മൂന്ന് സംസ്ഥാനം കയറിയിറങ്ങി ഒരു ട്രെയിൻ യാത്ര 🔥 | Journey to Bidar on Bengaluru - Nanded Express !

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 92

  • @user-gz6vk5ks5g
    @user-gz6vk5ks5g 2 месяца назад +25

    ബിഡർ അല്ല .. ബീദർ എന്നാണ് .....! കന്നഡയിൽ എഴുതിയിരിക്കുന്നത് ബീദര എന്നാണ്. കന്നഡയിൽ ആ സ്ഥലനാമം ബീദര എന്നാവും പറയുക. ബാംഗളൂർ ബെംഗളുരു എന്നു പറയും പോലെ

    • @Paulson-NP
      @Paulson-NP 2 месяца назад +1

      ഇംഗ്ലീഷിൽ ബീഡർ എന്നാണ്... അഭിജിത് ഇംഗ്ലീഷ് ആണ് പറഞ്ഞത്

    • @pheonix_with_a_steth4352
      @pheonix_with_a_steth4352 2 месяца назад +2

      ബീദർ ആണ് ശരി...I was in Marathwada region for a long time...ആരും ബീഡർ എന്ന് പറഞ്ഞ് കേട്ടിട്ടില്ല.

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 2 месяца назад +1

      Ooo ബ്രാ

  • @harindranwarrier8877
    @harindranwarrier8877 2 месяца назад +5

    മന്ത്രലയ റോഡിൽ സ്വാമി രാഗവേന്ദ്രയുടെ ആശ്രമം ഉണ്ട് അതാണ് അവിടെ ഇത്ര തിരക്ക് അഭിജിത് ഭക്തൻ 🙏🙏 എല്ലാ യാത്രയും കാണാറുണ്ട്. ഋഷിക്കുട്ടന്റെ ഫാൻ ആണ് ഞങ്ങൾ 🙏🙏

  • @nirmalk3423
    @nirmalk3423 2 месяца назад +7

    Please do a dudhsagar falls journey in poorna express..it passes through that place during daylight

    • @amaroop1234
      @amaroop1234 2 месяца назад +1

      Already cheythath alle

  • @narendranshaji7427
    @narendranshaji7427 2 месяца назад +2

    Very nice video. You're covering prominent places and routes . Thanks for wonderful effort

  • @Sanfran-f25
    @Sanfran-f25 2 месяца назад +2

    Abhi! Mantralaya is a pilgrim centre in kurnool dist. Famous for Sri Raghavendra tirtha, stood for philosophy of DUALITY just opposite of the Shankarachaarya philosophy of 'YEKATHWAM' I.e.ONE NESS.or ADWAIDHAM.

  • @user-fw4ws6lx8z
    @user-fw4ws6lx8z 2 месяца назад +2

    Bangalore To Bider & Bider To Bangalore 🚃 Journey Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻 Waiting For Bangalore To Kerala Views Wish you all the best Happy Journey 👍🏻👍🏻

  • @gajanhaas
    @gajanhaas 2 месяца назад +1

    Another great coverage and video. Bidar looks like a nice small town reminds me of few Malabar towns. Thanks for the vlog!

