YOUSEPPITHAVE (യൗസേപ്പിതാവേ)| New Song of St Joseph| Kester| Fr Shaji Thumpechirayil | APPAN| MayDay

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 368

  • @CelebrantsIndia-r6b
    @CelebrantsIndia-r6b  Год назад +3

    Karaoke ruclips.net/video/EYlwOXNIQTI/видео.html

  • @tbinnu
    @tbinnu 3 года назад +26

    എന്റെ പപ്പാ ഞങ്ങളെ വിട്ടു പോയതിനു ശേഷം, എന്റെ അപ്പൻ ആയി യൗസേപ്പിതാവ് എപ്പോഴും കൂടെ ഉണ്ടായിരുന്നു. ആ യൗസേപ്പിതാവിന്റെ സ്നേഹത്തെക്കുറിച്ച് എന്റെ കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഒരു പാട്ട് ഉണ്ടാക്കി അവരെ പാടി പഠിപ്പിച്ചു. ആ പാട്ട് കേട്ട് ഷാജി അച്ചൻ, വളരെ സ്നേഹത്തോടെ ഈ പാട്ടിന്റെ പിന്നിൽ ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞു .
    ജീവിതം ക്രമപ്പെടുത്താൻ ഉള്ള ഓട്ടത്തിനിടയിൽ, എന്റെ പപ്പയുടെ സാമിപ്യത്തെ ആഗ്രഹിച്ച സമയമൊക്കെ ഒരു അപ്പനായി കൂടെയുണ്ടായിരുന്നു യൗസേപ്പിതാവ്. ആ അപ്പൻ നിങ്ങൾക്കും ഒരു അപ്പനായി കൂടെ ഉണ്ടാകും, ഉറപ്പ്. എന്റെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഞാൻ ഒരുങ്ങുമ്പോഴും ഷാജി അച്ചൻ പ്രത്യേകമായി വിളിച്ച് പ്രാർത്ഥിച്ചതിനു ശേഷം, വളരെ പെട്ടെന്ന് ഡെലിവറി നടക്കാൻ പരിശുദ്ധ അമ്മയിലൂടെ ഈശോ എന്നെ അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് പ്രത്യേകം നന്ദി പറയുന്നു. ഷാജി അച്ചന്റെ കൂടെ ചേർന്ന്, വി.യൗസേപ്പിതാവിന്റെ പാട്ട് ചെയ്യാൻ ദൈവം അനുവദിച്ചത് വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു.
    രണ്ട് മൂന്ന് വർഷമായി ഈ പാട്ടിന്റെ ഈണം കൈവിടാതെതന്നെ യൗസേപ്പിതാവിന്റെ വർഷത്തിൽ ഈ പാട്ട് ഇറക്കാൻ സ്വർഗ്ഗം അനുവദിച്ചതിന് ആയിരമായിരം നന്ദി.
    "അത്ഭുതങ്ങൾ തീർന്നിട്ടില്ല അടയാളങ്ങൾ തീർന്നിട്ടില്ല" എന്ന ഷാജി അച്ചന്റെ പാട്ട് ഒത്തിരി സന്തോഷത്തോടെ എന്റെ പപ്പാ പാടി നടന്നിരുന്നു.
    യൗസേപ്പിതാവിന്റെ ഈ പാട്ട് സ്വർഗ്ഗത്തിൽ മാലാഖമാരോട് കൂടിച്ചേർന്ന് പപ്പയും പാടും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @shajithumpechirayil7687
    @shajithumpechirayil7687 3 года назад +33

    പ്രഭയും പ്രതാപും എനിക്ക് സഹോദരങ്ങൾ പോലെ..അപ്പൻ ജയിംസ് അൾത്താരയിൽ കൂടണയുന്ന പ്രാവും...ജയിംസ് ചേട്ടൻ അപകടത്തിൽ മരണപ്പെട്ടപ്പോൾ ദൈവഹിതം ദുരൂഹമായി തോന്നിയ അമ്മയ്ക്കും പ്രതാപിനും പ്രഭയ്ക്കും
    നിസ്സാരമാ നിസ്സാരമാ നീറും ദുഃഖങ്ങൾ നിസ്സാരമാ...എന്ന ഗാനം ആശ്വാസം ആയപ്പോൾ മുതൽ ആരംഭിച്ച സുകൃതബന്ധമാണ് ഈ പാട്ടിൽ കൊടിപാറുന്നത്.ബിനുവും പ്രഭയും എന്നെ ഒത്തിരി സ്നേഹിക്കുന്ന കുഞ്ഞുങ്ങളും ഈര പള്ളിയിൽ വന്നു
    "യൗസേപ്പ് പിതാവേ..യൗസേപ്പ് പിതാവേ..ഞങ്ങളെ കാത്തു കൊള്ളണെ..."എന്ന് പാടി. പാട്ട് മുഴുവൻ ഒരേ ട്യൂൺ ആയിരുന്നു.പക്ഷേ അതിൻ്റെ ലാളിത്യം മനസ്സിൽ തട്ടി... ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും.
    ആ രണ്ടുവരി ട്യൂൺ ഗംഭീരം ആണെന്ന് തോന്നി..2വർഷം എടുത്തു അതിനെ പുഷ്ടിപെടുത്തി..M.O.D signature jwellers ഉം മരിയൻ സിനിമയെ സ്വപ്നം കാണുന്ന
    ജോസിയും ഷീബ മാത്യൂവും അണിയിച്ചു ഒരുക്കി..സ്വന്തം പോലെ ഇതിൻ്റെ orchestra സ്കറിയ പല തവണ പുതുക്കി.ആലപ്പുഴയിലെ ഷിബുവും കുടുംബവും പാട്ടിൽ ജീവിച്ചു. ഡോൺ വിഷ്ണുവിൻ്റെ ഒപ്പം 100 ശതമാനം അധ്വാനിച്ചു.
    ദൈവത്തിനു മഹത്വം

    • @tissyjose1556
      @tissyjose1556 3 года назад +3

      പോകുവിൻ പോകുവിൻ ഔസെപ്പിന്റെ... പാദത്തിൽ പോകുവിൻ സ്നേഹത്തോടെ.... എന്ന പഴയ ഗാനം achan ട്യൂൺ നൽകി പാടുന്നത് കേൾക്കാൻ ആഗ്രഹം...

