ഇന്ന് നിങ്ങൾ ഞങ്ങളെ പാർലമെന്റിൽ ആൾബലമില്ലാത്തതിന്റെ പേരിൽ കളിയാക്കി.എന്നാൽ ഇ രാജ്യം മുഴുവൻ ഭരിക്കുന്ന പാർട്ടിയായി ഒരിക്കൽ ഞങ്ങൾ അധികാരത്തിൽ വരും. Vajpayee in parliament 1996.
എന്തര് അധികാരക്കൊതിയല്ലോ ക്ഷയരോഗിയായ ജിന്നയെ പ്രധാനമന്ത്രി ആക്കിയി രുന്നേൽ (6മാസം ക്ഷമ ഇല്ലാ ) ഇന്ത്യ- പാക്ക് വിഭജനം ഒഴിവായേനേ..... എന്തരോ ഏതോ നേഹറു .....
UN official language പോലുമല്ല ഈ ഹിന്ദി. UN പോകട്ടെ തമിഴ് നാട്ടിൽ പോലും ഈ ഹിന്ദി ആർക്കും അറിയില്ല അതിനൊരു വിലയുമില്ല. പിന്നെ എന്തു impact ഉണ്ടാക്കി എന്നു മനസ്സിലാകുന്നില്ല.!!.
@@vivekpilot almost nobody listens also, there will be transcriptions distributed among all the delegates and reporters, in all the languages. Media are reporting from those transcriptions. But the actual impact is, the whole world knew , India also has an own language, Just like Germany, Japan , Russia and many other countries. Think of the implications.
എല്ലാവരും വാജപേയിയും നെഹ്‌റുവും തമ്മിൽ ശത്രുക്കൾ ആയി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അവർ തമ്മിലുള്ള സൗഹൃദം അറിയുവാൻ 1997 ലേ പാർലമെന്റ് പ്രസംഗം കണ്ടാൽ മതി അദ്ദേഹം ബിജെപിയിൽ ആയിരുന്നു എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഉണ്ട് അത് പോലെ കേരളത്തോട് ഇഷ്ടം ഉള്ള നേതാവ് ബിജെപിയിൽ ഒരു നല്ല നേതാവ് എന്ന് പറയുവാൻ പുള്ളിയെ പോലെ കുറച്ചു പേരെ ഉള്ളു✨️✨️✨️
Good history class 👍👍...at the end of the day,all the leaders are human beings...so we need not judge their personal side...as leaders,what they did for the country... this should be the criteria to judge them...my opinion
Best wishes and congratulation to vakkeelji for giving a clear picture about Vajpayiji..Vajpayiji was a batchelar up to his whole life..but, on the tendar old age vakkeelji married......best wishes.....
കോപ്പ് ആണ് ...സഹസ്രാബ്ദങ്ങള്‍ 80 % ഹിന്ദുക്കളെ തൊട്ടു കൂടയ്മ, തീണ്ടല്‍ പേരില്‍ മൃഗങ്ങളെ പോലെ ട്രീറ്റ് ചെയ്ത മതം .. പിന്നെ ഒരു പണി പുനര്‍ജ്ജന്മം കാട്ടി സഹിചോളാന്‍ പറയും (ഞാന്‍ ഒരു മതത്തിലും ഇല്ല )
Don't compare with Nehru. Bhajpi a not given our land to our enemy like Nehru and happy to be Hindu and love all others He never cheated supporters for getting post and position. More over he is not a womenizer .
@@tvpuram Vajpayee was never a womanizer, he never married due to his lost love for rajkumari Kaul. He himself admitted that he is a bachelor but not a brahmachari
വജ്പേയ് ബിജെപി യെ നയിച്ച 1996, 1998,1999,2004 തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഇപ്പോ വജ്പയെ പുകഴ്ത്തുന്ന ആരെങ്കിലും അദ്ദേഹം പ്രധാനമന്ത്രി ആകാൻ ബിജെപി യെ പിന്തുണച്ചിരുന്നോ
@@sajilvarghese2786 1996,1998,1999,2004 തിരഞ്ഞെടുപ്പുകളിൽ അധ്വാനി മത്സരിച്ചിരുന്നില്ല. വജ്പേയ് ആയിരുന്നു പ്രധാനമന്ത്രി സ്ഥാനാർഥി. 1991ലും 2009 ലും ആണ് അധ്വാനി നയിച്ചത്. ബിജെപി വിരുദ്ധർ ഇനി ആര് പ്രധാനമന്ത്രി സ്ഥനാര്ധി ആയാലും ബിജെപി യ്ക്ക് വോട്ട് ചെയ്യില്ല. ഇനി മോഡി മരിക്കുമ്പോൾ പറയും മോദി നല്ലവനായിരുന്നു യോഗി ആണ് ദുഷ്ടൻ എന്ന്.