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 2 месяца назад +3

    Waiting For This Video ❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад

    കൊള്ളാം വീഡിയോ abi ബ്രോ 🎉🎉🎉👏🏻👏🏻👏🏻👍🏻🙏🏻❤️❤️❤️

  • @SanilKumar-tq5tj
    @SanilKumar-tq5tj 2 месяца назад +5

    Bider machilipattanam daily train undu

  • @Muhammedfawas..
    @Muhammedfawas.. 2 месяца назад +1

    Bro Kochuveli to Mangluru anthodya express review cheyyuooo

  • @farooquesharqui132
    @farooquesharqui132 15 дней назад

    തന്തൂർ അല്ല YOUNG ബ്രോസ്
    അത് താണ്ടൂർ ആണ്, എനിക്കവിടെ ഒരു സഹപാഠി ഉണ്ട്.
    പുറപ്പെടുമ്പോൾ താങ്കൾ പറഞ്ഞത് തിരുത്തും എന്നുറപ്പുണ്ടായിരുന്നു. ആദ്യം പറഞ്ഞത് ആന്ധ്രയിലൂടെ പോയി കര്ണാടകത്തിൽ പ്രവേശിക്കും എന്ന്. സഹപാഠി താണ്ടൂരി പറഞ്ഞത് ഓർമയുണ്ട്, കർണാടകം ആന്ധ്ര പിന്നെ കർണാടകം പിന്നെ ആന്ധ്ര അങ്ങനെയാണ് ഗുണ്ടക്കൽ വാദി റൂട്ടിൽ പോവുക എന്ന്.
    യാത്ര മുന്നോട്ടു നീങ്ങിയപ്പോൾ താങ്കൾക്കും അനസ്സിലായി.
    കൊങ്കൺ റെയിൽവേ വരുന്നതിനു മുൻപ് കേരളം വണ്ടികളുടെ ബോംബെ റൂട്ട് ആയിരുന്നു ഇത്.

  • @user-rg8vg2ti9c
    @user-rg8vg2ti9c 2 месяца назад

    Good looking beautiful place beautiful scene wondrfool looking sùper good story sùper video wonderful God bless you

  • @vishnu4541
    @vishnu4541 2 месяца назад +1

    bro matralayalam oru famous piligrim centre ann Sri Baseveshavar devasthanam namude natil sabari mala , guruvayoor pole.

  • @muhammadnazim9951
    @muhammadnazim9951 2 месяца назад +1

    9:20 നമ്മുടെ നാട്ടിലും general compartment കുറവാ എങ്കിലും sleeperഇൽ ഇങ്ങനെ കയറിയാൽ tt പോക്കും

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 2 месяца назад

    5:57 athokke SR ❤❤❤ always the best 🔥🔥🔥

  • @farooquesharqui132
    @farooquesharqui132 15 дней назад

    യങ് ബ്രോസ്,
    ഞാൻ ഒരു കാസ്രോട്ടാരൻ ആണ്.
    കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു പറയുന്ന ഭാഷ ഇതേ ജില്ലയുടെ തന്നെ തെക്കേ അറ്റമായ തൃക്കരിപ്പൂരിൽ ഉള്ളവർക്ക് മനസ്സിലാവില്ല, ഒരു ഇന്റെർപ്രെറ്റർ വേണ്ടി വരും.

  • @jayaprakashjp4707
    @jayaprakashjp4707 2 месяца назад

    Mantralayam is the jeeva samadhi of Sri Ragavendra swamy is the main worship. The mutt is situated on the banks of river Tungabhadra sharing states of Andhra Pradesh & Karnataka.

  • @AravindK-ge3ym
    @AravindK-ge3ym 2 месяца назад +1

    Bangalore hsahib nanded express kanniyakumari island express name board pole undayirinnu

  • @adithyavaidyanathan
    @adithyavaidyanathan Месяц назад

    Nice vlog 👍🏻

  • @jaynair2942
    @jaynair2942 2 месяца назад

    Awesome bro.! Someday try to explore the most luxurious train in India, Maharajas' Express.!

  • @vjosethomas7944
    @vjosethomas7944 2 месяца назад +1

    In Mantralaya there is a temple most people go there

  • @tonia6192
    @tonia6192 2 месяца назад

    Mantralaya ragavendra swamy mata is famous in Karnataka. It is famous not famous in kerala. It is a big temple like mookambika. You need to visit it once. 'Raayara mata" mantralaya

  • @sakkeerhusain638
    @sakkeerhusain638 2 месяца назад +1

    ടാ മോനെ, എലഹങ്ക യിലൊരു അടിയുണ്ട് കാണാൻ പോരുന്നോ 😂
    ആവേശം 😅

  • @varghesepulimoottil2188
    @varghesepulimoottil2188 2 месяца назад

    Expecting a travel from pune to Ernakulam by Jayanti Janta.

  • @ashmithkmahesh4470
    @ashmithkmahesh4470 2 месяца назад +1

    Super video ❤❤❤

  • @gopikrishnann8553
    @gopikrishnann8553 2 месяца назад

    Waiting for long trip train journey bro 🎉🎉

  • @Tokito-k7
    @Tokito-k7 2 месяца назад

    Hy bro north side video venam

  • @KannanKannann-ns7nf
    @KannanKannann-ns7nf 2 месяца назад +1

    Bro food vlog cheyyamo 😢

  • @ramankuttyvarier428
    @ramankuttyvarier428 2 месяца назад +1

    Ranganathaswami temple
    at mantralayam road

    • @tonia6192
      @tonia6192 2 месяца назад

      Raghavendra Swamy mata

  • @rabihahmed6729
    @rabihahmed6729 2 месяца назад

    Shree raghaswami mutt ,mantralaya AP

  • @gopikrishnann8553
    @gopikrishnann8553 2 месяца назад

    Nice journey bro 🎉🎉

  • @ADHI407
    @ADHI407 2 месяца назад

    22:20 ⬅bro did you know that one G 9 is yelliow and another G 9 red line painted Please reply. Good video like every time❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад

    Konkan in monsoon.