    • @MichasKoottumkal
      @MichasKoottumkal 3 года назад +4

      nice song acha..director also deserves an applause

    • @tbinnu
      @tbinnu 3 года назад +3

      എന്റെ പപ്പാ ഞങ്ങളെ വിട്ടു പോയതിനു ശേഷം, എന്റെ അപ്പൻ ആയി യൗസേപ്പിതാവ് എപ്പോഴും കൂടെ ഉണ്ടായിരുന്നു. ആ യൗസേപ്പിതാവിന്റെ സ്നേഹത്തെക്കുറിച്ച് എന്റെ കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഒരു പാട്ട് ഉണ്ടാക്കി അവരെ പാടി പഠിപ്പിച്ചു. ആ പാട്ട് കേട്ട് ഷാജി അച്ചൻ, വളരെ സ്നേഹത്തോടെ ഈ പാട്ടിന്റെ പിന്നിൽ ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞു .
      ജീവിതം ക്രമപ്പെടുത്താൻ ഉള്ള ഓട്ടത്തിനിടയിൽ, എന്റെ പപ്പയുടെ സാമിപ്യത്തെ ആഗ്രഹിച്ച സമയമൊക്കെ ഒരു അപ്പനായി കൂടെയുണ്ടായിരുന്നു യൗസേപ്പിതാവ്. ആ അപ്പൻ നിങ്ങൾക്കും ഒരു അപ്പനായി കൂടെ ഉണ്ടാകും, ഉറപ്പ്. എന്റെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഞാൻ ഒരുങ്ങുമ്പോഴും ഷാജി അച്ചൻ പ്രത്യേകമായി വിളിച്ച് പ്രാർത്ഥിച്ചതിനു ശേഷം, വളരെ പെട്ടെന്ന് ഡെലിവറി നടക്കാൻ പരിശുദ്ധ അമ്മയിലൂടെ ഈശോ എന്നെ അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് പ്രത്യേകം നന്ദി പറയുന്നു. ഷാജി അച്ചന്റെ കൂടെ ചേർന്ന്, വി.യൗസേപ്പിതാവിന്റെ പാട്ട് ചെയ്യാൻ ദൈവം അനുവദിച്ചത് വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു.
      രണ്ട് മൂന്ന് വർഷമായി ഈ പാട്ടിന്റെ ഈണം കൈവിടാതെതന്നെ യൗസേപ്പിതാവിന്റെ വർഷത്തിൽ ഈ പാട്ട് ഇറക്കാൻ സ്വർഗ്ഗം അനുവദിച്ചതിന് ആയിരമായിരം നന്ദി.
      "അത്ഭുതങ്ങൾ തീർന്നിട്ടില്ല അടയാളങ്ങൾ തീർന്നിട്ടില്ല" എന്ന ഷാജി അച്ചന്റെ പാട്ട് ഒത്തിരി സന്തോഷത്തോടെ എന്റെ പപ്പാ പാടി നടന്നിരുന്നു.
      യൗസേപ്പിതാവിന്റെ ഈ പാട്ട് സ്വർഗ്ഗത്തിൽ മാലാഖമാരോട് കൂടിച്ചേർന്ന് പപ്പയും പാടും എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @viewerslike1725
      @viewerslike1725 3 года назад +4

      @@tbinnu
      വളരെ മനോഹരം...
      വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികളും ,ഈണവും, അതി മനോഹരമായ പ്രക്യതി രമണീയതയും, ചിത്രീകരണവും...
      എല്ലാം കൊണ്ടും ഗംഭീരം...
      എല്ലാ അണിയറ പ്രവർത്തകർക്കും ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
      { Rajesh
      Kollam. }

    • @donchristykuriakose1702
      @donchristykuriakose1702 3 года назад +2

      @@viewerslike1725 thanks

  • @Diljithbiju7308
    @Diljithbiju7308 3 года назад +10

    ആദ്യം കണ്ട യുസേപ്പിതാവിൻറ രൂപമാണ് ഞങ്ങളുടെ വീട്ടിൽ ഇരിക്കുന്നത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teenaelizebeththomas8075
    @teenaelizebeththomas8075 3 года назад +6

    വി. യൗസേപ്പ് പിതാവ് എന്ന നല്ല അപ്പന്‍, ദൈവപുത്രന്റ വളര്‍ത്തച്ഛന്‍, ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ.
    വിശുദ്ധ യൗസേപ്പിതാവ് നമുക്ക് വഴികാട്ടിയാകട്ടെ.