@@sajilvarghese2786 മലയാളികൾക്കു മോഡി കെട്ടവൻ ആയിരിക്കും. അയാളെ ഇന്ത്യൻ ജനത അംഗീകരിക്കുന്നു എന്നതിന് തെളിവാണ് രണ്ട് തവണ തുടർച്ച ആയി ഒറ്റയ്ക്ക് ഭൂരിപക്ഷതോടെ, (അതും രണ്ടാം തവണ ആദ്യത്തെക്കാൾ കൂടുതൽ സീറ്റ് )ജനങ്ങൾ ജയിപ്പിച്ചത്. വജ്പൈക്കു പോലും അങ്ങനൊരു വിജയം ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾക്കു മോദിയെ ഇഷ്ടമല്ലായിരിക്കാം പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കും എന്ന് വിചാരിക്കാൻ പറ്റുമോ? ചുമ്മാ ഒന്നും ആരും ആർക്കും വോട്ട് ചെയ്യില്ല. ഇന്ത്യയിൽ എല്ലാരും മോദിക് വോട്ട് ചെയ്യുന്നത് മതം നോക്കി ഒന്നും അല്ല, ഒട്ടനവധി കാര്യങ്ങൾ അടിസ്ഥാന വികസന രംഗത്തും അല്ലെതെയും ചെയ്യുന്നുണ്ട്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ ഒക്കെ മലയാള മാധ്യമങ്ങൾ കശ്മീർ ജനങ്ങളെ പീഡിപ്പിക്കുന്ന നിയമം പോലെയാ പറയുന്നത്. പക്ഷെ സത്യം എന്തെന്നാൽ കുടിയിറക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് സ്വന്തം നാട്ടിൽ ജീവിക്കാനായി. ഉത്തർ പ്രദേശ് പോലെ ഗുണ്ട വിളയാട്ടം മാത്രം ഉണ്ടായിരുന്ന നാട്ടിൽ എത്രയോ വലിയ പദ്ധതികളിലൂടെ വികസനം ഒക്കെ ചർച്ചയാക്കി. നമ്മൾ അതൊന്നും കാണില്ല അല്ലെങ്കിൽ നമ്മളിൽ അത് എത്തില്ല എന്ന് മാത്രം. അല്ലാതെ രാമക്ഷേത്രം എന്നൊക്കെ മാത്രം പറഞ്ഞത് കൊണ്ടല്ല അവിടെ ബിജെപി ജയിക്കുന്നത്. അതൊക്കെ ബിജെപി 1989 മുതൽ പറയുന്നതാ.
Don't try to to compare Vajpayee with Nehru. As a politician and as a human being vajpayee is far ahead and comparing this noble man with a womaniser and self interested and self motive person who was responsible for many issues like Kashmir, China etc (not to forget his contribution as prime minister) is a crime and ignorance of history.
ചുരുക്കി പറഞ്ഞാൽ ഇന്ത്യയെ പല കമ്പാർട്ടുമെന്റുകളാക്കി... പള്ളി പൊളിക്കൽ.. ഗുജറാത്ത് കലാപം അങ്ങനെ പല കലാപരിപാടികൾ... തോന്നി വാസവും വിവരക്കേടും ഒരാൾ മൃതുവായും ഒരാൾ തീവ്രമായും നടപ്പാക്കി... നാടിനെ രക്ഷിച്ചു പരുവമാക്കി.....
മഹാത്മാഗാന്ധിജി നിർദ്ദേശിച്ച പോലെ ജിന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായെങ്കിൽ പാകിസ്ഥാൻ എന്ന രാഷ്ട്ര മേ ഉണ്ടാവുമായിരുന്നില്ല, ഇന്ത്യ നിത്യ ദുരിതത്തിലാവുകയും ചെയ്യുമായിരുന്നില്ല !! വിധിവൈപരീത്യംt !!! ജയ ഹിന്ദ് ജയ് ശ്രീരാം!!!!
