ഉടായിപ്പ് മരുമോളെ ഗർഭം സത്യമോ അതോ മിഥ്യയോ 😂|Babithababi|

Поделиться
HTML-код

Комментарии • 264

  • @AshaAsha-ce3bs
    @AshaAsha-ce3bs 10 месяцев назад +156

    എന്റെ പൊന്നോ ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ആകാംഷ അടക്കാൻ ആകുന്നില്ലാ യിരുന്നു 😍❤️

  • @AshaAsha-ce3bs
    @AshaAsha-ce3bs 10 месяцев назад +53

    1:00 വസന്ത രമണന്റെ ഓട്ടം 😂😂😂😂

  • @BA37528
    @BA37528 10 месяцев назад +25

    അയ്യോ എനിക്ക് വയ്യ വസുഅണ്ണന്റെ ആ നടത്തം കണ്ടിട്ട് ചിരി നിക്കുന്നില്ല പൊളിച്ചു ചേച്ചി

  • @user-wj6yk7qn3g
    @user-wj6yk7qn3g 10 месяцев назад +45

    ആശുപത്രിയിൽ ഡബിൾ റോൾ... 🥰🥰🥰എങ്ങനെ സാധിക്കുന്നു..... സൂപ്പർ... അടുത്ത എപ്പിസോഡ് ഉണ്ടൊ

  • @susansusan2033
    @susansusan2033 10 месяцев назад +46

    വസന്ത രമണ അണ്ണാ അണ്ണൻ പൊളിച്ചു 😂😂😂👍👍👍👌👌👌 next എപ്പിസോഡ് വെയ്റ്റിംഗ് 🥰🥰🥰🥰 ബാബി മോളെ സൂപ്പർ ♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nehanu150
    @nehanu150 10 месяцев назад +34

    Next episode venamnullavar👍

  • @Nova-go1jg
    @Nova-go1jg 10 месяцев назад +20

    ആദ്യമായിട്ടാണ് ഒരാളുടെ കരച്ചിൽ കണ്ട് ചിരിക്കുന്നത്

  • @nakshathra7220
    @nakshathra7220 10 месяцев назад +16

    സത്യം പറഞ്ഞോ ഇതിന് വേണ്ടി മാത്രം ഹോസ്പിറ്റലിൽ admit ആയതാണോ 🤭 സൂപ്പർ വീഡിയോ 🤩

  • @izzainayath7949
    @izzainayath7949 10 месяцев назад +7

    വളരെ അധികം വിഷമിച്ചു ഇരിക്കുക ആയിരുന്നു mind relax ആയി പോയി ഇത് കണ്ടപ്പോൾ

  • @ambikachelampeta6236
    @ambikachelampeta6236 10 месяцев назад +23

    Part 3ക്ക് വെയിറ്റ് ചെയുക ആയിരുന്നു കണ്ടു 👌👌👌👌വസുന്ദര അണ്ണൻ 👌👌👌👌🤣🤣🤣🤣🤣🤣

  • @ramsizvlog3500
    @ramsizvlog3500 10 месяцев назад +72

    രമണൻ വീട്ടിൽ കരഞ്ഞോണ്ട് വരുമ്പോൾ ആ പശുവിന്റെ കരച്ചിലും കൂടി ആയപ്പോൾ അറിയാതെ ചിരിച്ച് പോയി 😂😂🤣

  • @tessymolkj5703
    @tessymolkj5703 10 месяцев назад +3

    Super babbii,,, vasatharaman karanju m ndu varunnathu kandu, serikum vishamam ayada,,, next part venam ktoo

  • @MyOpinion664
    @MyOpinion664 10 месяцев назад +3

    Waiting aayirunnu. Ennum nokkum All videos list eduthu❤ ❤ ippozhelum ittallloo❤

  • @idukkivlogs2023
    @idukkivlogs2023 10 месяцев назад +4

    ചേച്ചി നെക്സ്റ്റ് എപ്പിസോഡ് വേണോട്ടോ. നന്നായിട്ടുണ്ട് ഈ ഹോസ്പിറ്റൽ സീനൊക്കെ നല്ല സൂപ്പറാട്ടോ. ലവ് യൂ ചേച്ചി ❤❤❤