    • @ajinjo
      @ajinjo 3 года назад +1

      Amen

  • @donchristykuriakose1702
    @donchristykuriakose1702 3 года назад +11

    Thank you all for your prayers & support awsepithavinte ee pattu shaji achan kelpichathu muthal aa varikal manasil ninnum pokunilla athakku urapuula varikal... elaverkum estapedunna oru simble pattu...awsepithavinodu kuduthal adukan ee pattu namme preripikatte..pine michale (shibu)Chettan ...biji chechii..rispa michale...rose michale ..reina michale...ruth michale...elavarudeyum simple abinayavum ...dedicationum ...pine vishnu vinte fraims kude ayapol ellam super...pine elathinum katakku kude ulla Akhilootante supportum ayapo elamshubam ayii .....💝💝💝

  • @mollypx9449
    @mollypx9449 2 года назад +2

    Joseph anna namam ulla all makalkkum vedi mathiyastham apeshikkenname

  • @sobythomas5992
    @sobythomas5992 3 года назад +8

    ഈശോ മറിയം യൗസേപ്പേ.........ഈ..... വീടിനു തുണയാവണേ......

  • @sobythomas5992
    @sobythomas5992 3 года назад +9

    വെരി Good. ഈശോ മറിയം യൗസേപ്പേ എന്റെ ആൽമാവിന് കൂട്ടായിരിക്കേണമേ

  • @Btsjk-711
    @Btsjk-711 3 года назад +2

    വി. യൗസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🌹✝️✝️✝️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sonetpaul8376
    @sonetpaul8376 3 года назад +4

    വരികൾക്ക് അഭിഷേകം തോന്നുന്നു... Anoting team Kester, Scaria Jecob, fr. Shaji thumpechirayil

  • @anilantony1535
    @anilantony1535 3 года назад +8

    ഈശോയെ വളര്‍ത്തിയ അപ്പനല്ലേ..💓 ഞങ്ങള്‍ക്കും നീ അപ്പനല്ലേ...💓 വിശുദ്ധ യൗസേപ്പിതാവേ നീ ഞങ്ങള്‍ക്ക് കാവലാകണമേ..💓Beautiful Song..👌

  • @shantymathew5438
    @shantymathew5438 3 года назад +5

    യൗസേപ്പിതവേ,യൗസേപ്പിതവേ,
    ഞങൾക്ക് അങ്ങ് തന്നെ കാവൽ എന്ന് ഈ പാട്ടിൽ കൂടി ഷാജി അച്ചനും ടീമും ഈ may ദിനത്തിൽ, യൗസേപ്പിതവിൻ്റർ ഓർമ ദിനത്തിൽ, അവതരിപ്പിച്ചതിന് നന്ദി! Kester tae ശബ്ദം അതി ഗംഭീരം! വരികൾ അർത്ഥവത്ത് ആയത്. Well done celebrants India.
    Keep it up!!!

  • @joyputhenveedu5381
    @joyputhenveedu5381 3 года назад +10

    പ്രിയ്യപ്പെട്ട അച്ചാ
    അതി മനോഹരം
    നല്ല ആലാപനവും രചനയും സംഗീതവും ചിത്രീകരണവും
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @gracychacko3242
    @gracychacko3242 3 года назад +5

    എൻ്റെ പിതാവേ എൻ്റെ കുടുംബത്തിന് കൂട്ടായി എന്നും kananeme ആമേൻ

  • @teenaelizebeththomas8075
    @teenaelizebeththomas8075 3 года назад +6

    വിശുദ്ധ യൗസേപ്പേ, ഉണ്ണീശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ. ❤️❤️❤️

    • @ajinjo
      @ajinjo 3 года назад +3

      May you always be guarded by St. Joseph

  • @premibernard9712
    @premibernard9712 3 года назад +10

    തൊഴിലാളികളുടെ മദ്യസ്തനെ നങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമെ

  • @susankuriakose6901
    @susankuriakose6901 3 года назад +9

    ഷാജിഅച്ഛന്റെ ലളിതസുന്ദരമായ ഗാനത്തിന് മനോഹരമായ.. ഹൃദയസ്പർശിയായ ദൃശ്യവിഷ്ക്കാരം നൽകിയ ഡോണിനും വിഷ്ണുവിനും അഭിനന്ദനങ്ങൾ..

  • @ScariaJacobMusician
    @ScariaJacobMusician 3 года назад +71

    ഈ അടുത്തകാലത്ത് ഞാൻ ഓർക്കസ്ട്രഷൻ ചെയ്ത പാട്ടുകളിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും മൂളികൊണ്ടു നടക്കുന്ന ഒരു പാട്ടാണ് ഇത് .. ഷാജിയച്ചന്റെ ലളിതമായ കോമ്പസിഷൻ ആർക്കും പാടാം . എന്നാൽ മനസ്സിൽ നിൽകുകയും ചെയ്യുന്ന വരികൾ .. ഇതിനു മാറ്റേകുവാൻ സാസൊഫോൺ പ്ലേയ് ചെയ്‌ത പ്രസൂൺ ർ കൃഷ്ണയോടും flute play ചെയ്ത ജോസി ചേട്ടനെയും നന്ദിയോടെ ഓർക്കുന്നു

  • @susankuriakose6901
    @susankuriakose6901 3 года назад +24

    ഇതിൽ അഭിനയിച്ച മൈക്കിളിനും കുടുംബത്തിനും ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകാൻ പ്രാർത്ഥിക്കുന്നു അഞ്ചു കുഞ്ഞുങ്ങൾക്കും യൗസേപ്പിതാവിന്റെ തുണ കൂടെ ഉണ്ടാകട്ടെ

