിട്ടിയീ കുപ്പിവള" എന്നാണ്. അതിൻ്റെ വായ്ത്താരി "തന്തിന്നൈ താനിന്നെ തന്നാനേ തക, താനിന്നൈ താനിന്നൈ തന്നാനാ" എന്നുമാണ്. അങ്ങനെ വേറൊരു പാട്ട് ഉള്ളതായി ആർക്കെങ്കിലും അറിയാമോ ?

  • @ajithtp937
    @ajithtp937 3 года назад +11

    Banarji ചേട്ടനെ ഞാൻ അറിഞ്ഞുവന്നപോഴേക്കും അദ്ദേഹത്തിന്റെ നിയോഗം എന്നെ സങ്കടപെടുത്തി

  • @athiragkrishnangopalakrish1302
    @athiragkrishnangopalakrish1302 2 года назад +9

    ഞാനും ബാനർജിയുടെ ആരാധികയാണ്. So Sweet❣️

  • @uthamank4418
    @uthamank4418 3 года назад +105

    പാട്ടുകൾ ബാക്കിയാക്കി പി എസ് ബാനർജിക്ക് ആദരാഞ്ജലികൾ 🌹

  • @satheeshh1208
    @satheeshh1208 Год назад +3

    ഞങ്ങളിലൂടെ ബാനർജി ചേട്ടൻ ഇപ്പോളും ജീവിക്കുന്നു 🌹🌹🌹🌹ഈ ശബ്ദം എത്ര കേട്ടാലും മതിവരില്ല

  • @ajeeshvj8143
    @ajeeshvj8143 3 года назад +2

    നാടൻ പാട്ടിന്റെ രാജാവ് പി.എസ് ബാനർജി മറക്കില്ല നിങ്ങളെ ഒരിക്കലും മലയാളികൾ . നേരിട്ട് കാണണം എന്ന് മനസ്സിൽ തോന്നിയ മറ്റൊരു കലാകാരൻ

    • @chippyathira6683
      @chippyathira6683 3 года назад

      Enikum

    • @vipinvisakam
      @vipinvisakam Год назад

      കരുമാടിയിൽ വച്ച് കാണാൻ കഴിഞ്ഞു. Miss U Banarji.....

  • @jageshbhaii8280
    @jageshbhaii8280 2 месяца назад

    അണ്ണാ എന്തിനാ ഇത്ര പെട്ടന്ന് പോയത് നിങ്ങളുടെ പാട്ട് കേട്ടു കൊതി തീർന്നില്ല. കല ഉള്ളകാലം വരെ അണ്ണന്റെ ശബ്ദം മരിക്കില്ല
    Miss u അണ്ണാ

  • @sandeepnithyanandan1439
    @sandeepnithyanandan1439 6 лет назад +11

    ബാനർജി അണ്ണാ പൊളിച്ചു......... Super.......

  • @sandeepnithyanandan1439
    @sandeepnithyanandan1439 6 лет назад +12

    അടിപൊളി...... ബാനർജി അണ്ണൻ തകർത്തു.... Super

    • @babum3166
      @babum3166 5 лет назад

      Pobu
      Posnbbok

    • @vasukuttanm2329
      @vasukuttanm2329 3 года назад

      Fonts - Keyboard amazing fonts app :- play.google.com/store/apps/details?id=com.fancy.fonts.style.keyboard.emojis.screen.number

  • @vijayantk1440
    @vijayantk1440 3 года назад +3

    അകാലത്തിൽ വിടപറഞ്ഞ എന്റെ പ്രിയ സുഹത്തിനു ആദരാഞ്ജലികൾ.

  • @sandrasanju2301
    @sandrasanju2301 5 лет назад +28

    Done magic with voice.

  • @ambidaskunjuraman8346
    @ambidaskunjuraman8346 3 года назад +8

    സഹോദരൻ ബാനർജിയ്ക്ക് പ്രണാമം!