  • @user-gp1el3vq3b
    @user-gp1el3vq3b 10 месяцев назад +5

    Sister polichu ennlum sammathichu chechi adipoli ente pregnancy timel chechide videos enik ente tress okke mattitund anyway thanks chechi orupad ishtamaa chechine❤❤❤❤

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 10 месяцев назад +2

    Super she his vere level powilchu next episode katta wating ayirinu osam

  • @haseenahasi283
    @haseenahasi283 10 месяцев назад +2

    അടുത്ത എപ്പിസോഡ് ചെയ്യണം ചേച്ചി കാത്തിരിക്കും

  • @Angel-es8td
    @Angel-es8td 10 месяцев назад +35

    Next episode venam😂😂😂😂😂😂😂😂😅

  • @anjususanabraham4077
    @anjususanabraham4077 10 месяцев назад +349

    ആശുപത്രിയിൽ പോയിരിക്കാനുള്ള ധൈര്യം 😂😂😂

    • @ponnukl1430
      @ponnukl1430 10 месяцев назад +12

      അതാണ് ഞാനും ആലോചിച്ചേ 😃

    • @ponnukl1430
      @ponnukl1430 10 месяцев назад +9

      അതാണ് ഞാനും ആലോചിച്ചേ 😃

    • @sujithamol8359
      @sujithamol8359 10 месяцев назад +4

      Sathyam

    • @Diya12376
      @Diya12376 10 месяцев назад +2

      Sathyam

  • @fathimathshahlashalu8841
    @fathimathshahlashalu8841 10 месяцев назад +5

    ഇതിന്റെ part3 വേണം plss....

  • @ZairaYasmin
    @ZairaYasmin 10 месяцев назад +3

    Really enjoyed your video. Waiting aayirunnu video kk vendi.

  • @Rishadperumala
    @Rishadperumala 10 месяцев назад +4

    Adipoli 👍🏽next episode venam

  • @adithyaadithya7853
    @adithyaadithya7853 10 месяцев назад

    Adutha episode katta waiting aanu udane idane chechi❤❤

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 7 месяцев назад

    നിങ്ങൾ ഒരു പൊളി തന്നെ.. എല്ലാം ഒറ്റക്ക്.. സമ്മതിച്ചു ponno

  • @Nasrifoodisvlog
    @Nasrifoodisvlog 10 месяцев назад +2

    ഈ ഒരു വിഡിയോ ക്ക് വെയ്റ്റിങ് ആയിരുന്നു 💜💜

  • @rr-dr4sk
    @rr-dr4sk 10 месяцев назад

    അടുത്ത episode ന് വേണ്ടി katta waiting

  • @rameshtsrameshta8584
    @rameshtsrameshta8584 10 месяцев назад

    Vellam kudikumpol phonadichille apozhulla action kalaki chirichu...waooo siper

  • @Varsha.S-uu2sw
    @Varsha.S-uu2sw 10 месяцев назад +1

    Chechii adipoli video next part vennam❤

  • @neenaflowerson3373
    @neenaflowerson3373 10 месяцев назад +1

    Superb ....editing excellent... script...direction acting ..dialogue ,👏👏👏👏🙏

  • @mylittlethingsbynayana728
    @mylittlethingsbynayana728 10 месяцев назад +4

    Hi babi videos allam nannavunnunnud. I like your videos

  • @achusachin1998
    @achusachin1998 10 месяцев назад +17

    കുഞ്ഞേ ഒന്നും പറയാനില്ല.... സൂപ്പർ.....❤

  • @munasmunas7962
    @munasmunas7962 10 месяцев назад +5

    Next episode veenam chechii😂🫶❤️‍🩹

  • @dreamgirl5841
    @dreamgirl5841 10 месяцев назад +5

    Video kannan waiting ayirunuu❤❤❤❤❤❤❤😂😂😂😂Haii chechiii .....

  • @sadhislavender7501
    @sadhislavender7501 10 месяцев назад +6

    Katta waiting for Part 3

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 10 месяцев назад

    Entha parayan ethra pukahthiyalum mathiyakukilla .all performance soooooooooooooopppppppar....

