ധർമ്മജൻ്റെ കടയിൽ നിന്ന് പുന്നാര മീൻ വാങ്ങി ഗ്രിൽ ചെയ്തു എബിൻ ചേട്ടനും പിന്നെ ഷെമീരും | Big Fish

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ചങ്ങനാശ്ശേരിയിൽ ധർമ്മജൻ്റെ ഫിഷ് ഹബിൽ നിന്ന് പുന്നാര മീൻ വാങ്ങി ഗ്രിൽ ചെയ്തു ഷെമീൻ എബിൻ ചേട്ടനും ഉണ്ടായിരുന്നു ഒരു നല്ല വീഡിയോ ആവും കണ്ടിട്ട് അഭിപ്രായം അറിയിക്കുക....
    Shameer T3 Vlogs
    / xtreamshameer
    Food and Travel
    / @foodntravel
    Buy Sara's products online
    kitexlifestyle....
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Telegram link
    t.me/joinchat/...
    Instagram
    www.instagram....
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    My Popular Video's
    • Popular Videos
    My Cooking Video's
    • Cooking Video's
    My Fishing and Cooking Video's
    • Fishing And Cooking Vi...
    My Fishing Trip Video's
    • Fishing Trip Video's
    My Marriage Cooking Video's
    www.youtube.co...
    #Omkv_Cooking
    #Bigfish_Grilled

Комментарии • 1,4 тыс.

  • @OMKVFishingCooking
    @OMKVFishingCooking  5 лет назад +244

    Selfie With Sara's Contest ഉടൻ വരുന്നുണ്ട് വിവരങ്ങൾ ഉടൻ Instagram അറിയിക്കാം നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും ഒരു പാട് നന്ദി....
    Instagram id..
    instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6

    • @soorajpsunny
      @soorajpsunny 5 лет назад +1

      നന്ദി വേണ്ട എല്ലാ ദിവസവും omkv വീഡിയോസ് മതി 😍😍😍😍😍.and waiting fr the informations👍

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +7

      എന്നു ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നവനാണ്

    • @soorajpsunny
      @soorajpsunny 5 лет назад

      @@OMKVFishingCooking എന്താ ഇത് ഉണ്ണിച്ചേട്ട. 😍😍😍😘always love.

    • @soorajpsunny
      @soorajpsunny 5 лет назад +1

      Pinne ഉണ്ണിച്ചേട്ട നമുക്ക് whatssapp group undo?

    • @soorajpsunny
      @soorajpsunny 5 лет назад

      @@OMKVFishingCooking Mayil varum. Apo kannaatto👍

  • @kingravanan8080
    @kingravanan8080 5 лет назад +63

    നല്ല ലുക്ക്‌ ഉണ്ട് ഷിഹാബ് ഇക്കയെ കാണാൻ..

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 года назад +133

    *1000 രൂപേയ്‌ ഉള്ളു വില ഭയങ്കര കുറവ് ലെ 100 രൂപ കയ്യിൽ പിടിച്ചു മീൻ വാങ്ങാൻ പോവുന്ന ഞാൻ* 🤭😜😜😜🥴

    • @jesnarithik2769
      @jesnarithik2769 4 года назад +3

      30rupak meen vangunna vatakarakkar

    • @udithkrishna362
      @udithkrishna362 4 года назад +2

      Oru middle class malayali mess aane 100 Rupa meen

  • @haneefamozhikkal7216
    @haneefamozhikkal7216 5 лет назад +332

    ഉണ്ണി ,എബിൻ ,ശബീർ ...ഇതാണ് കേരളം 😍😍😍

    • @FoodNTravel
      @FoodNTravel 5 лет назад +20

      Thank you Haneefa

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 5 лет назад +23

      അതാണ് നമ്മടെ കേരളം അഭിമാനിക്കാം... അല്ലെ ബ്രോ

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +19

      ഇക്കാ

    • @Anil.kumar.kze1
      @Anil.kumar.kze1 5 лет назад +13

      അതിന് നുമ്മ സംഘികൾ ചാകണം

    • @Tony_Jaisy
      @Tony_Jaisy 5 лет назад +2

      @@T3VlogsbyShameerThoppil pinnalla

  • @mrcaptain92
    @mrcaptain92 5 лет назад +142

    എന്നാലും എന്റെ ഉണ്ണി ചേട്ട ഇങ്ങനെ മനുഷ്യനെ കൊതിപ്പികല്ലേ
    ഞങ്ങൾ പ്രവാസികളുടെ കൊതി കിട്ടും 😀😀😀