  • @annakkiliachu6392
    @annakkiliachu6392 3 года назад +12

    ആദരാജ്ഞലികൾ 🌹🌹

  • @sujiths2748
    @sujiths2748 3 года назад +7

    ആദരാഞ്ജലികൾ ബാനർജി ചേട്ടാ 💔💔🌹

  • @syamtharangini
    @syamtharangini 3 года назад

    പാട്ടും വരയും ബാക്കിയാക്കി അണ്ണന്‍ യാത്രയായി... ആദരാഞ്ജലികള്‍

  • @MohamedJubeesh
    @MohamedJubeesh 3 года назад +9

    ആദരാഞ്ജലികൾ🙏🙏🙏

  • @vigilskrishnan3757
    @vigilskrishnan3757 3 года назад +2

    ഞാൻ കട്ട ഫാൻ ❤❤love ബാനർജി ❤

  • @anjanarajeevrajeev1551
    @anjanarajeevrajeev1551 3 года назад +6

    ഞാൻ ബാനർജി അണ്ണന്റെ കട്ട ഫാൻസ്‌ ആണ്

  • @sajeevpc8309
    @sajeevpc8309 5 лет назад +7

    അടിപൊളി....

  • @Hari-um7qm
    @Hari-um7qm 5 лет назад +5

    ചേട്ടൻ വേറെ ലെവൽ ആണ്

  • @rajeevbheem
    @rajeevbheem 3 года назад +1

    സഹോ..... ജീവിക്കും ഞങ്ങളുടെ ഹൃദയത്തില്‍ ഈ പാട്ടു കളിലൂടെ😍😍😍

  • @johnpc3375
    @johnpc3375 3 года назад +1

    പ്രിയപ്പെട്ട സഹോദരാ ഓർക്കുമ്പോൾ മനസ്സിന് വലിയ വേദന, എങ്കിലും ഒരു ആയുഷ്കാലം മുഴുവനും പാടേണ്ട പാട്ടുകൾ ഈ സമയംകൊണ്ട് നീ പാടി. ഞങ്ങൾക്ക് എന്നും ഓർമ്മിക്കാൻ. സഹോദരാ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @sandektm
    @sandektm 3 года назад +4

    ബാനർജിക്ക് ആദരാഞ്ജലികൾ 🌹

  • @sunilmon1
    @sunilmon1 6 лет назад +8

    സൂപ്പർ

  • @sobhashine3815
    @sobhashine3815 2 года назад

    എപ്പോഴും കേൾക്കാൻ തോന്നുന്ന orunadanpattu

  • @ratheesh5645
    @ratheesh5645 3 года назад +3

    എന്റെ പ്രിയ സഹപാഠി ❤️❤️❤️

  • @rainflowerkid
    @rainflowerkid 3 года назад +6

    ഇന്നലെ രാത്രി ഞങ്ങൾ എല്ലാവരും കൂടി " താരക പെണ്ണാളെ പാടുമ്പോൾ ..അറിഞ്ഞില്ലായിരുന്നു അറിഞ്ഞില്ലായിരുന്നു അദ്ദേഹം നമ്മെ വിട്ടു പോകുകയാണെന്ന് ..
    അറിഞ്ഞില്ല ...ഞങ്ങൾ അറിയാതെ പ്രകൃതി അദ്ദേഹത്തിന് ഞങ്ങളാൽ ഒരു ശ്രദ്ധാഞ്ജലി അർപ്പിക്കുകയായിരുന്നു എന്ന് .. കൂടെ പ്രകൃതിയും തേങ്ങി ഒരു ഏങ്ങലടിച്ച രാത്രി മഴയായി ... 😭😭😭🌹

  • @shekaran1
    @shekaran1 5 лет назад +41

    ഞാൻ ഇന്ന് മാത്രം അതായത് 04.10.19 ഇ പാട്ട് അടുപ്പിച്ചു ഒരു 10പ്രാവശ്യം കേട്ടു

  • @AjayKumar-pi6kb
    @AjayKumar-pi6kb 5 лет назад +20

    Njan karunagappally karanan* banargiye orupad ishttaman*😍😍😍😍😍😍😍😍😍😍😍😘😘🤝👍

  • @sreekanth4675
    @sreekanth4675 5 лет назад +297

    ഞാൻ ബാനർജി അണ്ണന്റെ കട്ട ഫാനാണ് നിങ്ങളോ

  • @aswinaji1468
    @aswinaji1468 2 года назад

    അണ്ണൻ ചുമ്മാ തീ 🔥💥💥

  • @sajikksajimaalu1036
    @sajikksajimaalu1036 Год назад

    ജീവിക്കുന്നു ഞങ്ങളിലൂടെ❤❤

  • @ajeshkumarvc6334
    @ajeshkumarvc6334 2 года назад

    Polichu 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nalinipallath5956
    @nalinipallath5956 3 года назад +1

