അതു നടക്കില്ല ബ്രോ.. ഈ ക്ലാസ്സ് കേൾക്കുന്ന ആളുകൾ ജോലി നേടണം എന്നൊരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ട്..പിള്ളേരുടെ കണ്ണിൽ പൊടി ഇടൻ ഏതേലും 1, 2 ഫാക്ട്സ് മാത്രം പറഞ്ഞു സമയം തികക്കുന്ന പരിപാടി ഇവിടെ ചെയ്യാറില്ല.. അതോണ്ട് പരീക്ഷക്ക് useful ആയ എത്ര ഒക്കെ facts പറയാൻ പറ്റുമോ അത്രയും ഞാൻ പറയും..പിന്നെ ജോലിക്ക് പോവുന്നവർക്ക് വേറെ തന്നെ സിലബസ് ഒന്നും ഇല്ലാ ട്ടോ, എല്ലാവരും പഠിക്കുന്ന കാര്യങ്ങൽ അവരും പഠിക്കണം എന്നാലേ ജോലി കിട്ടുള്ളൂ .. അല്ലെങ്കിൽ തിരിച്ചറിവ് വരുമ്പോൾ വൈകി പോവും
Thank you so much sir 🙏
Sir...Eniku 10th Pro Kabaddi League(PKL)Winner 27 3rd Shift il ALP ku Chodhichirunnu...Thanks❤
Superr class
Thank you
❤
Pdf undo?
Academis PDF Store: academis.mini.site
Athyavasyam speedil avasyam ulla karyangale mathram padipikuka allenkil class oru durantham ayi marum... unwanted talks repeatatio ozhivakuka.....enganathe class kanunnavaril bhooribagavum joliku edayil padikkunnavar ayirikum