  • @afsalahmed89
    @afsalahmed89 2 месяца назад +2

    Abhijit bro❤

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 2 месяца назад

    Bro Mumbai Okke Ottak Povunatha Safe aano trainil 🙂
    Ath pole bro engana ee phone & wallet okke safe aayt vakane....
    Oru solo trip povumbo sradhieknda karyangale pati oru video cheyyo 🙂

  • @alokjohns9960
    @alokjohns9960 26 дней назад

    ❤❤

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 месяца назад

    How can a state kayari iramgunnthu.? Statil kudi kyari iramgam

  • @Animationvideos5536
    @Animationvideos5536 2 месяца назад

    Bro I am from bidar

  • @Janaka23
    @Janaka23 2 месяца назад

    Happy to meet you bro 😊

  • @Anil_Bhaskar
    @Anil_Bhaskar 2 месяца назад

    5:52 ormippikkalle 🥴
    Tapovan exp journey from Aurangabad to Mumbai..
    Ac chair car toilet um utter failure!!!

  • @midlaajj
    @midlaajj 2 месяца назад

    34:53 bro ee train ill oru trip povu

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 2 месяца назад

    Bro ennale mangal expressine kodukanda Lalguda P7 avar Manguluru expressine koduth enitt Manglakk till Manglore P4 aayirunnu 😂😂😂😂😂

  • @v.madhavkannan929
    @v.madhavkannan929 2 месяца назад

    8:06 bro told to subscribe and he reached 1.57lakh❤

  • @jayaprakashjp4707
    @jayaprakashjp4707 2 месяца назад

    Bro.. it's not Bidar, Bidhar

  • @mahemptdm
    @mahemptdm 2 месяца назад

    9:38ഋഷി കുട്ടനിട്ട് ഒരു ട്രോൾ

  • @adithyan.j_
    @adithyan.j_ 2 месяца назад +1

    ABHI X MAQDON 😌

  • @Sankarjiii
    @Sankarjiii 2 месяца назад

    Awesome

  • @Famizvloge
    @Famizvloge 2 месяца назад +1

    ❤❤❤❤❤❤❤❤❤

  • @Gkm-
    @Gkm- 2 месяца назад

    good bro

  • @supersaiyan3704
    @supersaiyan3704 2 месяца назад

    Mantralaya temple is
    Famous

  • @LijoPhilip-qr8xp
    @LijoPhilip-qr8xp 2 месяца назад

    Bidar to Pune epazha bro trip

  • @sajikumar1513
    @sajikumar1513 2 месяца назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Moviesalllanguage1234
    @Moviesalllanguage1234 2 месяца назад

    👍🏻👍🏻👍🏻

  • @SS-hf8dr
    @SS-hf8dr 2 месяца назад

    Its bidar not beedar I guess.

  • @NNHU-m4t
    @NNHU-m4t 2 месяца назад

    Any scope of 16060, 16059, 12601 &12602 to be made into lhb coaches 🥹🥹🥲🥲

  • @jijujames7345
    @jijujames7345 Месяц назад

    End to end e loco aanale?

  • @surendrannair6948
    @surendrannair6948 2 месяца назад

    മന്ത്രാലയ രാഘവേന്ദ്രസ്വാമി ക്ഷേത്രമാണുള്ളത്.

