ഓരോ രാശിയെ കുറിച്ച് പറയുമ്പോഴും ഒരു പാട് വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കി തരുന്നു. ഈ ലഗ്നത്തിൽ ജനിച്ച വ്യക്തിയും ഗുരു ബലപ്പെട്ട വ്യക്തിയുമായ ഒരാളാണ് എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത് അത്രയും വ്യക്തമായിരുന്നു ഗുരുദേവൻ്റെ വിലയിരുത്തലുകൾ എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും അത് അധികമാവില്ല. ഒരു പാട് നന്ദി ഗുരുദേവാ
ഈ യോദ്ധാവും ഞാനും കൂടെ യുദ്ധം തുടങ്ങീട്ട് 14 വർഷം ആവാൻ പോണു... സുഖ ജീവിതം അതാണ് simple ആയിട്ട് ലോകത്തെ കാണുന്നത്... Charecter ഒക്കെ പറഞ്ഞത് ശെരിയാണ് 👍👍👍100%
ധനുലഗ്നത്തിൽ ജനിച്ച് 9 ഭാവത്തിൽ ഗുരു നിൽക്കുന്ന ഞാൻ .... പറഞ്ഞതെല്ലാം 100% സത്യം ... ജീവിതമാകുന്ന പടക്കളത്തിൽഅച്ഛനെയും അമ്മയെയുംസഹോദരനെയും എല്ലാംനഷ്ടപ്പെട്ട് എന്നാലും ഒരു മൂല്യച്യുതിയും സംഭവിക്കാതെ ലക്ഷ്യത്തിലേക്ക് പടവെട്ടി കൊണ്ടിരിക്കുന്ന ഞാൻ .... എന്നെ നയിക്കുന്ന ഈശ്വരൻ ....
ഞാനും ധനു ലഗ്നം (മൂലം നക്ഷത്രത്തിൽ) ഗുരു (പൂരാടം നക്ഷത്രത്തിൽ) ലഗ്നത്തിൽ നിൽക്കുന്നു. 4ൽ ശനി, കേതു 6ൽ കു, ബു, ശു 7ൽ രവി 8ൽ രാഹു 12ൽ ചന്ദ്രൻ (ശുക്ല പക്ഷ ദ്വാദശി) അനുരാധ നക്ഷത്രം
നമസ്കാരം സർ. പറഞ്ഞു തന്ന ഓരോ രാശിയെയും അത് ലെങ്നം ആയി കണ്ടു കൊണ്ടു തന്നെ ആണ് പഠിക്കാൻ ശ്രമിക്കുന്നത്. പരിചയം ഉള്ള ആളുകളുടെ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞതും ലെങ്നം അടിസ്ഥാനത്തിൽ തന്നെ ആണ് അനുഭവത്തിൽ. നന്ദി സർ. മറ്റു രാശികളെ കുറിച്ചുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🙏.
My sis janichathu dhanu lagnam ,lagnathil guru 10 il budhan 8il chandran 9il suryan❤ so many times i wondered how wonderfully aligned her horoscope is !