  • @bibinbabu7461
    @bibinbabu7461 5 лет назад +64

    ഉണ്ണിച്ചേട്ടൻ ചങ്ങനാശ്ശേരിയിൽ വന്നിട്ട് കാണാൻ പറ്റിയില്ല. ചേട്ടൻ വരുന്ന കാര്യം അറിഞ്ഞില്ല
    നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു
    Miss u ഉണ്ണിച്ചേട്ടാ

  • @ArunArun-hi4cg
    @ArunArun-hi4cg 5 лет назад +15

    ഇന്നത്തെ വീഡിയോ നല്ല എന്റെർടൈന്മേന്റ്റ്. ചേട്ടായിയുടെ കുക്കിങ്ങ് അടിപൊളി. സൂപ്പർ. കലക്കൻ. പൊളിച്ചു.

  • @muhammedkadooran5081
    @muhammedkadooran5081 5 лет назад +34

    എജ്ജാതി ക്യാമറ & എഡിറ്റിംഗ്

  • @jobin9956
    @jobin9956 5 лет назад +8

    എന്റെ നാട്ടിൽ വന്നപ്പോൾ ഒന്നു പറയരുന്നു ബ്രോ..... കാണാൻ ഒള്ള ആഗ്രഹം മാത്രം അല്ല ആഹാ കുക്കിംഗ്‌ ഉണ്ടലോ അതു കൂടെ നൈസ് ആയി കാണാമല്ലോ... nice ബ്രോ ഗുഡ് work.......

  • @siyabp5650
    @siyabp5650 5 лет назад +17

    ഇത് പുന്നാര മീനല്ല broo
    പുന്നാരമീൻ വേറെലെവലാ
    മലപ്പുറം മാർക്കറ്റിൽ ഇഷ്ട്ടം പോലെയുണ്ട്

  • @dreamrider5586
    @dreamrider5586 5 лет назад +37

    കപ്പയും മീനും......അല്ല .......മീനും കപ്പയും.......ഇത് ഇപ്പോൾ എങ്ങനാ പറയുക.....എന്തായാലും സംഭവം പൊളിച്ചു....love u.... broooiii iii💞❣️💞

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +2

      Thank you so much bro😍

    • @FoodNTravel
      @FoodNTravel 5 лет назад +3

      ഞാൻ അത് അപ്പോഴേ ഉണ്ണിയോട് പറഞ്ഞതാ ... ദേ ഇതിപ്പോ മീനിന്റെ കൂടെ കാപ്പ കഴിക്കുവാ എന്ന്. 😄

    • @dreamrider5586
      @dreamrider5586 5 лет назад

      @@FoodNTravel love u chettaiiiiii❣️❣️❣️💞

  • @deadmanwalking9157
    @deadmanwalking9157 4 года назад +1

    വലുത് വേണ്ട....waste ആവും...അതൊരു നല്ല ഭക്ഷണമര്യാദ 😍😍😍⚘

  • @nabeel8312
    @nabeel8312 5 лет назад +4

    നിങ്ങൾ വ്ലോഗേഴ്‌സ് എല്ലാവരും ഒന്നിച്ചതിൽ സന്തോഷം 😍

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 года назад

    ചുട്ട കപ്പയും ചുട്ട പപ്പടവും കുട്ടികാലത്തെ മറക്കാൻ പറ്റാത്ത ഒരു ഐറ്റം ആയിരുന്നു ഇതു കണ്ടപ്പോൾ ആ ഓർമ ഓടിയെത്തി.... വീഡിയോ കൊള്ളാം ...

  • @amazingworld7359
    @amazingworld7359 5 лет назад +4

    കാണാൻ നല്ല രസം ഉള്ള ഒരു വീഡിയോ ...!!! നിങ്ങൾ കുക്ക് ചെയ്യുന്ന സ്ഥലവും നല്ല ഭംഗി ഉണ്ട്...Enjoyed watching 👍👍👍

  • @baburajk.k.8936
    @baburajk.k.8936 5 лет назад +2

    പുന്നാര മീ൯ നല്ല സ്വാദുളള മീനാണ്. വിരളമായേ ഈ മീനിനെ മാ൪ക്കററില് ലഭിക്കാറുളളു. അതുകൊണ്ട് ഇതിന് നല്ല വിലയു൦ കൊടുക്കേണ്ടിവരാറുണ്ട്.
    ഒരു തവണ ഞാനു൦ ഇത് കഴിച്ചിട്ടുണ്ട്. Preparation Super.

