ചുരിദാർ കട്ടിങ് ചെയ്യുവാൻ ഏതൊക്കെഅളവുകളാണ് വേണ്ടത് /churidar cutting malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 179

  • @user-ls7kf8mi9x
    @user-ls7kf8mi9x Год назад +26

    നല്ലത് പോലെ മനസ്സിലാക്കിതരുന്നു ഞാൻ പഠിക്കാൻപൊയിറ്റ് വരെ പഠിപ്പിച്ചു തന്നില്ല വളരെ നന്ദി ഉണ്ട് 🙏

  • @shylajoseph8757
    @shylajoseph8757 Год назад +3

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. ഇത്രയും നല്ല വിവരങ്ങൾ തരുന്ന ആളെ കാണണം എന്നു കരുതിയിരുന്നു. അതും സാധിച്ചു. വളരെ നന്ദിയുണ്ട്. God bless you.

  • @sureshanthikkatk7789
    @sureshanthikkatk7789 Год назад +1

    താങ്ക്സ് ബ്രോ... ഞാൻ ഇതുപോലെയാ സ്റ്റിച് ചെയുന്നത്... നന്നായി മനസ്സിലാവുന്നുണ്ട്....

  • @prasadvp2950
    @prasadvp2950 11 месяцев назад +4

    Ohhhh മുത്തിന്റെ മുഖം കാണിച്ചല്ലോ ❤❤ class powli

  • @VinithaVinitharijesh
    @VinithaVinitharijesh 10 месяцев назад

    Nalladhu pole manassilavunnund bro❤❤

  • @shanuthumpi1304
    @shanuthumpi1304 Год назад

    Nannayi manassilayi..tnks churidarinte standerd measurement paranjutharumo....shoulder armhole etc.....

  • @mercyshaji3648
    @mercyshaji3648 Год назад

    നന്നായി മനസ്സിലാകുന്നുണ്ട്

  • @balamaniammakv2032
    @balamaniammakv2032 5 месяцев назад +1

    നല്ല മാഷാണ് പഠിപ്പിക്കാൻ

  • @nair5859
    @nair5859 11 месяцев назад +3

    Class very supper

  • @SheenaManoj-cq5ht
    @SheenaManoj-cq5ht Год назад +1

    Sir ബോഡിയിൽ നിന്നും എടുത്ത അളവിന്റെ കട്ടിംഗ് കാണിക്കുമോ. അത് പോലെ കറക്റ്റ് ആയി എങ്ങനെ ആണ് അളവ് എടുക്കുന്നത് എന്നുള്ള ഒരു വീഡിയോ ചെയ്യുമോ.

  • @alsadavi7757
    @alsadavi7757 11 месяцев назад

    sleev cut cheyyumbol Back piece vech armhole check cheythappol correct aayi, athupole arm hole kuzhich vettiyitt front piece vech check cheyyumbol correct aavumo ?

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад +1

      സ്ലീവും കുയിച്ചു കട്ട് ചെയ്താൽ ചുരിദാരിൽ കിട്ടും

  • @AncyShaji-br7lf
    @AncyShaji-br7lf 9 месяцев назад

    Good explanation bro. Thank you.

  • @rajiraji3880
    @rajiraji3880 Год назад +1

    Hai bro,videos ellamvalareupakaramayi, boatnuckblouse,backopenblouse,cuttingvideo cheyamo plees.

  • @sudhapk224
    @sudhapk224 Год назад

    വളരെ നല്ല video ആയിരുന്നു

  • @pessigma117
    @pessigma117 9 месяцев назад

    Want to try.good vedio.
    BN 2 anel shoulder ethra varuka?

    • @MIRACLEBRO
      @MIRACLEBRO  9 месяцев назад

      1/2kooti kootuthal vekkuka

    • @pessigma117
      @pessigma117 9 месяцев назад

      @@MIRACLEBRO App back neckkodunnath anusarich shoulder kooduvalle cheyyuka?