  • @അബിൻതിരുവല്ല-ച7ധ

    അതിമനോഹരമായ വരികളും മനംകവർന്ന ഈണവും ഒപ്പം മനോഹരമായ ദൃശ്യഭംഗിയും

  • @ebinsebastian6504
    @ebinsebastian6504 3 года назад +11

    ലില്ലി പൂവിൽ വെന്മയെഴുന്നത് പോലെ ഞങ്ങൾ നീതി നിറഞ്ഞു ജ്വലിക്കാൻ പ്രാർത്ഥന വേണം
    താതാ നിർമലമാം നിൻ സ്നേഹ സഹായം വേണം...
    ❤️❤️❤️

  • @sarathjolly
    @sarathjolly Год назад +3

    യൗസേപിതാവേ യൗസേപിതവേ ഞങ്ങൽക്കു കാവലാകണെ
    യൗസേപിതാവേ യൗസേപിതാവേ സഭയുടെ കാവലാകണെ
    അബ്ബാ പിതാവിൻ കാരുണ്യം തൂക്കി ഞാങ്കൽക്കു കാവൽ നിൽക്കണേ...
    ഈശോ തൻ സ്നേഹമേകണെ
    യൗസേപിതാവേ....
    ഈശോ യായേ വളർത്തിയ അപ്പനല്ലേ
    ഞാങ്കൽക്കുമെന്നും നീ അപ്പനല്ലേ (2)
    ഈശോ യേ കാണാതെ പോയപ്പോൾ വ്യധയോടെ തേടിയേ സ്വർഗീയ കരുണയല്ലേ (2)
    ഞാങ്കൽക്കു കാവലാകണെ..
    യൗസേപിതാവേ...
    ലില്ലി പൂവിൽ വെൺമയെഴുന്നതുപോലെ
    ഞാങ്കൽ നീതി നിറഞു ജ്വാലിക്കൻ പ്രാർത്ഥന വേണം
    തഥാ
    നിർമലമാം നിൻ സ്നേഹ സഹായം വേണം
    കന്യാ മാതാവിനെ മാനിച്ചവനല്ലേ
    സന്യാസിയെപോലേ ജീവിച്ചവനല്ലേ (2)
    എല്ലാരും തൻ കാര്യം നോക്കുന്ന ലോകത്തു
    സ്വാർത്ഥത മറന്നൊരു വിരക്തനല്ലെ (2)
    ഞാങ്കൽക്കു കാവലാകണെ
    യൗസേപിതാവേ...
    ശുദ്ധത നിറഞൊരു ലില്ലി അല്ലെ
    ശാന്തത വിടർത്തിയവല്ലി അല്ലെ (2)
    വല്ലാതെ ഉൾവാടി നില്ക്കുന്ന നേരത്ത്
    സ്വർഗീയ സ്വപ്നങ്ങൾ നെയ്തവനല്ലേ (2)
    ഞാങ്കൽക്കു കാവലാകണെ
    യൗസേപിതാവേ യൗസേപിതവേ ഞങ്ങൽക്കു കാവലാകനേ
    യൗസേപിതാവേ സഭയുടെ കാവലാകനേ
    അബ്ബാ പിതാവിൻ കാരുണ്യം തൂക്കി ഞാങ്കൽക്കു കാവൽ നിൽക്കണേ...
    ഈശോ തൻ സ്നേഹമേകണെ
    യൗസേപിതാവേ...

  • @tinybabu3715
    @tinybabu3715 3 года назад +5

    Thank you Jesus...for this beautiful song..shaji acha...Ammayude mahathaya vazhuthukaludae anekam ganangal njangkai Achan nalkiyallo...ennal ee manoharavum simple um aaya composition oru avarnaneeya dhanam polae thonunnu..Ousepithavinae patti athra thannae nalla ganangal kuravanennu thonnunnu...Ee ganam..Ousepithavinae polae..gentle..n powerful composition...It's a wonderful gift as we celebrate the year with St Joseph..it strengthen the Spirit with mighty protection of St Joseph ..our lovely father..
    Congratulations to celebrants India..n for each and every one behind this song.God bless u all..
    Father ...remember us in ur prayers..our heartcore prayers for all ur ventures 💯🕯

    • @ajinjo
      @ajinjo 3 года назад

      Thanking you for your sincere comment & support. Our prayers to you. Please share this video & remember our ministries in your prayers.

  • @TheCelebrantsindia
    @TheCelebrantsindia 3 года назад +13

    ഞാൻ പല തവണ ഈ പാട്ടു കേട്ടു മടുപ്പുളവാക്കാത്ത സംഗീതം.... വരിക ൾ അതിലും മനോഹരം...❤️❤️ ആർക്കും പാടാവുന്ന.... കേൾക്കാനി മ്പുള്ള ഈ ഗാനം ജനഹൃദയങ്ങൾ കീഴടക്കുവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.... ഈ പാട്ടു ചിട്ടപ്പെടുത്താനും ഈ ഗാനത്തിന്റെ കൂടെ വർക്കു ചെയ്ത എല്ലാവരെയും പേരെടുത്തു സ്നേഹത്തോടെ ഓർക്കുന്നു❤️❤️❤️

