'സന്ദീപ് വാര്യരെ കോൺ​ഗ്രസ് സംരക്ഷിക്കും, ഞെട്ടിക്കുന്ന വാർത്തകൾ ഇനിയും പ്രതീക്ഷിക്കാം'| Congress

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 94

  • @mathewjacob6354
    @mathewjacob6354 4 часа назад +8

    കോൺഗ്രസിൽ ഉള്ളവരെ ആദ്യം സംരക്ഷിക്കു.

  • @asharudml
    @asharudml 11 часов назад +44

    കോൺഗ്രസ്‌ ❤️

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 6 часов назад +10

    ഇവൻ ഒക്കെ ജനപ്രതിനിധി അയ്യിട്ടു എന്ത് ഗുണമാണ് ജനങൾക്ക്

    • @gauthamprem8833
      @gauthamprem8833 2 часа назад

      Endengilum kanum. Kooduthal pravashyam win cheytha aalanu

    • @smithabiju9001
      @smithabiju9001 2 часа назад

      Photo shoot daivam modi 😅😅

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 часа назад +1

    8 പ്രാവശ്യമായി പാർലമെൻ്റിൽ ഇരിക്കുന്നു! നേരാം വണ്ണം രാഷ്ട്രീയം സംസാരിക്കാൻ പോലുമറിയില്ല വിദ്വാന് !
    കോൺഗ്രസ്സിനെ എല്ലാവർക്കും ആവശ്യമാണ് പക്ഷെ, ഇതുപോലുള്ള നിഷ്ഫലമായ മൊണ്ണകളെ വീട്ടിലിരുത്തണം.😊

  • @SureshKumar-mj3kt
    @SureshKumar-mj3kt 2 часа назад +1

    കോൺഗ്രസ്‌ ഇവിടെ ഇനി അധികാരത്തിൽ വരില്ല

  • @praveenprakash1879
    @praveenprakash1879 3 часа назад +5

    അടികൊള്ളി കോൺഗ്രസ്‌ പ്രൊട്ടക്ഷൻ നൽകും പോലും

    • @Sreehari98-u1t
      @Sreehari98-u1t 2 часа назад

      ശോഭ ഇപ്പൊ ചാടും 😂😂

  • @jamesvplathodathil798
    @jamesvplathodathil798 11 часов назад +30

    ദയവു ചെയ്ത്, ഇയാളെ പോലെയുള്ളവരുടെ വർത്തമാനം, ഇനിയും ഇങ്ങനെ കേൾപ്പിക്കരുത് . ഏതാണ്ട് 5 പതിറ്റാണ്ട് മാവേലിക്കര മണ്ഡലത്തിനുവേണ്ടി Delhi യില് കിടന്ന , ഒരു ഉപകാരവും ചെയ്യാത്ത നിർഗ്ഗുണൻ .. 👎🏾

    • @sriramkrishnakumar3825
      @sriramkrishnakumar3825 11 часов назад +4

      @@jamesvplathodathil798 അങ്ങനെ പറയല്ലേ കുറെ ട്രെയിനുകൾക്ക് മാവേലിക്കര ചെങ്ങന്നൂർ ഒക്കെ സ്റ്റോപ്പ് അനുവദിച്ചത് ഇയ്യാൾ ഇടപെടിട്ട് അല്ലേ

    • @TgRaju-t9t
      @TgRaju-t9t 5 часов назад

      പപ്പു... 🤣🤣🤣🤣🤣

    • @santabakehouse6597
      @santabakehouse6597 3 часа назад

      Yes

  • @RajanRajimol-j3y
    @RajanRajimol-j3y 2 часа назад

    സന്ദീപ് വാര്യരെഎടുത്ത്കാലിനടയീൽവച്ചേഅടുത്തമൂഖൃമതി

  • @SreejeshKottiyatavida
    @SreejeshKottiyatavida 11 часов назад +30

    നടന്നു തല്ല് വാങ്ങുന്നു ടിം ആണ് ഇത് പറയുന്നത് 🤣🤣

  • @praveenprakash1879
    @praveenprakash1879 3 часа назад +3

    ഞെട്ടൽ വരും ചെന്നിത്തല ബിജെപി ആകും 😂😂😂

  • @gangadharankvkannothveedu3655
    @gangadharankvkannothveedu3655 7 часов назад +2