ഇന്ന് നിങ്ങൾ ഞങ്ങളെ പാർലമെന്റിൽ ആൾബലമില്ലാത്തതിന്റെ പേരിൽ കളിയാക്കി.എന്നാൽ ഇ രാജ്യം മുഴുവൻ ഭരിക്കുന്ന പാർട്ടിയായി ഒരിക്കൽ ഞങ്ങൾ അധികാരത്തിൽ വരും. Vajpayee in parliament 1996.
And it was made possible by Lal Krishna Adwani.
നല്ലൊരു ഭരണാധികാരി ആയിരുന്നു..
ശ്രീ അടൽ ബിഹാരി വാജ്പോയി ജീയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏🏻
"അന്ധേര ഛട്ടെഗാ..
സൂരജ് നിക്ലേഗാ..
കമൽ ഖിലേഗാ..🌷"
അഭിവന്ദ്യ വാജ്പേയ് ജീക്ക് പ്രണാമം
ഒരു വിധം എല്ലാം ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട് അഭിനന്ദങ്ങൾ
വാജ്പൈ ❤
എന്തര് അധികാരക്കൊതിയല്ലോ ക്ഷയരോഗിയായ ജിന്നയെ പ്രധാനമന്ത്രി ആക്കിയി രുന്നേൽ (6മാസം ക്ഷമ ഇല്ലാ ) ഇന്ത്യ- പാക്ക് വിഭജനം ഒഴിവായേനേ.....
എന്തരോ ഏതോ നേഹറു .....
വാജ്പേയ്ക്ക് ഇങ്ങനത്തെ ശീലങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് എന്റെ പുതിയ അറിവാണ്.
വാജ്‌പേയിയും അദ്വാനിയും തമ്മിൽ അജഗജാന്തര വ്യത്യാസമാറ്റം ഉണ്ടായിരുന്നു.
ഒരു നല്ല നേതാവ്
Dear AJ Sir, You have the best level chronological memory. Please allow me to meet you once; it will be a great help for my students.
s. 4
🙏🙏 My great leader.....🌹🌹
ഐക്യ രാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ചു.അതി ശക്തനായ നേതാവായിരുന്നു vajpaye
UN official language പോലുമല്ല ഈ ഹിന്ദി. UN പോകട്ടെ തമിഴ് നാട്ടിൽ പോലും ഈ ഹിന്ദി ആർക്കും അറിയില്ല അതിനൊരു വിലയുമില്ല.
പിന്നെ എന്തു impact ഉണ്ടാക്കി എന്നു മനസ്സിലാകുന്നില്ല.!!.
@@vivekpilot
തമിൾ നാട്ടിൽ പലർക്കും ഇംഗ്ലീഷും അറിയില്ല എന്ന് കരുതി.
@@vivekpilot almost nobody listens also, there will be transcriptions distributed among all the delegates and reporters, in all the languages. Media are reporting from those transcriptions. But the actual impact is, the whole world knew , India also has an own language, Just like Germany, Japan , Russia and many other countries. Think of the implications.
മനോഹരമായ വിവരണം.... Thank you Sir
എല്ലാവരും വാജപേയിയും നെഹ്‌റുവും തമ്മിൽ ശത്രുക്കൾ ആയി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അവർ തമ്മിലുള്ള സൗഹൃദം അറിയുവാൻ 1997 ലേ പാർലമെന്റ് പ്രസംഗം കണ്ടാൽ മതി അദ്ദേഹം ബിജെപിയിൽ ആയിരുന്നു എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഉണ്ട് അത് പോലെ കേരളത്തോട് ഇഷ്ടം ഉള്ള നേതാവ് ബിജെപിയിൽ ഒരു നല്ല നേതാവ് എന്ന് പറയുവാൻ പുള്ളിയെ പോലെ കുറച്ചു പേരെ ഉള്ളു✨️✨️✨️
നെഹ്‌റുനെക്കാൾ നല്ല നേതാവ് ആയിരുന്നു വാജ്പൈ 🥰🥰
Yes sir, like EMS and AKG.
Salute to Vajpayee ji a great orator and leader 🙏
India shining...
Saju Kodiyan നല്ല Vajpayee ആയിരുന്നു.