  • @rajanirajani3642
    @rajanirajani3642 5 лет назад +6

    ഉണ്ണിചേട്ട.എബിൻചേട്ട.kalpu ചേച്ചി.എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു.പുന്നാര മീൻ ആദ്യമായിട്ടാണ് കാണുന്നത്.നന്ദി

  • @manucpushpan3985
    @manucpushpan3985 5 лет назад +5

    പൊളിച്ചു vdo. അവതരണം സൂപ്പർ. Ebin bro n ഷമീര്‍ bro യും എല്ലാരും കൂടി പൊളിച്ചു

    • @FoodNTravel
      @FoodNTravel 5 лет назад

      Thanks undu Manu

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 5 лет назад +1

      എവിടെയും ഒന്നിച്ചു നിന്നാൽ മുന്നേറാം. അല്ലെ ബ്രോ

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад

      Thanks bro

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 5 лет назад +6

    "ആ ...വിളി കേക്കുവാരിക്കും"...അടിപൊളി

  • @sreejithmohanv85
    @sreejithmohanv85 5 лет назад +459

    മീന്റെ വില കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ

    • @reshmaraj1004
      @reshmaraj1004 5 лет назад +5

      ഞാനും ഉണ്ട്

    • @Kukku914
      @Kukku914 5 лет назад +1

      Najanum undeee

    • @aloshioushenlin6954
      @aloshioushenlin6954 5 лет назад +6

      ചാള അല്ല chettta മീൻ പുന്നാര ആണ്

    • @lijoyjoseph832
      @lijoyjoseph832 5 лет назад +12

      Oru kilo mathikku kodukkanam 200 chetta chettan e lokathalle

    • @happy2video
      @happy2video 5 лет назад +2

      Ath velakorravanalo 😀😀

  • @dhaneshdasan9869
    @dhaneshdasan9869 5 лет назад +15

    യൂട്യൂബിൽ മൊത്തം collab.. വീഡിയോസ് ആണല്ലോ😄 എന്തായാലും കൊള്ളാം super

  • @vivekgopi6739
    @vivekgopi6739 5 лет назад +7

    ഒരു രക്ഷേം ഇല്ല കിടിലം 🤩👍🏼Ebbin Chettan & Unnichettan ഇഷ്ടം 😍

    • @FoodNTravel
      @FoodNTravel 5 лет назад +1

      താങ്ക്സ് ഉണ്ട് വിവേക് ബ്രോ 😍

    • @vivekgopi6739
      @vivekgopi6739 5 лет назад

      Food N Travel by Ebbin Jose 😍😊

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +1

      Thank you so much bro

    • @vivekgopi6739
      @vivekgopi6739 5 лет назад

      OMKV Fishing & Cooking 😍😊😊😊

  • @nisampulikottilvella2777
    @nisampulikottilvella2777 5 лет назад +4

    പുന്നാര മീൻ അടിപൊളി മച്ചാനെ കണ്ടു കണ്ണ് നിറഞ്ഞു

  • @abdutarp3457
    @abdutarp3457 4 года назад +31

    ഇതാണോ ധർമജൻ പറഞ്ഞ സാദാരണ ക്കാരന്റെ fish hub.... വില വളരെ വളരെ കുറവാ....എന്താല്ലേ..

  • @ronymonkv
    @ronymonkv 5 лет назад +7

    Ayyo pinneyum abin chettanum ,unniyum,shabeerum kothippikkanethi,, Really iam very fond of cooking, miss my alappuzha.
    Love from bangalore

  • @thetycoon1947
    @thetycoon1947 4 года назад +11

    ചങ്ങനാശ്ശേരി... 💝💝💥💥

  • @krishnansugathan1795
    @krishnansugathan1795 5 лет назад +4

    you once try without any added masala or puli, but with salt only. the real taste of fish can be experienced.

    • @FoodNTravel
      @FoodNTravel 5 лет назад +1

      Sure, dear... We will try it in that way. In fact, I had an experience too... it's really awesome.