    മറക്കില്ല 🌹🌹🌹🌹

  • @diyathakku3951
    @diyathakku3951 3 года назад +2

    ഞങ്ങളുടെ പ്രിയ സഹോദരന് പ്രണാമം

  • @aneeshprabhakaran45
    @aneeshprabhakaran45 3 года назад

    Polichu super

  • @SatheeshKumar-kk6sn
    @SatheeshKumar-kk6sn 5 лет назад +29

    സി ജെ കുട്ടപ്പൻ സാറിനൊപ്പം ബാനർജി മത്തായി എന്നിവർ പാടിയിരുന്ന കാലത്ത് തായില്ലത്തിന്റെ കാസറ്റിനു വേണ്ടി രണ്ടു പേരും പാടിയിട്ടുണ്ട് ഈ പാട്ട് മത്തായി ആണ് പാടിയത്

  • @kalasuresh7843
    @kalasuresh7843 6 месяцев назад +1

    ജീവിച്ചിരുന്നിരുന്നെങ്കിൽ സമൂഹത്തിനു നേട്ടമുണ്ടായിരുന്നെനെ

  • @kannan1193
    @kannan1193 6 лет назад +2

    Anna powlichu😘😘

  • @jishap.nambiarjisha5937
    @jishap.nambiarjisha5937 5 лет назад +3

    Adipolii

  • @animoolen4084
    @animoolen4084 Год назад

    നല്ല കലാകാരൻ ... പ്രണാമം :🙏

  • @kaladarsana2826
    @kaladarsana2826 Год назад +1

    പ്രണാമം ബാനർജി അണ്ണാ

  • @travalingpattangadan1230
    @travalingpattangadan1230 Год назад

    ഒരിക്കലും നിലക്കാത്ത നാദം ❤

  • @rajeshrajeshv6871
    @rajeshrajeshv6871 3 года назад +1

    നല്ല പാട്ട്

  • @jyotishv9441
    @jyotishv9441 Год назад

    Banarji chett, vittu poyittu 2 kollamayenkilum innum koodi ulla feel anu. Rest In Peace always