  • @cjharry980cc3
    @cjharry980cc3 2 месяца назад

    Please mention the train number in description

  • @shabeershah8414
    @shabeershah8414 2 месяца назад +1

    KSR ബാംഗ്ലൂർ നിന്ന് കോട്ടയം വരെ എങ്കിലും Mid Night രാത്രി 11 അല്ലെങ്കിൽ 12 മണിക്ക് പുറപ്പെടുന്ന ഡെയ്‌ലി ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് കൂടി ഉണ്ടായാൽ പൊളിച്ചേനെ 😊 സുരേഷ്ഗോപി എങ്ങാനും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ ശബരി റെയിൽ ഒക്കെ ട്രെയിൻ ഓടിക്കാൻ സാദ്ധ്യത ഉണ്ടാകുമായിരുന്നു

  • @rajanrg
    @rajanrg 2 месяца назад

    💜💜💜💜💜💜💜💜💜

  • @user-xm5fb5pb7l
    @user-xm5fb5pb7l 2 месяца назад

    Selam to banglure ethra km und ethra manikur edukum

  • @rejibinu5525
    @rejibinu5525 2 месяца назад

    Hi bro

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 2 месяца назад

    ✅You saying about train & railway between yathra is a മുതലകൂട്ട്... (Sorry) മുതൽ കൂട്ട് for NextGen( റേഷൻ)... ☑️സ ധൈര്യം മുന്നോട്ട് കുതിക്കൂ 🤚✋ ലക്ഷം... ലക്ഷം (2 lakhs) പിന്നാലെ 😋

  • @samkunnamkulam2244
    @samkunnamkulam2244 2 месяца назад +2

    ഹായ് ഞാനൊരു ട്രെയിൻ പ്രാന്തനാണ്.
    നിങ്ങൾ നമ്മുടെ പാറ്റ്ന എക്സ്പ്രസ്സിൽ യാത്ര ചെയ്യാമോ ?
    നല്ല ട്രെയിൻ സ്പോർട്ടിംഗ് സ്ഥലമാണ് വടക്കാഞ്ചേരി ഞാൻ ഇടയ്ക്ക് ചെയ്യാറുണ്ട്.

  • @vasu7208
    @vasu7208 2 месяца назад +1

    കേരളം വിട്ടാൽ വലിയപ്രശ്നമാണ്‌

    • @user-iz3mq2vf3c
      @user-iz3mq2vf3c 2 месяца назад

      Atremm veliyaa prashnamm onum ilaa karnataka vazhii pogumboll njn pogaroladaaa bro

  • @tripplelock3061
    @tripplelock3061 2 месяца назад +1

    ജമ്മു പോകു

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 2 месяца назад

    ബിഡർ അല്ല ബിധർ

  • @v.t.ravindran4410
    @v.t.ravindran4410 2 месяца назад

    നിങൾ പറയുന്നത് ബീഡർ എന്നാണ് എന്നാൽ ശരിക്കും പറയുന്നത് ബീദർ എന്ന് ആണ്, അത് പോലെ ലത്തൂർ അല്ല, ലാത്തൂർ ആണ്, വിഗാരബാദ് അല്ല വികാരബാദ് ആണ് pronounsation ശ്രദ്ധിക്കൂ, പിന്നെ റെയിൽവേയുടെ ഓപ്പറേഷൻ സിസ്റ്റം നിങ്ങൾക്ക് അറിയില്ല അത് കൊണ്ട് തന്നെയാണ് നിങൾ റെയിൽവേയെ കുറ്റം പറയുന്നത്, അത് പോലെ വൃത്തിയുടെ കാര്യം പറഞ്ഞു ഇത് ഒരു പൊതു മുതൽ ആണ് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പൊതു ജനങ്ങൾ ആണ്

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 2 месяца назад

    That is what I have had mentioned that people outside of Kerala state is genetically unhygienic and prone to accustom themselves to live in unsanitary and filthy conditions. Andhra, Tamilnadu, Karnataka and the worst of among these, the North Indian states. 😂😢😅

  • @yathaarth8947
    @yathaarth8947 2 месяца назад

    ❤❤❤

  • @benoythankachan1080
    @benoythankachan1080 2 месяца назад +1

    ❤❤

  • @user-bf9kn7ee2q
    @user-bf9kn7ee2q 2 месяца назад

    ❤❤

  • @user-bf9kn7ee2q
    @user-bf9kn7ee2q 2 месяца назад

  • @deepasadanandan6927
    @deepasadanandan6927 2 месяца назад

    ❤❤

  • @rufaid4228
    @rufaid4228 2 месяца назад

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 месяца назад

    ❤❤❤❤❤❤

  • @anoopanoop7915
    @anoopanoop7915 2 месяца назад

    ❤❤❤❤❤