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +1

      Sure we will

  • @p.j.josepulickal5050
    @p.j.josepulickal5050 3 года назад

    കൊച്ചിയിൽ വന്നു ഉണ്ണി ചേട്ടന്റെ മീൻ കഴിച്ച എബിൻ ചേട്ടനഉം ഷെമീർ ഭബായിക്കും സല്യൂട്ട്

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +5

    Punnara meen grillum kappa chuttathum😋kiduvea...thakarkualle😀✌

  • @sobhasworld8086
    @sobhasworld8086 3 года назад

    സൂപ്പറായിട്ടുണ്ട് മീൻ പിടിത്തം, ellam കണ്ടു

  • @Abhi_Amigo25
    @Abhi_Amigo25 5 лет назад +8

    ഉണ്ണിയേട്ടാ.. നമ്മടെ നാട്ടിൽ വന്ന് മീനോക്കെ മേടിച്ച് കിടു ആക്കിയല്ലോ..

  • @nishakuttanad220
    @nishakuttanad220 5 лет назад

    ചേട്ടോ കലക്കി ....👍👍👍chettanem ചേട്ടന്റ പ്രോഗ്രാമും orupadishttama......തനി നാട്ടിൻപുറത്തുകാരൻ

  • @nidhineldhose7967
    @nidhineldhose7967 5 лет назад +13

    Macha I like your presentation and talking style a lot. Please take care of yourself than exposing much outside since you are not well. Take care

  • @joyaldenvar9461
    @joyaldenvar9461 5 лет назад

    good Chetan enthu taste cheythalum kothivarum. chettane onnu nerittu kananamennundu

  • @sumeshdhurga9630
    @sumeshdhurga9630 5 лет назад +16

    വെറുതെ കൊതിപ്പിക്കാൻ വായിന്നു വെള്ളം വരുന്നുണ്ട് ഒരു കഷ്ണം ചാടിക്കോ ഇല്ലെങ്കിൽ പറയണ്ടല്ലോ😝😝🙏
    പ്രവാസി ആയേപ്പിന്നെ നല്ലൊരു നാടൻ ഫ്രൈ കഴിച്ചിട്ട് കൊറേ ആയി ഇതൊക്കെ കാണുമ്പഴാ ഇവിടെ കിട്ടുന്നതൊക്കെ എടുത്ത് എറിയാൻ തോന്നുന്നേ ☹️

  • @ArtDrawingAD
    @ArtDrawingAD 4 года назад

    video supper polichu.....night ayathu kondu light kanditt oru prani aa fish vannathu kandu 15:22 naranga pizhiyumbo sooshichu nokkiya kanam

  • @rahulkoodalli9343
    @rahulkoodalli9343 4 года назад +6

    Shemeer chettan ishtam 😍

  • @josephpoulose6401
    @josephpoulose6401 5 лет назад +1

    ebin chettane kaanumbol oru santhosham aanu... thanks unni

  • @tripnstories4908
    @tripnstories4908 5 лет назад +152

    ഉഷാർ...
    ഒരു ആശയം തരാം... കേരളത്തിലെ 44 നദികളും സന്ദർശിക്കുക... കായലുകളും... മീൻ പിടിക്കുക... കൈകാര്യം ചെയ്യുക.
    ആദ്യമാദ്യം ഉണ്ണിയുടെ സമീപത്തുള്ള കായലുകളും നദികളും ചെയ്യുക...
    വരുമാനം കൂടുന്നതനുസരിച്ച് കുറച്ച് യാത്രകളും നടത്തുക...
    ആലോചിച്ചു നോക്കൂ...

    • @dolby91
      @dolby91 5 лет назад +2

      Great 😊👍👍

    • @akhilchandran8531
      @akhilchandran8531 5 лет назад +2

      Nice idea..

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +31

      ചെയ്യണമെന്നുണ്ട് നമുക്ക് ശരിയാക്കാം

    • @ruhis5108
      @ruhis5108 5 лет назад +23

      വളരെ ശരിയാണ്... നല്ലൊരു concept... Pakshe വെറും മീൻപിടുത്തം മാത്രം ആക്കിക്കളയരുത്.. ഇപ്പോൾ വലുതല്ലേലും,
      ഭാവിയിലും നമ്മൾ നേരിടേണ്ടിവരുന്ന ഒരു വിപത്താണ് ജലത്തിന്റെ അപര്യാപ്തത.. So ജലാശയങ്ങളുടെ സംരക്ഷണങ്ങൾ ഉറപ്പുവരുത്താൻ അതിനു വേണ്ടപെട്ടവരുടെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കാൻ ഉതകും വിധം വ്ലോഗ്സ് ചെയ്‌താൽ... നന്നയിരുന്നു എന്ന് എന്റെ ഒരു sugestion...