ഞാൻ മൂലം നക്ഷത്രക്കാരൻ ആണ് താങ്കൾ പറഞ്ഞ ഇതൊക്കെ യാണ് ഞാൻ😂 സ്പിരിച്ച്വൽ പേഴ്സണാണ് പക്ഷെ പുറത്ത് അറിയൂല ദൈവത്തിനോടുള്ള ആരാധന അല്ല എന്നിൽ കേന്ദ്രീകൃതമായിട്ടുള്ളതാണ് പല അനുഭൂതികളും അനുഭവിക്കുന്നു Love r മായി ടെലിപതി കമ്യൂണികേഷൻ ഉണ്ട് ഈ വ്യക്തി എന്നേ കുറിച്ച് ചിന്തിക്കുന്ന വിചാരങ്ങൾ എനിക്ക് ഫീൽ ചെയ്യാൻ പറ്റും😂 ഓഷോ ... ഫോളോവർ ആണ് ഒരു പാട് പറയാനുണ്ട്
My husband is a Sagittarian...Dec 16 ...100% same characteristics..so enikku sunsigns aanu pala alukalilum accurate aayittu thonniyittullathu ...including my own family
എനിക്ക് അടുത്തൊരു സുഹൃത്ത് ഇല്ല അതാണ് വിഷമം ഉണ്ടാകുന്നത് ബാക്കി എല്ലാം പറഞ്ഞതു സത്യം ആണ് സ്നേഹം ഉള്ള ഭാഗത്തെക്ക് പോകാൻ ഇഷ്ടം ആണ് അത് ആത്മർത്തം ഉണ്ടകിൽ ഉള്ളു ഇല്ലെങ്കിൽ തിരിഞ്ഞു പോലും നോക്കില്ല.പ്രണയം ഇല്ല പക്ഷേ കാമ ചിന്ത കൂടുതൽ ആണ്. ഒരു നല്ല സുഹൃത്തിനെ കിട്ടാൻ വല്ല വഴി ഉണ്ടോ 😥
പറഞ്ഞത് സത്യം. ഫ്രീഡം ഇഷ്ടം പക്ഷേ ഹിഡൻ നേച്ചർ ഉണ്ട്. ആരും അറിയാതെ കള്ളം ചെയ്യാൻ താൽപ്പര്യം. ലോയൽ ആണ് അടുക്കുന്നവരോട്. പക്ഷേ ക്രൂരത മനസ്സിൽ സൂക്ഷിക്കുന്നവർ. തമാശ പറയില്ല. വിഷമങ്ങൾ കൂടെപ്പിറപ്പാണ്. ആരോഗ്യം മോശം.
സ്ത്രീകൾക്ക് മൂലം നക്ഷത്രം '😢 എന്ന് കേട്ടിട്ടുണ്ട് സ്പിരിച്വലി മുന്നോട്ട് പോകു അത്ഭുതങ്ങൾ കാണാം അതില്ലെങ്കിൽ തകരും കേതു ആണ് ജന്മ നക്ഷത്രം വ്യാഴം രാശി നാഥനും രണ്ടും ആത്മീയമാണ് രക്ഷപ്പെടും തീർച്ച പക്ഷെ ആത്മീയ പാത്തിൽ ആവണം
നമ്മുടെ happy നമ്മുടെ ഉള്ളിൽ തന്നെ അല്ലേ.. എല്ലാം നമ്മളിലേക്ക് എത്താൻ ഒരു സമയം ഉണ്ട്..നമ്മൾ പ്രവർത്തിച്ചുകൊണ്ട് ഇരിക്കണം..അപ്പൊ ലഭിക്കുക തന്നെ ചെയ്യും.. 👍🏼
Moolam aadya padhamano lakhnam ano eann ariunath eangane aanu? Njan christian anu so ariella. Birth time 4.55am, moolam., 1992 january 31. Ariunnavar onnu parayumo?