  • @suhadashebeer635
    @suhadashebeer635 10 месяцев назад +3

    Chechi🎉 next episode venam ennullavar aarokke❤️

  • @rimasranju
    @rimasranju 10 месяцев назад

    Iniyum ithinte part veruoo.waiting aan❤

  • @Ananya509
    @Ananya509 10 месяцев назад +5

    Katta wating aerunnu chechii❤️❤️🥰😘😘

  • @Maludev851
    @Maludev851 10 месяцев назад +4

    Wating ആരുന്നു 🥳🥳🥳

  • @prakashkerala4371
    @prakashkerala4371 10 месяцев назад +2

    ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ഇടുമോ....... 👍

  • @parvathy.j3837
    @parvathy.j3837 10 месяцев назад

    Vasantharamante bharyakku joli kitti ithin 2nd part idanné chechi 😍😍😍

  • @punk__pinky2794
    @punk__pinky2794 10 месяцев назад +1

    അടിപൊളി ഒരുപാട് ഇഷ്ടമായി 🥰🥰

  • @afnasafnas9600
    @afnasafnas9600 10 месяцев назад +10

    🤣🤣🤣🤣 എന്നാലും മറക്കാതെ നസ്കി വാങ്ങിച്ചല്ലോ. ഹോസ്പിറ്റലിൽ കൊച്ചിനെ കൊഞ്ചിച്ചപ്പോ ആ അമ്മച്ചിടെ ഒരു നോട്ടം. ❤❤ഇനി ഗർഭം ഉണ്ടേൽ വയറു വീർക്കട്ടെ സ്കാനും ചെയ്യണം എന്നിട്ട് വസന്തനും ഞങ്ങളും വിശ്വസിക്കു. ഇനി അങ്ങനെ പറ്റിക്കേണ്ട. ഞങ്ങളുടെ ചെറുക്കൻ എന്തോരം മോങ്ങിയെന്നു അറിയുവോ. ആ കവച്ചു കവച്ചുള്ള നടപ്പ് പാവം വസന്തരമണൻ. നിനക്ക് ഇതുവല്ലോ അറിയുവോ നീ ഓട്ടോയിൽ കേറി നിന്റെ വീട്ടിൽ പോയില്ലേ. ഒന്നും ഇല്ലേലും തല മാന്തി തന്നത് എങ്കിലും ഓർക്കാരുന്നു. സ്മരണ വേണം പെണ്ണെ സ്മരണ 👍🤣 പൊളിച്ചെടി മോളെ..

  • @TammuTanu-mh3yy
    @TammuTanu-mh3yy 10 месяцев назад +3

    Waiting for next part....👌👌

  • @user-fg6xw4zu9e
    @user-fg6xw4zu9e 10 месяцев назад +5

    Chachei mass annu 🎉🎉🎉🎉❤❤❤❤❤

  • @mystatus5466
    @mystatus5466 10 месяцев назад +6

    Kilikal parannadhooooooo.........🤣 Waiting for next part 😅❤

  • @ashnavishnu745
    @ashnavishnu745 10 месяцев назад +1

    Waiting for next episode ❤❤❤🎉🎉🎉

  • @seenaprasad1672
    @seenaprasad1672 10 месяцев назад +1

    Vasu annante aa oottavum ,nadathavum 😂 kalakki babi mole..😂😂

  • @SNpoultry1571
    @SNpoultry1571 10 месяцев назад +4

    Paranjathilum nerathe ethyallo 👍🏻👍🏻👌🏻👌🏻😍😍😍😍

  • @lechu8741
    @lechu8741 10 месяцев назад +1

    Next episode vegam idu

  • @shifanashifa3129
    @shifanashifa3129 10 месяцев назад +7

    അയ്യോ 😂... വസന്ത രമണൻ ചിരിപ്പിച്ചു കൊല്ലും 😂😂.