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 5 лет назад +2

      Good idea... it can expandable... Friendly mind ulla Unni bhai kku cheyyan theerchayaayum pattum..
      Ellavidha supportum

  • @artist6049
    @artist6049 4 года назад

    പുന്നാരഉണ്ണിച്ചേട്ടാ..super പൊളിച്ച്♡
    shameer T3 vlog നുമ്മടെ സ്വന്തം മച്ചാനാണ് ,എബി ചേട്ടൻ ♡
    അഷ്റഫ് എക്സൽ നെ കൂടെ കൂട്ടാമായിരുന്നു.

  • @josephraju2925
    @josephraju2925 5 лет назад +4

    Ebby bro one doubt u shld hve washed te fish once more kadaenu clean pora keto

  • @Wanderlusteat
    @Wanderlusteat 5 лет назад

    Enne pole Ivarude moonuperude chanalilum ithinte moonu versionum kandavarundo..?? Moonum kidukkan..😋😋😋😋

  • @Dileepdilu2255
    @Dileepdilu2255 5 лет назад +15

    ഉണ്ണിബ്രോ ശെരിക്കും സൂപ്പറയിട്ടുണ്ട് മീൻ കണ്ടിട്ട് കൊതിയാവുന്നു 😘😘😘👌👌👌

  • @diginjose2100
    @diginjose2100 4 года назад +1

    Njangade adutha e sthalam...Kaanaan late aay e video

  • @abhilashpv8802
    @abhilashpv8802 5 лет назад +6

    One day we will be there in ur native. We love 💕 so much

  • @saileshkumarkrishnavally4411
    @saileshkumarkrishnavally4411 5 лет назад +1

    Enthayalum Ebin chettan paranjathalle.. njan serious ayi eduthu... Udane kumbalgiyil varunnundu ....with family... Oru 2-3 divasam ayikkotte.. anganalle...😁😁😁😁 ..Unni chetta... Ithu vare fish grill try cheythilla... Ini cheyyum....vedio kidilam ....hats off....

  • @prasanthvp2547
    @prasanthvp2547 5 лет назад +22

    വെള്ളമൂറി ചേട്ടാ.. കൊതിയാവുന്നു

  • @joyjoboy9989
    @joyjoboy9989 3 года назад +1

    1000 ₹ koodipoyi broi
    Njagada stalath broi vannu nokk nalla vilakuravill ellatharam Kadal meenum kittum
    Place - anchuthengu anu

  • @aneesmusthafa
    @aneesmusthafa 5 лет назад +4

    Unni chetta kothippikkalle.Vayil ninn vellam urunnu🤤🤤

  • @vvgirl21
    @vvgirl21 5 лет назад

    സൂപ്പർ ...നല്ല രുചിയാണ് എന്ന് തോന്നുന്നു ...ഞാൻ കഴിച്ചിട്ടില്ല ...ഏതായാലും അടിപൊളി

  • @sreejaaravind6910
    @sreejaaravind6910 5 лет назад +23

    Tech Travel Eat Sujith kude Oru video chyumo?? Nigal Randu perum kudi vannal super avum

  • @gireeshgireesh8088
    @gireeshgireesh8088 5 лет назад

    എന്തു രസമാണ് കണ്ടിരുന്നു പോകും നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.good vedio thanks.

  • @arunkannan5792
    @arunkannan5792 5 лет назад +7

    Ente Nadu..#chaganacherry..😍😍😍.....chry kar undel...adi like💪💪💪..#arun nammude chank bro...❤️❤️

  • @ullasvo
    @ullasvo 5 лет назад +1

    Onnum parayanilla ...sambavam kidukki..oru rakshayumella...