  • @mariammamichael9535
    @mariammamichael9535 3 года назад +9

    ഔസേപ്പിതാവിനെ ചെറുപ്പം മുതലേ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു .
    എനിക്ക് 5 മക്കൾ ആണ്. ഒരു മോനും 4പെൺ കുട്ടികളും. എന്റെ മോന്റെ പിറന്നാൾ മാർച്ച് 19 ഉച്ചയ്ക്ക് 1:45-ന് ആണ്. അതു കൊണ്ട് യൗസേപ്പിതാവിനോട് ഒത്തിരി ഒത്തിരി സ്നേഹമാണ്.ഔസേപ്പിതാവിനു വേണ്ടി സമർപ്പിക്കപ്പെട്ട ഈ വർഷം ഔസേപ്പിതാവിനെ കൂടുതൽ ആഴമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു പാട്ടിലൂടെ ലോകം മുഴുവനിലും ഔസേപ്പിതാവിനെ അറിയിക്കാൻ എന്റെ കുടുംബത്തെ തിരഞ്ഞെടുത്ത ദൈവത്തിന് ഒരായിരം നന്ദി. ഈ പാട്ട് Don -ന്റെ കയ്യിൽ അച്ചൻ കൊടുത്തപ്പോൾ അവന്റെ മനസ്സിൽ ആദ്യം വന്നത് മൈക്കിൾ ചേട്ടന്റെ കുടുംബമാണ് എന്ന് Don-പറയുകയുണ്ടായി.ഞങ്ങളുടെ കുടുംബത്തെ വിളിക്കാൻ Don -ന്റെ മനസ്സിനെ പ്രചോദിപ്പിച്ച യൗസേപ്പിതാവിനും ഈശോയ്ക്കും ഒത്തിരി നന്ദി . 2003 - മാർച്ച്
    19- ന് മോനെ കിട്ടിയതിനേക്കാളും വലിയ സമ്മാനമായി 2021 മെയ്1 - ന്
    കിട്ടിയ ഈ പാട്ടിനെ ഞാൻ മനസ്സിലാക്കുന്നു . എല്ലാ അനുഗ്രങ്ങൾ ക്കും തിരുകുടുംബത്തിന് ഒത്തിരി നന്ദി പ്രത്യേകിച്ചും യൗസേപിതാവിന്

  • @sandrachackosandrachacko8268
    @sandrachackosandrachacko8268 3 года назад +6

    ഈശോ മറിയം ഔസേപ്പേ ഞങ്ങൾക്ക് കാവൽ ആയി നിൽക്കണം

  • @bineeshthomaspulickattil1038
    @bineeshthomaspulickattil1038 3 года назад +8

    Don ni chayuna work inu oru puthuma undu... Good feel....etherem nallaawsepithavinte song inu shaji achanu othirinanni .....ethinte pinnil praverthicha elavereyum dhaivam anugrehikatte.....

  • @susankuriakose6901
    @susankuriakose6901 3 года назад +18

    ഷാജിഅച്ഛന്റെ പ്രസിദ്ധമായ
    അമ്മേ അമ്മേ തായേ
    എന്ന മനോഹര ഗാനം പോലെ
    ഈ ഗാനവും ലോകപ്രശസ്തമാകട്ടെ
    ചിത്രീകരണം വളരെ മനോഹരം..
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.. അഭിനന്ദനങ്ങൾ..
    ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ

  • @hashim786ish
    @hashim786ish 3 года назад +5

    Iniyum prethekshikkunnu.....manasinusugamulla song....abhinayavum super like........

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 3 года назад +6

    മനസിന്‌ ശാന്തമായ ഒരു തണുപ്പ് .... ഒരു കരുതൽ...തോന്നും ഈ ഗാനം കഴിയുമ്പോൾ

  • @nithinvb2847
    @nithinvb2847 3 года назад +16

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ഗാനം കൂടാതെ അഭിനയിച്ചവരും ഒട്ടും മോശമില്ല 👍👍👍👍👏👏

  • @rexonthomas4110
    @rexonthomas4110 Год назад +1

    ഈ സോങ്ങ് ഇല്ലാതെ എൻ്റെ കുഞ്ഞ് ഉറങ്ങാറില്ല, അത്രയും ലാളിത്യം നിറഞ്ഞ combination song. യൗസേപ്പിതാവു എല്ലാവരെയും അനുഗ്രിക്കട്ടെ.
    ആമേൻ

  • @mobinantonyvarghese3340
    @mobinantonyvarghese3340 3 года назад +7

    Vishudha auseph pithave njangalku vendi prarthikane

  • @dubidubai4924
    @dubidubai4924 3 года назад +5

    യൗസോപ്പിതാവേ ഞങളുടെ ഈശോയുടെ പിതാവേ ഞങൾക് വേണ്ടി പ്രാർത്ഥികാണമോ .

  • @rinojmjose5761
    @rinojmjose5761 3 года назад +4

    എത്ര മനോഹരം ആയി ആവിഷ്കാരം... അടിപൊളി... 💞💞ലില്ലിപ്പൂവേ....💝💝💝💝. ലില്ലിപ്പൂവേ...... 💞💞💞💞💞💞

  • @nishamathew6796
    @nishamathew6796 3 года назад +2

    Ethra kettalum mathiyakatha orappante paattu. Thanks be to God.

  • @rejithomas8357
    @rejithomas8357 3 года назад +4

    യൗസേപ്പിതാവേ ലോകത്തിനു മുഴുവൻ കാവലായിരിക്കണേ

  • @lizyshaju5465
    @lizyshaju5465 3 года назад +5

    Lalithamayathum, imbamullathum, ee samayam paadi prarthikkan pattiyathum....superb❤️😘

  • @fa6152
    @fa6152 3 года назад +5

    "Vallathe ull vaadi nikkunna nerathum
    Swargheeya swapnangal neythavanalle"
    Super, meaningful lines.