പറഞ്ഞതെല്ലാം correct ആണ്. പക്ഷെ ഒരിക്കലും മനസമാധാനം, കുടുംബസുഖം, സന്തോഷം, ജീവിത വിജയം, ആരോഗ്യം ഇതൊന്നും ഒരിക്കലും ആർക്കും കിട്ടത്തില്ല. ഞാൻ ധനു ലെഗ്നം ആണ് വ്യാഴം നല്ല സ്ഥിതിയിൽ ആണ്. ഞാൻ ഇതെക്കുറിച്ച 10 പേരെ (ധനു ലെഗ്നം ) vechu റിസർച്ച് തന്നെ നടത്തിയതിന്റെ റിസൾട്ട് ആണ് പറഞ്ഞത് 😮
ഓരോ രാശിയെ കുറിച്ച് പറയുമ്പോഴും ഒരു പാട് വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കി തരുന്നു. ഈ ലഗ്നത്തിൽ ജനിച്ച വ്യക്തിയും ഗുരു ബലപ്പെട്ട വ്യക്തിയുമായ ഒരാളാണ് എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത് അത്രയും വ്യക്തമായിരുന്നു ഗുരുദേവൻ്റെ വിലയിരുത്തലുകൾ എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും അത് അധികമാവില്ല. ഒരു പാട് നന്ദി ഗുരുദേവാ
ഈ യോദ്ധാവും ഞാനും കൂടെ യുദ്ധം തുടങ്ങീട്ട് 14 വർഷം ആവാൻ പോണു... സുഖ ജീവിതം അതാണ് simple ആയിട്ട് ലോകത്തെ കാണുന്നത്... Charecter ഒക്കെ പറഞ്ഞത് ശെരിയാണ് 👍👍👍100%
ധനുലഗ്നത്തിൽ ജനിച്ച് 9 ഭാവത്തിൽ ഗുരു നിൽക്കുന്ന ഞാൻ .... പറഞ്ഞതെല്ലാം 100% സത്യം ... ജീവിതമാകുന്ന പടക്കളത്തിൽഅച്ഛനെയും അമ്മയെയുംസഹോദരനെയും എല്ലാംനഷ്ടപ്പെട്ട് എന്നാലും ഒരു മൂല്യച്യുതിയും സംഭവിക്കാതെ ലക്ഷ്യത്തിലേക്ക് പടവെട്ടി കൊണ്ടിരിക്കുന്ന ഞാൻ .... എന്നെ നയിക്കുന്ന ഈശ്വരൻ ....
🎉
Moolam ano star
@@Gangapt no..star വേറെ ആണ്..ധനു ലഗ്നതിൽ ആണ് ജനിച്ചത്..നമ്മുടെ ഗ്രഹനിലയിൽ ഉണ്ടാവും.
Sathyam...
Correct
ഞാനും മൂലം ആണ്,എപ്പോഴും എന്തെങ്കിലും ദുഃഖ ങ് ,അതിങനേ കൂടേ ഉണ്ട്❤
ഞാനും ധനു ലഗ്നം (മൂലം നക്ഷത്രത്തിൽ)
ഗുരു (പൂരാടം നക്ഷത്രത്തിൽ) ലഗ്നത്തിൽ നിൽക്കുന്നു.
4ൽ ശനി, കേതു
6ൽ കു, ബു, ശു
7ൽ രവി
8ൽ രാഹു
12ൽ ചന്ദ്രൻ (ശുക്ല പക്ഷ ദ്വാദശി)
അനുരാധ നക്ഷത്രം
നമസ്കാരം സർ. പറഞ്ഞു തന്ന ഓരോ രാശിയെയും അത് ലെങ്നം ആയി കണ്ടു കൊണ്ടു തന്നെ ആണ് പഠിക്കാൻ ശ്രമിക്കുന്നത്. പരിചയം ഉള്ള ആളുകളുടെ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞതും ലെങ്നം അടിസ്ഥാനത്തിൽ തന്നെ ആണ് അനുഭവത്തിൽ. നന്ദി സർ. മറ്റു രാശികളെ കുറിച്ചുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🙏.
Sir
എന്നിൽ ഈ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് n
നന്ദി നമസ്കാരം 🙏🙏🙏
Wait ചെയ്തിരിക്കുവായിരുന്നു Sagittarius nu വേണ്ടി 🥰
Njan dhanu legnam anu.. ithrayum deep ayi arum parayatha dahulegnam kettappol valare santhosh thonny..Thanku sir❤
ആത്മവിശ്വാസം കൂടി ഈ വാക്കുകൾ കേട്ടപ്പോൾ 🤝
My sis janichathu dhanu lagnam ,lagnathil guru 10 il budhan 8il chandran 9il suryan❤ so many times i wondered how wonderfully aligned her horoscope is !