Wrong to equate with Nehru ,who was clever enough to reap all the richness of free Indian politics
True
Don't compare BAAJPAEE WITH CUNNING NEHRU
@@vijayakumarkc3221 yes.. Nehru and Modi are cunning.. Might say anything for political gains. Just last day Modi said cow is his mother😂
Correct, Nehru was the incarnation of selfishness.
ഇനി കൂടുതൽ വിശദീകരണം ആവശ്യമില്ല ഇത് തന്നെ ധാരാളം, നെഹ്‌റു / വാജ് പെയ്
കോഴി ആയ നെഹ്റുവിനെ, മഹാനായ വാജ്പേയിയും തമ്മിൽ താരതമ്യം ചെയ്യരുത്......
Yes
വാജ്പേയിയും നല്ല ഒരു കോഴിയായിരുന്നു. അതിൽ അപമാനമൊന്നും പുള്ളിക്ക് ഇല്ലായിരുന്നു.
👍
Bad name Nehruvinu mathram 😀
ഈ പരിപാടി കാണാതെ ചിലര്‍ comment ഇടും . വാജ്പയീ കോഴി ആണ് എന്ന് ജയശങ്കര്‍ പറയുന്നുണ്ട്
വാജ്‌പ്പായീ ചെറുപ്പത്തിൽ സ്വാതത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്....
Thank you sir
അദ്ദേഹത്തെ നെഹ്രുവായി താരതമ്യം ചെയ്യരുതേ...!!
Correct openion
വാജ്പായി അത്രയ്ക്ക് ഇല്ല
Athe nehruvinte vila pokaum
LK ADVANI um ayitt allalloo
നെഹ്‌റു പോലെ ഒരു പരനാറി പെങ്കോന്തൻ അല്ല വജ്പേയ്
Pranamam to our great leader Vajpai 🙏🙏🙏🙏🙏🙏
Great leader
Thanks a lot for remembering the great leader on his birthday.
നല്ല അവതരണം..... പക്ഷെ up യിലെ സാരി ദുരന്തം NDA യുടെ പരാജയ കാരണം ആയി എന്ന് സൂചിപ്പിച്ചില്ല.....
ആ അദ്വാനിയ്ക്കു കരിയാപ്പിലയുടെ വില പോലും താടിക്കാരൻ സാമിജി കൊടുത്തില്ല..
George Fernandez was leading Janatha Dal. Not Samatha Party.
ഇടക്ക് samatha party രൂപീകരിച്ചു by ജോർജ് ഫ്രണ്ണാണ്ടാസ്
Fernandez founded samatha party
Good history class 👍👍...at the end of the day,all the leaders are human beings...so we need not judge their personal side...as leaders,what they did for the country... this should be the criteria to judge them...my opinion
വാജ്പേയി പരമരസികൻ!
Best wishes and congratulation to vakkeelji for giving a clear picture about Vajpayiji..Vajpayiji was a batchelar up to his whole life..but, on the tendar old age vakkeelji married......best wishes.....
Atalji 🇮🇳♥️🥰👍🧡
Comparing a great patriot Bajpai to Nehru is an insult to Bajpai,,,,, uk
പിയോ... പിയോ.... 😂😂
🙏🏻🙏🏻
♥️♥️♥️
Pinarayi is trying to eliminate sri.nandakumarji. Because he's a honest personality and a sincere journalist. And never supports dishonest politicians
Yellow Paper Crime Nandakumar anoo 😂
❤️❤️
വക്കീലേ പീലു മോഡിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.
Happy Christmas
❤Vajpayee❤🎉❤🎉
👍🏻👍🏻
Vajpayee ji 🧡❤️🙏
ഗുജറാത്ത് കലാപകാലത്ത് “ഇനി ഞാനെങ്ങനെ ലോക നേതാക്കളുടെ മുന്നിൽ നോക്കും” എന്ന് വാജ്പേയി പറഞ്ഞത് കുട്ടിക്കാലത്ക് പത്രത്തിൽ വായിച്ചതോർക്കുന്നു
Endu thalladey
@@sreekanthiyer1133 man, why should I lie for him? It’s a reality and can google to confirm
Pls talk about Sonia Gandhi and her apparent success as Congress president during the 2000s
U have missed a short period of V P Singh' s tenure in the whole narrative?
ബഹുമാന്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ വാജ്‌പെയി.