  • @sobythomas5992
    @sobythomas5992 3 года назад +4

    യൗസേപ്പിതാവേ...... യൗസേപ്പിതാവേ...... എന്റെ തൊഴിലിനു കാവലാകണേ

  • @kannaannanvlogz7581
    @kannaannanvlogz7581 3 года назад +4

    ഔസേപിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇ മഹാമാരികാലത്തും

  • @travlife6505
    @travlife6505 3 года назад +8

    നല്ല വരികൾ നല്ല ഈണം അതിനൊത്ത ദൃശ്യവിഷ്കാരം❤️❤️❤️❤️❤️❤️❤️

  • @bipinnprincyedayatharayil4318
    @bipinnprincyedayatharayil4318 3 года назад +5

    എന്റെ ഈശോയുടെ അപ്പാ യൗസെപ്പിതാവേ ഞങ്ങൾക്ക് കാവലായി എപ്പോഴും കൂടെയുണ്ടാകണേ......മനസ്സ് പതറുമ്പോൾ.... കാലുകൾ ഇടറുമ്പോൾ....ഞങ്ങളെ താങ്ങി തുണയ്ക്കണേ 🙏

  • @jeojoseph5454
    @jeojoseph5454 3 года назад +13

    ഈശോയുടെ അപ്പാ ..ഞങ്ങൾക്ക് കാവൽ ആകണമേ 🙏💖

  • @achammageorge7761
    @achammageorge7761 3 года назад +5

    എന്റെ അപ്പാ, യൗസേപിതാവേ, അങ്ങേ പൈതൃക സംരക്ഷണം നൽകി ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ. 🙏💔🙏💔🙏💔🙏

  • @sandrachackosandrachacko8268
    @sandrachackosandrachacko8268 3 года назад +21

    എന്റെ പിതാവേ എനിക്കതുണയിരിക്കണ 🙏🙏🙏

  • @jinsonViolin
    @jinsonViolin 3 года назад +5

    വിശുദ്ധ യൗസേപ്പിതാവിന്റെ ഏറ്റവും മനോഹരമായ ഈഗാനം ഞങ്ങൾക്ക് നൽകിയ അച്ഛനെയും , സ്കറിയ ജേക്കബ് നെയും , പ്രസൂണിനെയും , ജോസി ചേട്ടനെയും ..ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..

  • @കാഴ്ചകൾചിന്തകൾ

    അടുത്ത കാലത്തിറങ്ങിയ യൗസേപ്പിതാവിന്റെ പാട്ടുകളിൽ ഏറ്റവും ഹൃദ്യം... ലളിതം...മനോഹരം...
    പാടുവാൻ എളുപ്പം
    കേൾക്കുവാൻ ഇമ്പം
    ഷാജി അച്ചാ.....👌

  • @nelsonvarghese6907
    @nelsonvarghese6907 3 года назад +5

    യേശുവേ അപ്പാ ഞങ്ങൾക്ക് കാവൽ ആയിരിക്കണം

  • @rajeshthomas9761
    @rajeshthomas9761 2 года назад +1

    അടിപൊളി ആയിട്ടുണ്ട്..

  • @thresyammajoseph7725
    @thresyammajoseph7725 3 года назад +4

    വളരെ ലളിതമായ ഒരു പ്രാർത്ഥനാ ഗാനം
    ഹൃദ്യമായ ആലാപപനം
    God Bless you all behind

  • @michaelaugustine74
    @michaelaugustine74 3 года назад +9

    ഈ ആൽബത്തിൻ്റെ മുഴുവൻ ക്ര ടി റ്റു ഇത് Sയറക്റ്റ് ചെയ്തDon' നു ഞാൻ നൽകും കാരണം ഇതിലെ വള്ളത്തിലുള്ള വിഷൽ അത്രപ്രധാനപെട്ടതായിരുന്നു ഇതിലെ പല ഭാഗങ്ങളും Don ൻ്റെ പ്രതേക ഇടപെടൽ കെണ്ടാണ് സംഭവിച്ചത് ഉദാഹരണം എൻ്റെ Closup

  • @linjuaju3751
    @linjuaju3751 3 года назад +3

    അതിമനോഹരമായ ഗാനം,💐 വി. യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @devudiyafans8836
    @devudiyafans8836 2 года назад +1

    ഈശോയെ എന്നെ എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നല്കണമേ 🙏

  • @anumonvlogs
    @anumonvlogs 3 года назад +14

    Headphones vechu kelkkane entha oru feel❤

  • @NelsonMuzic
    @NelsonMuzic 2 года назад +2

    Beautiful lyrics ,music Kester Chettante alapanam koodi vannappol ere hridhyam.abhinayicha ellavarum valare nannaittund

  • @viewerslike1725
    @viewerslike1725 3 года назад +4

    വളരെ ഹൃദ്യവും,മനോഹരവും...
    അഭിനന്ദനങ്ങൾ...

  • @ligimolpeter2362
    @ligimolpeter2362 Год назад +1

    വളരെ അർത്ഥവത്തയാ പാട്ട്!മനോഹരമായിരിക്കുന്നു.വി.യൗസേപ്പ് പിതാവിന്റെ അനുഗ്രഹങ്ങൾ
    നിറയട്ടെയെന്നു പ്രാർത്ഥിക്കുന്നു.അച്ചാ!🙏

  • @michaelaugustine74
    @michaelaugustine74 3 года назад +6

    'അചഛാഈ വീഡിയോ കണ്ടിട്ട് ഒത്തിരി കുട്ടനാട്ടുകാർ വിദേശത്തുള്ളവർ പ റ ഞ്ഞു ഞങ്ങളുടെ ചെറുപ്പത്തിലെ കാര്യങ്ങൾ ഞങ്ങൾക്ക് ഓർമ്മ വന്നു എന്ന് ഹൃദയത്തെ തട്ടി എന്ന്

  • @sijopaulose9344
    @sijopaulose9344 3 года назад +8

    ദൈവത്തിൻ്റെ അനുഗ്രഹം

  • @glorygregory5046
    @glorygregory5046 3 года назад +5

    St. Joseph pray for us...stand as firm guardian for us

  • @mohananthaiparampu3917
    @mohananthaiparampu3917 3 года назад +3

    വളരെ മനോഹരമായിരിക്കുന്നു കുറച്ചു സമയം മനസ്സിനൊരു ശാന്തി ലഭിച്ചു. അഭിനന്ദനങ്ങൾ.