  • @ollinone1365
    @ollinone1365 4 года назад +6

    എന്റ വീട് ചങ്ങനാശേരിൽ ആണ് 😍

  • @gaurinanda2295
    @gaurinanda2295 5 лет назад +1

    എന്റെ സാറേ...ഈ കൊതി തീർക്കാൻ ഞാൻ ഇന്ന് കപ്പയും മീൻ കറിയും ഉണ്ടാക്കി...അങ്ങനെ എന്റെ കൊതി തീർത്തു...

  • @ShelsonVincent
    @ShelsonVincent 5 лет назад +89

    നമസ്കാരം ഞാൻ ഉണ്ണി ജോർജ് എന്ന് പറയുമ്പോഴേക്കും ഞാൻ ലൈക് അടിക്കും. എന്താന്നറിയില്ല കേൾക്കുമ്പോഴേ ഒരു സന്തോഷം

  • @benjaminchacko3582
    @benjaminchacko3582 5 лет назад +2

    Super
    One suggestion..if you glaze with oil during grilling.. it may taste even better

  • @myspinwithkunjuz9791
    @myspinwithkunjuz9791 5 лет назад +3

    Changanacherry vare vannit enthaa parayanjathu😒
    Nthayallum video adipolli unnichettaa😍😍😘😘

  • @labeebcm8392
    @labeebcm8392 5 лет назад +2

    ഉണ്ണിച്ചേട്ടാ എബിൻ ചേട്ടാ ...നാട്ടിൽ വരുമ്പോൾ എന്തായാലും ഒന്ന് കാണണം ...😍👍

  • @shameejvahab3363
    @shameejvahab3363 5 лет назад +3

    Unni & ebi & shameer idhaade mmale keralam😍

  • @pradeepvj7390
    @pradeepvj7390 5 лет назад +1

    Pwoli, ebin Chetan taste cheyyumbol thanne vayar narayum

  • @soorajpsunny
    @soorajpsunny 5 лет назад +3

    Unnichetta nammude changanassery😍😍😍 nammude vakathanam😍 nammude kottayam😍😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад

      ❤️❤️😍😍😍

    • @FoodNTravel
      @FoodNTravel 5 лет назад

      Pinnallatho?

    • @soorajpsunny
      @soorajpsunny 5 лет назад

      @@FoodNTravel Ebin chetta. Vettikunnel pallide aduth evideya veed? Njn cms l p school nte adutha.

  • @najieebma7730
    @najieebma7730 4 года назад

    പുന്നരമീനനോ,പൊന്നരമീണനോ.അടിപൊളി ആണ്

  • @FaizelMootheril
    @FaizelMootheril 5 лет назад +3

    പുന്നാര മീൻ നാവിൽ പുന്നാരമായി!

  • @suhailshamna5326
    @suhailshamna5326 5 лет назад

    Unniyetaaa ink bhayangara ishttanu ingale

  • @VishMe21
    @VishMe21 5 лет назад +6

    Kothippikkanayitt. 😋😋 Oru 3kg punnarayum kond Bangalorekk vaa bhai😍

  • @batista7423
    @batista7423 5 лет назад +1

    Mmm nala favoured ayittu unde

  • @shibil2429
    @shibil2429 5 лет назад +5

    Bro kozhikode innek inn vare aarum kappa njangale naattil poola enn parayum ad chutt thinnittilla

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад

      Kazikkam bro

    • @vijoshkumare8385
      @vijoshkumare8385 4 года назад

      താൻ ചുട്ടു തിന്നിട്ടില്ലാന്നു പറ ബ്രോ, കോയികോട്ടാരെ പറയിപ്പിക്കല്ലേ

  • @keralasmile
    @keralasmile 4 года назад

    എന്റെ ചേട്ടാ എന്ത് കൊതിപ്പിക്കൽ ആണ്... വയറ് വിശന്നസമയത്താണ് ഇത് കണ്ടത് എന്റെ ദൈവമേ ഇനി എന്ത് ചെയ്യും....ഞ്ഞങൾ അങ്ങോട്ട് വരുന്നുണ്ട്....🤣😍😍🌹🌹🌹

  • @samkma
    @samkma 5 лет назад +3

    Nice collaboration with other RUclips's. Great!