    ഇവനെ സംരക്ഷിക്കുന്നതുപോലെ.. ഭാഗ്യവാനേ

  • @jdjr5203
    @jdjr5203 11 часов назад +29

    സന്ദീപ് 😍🔥

  • @baburajnair5304
    @baburajnair5304 Час назад

    വാര്യർ അടുത്ത യുഡിഫ് മുഖ്യമന്ത്രി

  • @jitheshpeter5790
    @jitheshpeter5790 9 часов назад +26

    ഞാൻ ക്രിസംഘിയാണ്❤BJP❤

    • @robinmbiju9994
      @robinmbiju9994 9 часов назад +2

      ഇയാൾ എന്താ ഉദ്ദേശിക്കുന്നത് Mr. Jitheshpeter

    • @JobyJames-tx9lf
      @JobyJames-tx9lf 8 часов назад +2

      ​@@robinmbiju9994പുള്ളിക്ക് തന്നെ എന്തോ സംശയം ഉള്ളപോലെ... 😀

    • @faisalfa2354
      @faisalfa2354 8 часов назад +2

      Manipoor.sangiyano😅

    • @mohammedshareef-pn8yn
      @mohammedshareef-pn8yn 3 часа назад

      Vishamikkanda..ijj..aayko..oru urappillaatha pole😂

    • @smithabiju9001
      @smithabiju9001 2 часа назад

      Sangikku vivaram illathathu avarudae kuttam alla koottathil oru membership 😅

  • @infomic8224
    @infomic8224 9 часов назад +11

    പ്രിയങ്ക വയനാട്ടിൽ തോറ്റു എന്നായിരിക്കും 😂😂😂

  • @RAJ-fb3ps
    @RAJ-fb3ps 3 часа назад

    മിക്കവാറും കെ സുധാകരൻ BJP യിൽ പോകും 😂 അതായിരിക്കും ഞെട്ടുന്നത് 😂😂

  • @gtpillaigopinathan7194
    @gtpillaigopinathan7194 9 часов назад +6

    ഇവൻ ലോക വേസ്റ്റ്

  • @RAJASATHEESH-g5b
    @RAJASATHEESH-g5b 2 часа назад

    എത്രകാലം?

  • @azadi5538
    @azadi5538 7 часов назад

    കോൺഗ്രസ്‌ 💥

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 8 часов назад +1

    Varrier Gandhi ❤
    Vote for development model of Palakkad sreedharans vision this time ❤

  • @robinmbiju9994
    @robinmbiju9994 9 часов назад +2

    UDF 💙💙💙💙

  • @AnilMithran-vv2hz
    @AnilMithran-vv2hz Час назад

    ആര് ഞെട്ടാൻ 😀😀😀വാര്യർ ഞൊട്ടാതെ നോക്കിക്കോളൂ.... കോൺഗ്രസ്സ് നേതാക്കൾ.. 😀

  • @JayakumarMKVKumarMKV
    @JayakumarMKVKumarMKV 10 часов назад +8

    കെ. മുരളീധരൻ ഉടനെ NDA യിൽ എത്തും അതായിരിക്കാം ഉടനെ ഞെട്ടും എന്ന് പറഞ്ഞത്

  • @q2of4wg4c
    @q2of4wg4c 5 часов назад

    ഉറക്കെ ശബ്ദം കേട്ടാൽഓടുന്ന കോൺഗ്രസ് സന്ദീപിനെ സംരക്ഷണം ഒരുക്കുന്നത്

  • @sureshbabu1137
    @sureshbabu1137 11 часов назад +13

    Comedy 😄😄

    • @babujigeorge341
      @babujigeorge341 11 часов назад +1

      After election tragedy aakum😂😂😂

  • @AkhilKrishnanPr
    @AkhilKrishnanPr 8 часов назад +5

    മുരളീയണ്ണൻ ബിജെപി യില് ചാടി എന്നായിരിക്കും ആ ഞെട്ടിക്കുന്ന വാർത്ത

  • @nationfirst-safelife1861
    @nationfirst-safelife1861 8 часов назад +1

    Asianet casil ninnum pinmarumo

  • @josephnj5820
    @josephnj5820 5 часов назад

    പാർട്ടികൾ എല്ലാം ഒന്നണിവിടെ നേതാക്കന്മാർ ഒരു വർഗം

  • @Beautifulearth-v4f
    @Beautifulearth-v4f 6 часов назад

    വാര്യരെ കോൺഗ്രസ് സംരക്ഷിക്കുമ്പോൾ അനിൽ ആൻ്റണിമാരും പത്മജ മാരും സരിൻ മാരും പുറത്തു ചാടും😅