  • @niroshasudheer22
    @niroshasudheer22 10 месяцев назад +4

    Chechi Adipoli Acting 🥰🥰🥰🥰❤️❤️❤️😂😂

  • @sabithamc8231
    @sabithamc8231 10 месяцев назад +6

    ചിരിച്ചു ഒരു വഴി ആയി വസന്ത രമണന്റെ കരച്ചിൽ 😂😂😂

  • @HASIMANU
    @HASIMANU 10 месяцев назад +3

    ഹോസ്പിറ്റലിൽ പോയി ഷൂട്ട്‌ ചെയ്യാൻ ഉള്ള ധൈര്യം ചേച്ചി. അതും വസന്ത രമണൻ ന്റെ ക്യാരക്ടർ 😁👍👍👍❤️

  • @remyarajesh6827
    @remyarajesh6827 10 месяцев назад

    Ethu engane sadikkunnu🥰🥰🥰 chirichu maduthu 😂😂😂😂😂😂😂 next episode waitng

  • @sibiva3406
    @sibiva3406 10 месяцев назад +4

    ഇന്നലെ മുതൽ വെയ്റ്റിംഗ് ആരുന്നു ഇതിന്റെ ബാക്കി പാർട്ട് ഇടണേ ചേച്ചി ❤❤

  • @chithrakarthik3715
    @chithrakarthik3715 10 месяцев назад +2

    ഒരു രക്ഷയുമില്ല പൊളിച്ചു 🥰

  • @jishnusubran9038
    @jishnusubran9038 10 месяцев назад +1

    4:26 കൊച്ചിനുള്ള നസ്ഗി 😂😂😂

  • @shibyAchenkunju
    @shibyAchenkunju 10 месяцев назад

    Pls adutha part venam...

  • @athiras2629
    @athiras2629 10 месяцев назад

    എന്റെ ചേച്ചി കാത്തിരുന്ന ആണ് ❤️❤️❤️❤️

  • @chithrap.s9120
    @chithrap.s9120 10 месяцев назад

    Next episode vennam😍

  • @SivarenjiniSumesh
    @SivarenjiniSumesh 10 месяцев назад

    Ente ponne poliii next part petanu venamm

  • @akkuscraftcorner
    @akkuscraftcorner 10 месяцев назад +3

    Kattayk waiting aayrunnu.. By thu by ramanaannante ottam 🤣🤣🤣

  • @safvanathrauf5838
    @safvanathrauf5838 10 месяцев назад +1

    Vasantha ramanan😅😅😅excellent 🤗

  • @lordkrishnalover2983
    @lordkrishnalover2983 10 месяцев назад

    Kazhinja videoil onam kazhinjenn anello paranje ....enit ipo vndum aug le calender annello chechinokunnath

  • @user-ch8vn6cc4x
    @user-ch8vn6cc4x 10 месяцев назад

    ബാക്കി വേണം... നിങ്ങൾക്ക് സിനിമയെ അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ അവസരം കിട്ടട്ടെ. 🥰🥰

  • @abcdb94
    @abcdb94 10 месяцев назад +1

    Part 4 venam please 🥺🥺🥺🥺🥺

  • @Habahiba-ui2uy
    @Habahiba-ui2uy 10 месяцев назад +1

    Next episode venam

  • @jessyj5317
    @jessyj5317 10 месяцев назад +2

    ഗർഭിണിയാണെന്ന് പറയുമ്പോൾ ഉള്ള ആട്ട്....... സൂപ്പർ 🤣🤣🤣🤣🤣🤣

  • @shiji-xl5mv
    @shiji-xl5mv 10 месяцев назад +1

    Part 4 episode

  • @archagireesh2089
    @archagireesh2089 10 месяцев назад +3

    Hat's off youuh chechii lot's of love ❤

  • @lubinaa7685
    @lubinaa7685 10 месяцев назад

    Super Babi chechi♥️😄😄

  • @Muzfiraaahhhhh....
    @Muzfiraaahhhhh.... 10 месяцев назад +2

    Katta wytig ayyirnnu. Ooro vattam youtube thurakkumbozhum ithu vannonn nokkuvayirnnu😁❤️‍🩹