  • @ajith3841
    @ajith3841 4 года назад

    Dharmoos vitt thottappurath meen chantha undayirunnu kurishumoottil

  • @reshmaraj1004
    @reshmaraj1004 5 лет назад +36

    ഒടുക്കത്തെ വില ആണല്ലോ,, എല്ലാത്തിനും

  • @nithyavijeesh3051
    @nithyavijeesh3051 4 года назад +1

    Unni chettaa nangal vtl kk varatte.fish Fri kazhikkan😊👍👍👍👌perfect video

  • @abinmanuel4524
    @abinmanuel4524 5 лет назад +4

    My favorites on RUclips. Unni Bro and Ebbin Bro

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 4 года назад

    വയർ കീറിയ സ്ഥലത്ത് ചുവന്നുള്ളിയും തക്കാളിയും വയ്ക്കാം കിടു ആകും

  • @petsandpetsonly978
    @petsandpetsonly978 5 лет назад +10

    പുന്നാര മീൻ പൗളിച്ചു ❤

  • @sanooppb2086
    @sanooppb2086 5 лет назад +1

    Ente ponno niggal pinneyum orumichu video cheythathu powlichuuu
    Eniyum niggal orumikkanam njaggalkkayiiiii....e chanalinayiiiii..
    Thanks unnichetta abin chetta..
    Kuduthal variety ayyi varumennariyam....
    Ennalum innathe kappachuttathu punnara meen grill cheythathu kidukkachiyayirunnu ...
    Kazhichappoll oru thavanayengilum undakkanamennu thonniii..

  • @sibinbabu3656
    @sibinbabu3656 5 лет назад +4

    ❤️Trip couples 👌🏻🖤

  • @josworld6211
    @josworld6211 5 лет назад +2

    njgaldey changanacherry 😍😍😍💪👌

  • @bibinsabu7642
    @bibinsabu7642 5 лет назад +3

    😘😘ninga nammade kothippikan vendi video ittu polichondirikuvannollo....😂
    *ennankilum neritt kazhikkan bhagyam tharane...daivame* 😂😍
    😘drone visuals polichu....😘

  • @divyaaneesh532
    @divyaaneesh532 5 лет назад +1

    unnicheta ningal undakunnath kanumpol ariam nalla taste undennu..ini chetan taste cheyyenda health aanu valuth..ithente mathram abhiprayam aanu keto..ishtapetillenkl vitu kama

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +1

      ഇഷ്ട്ടപ്പെടാതെ എവിടെ പോവാൻ😍

  • @sethusabu7413
    @sethusabu7413 5 лет назад +16

    ഉണ്ണിചേട്ടോ ഇത്രയും നാൾ വീഡിയോ ചെയ്തിട്ടും പിടിച്ചിട്ടും മീൻ അറിയില്ലല്ലേ അതു പുന്നാര അല്ല വറ്റ ആണു നിങ്ങളെ പറ്റിച്ചതാ അതു ഒർജിനൽ പുന്നാര അല്ലാ

    • @archanasethu5478
      @archanasethu5478 5 лет назад +2

      യെസ് അതു വറ്റായ

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +2

      എൻ്റെ ബ്രേ അത് വറ്റയല്ല

    • @sethusabu7413
      @sethusabu7413 5 лет назад +4

      ഇതാണ് ഒർജിനൽ പുന്നാര അതു പുന്നാര വറ്റ എന്നു പറഞ്ഞു പറ്റിക്കുന്ന വറ്റ

  • @soulcurry_in
    @soulcurry_in 5 лет назад +1

    Ebininde super smart bharya evide? She only told you how to simultaneously cook the kappa and the fish isn't it? And she is the fish lover too. Unni ithiri lag undo ee vlog il. Korachu koode sharpayittu editcheyyam ayirunno? Sara's Chennail kittumo?

  • @Nonameok880
    @Nonameok880 4 года назад +3

    18:21 video cut ചെയ്യാൻ മറന്നതാണോ ഉണ്ണിചേട്ടാ

  • @sheebamohammednasir9975
    @sheebamohammednasir9975 5 лет назад +1

    Yigane kothipikaruthu.. super

  • @abhilashpv8802
    @abhilashpv8802 5 лет назад +6

    Me liked ur video with my wife account and my account. I like u so much

  • @kuttymankarumkutty2802
    @kuttymankarumkutty2802 5 лет назад +1

    ഈ കുരിപ്പേള് ....മ്മളെ കൊതിപ്പിച്ചോണ്ട് കൊല്ലും ....ഉണ്ണികുട്ടാ ...ന്നാലും ഇഷ്ടം ...