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 7 часов назад

    അപ്പോൾ ഇച്ചറി കൊടുത്താൽ മറു ച്ചറി കാണിക്കണം അപ്പോൾ പൊട്ക്ഷൻ ആരുകൊടുക്കും 🤣

  • @Sreehari98-u1t
    @Sreehari98-u1t 2 часа назад

    കോൺഗ്രസ്സ് 🔥🔥

  • @gpsurendranathan2360
    @gpsurendranathan2360 10 часов назад +3

    Maprakkal ippol congressinu kuzhal oothunnu😅😅😅😅

  • @ravipalnair8312
    @ravipalnair8312 6 часов назад

    BJP❤

  • @prakashanmenakath4814
    @prakashanmenakath4814 7 часов назад +1

    Thamaasha thamaasha🤣🤣🤣🤣

  • @sivaprasad-ju7zd
    @sivaprasad-ju7zd 4 часа назад

    BJP കേന്ദ്ര ഘടകം അതിശക്തമായ സംവിധാനം ആണ് ദീർഘവീക്ഷണത്തോടെ നിലപാടുകൾ കൈക്കൊള്ളാൻ പ്രാപ്തരുമാണ്
    സന്ദീപ് വാര്യർ വിഷയം
    കോൺഗ്രസ്സിനുള്ള ആപ്പാണ്
    രാഷ്ട്രീയ തന്ത്രത്തിൻ്റെ ഭാഗമാണ്
    കോൺഗ്രസ്സ് വലയിൽ കുടുങ്ങി ......
    രാജ്യ സ്നേഹികളായ ഒരു BJP ക്കാരനും BJP വിട്ട് പോകാൻ സാധിക്കില്ല എന്ന വസ്തുത മനസ്സിലാക്കുക ........

  • @akhilrkrishnan7772
    @akhilrkrishnan7772 11 часов назад +4

    Ninglil ninnum arum pokathe nokku😅

  • @satheeshtm6620
    @satheeshtm6620 10 часов назад +7

    നടുനീളെ രക്ഷപ്രവർത്തനം ഏറ്റുവാങ്ങിയ ടീംസ് ബെസ്റ്റ്

  • @karunan727
    @karunan727 5 часов назад

    മുതിര നേതാവ്😂

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc 4 часа назад

    വലിയ മൂല്യം കാക്കി niker😂😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 10 часов назад

    Nettum

  • @baijukuttappan1696
    @baijukuttappan1696 10 часов назад

    Ulli sura coming to Congress

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 4 часа назад

    മുസ്ലിം സമുദായത്തെ മുഴുവൻ വിഷം ചീറ്റിയ വാരൃർ 😢😢😢😢😢

  • @sriramkrishnakumar3825
    @sriramkrishnakumar3825 11 часов назад

    സുരേന്ദ്രൻ ആണോ അടുത്തത് വരുന്നത്😂

    • @muhsinasathar
      @muhsinasathar 9 часов назад

      ഒന് മാണ്ടാ ....😁
      ഒന് ബിജെപി യിൽ വേണം .
      തൊട്ടതിനും പിടിച്ചതിനും ജിഹാദ് പറയാൻ ഒന് അവിടെ നിൽക്കട്ടെ 😂

  • @ThankachanDevassy
    @ThankachanDevassy 7 часов назад

    Sandeep decision is well appreciated
    Cpm also a party with sectarianism
    Cpm is standing always for the benefits of their own people not for the benefits of state

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 9 часов назад +3

    കുറെ പേരെ അങ്ങോട് കൊണ്ട് പോയില്ലേ -തിര തിരിച്ചും അടിക്കും' കടൽ അങ്ങിനെയല്ലേ -പ്രകൃതി വിധിയാണ്

  • @muralipk1959
    @muralipk1959 10 часов назад +4

    ക്ഷമയില്ലാത്ത യുവ നേതാക്കൾ എല്ലാ പാർട്ടിക്കും ഭീഷണിയാണു . നിലപാടില്ലാത്തവരാണിവർ ; ഉദരനിമിത്തം രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ !

  • @GeorgeMeppurethu
    @GeorgeMeppurethu 4 часа назад

    As an MP , this Sureshji not done great things to Kerala , only spend public fund. Even you can't speak in English or in hindi,best way is to learn language otherwise steal some educated young people from other parties.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 9 часов назад

    Chaanakathil ninnum teettathilek 😆😁😁😁😆😁😁😁😁😁

  • @mohanank4343
    @mohanank4343 7 часов назад

    SANDEEP VARIER of KERALA is NAVJOT SINGH SIDHU of PUNJAB
    Both of them are having GOOD GK and CAPABILITY to express CONCEPTS and IDEAS of their MINDSET CONVINCINGLY to LISTENERS
    BUT PROBLEM is that BOTH are having a BIT SUPEREGO that cause THEIR MINDSET work ALWAYS to ENSURE that they are GETTING PROPER high POSITIONS in EVERY PLATFORM they are ACTIVE
    As a CRICKETER SIDHU was having no COMPROMISE POLICY against DEMANDS of PAKISTAN,
    and that POLICY caused HIS JOINING in BJP
    but by the said SUPEREGO he had to LEAVE BJP and JOINED CONGRESS
    Also To JOIN CONGRESS he became a SINCERE FRIEND of POKI SATAN
    But HIS SUPEREGO to get PROPER HIGH POSITIONS causes PROBLEMS in CONGRESS too
    Like
    even CONGRESS CM of PUNJAB AMAREENDER SINGH was ONE of the prey for the said EGO COMPLEX of SIDHU and AMAREENDER SINGH had to resign from CONGRESS

  • @nikhilcp7066
    @nikhilcp7066 8 часов назад +1

    അതെന്താ സുരേഷേ താൻ ബിജെപി യിലോട്ട് പോകുന്നുണ്ടോ 😂

  • @anilkesavan456
    @anilkesavan456 11 часов назад +4

    സുരേ....കേരള ജനതക്ക് ഒരു quality ഉണ്ട്. അതിൻറെ പരിച്ഛേദം ആവാൻ കോണ്ഗ്രസ് ന് ആവില്ല.

  • @aadyashap
    @aadyashap 9 часов назад +1

    തെരഞ്ഞെടുത്ത ജനങ്ങളെ വിഡ്ഢിയാക്കി തമ്മിൽ തമ്മിൽ അഡ്ജസ്റ്റ്മെന്റുകൾ നടത്തി കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കെതിരെ ആയിരിക്കും എൻറെ വോട്ട്.

  • @Rajukkm-ow3uh
    @Rajukkm-ow3uh 10 часов назад +2

    സന്ദീപ് കുണ്ടാൻ

  • @santhur7218
    @santhur7218 10 часов назад +1

    കേരളത്തിലേ നേതാക്കളെ കിട്ടിയതുകൊണ്ട് എന്തു നേട്ടം,,?

  • @avanivijayan8597
    @avanivijayan8597 8 часов назад

    സന്ദീപ് വാര്യൻ കുന്നത്ത്

  • @ferozeali652
    @ferozeali652 8 часов назад

    പാർട്ടി പുറകോട്ട് പോകുമോ?

  • @robsondoha8236
    @robsondoha8236 8 часов назад

    ഇവർ ഈ പറയുന്നത് പോലെയുള്ള അത്രയ്ക്ക് വലിയ നേതാവാണോ ഈ പറയുന്ന സന്തീപ്

  • @kassimk.akassim5516
    @kassimk.akassim5516 8 часов назад

    BJPക്കാര് പാലക്കാട് സരിന് വേട്ട് ചെയ്യ്ത് കോൺഗ്രസിനോട് പ്രതികാരം ചെയ്യും. അണിയറയിൽ തിരകഥ ഒരുങ്ങുന്നു

  • @SunilKumar-o3y3s
    @SunilKumar-o3y3s 11 часов назад

    Ano,, ayeio nagal arum arijinillla,, onnu pode

  • @k.balachandran2769
    @k.balachandran2769 9 часов назад

    അവനെന്താ കോഴിയോ സംരക്ഷിക്കാൻ. അവനെ ഒരുത്തനും ഒന്നും ചെയ്യില്ല. അവൻ ഒരു അശു

  • @haridasbabu3749
    @haridasbabu3749 11 часов назад +1

    ഒരു ഉപകാരവും ഇല്ലാത്തവൻ