  • @bessycharles4563
    @bessycharles4563 Год назад

    Wait cheytha class super 👍

  • @midhilasnair24
    @midhilasnair24 Год назад

    Thanku Nallathu Pole Manasilakunnu

  • @linithomas5401
    @linithomas5401 Год назад

    Bro frond neck irakkam koodumpol sholderil vethyasam varuthandayallo

  • @FaisalSemi
    @FaisalSemi Год назад

    tnx bro valare nannayitund😊👍

  • @parvathysfoodtraveltruck1539
    @parvathysfoodtraveltruck1539 Год назад

    Sir nannayittu explain cheyyunundu, njan sirinte vedio kandanu thayyal ippo padikkunnathu.
    Thank you.

  • @anumohan8054
    @anumohan8054 9 месяцев назад

    Thankyou Anoopetta 👍

  • @nichuksd9167
    @nichuksd9167 11 месяцев назад

    Chest 36 inch alle veendum 32inch chest ennu parayunnad manssilayilla.appo waist thanneyalle chetan paranja 32 inch.pinneed 30 ich ennanu liningil parayunnad.pls reply

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      ചുരിദാറിൽ നിന്ന് അളവെടുത്താൽ ചെസ്റ്റ് ടോട്ടൽ എത്രയാണോ കിട്ടിയത് അതിൽ നിന്ന് 4ഇഞ്ച് കുറച്ചാൽ ആ ആളുടെ ബോഡി ചെസ്റ്റ് അളവ് കിട്ടും ആ ചെസ്റ്റ് അളവ് വെച്ചിട്ടാണ് ഷോൾഡർ ഓക്കേ കണ്ടെത്തുന്നത്

  • @sabitha9871
    @sabitha9871 10 месяцев назад

    Lining ന്റെ വീതിയെക്കാൾ അരയിഞ്ച് കൂടുതൽ top ന് കൊടുത്തത് എന്ത്‌ കൊണ്ടാണ്?

    • @MIRACLEBRO
      @MIRACLEBRO  10 месяцев назад

      ലൈനിങ്ങും ടോപ് പീസും തയ്ച്ചതിനു ശേഷം വെട്ടി കളയും

  • @shynishibu3465
    @shynishibu3465 Год назад

    Thanks bro. Nalla class aayirunnu👍

  • @waitingmydreams4818
    @waitingmydreams4818 Год назад

    വളരെ നന്നായി മനസിലാവുന്നുണ്ട്.സ്ലീവലസ് ചുരിദാർ ആം ഹോൾ എങ്ങനെ ചെയ്യാം എന്ന് കാണിക്കാമോ. നോർമൽ ആം ഹോൾ അളവ് എടുക്കുമ്പോൾ കൈകുഴി കാണുന്നല്ലോ. എന്താ ചെയ്യണ്ടേ. പ്ലീസ് റിപ്ലൈ

    • @MIRACLEBRO
      @MIRACLEBRO  Год назад

      വീഡിയോ ചെയ്യാം

    • @waitingmydreams4818
      @waitingmydreams4818 Год назад

      @@MIRACLEBRO താങ്ക്സ് സർ. ഞാൻ നിങ്ങളുടെ ന്യൂ സബ്സ്ക്രൈബ്ർ ആണ്. അത്രക്കും ഇഷ്ടായി ക്ലാസുകൾ ഒക്കെ.

    • @MIRACLEBRO
      @MIRACLEBRO  Год назад

      @@waitingmydreams4818 😍🥰

  • @OmanaNK-y5o
    @OmanaNK-y5o Год назад +10

    Revise ചെയ്യുമ്പോഴാണ് നല്ലവണ്ണം മനസിലാകുന്നത് അല്ലെ friends.... Thank u so much....

  • @rejanipadmakumar7770
    @rejanipadmakumar7770 Год назад

    ചേട്ടാback dats ഇല്ലാതെ blouse വെട്ടുന്നത് കാണിക്കുമോ.Sleeve puff കൈ ഇറക്കം 11 inch താഴെയും puffവേണം താഴെ border വെയ്ക്കണം Pls കാണിച്ചു തരുമേ

  • @RaheemaPc
    @RaheemaPc 2 месяца назад

    Chest 42 nte cutting kaanikane sare

  • @reshmaav717
    @reshmaav717 Месяц назад

    Front neck ബാക്കിലോട്ട് പോകുന്നത് എന്ത്കൊണ്ട്?
    അതെങ്ങനെ പരിഹരിക്കാം

  • @rajappankv3295
    @rajappankv3295 Месяц назад

    Shouldernu stitching allowance vendai

    • @MIRACLEBRO
      @MIRACLEBRO  29 дней назад

      അതുകൂടി കൂട്ടി ആണ്

  • @ragimumbuveetil2193
    @ragimumbuveetil2193 9 месяцев назад

    Princess cut kurta cutting cheyyumo?