ഞാൻ മൂലം നക്ഷത്രക്കാരൻ ആണ് താങ്കൾ പറഞ്ഞ ഇതൊക്കെ യാണ് ഞാൻ😂
സ്പിരിച്ച്വൽ പേഴ്സണാണ്
പക്ഷെ പുറത്ത് അറിയൂല
ദൈവത്തിനോടുള്ള ആരാധന അല്ല
എന്നിൽ കേന്ദ്രീകൃതമായിട്ടുള്ളതാണ്
പല അനുഭൂതികളും അനുഭവിക്കുന്നു
Love r മായി ടെലിപതി കമ്യൂണികേഷൻ ഉണ്ട്
ഈ വ്യക്തി എന്നേ കുറിച്ച് ചിന്തിക്കുന്ന വിചാരങ്ങൾ എനിക്ക് ഫീൽ ചെയ്യാൻ പറ്റും😂
ഓഷോ ... ഫോളോവർ ആണ്
ഒരു പാട് പറയാനുണ്ട്
സാർ, ഞാൻ പൂരാടം നാൾ കാരി ആണ്. പറഞ്ഞതു സത്യം ആണ്. ഞാൻ ഒറ്റ യാണ്. മൂന്നു മക്കൾ ഉണ്ട്, ഭർത്താവ്,26/വർഷം ആയി. മരിച്ചു പോയി. ഇന്നും. ഒറ്റയാൾ പോരാട്ടം ആണ്.
Wonderful observation. They are interested in occult science also 😊
Superb!! 👌👌
Iam Sagittarian.. Born on 5 th Decmber.. 😊
Ente makal ee raashi aanu..Sheriyaanu...
Sathyama. Kure struggles face cheythu,nammal right anelum.,pooradam anu, 16.10.80
Njanum Dhanu Raasiyanu very informative video
Correct kaaryam aanu ellam.... എനിക്ക് sambhavikkunna kaaryanghal.. 👌👍
Absolutely correct! everything is fate but will never forget anything !!!
Njan moolam,correct anu paranjathu, now 3year ayi husband seperate ayi , waiting for reunion.daughter 27 year old
പറഞ്ഞത് എല്ലാം ശെരി തന്നെ 🙏🙏
Moolam star 🙏… but life il valllathe struggle .. ennalum bhagavan koode kanum ennnum believe cheythu pokunnnu
My husband is a Sagittarian...Dec 16 ...100% same characteristics..so enikku sunsigns aanu pala alukalilum accurate aayittu thonniyittullathu ...including my own family
🙏🙏🙏 നന്ദി ഗുരുവേ
എന്റെ കാര്യത്തിൽ 100% സത്യം.
Sathyam sr
Etraum deep aayi kelkkunnath adyamaayittaaa
Thank you sir.. ellam sheryanu❤💯
Ella sathyam❤
ആശംസകൾ 🙏👏👌... 💞💞💞.
ഞാൻ പൂരാടത്തിൽ ജനിച്ചതാണ്. വിഷമങ്ങൾ വിട്ടു മാറുന്നില്ല.
ഞാനും husband ഉം പൂരാടം ആണ് ...പറഞ്ഞത് എല്ലാം 100%ആ ണ് .spiritual ആണ് ..
ശിവൻ പൂരാടം . Nothing is impossible എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ...താങ്കളുടെ കണ്ടെത്തലുകൾ ശരി
സത്യം പറഞ്ഞതെല്ലാം 👍🏻
Dec 3 ethanu vishakam
100% സത്യം
ഉം...കൊള്ളാം....
9:35. Sathyamanu Thirumeni Paka vachupularthum.Ethra varsham kazinjalum pazaya karyangal kazinjakaryangalilekku thirichupoyi Athill vijayam kandethum
Namaskaram Thirumeni Thankalude contact number onnu tharumo?