  • @saraththekkedath1179
    @saraththekkedath1179 5 лет назад +3

    ഇതൊക്കെ കണ്ടട്ട് ലൈക്ക് അടിക്കാതെ പോകാൻ പറ്റുവാ.. ഞാൻ ലൈക്ക് അടിച്ചെ🤗🤗

  • @sanju2209
    @sanju2209 5 лет назад +2

    hi ," At Ebins RISK " I like that ....ahhahaha .. Fish ND KAPPA and Kappa Meen... .. Love the name of the FISH... looks YUMMY.....Good TEAM work

  • @kaleshkamalasanan9273
    @kaleshkamalasanan9273 5 лет назад +7

    Aa ക്യാമറയുടെ ഡീറ്റെയിൽസ് ഒന്ന് തരണേ ബ്രോ

  • @junaidthangal
    @junaidthangal 5 лет назад

    Hai unni bro..... Great....unni bro and Ebin Chettan nanmaniranja ruchi.......location choose cheytha shemeer broku oru salute.

  • @ahammedabdulkader2866
    @ahammedabdulkader2866 5 лет назад +4

    Nice ❤

  • @akshayus948
    @akshayus948 5 лет назад +1

    Orange inte skin podi aayitt grid chethu masala de koode chertha poli flavour kittm 😇

  • @berlinthomasrky
    @berlinthomasrky 5 лет назад +3

    ഉണ്ണിച്ചേട്ട... 😬 നോമ്പിലാണ് കൊതിപ്പിക്കല്ലേ.. 🤤

  • @pratheekshaprasad7723
    @pratheekshaprasad7723 5 лет назад +2

    Unni bro adipoli.......kappa chuttathu oh, dhaivame nostalgia....Thanks bro👌👌👌Abin chettante video kandittundu super...

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад

      Thank you so much kappa try chaithu nokkk

    • @pratheekshaprasad7723
      @pratheekshaprasad7723 5 лет назад

      @@OMKVFishingCooking kappa chuttathu kunjunnalil Ammamma undakki tharumayirunnu innu athellam mayatha ormakalanu...... Kappa chudan aduppilla..... Nokkatte engineyegilum sadhukkumo ennu. 👍

  • @Verityvillagecooking777
    @Verityvillagecooking777 5 лет назад +4

    Unni chetta intro okke polikkuvanallooo super ebin bro ye evidunnu kitty

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад

      Njagal orumichu plan chaithathanu

    • @Verityvillagecooking777
      @Verityvillagecooking777 5 лет назад +1

      @@OMKVFishingCooking bro enthayalum polichu super

    • @FoodNTravel
      @FoodNTravel 5 лет назад

      Thanks bro.. Njaan Unniye hijack cheythu Ernakulatthu ninnum njangade Changanasseri veettil kondu poyi. Pinne Shameer njangale randaleyum hijack cheythu. 😁😀

    • @Verityvillagecooking777
      @Verityvillagecooking777 5 лет назад

      @@FoodNTravel poli poli randalum thakarthu ooo

    • @Verityvillagecooking777
      @Verityvillagecooking777 5 лет назад

      @@FoodNTravel ebin chettan pani edukkan thudangi alle👌👌👌👌👌👌👍

  • @maneshappukuttan
    @maneshappukuttan 5 лет назад +2

    Super...polichu..
    Innathe episode motham verity aanallo??? Intro song,cooking with ebin chettan & shameer..and cooking place...ellam super....👍👍👍

  • @soorajm4382
    @soorajm4382 5 лет назад +7

    Frist comment and view

  • @ajmalkallaramkettil768
    @ajmalkallaramkettil768 4 года назад

    ഞങ്ങടെ നാട്ടിൽ ഒരു fish mall ഉണ്ട് അവിടെ പോയി കഴിച്ച ഫീലിങ്ങ്
    ഒരു ഭാഗം മീൻ കട with A/C അവിടന്ന് മീൻ Selectചൈതാൽ നമ്മുടെ കൺമുമ്പിൽ വച്ച് പാകം ചൈത് തരും അതുമായി മറുഭാഗത്ത് പോയി കഴിക്കാം ഏറുമാടം സെറ്റപ്പ് വരെ ഉണ്ട് ഒരു തവണയെങ്കിലും ഉണ്ണിച്ചേട്ടാ അവിടെ നിങ്ങളു പോണം