  • @saranyalal2570
    @saranyalal2570 Год назад

    Front arm hole half inch cut cheyyan ellarkum 1 inch ano mark cheyunath

  • @waitingmydreams4818
    @waitingmydreams4818 Год назад

    Thanks sir. Bodyil ninn എങ്ങനെ അളവെടുക്കാം. വീഡിയോ ഇടാവോ ☺️

  • @SajiniAnil-hc4ls
    @SajiniAnil-hc4ls 4 месяца назад

    Chetta super class

  • @geethaarunkumar7638
    @geethaarunkumar7638 Год назад

    ബ്രദർ... പലതരം scale ഉണ്ടല്ലോ... താങ്കൾ ഉപയോഗിക്കുന്ന സ്കെയിൽ (blue) ഏതാണ്...

    • @OmanaNK-y5o
      @OmanaNK-y5o Год назад

      അത് Body Shape Scale...
      Black colour ഉം ഉണ്ട്.... അത് നൂൽ ഒക്കെ വിൽക്കുന്ന shop ഇൽ കിട്ടും... Body shape scale എന്ന് പറയണം...

    • @MIRACLEBRO
      @MIRACLEBRO  Год назад

      👍

  • @shaijyraphael3380
    @shaijyraphael3380 3 месяца назад

    Good class ❤

  • @Beena-p4j
    @Beena-p4j Год назад +1

    Chest 38 ennanannu paranju 36allayo

    • @MIRACLEBRO
      @MIRACLEBRO  Год назад

      36ന്റെ calculation etukkanam

  • @sunandapv5710
    @sunandapv5710 Год назад +1

    42 inch Ulla churidhar kanikumo

  • @bindumurali-de1ij
    @bindumurali-de1ij Год назад +1

    Front piece cut ചെയ്തപ്പോൾ lining കൂടാതെ 1/2 inch കൂടുതൽ എടുത്തത് എന്തിനാണ് എന്ന് മനസിലായില്ല

    • @MIRACLEBRO
      @MIRACLEBRO  Год назад +2

      ആദ്യമായി Stiching ചെയ്യുമ്പോൾ തുണികൾ ഏറിയും കുറഞ്ഞും പോകാതിരിക്കാൻ

  • @mohandas6573
    @mohandas6573 11 месяцев назад

    👍👍 Tnq

  • @radhamadhu1498
    @radhamadhu1498 8 месяцев назад

    നന്ദി സർ

  • @beenakumar1375
    @beenakumar1375 Год назад

    Sir സ്ലീവിന്റെ അടിവണ്ണം ലൈനിങ് ഇൽ നിന്നും എടുത്തത് പോലെ ബാക്കി അളവുകളും ലൈനിങ്ങിൽ നിന്നും എടുത്താൽ കറക്റ്റ് ആകുമോ വീഡിയോ നന്നായിട്ട് ഉണ്ട് 🙏🙏

    • @MIRACLEBRO
      @MIRACLEBRO  Год назад

      ബോഡി ഉൾവശത്തു നിന്നാണോ എടുക്കാം

    • @sabiraibrahim1561
      @sabiraibrahim1561 9 месяцев назад

      സർ സ്ലീവിൻ്റെ

  • @binduvinod3027
    @binduvinod3027 Год назад

    സാർ ബ്ലൗസ് വെട്ടുമ്പോൾ ഫ്രണ്ട് വശത്തെ കട്ടിങ് വെട്ടുന്ന തിന് അളവുണ്ടോ. ഉണ്ടെങ്കിൽ അതെങ്ങനെ കണ്ടെത്തും.