  • @candidmusiqstudio1482
    @candidmusiqstudio1482 3 года назад +6

    മനോഹരമായ ദൃശ്യാവിഷ്കാരം 😍😍... ഒരുതവണ കേൾക്കുമ്പോൾ തന്നെ കൂടെ പാടാൻ സാധിക്കുന്ന melOdy.....പാട്ടിനെ മനോഹരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ...✝️✝️✝️🤩🤩🤩

  • @valsavarghese256
    @valsavarghese256 3 года назад +1

    യൗസേ പ്പിതാവേ ഞങ്ങളൾ ക്ക് കാവലാകണേ🙏😐🙏😐

  • @priyamathew7128
    @priyamathew7128 3 года назад +11

    വി. ഔസേപിതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ പുത്രനോട് അപേക്ഷിക്കണേ 🙏

  • @sunilvjoy9173
    @sunilvjoy9173 3 года назад +17

    Super!.. Shajiachan & Prabha Binnu
    Congraaats Don, Vishnu, Michael & family for this Great Deadication..

    • @donchristykuriakose1702
      @donchristykuriakose1702 3 года назад +1

      💞

    • @lijisanthosh4198
      @lijisanthosh4198 3 года назад +1

      @@donchristykuriakose1702 Congrrats entire team. A good and meaningful song... Pls share karokke of this song

  • @ronymonkv
    @ronymonkv 3 года назад +1

    Superb songs, lyrics music,orchestration,ellam വളരെമനോഹരമായിരിക്കുന്നു, ഇതിൽ abhinayicha ellavarum superb, Praise GOD..
    Living Music Saint of our CHURCH dear fr shaji thumbechirayil

  • @ebin2011
    @ebin2011 3 года назад +13

    ഈ ദുരന്ത സമയത്തു പ്രാർത്ഥിക്കുന്ന ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥ്യം വഹിക്കണമേ

  • @marylawrence5783
    @marylawrence5783 3 года назад +4

    Beautiful songs of St. Joseph 🙏St. Joseph please pray for us, Amen 🙏 🌹

  • @sujashaju9485
    @sujashaju9485 3 года назад +3

    ദൈവം ഇനിയും വ്യത്യസ്തമായ പാട്ടുകൾ എഴുതാൻ ഷാജി അച്ചനെ അനുഗ്രഹിക്കട്ടെ ആമേൻ

  • @alicesunny9858
    @alicesunny9858 3 года назад +9

    St. Joseph, our guardian pray for us and the whole world. Nice song. Fr. God bless all your team members

  • @ajukmathew2284
    @ajukmathew2284 3 года назад +7

    'അമ്മേ അമ്മേ തായേ..' പോലെ മനോഹരമായ ഒരു ഗാനം അപ്പനു വേണ്ടി..🙏🙏 അപ്പാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @deepabipin-fy9cu
    @deepabipin-fy9cu Год назад +1

    Enthanennu enikkariyilla.but I always love you.enikk evidem povanulla dhyryamanu.u blessd us.i can feel u appa

  • @teenaelizebeththomas8075
    @teenaelizebeththomas8075 3 года назад +6

    St Joseph the worker pray for us
    🙏🙏🙏

    • @ajinjo
      @ajinjo 3 года назад +2

      Labours day wishes to you.

  • @Sona-kr3qe
    @Sona-kr3qe 3 года назад +5

    Nice song.
    St. Joseph, protector of family pray for us🙏🏻

  • @ajayaraj7039
    @ajayaraj7039 3 года назад +4

    Orupadu thivasam kazhinju oru nalla song kelkanu

  • @carmel4322
    @carmel4322 2 года назад +1

    Valare nalla song. St.Joseph pray for us protect us.

  • @georgedavid7561
    @georgedavid7561 2 года назад

    യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങൾക്ക് കാവലാകണ്ടേ.... മനോഹരമായ ഗാനം.കെ സ്റ്ററ്റിൻ്റെ മനോഹരമായ ആലാപനം: വളരേ മനോഹരമായിരിക്കുന്ന ച്ച: ദൈവം കൂടുതലായി അനുഗ്രഹിക്കട്ടേ

  • @sollythomas7206
    @sollythomas7206 3 года назад +4

    A beautiful song of Saint Joseph... Great orchestration 👌👌👌❣️❣️❣️🙏🙏🙏

  • @elizabethignatius9736
    @elizabethignatius9736 3 года назад +11

    Super song Lirics&music beautiful .congratulations Father & all team members. God bless you all. ❤❤🌹🌹🌹🙏🙏🙏💐💐💐💐💐

  • @nishajoseph9981
    @nishajoseph9981 3 года назад +7

    St.Joseph please pray for us.