Your great brother supper
സ്വാമി വിവേകാനന്ദൻ ജനിച്ച ലഗ്ന്നം ❤🙏
Dhanu rashi il 12- legnam um explain cheyyamo sir
Sir,
I am moolam nal
Your thinkings are absolutely correct in my life
Ys, makante legnam, Jeevithathil thottupoyi, Thankal paranjapole snehamakunna trapil kudungi poyi🙏
Sir vishu bhalam parayaamo🙏🙏🙏🙏
yudhakalatgile chathikuzhi pettu veenu poi njan …rakshapedan entha vazhi arilla…
ഞാനും പൂരാടം, ഈ പറഞ്ഞതെല്ലാം സത്യം 🙏
Correct ane njan pooradam dhanu lagnam , dhanurasi😊
ഈ പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സത്യമായി പിൻതുടരുന്നു പൂരാടം നക്ഷത്രമാണ്.
എനിക്ക് അടുത്തൊരു സുഹൃത്ത് ഇല്ല അതാണ് വിഷമം ഉണ്ടാകുന്നത് ബാക്കി എല്ലാം പറഞ്ഞതു സത്യം ആണ് സ്നേഹം ഉള്ള ഭാഗത്തെക്ക് പോകാൻ ഇഷ്ടം ആണ് അത് ആത്മർത്തം ഉണ്ടകിൽ ഉള്ളു ഇല്ലെങ്കിൽ തിരിഞ്ഞു പോലും നോക്കില്ല.പ്രണയം ഇല്ല പക്ഷേ കാമ ചിന്ത കൂടുതൽ ആണ്. ഒരു നല്ല സുഹൃത്തിനെ കിട്ടാൻ വല്ല വഴി ഉണ്ടോ 😥
Thanks
Biju moolam 21/12/1976. Ravile. 5am. 6am
❤❤❤namastheji ❤❤❤
വളരെ സത്യം
ധനുലഗ്നം ലഗ്നാധിപൻ വ്യാഴം 12 ൽ നിൽക്കുന്നത് ദോഷമാണോ
മാൻ മുഖമുള്ള മുതല😂😂 മകരം നമ്മുടെ രാശി കാത്തിരിക്കുന്നു❤❤
സത്യം സത്യം എന്റെ മോൾ മൂലം ❤😂👍👌🥰🙏
😌💕
ധനു രാശി യിൽ ജനിച്ച മീനം ലെഗ്നം ക്കാരുടെ ഫലം പറയുമോ
ധനു -പൂരാടം ✨
Enthanu Legnam ?
Ethokke udayippa ellarum eth nokkiyallejeevikunnath
Very true
Oru joli pradhishijkamo thirumeni ethuvare evidem ethiyilla
sir parajnath full corect
Correct. Joy.pooradam.8. 7.1960
ഞാൻ പൂരാടം ആണ് എല്ലാം ഉള്ളത് ആണ്
Njanum pooradam anu
Epolum pblm anu
Thankuuuuu sirrrr
വളരെ സത്യം 🙏
👏🏻👌🏻👍🏻
പൂരാടം ❤, Loyalty koodiyapo kalagitt poi , yenthalle 😅
Uthrattathi ?
Moolam 1am patham vedio cheyyamo
പറഞ്ഞത് സത്യം. ഫ്രീഡം ഇഷ്ടം പക്ഷേ ഹിഡൻ നേച്ചർ ഉണ്ട്. ആരും അറിയാതെ കള്ളം ചെയ്യാൻ താൽപ്പര്യം. ലോയൽ ആണ് അടുക്കുന്നവരോട്. പക്ഷേ ക്രൂരത മനസ്സിൽ സൂക്ഷിക്കുന്നവർ. തമാശ പറയില്ല. വിഷമങ്ങൾ കൂടെപ്പിറപ്പാണ്. ആരോഗ്യം മോശം.
I am also moolam, Ella problems um over take cheythu jeevikkunnu... Father.. Marriage life.. Sec marriage athum fail..