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചോദിച്ചത് മനസിലായില്ല

  • @Nasariya-v6j
    @Nasariya-v6j 10 месяцев назад

    Kuttikalkkum sholdernte 1/6 tanneyano edukkendath

  • @Sainaba-m3p
    @Sainaba-m3p 6 месяцев назад

    ചെസ്റ്റ് അളവിനെ 32നെ 6ൽ 1ഭാഗം എങ്ങനെ എടുക്കുക 32നെ 6കൊണ്ട് ഹരികലാനോ അത് പറഞ്ഞു തരാ

  • @sureshanthikkatk7789
    @sureshanthikkatk7789 11 месяцев назад

    ബ്രോ 3.4"ടാപ്പിൽ എടുക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      3.1/4ഉം 1പോയിന്റും എടുക്കാം

    • @sureshanthikkatk7789
      @sureshanthikkatk7789 11 месяцев назад

      താങ്ക്സ് ബ്രോ 🙏🙏🙏

  • @surajasagasaga3761
    @surajasagasaga3761 10 месяцев назад

    Boat neck akumbol shoulder alavu marille

  • @bindhugn1043
    @bindhugn1043 Год назад

    Ithinte stiching video idamo??

    • @MIRACLEBRO
      @MIRACLEBRO  Год назад

      ഇതിന്റെ ഇല്ല ചുരിദാർ സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്

  • @lillyabraham1639
    @lillyabraham1639 Год назад

    Thank you bro ☺️👍

  • @angeltlalu3036
    @angeltlalu3036 6 месяцев назад

    Shoulder charich vatndayo

    • @MIRACLEBRO
      @MIRACLEBRO  6 месяцев назад

      നിർബന്ധം ഇല്ല

  • @callmemaster6433
    @callmemaster6433 11 месяцев назад

    സൂപ്പർ

  • @lalithasreedharan
    @lalithasreedharan 3 месяца назад

    Chest ൻ്റെ ആറിൽ ഒന്നിനോട് ഒരു ഇഞ്ച് കൂട്ടാൻ പറഞ്ഞിരിക്കുന്നു... Shoulder മാർക്ക് ചെയ്യാൻ എടുക്കുന്നത് chest ൻ്റെ ആറിൽ ഒരുഭാഗം അല്ലേ

    • @MIRACLEBRO
      @MIRACLEBRO  3 месяца назад +1

      ചൂരിദാറിന് 1ഇഞ്ച് കൂട്ടണം

  • @ashaaravind9275
    @ashaaravind9275 Год назад

    High neck blouse edamo

  • @therohithd
    @therohithd 5 месяцев назад

    Nice

  • @KrishnaKumari-yb4zb
    @KrishnaKumari-yb4zb Год назад

    Thank you

  • @NanthanaManoj-p9d
    @NanthanaManoj-p9d Год назад

    Super

  • @shena._1600
    @shena._1600 Год назад

    Hi sir

  • @shijimathew1157
    @shijimathew1157 Год назад

    നല്ലതുപോലെ മനസ്സിലാ കു ഉണ്ട്

  • @sindhuasokan2604
    @sindhuasokan2604 9 месяцев назад

    👍🏻👍🏻

  • @rajanishajilal2020
    @rajanishajilal2020 2 месяца назад

    Loose kodukande

  • @sheenas3695
    @sheenas3695 Год назад

    7.5"എങ്ങനെ യാണ് എടുത്തത്?