Bjp യിൽ ഇത്തരം ഒരു വ്യക്തിയെ ഇനി കണികാണാൻ കിട്ടുമോ?
no
എപ്പോഴും ഉണ്ട്..10 കൊല്ലം കഴിഞ്ഞ് അല്ലെങ്കിൽ മരിച്ച ശേഷം മാത്രം നിങ്ങൾ അംഗീകരിക്കൂ
12:27 😂😂😂😂😂 aayo chirichu oru vazhi aayi 🎉🎉❤😂
Full support bjp
Pranamam🙏🙏🙏 Vajpayi
good.
👍
Please make a video about m Karunanidhi
Nice one
Saundarya aaradhakan athu kalakki
അന്നും ഇന്നും ഇവരുടെയൊക്കെ മണ്ഡലങ്ങളിൽ വല്ല പുരോഗതി ഉണ്ടോ എന്തോ?
ഹിന്ദു ഒരു ജാതി/ മതം അല്ല, ഒരു ജീവിത ശൈലി
തീവ്ര ഹിന്ദുത്വ എന്നാല് നല്ലൊരു മനുഷ്യനാണ് എന്ന് മാത്രമാണ്
കോപ്പ് ആണ് ...സഹസ്രാബ്ദങ്ങള്‍ 80 % ഹിന്ദുക്കളെ തൊട്ടു കൂടയ്മ, തീണ്ടല്‍ പേരില്‍ മൃഗങ്ങളെ പോലെ ട്രീറ്റ് ചെയ്ത മതം .. പിന്നെ ഒരു പണി പുനര്‍ജ്ജന്മം കാട്ടി സഹിചോളാന്‍ പറയും
(ഞാന്‍ ഒരു മതത്തിലും ഇല്ല )
Don't compare with Nehru.
Bhajpi a not given our land to our enemy like Nehru and happy to be Hindu and love all others
He never cheated supporters for getting post and position.
More over he is not a womenizer .
are you the one who is posting comment by not seeing the program. Vajpayee was a womanizer
@@tvpuram Vajpayee was never a womanizer, he never married due to his lost love for rajkumari Kaul. He himself admitted that he is a bachelor but not a brahmachari
അത് കൊണ്ടാണ് ഗുജറാത്ത് കലാപ സമയത്ത് മൗനം വെടിയതിരുന്നത്
ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള
ശ്രീ വാജ്പേയിയെ കുറിച്ച് പറഞ്ഞ
പരാമർശങ്ങൾ ഓർമ്മയിൽ എത്തി
വായയും വയറും
ഒരുപോലെ
സമ്പുഷ്ടരാക്കുന്നവരാണ്
നേതാക്കൾ
പ്രണാമം
വളരെ സത്യസന്ധമായ നിരീക്ഷണങ്ങൾ
BJP യിലെ ഇടത്, വാജ്പെയ് ❤️
Jayasankarji....hope that u may support the stand of Sri.Crime Nandakumar. He is a sincere communist like u
VERY GOOD..ADV JAYA SANKAR SIR!
പക്ഷേ ആ ആദ്യം പറഞ്ഞ .ർ. എന്ന അക്ഷരം അവർക്ക് അറിയില്ലായിരുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
I Like athi theevira hinduthva. Modi zindabad
മധു ഡന്റാവിടെ ഉണ്ടായിരുന്നു
Nic
വജ്പേയ് ബിജെപി യെ നയിച്ച 1996, 1998,1999,2004 തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഇപ്പോ വജ്പയെ പുകഴ്ത്തുന്ന ആരെങ്കിലും അദ്ദേഹം പ്രധാനമന്ത്രി ആകാൻ ബിജെപി യെ പിന്തുണച്ചിരുന്നോ
Vajpee allalo BJP avide LK adwani nde , modi nde.... ivararum vajpee ne pole allayirunallo ....
@@sajilvarghese2786 1996,1998,1999,2004 തിരഞ്ഞെടുപ്പുകളിൽ അധ്വാനി മത്സരിച്ചിരുന്നില്ല. വജ്പേയ് ആയിരുന്നു പ്രധാനമന്ത്രി സ്ഥാനാർഥി. 1991ലും 2009 ലും ആണ് അധ്വാനി നയിച്ചത്. ബിജെപി വിരുദ്ധർ ഇനി ആര് പ്രധാനമന്ത്രി സ്ഥനാര്ധി ആയാലും ബിജെപി യ്ക്ക് വോട്ട് ചെയ്യില്ല. ഇനി മോഡി മരിക്കുമ്പോൾ പറയും മോദി നല്ലവനായിരുന്നു യോഗി ആണ് ദുഷ്ടൻ എന്ന്.