സ്ത്രീകൾക്ക് മൂലം നക്ഷത്രം '😢 എന്ന് കേട്ടിട്ടുണ്ട്
സ്പിരിച്വലി മുന്നോട്ട് പോകു
അത്ഭുതങ്ങൾ കാണാം
അതില്ലെങ്കിൽ തകരും
കേതു ആണ് ജന്മ നക്ഷത്രം
വ്യാഴം രാശി നാഥനും
രണ്ടും ആത്മീയമാണ്
രക്ഷപ്പെടും തീർച്ച
പക്ഷെ ആത്മീയ പാത്തിൽ ആവണം
Sir.,Parajnathil oral anu jnan
എല്ലാം ശെരിയാണ് ഗുരുജി പക്ഷെ ഞാൻ ജീവിതത്തിൽ 30വയസ്സ് ആയിട്ടും എങ്ങും എത്തിയില്ല എന്ന ചിന്ത അലട്ടി കൊണ്ടിരിക്കുന്നു
Ellavarum 30 akumpol life settled akanam ennu Ila ..chilark kurach late akum..pinne orupad chinthikaruth ..ath namale negative ayi badhikum ..Njan iyale pole over chintha ayirunu ..angane chinthich nadanitt oru karym Ila ennu enik manasilai ..nallath cheyuka ..pinne jolik try cheyunu enkil maximum effort edukuka ..daivathe pradhikuka ..backi ellam daivam tharum .
@@Prasanth322നന്ദി നല്ല വാക്കുകൾക്ക്
@@saranyars8275 🙏🙏
നമ്മുടെ happy നമ്മുടെ ഉള്ളിൽ തന്നെ അല്ലേ.. എല്ലാം നമ്മളിലേക്ക് എത്താൻ ഒരു സമയം ഉണ്ട്..നമ്മൾ പ്രവർത്തിച്ചുകൊണ്ട് ഇരിക്കണം..അപ്പൊ ലഭിക്കുക തന്നെ ചെയ്യും.. 👍🏼
Super hero sir
വിനോകുമാർ. പൂരാടം.
ഇതിൽ നിന്നും മരണം വരെ ഒരു മോചനം ഇല്ലേ എന്റെ ഭഗവതി 😔🙏🙏
Moolam aadya padhamano lakhnam ano eann ariunath eangane aanu? Njan christian anu so ariella. Birth time 4.55am, moolam., 1992 january 31. Ariunnavar onnu parayumo?
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
Freedom seeker/knowledge seeker/ durg addiction / selfish/ no value for money/ judgemental/ moolam nakshtra
Correct
👌👌👌👍
പറഞ്ഞതെല്ലാം correct ആണ്. പക്ഷെ ഒരിക്കലും മനസമാധാനം, കുടുംബസുഖം, സന്തോഷം, ജീവിത വിജയം, ആരോഗ്യം ഇതൊന്നും ഒരിക്കലും ആർക്കും കിട്ടത്തില്ല. ഞാൻ ധനു ലെഗ്നം ആണ് വ്യാഴം നല്ല സ്ഥിതിയിൽ ആണ്. ഞാൻ ഇതെക്കുറിച്ച 10 പേരെ (ധനു ലെഗ്നം ) vechu റിസർച്ച് തന്നെ നടത്തിയതിന്റെ റിസൾട്ട് ആണ് പറഞ്ഞത് 😮
Correct anu ethonnumilla
❤
Karnju pokunnu
🤩🙏🙏
🙏🙏🙏🙏🙏🙏🙏
🙏👍
100%👍🏻
100%true
വളരെ സത്യം 👍🏻
Very good 👍
🙏👌🏻💐💐💐🙏
കറക്റ്റ്
ധനു രാശി യില് ജാതകം പ്രകാരം. എന്നാൽ ഇംഗ്ലീഷ് ഇല് കാണിക്കുന്നത് Aries ആണല്ലോ.. അതു എന്തുകൊണ്ട്
Ss
Yes
മൂലം നക്ഷത്രം ആണ് ഞാൻ...
10:02 .....
19.4.1979/ time 7.30