    • @MIRACLEBRO
      @MIRACLEBRO  Год назад

      സ്ലീവിൽ ആണോ

    • @sheenas3695
      @sheenas3695 Год назад

      @@MIRACLEBRO അല്ല. Arm round എങ്ങനെ കിട്ടി

    • @MIRACLEBRO
      @MIRACLEBRO  Год назад +1

      Chest32÷4=8-1/2=7.5

    • @sheenas3695
      @sheenas3695 Год назад

      @@MIRACLEBRO Thank you🙏

  • @bindumurali-de1ij
    @bindumurali-de1ij Год назад

    ഇതിൻ്റെ സ്റിച്ച്ചിങ്ങും കൂടി ഇടമോ

    • @MIRACLEBRO
      @MIRACLEBRO  Год назад

      Ithinte stiching illa vedio etuthilla

  • @mayamayadevi1458
    @mayamayadevi1458 11 месяцев назад

  • @AnoojAnu-c1x
    @AnoojAnu-c1x 2 месяца назад

    നല്ല ക്ലാസ് പക്ഷെ അളവ് മനസ്സിലായില്ല അത് ഒരു പ്രാവിശ്യം പറഞ്ഞ് തരുമോ

  • @subhikavlogs
    @subhikavlogs 11 месяцев назад +1

    ഏട്ടാ ഞാൻ ഒരു ചുരിദാർ സെറ്റ് സ്റ്റിച് ചെയ്തു. പാന്റ് ok. ടോപ് എന്തോ. സ്ലീവ് അറ്റാച്ച് ചെയ്യാതെ ഇട്ടപ്പോൾ നന്നായിരുന്നു. സ്ലീവ് അറ്റാച്ച് ചെയ്തപ്പോൾ എന്തോ എനിക്ക് ok തോന്നിയില്ല. സ്ലീവ് അറ്റാച്ച് ചെയ്യുന്നതിന് മുൻപ് ടൈറ്റ് ആയിരുന്ന ഷോൾഡർ സ്ലീവ് അറ്റാച്ച് ചെയ്തപ്പോൾ തായേക്ക് ഇറങ്ങി വരാൻ തുടങ്ങി. ബ്രസ്റ്റ് ഭാഗം ഒരു ഷേപ്പ് ഇല്ലാത്ത പോലേ. എന്താ ഏട്ടാ പ്രോബ്ലം.

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      Armhole കറക്ട് കിട്ടിയിരുന്നോ

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      Armhole കറക്ട് കിട്ടിയിരുന്നോ

  • @vinnierex7461
    @vinnierex7461 3 месяца назад

    🎉🎉🎉🎉🎉🎉

  • @Ramlu123Ramlu-iv1hk
    @Ramlu123Ramlu-iv1hk Год назад

    ❤❤❤❤👍

  • @AgeshRtkpz
    @AgeshRtkpz 4 месяца назад

    എനിക്കു.. തയയ്കാൻ..പററുണില

    • @MIRACLEBRO
      @MIRACLEBRO  4 месяца назад

      ശ്രെമിച്ചു നോക്കൂ

  • @najiyapk647
    @najiyapk647 Год назад

    Shap ചെയ്യാനുള്ള നീളം എങ്ങനെയാണ് kandethunnath സർ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ഇടുപ്പ് അളവിൽ ആണോ

    • @najiyapk647
      @najiyapk647 Год назад

      @@MIRACLEBRO അതെ ചുരിദാറിൽ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ബോഡി ഷേപ്പിൽ ഏറ്റവും ലൂസ് കുറഞ്ഞ ഭാഗംത്ത് എടുക്കാം

  • @balamaniammakv2032
    @balamaniammakv2032 5 месяцев назад

    ഇത് പോലെ ആരും തന്നെ പറഞ്ഞു തരില്ല അളവു

  • @AgeshRtkpz
    @AgeshRtkpz Месяц назад

    അണേരഠ..വണണഠ..ഉളള..ആളിന്....വേണ്ട..അളവ്

  • @sabiraibrahim1561
    @sabiraibrahim1561 9 месяцев назад

    13:52 13:59 14:00

  • @AgeshRtkpz
    @AgeshRtkpz Месяц назад

    മനസിലാകുണുണ്ട്..പഷെ..വെടടുബേൾ..തെററ്..വരുണു

  • @ambiliallu6831
    @ambiliallu6831 Месяц назад

    ഫോൺ നമ്പർ തരാൻ പറ്റുവോ

  • @minibabu9286
    @minibabu9286 Год назад

    നന്നയി മനസിലാക്കുന്നുണ്ട്

  • @vinusethu5127
    @vinusethu5127 Год назад

    വലിച്ചു നീട്ടി menakkeduthum

  • @GirijaSoman-r2u
    @GirijaSoman-r2u Год назад

    നന്നായി മനസ്സിലാകുന്നുണ്ട്

  • @anithaak1484
    @anithaak1484 3 месяца назад

    Nannayit manasilaayi👍👍

  • @MaryJoseph-t6v
    @MaryJoseph-t6v 2 месяца назад

    Very good cutting ❤

  • @DivyaPv-dy3uj
    @DivyaPv-dy3uj 5 месяцев назад +1

    Super video

  • @Shanumon-u2d
    @Shanumon-u2d 10 месяцев назад

    👍

  • @SeenaNavas-h5s
    @SeenaNavas-h5s Год назад

    👍👍🌹

  • @jokerff6604
    @jokerff6604 9 месяцев назад

    ❤❤