@@nandu854 modhi okke eedh ardhathl aanu nallavan aanu ennu parayandee .... swandaham nattile janangal thanne pashu nte perilum madhathinte perilum marikumpol oru thavana polumathine adress cheyth samsarikatha ayale okke engane okke vella pushiyalum nannavilla
Vajpeyy ayalu india youde leader ayirunnu hindu vinte mathram alla
@@sajilvarghese2786 മലയാളികൾക്കു മോഡി കെട്ടവൻ ആയിരിക്കും. അയാളെ ഇന്ത്യൻ ജനത അംഗീകരിക്കുന്നു എന്നതിന് തെളിവാണ് രണ്ട് തവണ തുടർച്ച ആയി ഒറ്റയ്ക്ക് ഭൂരിപക്ഷതോടെ, (അതും രണ്ടാം തവണ ആദ്യത്തെക്കാൾ കൂടുതൽ സീറ്റ് )ജനങ്ങൾ ജയിപ്പിച്ചത്. വജ്പൈക്കു പോലും അങ്ങനൊരു വിജയം ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾക്കു മോദിയെ ഇഷ്ടമല്ലായിരിക്കാം പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കും എന്ന് വിചാരിക്കാൻ പറ്റുമോ? ചുമ്മാ ഒന്നും ആരും ആർക്കും വോട്ട് ചെയ്യില്ല. ഇന്ത്യയിൽ എല്ലാരും മോദിക് വോട്ട് ചെയ്യുന്നത് മതം നോക്കി ഒന്നും അല്ല, ഒട്ടനവധി കാര്യങ്ങൾ അടിസ്ഥാന വികസന രംഗത്തും അല്ലെതെയും ചെയ്യുന്നുണ്ട്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ ഒക്കെ മലയാള മാധ്യമങ്ങൾ കശ്മീർ ജനങ്ങളെ പീഡിപ്പിക്കുന്ന നിയമം പോലെയാ പറയുന്നത്. പക്ഷെ സത്യം എന്തെന്നാൽ കുടിയിറക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് സ്വന്തം നാട്ടിൽ ജീവിക്കാനായി. ഉത്തർ പ്രദേശ് പോലെ ഗുണ്ട വിളയാട്ടം മാത്രം ഉണ്ടായിരുന്ന നാട്ടിൽ എത്രയോ വലിയ പദ്ധതികളിലൂടെ വികസനം ഒക്കെ ചർച്ചയാക്കി. നമ്മൾ അതൊന്നും കാണില്ല അല്ലെങ്കിൽ നമ്മളിൽ അത് എത്തില്ല എന്ന് മാത്രം. അല്ലാതെ രാമക്ഷേത്രം എന്നൊക്കെ മാത്രം പറഞ്ഞത് കൊണ്ടല്ല അവിടെ ബിജെപി ജയിക്കുന്നത്. അതൊക്കെ ബിജെപി 1989 മുതൽ പറയുന്നതാ.
@@nandu854 adhehathinte vikasananagal onnu paranju tharumo plz ..... (perumattunnath allathath) india youde GDP ippo Bangladesh num pakisthan nteyoum purakil ennanu ariyan kazhinjath
loka pattini soochikayoil india same preformance aanu kazchcha vechath
petrol vila .... venda parayunilla madhyama swadandriathil india ippo 142 aanu athayath njan chodhikunnath modhi youde thaadi allandu endhaanu valarnu ennu parayunath
2019 il pulvama upayogichu sredha thirichayirunnu prekadanam
വാജ്പിയോ പിയോ നേതാവ് ........
Don't try to to compare Vajpayee with Nehru. As a politician and as a human being vajpayee is far ahead and comparing this noble man with a womaniser and self interested and self motive person who was responsible for many issues like Kashmir, China etc (not to forget his contribution as prime minister) is a crime and ignorance of history.
VYAJAPAI
HE SPIED QUIT INDIA MOVEMENT
"വാജ്‌പേയി🤗🤗🤗🤗🤗🤗
Vajpayee 🙏
His speeches were like poem...
ജനാധിപത്യം, മതേതരത്വം, ദേശിയോട്ഗ്രഥനം, ഗാന്ധിയൻ സോഷ്യലിസം ഇതെല്ലാം വലിച്ചെറിയേണ്ടി വന്നു ബിജെപി യ്‌ക്ക് നന്നാവാൻ...!!!