  • @rahulrajeevrajeev1574
    @rahulrajeevrajeev1574 4 года назад +1

    Banerji annan uyirr ❤️❤️❤️

  • @nirmalamaniyan578
    @nirmalamaniyan578 Год назад

    Super👌👌👌

  • @velayudhankannan3324
    @velayudhankannan3324 3 года назад

    ആദരാഞ്ജലികൾ,,,,

  • @kichupranav2899
    @kichupranav2899 3 года назад +1

    ഈ പാട്ടു കേട്ടപ്പോൾ സങ്കടം

  • @ajeeshc6821
    @ajeeshc6821 2 года назад

    Super banarji

  • @malumalu6633
    @malumalu6633 5 лет назад +5

    powlichu

  • @sreeharikochu2483
    @sreeharikochu2483 3 года назад +2

    ആദരാഞ്ജലികൾ🥺🥺🥺

  • @deveddev7271
    @deveddev7271 5 лет назад +3

    Super

  • @nithinn7498
    @nithinn7498 3 года назад +1

    Kalabhavan mani & Banarji 😭😭😭😭

  • @remananremanan260
    @remananremanan260 3 года назад

    ആദരാഞ്ജലികൾ

  • @kalasuresh7843
    @kalasuresh7843 Год назад +3

    ജീവിച്ചിരുന്നാൽ ഒരുപാട് ഒരുപാട് നല്ല energy ഉള്ള പാട്ടുകൾ കിട്ടുമായിരുന്നു

  • @KaliKali-z4m
    @KaliKali-z4m Месяц назад

    👌👌👌👌😊😊😊

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 4 года назад +1

    Banarji😘😘😘😘

  • @5alibai
    @5alibai 6 лет назад +4

    Banerji Annan magic

  • @nisarshahi1382
    @nisarshahi1382 5 лет назад

    Nice pollichu

  • @amalas8689
    @amalas8689 2 года назад

    SUPER SONG😍😍😍😍

  • @citizen709
    @citizen709 3 года назад +1

    നമ്മുടെ ബാനർജിയെ കോവിഡ് വന്നിട്ട് കൂട്ടി കൊണ്ടുപോയി

  • @sreekuttan7034
    @sreekuttan7034 3 года назад

    Super 😍🤩

  • @yt-bd5gb
    @yt-bd5gb Год назад

    Prenamam chetta lub you so much 😔🌹

  • @keralamojo393
    @keralamojo393 7 месяцев назад

    🔥❤️

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 2 года назад

    Pranamam

  • @KsaKsa-ft4fg
    @KsaKsa-ft4fg 5 лет назад +7

    Ennu kettavar like adichal madhi

  • @sarathkrishnan4426
    @sarathkrishnan4426 3 года назад

    ബാനർജി..... ഇനി ആ സ്വരം ഇല്ല.... പ്രണാമം

    • @anilkumars3298
      @anilkumars3298 3 года назад

      പ്രിയ സ്നേഹിത ആദരാഞ്ജലികൾ
      അനിൽകുമാർKM HS. കരുളായി

  • @soulmanah8455
    @soulmanah8455 3 года назад +5

    ബാനർജി മരിച്ച news ahrinj vannavar undo

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 5 лет назад +2

    Nyzzz sound

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 года назад

    പ്രണാമം ബാനർജി ചേട്ടാ 🌹🌹🌹😥😥😥😥😥

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 4 года назад

    Banarji annan 😍😍😍😍😍

  • @arunmg6214
    @arunmg6214 3 года назад

    Annanu nirakannukalodu pranamam

  • @kattapa_2279
    @kattapa_2279 3 года назад

    ആദരാഞ്ജലികൾ 😔😔

  • @vishnuaryan7949
    @vishnuaryan7949 5 лет назад

    Super sir

  • @veena185
    @veena185 3 года назад

    പ്രണാമം ബാനർജി അണ്ണാ 🙏🙏🙏🙏🙏🙏😔😔😔

  • @lejuprakashan2417
    @lejuprakashan2417 6 лет назад +6

    Supar

  • @shajupanayanvision4972
    @shajupanayanvision4972 3 года назад

    Good

  • @sububava8906
    @sububava8906 3 года назад +1

    2021 ഇൽ കാണുന്നവർ ഉണ്ടോ???

    • @shaijuaylara6305
      @shaijuaylara6305 3 года назад

      മരണനിലത്തെ ഗാനങ്ങൾ

  • @prabilatt4611
    @prabilatt4611 5 лет назад

    Adipoli

  • @prajithprajith7442
    @prajithprajith7442 6 лет назад +4

    കൊള്ളാം

  • @ss_JD
    @ss_JD 3 года назад

    Mm athe njanum 💋❤💌💘💋❤

  • @Mallu_FoodandTravel
    @Mallu_FoodandTravel 3 года назад

    ബാനർജി 💔❣️

  • @aadivkd183
    @aadivkd183 2 года назад

    🙏🏻🙏🏻🙏🏻

  • @bensilypeter
    @bensilypeter 3 года назад

    കനൽ എരിഞ്ഞടങ്ങി🔥😭😭😭

    • @kiranhariharan2952
      @kiranhariharan2952 3 года назад +3

      ഒരിക്കലുമില്ല... കനൽ കത്തികൊണ്ടുതന്നെ ഇരിക്കും... അണ്ണൻ പാടിയ പാട്ടുകളിലൂടെയും, അണ്ണൻ വരച്ച ചിത്രങ്ങളിലൂടെയും...

    • @lijojoseph6673
      @lijojoseph6673 3 года назад +2

      കനലിങ്ങനെ കെടാതെയരിഞ്ഞു കൊണ്ടേയിരിക്കും ....

  • @visakhbharathan8659
    @visakhbharathan8659 Год назад

    😊😊❤

  • @vgprasanth3310
    @vgprasanth3310 4 года назад

    Superrr

  • @anandhum7838
    @anandhum7838 5 лет назад +1

    👏👏👏👌👌👌👍👍👍

  • @soorajsuni5582
    @soorajsuni5582 3 года назад

    Niceee

  • @Ananthubro
    @Ananthubro 2 года назад

    ❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @sreelekshmi9796
    @sreelekshmi9796 3 года назад

    Anayatha.. Kanal😣🔥🔥🔥

  • @prasadkozhithodi6458
    @prasadkozhithodi6458 3 года назад

    പ്രണാമം ബാനർജി

  • @venugopalbrvenugopalbr9298
    @venugopalbrvenugopalbr9298 5 лет назад +2

    🎧🎧🎧🎧👍

  • @muhammed8432
    @muhammed8432 3 года назад

    Banarji.......fans

  • @amalas8689
    @amalas8689 2 года назад

    😘😘😘😘❤❤❤❤❤