  • @bijujhon1026
    @bijujhon1026 3 года назад +7

    Supersong. God Bless Father

  • @snehageetha9071
    @snehageetha9071 3 года назад +7

    യൗസേപ്പിതാവിന്റെ സ്നേഹവാത്സല്യം feel ചെയ്യുന്ന song💞🙏Sweet lyrics, music and singing... 🌺🌺

  • @celinenigo1225
    @celinenigo1225 2 года назад +1

    Super 👍 God bless 🙏

  • @pinc4u
    @pinc4u 3 года назад +9

    Very natural performance from the one who plays the role of Appan. Beautiful song. May st. Joseph shower his blessings on everyone who watch this video 🙏

    • @ajinjo
      @ajinjo 3 года назад

      Thanks for watching

    • @shijujoseph7681
      @shijujoseph7681 2 года назад

      വളരെ മനോഹരമായ ആശ്വാസം തരുന്ന ഗാനം ( കരോക്കെ കിട്ടുമോ )

  • @treesasusan6898
    @treesasusan6898 3 года назад +10

    May God Bless all The Team &
    The Family of Michael &
    Beloved Rev Father Shaji Thumpechirayil🙏

  • @abytony9000
    @abytony9000 3 года назад +1

    Yesuvite appaa njagalkku kavalakaname ee corona virusite pidiyilninnu ee lokathe rashikkaname

  • @saumyalijo816
    @saumyalijo816 3 года назад +3

    Ende appa epozum nyangalku kaaval aagane♥️

  • @jibybinto5893
    @jibybinto5893 3 года назад +4

    Beautiful......St.Joseph pray for us.....🙏

  • @jojymonjoseph4037
    @jojymonjoseph4037 3 года назад +6

    "Oratio Ad Sanctum Iosephum Novus"
    ഈ ഗാനം ശ്രവിക്കുമ്പോൾ, പണ്ട് കാരണവന്മാരോട് ചേർന്നിരുന്ന് സന്ധ്യാ പ്രാർത്ഥനയെത്തിക്കുമ്പോൾ അവർ ചൊല്ലിത്തരുന്ന "ഭാഗ്യപ്പെട്ട മാർ യൗസെപ്പേ "... എന്ന മധ്യസ്ഥ പ്രാർത്ഥന ഓർമയിലേക്ക് ഓടിയെത്തുന്നു.
    അപ്പോൾ മൺമറഞ്ഞുപോയ അവരെകൂടി ഓർക്കുന്നു.
    സത് മരണത്തിന്റെ മധ്യസ്ഥൻ, തൊഴിലാളികളുടെ മധ്യസ്ഥൻ എന്നീ നിലകളിൽ തിരുസഭാ മാതാവ് ഭക്ത്യാദരവോടെ വണങ്ങുന്ന, തിരുക്കുടുംബത്തിന്റെ പാലകനായ മാർ യൗസേപ്പിതാവിനോടുള്ള ഈ മാധ്യസ്ഥഗീതം ഭക്തിപൂർവ്വം ശ്രവിക്കുന്ന -ഏറ്റുപാടുന്ന ഏവർക്കും ഒരു പുതുശക്തിയും, പ്രത്യാശയും, ശക്തമായ സംരക്ഷണവും ലഭിക്കുമാറാകട്ടെ എന്നാശംസിക്കുന്നു.🙏🙏🙏
    ലാളിത്യവും ആശയ-അർത്ഥ സമ്പുഷ്ടിയും ഉടനീളം പ്രതിഫലിക്കുന്ന തന്റെ രചനക്ക്, ഏവരുടെയും മനസ്സിൽ പതിഞ്ഞു പാടാൻ കഴിയുന്ന ഈണം നൽകിയ "അൾത്താരയിലെ വാനമ്പാടി"ക്കും സഹപ്രവർത്തകർക്കും കെസ്റ്ററിനും സ്കറിയ ജേക്കബ്നും (സ്കറിയാച്ചാ എപ്പോഴും അച്ചന്റെ കൂടെ നിൽക്കണം )പ്രത്യേകിച്ചും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 💐💐💐
    ഒപ്പം നമ്മൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെലിബ്രന്റ്സ് ഇന്ത്യ ചാനലിന്റ മഹത്തായ മരിയൻ മൂവിക്കു വേണ്ടിയും കൈകൾ കൂപ്പാo, കൈകൾ തുറക്കാം കൈകൾ കോർക്കാം.🤝🤝🤝എനിക്കും എല്ലാ ജോസഫ്മാർക്കും വേണ്ടിയും,
    സ്നേഹപൂർവ്വം,❤❤❤
    ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏🙏

  • @candidmusiqstudio1482
    @candidmusiqstudio1482 3 года назад +16

    ഔസേപ്പിതാവിന്റെ മറ്റൊരു മനോഹര ഗാനം കൂടെ 😍😍😍😍😍😍

  • @pondsmathew6422
    @pondsmathew6422 3 года назад +4

    Beautiful song. St Joseph pray for us.

  • @binoymohanan4982
    @binoymohanan4982 3 года назад +12

    It was a beautiful presentation from the celebrant's India..nice lyrics and music too..st.joseph, be our Guardian and guide us from all sorts of danger..Heal the world and make it free from covid virus, make us safe and healthy.Amen

  • @bobbysmusicjourney8292
    @bobbysmusicjourney8292 3 года назад +5

    നല്ല പാട്ട്. നല്ല ചിത്രികരണം

  • @jerinkurian7011
    @jerinkurian7011 3 года назад +4

    Thank you Jesus. Supper ayittonde song. All the best

  • @mariammamathew5048
    @mariammamathew5048 3 года назад +7

    Super song. Congrats

  • @rathishpaul3642
    @rathishpaul3642 3 года назад +2

    Vishudha YAUSEPITHAVE kathu kollaname

  • @authoranulal
    @authoranulal 2 года назад +1

    Incredible song and picturisation! Kudos to the whole team. God Bless!

  • @anjanajiji9262
    @anjanajiji9262 3 года назад +2

    Super song shaji thumperatuu acha