എന്തു നല്ല ഇന്ത്യ..!!!!!!
സൂത്രത്തിൽ Vajpayeeye നെഹ്‌രുവിനോട് താരതമ്യപ്പെടുത്തേണ്ട.
നെഹ്റൂവിയൻ...,!
നെഹൃുവിന്റെ ഹിന്ദു വിരുദ്ധതയോ അതോ ഇന്ത്യാവിരുദ്ധതയോ..!
Bingake
വാച്ച് പോയി എവിടെയോ പോയി
ചുരുക്കി പറഞ്ഞാൽ ഇന്ത്യയെ പല കമ്പാർട്ടുമെന്റുകളാക്കി... പള്ളി പൊളിക്കൽ.. ഗുജറാത്ത് കലാപം അങ്ങനെ പല കലാപരിപാടികൾ...
തോന്നി വാസവും വിവരക്കേടും ഒരാൾ മൃതുവായും ഒരാൾ തീവ്രമായും നടപ്പാക്കി... നാടിനെ രക്ഷിച്ചു പരുവമാക്കി.....
BJP yile chintikan kazivula oru nethav aayirnu .indiaye inu kaanuna nilayilek enikilum etikan adehatinte faranatinu sadichu. Aaralum verukapedatha oru leader aayrnu.
Parayathe vayya choriyathe vayya vakkkile vajpayide jeevitha Katha manoharamayi avatharippichathinu ente jaisreeram abhivadhyangal aa mahal vyakthithe nehruvinodu samanakkiyathinum ente jaisreeram abhivadhyangal ente nireeshanathil nehruvokke vajpayude mumpil ethra nissarananu nehruvinodu tharathamyapeduthi angu sathyathil vajpayyenna charithrapurushane apamanichu ennanu eliyavana ente abhiprayam etharam mahanmare anusmarikkumbol aalukalkku nehruvine pole athra mahathava ellatha aalumayi tharathamyam cheyyathirikkuvan sradhikkanamennu vinithamayi apezhikkunnu ennal ee avalokanathil angu cpm chettakale parihasikkan vittu poyi ennu khedhathode ormippikkunnu subha rathri aasamsikkunnu jaisreeram ha ha ha ha
ഒന്നാന്തരം കോഴിയായിരുന്നു😂
നെഹ്‌റുനെ പോലെ അല്ലാ.... 😁
@@ministatus71 😂.. Ah kudumpam poleyum alla... Nehru.. Rajeev.. Rahul.. Ipo keralathilei oru shumbhan sasi annan
What ever chanakam
Thankal Godsaey ye Gandhi aakumo? Thankalku ee asughams started early
മഹാത്മാഗാന്ധിജി നിർദ്ദേശിച്ച പോലെ ജിന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായെങ്കിൽ പാകിസ്ഥാൻ എന്ന രാഷ്ട്ര മേ ഉണ്ടാവുമായിരുന്നില്ല, ഇന്ത്യ നിത്യ ദുരിതത്തിലാവുകയും ചെയ്യുമായിരുന്നില്ല !! വിധിവൈപരീത്യംt !!! ജയ ഹിന്ദ് ജയ് ശ്രീരാം!!!!
Dayavu cheyth Vajpeyijiye apamanikaruth. Nehru vere Vajpeyiji vere
കുറച്ച് കാലം കൈനാല് മോഡി ഷാ മഹാൻ മാർ എന്ന് പറയും ഗോഡ്സ ഇന്ത്യൻ ജനങ്ങൾ കഷ്ടം
Mammad peedakanum athintei anikal koota peedakarum
അദ്ദേഹം ഒരു ഹിജഡയായിരുന്നോ? അങ്ങനെ ചിലർ പറയുന്നത് കേട്ടു
അതിന് ഇത് ഒവൈസി അല്ല
No
ഇത് ഏതാ സുടാപ്പി എല്ലാവിടെയും വന്ന് നെഗറ്റീവ് ഇടുന്നു ഉണ്ടല്ലോ
Neee Avan alle
वाजपेई जी का कमल खिला
14 years भारत को मिला।
Thankyou......Adv.j.s.
വളരെ വളരെ സത്യസന്ധമായ നിരീക്ഷണങ്ങൾ