  • @ranjumolranju5901
    @ranjumolranju5901 4 месяца назад

    നെക്സ്റ്റ് എപ്പിസോഡ് വെയ്റ്റിംഗ് 😂😂🥰🥰👌👌👌

  • @Swarnamma17
    @Swarnamma17 10 месяцев назад

    Babii love u

  • @Aami995
    @Aami995 10 месяцев назад +1

    First comment❤.... ♥️ur videos njanum karunagappally ann🥰🥰🥰

  • @jollyjollyjackmon
    @jollyjollyjackmon 10 месяцев назад +1

    Part 4 vennam

  • @user-gq2ti4qf1r
    @user-gq2ti4qf1r 10 месяцев назад +2

    അടിപൊളി
    അടുത്തത് വെയ്റ്റിങ് 😂🙂🎉🎉🎉🎉🎉😂😂🎉🎉

  • @muhsinaashkar2284
    @muhsinaashkar2284 10 месяцев назад +1

    Twist polich Inypol nth cheyum babi 😢😂adutha part indo daa rply tharane 😁😙

  • @vamisstheangel6257
    @vamisstheangel6257 10 месяцев назад +1

    Waiting aayirunnu chechi ❤❤❤❤❤❤❤❤❤❤

  • @swathiramesan4899
    @swathiramesan4899 10 месяцев назад +2

    Next episode vgm vnm💞

  • @renjithrakhi3432
    @renjithrakhi3432 10 месяцев назад

    Ente ramana anna.... ❤❤

  • @shynishynu-ru4yl
    @shynishynu-ru4yl 10 месяцев назад +2

    Next part venavar ivide vaayooo

  • @shibinabasheer2215
    @shibinabasheer2215 10 месяцев назад +1

    Vasantha ramanante karachil kett chirich oruvazhiyayi🤭🤣🤣🤣

  • @gangaprasad9886
    @gangaprasad9886 10 месяцев назад

    അടിപൊളി
    സൂപ്പർ ❤️❤️❤️ ചിരിച്ചു ചത്തു

  • @athiramohan.p
    @athiramohan.p 10 месяцев назад +1

    Next waiting ❤️

  • @shantythomas1628
    @shantythomas1628 10 месяцев назад +3

    Ennalum ente vasantha ramana anna 😂😂😂😂😂

  • @Leena-riyas
    @Leena-riyas 10 месяцев назад +2

    Kochinte nasgi🤩🤩🤩

  • @ubaiz307
    @ubaiz307 10 месяцев назад +10

    Next episode venam 😅😍

  • @shyam-vz5to
    @shyam-vz5to 10 месяцев назад +1

    Waiting ആയിരുന്നു

  • @flooatt
    @flooatt 10 месяцев назад +6

    കൊച്ചിനുള്ള നസ്ക്കി മേടിച്ചതാ..
    വസന്ത രമണാണ്ണാ😂😂

  • @aswathyk7173
    @aswathyk7173 10 месяцев назад +5

    Waiting for next episode ❤😂😂😂

  • @user-iw1wh7wi7g
    @user-iw1wh7wi7g 10 месяцев назад +6

    ഒരു രക്ഷയിലും മില്ലട്ടോ❤😂

  • @youme9553
    @youme9553 10 месяцев назад +3

    ആ ഓട്ടം 😂😂😂ആ കരച്ചിൽ 😂

  • @SumiJabbar-mf7wx
    @SumiJabbar-mf7wx 10 месяцев назад

    Next epispde waiting❤

  • @instamagneto
    @instamagneto 10 месяцев назад

    മിഥ്യ ..❤❤❤

  • @anushaanu3806
    @anushaanu3806 10 месяцев назад +4

    സൂപ്പർ 👍👍👍👍
    വസന്തരമണൻ 🤣🤣🤣🤣🤣

  • @fouziaahammed5489
    @fouziaahammed5489 10 месяцев назад

    Jolikaari marumol illey athine 2 nd part venam babiii

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 10 месяцев назад

    Next episode undavo

  • @suryarenjith1073
    @suryarenjith1073 10 месяцев назад

    ഇതിന്റെ ബാക്കി കണ്ടില്ലല്ലോ ❤